നിൻറെ കണ്ണുനീർ തുടക്കപ്പെടുന്ന പ്രാർത്ഥനയാണിത് l

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 234

  • @jerinphilip3365
    @jerinphilip3365 4 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ പരീക്ഷ 26 തീയതിയാണ് വിജയിപ്പിച്ചു തരണമേ അനുഗ്രഹിക്കണമേ🙏🙏🙏

  • @sajithaalan3384
    @sajithaalan3384 4 หลายเดือนก่อน +11

    എന്റെ അമ്മേ എന്റെ കൂടേ ഉണ്ടാകണേ അസുഖങ്ങൾ എല്ലാമകറ്റി ജോലി ചെയ്തു ജീവിക്കാൻ സാധിക്കണേ അമ്മേ കൂടേ ഉണ്ടാവണേ മാതാവേ

  • @mariesdevasia6053
    @mariesdevasia6053 4 หลายเดือนก่อน +9

    അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ

  • @MayaPodi
    @MayaPodi 4 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങൾക്ക് നല്ലൊരു വീട് ഉണ്ടാവണേ 🙏🙏🙏

  • @karthikkalesh8040
    @karthikkalesh8040 4 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @SheelaSheela-s7v
    @SheelaSheela-s7v 4 หลายเดือนก่อน +13

    എൻ്റെ മാതാവെ തീരെ പറ്റുന്നില്ലാ പനി പിടിച്ചിരിക്കുകയാ രക്ഷിക്കണെ മാതാവെ ആമേൻ

    • @preethababuji9557
      @preethababuji9557 4 หลายเดือนก่อน

      Ente amme kripasana mathave... Ente mone exam nu Njagal pretheekshichathilum koduthal mark vangi.. Ente prarthanakal kettu amma Njagale anugrahikkunnathinu Orupaadu Nandi Maathave...
      Aamen.......

  • @GopiLetha
    @GopiLetha 4 หลายเดือนก่อน +3

    Amme matha ente Rahul mone ayissam arogivumkodukane monauyarchakodukane mone bussinassil uyarcha kodikane monte kadafargal thirkanulla vazhikanikane amen

  • @anchithas.s4813
    @anchithas.s4813 4 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jo-nakshatra
    @jo-nakshatra 4 หลายเดือนก่อน +15

    മാതാവേ ,അമ്മയുടെ അനുഗ്രഹത്താൽ എൻ്റെ മോളുടെ born marrow test result negative ആയി 🙏🙏🙏മാതാവേ , ഈ അനുഗ്രഹത്തിന് ഞാൻ എന്നും മാതാവിനോട് നന്ദി ഉള്ളവൾ ആയിരിക്കും, ആമേൻ 🙏🙏🙏🙏🙏🙏🙏🙏

    • @User90741
      @User90741 4 หลายเดือนก่อน +2

      Amen🙏🙏🙏🙏

    • @sunilkumar-dg3kw
      @sunilkumar-dg3kw 3 หลายเดือนก่อน +1

      Amen

  • @rinnahbenoi7213
    @rinnahbenoi7213 4 หลายเดือนก่อน +4

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 4 หลายเดือนก่อน +3

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @samo5469
    @samo5469 4 หลายเดือนก่อน +3

    അമ്മയെഎനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 4 หลายเดือนก่อน +3

    അമ്മേ എന്റെ പാർത്ഥ ന കേക്ക് നേമേ 🙏🙏🙏🙏🙏🙏

  • @Sureshppadanilam
    @Sureshppadanilam 4 หลายเดือนก่อน +4

    കൃപാസനം അമ്മേ എന്റെ കുഞ്ഞിന്റെ വയറുവേദന മാറ്റി തരണമേ അമ്മേ മാതാവ് അനുഗ്രഹിക്കണേ

  • @mariammageorge1642
    @mariammageorge1642 4 หลายเดือนก่อน +3

    Ente Amme ente asrayame. Anugrahikename. Amen🙏🙏🙏❤❤❤🌹🌹🌹🌷💐💐

  • @jessytk7210
    @jessytk7210 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ കരുണ തോന്നീ എല്ലാവിധ രോഗപീഠകളിൽ നിന്നും ആപത്തുകളിൽ നിന്നും അപകട ങ്ങളിൽനിന്നും കാത്തുരക്ഷിക്കണമേ ആമേൻ ❤❤❤❤❤❤❤❤❤

  • @NamithShaju
    @NamithShaju 4 หลายเดือนก่อน +3

    Ente amme ente aasrayame,Amen

  • @jessytk7210
    @jessytk7210 4 หลายเดือนก่อน

    പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ കരുണ തന്നീ ഞങങ്ങളുടേ മേൽ അനുഗ്രഹം 😊ചെയ്യണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jessytk7210
    @jessytk7210 4 หลายเดือนก่อน

    പരിശുദ്ധ മാതാവേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤❤❤❤❤

  • @gracymohan655
    @gracymohan655 4 หลายเดือนก่อน +2

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ brother നെ ദൈവത്തോട് അടുപ്പിക്കണമേ. അനുഗ്രഹിക്കേണമേ. ചേട്ടന് ഒരു നല്ല പെൺകുട്ടിയേ തുണയായി നല്കണമേ. 🙏🙏🙏❤️❤️❤️❤️

  • @lincylincy3591
    @lincylincy3591 4 หลายเดือนก่อน +7

    എന്റെ കൃപാസന മാതാവേ എന്റെ വീട് പണിക്ക് തടസമായ കാര്യങ്ങൾ മാറ്റി തരേണമേ, എന്റെ മക്കൾക്ക് ബുദ്ധി, വിവേകം ഇവ നൽകേണമേ

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ ഡോൺമോന്റെയും friend ന്റെയും higher studies ന് Germany ക്കുള്ള visa കിട്ടണമേ 🙏🙏🙏❤️❤️🙏

  • @minisaji6
    @minisaji6 4 หลายเดือนก่อน +1

    Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏

  • @SajithaRajan-s3d
    @SajithaRajan-s3d 4 หลายเดือนก่อน

    എൻറെ മാതാവേ എൻറെ അമ്മേ കൃപാസനം വരപ്രസാദ മാതാവേ എൻറെ പ്രാർത്ഥനയോടെ എനിക്ക് വേണ്ടി തമ്പുരാനോട് മാധ്യസ്ഥം വഹിക്കേണമേ🙏🙏🙏

  • @jollykochunni6937
    @jollykochunni6937 4 หลายเดือนก่อน +4

    കർത്താവിന്റെ മോന്റെ മദ്യപാനം പുകവലി മാറ്റി കൊടുക്കണമേ അത് നല്ലത് നിർത്തണമെന്ന് ബോധം മനസ്സിലേക്ക് വരണമേ കർത്താവേ എന്റെ വീട്ടിൽ സമാധാനം മാറിപ്പോയ

  • @ManjuRoy-d9w
    @ManjuRoy-d9w 4 หลายเดือนก่อน +3

    എന്റെ അമ്മേ മാതാവേ എന്റെ മകനെ നേർവഴിയിൽ നടത്തണമേ കൂട്ടുകെട്ടിൽ അകപ്പെട്ടു പോകല്ലേ. ആപത്തിൽ നിന്നും അപകടത്തിൽ നിന്നും എല്ലാവരേയും കാത്തു കൊള്ളണമേ ജീവിത പങ്കാളിക്കു പണി ഒക്കെ കിട്ടണമേ. എന്റെ മകനേയും കൂടെ കൊണ്ടുപോകാൻ മനസ്സ് കൊടുക്കണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 4 หลายเดือนก่อน +2

    മാതാവേ ചേട്ടന്റെ കാലിലെ മുറിവ് എല്ലാം പെട്ടെന്ന് ഉണ്ടങ്ങണ മേ ആരും ഇല്ല കൈവിടല്ലേ 5 തിയതി തന്നെ ചേട്ടൻ ജോലിക്ക് തിരിച്ച് പോകണേ ഞങ്ങൾ അമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിക്കാം അമ്മേ ചേട്ടൻ 5 തിയതി തന്നെ പോകണേ ഞാൻ ചെയ്യുന്ന തെറ്റ് എല്ലാം പെറുത്ത് മാപ്പ് തരണമേആമേൻ🙏🏼🙏🏼🙏🏼🙏🏼

  • @leelammaraju7127
    @leelammaraju7127 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ റോണിമോനെ അലട്ടുന്ന സകല ബന്ധനത്തിൽനിന്നും വിടുവിച്ചു അവനെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @RamaDevi-se2ze
    @RamaDevi-se2ze 4 หลายเดือนก่อน +2

    എനെറ് അമ്മേ പരിശുത്ത മാതാവേ എൻ്റെ പ്രാർത്ത ന കേൾക്കണമേ എനിക്കു വേണ്ടി ഏ ശുക്ര 1 സ്ത്തുവിനോട് മാത്യ സ്ത്യം വഹിക്കണമേ ഒക്ഡോബർ ഒമ്പത് എനിക്ക് അമ്മ അൽഭുതം പ്രവർത്തിക്കണമേ ആമേൻ എനിക്കായി പ്രാർത്തിക്കണമേ

  • @MeenuArun-wx3kw
    @MeenuArun-wx3kw 4 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ചുമ മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 4 หลายเดือนก่อน +2

    Amme ente kripasana mathave ente makkale kathikollane avark samdanam santhosham kodikane enik samdanam santhosham tharane ayissam arogivum tharane ente kadafarangal thirthuthatane amen

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 หลายเดือนก่อน +3

    ദൈവമേ ഞങ്ങളുടെ കുടുബത്ത അനുഗഹികണമേ

  • @BindhuPc-ep9zz
    @BindhuPc-ep9zz 4 หลายเดือนก่อน +4

    അമ്മേ പരിശുദ്ധ അമ്മേ എന്റെ സങ്കടം അമ്മ കാണുന്നില്ലേ.. എന്റെ സുധി ഏട്ടന്റ് അസുഖം മാറ്റി തരണേ മേ.. അമ്മേ സഞ്ചാരി മാതാവ് എല്ലാം സങ്കടം എല്ലാം മാറ്റി സുധി ഏട്ടനെ സുഖപ്പെടുത്തി ണെ മേ 🙏🙏🙏🙏🙏🙏🙏🙏

  • @JayakumarckJayakumarck
    @JayakumarckJayakumarck 4 หลายเดือนก่อน +2

    എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണ്ണമേ എന്റെ പ്രാർത്ഥന കേൾക്കാൻ എടയകണ്ണമേ 🥺🙏🏻

  • @sandhyaanilkumar8617
    @sandhyaanilkumar8617 4 หลายเดือนก่อน +2

    കൃപാസനം മാതാവേ എന്റെ ആവശ്യങ്ങൾ അവിടുന്ന് നടത്തി തരേണമേ എനിക്ക് ഖത്തറിലുള്ള അപ്രൂവൽ ആകുന്നുണ്ട് എന്നാൽ എന്ത് തടസ്സം കൊണ്ട് എന്നറിയില്ല റിജറ്റ് ആയി പോകുകയും ചെയ്യുന്നു ഒരു ദിവസത്തിനുമേൽ ഒരു ദിവസത്തിനുമേൽ കടബാധ്യതയും പ്രയാസങ്ങളും കൂടി വരികയാണ് ഈ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ കരകയറ്റേണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്ക എത്രയും വേഗം വിസയും മെഡിക്കൽ ഡയറ്റും ശരിയാക്കി തരേണമേ അമ്മയുടെ മടിത്തട്ടിൽ ഞങ്ങളെ കാത്തുകൊള്ള കൃപാസനം പ്രസാദ് വരം മാതാവേ ഈ പ്രാർത്ഥന അവിടുന്ന് സ്വീകരിക്കേണമേ എന്റെ ആവശ്യങ്ങളും നടത്തി തരേണമേ ആമേൻ 🙏🙏🙏🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 หลายเดือนก่อน +5

    എന്റെ അമ്മേ എന്റെ ആൽബിമോന്റെ മൊബൈൽ adiction മാറ്റി പഠിക്കാനുള്ള കഴിവും മനസും കൊടുക്കണമേ 🙏🙏🙏❤❤

  • @foxgamer-ce7hz
    @foxgamer-ce7hz 4 หลายเดือนก่อน +1

    Parisudha amme ente kudumbathinu vendi maadyastham vahikane🪔🪔🙏🙏🙏

  • @SheejaCg-o8g
    @SheejaCg-o8g 4 หลายเดือนก่อน +2

    എന്റെ അമ്മെ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 - തിനുളളിൽ നടക്കണമെ

  • @75rosangeorgekgcon64
    @75rosangeorgekgcon64 3 วันที่ผ่านมา

    റോസ്മോൾടെ തലവേദന സൗഖ്യ നല്കണമേ ആമേൻ റോസ്മോൾ ഉറക്കം നല്കണമേ. മാതാവേ എന്റെ കുഞ്ഞിനെ തലവേദനയിൽ നിന്ന് രക്ഷിക്കണം. ആമേൻ.

  • @sivaprasadkailassivaprasad8229
    @sivaprasadkailassivaprasad8229 4 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് നടത്തി തരണമേ ഉപാസനം പ്രസാദപരമായ മാതാവേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്റെ എല്ലാം അസുഖങ്ങളും മാറ്റി തരണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏 എനിക്ക് പണം തന്നു നല്ല നല്ല അത്ഭുതങ്ങളും തന്നു തന്നെ സഹായിക്കണമെന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ🙏 ആമേൻ 🙏 ആമേൻ 🙏 കൃപാസനം പ്രസാദപരമായ മാതാവേ എന്നെ രക്ഷിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @Assumptabenette
    @Assumptabenette 4 หลายเดือนก่อน +2

    Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a pass in the bank test this time Amma bless my daughter and give her mind to go for a private job atleast Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 🙏🙏🙏🙏🙏

  • @praseenas9157
    @praseenas9157 4 หลายเดือนก่อน +4

    Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️

  • @sreekalabiju7945
    @sreekalabiju7945 4 หลายเดือนก่อน +2

    Ente kripasanam mathave ente bharthavu bijuvine aviduthe karagalil elppikkunnu nalla manasantharam kodukkaneenikku manasamathanam tharane🙏🙏🙏

  • @JayasreeL-p1h
    @JayasreeL-p1h 4 หลายเดือนก่อน +2

    Ammamathave ente makalude nalathe examil ammamathave koode aayirikkanam mathave 🙏🙏easyaayi exam അറ്റന്റ് chiyaan kripa choriyane mathave 🙏🙏

  • @sushamancdc6070
    @sushamancdc6070 4 หลายเดือนก่อน

    എൻ്റെ മാതാവേ എൻ്റെ ettaneyum മക്കളെയും കാത്ത് രക്ഷിക്കേണമേ.എൻ്റെ ഏട്ടൻ്റെ അസുഖങ്ങളും വയ്യയികളും മാറ്റി കൊടുക്കേണം അമ്മേ ദൈവം മാതാവേ ഞങ്ങൾക്ക് വേണ്ടി karthavinod അപേക്ഷിയ്ക്കേണമേ ആമേൻ

  • @BindhuPc-ep9zz
    @BindhuPc-ep9zz 4 หลายเดือนก่อน +2

    അമ്മേ എന്റെ സുധി ഏട്ടനെ അമ്മയുടെ കയ്യിൽആണ്.. അമ്മ എനിക്കു സുധി ഏട്ടന്റെ എല്ലാം മാറ്റി തരണേമേ

  • @nishamg2043
    @nishamg2043 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ. കടങ്ങൾ തീർത്തു തരേണമേ🙏🏻🙏🏻🙏🏻

  • @monizachariah5361
    @monizachariah5361 4 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ മകൻ ജോമോനും കൂട്ടുകാരും ബുധനാഴ്ച ചെന്നൈയിൽ പോകുമ്പോൾ മെഡിക്കൽ പാസ്സ് ആകുവാനും accomodation food എന്നിവയും കിട്ടാൻ അമ്മ ഇടപെടേണമേ 🙏🏻🙏🏻🙏🏻aamen🙏🏻🙏🏻🙏🏻

  • @sruthysreekumar6929
    @sruthysreekumar6929 4 หลายเดือนก่อน

    മാതാവേ എന്റെ തെറ്റുകൾ പൊറുക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayasreeL-p1h
    @JayasreeL-p1h 4 หลายเดือนก่อน +2

    Ammamathave ente makalude nalathe examil ammamathave koode aayirikkanam mathave 🙏🙏

  • @Hershaldavid
    @Hershaldavid 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ എൻ്റെ മകളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ കണ്ണിൻ്റെ പ്രഷർകുറക്കേണമേ

  • @sushamancdc6070
    @sushamancdc6070 4 หลายเดือนก่อน

    എൻ്റെ മാതാവേ എൻ്റെ koodappirapoineyum മക്കളെയും കാത്ത് രക്ഷിക്കേണമേ ആമേൻ

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 4 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ കൃപാസന മാതാവേ എന്റെ അമലുന്റെ കല്ല്യണമ അത് നടക്കല്ലേ എനിക്ക് എന്റെ അമലുനേ തരണമേ ഞങ്ങളെ ഒരുമിപ്പിക്കണമേ എന്റെ ആഗ്രഹം സാധിച്ചു തരണമേ എന്റെ അമലുനേ എനിക്ക് തരണമേ ആമേൻ 🙏🙏🙏

    • @udayshetty3195
      @udayshetty3195 4 หลายเดือนก่อน +1

      Thankyou jesus praise u jesus gloryfy u jesus adore u jesus worship u jesus halleluiha aamen

  • @Praseena.S
    @Praseena.S 4 หลายเดือนก่อน +5

    കൃപാസനം മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🥰🥰🥰

  • @SandhyaSandhya-mw7zt
    @SandhyaSandhya-mw7zt 4 หลายเดือนก่อน

    എന്റെ അമ്മമാതാവേ എന്റെ രണ്ടുകുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും ആരോഗ്യവും ആയുസും കൊടുത്തു അവരെ അനുഗ്രഹിക്കണമേ 🙏അവരെ ദുഷിച്ച ചിന്തകളും, ശീലങ്ങളിൽ നിന്നും കരകയറ്റേണമേ 🙏എന്റെ ഭർത്താവിന്റെ കുടി മാറ്റിനല്ലവനാക്കി തരേണമേ 🙏എന്റെ കുടുംബത്തെ ആപത്തുകളിൽ നിന്നും കാത്തു പരിപാലിക്കണമേ, ഞങ്ങളെ നല്ലവഴി നടത്തേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @alenc.d7352
    @alenc.d7352 4 หลายเดือนก่อน

    അമ്മേ എന്റെ മക്കളെയും കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @travelfoodies9358
    @travelfoodies9358 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ ലോൺ close ചെയ്ത പേപ്പർ എത്രയും വേഗം വരണമേ... വീടിൻ്റെ പ്രമാണം തിരികെ കിട്ടാനുള്ള നടപടി,
    മകന് സ്ഥിരവരുമാനമുള്ള ജോലി ലഭിക്കണമേ, മകൻ്റെ ഡിപ്രഷൻമൂഡ് മാറ്റിത്തരണമേ.....എൻ്റെ ബ്ലീഡിംഗ് നിറുത്തൽ ചെയ്യണമേ.... പരിശുദ്ധകൃപാസനം മാതാവേ .....🕯️🤲🙏🙏

  • @ManjuB-j8y
    @ManjuB-j8y 4 หลายเดือนก่อน +2

    അമ്മയെ കൃപാസനം മാതാവേ കട ഒരു നിവൃത്തിയില്ല നാളെ തൊട്ട് ലോൺ അടയ്ക്കാൻ ഒരു പൈസയില്ല മനസ്സിൽ വലിയ ഒരു വിഷമം ഉണ്ട് അമ്മേ അത് എത്രയും പെട്ടെന്ന് സാധിച്ചു തരണം അമ്മേ മാതാവേ

  • @DevadasVK
    @DevadasVK 4 หลายเดือนก่อน +2

    അമ്മേ പരിശുദ്ധദൈവമാതാവേ എൻ്റെ ഭർത്താവിൻ്റെ ചുമയും ശ്വാസമുട്ടലും മാറാൻ അമ്മ അനുഗ്രഹിക്കണമ്മേ ആമേൻ
    എല്ലാം മക്കള്ളെയും കാത്തു കൊള്ളേണമ്മേ ആമേൻ
    കടഭാരത്തിൽ നിന്നും ഞങ്ങള്ളെ രക്ഷിക്കണമ്മേ ആമേൻ

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെ അപ്പച്ചനെ അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @rekhasri4322
    @rekhasri4322 4 หลายเดือนก่อน

    അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻എന്റെ സങ്കടം kanane😭 വീട്ടില് കടേലും സമാധാനം tharane🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bincyANTONY-r8j
    @bincyANTONY-r8j 4 หลายเดือนก่อน

    കുടുംബഭാമ്പത്യ ജീവിതത്തിൽ കരുഞ്ഞുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തി നല്കി ഭാവിജീവിതം സുരക്ഷിതമാക്കണമേ. നഷ്ടപെട്ടെ മകളുടെ മാതിരി കെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിനുള്ള നികത്തുന്നതിനുള്ള തടസ്സം മാറ്റിത്തരണമേ

  • @sushamancdc6070
    @sushamancdc6070 4 หลายเดือนก่อน

    Ente daiva mathave ente അമ്മയെ കാത്ത് രക്ഷിക്കേണമേ. എൻ്റെ അമ്മയെ അസുഖത്തതിൽ നിന്നും സുഖ പ്പെടുത്തേണമേ എൻ്റെ അമ്മേ എൻ്റെ aasrayame കരുണയുള്ള മാതാവേ എൻ്റെ അമ്മാക്കുവേണ്ടി അമ്മയുടെ മധ്യസ്ഥതയിൽ കർത്താവിനോ
    ട് അപേക്ഷിയ്ക്കേണമേ ആമേൻ
    aasrayameme

  • @sarijas1303
    @sarijas1303 4 หลายเดือนก่อน

    അമ്മ മാതാവേ എൻ്റെ മകളുടെ പനി മാറണമേ. എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണമേ. മകളുടെ മുഖത്തെ പാടു ക ളും കുരുക്കളും മാറ്റണമേ. പഠിക്കുന്ന സമയത്ത് എൻ്റെ കുഞ്ഞിൻ്റെ കൂടെ ഉണ്ടായിരിക്കണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി ശരിയാക്കി ത്തരേണമേ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ

  • @DeepuSPiramadom
    @DeepuSPiramadom 4 หลายเดือนก่อน +3

    മാതാവേ ഞങ്ങളുടെ കടങ്ങളെ എത്രയും പെട്ടെന്ന് വീട്ടി തരേണമേ ചേട്ടായിയുടെ കടയിൽ ഇപ്പോഴും വണ്ടികൾ വരേണമേ

  • @ushachacko7745
    @ushachacko7745 4 หลายเดือนก่อน

    എന്റെ ഓരോ പ്രാർത്ഥനകൾക്കും ഉത്തരം തന്നു കൊണ്ടിരിക്കുന്ന എന്റെ അമ്മേ...,.... ഫാഗ്യവാതിയായ മാതാവേ.... കരുണയുടെ നിർകുടമേ നിനക്ക് സ്തുതി

  • @annemelawrence6381
    @annemelawrence6381 4 หลายเดือนก่อน

    Amen 🙏🙏🙏 ente Amma kreupanm powerful prayer Amma Mary Jesus Christ kreupanm powerful prayer me son shaji Lawrence lever make good lever action rifle Amma Jesus Christ amen 🙏 amen 🙏 amen 🙏 amen 🙏🙏🙏

  • @ushak4203
    @ushak4203 4 หลายเดือนก่อน +2

    എന്റെ മോനെ രക്ഷിക്കണേ എന്റെ മോളെ രക്ഷിക്കണേ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 4 หลายเดือนก่อน

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ കുടുംബത്തെയും മക്കളേം കാത്തുകൊള്ളണമേ എന്റെ കുഞ്ഞു മക്കളെ കാഫാകെട്ടും ചുമയിൽ നിന്നും എത്രയും വേഗം സുഖം പ്രാപിക്കേണമേ എന്റെ കുഞ്ഞുങ്ങൾക്ക് അവരുടെ വീട്ടിൽ നിൽക്കാനുള്ള കാലാവസ്ഥ അനുകൂ ലമാക്കി തരേണമേ ആമേൻ

  • @rejinisha-q1i
    @rejinisha-q1i 4 หลายเดือนก่อน +1

    Amme madave ende makkall christin, cristmariyane ammeyelki samparpikkunnu amme ende magall cristmariyake samsarikkyan olla Shakti nallgie anugrhikkane ende Magan Christin nannaie prartikkyanum padikkyanum sadikkyane ende makkalle ammede neelangiell podiyename katukollanamee ende makkallk vendi amma madyastam vahikkanme

  • @rohinirajesh3369
    @rohinirajesh3369 4 หลายเดือนก่อน +1

    Entea mathavea entea ella kariyangalum ariyunna entea ammea kaividallea oru athbhutham entea kudumbha jeevithathil sambhavikkanamea.husbandintea daishyavum pinakkavum matyi pazhayathilum kooduthalai ennea snehikkanamea. Enik nashtamayathu ellam amma enik thirichu thareanamea. Sambhathika vazhikalum thurakkanamea🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 4 หลายเดือนก่อน +2

    അമ്മേ ഇന്ന് ഞാൻ അമ്മയെ വന്നുകണ്ടു അമ്മയുടെ അടുത്ത് എന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞു അമ്മേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി തിരുകുമാരനോട് മാധ്യസ്ഥം വഹിക്കേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ ജീവിതപങ്കാളിടെ ചികിത്സ അമ്മ ഏറ്റെടുത്തു നടത്തിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rosedavis9684
    @rosedavis9684 4 หลายเดือนก่อน +2

    🌷 അമ്മേ കൃപാസനം പ്രസാദപര ദൈവം മാതാവേ യു കെ ൽ ആയിരിക്കുന്ന ഡെൽഫിയ്ക്ക് എത്രയും പെട്ടെന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 💥

  • @josephlouis2289
    @josephlouis2289 4 หลายเดือนก่อน +3

    അമ്മേ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരിക്കണമേ. എന്റെ കുഞ്ഞുങ്ങളെ ഏഴു പേരെയും കാത്തുകൊള്ളണമേ.
    ആമേൻ 🙏🙏🙏🙏🙏🙏🙏

  • @girijaprasad16
    @girijaprasad16 4 หลายเดือนก่อน +3

    എൻ്റെ അ അമ്മ മാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഞാൻ അമ്മയെ സ്നേഹിക്കുന്ന ബഹുമാനിക്കുന്നു മാതാവെ കൈവിടരുതേണമേൻ🙏🙏🙏

  • @BindhuAneesh-kh6uq
    @BindhuAneesh-kh6uq 4 หลายเดือนก่อน +1

    അമ്മേ എന്റെ അച്ഛന്റെ വയറിന്റെ ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ അമ്മേ. ചക്കിക്കു എന്നോട് ഉള്ള പിണക്കം മാറി എന്നോട് മിണ്ടാനുള്ള മനസ് കൊടുത്തു അവളെ അനുഗ്രഹിക്കണേ അമ്മേ എന്റെ ജോലിക്ക് ഒരു ബുദ്ധിമുട്ടും വരാതെ കാത്തോളണേ അമ്മേ സുജ ചേച്ചിയോട് പറഞ്ഞ കാര്യം ഒന്നും ചക്കി അറിയാതെ കാത്തോളണേ അമ്മേ.

    • @aswathyu.s804
      @aswathyu.s804 4 หลายเดือนก่อน

      Amme madhave ente molude asukam neram velukkumpol Matti tarename amme ente appupante muriv unakkename amme manasamadanam tarename amme amen

  • @sandraprakasan2870
    @sandraprakasan2870 4 หลายเดือนก่อน

    അമ്മേ മാതാവേ അമ്മുന് ഇന്ന് ഇന്റർവ്യൂ പാസ്ടവനെ അമ്മുന് ജോലി ശരിയാവണേ അമ്മുനെ കാത്തോളണേ എനിക്ക് ശാന്തിയും സമാദാനവും ഉണ്ടാവനെ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം ഉണ്ടാവനെ ആമേൻ സാലറി വേഗം കിട്ടണേ ആമേൻ

  • @Sibin-w8x
    @Sibin-w8x 3 หลายเดือนก่อน

    എന്റെ എല്ലാ പ്രശ്നങ്ങളും യോഗങ്ങളും ഞാൻ അമ്മ മാതാവിനും സമർപ്പിക്കുന്നു

  • @Janardhanan-f4t
    @Janardhanan-f4t 4 หลายเดือนก่อน +1

    Pray for Janardan and family brothers and sisters 🎉forgive allsins 😮 evil spirits remove bl😢every one in Jesus precious blood Ameen 🙏

  • @PremaK-r1m
    @PremaK-r1m 4 หลายเดือนก่อน

    Oo, parishudda amme parisudha madave njnhnale anugrahikane yende bhrthavene caselninnu mojipikename ammamaadave 🙏✝️ l ✝️✝️🙏✝️ l

  • @sijochackochen5726
    @sijochackochen5726 4 หลายเดือนก่อน

    അമ്മേ മാതവേ. ഇതുവരെ അനുഗ്രഹിച്ചതിനു. നന്ദി.... 🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 4 หลายเดือนก่อน +2

    Amme daivamathave ente kadabharam neekki samadanam tharename ente unniyude shramangale Amma anugrahikename sabhalamakkename kathukollename 🥲🥲💔💔👏👏🙏🙏✝️✝️🌷🌷

  • @sonyjoseph7449
    @sonyjoseph7449 4 หลายเดือนก่อน +1

    Holy mother i come before you giude your wisdom presence make wise decision open doors of financial blessings miracles abundance continuesly flows from my trading business this week in my my Cup always over with your heavenly blessings

  • @75rosangeorgekgcon64
    @75rosangeorgekgcon64 4 หลายเดือนก่อน

    എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണസ്മേ. അവർ പരസ്പര സ്നേഹത്തിലും ദൈവസ്നേഹത്തിലും വളർത്തനമേ. Amen

  • @ancydavis7544
    @ancydavis7544 4 หลายเดือนก่อน

    കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE പരീക്ഷ പാസാകണമേ ആമേൻ

  • @PhilominaShaju-p8s
    @PhilominaShaju-p8s 4 หลายเดือนก่อน

    Amme. Ammayude añugrahathal ente sahodharanu jolykittiyathinu nanny. ..nanny...,.nanny ..🙏🙏🙏🙏 njagalude makkaleyum Husbundineyum mathapithakkaleyum sahodhary sahodharagaleyum kakkane .kunju makkaleyum kakkane . 🙏🙏🙏🙏

  • @omana3196
    @omana3196 4 หลายเดือนก่อน +1

    എൻറെ അമ്മമാതാവേ എൻറെ മോളുടെ ആസ്വസ്ഥകൾ എല്ലാം മാറ്റി തന്നതിന് ഞാൻ നന്ദി പറയുന്നു അവളുടെ അസ്ഥികളുടെ ബലക്കുറവ് ഒന്നും പ്രശനം ആകരുതേ . എല്ലാമമ്മമാതാവ്. ശരിയാക്കുമെന്ന്. എനിക്ക് പൂർണവിശ്വാസം ഉണ്ട്

  • @prasannababu9447
    @prasannababu9447 4 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് ഒരു മാരക രോഗം തരല്ലേ അമ്മേ റിസൾട്ട്‌ നെഗറ്റീവ് ആക്കണേ

  • @latharajendran8763
    @latharajendran8763 4 หลายเดือนก่อน

    മാതാവേ, എന്റെ കുടുംബത്തിൽ മനസമാധാനം ഉണ്ടാക്കിത്തരാൻ കനിവുണ്ടാകണം. Amen

  • @radhay8956
    @radhay8956 4 หลายเดือนก่อน

    , അമ്മേ മേരി മാതാവേ എനിക്ക് ബ്ലോക്ക് ഓഫീസിൽ നിന്നും ലഭിക്കാനുള്ള കുടിശിക തുക മുഴുവനും
    അനുവദിച്ചു കിട്ടുവാൻ വഴി ഒരുക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.........

  • @vineetharajesh8719
    @vineetharajesh8719 4 หลายเดือนก่อน +3

    എന്റെ മാതാവേ ഓരോ ദിവസവും ചെല്ലുതോറും കടങ്ങൾ കൊണ്ടു മനപ്രയാസം കൂടിവരുന്നു. അമ്മേ ഞങ്ങളുടെ പ്രാർത്ഥന എന്താണ് കേൾക്കാത്തത് ഞങ്ങളുടെ ജീവിതത്തിൽ അടിയന്തര മായി ഇടപെട്ടെ ഞങ്ങൾക്ക് ആശ്വാസം തന്നെ സഹായിക്കാൻ മനസ്സുണ്ടാകേണമേ. അമ്മേ കൂടെ ഉണ്ടാകേണമേ. ഉടനെ തന്നെ കൊടുത്തു തീർക്കേണ്ട കടങ്ങൾ വീടാൻ വഴി കാട്ടിത്തന്നെ അമ്മ കൂടെ ഉണ്ടന്ന് കാട്ടിത്തന്നെ ഞങ്ങൾക്ക് അമ്മയിലുള്ള വിശ്വാസം കൂട്ടി തരേണമേ. ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Kapildev-h1y
    @Kapildev-h1y 4 หลายเดือนก่อน +2

    Amen Amen Amen Amen Amen Amma Amma Amma Amma Amma 🙏 Amen 🙏 Amen Amma Amma 🙏 🙏 🙏 🙏 🙏 Amma Amma 🙏 🙏

  • @AjithaTsr
    @AjithaTsr 4 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കഷ്ട്ട പാട് മാറ്റികിട്ടണം അമ്മേ മാതാവേ എനിക്കി സ്വന്തമായി സ്ഥലവും വിടും വയ്ക്കുവാൻ സാധിക്കണം അമ്മേ മാതാവേ അമ്മ അനുഗ്രഹിക്കണം അമ്മേ മാതാവേ എന്റെ സാലറി കുട്ടി തരുവാൻ ചേച്ചിയുടെ മനസ്സിൽ തോന്നിക്കണം മാതാവേ

  • @girijaShibu-d4f
    @girijaShibu-d4f 4 หลายเดือนก่อน

    എനിക്ക് 35 ലക്ഷം രൂപ ലോൺ കടം ഉണ്ട് അതിനു വേണ്ടി എന്റെ പുതിയ വീട് ഒക്ടോബർ മാസം തന്നെ വില്കുവാനും ലോൺ മുഴുവൻ അടച്ചു തീർക്കാൻ വേണ്ടിയും എന്റെ അമ്മ മാതാവ് സഹായിക്കണമേ കൂടാതെ എന്റെ അയൽ വാശി കുടുംബത്തിന് നല്ല പ്രതിഫലം കൊടുക്കുവാനും എന്റെ മക്കളുടെ മദ്യപാനം മാറുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ

  • @sushamancdc6070
    @sushamancdc6070 4 หลายเดือนก่อน

    എൻ്റെ ദൈവമാതാവേ എൻ്റെ പോന്നുവിൻ്റെ മടി ഒക്കെ മാറി നന്നായി പഠിക്കുവാനുള്ള മനസ് തോന്നിക്കേണമെ. അവന് വേണ്ടി karthavinod അപേക്ഷിക്കണമേ ആമേൻ

  • @sahadevanm7514
    @sahadevanm7514 4 หลายเดือนก่อน

    എന്റെ അമ്മേ എന്റെയും എന്റെ വീട്ടിൽ എല്ലാപേരുടെയും അസുഖം മാറ്റി ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ മകന്റെ ഭാര്യ ക്കു കേരളത്തിൽ ഒരു ജോലി കിട്ടേണമേ. ആമേൻ

  • @anuanju141
    @anuanju141 4 หลายเดือนก่อน

    എ൯്റ മാതാവേ അമ്മക്ക് ലോണടക്കാ൯ പൈസകിട്ടണെ അച്ഛ൯ ഒരിക്കലു൦ കുടിക്കരുതെ എന്നു൦ നല്ല സ്വഭാവത്തിവരണേ🙏

  • @edhosegeorge3183
    @edhosegeorge3183 4 หลายเดือนก่อน +1

    Ammamathave healing me from my sick and give me a peaceful mind Amen.

  • @shinymathew7554
    @shinymathew7554 4 หลายเดือนก่อน +1

    Ammaye heal my mother and heal my brother who is alcoholic fully detach and be a part of your alter again for singing amen 🙏