ഇങ്ങനെ ഒരു സ്മാരകത്തേക്കാൾ അത്യാവശ്യം ആ മരണത്തിനു പിന്നിലുള്ള സത്യം പുറത്തുകൊണ്ടുവരിക എന്നത് തന്നെ ആണ്. ആ അച്ഛനോടും അമ്മയോടും അത്രയെങ്കിലും നീതി കാണിക്കാൻ ബാലഭാസ്കർ ന്റെ സംഗീതം ഏറെ ആസ്വദിച്ച നമ്മൾ ബാധ്യസ്ഥരാണ്.
എന്ത് ഹലാക്ക് ആണിത് അതിൽ രണ്ടു പേർ ജീവിച്ചിരിക്കുന്നു ഉണ്ടല്ലോ🤔 പിന്നെ എന്താണ് ഇത്ര വലിയ കോംപ്ലിക്കേഷൻ ഇതിൽ എന്ന് മനസ്സിലാകുന്നില്ല അവരെ ചോദ്യം ചെയ്താൽ ആ രാത്രി മുഴുവൻ എന്താണ് സംഭവിച്ചത് എന്നുള്ളത് വ്യക്തമായി അറിയാൻ സാധിക്കുമല്ലോ. അപ്പോൾ തന്നെ വളരെ വ്യക്തമാണ് അധോലോക ബന്ധമുണ്ട് രാഷ്ട്രീയത്തിൽ വളരെ ഉന്നത ബന്ധമുണ്ട് കള്ളക്കടത്തുമുണ്ട്
തീർച്ചയായും..നിഷ്പക്ഷമായ അന്വേഷണം സത്യത്തിലേക്കെത്തിക്കും...കൂടെയുണ്ടായിരുന്ന രണ്ടു പേര് ജീവനോടെ ഉണ്ട്..പിന്നെ ഇതിൽ complication വരേണ്ട കാര്യമില്ല...അപ്പൊ ഈ കേസ് corrupted ആണ് എന്നതാണ് തെളിയിക്കുന്നത്...ജന്മം കൊടുത്ത കുഞ്ഞിന്റെ നീതിക്ക് വേണ്ടിയെങ്കിലും ലക്ഷ്മി ശരിയായ കാര്യങ്ങൾ പറയേണ്ടതാണ്...ഡ്രൈവർ arjun...അയാളുടെ പിന്നിൽ വേറെ ആളുണ്ട്...sure....എല്ലാ ഭാവുകങ്ങളും നേരുന്നു...keep going.....
അടിയന്തരമായി ഗവൺമെന്റ് ഓഫ് ഇന്ത്യ ടൊയോട്ടയുടെ സിഇഒ അവർകളെ വിളിച്ചു വരുത്തണം ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇന്നോവയാണ് മരണപ്പെടുന്നതും ഇന്നോവയിൽ വേണം ഇത് എന്തുകൊണ്ടാണെന്നുള്ളത് ആഴത്തിൽ പഠിക്കണം അല്ലെങ്കിൽ ഇത് ഇറക്കുമതി നിർത്തലാക്കണം
എന്തുകൊണ്ട് മാതാപിതാക്കളിൽ നിന്നും സുഹൃതക്കൾ balabhaskarine അകറ്റി നിർത്തിയത്? Bhalabhaskar came to this world as incarnation? His parents have no role?

You said it.
Exactly 💯

Card boardil ano സ്മാരകം 🙄😢🤦♂️ഒരു കഷണം granite കിട്ടിയില്ലേ...കഷ്ടം 🤦♂️
വണ്ടിയുടെ സെന്ററിൽ തന്നെയാണ് ഇടി കിട്ടിയത്.പെട്ടികളും, ഡ്രൈവറേയും സംശയത്തിന് ബലപ്പെടുത്തുന്നു.
അടിയന്തരമായി ഗവൺമെന്റ് ഓഫ് ഇന്ത്യ ടൊയോട്ടയുടെ സിഇഒ അവർകളെ വിളിച്ചു വരുത്തണം ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് ഇന്നോവയാണ് മരണപ്പെടുന്നതും ഇന്നോവയിൽ വേണം ഇത് എന്തുകൊണ്ടാണെന്നുള്ളത് ആഴത്തിൽ പഠിക്കണം അല്ലെങ്കിൽ ഇത് ഇറക്കുമതി നിർത്തലാക്കണം
😂😂
വലിയ body...ചെറിയ tyre...അത് തന്നെ main problem...
Stephen Devasy should be suspected ✌️
സത്യം പുറത്ത് വരും ഒരുനാൾ
സ്‌റ്റീഫൻ ദേവസിയെ കുത്തിന് പിടിച്ച് ചോദ്യം ചെയ്യുക
Really, he is the star now
Athe he became so rich all in a sudden and settled in Mumbai
ishaan dev is also suspicious
എന്തുകൊണ്ട് മാതാപിതാക്കളിൽ നിന്നും സുഹൃതക്കൾ balabhaskarine അകറ്റി നിർത്തിയത്? Bhalabhaskar came to this world as incarnation? His parents have no role?
Wifeum driver oke jeeevichiripundalo avare sherik chodyam cheyth aarude mozhiyil aan vyrudyam enn nokanam...pine apakadam undayapo adyam kanda driksakshi avareyum elarem question cheythal manasilavileee..balagopalante prayamaya achan oke kude nall ethinte pirake case um knd nadanun ketitunddd...
അപകടം നടന്നപ്പോൾ അയാൾ സംസാരിച്ചു എന്ക്കിൽ ഒരു അപകടം ഉണ്ടാക്കിയിട്ട് കൊന്നത് ആയിരിക്കും
.
Justice for Balabhaskar.Satheyam Eva Jayathae
ഈ കേസിന്റെ സത്യാവസ്ഥ പുറത്തു വരാൻ പുറകെ നടന്നിരുന്ന ദൃക്‌സാക്ഷി ഒരു കലാഭവൻ സോബി ഉണ്ടായിരുന്നല്ലോ പുള്ളി എവിടെ പോയി
പുള്ളി ഇതിന്റെ പുറകെ തന്നെ ഉണ്ട് കണ്ട് nok
ഇതിൽ എന്തെല്ലാമോ ചീഞ്ഞ നാറുണ്ട് സത്യം ഒരു നാൾ പുറത്തുവരും
Every life has a value and purpose.
Sobi chettan paranjathu vachu nokkumpol thalli chathachittu car kondu vannu idipichathanu.....prakasanathinu.... allathe 27 murivu engane vannu....
ഞാ൯പറയുന്നസ്ഥല൦ തോണ്ടണ൦ എനിറ്റു ബാക്കി
He was involved in the Gold smuggling racket - knowingly or unknowingly. They killed him.
@santhithomas4623 you're going to be exposed, by eod today, wait and see
Sathyameva jayathe !!
Aa achanum ammakkum poyi ippozhum avarure avastha kando
അമ്മചി നല്ല ക്ലളാസു അവിടയടുത്തുകട എപഴാഅടച്ചതു അമ്മചി നല്ലനടിയു൦ കുടയാണു എത്നായാലു൦ വീടുവച്ചലേ അമ്മയി അതുനന്നായി എന്നിറ്റു മരിച്ചീലല്ലോ ഇയ്യാള കൊല്ലു൦ അതുഒനുപറയാതേ സമയമാകു൦ ബോൾ നല്ലാ ഉദ്യോഗസ്ഥ൯ ആണങ്കിൽപറയണ൦ ഇല്ലങ്കിൽ മിണ്ടരുതു കാരണ൦ പ്രതീകള സ൦രക്ഷിക്ക്യാ൯നു൦ വരു൦ പുറകേ അറ്റാക്കു൦ വരു൦
Ellarum koode compliment aaki case.. Van sravakul kudugum.. Gold case tvm.. So orikilum purathu varilla.. Pavam
Evarudea.pinnil.valiya.mafiya.bendam