വീടുകളിൽ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി നല്ല ലാഭം ഉണ്ടാക്കാവുന്ന 12 ബിസിനസുകൾ/12 Home Based Businesses

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #HomeBusiness #BusinessIdeas #LjTips
    This is 12 Profitable Businesses Start from the home itself. These 12 Profitable Businesses you can start with Low Investment. In this Profitable Business you can earn high profit.
    Please share your comments or any doubts.

ความคิดเห็น • 457

  • @linelall
    @linelall 2 ปีที่แล้ว +128

    വലിയ കുഴപ്പമില്ലാത്ത ഒരു കുലത്തൊഴിൽ ചെയ്തിട്ടും സാമ്പത്തിക പ്രശ്നങ്ങൾ മാത്രം ഭാക്കി ആളുകൾ പണം തരാതെ പറ്റിക്കുന്നു ഇവിടുത്തെ ആളുകളുടെ ഇടയിൽ എന്തെങ്കിലും ചെയ്ത് വിജയിപ്പിക്കാൻ വലിയ പാടാ മറ്റവനെ എങ്ങനെ പറ്റിക്കാം എന്ന് റിസർച്ച് ചെയ്യുന്നവരാ പലരും😏

    • @ljtips4378
      @ljtips4378  2 ปีที่แล้ว +3

      Okke sari anu, but nammudethaya reethiyil positive ayi think cheythu plan cheythal vijayikkam

    • @muhammedshafi4814
      @muhammedshafi4814 ปีที่แล้ว +1

      😂😂😂😜

    • @midastouch9485
      @midastouch9485 ปีที่แล้ว

      വളരെ സത്യം .....

    • @midastouch9485
      @midastouch9485 ปีที่แล้ว +3

      മറ്റുള്ളവർ നന്നാവുന്നതിൽ അസൂയ വരെ കൊണ്ട് തോറ്റു ....

    • @josemp8654
      @josemp8654 ปีที่แล้ว +1

      പരാജയം വിടുക വിജയവും കൂടെ ഉണ്ട് 🙏🕊️🙏

  • @ALA-uf3rk
    @ALA-uf3rk 2 ปีที่แล้ว +5

    Agency ക്ക് Licence എടുക്കണ്ടേ🙏🙏

  • @boneykannoth9497
    @boneykannoth9497 2 หลายเดือนก่อน

    ബിരിയാണി എല്ലാവടത്തും ലഭിക്കും. നല്ല പൊതി ചോറ് ഡിമാൻഡ് ആണ്

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 หลายเดือนก่อน +13

    ബിരിയാണി കൊള്ളാം... ഒരു ലൊക്കേഷൻ കണ്ടു പിടിച്ച് സ്ഥിരമായി അവിടെ തന്നെ ചെറിയ തോതിൽ തുടങ്ങിയാൽ.. വിജയിക്കും..
    ഇൻവെസ്റ്റ്മെൻ്റ് ഉണ്ട്
    പാത്രങ്ങൾ
    പലവ്യഞ്ജന സാധനങ്ങൾ
    നിത്യ ചിലവുകൾ
    വാഹനം
    ...etc

  • @പ്രാന്തൻ-ഫ4ര
    @പ്രാന്തൻ-ഫ4ര ปีที่แล้ว +12

    കോഴി ആട് വളർത്തി നായശലിയം ലക്ഷത്തിനു മുകളിൽ നഷ്ട്ടം എല്ലാത്തിനെയും കടിച്ചുകൊന്നിട്ടു പോയി 🥲

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 2 วันที่ผ่านมา +1

    സംഭവം കൊള്ളാം, ലൈസൻസ് എടുക്കണോ?

  • @nobbyphilip5768
    @nobbyphilip5768 3 หลายเดือนก่อน +2

    Thengaya……… video il vannu Kona kona paranju vijayippikan ellarkkum pattum. But whet it comes to reality there won’t be any requirement from anyone.

    • @ljtips4378
      @ljtips4378  หลายเดือนก่อน

      Need patience then thins will work, you will achieve success,👍

  • @unnivijaya1190
    @unnivijaya1190 ปีที่แล้ว +14

    സ്വയം ബിസിനസ്സ് ചെയ്താൽ ലാഭം ഒക്കെ കിട്ടും...പക്ഷെ നല്ല കഷ്ടപെട്ടു് അദ്ധ്വാനിക്കാനുള്ള മനസ്സു വേണം.

  • @ajayanpk9736
    @ajayanpk9736 11 หลายเดือนก่อน +19

    അച്ചാര് കച്ചവടം നോക്കി. കുറച്ച് ദിവസം ഓടി. എല്ലാവരും അച്ചാര് നന്നായിട്ടുണ്ടെണ്ടെന്നു പറഞ്ഞു. പക്ഷെ രണ്ട് മൂന്ന് റൗണ്ട് ക്ഴിഞ്ഞപ്പോൾ എല്ലാവർക്കും മതിയായി.😢

    • @ljtips4378
      @ljtips4378  11 หลายเดือนก่อน +4

      Vere area yil market cheythu sale cheyyu

    • @Urchoice-786
      @Urchoice-786 10 วันที่ผ่านมา +1

      Diminishing marginal utility

  • @avtobs2784
    @avtobs2784 2 ปีที่แล้ว +9

    വീഡിയൊ ഇഷ്ടമായി. വളരെ ഉപകാരപ്രദം starting streble കറക്ട് . തീർച്ചയായും പരിശ്രമിക്കും അഭിനന്ദനം ' Subscrised

  • @moosakunji9470
    @moosakunji9470 ปีที่แล้ว +37

    Good morning
    നിങ്ങൾ പറഞ്ഞത് ഇന്ന് പലരും ചെയ്യുന്നുണ്ട് ,
    താങ്കൾ പറഞ്ഞതിൽ നല്ലൊരു Poit ഉണ്ട് , എന്തെങ്കിലും ഒന്ന് തുടങ്ങിവച്ചാൽ പലതിലേക്കും കണക്ഷൻ കിട്ടും ഉറപ്പാണ്
    എന്റെ അനുഭവമാണ്

  • @SA_shorts780
    @SA_shorts780 9 หลายเดือนก่อน +13

    എനിക്ക് കാശുട്, ബിസിനസ് തുടങ്ങണമെന്ന് ഉണ്ട്, പക്ഷേ,, ധൈര്യം ഇല്ല, എത് ചെയ്യും,,,,

    • @ippusuppu8880
      @ippusuppu8880 4 หลายเดือนก่อน

      ഞാനും അങ്ങിനെ

    • @rejinsragils1389
      @rejinsragils1389 3 หลายเดือนก่อน +4

      പക്ഷെ എന്റെ കയ്യിൽ പണമേ ഇല്ലാത്തൊള്ളു , അത്യാവശ്യം ഐഡിയാസ് ഒക്കെ ഉണ്ട്.

    • @AshikPallikkara
      @AshikPallikkara 2 หลายเดือนก่อน

      Anna idea share cheyy

    • @usmaniya1
      @usmaniya1 2 หลายเดือนก่อน

      Mutual ഫണ്ട്‌ ഇൽ നിക്ഷേപിക്കൂ

    • @muhammedfais4191
      @muhammedfais4191 2 หลายเดือนก่อน

      Nalla product, manyamaya vilayil good customer service oodu koodi cheyyukayanekil pedikkanda dhairyamayi thudangu

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 2 ปีที่แล้ว +11

    അളിയാ വീട്ടിൽ ടൈലറിംഗ് തുടങ്ങുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ...

    • @Sumo-Slammer
      @Sumo-Slammer 24 วันที่ผ่านมา

      അത്യാവശ്യം ഒരു മെഷീന്‍ വേണം

    • @AbdulRasheed-yg3ql
      @AbdulRasheed-yg3ql 21 วันที่ผ่านมา +1

      പിന്നേ തൈച്ച് കഴിഞ്ഞാൽ കടം കൊടുക്കാതിരിക്കുക

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr หลายเดือนก่อน +2

    എനിക്ക് സ്വന്ത ആയി വീടില്ല വാടക വീട്ടിലെ ബിസിനസ് ഒരു limit und വാടക വീട്ടിലെ ഇരുന്നു ചെയ്യാൻ പറ്റുന്ന ബിസിനസ് ഉണ്ടോ

    • @ljtips4378
      @ljtips4378  หลายเดือนก่อน

      Mushrooms, paper bags, tailoring, cooking etc.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr หลายเดือนก่อน +3

    കോഴിവളർത്താൽ ഞാൻ ശ്രമിക്കാം എന്ന് കരുതിയതാ പക്ഷെ സ്വന്തം ആയി വീട് ഇല്ല അത് പറ്റില്ല വാടക വീട്ടിൽ ചെയ്യുന്നതിന് limit ഉണ്ടോ owner ക്കി ഇഷ്ട അല്ലെങ്കി ഒന്നും ചെയ്യാൻ പറ്റില്ല

    • @ljtips4378
      @ljtips4378  หลายเดือนก่อน

      Nalla reethiyil neat and clean ayi nadathiyal mathi

    • @jameelakp7466
      @jameelakp7466 26 วันที่ผ่านมา

      Zeero invest ഇല്ലാതെ ബിസ്സിനസ്സ് ചെയ്യാൻ താത്പര്യം ഉണ്ടോ വിളിക്കുക ഒമ്പത് ഒമ്പത് ഒമ്പത അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @Seema-oo5ex
      @Seema-oo5ex 14 วันที่ผ่านมา

      എന്ത് ബിസിനസ് ​@@jameelakp7466

  • @remyap6648
    @remyap6648 24 วันที่ผ่านมา +1

    Sir വീട്ടിൽ ഒരു നേഴ്‌സറി ഗാർഡൻ തുടങ്ങാൻ ശ്രെമിക്കുന്നു... അതിന്റെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരോ.. പ്ലീസ്

  • @Shareeja-i4o
    @Shareeja-i4o หลายเดือนก่อน +2

    Fancy items online aayi cheythirunnu shiping charge vaangubol rate kuudunnu

  • @shaflifestory
    @shaflifestory 2 ปีที่แล้ว +5

    ഒരു പാട് അറിവുകൾ.,, എന്നാലും ബിരിയാണി എന്ന് പറഞ്ഞ് തുടങ്ങിയപ്പോൾ നാവിൽ വെള്ളം വന്നോ?

  • @Babu.955
    @Babu.955 2 ปีที่แล้ว +16

    കുറേ പ്രൊജക്റ്റുകൾ കുറേ Electronics ഡിവൈസുകൾ എൻറ കൈവശം ഉണ്ട് പക്ഷെ Utube ൽ വീഡിയോ എങ്ങിനെ തുടങ്ങണമെന്ന് അറിയില്ല പരിജ്ഞാനമുള്ള സുഹൃത്തുക്കളോട് അത് create ചെയ്തു തരാൻ പറയുമ്പോൾ ഒഴിഞ്ഞ് മാറുന്നു കാരണം ഞാൻ പെട്ടെന്ന് പണക്കാരനായാലോ എന്ന് ചിന്തിച്ചിട്ടായിരിക്കും കേരളമല്ലേ എന്നെ കൊല്ലാത്തത് മഹാഭാഗ്യം

    • @ljtips4378
      @ljtips4378  2 ปีที่แล้ว +1

      യൂട്യൂബ് ഈസി ആയി തുടങ്ങാം, ഓൺലൈൻ തന്നെ ഫ്രീ വീഡിയോ ഉണ്ട്

    • @Ras_Views
      @Ras_Views 2 ปีที่แล้ว +3

      സ്വയം പഠിക്കൂ . പഠിപ്പിക്കുന്ന videos TH-cam ൽ തന്നെയുണ്ട്.

    • @josemp8654
      @josemp8654 ปีที่แล้ว

      കൊച്ചേ യു ടൂബ് നോക്കി നടക്കേണ്ട ദെയ് വാനുഗ്രഹം മാത്രം നോക്ക് 👍🏻

    • @AamiabhiAamiabhi
      @AamiabhiAamiabhi หลายเดือนก่อน

      Hai

  • @BalanajariChandhanaparambil
    @BalanajariChandhanaparambil หลายเดือนก่อน +2

    നല്ല അ െഡി നന്ദി വീണ്ടും മറ്റാരു ടിപ്പ് മായി വീണ്ട" വരുത

  • @vinodappukutan2961
    @vinodappukutan2961 ปีที่แล้ว +58

    ഇതിൽ ഫുഡിന്റെ കാര്യം പറഞ്ഞത് ശരിയാണ്. കഷ്ടപ്പെടാൻ തയ്യാറുണ്ടെങ്കിൽ വിജയിക്കും അനുഭവമാണ്...

    • @ljtips4378
      @ljtips4378  ปีที่แล้ว

      അതെ 👍🏻.. Thanks

    • @nithinmohan7813
      @nithinmohan7813 ปีที่แล้ว +2

      ഇപ്പോൾ അതാണോ പരിപാടി?

    • @vinodappukutan2961
      @vinodappukutan2961 ปีที่แล้ว +3

      @@nithinmohan7813 yes. വിപണനം ആണ് main. അത് കിട്ടിയാൽ ok, ആദ്യം കുറച്ചു ബുദ്ദിമുട്ട് ആണ് പിന്നെ ശരിയാകും, മായമില്ലാതെ നല്ല food ഉണ്ടാക്കി കൊടുക്കു custumer നിങ്ങളെ തേടി വരും

    • @nimishanimisha6029
      @nimishanimisha6029 ปีที่แล้ว

      Bro place evdeyaanu

    • @vinodappukutan2961
      @vinodappukutan2961 ปีที่แล้ว

      @@nimishanimisha6029 തൃശ്ശൂർ

  • @tvabraham4785
    @tvabraham4785 4 หลายเดือนก่อน +1

    താങ്കൾ പ്രയാസപ്പെട്ടത് നല്ല കാര്യം പ്രശംസനീയം. പക്ഷെ കണ്ടമാനം വലിച്ചു നീട്ടിയത് bore ആയി.

    • @ljtips4378
      @ljtips4378  4 หลายเดือนก่อน

      😊

  • @jaleelanusurath3613
    @jaleelanusurath3613 ปีที่แล้ว +11

    Mehandi,calligraphy,spoken englidh,craft,fashion designing thalparyam ullavar undo?

  • @bijuraj6236
    @bijuraj6236 ปีที่แล้ว +10

    ഇങ്ങനത്തെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
    പിന്നെ പരാജയപ്പെടുമോ എന്ന് വിചാരിച്ചു ഒന്നും ചെയാതിരിക്കാത്

    • @ljtips4378
      @ljtips4378  ปีที่แล้ว

      Thanks, അതെ എല്ലാത്തിൽ നിന്നും പഠിക്കാൻ ഒന്ന് ഉണ്ടാകും.

  • @cleatusrichard
    @cleatusrichard ปีที่แล้ว +95

    കോഴി വളർത്തൽ കാട വളർത്തൽ ഒരു ബിസിനസ് ആയി ഒന്നും പറ്റില്ല. ഒരു പോക്കറ്റ് മണിക്ക് ഓക്കേ

    • @ljtips4378
      @ljtips4378  ปีที่แล้ว +25

      ചെറിയ രീതിയിൽ വീട്ടിൽ ആണേൽ സൈഡ് ആയി കുറച്ചു ക്യാഷ് ഉണ്ടാക്കാം, എന്നാൽ ഒരു ഫാം മോഡൽ അല്ലെങ്കിൽ കുറെ ഏറെ വളർത്തുവാണേൽ അതൊരു ലാഭമുള്ള ബിസിനസ്സ് ആണ്. എന്നാൽ അതിനോട് ഒരു ഇഷ്ടം ഉണ്ടാകണം കഷ്ട്ടപ്പെടാനുള്ള ഒരു മനസും വേണം.

    • @cleatusrichard
      @cleatusrichard ปีที่แล้ว +13

      @@ljtips4378 ഇവയോട് സ്നേഹം വേണം. ഞാൻ ആട്, കോഴി കാട ഇവയെ എല്ലാം വളർത്തിയ ആളാണ്

    • @cleatusrichard
      @cleatusrichard ปีที่แล้ว +6

      ഞാൻ ഇവയെ വളർത്തിയത് ഇഷ്ടം കൊണ്ട് തന്നെയാണ്. കാശ് നോക്കിയിട്ടേ ഇല്ല. പോളിഷ് ക്യാപ്, തലശ്ശേരി, കരിം കോഴി, കൈരളി .നേക്കഡ് നെക്ക് എല്ലാം ഉണ്ടായിരുന്നു. ഒരു രസം മോഹവില കൊടുത്താ പലതിനെയും വാങ്ങിയത്.

    • @joms4296
      @joms4296 ปีที่แล้ว +14

      കോഴി, ആട്, ഇവ വളത്തി കാശുണ്ടാക്കാൻ പാടാണ്. അനുഭവം

    • @orurasathinu5064
      @orurasathinu5064 7 หลายเดือนก่อน +6

      ആട് വളർത്തി ആരും ക്യാഷ് ഉണ്ടാക്കിയിട്ടില്ല

  • @AmmuAchu-r9k
    @AmmuAchu-r9k 8 วันที่ผ่านมา

    കുറെ ഞഞാ പിഞ്ഞാ കമൻ്റ് ഇടാതെ ഇതൊക്കെ ചെയ്തു നോക്കിയ ആരേലും വന്നു വല്ലതും പറയൂ...😎

  • @saheerasaheer6663
    @saheerasaheer6663 4 วันที่ผ่านมา

    Athilum ithilum und.. Urachit oru karyam cheyyaaan patyunnilla.. Appol yendha cheyya.. Oru joli sthiramayit cheyyan patyunnilla angane ullavark yendha pariharam

  • @sujithvellayani6648
    @sujithvellayani6648 5 หลายเดือนก่อน +1

    Tailoring order കിട്ടുന്നതിന് ആരെ സമീപിക്കണം

    • @ljtips4378
      @ljtips4378  4 หลายเดือนก่อน

      Local ആയി try ചെയ്യുക, നമ്മുടെ വർക്കിന്റെ advertisement okke online platforms il kanichu order pidikkan sramikku. എപ്പോളും കുറച്ചു variety ഉള്ള design okke share cheyyan nokku..

  • @Seema-oo5ex
    @Seema-oo5ex 14 วันที่ผ่านมา

    എന്ത് ബിസിനസ് ആണെങ്കിലും രണ്ടു വർഷം ഓടണം...
    എങ്കിലേ പ്രസ്ഥാനം ഉരുണ്ടു തുടങ്ങു.
    തുടക്കത്തിൽ ഒക്കെ ഒത്തിരി പണം ഇൻവെസ്റ്റ്‌ ചെയ്യണം.
    ബിരിയാണി തന്നെ ഉദാഹരണം നോക്കാം.
    അടുത്തുള്ള കടയിൽ നിന്നും സാധനം വാങ്ങിയാൽ വില കൂടുതൽ ആവും. പിന്നെ whole sale കടയിൽ പോയി വേണം അരി ഒക്കെ വാങ്ങാൻ.
    ചിക്കൻ വാങ്ങാൻ പോണം. പാക്കിങ് ഐറ്റംസ് വാങ്ങണം.
    പിന്നെ വിൽക്കാനും പോകണം.
    യാത്ര ചിലവ് വരും.

  • @Eghjddgui
    @Eghjddgui หลายเดือนก่อน +1

    Banaana. Chips. Nalla. Biusnes. Please. Condaact😊

    • @ljtips4378
      @ljtips4378  หลายเดือนก่อน +1

      👍

  • @Zareena1983-wy9xb
    @Zareena1983-wy9xb 18 วันที่ผ่านมา

    Enik ആഗ്രഹം. ഉണ്ട്. ഒന്നു. കഴിയുനില്ല

  • @jsanju4143
    @jsanju4143 ปีที่แล้ว +2

    Nalloru message. Advice help kittumo... Idea's nd turning

  • @goodnazarth4498
    @goodnazarth4498 5 วันที่ผ่านมา

    മാക്സി ഷാൾ ബിസിനസ് ചെയ്യുന്നുണ്ട് അൽഹംദുലില്ലാഹ് നന്നായി നടക്കുന്നുണ്ട്

    • @twoangels7184
      @twoangels7184 4 วันที่ผ่านมา

      എവിടെന്ന വെടിക്കുന്ന ത് നിങ്ങൾ

  • @shangshsi7977
    @shangshsi7977 8 หลายเดือนก่อน

    ഒരു പബ്ലിക് ഫ്ലാറ്റ് ഫോമിൽ വന്ന് ഉപദേശം പറയുമ്പോൾ പറയുന്ന വിഷയത്തിൽ അടിസ്ഥാനമായി ഇച്ചിരി ജ്ഞാനം വേണം സാർ 😂

  • @anilakumari8255
    @anilakumari8255 2 ปีที่แล้ว +13

    നല്ല അറിവുകൾ താങ്ക്സ്.ഉപകാരപെടുനനതു തന്നെ.

  • @Ummis_Planet
    @Ummis_Planet หลายเดือนก่อน

    വെഹിക്കിൾ ഇൻഷുറൻസ് ഏജൻസി എങ്ങനെ എടുക്കാം

  • @nishadkalpeni8254
    @nishadkalpeni8254 2 ปีที่แล้ว +21

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയാൻ ശ്രമികുക

  • @MathewSebastian-tc9hr
    @MathewSebastian-tc9hr ปีที่แล้ว +4

    Good bro. Nice suggestions. Keep it up.👍👍👍

  • @althafzayanzayan4692
    @althafzayanzayan4692 17 วันที่ผ่านมา

    500 രൂപയ്ക് മെഹന്ദി caligraphy ഒക്കെ ചെയ്യാൻ താല്പര്യം ഉണ്ടോ? ?ഉള്ളവർ msg

    • @Plantsland6348
      @Plantsland6348 วันที่ผ่านมา

      അതെന്താ

  • @vgn3590
    @vgn3590 ปีที่แล้ว +15

    Both the problems you said are wrong. A sizable Keralites got money but it is dsngerous to start a business. 1) labour problem 2) loading unloading un loading problem 3) lots of clearance from authorities required etc etc.

    • @ljtips4378
      @ljtips4378  ปีที่แล้ว +2

      If you are starting a business anywhere we have to deal with the local issues as well, which may vary depends on areas. Please try to go deep & find solutions.

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 8 หลายเดือนก่อน +1

    താങ്ക്സ് ബ്രദർ ഇൻഫർമേഷൻ 😊ബിഗ്സല്യൂട്ട് ഗുഡ് പ്രോഗ്രാം 🎉👍🌹🤝🌹

    • @ljtips4378
      @ljtips4378  8 หลายเดือนก่อน

      Thanks..

  • @rajeenaraji6297
    @rajeenaraji6297 ปีที่แล้ว +2

    ഒന്ന് ഹെല്പ് ചെയ്യാമോ

  • @mussafferm66
    @mussafferm66 ปีที่แล้ว +17

    പൈസ വേണോ... നെറിയില്ലാത്ത ഒരു പരുപാടി ഉണ്ട്...... നല്ല പൈസ ഒപ്പിക്കാം....... ഒരു ആൾ ദൈവമാകുക.... പൈസ വന്നുകൊണ്ടിരിക്കും..... അധ്വാനവും ഇല്ല........ കേരളത്തിൽ ഉള്ളവർക്ക് ഇതെ പറ്റൂ.......

  • @thasnislittleworld875
    @thasnislittleworld875 ปีที่แล้ว +6

    Fashion design ing padikkan interest ullavarundo

    • @Irfan.313_
      @Irfan.313_ 5 หลายเดือนก่อน

      Und enik padikan aagrahamund

  • @baldisbold2482
    @baldisbold2482 2 ปีที่แล้ว +3

    Sagakkaluda keralathilo?

  • @perumarath3404
    @perumarath3404 6 วันที่ผ่านมา

    very interesting to hear . but practically it is not interesting

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +14

    Correct aanu sir, paranjath..starting problem thanne aanu..engine cheyyum ..engine cheyyan pattum ithokke aalojich...ingane kaalangal kazhikum...athanne...

    • @ljtips4378
      @ljtips4378  2 ปีที่แล้ว +1

      Cheruthayi thudangu pinne ellam smooth ayi nadakkum..

  • @JasiWorld
    @JasiWorld ปีที่แล้ว +1

    Njan veetil ninu allamodalum stitchi chaithu kodukarund

  • @mansoorka.dhosth
    @mansoorka.dhosth ปีที่แล้ว +1

    Business pyigicart chayoo yenda chaanalil nobaer undu contact

  • @Sivakumarsivakumar-wt5bn
    @Sivakumarsivakumar-wt5bn 18 วันที่ผ่านมา

    12th training തുടങ്ങാൻ നിലവിൽ ഉള്ള മെഷീനിങ് സെന്ററിൽ ട്രെയിനിങ് കൊടുത്ത് സർട്ടിഫിക്കറ്റ് കൊടുക്കുന്ന രീതിയിൽ സ്റ്റാർട്ചെയ്യാൻ വേണ്ട നിർദേശം വേണം ok replay പ്രതീക്ഷിക്കുന്നു @skr

  • @saheerasaheer6663
    @saheerasaheer6663 4 วันที่ผ่านมา

    Aadipoli ❤

  • @ShineyJacob-h3m
    @ShineyJacob-h3m 2 หลายเดือนก่อน +1

    Nan achar ettu kodukunnudu

    • @ljtips4378
      @ljtips4378  หลายเดือนก่อน

      Good 👍

  • @neethuchandran6579
    @neethuchandran6579 12 วันที่ผ่านมา

    Kadha ezhuthan ariyam engane website thudangam

  • @premiladevi8532
    @premiladevi8532 ปีที่แล้ว +3

    Useful audio👍👍🙏🙏

  • @shemnashameershemnashameer212
    @shemnashameershemnashameer212 ปีที่แล้ว +13

    എനിക്ക് അത്യാവശ്യം നല്ല കുക്കിംഗ്‌ അറിയാം. കൂടുതലായും ബിരിയാണി, കുഴിമന്തി, സമൂസ, പൊറാട്ട ആണ് അറിയുന്നത്

    • @mediatech4700
      @mediatech4700 ปีที่แล้ว +1

      അയിന് ആരെങ്കിലും ചോദിച്ചോ

    • @ljtips4378
      @ljtips4378  ปีที่แล้ว +8

      Good👍🏻, നല്ല ഫുഡ്‌ ഉണ്ടാക്കി ഓർഡർ പിടിച്ചു അടുത്തുള്ള ഏരിയയിൽ ഒക്കെ കൊടുത്തു തുടങ്ങു. നല്ല ടേസ്റ്റ് ഉണ്ടേൽ കൂടുതൽ ഓർഡർ ഒക്കെ ഓട്ടോമാറ്റിക് ആയി തന്നെ കിട്ടി തുടങ്ങും. 👍🏻

    • @parameswarankadavannoor9548
      @parameswarankadavannoor9548 ปีที่แล้ว

      @@ljtips4378 .

    • @resmikuriakose6978
      @resmikuriakose6978 ปีที่แล้ว

      Hai can u contact me in the inbox, running a business, looking for a cook

    • @subramannianshanmukham7046
      @subramannianshanmukham7046 6 หลายเดือนก่อน

      8​@@mediatech4700

  • @Labs-zv1hw
    @Labs-zv1hw ปีที่แล้ว +1

    Ithil online aayi cheyyan pattunna business parayamo

  • @pandalamsiraj8028
    @pandalamsiraj8028 ปีที่แล้ว +2

    പതിവുപോലെ ഒന്നും നമുക്ക് പറ്റിയതില്ല

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +1

    No small or big impossible in kerala, nookucooli attimarry bribery corruption gondasim, if not possible by this technique they will bring the people around against to close down

    • @ljtips4378
      @ljtips4378  ปีที่แล้ว

      Please ignore all negatives and think positively

  • @Abhiii301
    @Abhiii301 2 หลายเดือนก่อน +1

    😂

  • @jaya-tf9ve
    @jaya-tf9ve ปีที่แล้ว +3

    നല്ല സൗണ്ട് ആണ് ട്ടോ

  • @manjuvaisakh4076
    @manjuvaisakh4076 2 ปีที่แล้ว +2

    പറയെടോ

  • @interestingtop10s43
    @interestingtop10s43 ปีที่แล้ว +3

    Thanks alot for Doing this video

  • @bindusl4422
    @bindusl4422 6 วันที่ผ่านมา

    ❤❤❤❤❤❤❤❤

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว +135

    ഇതൊക്കെ അമ്പതു പേര് തുടങ്ങിയാൽ അഞ്ച്‌ എണ്ണം പോലും വിജയിച്ചു കാണുന്നില്ല തുടങ്ങുമ്പോൾ എല്ലാവരും അറിയും പൊട്ടുന്നത് ആരും അറിയില്ല ഞാനും അതിൽ പെട്ടതാണ് ആരെയും നിരാശപ്പെടുത്താനല്ല 🙏🙏

    • @powerfullindia5429
      @powerfullindia5429 2 ปีที่แล้ว +8

      സത്യം 100%👌🏻😍

    • @ljtips4378
      @ljtips4378  2 ปีที่แล้ว +19

      Be positive, ഒന്ന് തോറ്റാൽ അത്‌ വിജയിക്കാനുള്ള ഒരു കരുത്തു ആകും.

    • @makkarmm165
      @makkarmm165 2 ปีที่แล้ว +11

      യഥാർഥ്യത്തിലേക്ക് ചെല്ലുമ്പോൾ ആണ് കാര്യങ്ങൾ മനസിലാവുന്നത്

    • @manshadmohammed34
      @manshadmohammed34 2 ปีที่แล้ว +3

      @@ljtips4378
      Thottal pokunna cash aaru thirichu tharum mone....

    • @dirarputhukkudi9049
      @dirarputhukkudi9049 2 ปีที่แล้ว +2

      😂 🤣 😄

  • @rahulachu3285
    @rahulachu3285 2 ปีที่แล้ว +2

    TH-cam Chanel anjaneya thudangunathu. Sir

    • @MegaPremlal
      @MegaPremlal 2 ปีที่แล้ว

      One of the simple business very low investment (below 1000) work from home.

    • @ljtips4378
      @ljtips4378  ปีที่แล้ว

      അത് ഈസി ഇവിടെ ഒത്തിരി വീഡിയോസ് ഉണ്ടല്ലോ

    • @naslinajeeb
      @naslinajeeb ปีที่แล้ว

      Contact me

  • @mansoorka.dhosth
    @mansoorka.dhosth ปีที่แล้ว +3

    Suppier

  • @bashveepee8042
    @bashveepee8042 ปีที่แล้ว +1

    ചേട്ടൻ ഇതിലേതെന്ഗിലും ട്രൈചെയ്തിട്ടുണ്ടോ ?

  • @hilalaboo5427
    @hilalaboo5427 3 หลายเดือนก่อน +1

    👌👌

  • @saritharm3513
    @saritharm3513 หลายเดือนก่อน +1

    Thans good ideas

  • @sreejithbpillai5478
    @sreejithbpillai5478 2 หลายเดือนก่อน

    Iggeny boradippikkallay

  • @sijupanangadan1305
    @sijupanangadan1305 2 หลายเดือนก่อน +1

    Good information 👍

    • @ljtips4378
      @ljtips4378  หลายเดือนก่อน

      Thanks

  • @shafeeqeshafeeqe9334
    @shafeeqeshafeeqe9334 2 ปีที่แล้ว +4

    Very nice

  • @mansoorka.dhosth
    @mansoorka.dhosth ปีที่แล้ว +1

    300to 30000vara daili pravarthikunnavaerk kitum mansoor palakkad

    • @ljtips4378
      @ljtips4378  ปีที่แล้ว

      👍🏻

    • @adrija15
      @adrija15 5 หลายเดือนก่อน

      Enthanu

  • @sportshighlightjd7622
    @sportshighlightjd7622 5 หลายเดือนก่อน +1

    Beef erachi kachavadam

    • @ljtips4378
      @ljtips4378  4 หลายเดือนก่อน

      😊

    • @ljtips4378
      @ljtips4378  4 หลายเดือนก่อน

      😊

  • @vloger.naseer
    @vloger.naseer ปีที่แล้ว +1

    Ok,Iyakk utub,business,ok

  • @muraleedharanpd3634
    @muraleedharanpd3634 3 หลายเดือนก่อน

    ഹരികഴക്കൂട്ടം

  • @sreelekshmiunnikrishnan
    @sreelekshmiunnikrishnan ปีที่แล้ว +5

    ഒരുപാട് നാളത്തെ ശ്രമത്തിനു ശേഷം ഇപ്പോൾ ഓൺലൈനിലൂടെ മാസം നല്ലൊരു തുക സമ്പാദിക്കുന്നു ഉണ്ട്

    • @ljtips4378
      @ljtips4378  ปีที่แล้ว +1

      Good👍🏻

    • @mrudhulasinesh8744
      @mrudhulasinesh8744 ปีที่แล้ว +1

      Engine anennu parayamo orupad karyagal noki no raksha

    • @abhiabhinand8727
      @abhiabhinand8727 ปีที่แล้ว

      Ethe job

    • @sreelekshmiunnikrishnan
      @sreelekshmiunnikrishnan ปีที่แล้ว

      @@mrudhulasinesh8744 ഞാനും വർഷം കുറെ ആയി അന്വേഷിക്കാൻ തുടങ്ങിയിട്ട്

    • @blessed1977
      @blessed1977 ปีที่แล้ว

      Enthu business aanu cheyyunnathu

  • @akpteenaantony8190
    @akpteenaantony8190 ปีที่แล้ว +4

    നായ പൈസയില്ല...... കൈയ്യിൽ ... നായെ പൈസയില്ല....... നഞ്ച് വാങ്ങാനായി .....???

    • @ljtips4378
      @ljtips4378  ปีที่แล้ว +1

      😃

    • @sophiammajose8256
      @sophiammajose8256 ปีที่แล้ว +2

      നഞ്ചു വാങ്ങിത്തിന്നാൻ പോലും
      നയാപൈസയില്ല

    • @FaseehIrfan-m4b
      @FaseehIrfan-m4b 21 วันที่ผ่านมา

      നല്ലൊരു ബിസ്സിനെസ്സ് അവസരമുണ്ട്...ഒമ്പത് ആറ് അഞ്ച് ആറ് മൂന്ന് ഒന്ന് മൂന്ന് ഒന്ന് രണ്ട് മൂന്ന്

    • @SicyShijoy
      @SicyShijoy 20 วันที่ผ่านมา

      🥴ellavarudeyum avastha ithuthanne...

  • @SajanaManeesh
    @SajanaManeesh ปีที่แล้ว +2

  • @MohammedrizwanMR
    @MohammedrizwanMR 12 วันที่ผ่านมา

    good ideas

  • @Purakkadan84
    @Purakkadan84 ปีที่แล้ว

    തള്ള് ഇത്തിരി കുറക്കാം

  • @rajeenaraji6297
    @rajeenaraji6297 ปีที่แล้ว +2

    എനിക്ക് കുറച്ചു thayyal അറിയാം ആഗ്രഹം ഉണ്ട് പക്ഷെ എവിടുന്ന് എങ്ങനെ തുടങ്ങണം എന്നറിയില്ല കുറെ കടകളിൽ അന്വേഷിച്ചു കിട്ടിയില്ല

    • @ljtips4378
      @ljtips4378  ปีที่แล้ว +1

      ഒരു തയ്യൽ മെഷീൻ വാങ്ങു, പിന്നെ ചെറിയ രീതിയിൽ വീട്ടിൽ തുടങ്ങുക. Ladies, gents, alterations etc. ഒക്കെ വെച്ച് ഒരു ബോർഡ്‌ റെഡി ആക്കുക. ഒരു ഷോപ്പ് നെയിം & കോൺടാക്ട് ഡീറ്റെയിൽസ് ബോർഡ്‌ ൽ വെക്കുക. പിന്നെ അടുത്തുള്ള കുറച്ചു ഏരിയയിൽ ഒക്കെ വെക്കുക. പിന്നെ ഓൺലൈൻ ൽ ഒക്കെ ഡീറ്റെയിൽസ് അയക്കുക. അപ്പോൾ ഓർഡർ ഒക്കെ പതുക്കെ വന്നു തുടങ്ങും, കുറെ നാൾ കഴിയുമ്പോൾ ക്യാഷ് ആകുമ്പോൾ പതുക്കെ ടൌൺ ൽ ഒരു റൂം എടുത്തു മാറാൻ പറ്റും. എല്ലാം പതുക്കെ ടൈം എടുത്തു ചെയ്യൂ ഉറപ്പായും വിജയിക്കാൻ പറ്റും.

  • @neethusana824
    @neethusana824 ปีที่แล้ว +1

    Hi all

  • @peaceworldno1729
    @peaceworldno1729 2 ปีที่แล้ว +7

    എല്ലാം പറയാൻ എളുപ്പമാണ്

    • @ljtips4378
      @ljtips4378  2 ปีที่แล้ว +3

      Be positive, everything will be all right

    • @anandvs4388
      @anandvs4388 2 ปีที่แล้ว +1

      Negative aadekallaiii

    • @Gang_Leder
      @Gang_Leder ปีที่แล้ว

      Negative oli

    • @AswathiAbhi
      @AswathiAbhi 2 หลายเดือนก่อน

      Chumma erunal mathi. allam kondu tharum..

  • @sabuct1787
    @sabuct1787 ปีที่แล้ว +2

    👍👏👏👏

  • @zahraasworld5077
    @zahraasworld5077 2 ปีที่แล้ว +8

    എല്ലാ ഫുഡും ഉണ്ടാക്കും എവിടേയും എത്തിയിട്ടില്ല

  • @naaashiiiii
    @naaashiiiii 2 ปีที่แล้ว +1

    Vem onn para chengayeeee

  • @anasckd1412
    @anasckd1412 2 ปีที่แล้ว +5

    Adipoliyayitund.explain cheythu thannu .tnx

  • @ediblesinkerala8108
    @ediblesinkerala8108 ปีที่แล้ว +2

    Super 👍

  • @shaijisolaman4251
    @shaijisolaman4251 2 ปีที่แล้ว +2

    Kozhi theerkkum vilakuduthalakayal nashtamonnum Varunnu mutts vakkan avasanam Illa Kozhikunj volatilise enthu cheyyum

  • @ChonGoTraveller
    @ChonGoTraveller 3 หลายเดือนก่อน

    Beef biriyani ille

    • @ljtips4378
      @ljtips4378  2 หลายเดือนก่อน

      Athum undu

  • @kamarusgarden2973
    @kamarusgarden2973 2 ปีที่แล้ว +4

    👍❤️❤️❤️

  • @nishanthjayan9756
    @nishanthjayan9756 2 ปีที่แล้ว +5

    പറയടെ skip ആകും

  • @joicejalaja5513
    @joicejalaja5513 2 ปีที่แล้ว +8

    ഒരു കട വാടകയ്ക്ക് എടുത്തു ആളുകളെ ഇരുത്തി തയ്യൽ ക്കട തുടങ്ങാൻ ആഗ്രഹം ഉണ്ട്. അതിനു ലൈസൻസ് എടുക്കണമോ. ടൈലറിംഗ് ആൻഡ് ഡ്രസ്സ് marking in Diploma ( passed certificate) എൻറെ കയ്യിൽ ഉണ്ട്. പക്ഷെ എനിക്ക് 60 വയസ്സ് കഴിഞ്ഞു. ഇതിനുള്ള മറുപടി ഒന്നു പറയാമോ.

    • @ljtips4378
      @ljtips4378  2 ปีที่แล้ว +1

      Oru license എടുക്കുന്നതാകും നല്ലത്

    • @resmikuriakose6978
      @resmikuriakose6978 ปีที่แล้ว +1

      I can help u,can u contact in the inbox

    • @rajendranpilar
      @rajendranpilar 6 หลายเดือนก่อน

      Cheimsee tailors pandalam

  • @shamnad1234
    @shamnad1234 2 ปีที่แล้ว +6

    Teady bear making free thalpryam ullavar please cmnt

  • @pmmohanan9864
    @pmmohanan9864 ปีที่แล้ว +6

    Thanks brother for the ideas given.

  • @reshmireshmi4498
    @reshmireshmi4498 ปีที่แล้ว +2

    🙏🙏

  • @jabiramuthanil1337
    @jabiramuthanil1337 9 หลายเดือนก่อน

    Biriyani business nu license venoo

    • @CelineLaura215
      @CelineLaura215 2 หลายเดือนก่อน

      Food nte licence edukkendi varum👍🏻

  • @hanasplants2411
    @hanasplants2411 2 ปีที่แล้ว +2

    adipoli

  • @sportshighlightjd7622
    @sportshighlightjd7622 5 หลายเดือนก่อน +2

    Beef BIRIYANI

    • @ljtips4378
      @ljtips4378  4 หลายเดือนก่อน

      👍🏻