അതെ. മലയാള സിനിമ തമ്പുരാക്കന്മാർക്ക് സൗന്ദര്യമുള്ളവരെയും, പണമുള്ളവരെയും മാത്രമേ കണ്ണിൽ കാണൂ. കഴിവുള്ള എത്രയോ പേരുണ്ട്. ചിത്രയെക്കാളും കഴിവുള്ളവർ. ഈ. പാടിയ ചേച്ചിക്ക് ഞങ്ങളുടേയ്യൊക്കെ ആശിർവാദം. ഗുഡ് attempt ചേച്ചി. യൂ are one of the greatest singer much more than chithra. Well done chechi
ജാനകിഅമ്മയുടെ പാട്ടുകൾ അതേ സ്വരത്തിൽ പാടുന്ന ഓരോയൊരു കലാകാരി... ഒരുസമയത്ത് ഗാനമേള എന്ന കലാരൂപത്തെ ലോകം മുഴുവൻ അറിയപ്പെടാൻ കാരണകാരിയായ ഒരു വലിയ കലാകാരി ആയിരുന്നു ആലിസ്.. കൊച്ചിൻ കലാഭവനിലെ പ്രധാന താരം തന്നെ ആയിരുന്നു ഈ അനുഗ്രഹീതകലാകാരി. കറുത്തവൾ ആയിപോയതുകൊണ്ട് സിനിമലോകത്തെ തമ്പുരാക്കന്മാർ തഴഞ്ഞുകളഞ്ഞു.. ആലിസ് ചേച്ചി പാടിയ ഒരുപാട് പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 🙏🙏🥰🥰
ഇനി എവിടെ ഉയരങ്ങളിൽ സിനിമ അവസരങ്ങളൊക്കെ പണ്ടേ തഴയപ്പെട്ടതല്ലേ . പിന്നീട് ഗാനമേള, നാടകത്തിൽ പാടാനുമായി പോയി. മനോഹര ശബ്ദമെന്നു പറഞ്ഞിട്ടെന്താ കാര്യം പലരുടേയും അവസരങ്ങൾ . ഇല്ലാതായ കഥകൾ കഷ്ടം
എന്റെ ചെറുപ്പത്തിൽ ഉത്സവപറമ്പ് ഇളക്കിമറിച്ച അനുഗ്രഹീത ഗായിക.. കൊച്ചിൻ കലാഭവനിൽ ആലിസ് ചേച്ചി ഉള്ളപ്പോൾചേച്ചിയുടെ പാട്ടുകൾ ഒരുപാട് പ്രാവശ്യം കേൾക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.അന്നൊക്കെ ഞങ്ങൾ പറയുന്നത് കലാഭവന്റെ ഗാനമേള എന്നല്ല. ആലിസ് ന്റെ ഗാനമേള എന്നായിരുന്നു. ഇത്രയേറെ കഴിവ് ഉണ്ടായിട്ടും ജാതിയുടെയും കളറിന്റെയും പേരിൽ തഴയപെട്ടുപോയ ഒരു അനുഗ്രഹീത കലാകാരി.. 🙏🙏🥰🥰
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽ ഒരു സ്കൂളിൽ ഗാനമേളക്ക് വന്നിരുന്നു. അന്ന് പാടിയത് 'ഉണരുണരു ഉണ്ണി പൂവേ' എന്ന ഗാനം ആണ് പാടിയത്. എത്ര നല്ല ശബ്ദമായിരുന്നു. ഗംഭീരം.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് എത്ര ശരിയാണ് ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും മലയാളസിനിമയിൽ പാടാൻ കഴിയട്ടെ അവസരം ഉണ്ടാകട്ടെ എല്ലാവിധ ആശംസകൾ
1985 ലോ 86 ലോ Al Ain intercontinental ഹോട്ടലിൽ വെച്ച് കലാഭവൻ നടത്തിയ പ്രോഗ്രാമിൽ സത്യം ശിവം എന്ന lata യുടെ പാട്ടു മനോഹരമായി പാടി.. അന്ന് ജയറാം വെറും ഒരു മിമിക്രി artist..
ഇത്രയും മധുര ശബ്ദത്തിനുടമയെ മുൻനിരയിലേക്ക് കൊണ്ട് വരണമെങ്കിൽ , ഈ മേഖല അടക്കി വാഴുന്ന ഏതെങ്കിലും നല്ല മനസ് ഉള്ളവർക്ക് മാത്രമേ കഴിയൂ . ജാതിയും നിറവും കൊടികുത്തി വാഴുന്ന ഈ രാജ്യത്ത് അർഹിക്കുന്നത് ഒരിക്കലും കിട്ടില്ല . ശ്രേയ ഘോഷാലിനെ യൊക്കെ തേടിപിടിച്ചു മലയാളം പാട്ട് പാടിക്കാമെങ്കിൽ , ഇവർക്ക് എത്രയോ അവസരം നിഷേധിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്
അർഹിക്കുന്ന അംഗീകാരം പലപ്പോഴും പലർക്കും കിട്ടാറില്ല. അതിന് ഉദാഹരണമാണ് ആലീസ്. ഈ വല്ല്യ ഗായികക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പാട്ടുകാരിയാകുമായിരുന്നു. ലാളിത്യവും , എളിമത്വവും അവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. പ്രശസ്ത ഗായികമാരായ P. ലീല , S. ജാനകി , P. സുശീല , ലതാമങ്കേ- ഷ്കർ , L.R.ഈശ്വരി ഇവരെപ്പോലെ പാടാൻ കഴിവുള്ള ഗായികയാണ് ആലീസ്. ഇനിയെങ്കിലും സംഗീതസംവിധായകർ അവർക്ക് അവസരം നൽകിയാൽ വളരെ നല്ല പാട്ടുകൾ നമുക്ക് കിട്ടും.
ഇത് കേരളമാണ്. ഇവിടെ കഴിവുനോക്കിയല്ലാ അർഹതപ്പെട്ടത് കൊടുക്കുന്നതും അംഗീകരിക്കുന്നതും. എന്ത് ചെയ്യും. വടക്കേ ഇന്ത്യയിൽ നിന്നും ട്രെയിനിൽ പാട്ടുപാടി ജീവിച്ച ഒരു സ്ത്രീക്കു ബോളിവുഡ്ൽ അടുത്തകാലത്തു പാടാൻ അവസരം കൊടുത്തു. ഇവിടെ ഇവർക്ക് ഒരു അവസരമെങ്കിലും കൊടുക്കാൻ ആരുണ്ട്?
മലയാളത്തിന്റെ വാനമ്പാടി ആകേണ്ടിയിരുന്ന ആൾ ....പണം ,ജാതി, സൗന്ദര്യം എന്നിവ കുറഞ്ഞു പോയതാ യിരിക്കും ഇവർ അറിയപ്പെടാതെ പോയത് ....you are far better than KS ചിത്ര, സുജാത and others ....
ചിത്ര ഒരു വല്ല്യ പാട്ടുകാരിയല്ല. എന്നിട്ടും അവർക്ക് അനർഹമായ അംഗീകാരങ്ങൾ കിട്ടി. ചിത്രയുടെ പതിന്മടങ്ങു മുന്നിൽ നിൽക്കുന്ന ആലീസ് അവഗണിക്കപ്പെട്ടത് ഭാഗ്യദോഷം.
ഇന്ന് അവാർഡ് കിട്ടുന്നവർ പലരും അതിനർഹരല്ല. അതിനുദാഹരണമാണ് M.G.ശ്രീകുമാർ , M.ജയചന്ദ്രൻ , കൈതപ്രം , K.S.ചിത്ര ഇവരൊക്കെ. അർഹതയുള്ള കലാകാരിയായ ആലീസ് അവഗണിക്കപ്പെട്ടു.
ഇത്രയും നല്ല പാട്ടുകാരിക്ക് മലയാള സിനിമയിലെതമ്പുരാക്കൻമാർ ഒരവസരവും നൽകിയില്ല!
👍👍👍
K.G മാർക്കോസ് സിന് അവസരo കൊടുത്തോ ഇവറ്റകൾ
അത് മനസ്സിലായില്ലേ എല്ലാ മേഖലയിലും ഈ ഒഴിവാക്കലുണ്ടല്ലോ. പണ്ട് സംഗീത കോളജിൽ പഠിച്ചിരുന്നപ്പോഴും പിന്നെ അവരുടെ അമ്മാവന്റെ കല്യാണത്തിനും കണ്ടിരുന്നു.
Athe... enthu nannayi padunnuu
ശരിയാണ് ആരും അവസരം കൊടുക്കില്ല അവരുടെ ചാൻസ് പോയല്ലോ
അതെ. മലയാള സിനിമ തമ്പുരാക്കന്മാർക്ക് സൗന്ദര്യമുള്ളവരെയും, പണമുള്ളവരെയും മാത്രമേ കണ്ണിൽ കാണൂ.
കഴിവുള്ള എത്രയോ പേരുണ്ട്. ചിത്രയെക്കാളും കഴിവുള്ളവർ.
ഈ. പാടിയ ചേച്ചിക്ക് ഞങ്ങളുടേയ്യൊക്കെ ആശിർവാദം.
ഗുഡ് attempt ചേച്ചി.
യൂ are one of the greatest singer much more than chithra.
Well done chechi
സത്യം u പറഞ്ഞത് 👍
കോട്ടയം ആലീസ് കേരളത്തിന്റെ അറിയപ്പെടാത്ത വാനമ്പാടിയാണ്. ഗാനമേളകളിൽ കേട്ട ഗാനങ്ങൾ ഇന്നും മനസിൽ മുഴങ്ങുന്നു എല്ലാ അനുഗ്രഹങ്ങളും സൂപ്പർ
❤️🙏
അഭിനന്ദനങ്ങൾ ആലീസ്💞🌹🙏എത്രയോ പ്രതിഭകൾക്ക് അവസരം കൊടുക്കാതെ ഗാനരംഗത്തെ അതികായൻമാർ ഒതുക്കി😔
സൂപ്പർ ഗാനമേള കൾ അടിപൊളി ആണ് ആശംസകൾ 🌹
Super
ജാനകിഅമ്മയുടെ പാട്ടുകൾ അതേ സ്വരത്തിൽ പാടുന്ന ഓരോയൊരു കലാകാരി... ഒരുസമയത്ത് ഗാനമേള എന്ന കലാരൂപത്തെ ലോകം മുഴുവൻ അറിയപ്പെടാൻ കാരണകാരിയായ ഒരു വലിയ കലാകാരി ആയിരുന്നു ആലിസ്.. കൊച്ചിൻ കലാഭവനിലെ പ്രധാന താരം തന്നെ ആയിരുന്നു ഈ അനുഗ്രഹീതകലാകാരി. കറുത്തവൾ ആയിപോയതുകൊണ്ട് സിനിമലോകത്തെ തമ്പുരാക്കന്മാർ തഴഞ്ഞുകളഞ്ഞു.. ആലിസ് ചേച്ചി പാടിയ ഒരുപാട് പാട്ടുകൾ കേൾക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. 🙏🙏🥰🥰
വാവ സുരേഷും" ഈ കറുപ്പ് " നിറം കൊണ്ട് പിന്നിലേക്ക് മാറ്റപ്പെട്ടവനാണ്. എന്ന് മാറുമോ നമ്മുടെയൊക്കെ മനസ്സിലെ "ഈ കറുപ്പ് ".
നല്ല കഴിവുള്ള കലാകാരി, ഉയരങ്ങളിൽ എത്തട്ടെ.ദൈവം അനുഗ്രഹിച്ച ഈ ഗായിക. 🙏🏻
ഇനി എവിടെ ഉയരങ്ങളിൽ സിനിമ അവസരങ്ങളൊക്കെ പണ്ടേ തഴയപ്പെട്ടതല്ലേ . പിന്നീട് ഗാനമേള, നാടകത്തിൽ പാടാനുമായി പോയി. മനോഹര ശബ്ദമെന്നു പറഞ്ഞിട്ടെന്താ കാര്യം പലരുടേയും അവസരങ്ങൾ . ഇല്ലാതായ കഥകൾ കഷ്ടം
May God bless you dear.
@@vilasinikk1099
അലീസിന്റെ നല്ല പ്രായം
കഴിഞ്ഞു. എത്തിയാലും
ഇനി എവടെവരെ എത്തും ?
എന്റെ പഴയ അയൽക്കാരിയാണ്.
ദൈവദത്തമായ കഴിവുകളെ ആരും അംഗീകരിച്ചേ മതിയാകൂ...
ഈ കലാകാരിയെ അഭിനന്ദിക്കുന്നു
ഞാനൊരു സത്യം പറയട്ടെ... ജാനകിയമ്മ ആണ് ആ മാഡത്തിന്റെ ഉള്ളിലിരുന്നു പാടിയത് 💚💚💚💚💚💚💚😁😁😁😁😅😅😅
1982-90കാലഘട്ടത്തിൽ ഗാനമേളകളിൽ രാഞ്ജിയായി തിളങ്ങിയ..അനുഗ്രഹീത ഗായിക..കോട്ടയം ആലീസ് 🙏
ജയറാം മിമിക്രി' ചെയ്ത കാലത്ത് കലാഭവന്റെ ഗൾഫ് പ്രോഗ്രാമിൽ ഇവർ സത്യം ശിവം സുന്ദരം പാടിയത് മറക്കാനാവില്ല.
വളരെ സത്യം.
Yes, I still remember it. it was so awesome!!
Nice.voice..wish.her.a.better.future
@@jayakumarchellappanachari8502 @@
Soopur singar
എന്റെ ചെറുപ്പത്തിൽ ഉത്സവപറമ്പ് ഇളക്കിമറിച്ച അനുഗ്രഹീത ഗായിക.. കൊച്ചിൻ കലാഭവനിൽ ആലിസ് ചേച്ചി ഉള്ളപ്പോൾചേച്ചിയുടെ പാട്ടുകൾ ഒരുപാട് പ്രാവശ്യം കേൾക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്.അന്നൊക്കെ ഞങ്ങൾ പറയുന്നത് കലാഭവന്റെ ഗാനമേള എന്നല്ല. ആലിസ് ന്റെ ഗാനമേള എന്നായിരുന്നു. ഇത്രയേറെ കഴിവ് ഉണ്ടായിട്ടും ജാതിയുടെയും കളറിന്റെയും പേരിൽ തഴയപെട്ടുപോയ ഒരു അനുഗ്രഹീത കലാകാരി.. 🙏🙏🥰🥰
👍👍👍👍 സൂപ്പർ
ഞാൻ ആലീസ് ചേച്ചിയുടെ ഒരു പാട് ഗാനമേള കണ്ടിട്ടുണ്ട്.. അതിൽ. ഉർവശി ചേച്ചി... അഭിനയിച്ച... കുസുമവദന മോഹസുന്ദര എന്നുള്ള ഗാനം മറക്കാൻ പറ്റില്ല
എന്റെ ഫേവറിറ്റ് സോങ് കോളേജ് കാലത്തേക്ക് തിരിച്ചു കൊണ്ടുപോയി ഒരുപാട് ഓർമ്മകൾ മനസ്സിൽ കൂടെ കടന്നു പോയി
വർഷങ്ങൾക്ക് മുമ്പ് പത്തനംതിട്ടയിൽ ഒരു സ്കൂളിൽ ഗാനമേളക്ക് വന്നിരുന്നു. അന്ന് പാടിയത് 'ഉണരുണരു ഉണ്ണി പൂവേ' എന്ന ഗാനം ആണ് പാടിയത്. എത്ര നല്ല ശബ്ദമായിരുന്നു. ഗംഭീരം.
ആലീസ് ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽
എത്രയോ നല്ല പാട്ടുകാരി മലയാളത്തിലെ ഒരു ഗായികമാരു പോലും ഇവരുടെ ഏഴയിലത്ത് പോലും വരില്ല
എന്റെ പഴയ അയൽക്കാരിയാണ്.
ആലീസും ഭർത്താവ് ഉണ്ണികൃഷ്ണനും വളരെ നല്ലവരാണ്.
മലയാളത്തിലെ P. ലീലക്കു തുല്ല്യമായ ഗായികയാണ്
ആലീസ്. ചിലരൊക്കെ
വാനോളം പുകഴ്ത്തുന്ന
ചിത്ര അലീസിന്റെ ഏഴയലത്തെത്തിയിട്ടില്ല.
Super, വീണ്ടും സജീവമാകൂ💕
ഈ പാട്ടുകാരിയെ ഉയർത്തി കൊണ്ടുവരാൻ ആരും ഇല്ലാതെ പോയല്ലോ
അയ്യോ എത്ര നന്നായി പാടുന്നു 🙏👌❤
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നത് എത്ര ശരിയാണ് ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിലാകും മലയാളസിനിമയിൽ പാടാൻ കഴിയട്ടെ അവസരം ഉണ്ടാകട്ടെ
എല്ലാവിധ ആശംസകൾ
നല്ലൊരു ഗായിഗ ആണ് ആലീസ് 🙏❤️🕉️
Soooper, amazing sound💗💗👏
സൂപ്പർ ചേച്ചി തീർച്ചയായും സിനിമയിൽ പാടാൻ അവസരം ഉണ്ടാവട്ടെ ❤
വർഷങ്ങൾക്ക് മുമ്പ് ഗാനമേളക്ക് ഞങ്ങടെ നാട്ടിൽ വന്നിരുന്നു.. സൂപ്പർ
ഞങ്ങളുടെ നാട്ടിലും ❤❤❤❤❤
1985 ലോ 86 ലോ Al Ain intercontinental ഹോട്ടലിൽ വെച്ച് കലാഭവൻ നടത്തിയ പ്രോഗ്രാമിൽ സത്യം ശിവം എന്ന lata യുടെ പാട്ടു മനോഹരമായി പാടി.. അന്ന് ജയറാം വെറും ഒരു മിമിക്രി artist..
സൂപ്പർ 💯💯💯👌
ഈ നല്ല കലാകാരിയെ ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ. ഈ കലാകാരെയേ ആരും കാണുന്നില്ലേ. 🙏🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ അമ്മിച്ചി.. നമിച്ചു....... ❤️❤️❤️❤️❤️❤️ വിശ്വസിക്കാൻ കഴിയുന്നില്ല സൂപ്പർ.
ഇവരുടെ പാട്ട് ഞാൻ നേരിട്ട് കേട്ടിട്ടുണ്ട്.👍👍👍👍🙏
ജാനകിയമ്മയുടെ ശബ്ദം തന്നെ - അഭിനന്ദനങ്ങൾ
എന്ത് പറയാൻ വാക്കുകൾ ഇല്ല ഇവരെ യൊക്കെ പാടിക്കാൻ ഇവിടെ ഒരു സംവിധായകരും ഇല്ലേ
അവസരം കിട്ടതെ പോയ എന്റെ പ്രിയ സുഹൃത്ത്
Entha voice
@@girijaviswanviswan4365
ഭാഗ്യം തുണച്ചില്ലെങ്കിൽ
കഴിവുണ്ടായിട്ടും
ഫലമില്ല. എന്റെ പഴയ
അയൽക്കാരിയായ
ആലീസ് അതിന്
ഉദാഹരണമാണ്.
ഇത്രയും മധുര ശബ്ദത്തിനുടമയെ മുൻനിരയിലേക്ക് കൊണ്ട് വരണമെങ്കിൽ , ഈ മേഖല അടക്കി വാഴുന്ന ഏതെങ്കിലും നല്ല മനസ് ഉള്ളവർക്ക് മാത്രമേ കഴിയൂ . ജാതിയും നിറവും കൊടികുത്തി വാഴുന്ന ഈ രാജ്യത്ത് അർഹിക്കുന്നത് ഒരിക്കലും കിട്ടില്ല . ശ്രേയ ഘോഷാലിനെ യൊക്കെ തേടിപിടിച്ചു മലയാളം പാട്ട് പാടിക്കാമെങ്കിൽ , ഇവർക്ക് എത്രയോ അവസരം നിഷേധിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്
എന്റ പൊന്നോ super
Great voice keep it up
ആലീസ് ചേച്ചിയാണ് വാനമ്പാടി 🙏🏻
നമിച്ചു മോളെ ഉയരങ്ങളിൽ എത്തട്ടെ 🙏
How many years gone by....sweet memories of our ganamela programmes, dear Aliice....
മനോഹരം.........
എത്ര നന്നായി പാടുന്നു... അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ
വാ. വാ 🌹സൂപ്പർ 🌹👍👍👍👍👍👍
അർഹിക്കുന്ന അംഗീകാരം
പലപ്പോഴും പലർക്കും
കിട്ടാറില്ല. അതിന് ഉദാഹരണമാണ്
ആലീസ്. ഈ വല്ല്യ ഗായികക്ക്
അവസരം ലഭിച്ചിരുന്നെങ്കിൽ
ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന
പാട്ടുകാരിയാകുമായിരുന്നു.
ലാളിത്യവും , എളിമത്വവും
അവരുടെ രക്തത്തിൽ
അലിഞ്ഞു ചേർന്നിരിക്കുകയാണ്.
പ്രശസ്ത ഗായികമാരായ P. ലീല ,
S. ജാനകി , P. സുശീല , ലതാമങ്കേ- ഷ്കർ , L.R.ഈശ്വരി ഇവരെപ്പോലെ പാടാൻ
കഴിവുള്ള ഗായികയാണ്
ആലീസ്. ഇനിയെങ്കിലും
സംഗീതസംവിധായകർ
അവർക്ക് അവസരം
നൽകിയാൽ വളരെ
നല്ല പാട്ടുകൾ നമുക്ക് കിട്ടും.
എത്ര മധുരമായി പാടുന്നു
Super ❤ super ❤madem❤
എത്ര മനോഹരം ❤
Wonderful singing
Very good my dear friend
പഴയ ഗാനം addipolly🎉🎉🎉
Evarokka uyarangalil ethathu kashtamanu🙏🙏🙏🙏
നല്ല ശബ്ദം
ഒരു സംഗീത സംവിതായകന്റെ പോലും കണ്ണുപെടാതെ ഇവർ ഇന്നും സുഖമായി ജീവിക്കുന്നു എന്നത് ഒരു അത്ഭുതം തന്നെ,
😁😁 Satyam bro....ivare onnum aarkkum vendallo🥺
Great singer 👏
അവസരം കൊടുക്കാതെ പോയ ഗായിക. Hindi song super ayi padum
ഇത് കേരളമാണ്. ഇവിടെ കഴിവുനോക്കിയല്ലാ അർഹതപ്പെട്ടത് കൊടുക്കുന്നതും അംഗീകരിക്കുന്നതും. എന്ത് ചെയ്യും. വടക്കേ ഇന്ത്യയിൽ നിന്നും ട്രെയിനിൽ പാട്ടുപാടി ജീവിച്ച ഒരു സ്ത്രീക്കു ബോളിവുഡ്ൽ അടുത്തകാലത്തു പാടാൻ അവസരം കൊടുത്തു. ഇവിടെ ഇവർക്ക് ഒരു അവസരമെങ്കിലും കൊടുക്കാൻ ആരുണ്ട്?
Wow!!!!!!!!!!!!amazing and mesmerizing. God bless you abundantly.
Sweet and amazing sound.may God bless..!
അടിപൊളി 🌹🌹🌹
Super super👍👍👍👍👍
ആലീസ് ചേച്ചീ👍🙏🙏
Hi butefull voice Alice butefull ❤❤❤❤❤❣❣❣❣❣❤❤💖💖💖
Wonderful dear... Keep going on.
ഇവർ ഒരത്ഭുതമാണല്ലോ
Wow.. Wonderful
മലയാളത്തിന്റെ വാനമ്പാടി ആകേണ്ടിയിരുന്ന ആൾ ....പണം ,ജാതി, സൗന്ദര്യം എന്നിവ കുറഞ്ഞു പോയതാ യിരിക്കും ഇവർ അറിയപ്പെടാതെ പോയത് ....you are far better than KS ചിത്ര, സുജാത and others ....
ചിത്ര ഒരു വല്ല്യ പാട്ടുകാരിയല്ല.
എന്നിട്ടും അവർക്ക് അനർഹമായ
അംഗീകാരങ്ങൾ കിട്ടി.
ചിത്രയുടെ പതിന്മടങ്ങു മുന്നിൽ
നിൽക്കുന്ന ആലീസ് അവഗണിക്കപ്പെട്ടത്
ഭാഗ്യദോഷം.
Athe sheriyaa..
...നല്ല പാട്ടുകാരി...
Valare nalla oru paattukaaariyaaa...... pakshe aaarum Ivare prolsaahippichilla....paaavam
Aha adipoli. Kottayathinte swantham.
Super super god bless you 🙏
Super 👍👍very nice voice ❤️❤️
സൂപ്പർ സോങ് 👍🏻👍🏻👍🏻
സൂപ്പർ ചേച്ചി
ഇത്രയും നല്ല ഒരു പാട്ടുകാരിയെ അവഗണിച്ച സംഗീതസംവിധായകർ നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ കാലമായിരുന്നു ഇ ഗായികക്ക് വൈകിയ സമയത്തെങ്കിലും അവസരങ്ങൾ കൊടുത്തുകുടെ
ഇന്ന് അവാർഡ് കിട്ടുന്നവർ പലരും അതിനർഹരല്ല.
അതിനുദാഹരണമാണ് M.G.ശ്രീകുമാർ , M.ജയചന്ദ്രൻ ,
കൈതപ്രം , K.S.ചിത്ര ഇവരൊക്കെ.
അർഹതയുള്ള കലാകാരിയായ
ആലീസ് അവഗണിക്കപ്പെട്ടു.
Super song.goodsound
Very good sound like Janaki amma
Soooper..god bless u dear
Chechy. Supper. Supper. Mam. Ellarudem. Sound. Ohh. Alfhutham. Eswaran. Anugrahicha. Swaram.
സൂപ്പർ സൂപ്പർ പാട്ടുകൾ ആണ്
Super voice super singer
സത്യമായിട്ടും സിനിമയുമായി ബന്ധപ്പെട്ട ആളുകള് ഈ സഹോദരിയുടെ വോയിസ് ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു ഞാൻ ജിതേഷ് കുമാർ എരമല്ലൂർ
Very good
Supper songs supper voice❤️
സൂപ്പർ വോയ്‌സ്
Love your voice
സൂപ്പർ,, നമസ്തെ
So melodious and its God's own voice. God bless her.
Amazing
👍👍👍
Entha..pattu❤❤❤❤❤❤❤❤❤❤
👍
Super
Very good👍👍🙏🙏
എവിടെ,, അവസരങ്ങൾ 👌👌👌🎶🎶🎶🎶🎶🎶🤔
പ്രീയ
സഹോദരി i❤️u
Good
Excellent
Malayalam industry team should please look in to this Great Singer with God gifted voice
Supper voice
Soooooooper 👍, but aarum vendavannam sredhichillallo😭😭
👌👌👌 voice🙏🙏
Nice voice പണ്ട് ദൂരദർശനിൽ പാട്ട് കേട്ടിരുന്നു
Super♥♥♥
Legend singer paatinte marmmamariyunna blessed one and only