Exclusive. മലമുകളിലെ താപസന്മാർ!! Challenging Christian Life. Must Watch. Fr Jison Paul Vengasserry

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 482

  • @shinevarghese4798
    @shinevarghese4798 ปีที่แล้ว +61

    കഴിഞ്ഞ ആഴ്ച kreupasanam ഉടമ്പടി ധ്യാനത്തിൽ ജോസഫ് അച്ചൻ പറഞ്ഞിരുന്നു ഇവരെക്കുറിച് ദൈവ നിയോഗം പോലെ ഇവരെ കുറിച്ച് അറിയാൻ കഴിഞ്ഞു ദൈവത്തിന് മഹത്വം 🙏

  • @senjisebastian
    @senjisebastian ปีที่แล้ว +8

    ജോണി സാർ എന്റെ Catechism Teacher ആയിരുന്നു. ഇതിലും വലിയ എന്ത് മാതൃകയാണ് ഞങ്ങൾക്ക് തരാനുള്ളത് . ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടു മുട്ടുമ്പോള്‍ നിറ പുഞ്ചിരിയോടെ യാതൊരു അമാന്തം കൂടാതെ എന്റെ അടുക്കലേക്ക് എന്റെ പേര് വിളിച്ച് വന്ന സാർന്റെ പേര്‍ ഓര്‍ത്തടുക്കാന്‍ ഞാൻ കുറച്ച് സമയം എടുത്തു. ആ കൂടിക്കാഴ്ച എത്ര മനോഹരമായിരുന്നു. Praise the Lord 🙏🙏🙏
    ഇവിടേക്ക് എന്നെ കൊണ്ടു പോയ Tomysir നെയും സ്നേഹത്തോടെ ഓര്‍ക്കുന്നു.

  • @joh106
    @joh106 ปีที่แล้ว +36

    കർത്താവിന്റെ ദാസന്മാരായ ഈ താപസശ്രേഷ്ഠരെ ഓർത്തു നന്ദി 🙏🙏🙏ദൈവമേ 🙏🙏🙏

  • @maryjoseph6612
    @maryjoseph6612 ปีที่แล้ว +2

    ഈശോ പാപികളായ എന്നോടും കുടുംബത്തോടും പൊറുക്കണേ ലാളിത്യവും അഹങ്കാരവും അസൂയയും കുശുമ്പും മാറ്റി തന്നെ പരിശുദ്ധാത്മാവേ സഹായിക്കണേ സഹായിക്കണേ

  • @prethishjose81
    @prethishjose81 ปีที่แล้ว +83

    ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ!... മൂന്നു യുവാക്കൾ സമർപ്പണ മനോഭാവത്തിൽ ചെയ്യുന്ന ഈ പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഓർക്കണമേ.

    • @bigihynse4943
      @bigihynse4943 8 หลายเดือนก่อน

      Jesus I trust in my

  • @ushathampi5695
    @ushathampi5695 ปีที่แล้ว +139

    Amen 🙏🙏🙏ഡാനിയേൽ അച്ചൻ പറഞ്ഞു കേട്ടപ്പോൾ മുതൽ വലിയ ആഗ്രഹത്തോടെ കാണണം എന്നാഗ്രഹിച്ച ദൈവസ്നേഹത്തിൽ ആഴപ്പെട്ട ഈ സഹോദരങ്ങളെ പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി അച്ചാ 🙏🙏

    • @vmariammavarghese4950
      @vmariammavarghese4950 ปีที่แล้ว +2

      Janangalude papangalkke pariharam ee sahodarangalilude jeevithathilude labhikkatte.....

    • @vmariammavarghese4950
      @vmariammavarghese4950 ปีที่แล้ว

      Eeshoye othiri nanni. Glory, glory glory to God in the highest 🙏🙌

    • @meerajosekizhoor9497
      @meerajosekizhoor9497 ปีที่แล้ว

      Njanum

    • @lucyjose6140
      @lucyjose6140 ปีที่แล้ว +2

      Jeevitham kalagikidakuvann
      Prarthikamo ellarum❤❤

    • @ekjose9078
      @ekjose9078 ปีที่แล้ว

      ​@@vmariammavarghese4950😮

  • @kochumolbinoy5722
    @kochumolbinoy5722 ปีที่แล้ว +28

    ദൈവം ഈ മക്കളെ കൂടുതൽ കൃപാ കൊണ്ട് നിറക്കെട്ട് എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @anujoshi6049
    @anujoshi6049 ปีที่แล้ว +50

    മലമുകളിൽ അനുഭവിച്ച ദൈവസനിദ്യം താഴെയുള്ളവരോടും പങ്കിടാൻ തുടങ്ങുന്ന ആ കാലത്തിനു വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

  • @bindumoljoseph4491
    @bindumoljoseph4491 ปีที่แล้ว +10

    ഡാനിയേൽ അച്ഛൻ പറയുമ്പോൾ എന്നും ഓർക്കുമാരുന്നു ഇവിടം കാണണം എന്ന്. ഒത്തിരി നന്ദി അച്ചാ 🙏🙏🙏

  • @channeldarin9626
    @channeldarin9626 ปีที่แล้ว +8

    ഡാനിയേൽ അച്ഛൻ പറഞ്ഞു ജിസൺ അച്ഛൻ കാണിച്ചു തന്നു thank you അച്ചോ

  • @mariathomas7808
    @mariathomas7808 ปีที่แล้ว +2

    ഞാൻ കൃപാസനത്തിൽ ഒരു സാക്ഷ്യം കേട്ടപ്പോൾ ഈ ബ്രദർമാരെ പറ്റി പറഞ്ഞ കേട്ടായിരുന്നു അപ്പോൾ തുടങ്ങിയ ആഗ്രഹിക്കുന്നതാണ് എന്നറിയണമെന്ന് ഇനിയിപ്പോൾ അച്ഛനിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം എത്ര തീക്ഷണമായി ദൈവത്തോട് പ്രാർത്ഥിക്ക കഴിയുന്നത് ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ

  • @RootSystemHash
    @RootSystemHash ปีที่แล้ว +5

    ദാനിയേലിലെ മൂന്നു യുവാക്കൻമ്മാരുടെ കാര്യം ഓർമ്മവരുന്നു. ദൈവം അവർക്ക് ഉൾക്കാഴ്ചകൾ കൊടുക്കട്ടെ. ഡാനിയേൽ അചന്റെ വീഡിയോകൾ ഒരിക്കലും നിരാശപ്പെടുത്താറില്ല. ആചനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @rajujoseph9921
    @rajujoseph9921 ปีที่แล้ว +40

    ദൈവം എത്രയോ മഹോന്നതൻ.
    സഭയ്ക്കുവേണ്ടി ജീവത്യാഗം ചെയ്യുന്നവർ...❤❤❤❤

  • @aamatheturtle8210
    @aamatheturtle8210 ปีที่แล้ว

    "നീയും മൂന്ന് ഞങ്ങളും മൂന്ന്. ഞങ്ങളെ കാക്കണെ." ദ്വീപിലെ മൂന്ന് താപസരെ സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന പഠിപ്പിക്കാൻപോയ മെത്രാനച്ചന്‍റ കഥ ഓർമ വന്നു....ഫ്ര ൻസിസ് അസ്സീസിയെ പോലെ ക്രിസ്തുവിനോടു താദാത്മ്യപ്പെട്ടു വിശുദ്ധരായി ജീവിക്കാൻ ദൈവം കൃപതരട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @sherlyjames5709
    @sherlyjames5709 ปีที่แล้ว +11

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ അങ്ങയുടെ ഈ മൂന്ന് മക്കൾചെയ്യുന്ന പരിത്യാഗപ്രവർത്തികൾ കണ്ടും കേട്ടും ഞങ്ങൾക്കും അങ്ങയുടെ മുമ്പാകെ തീഷ്ണതയോടെ പ്രാർത്ഥിക്കുന്നവരായി ജീവിക്കുവാൻ ഞങ്ങൾക്കുംകൃപ ചൊരിയണമേ........ആമേൻ.. 🙏🙏❤️❤️

  • @tommilford
    @tommilford ปีที่แล้ว +49

    THANKS A LOT FOR THIS VIDEO, DEAR JISONACHA 😇🙏.. വീടുകളിൽ എത്രയധികം വസ്തുക്കൾ വാങ്ങി നിറച്ചു വച്ചാലും തൃപ്തിയില്ലാത്ത ആധുനിക സമൂഹത്തിൽ നിന്നുമകന്ന് ... പരിമിതസൗകര്യങ്ങൾ പോലുമില്ലാതെ, താപസൻമാരെപ്പോലെ ജീവിക്കുന്ന ഈ BROTHERS നെപ്പറ്റി കേട്ടപ്പോൾ മുതൽ നേരിട്ടു കാണാൻ വല്ലാത്ത ആഗ്രഹമുണ്ടായിരുന്നു. ഇത്ര വലിയ ഒരു പ്രാർത്ഥനാനുഭവം തന്നതിന് ... അച്ചനിലൂടെ പ്രവർത്തിച്ച ദൈവത്തിന് ഒരായിരം നന്ദി.❤❤🎉🎉🎉🎉.❤❤

  • @kavithajacob5955
    @kavithajacob5955 ปีที่แล้ว +18

    വർണ്ണനകൾക്കതീതമായൊരു ഇടം ..... ശാന്തത അനുഭവിച്ചൊരിടം .... പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പരിപാവനമായൊരു ഇടം .... നല്ലൊരു നിറവ് അനുഭവിച്ചൊരിടം....🙏

  • @sophygeorge2484
    @sophygeorge2484 ปีที่แล้ว +5

    ഇവരുടെ ജീവിതം കാണുമ്പോൾ. ദൈവമേ നിന്നോട് ഓരോ കാര്യത്തിനും പരാതി പറയുന്ന എന്നോട് പൊറുക്കണേ. തമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @celinesunny4361
    @celinesunny4361 ปีที่แล้ว +5

    യേശുവേ ഞങ്ങൾ ഓരോരുത്തരെയും പറ്റിയുള്ള അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് ജീവിക്കാൻ വേണ്ട വലിയ ക്യപ എനിക്കും കുടുംബാംഗങ്ങൾക്കും നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @sindhusuni8550
    @sindhusuni8550 ปีที่แล้ว +4

    കലങ്ങിയിട്ടുവേണ്ടേ തെളിയാൻ.
    നന്ദി ബ്രദേഴ്സ് .
    നന്ദി അച്ഛാ.🙏

  • @ajeeshjoy9462
    @ajeeshjoy9462 ปีที่แล้ว +1

    Ivide oru divsam avarude oppam thamasikkan bhagyam labhichittund

  • @JithuJames-jf8xr
    @JithuJames-jf8xr ปีที่แล้ว +2

    ഇതുപോലെ ഉള്ള യുവാക്കൾ ഈ കാലത്ത് ഉണ്ടല്ലോ ദൈവം വളരെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reenavarghese1501
    @reenavarghese1501 ปีที่แล้ว +10

    എന്ത് കൊണ്ടോ എന്റെ മനസ് വിങ്ങുന്നു.... ദൈവമേ 🙏🙏🙏🙏❤❤❤🌹🌹

  • @ivan-xv7fh
    @ivan-xv7fh ปีที่แล้ว +1

    Eshoyee....

  • @srjesseenamathew4817
    @srjesseenamathew4817 ปีที่แล้ว +1

    ജിസണച്ചാ, ഒത്തിരി നന്ദി. ബിനോയി ബ്രദർ എന്റെ നാട്ടുകാരനാണ്. ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്. ഒരിക്കൽ ഞാനും ഈ മല കയറിയിരുന്നു. അന്നവർ അവിടെ ഉണ്ടായിരുന്നില്ല. അവിടമെല്ലാം കണ്ട് ഞങ്ങൾ തിരികെപോന്നു.

  • @FranciscanMessenger
    @FranciscanMessenger ปีที่แล้ว +3

    11:17 ... 🙏🏻👍🏻👍🏻👍🏻 വളരെ സത്യം ഒരുങ്ങി പോകുക.... ♥️

  • @Sreelal-ru8pe
    @Sreelal-ru8pe ปีที่แล้ว

    ശെരിക്കും അത്ഭുതം തന്നെ ഇ വീഡിയോ കണ്ടപ്പോൾ ശെരിക്കും അ സഹോദരങ്ങളെ കൈ കൂപ്പി വണങ്ങുവാൻ തോന്നുന്നു 🙏🙏🙏 ഇ വീഡിയോ ഞങ്ങളിലേക്കു എത്തിച്ച അച്ഛനെയും കൈ കൂപ്പി വളരെ അത്ഭുതം തോന്നിയ വീഡിയോ 🙏🙏🙏🙏🙏🙏

  • @beetageorge2861
    @beetageorge2861 ปีที่แล้ว +4

    Praise the Lord, ഈ വലിയ കൊടും കട്ടിൽ ഈ ഈ യിൽ 3 യുവാക്കളെ സംരെക്ഷിച്ചു വരുന്ന കുറച്ചു കർത്താവിനു മഹത്വവും നന്ദിയും

  • @seenajossy8132
    @seenajossy8132 10 หลายเดือนก่อน +1

    Acha parajethe valere shariyane....super message thank you very much acha.....🙏🙏🙏🙏🙏🙏🙏❤️👍

  • @beenamathew6432
    @beenamathew6432 ปีที่แล้ว +2

    7 വര്ഷം മുൻപ് അവിടെ പോകാനും സണ്ണി ,ജോണി സഹോദരങ്ങൾക്കൊപ്പം ഇരിക്കുവാനും ഈശോ അവസരം ഒരുക്കി തന്നു

    • @sajans8355
      @sajans8355 ปีที่แล้ว

      Please tell me the location

    • @josmijoseph5424
      @josmijoseph5424 6 หลายเดือนก่อน

      Hello engane aaa avudekku povaa

  • @gigomg2304
    @gigomg2304 ปีที่แล้ว +2

    ആമേൻ ആമേൻ സ്തോത്രം ആമേൻ സ്തോത്രം ആമേൻ സ്തോത്രം ആമേൻ സ്തോത്രം ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ സ്തോത്രം ഹാല്ലേലുയ്യ ഹാല്ലേലുയ്യ ഹാല്ലേലുയ്യ

  • @LissyTomy-z2t
    @LissyTomy-z2t ปีที่แล้ว +11

    അച്ചാ ഇങ്ങനെ ഓരോ കാരിഗൾ ഞങൾ ക്ക് കാണിച്ചു തരുന്നതീനെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഗോഡ് blessings fr 😭🙏🙏🙏🙏❤️🌹

  • @girijan5792
    @girijan5792 ปีที่แล้ว

    Apppppa🙏nnnniiiii🙏krthave🙏amen🙏hallluya🙏🙏🙏🙏

  • @mathewpjmathew8382
    @mathewpjmathew8382 ปีที่แล้ว +1

    Their endless prayers and extreme sacrifices will save protect our church from all satanic attack ..Have mercy on them cover ur with your most precious blood .

  • @anujames154
    @anujames154 ปีที่แล้ว +2

    Accha othiri nanni. Daniel Acchanilude eee sahotherengele kurichu kettittunde. Avare onnu kanamennum averilninnum messege kelkkanamennum agraham undu.Esoiku nandi ivere orthe.

  • @antonytjkochi.335
    @antonytjkochi.335 ปีที่แล้ว +11

    അത്മീയതയുടെ അനുഭവങ്ങളും, അറിവുകളും മനോഹരമായി വിശദീകരിച്ച് തന്നതിന്, അച്ചന് ഒത്തിരി നന്ദി. 🙏

  • @betsyxavier1274
    @betsyxavier1274 ปีที่แล้ว +3

    ദൈവ നാമം മഹത്വപ്പെടട്ടെ

  • @elsammasebastian885
    @elsammasebastian885 ปีที่แล้ว

    Njan e vishion oru rount kandathanu kurachu naal munbu karthavinte reethikkanusarichu jeevikkunna moonnu sresttanmmar 🙏🙏🙏🕯️🕯️🕯️🕯️🙏👏

  • @josepj716
    @josepj716 ปีที่แล้ว +3

    Amen🙏 Amen🙏 Amen🙏 Amen🙏

  • @soniajohn4637
    @soniajohn4637 ปีที่แล้ว +4

    ഞാൻ ഇന്ന് പോയി വന്നതേയുള്ളു. അവിടെ ചെന്നാൽ മനസിന്റെ എല്ലാ സങ്കടവും മാറും. അവരെ കണ്ടു നമ്മുടെ ജീവിതവും വിശുദ്ധീകരിക്കപ്പെടും

    • @rosarobin4422
      @rosarobin4422 ปีที่แล้ว

      അത് കാണുന്ന ഞങ്ങളെയും God visuthikarikare, thankyou father.

    • @sendsiju
      @sendsiju 8 หลายเดือนก่อน

      Location onnu share cheyamo

  • @shalumolaugustine4170
    @shalumolaugustine4170 ปีที่แล้ว

    Njan 8th lu padikkumbol poyittundu.annu ithinte mahathwamonnunnum ariyillayirunnu.eppol 33 vayassayi.easowykku othiri othiry nandhy.

  • @saljujose5280
    @saljujose5280 ปีที่แล้ว

    Malamukalile brothers moovarkkum ella prarthanakkalkku thank you. Praise be Lord❤

  • @elsammapaul6880
    @elsammapaul6880 ปีที่แล้ว +1

    ThanksJisonacha since Iheard from Daniel Achan it was cooming tomind on and off

  • @jeejasanthosh2225
    @jeejasanthosh2225 ปีที่แล้ว +7

    നന്ദി..... Video..... കാണിച്ചതിന്..... 🙏🏻🙏🏻🙏🏻

  • @davidwordofgod
    @davidwordofgod ปีที่แล้ว +11

    ഈ സഹോദരങ്ങൾ സ്നേഹം പ്രസരിപ്പിക്കുന്നവർ ആണ് . അതിനാൽ ഇവിടെ കടന്നു പോകുന്നവർ പ്രാർത്ഥനയോടെ ഒരുക്കത്തോടെ കടന്നു ചെല്ലുക❤❤❤

    • @josmijoseph5424
      @josmijoseph5424 6 หลายเดือนก่อน

      Enik pokanam brother how can i go

  • @bindukurian2069
    @bindukurian2069 ปีที่แล้ว +3

    ഞാൻ ഇവിടെ പോയിട്ടുണ്ട് . 🙏🙏🙏
    ഇവർ ഒരു ചെറിയ മുറിയിൽ ഒറ്റകാലിൽ നിന്ന് പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ദൈവം അവരെ ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.🙏🙏🙏

  • @thresyageorge4111
    @thresyageorge4111 ปีที่แล้ว +1

    പരിശുദ്ധ അമ്മയും ഈശോയും സഹോദരങ്ങൾക്ക് കാവലായിരിക്കട്ടെ 🔥🔥🔥

  • @treesamathew5565
    @treesamathew5565 ปีที่แล้ว +3

    By the grace of God, got a chance to go to this place 16 yrs ago. Had lunch with these brothers. White rice with cabbage thoran. Just a small room and attached to it a small place for cooking. Now the place looks better. A devine place.

  • @ShailajaThomas
    @ShailajaThomas ปีที่แล้ว

    കർത്താവിനു നന്ദി, ഞാനും എന്റെ കുടുംബവും അവിടെ പോയിട്ടുണ്ട്.

  • @madhumohanv.s2753
    @madhumohanv.s2753 ปีที่แล้ว +11

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു....❤❤❤

  • @tessymaria646
    @tessymaria646 ปีที่แล้ว +1

    ഞാൻ ഇവിടെ പോയിട്ടുണ്ട്. Brothers ഞങ്ങൾക്ക് ഒരു കൊന്ത തന്നിരുന്നു. ഈശോ ഈ brothers നെ ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏🌹

    • @JosephJacob-wy8cg
      @JosephJacob-wy8cg ปีที่แล้ว

      ലൊക്കേഷൻ കറക്റ്റ് ആയി എവിടെ ആണ് എന്നു പറയുവോ?

  • @joicethomas9530
    @joicethomas9530 ปีที่แล้ว +1

    ഞങ്ങൾ പോയിട്ടുണ്ട് ഇവിടെ. ഡാനിയേൽ അച്ചന്റെ talk കേട്ട അന്ന് തൊട്ടുള്ള ആഗ്രഹം ആയിരുന്നു. കഴിഞ്ഞ വർഷം ഇവിടെ പോകാനും പ്രാർത്ഥിക്കുവാനും ദൈവം അനുഗ്രഹിച്ചു.

    • @nimmybabu5368
      @nimmybabu5368 ปีที่แล้ว

      Egana avide ethunne vazhi onnu parayuvo

  • @mariojohn3452
    @mariojohn3452 ปีที่แล้ว +1

    എനിക്കും കുറച്ചു നാൾ ഇവരോട് കൂടി അവിടെ പ്രാർത്ഥിക്കാൻ അനുഗ്രഹം കിട്ടിയിരുന്നു ❤️

  • @lilakv2340
    @lilakv2340 ปีที่แล้ว +2

    Acha, sabhaye kurichu orkumbol oru valiya aswasthathayanu, Brothers paranjhathu vakukal kettappol oru samadhanam.👏✝️🕊

  • @salimmajose510
    @salimmajose510 ปีที่แล้ว +2

    Thank you Acha

  • @martinanthony164
    @martinanthony164 11 หลายเดือนก่อน

    Very good message acho

  • @alicesony3661
    @alicesony3661 ปีที่แล้ว

    Ivare kananamennu aagrehichittundu. Nanni daivamey. Anugrehikkaneey karthave

  • @licydas-xt7px
    @licydas-xt7px ปีที่แล้ว +3

    Yesuve please be always with the brothers with your inseparable kindness

  • @rosammmaantony8398
    @rosammmaantony8398 ปีที่แล้ว +1

    GodBlessAcha

  • @shajjack2373
    @shajjack2373 8 หลายเดือนก่อน

    We hear a lot of non Catholics mocking icons as idols . However the passion and devotion behind the creation of this crucifix from wood by the brothers ,is an example of how the ancient Christian monasteries had such devoted hermit priests who lived simple ascetic lives and created great icons which are revered in catholic and orthodox churches . ⚠️ warning ⚠️ This video can bring you to tears of repentance ❤️😭🙏🙏🙏 amen

  • @_Sweetlikeamangosteen_
    @_Sweetlikeamangosteen_ ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว +1

    ഉല്പത്തി 28ൽ പറയുമ്പോലെ സത്യമായും ഈസ്ഥലതു തമ്പുരാന്റേ സാന്നിധ്യം ഉണ്ട്🙏🙏🙏🙏🙏🙏

  • @radhakrishnakrishnan.6963
    @radhakrishnakrishnan.6963 ปีที่แล้ว

    Glory to God

  • @amalat4815
    @amalat4815 ปีที่แล้ว +1

    ആമേൻ

  • @kuriyancj3672
    @kuriyancj3672 ปีที่แล้ว

    AMEN 🙏🙏❤️🙋💐💒

  • @josep.v2721
    @josep.v2721 ปีที่แล้ว +3

    ദൈവത്തിനു സ്തുതി 🙏

  • @jeejasanthosh2225
    @jeejasanthosh2225 ปีที่แล้ว +5

    ഈശോക്ക്..... മഹത്വം 🙏🏻🙏🏻🙏🏻🙏🏻

  • @martinanthony164
    @martinanthony164 11 หลายเดือนก่อน

    Praise the Lord Thank you Jesus

  • @stelladshjkolli1281
    @stelladshjkolli1281 ปีที่แล้ว +1

    Inspirational experience. Thankyou brothers, thankyou fr🙏

  • @mariammageorge272
    @mariammageorge272 ปีที่แล้ว

    Yesuve Ee brothers nte Mel karunayayirikkaname

  • @sujitkumardev6323
    @sujitkumardev6323 ปีที่แล้ว +1

    യേശുവേ നന്ദി 🙏

  • @jacobjacob8952
    @jacobjacob8952 ปีที่แล้ว +5

    Appreciate their devotion & dedication Jesus mingled with people & spread the Gospel since we r the salt & light of the world brothers pls b practical & console the needy

  • @clarafrancis3882
    @clarafrancis3882 ปีที่แล้ว +1

    ആമീൻ 🙏🏻

  • @shajankovaka7285
    @shajankovaka7285 ปีที่แล้ว

    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കേണമേ

  • @mariammageorge272
    @mariammageorge272 ปีที่แล้ว

    Achante sabha vastram ittukondulla yatra super 👌

  • @loulyjohn3097
    @loulyjohn3097 11 หลายเดือนก่อน

    God is love

  • @sarammageorge9822
    @sarammageorge9822 ปีที่แล้ว

    Thankyouacha appreciated🙏🙏🙏🙏🙏❤

  • @ritaleonard5487
    @ritaleonard5487 ปีที่แล้ว +1

    Thank you Acha

  • @jessychacko2071
    @jessychacko2071 ปีที่แล้ว +1

    ഇതു തന്നെയാണ് മഞ്ഞാക്കലച്ചനും പറഞ്ഞത്. വടി വെട്ടാൻ പോയതെയുള്ളു എന്ന് . ഇപ്പം സഭയുടെ വിശുദ്ധീകരണം ആണ് കലക്കി തെളിയും ആമേൻ

  • @jayascreations4705
    @jayascreations4705 ปีที่แล้ว

    ഇവരല്ലേ ഒരുറുമ്പിനെ പോലും നോവിക്കില്ല എന്നു ദാനിയേൽ അച്ചൻ പറഞ്ഞത് 🙏🏻

  • @sujatomly6003
    @sujatomly6003 ปีที่แล้ว +2

    ഇങ്ങനെയും മനുഷ്യർ...❤

  • @n-tv5fm
    @n-tv5fm ปีที่แล้ว +5

    Mount Ethos of Kerala, stay strong and based brothers 💥, god bless💯

    • @shajivarghese5566
      @shajivarghese5566 ปีที่แล้ว +1

      Holy Mount Athos, Greece. For over 1,000 years, the monks' ascetic struggle has been connecting Heaven with earth at the "Garden of the Virgin Mary". Thank God I got a chance Pilgrimage to Holy Mount Athos last year.

  • @jammajose4803
    @jammajose4803 ปีที่แล้ว

    Prayer's Father

  • @jollyjohn4888
    @jollyjohn4888 ปีที่แล้ว +2

    Amen.🙏🙏

  • @Jez00774
    @Jez00774 9 หลายเดือนก่อน

    ഞാൻ തേടി നടന്ന ആളുകൾ ആണ് പക്ഷെ പിന്നീട് യൂട്യൂബിൽ കാണാൻ പറ്റിയില്ല... ഇപ്പോ ഒരാശ്വാസം ആയി 🙏🙏 താങ്ക്സ് അച്ചോ

  • @sofiajomon6214
    @sofiajomon6214 ปีที่แล้ว

    ഇത് കണ്ടപ്പോൾ എൻ്റെ ഹൃദയം കഴക്കുന്ന പോലത്തെ ഒരു വേദന Acha.Reayali I felt that pain.I would like to live like them,only for my christ.But ethinu munpe thanne ee lokam enne branthi ennu vilichu kazhiju.Appol njan agane poyalo.Esho Appa parayunna pole ജീവിക്കുന്നു.ലൗ you Appa.🙏🙏🙏🔥❤️

  • @bincyjoby6767
    @bincyjoby6767 ปีที่แล้ว +1

    Thanks acha, ethupole ulla nalla alukaleyum prarthana chaithanyavum avarude thyagangalum kanichu thannathinu. Epol arkum pattilla engane jeevikan. Good efforts acha and team

  • @idiculababu9928
    @idiculababu9928 ปีที่แล้ว

    My Lord and my God 🙏💐

  • @josejohn7324
    @josejohn7324 ปีที่แล้ว

    Thank you brothers .
    Thank youAcha for the video

  • @maryjoseph9404
    @maryjoseph9404 ปีที่แล้ว +3

    God bless you dear Jison acha with good health to carry out more spiritual trips to inspire others. Continue your noble efforts to feed your hungry sheep always

  • @online-b3n4j
    @online-b3n4j ปีที่แล้ว

    നിങ്ങള്‍ക്ക്‌ കൃപയും സമാധാനവും സമൃദ്ധമായുണ്ടാകട്ടെ.
    1 പത്രോസ് 1 : 2

  • @elsypoothara
    @elsypoothara ปีที่แล้ว +3

    What a beautiful answer by my loving Jesus to the lukewarmness I was undergoing. All I ask Jesus is will I ever be able to love you back as you love me. Thank you my loving saviour. Amen.

  • @mathewjoseph7216
    @mathewjoseph7216 ปีที่แล้ว +4

    Thank you Acha for this wonderful video. Nira kannukalodeyee ee video kanan pattiullu....

  • @snehasiby
    @snehasiby ปีที่แล้ว +1

    യേശുവേ അങ്ങേയ്ക്ക് സ്തുതി ❤️🙏🙏🙏

  • @julyietgeorge4560
    @julyietgeorge4560 ปีที่แล้ว +1

    🙏🙏🙏🙏🙏😇😇😇😇😇😇😇🔥ആഗ്നി യായി ജ്യോലി ക്കട്ടെ

  • @Jez00774
    @Jez00774 9 หลายเดือนก่อน

    ആമേൻ 🙏🙏.....

  • @susanthomas4474
    @susanthomas4474 ปีที่แล้ว

    ആമേൻ 🙏🙏🙏🙏🙏🙏❤️

  • @sheebajiji8780
    @sheebajiji8780 ปีที่แล้ว +4

    ദൈവനാമം മഹത്വപ്പെടട്ടെ 🙏🙏🙏നന്ദി അച്ചാ 🙏

  • @mollykuttycherian9887
    @mollykuttycherian9887 ปีที่แล้ว +1

    Thanks Acha. ദൈവ നാമത്തിന് മഹത്വമുണ്ടാകട്ടെ 🙏

  • @thankammajohn5476
    @thankammajohn5476 ปีที่แล้ว

    Makkala.god.bless.chayum.pray.chayam.Amma.kuduntakel.Allam.o.k.aakum.munnotta.god.nadathatta.amen.