"മുഖ്യമന്ത്രി വന്നുപോയതിനുശേഷം അവിടുത്തെ ഉദ്യോഗസ്ഥർ എല്ലാവരും സ്ഥലം കാലിയാക്കി": മനാഫ്

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • "മുഖ്യമന്ത്രി വന്നുപോയതിനുശേഷം അവിടുത്തെ ഉദ്യോഗസ്ഥർ എല്ലാവരും സ്ഥലം കാലിയാക്കി": മനാഫ്, ലോറി ഉടമ
    "After the Chief Minister came and left, all his officials vacated the place": Manaf, lorry owner
    #ankolalandslide #karnatakalandslide #arjun #keralagovernment #rescueoperations #karnatakagovernment #newsnviews #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 161

  • @anasmullaj1566
    @anasmullaj1566 2 หลายเดือนก่อน +35

    നല്ല മനുഷ്യർ ഇനിയും ഉണ്ടാവട്ടെ പ്രാർത്ഥനയോടെ 🤲🏻🤲🏻🤲🏻😔

  • @najeebsheni1336
    @najeebsheni1336 2 หลายเดือนก่อน +47

    പണം ഭക്ഷണം സഹായം സഹജീവി സ്നേഹം അതൊക്കെ കേരളത്തിലെ ജനങ്ങൾക് പറഞ്ഞിട്ടുള്ളതാ ണ്
    വിഷമിക്കണ്ട മനാഫ് ഞങ്ങൾ കൂടെയുണ്ട് ഒരു g pay നമ്പർ ഇട്ടാൽ മതി ബാക്കി കേരളത്തിലെ മനുഷ്യർ മനുഷ്യർ നോക്കിക്കോളും.

    • @parava453
      @parava453 2 หลายเดือนก่อน +2

      ബ്രോ അവിടെ കടകൾ ഒന്നുമില്ല...പറ്റിയാൽ നമ്മൾ സഹോദരങ്ങൾ ഫുഡ്‌ വെള്ളം അവിടെ എത്തിക്കാൻ നോക്കണം

    • @sujazana7657
      @sujazana7657 2 หลายเดือนก่อน

      ​@@parava453🙏🙏💗

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน

      @@najeebsheni1336 ഈ പറഞ്ഞതൊക്കെ കേരളത്തില് ഉള്ളവർക്കു ഉണ്ടായിരുന്നെങ്കിൽ കേരളം പണ്ടേ no1 ആയേനെ

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน +1

      @@parava453 ഇതു ന്യായമായ കാര്യം
      അവിടെ ജീവൻ പണയം വെച്ച ഊണും ഉറക്കവും കളഞ്ഞു റെസ്ക്യൂ ചെയ്യാൻ കഷ്ടപെടുന്നവരും നമ്മളെപ്പോലെ സാദാരണ മനുഷ്യർ aanu

    • @parava453
      @parava453 2 หลายเดือนก่อน +2

      @@LovelyDreams-de2wt നീ എവിടെ ഉള്ളതാ ഇങ്ങനെ ചിരിക്കാൻ... കഷ്ട്ടം.. ഈ സമയത്തും.

  • @damodaranbhasi7167
    @damodaranbhasi7167 2 หลายเดือนก่อน +11

    മനാഫ് മനോധൈര്യം കൈവിടരുത്. ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @jomoljoy681
    @jomoljoy681 2 หลายเดือนก่อน +46

    ആയാൽ പറയുന്നതിൽ കാര്യം ഉണ്ട്. എല്ലാരും അതിനെ സപ്പോർട് ചെയ്താൽ റിസൾട്ട്‌ ഉണ്ടാകും 🙏

  • @shahinanijas339
    @shahinanijas339 2 หลายเดือนก่อน +19

    Manafikka✨ഇങ്ങൾ വിഷമിക്കണ്ട ഇങ്ങളെ ചെങ്ങായ്‌ വരും ഇൻ ഷാ അല്ലാഹ്.. അർജുൻ പെട്ടന്ന് വരട്ടെ എന്നാണ് ഞങ്ങളൊക്കെ പ്രാർത്ഥിക്കുന്നത്. ഇക്ക പറഞ്ഞപോലെ മിഡിയ അവരെ കൈവിടരുത്

  • @abduljafarabduljafar9043
    @abduljafarabduljafar9043 2 หลายเดือนก่อน +35

    മനാഫ്,, രഞ്ജിത്ത്, ഇസ്രായേൽ നിങ്ങളുടെ കൂടെ കേരള കര മുഴുവനും ഉണ്ട് നിങ്ങൾ മുൻപോട്ട് പോകൂ അർജുൻ നെ കണ്ടെത്തുന്നത് വരെ

  • @NajeemNajeem-n7u
    @NajeemNajeem-n7u 2 หลายเดือนก่อน +94

    കർണാടകയിൽ വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഉദ്യോഗസ്ഥരാണ് കൂടുതലും അവർ കൂലിപ്പണിക്ക് വന്നിട്ട് പോകും പോലെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത് കേരളത്തിലാണെങ്കിൽ കൂടി വന്നാൽ രണ്ടുദിവസം ഇവിടത്തെ ഉദ്യോഗസ്ഥർ ജനങ്ങളും കട്ടയ്ക്ക് നിന്ന് രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തനെ

    • @ekrajerderan1383
      @ekrajerderan1383 2 หลายเดือนก่อน +1

      Right

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน +3

      കേരളത്തിൽലെ കാര്യം അധികം പറയരുത്.. വിദ്യാഭ്യാസവും വിവരവും ഒരുപാട് കൂടി പോയവരാണ് . Trivandrath ഇപ്പോൾ നടന്ന സംഭവത്തിൽ ആളെ ജീവനോടെ കിട്ടിയോ???
      പിന്നെ ഇരുന്നു മറ്റു നാട്ടുകാരെ കുറ്റം പറയാൻ മലയാളികളെ കഴിഞ്ഞേ വേറെ arumullo

    • @muhammedali-vm4ul
      @muhammedali-vm4ul 2 หลายเดือนก่อน

      ​@@LovelyDreams-de2wt
      പോടാ ചെറ്റ ഈ കണ്ട തൊന്നും തനിക് മനസ്സിലായില്ലങ്കിൽ കണ്ണ് ഡോക്ടറേ കാണിക്ക്

    • @anubanu97
      @anubanu97 2 หลายเดือนก่อน +4

      ​@@LovelyDreams-de2wtനിനക്ക് ബോധമില്ലേ.. കർണാടകയിലെ പോലെ ആണോ ഇവിടെ നടന്നത്... കണ്ടാൽ അറയ്ക്കുന്ന മാലിന്യത്തിൽ ഇറങ്ങി ആ മനുഷ്യനെ തേടിയത് നീ ആണോ.. വിവരദോഷി

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน +1

      @@anubanu97 അതു ശരിയാണ്
      എന്നാ പിന്നെ e പറയുന്ന ആള്ക്കാര് വേഗം ആ പ്രദേശത്തു പോകൂ. എത്രയും വേഗം ആ മനുഷ്യനെ കണ്ടു കിട്ടട്ടെ
      അയാളെ മാത്രമല്ല മണ്ണിനടിയിൽ വേറെ ജീവനുകളുണ്ടെങ്കിൽ അവരെയും.. 🙏

  • @rafinesi840
    @rafinesi840 2 หลายเดือนก่อน +11

    അർജുൻ എത്രയും പെട്ടന്ന് ഒരു ആപത്തു ഇല്ലാതെ വരട്ടെ 😥😥🥰🤲🏻🙏🏻

  • @ArunAshokan-m2x
    @ArunAshokan-m2x 2 หลายเดือนก่อน +2

    😢😢

  • @ruminaafsal2418
    @ruminaafsal2418 2 หลายเดือนก่อน +9

    വിഷമിക്കണ്ട..... മനമുരുകി ദുആ ചെയ്യുന്നു.... എത്രയും വേഗം ആ സഹോദരനെ കണ്ടു കിട്ടാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @Aziz-l1q1i
    @Aziz-l1q1i 2 หลายเดือนก่อน +12

    കാസർഗോഡ്. ജനങ്ങൾ. എത്രയും. വേഗം. ഉണർന്ന്. പ്രവർത്തിക്കണം
    തിരുവനന്തപുരത്തിന്ന്. വരാൻ. ബുദ്ധിമുട്ടാണ്. കാസർഗോഡ്
    ജനങ്ങൾ. ഇറങ്ങണം ജെസിബി. വരണം. കാസർഗോഡ്. മലയാളികൾ. ഇറങ്ങണം.. അവ്ട്ന്ന്. അടുത്താണ്

    • @ahamedhusain
      @ahamedhusain 2 หลายเดือนก่อน

      Yes ബ്രോ. കാസർകോട് നിന്നും കുറെ ജെസിബി കൾ തിരിക്കണം ആയിരുന്നു.

  • @Sidhisanu
    @Sidhisanu 2 หลายเดือนก่อน +3

    അള്ളാഹ് കാക്കണേ 🤲🤲🤲🤲🤲

  • @sandeepabraham1
    @sandeepabraham1 2 หลายเดือนก่อน +12

    Manaf hat's of you my brother....❤❤❤❤❤

  • @Haris-nq9sp
    @Haris-nq9sp 2 หลายเดือนก่อน +1

    ഇവർക്ക് ഭക്ഷണം എത്തിക്കാൻ എന്തെങ്കിലും സൗകര്യം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം

  • @navaseu6065
    @navaseu6065 2 หลายเดือนก่อน +34

    കെഎസ്ആർടിസി.ബസ്..വിശ്രമത്തിന്..കൊടുക്കണം,

    • @vijuvareed9136
      @vijuvareed9136 2 หลายเดือนก่อน +2

      പുരകത്തുമ്പോ തന്നെ വാഴ വെട്ടണം.ഇതും ഒരു മലയാളി കഷ്ടം തന്നെ ..രാഷ്ട്രീയം പറയാനും തർക്കിക്കാനും ഒക്കെ ഒരു സ്പേസ് ഉണ്ട് ഭായ്.വീട്ടിൽ ആരെങ്കിലും മരിച്ചു കിടക്കുമ്പോഴാണോ ഒരു വക ......... വർത്താനം പറയുന്നത്....

  • @noushadep6777
    @noushadep6777 2 หลายเดือนก่อน +6

    കാസറഗോഡ് ഉള്ള യുവാക്കൾ എങ്ങിനെയെങ്കിലും അവർക്ക് ഭക്ഷണവും വെള്ളവും എത്തി കാൻ ശ്രമിക്കണം

  • @rajesh-fd2of
    @rajesh-fd2of 2 หลายเดือนก่อน +1

    👍👍👍

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 2 หลายเดือนก่อน +11

    എല്ലാം നിന്റെ കയ്യിലാണ് 😭അല്ലാഹ് സഹോദരനെ നീ എത്രയും പെട്ടന്ന് ജീവനോടെ ഞങ്ങൾക്ക് നൽകണേ നീഅല്ലാഹ് നീ വിചാരിച്ചാൽ നടക്കാത്ത ഒന്നും ഇല്ലല്ലോ ഒരു പോറലും എല്പിക്കല്ലേ 😭😭😭😭

  • @ravindranp4901
    @ravindranp4901 2 หลายเดือนก่อน

    എത്രയും വേഗം (യുദ്ധകാല അടിസ്ഥാനത്തിൽ )കേരള സർക്കാർ അവിടെ എത്തി വേണ്ട ഏർപ്പാടുകൾ ചെയ്യണം. Very soon.

  • @Suji-q4i
    @Suji-q4i 2 หลายเดือนก่อน +6

    ഇവരുടെ അവസ്ഥ കണ്ടിട്ട് വല്ലാത്ത ബുദ്ധിമുട്ടാണ് ഭക്ഷണമില്ലാതെ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നു കുറേ ജീവനുകൾ അവിടുത്തെ മന്ത്രി കണ്ണും മൂക്കും ഇല്ലാത്ത മനുഷ്യനാണോ ഭക്ഷണം എങ്കിലും എത്തിച്ചിരുന്നു എങ്കിൽ കുറച്ചൊരു സമാധാനമായിരുന്നു അവിടെയുള്ളവർ എന്തു മനുഷ്യന്മാർ ആണ് കുടിക്കാൻ വെള്ളം വറ്റിച്ച് ഇരുന്നെങ്കിൽ ഈ അധ്വാനിക്കുന്നവർക്ക് എന്തൊരാശ്വാസം ആയേനെ വളരെ മോശം ഒന്നും പറയാനില്ല

  • @jayanvenjaramood9730
    @jayanvenjaramood9730 2 หลายเดือนก่อน

    മനാഫ്🙏🙏🙏🙏🙏🙏🙏🙏

  • @damodaranbhasi7167
    @damodaranbhasi7167 2 หลายเดือนก่อน +6

    KSRTC ബസ്സും ഭക്ഷണവും, കുടിവെള്ളവും എത്തിച്ചുകൊടുക്കണം.

    • @SIBIMON-mq3bv
      @SIBIMON-mq3bv 2 หลายเดือนก่อน

      KSRTC വണ്ടി കൊണ്ട് എത്തിക്കാൻ നീ പോകുമോ?പെർമിറ്റ് അവർ കൊടുകുമോ?ഇത് ഇനി കേരളത്തിൽ വരുമ്പോൾ? സഹകരണം കാണിക്കൂ...

  • @SKVAZHAPPULLY
    @SKVAZHAPPULLY 2 หลายเดือนก่อน +2

    മലയാളി പവർ അത് ഒന്ന് വേറെ തന്നെയാണ് ലോകത്ത് ഏതിൻറെ ഉള്ളിൽ ചെന്നാലും ഒരു ഒരു മലയാളിയെ കാണുന്നത് അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി വന്നു പോയപ്പോൾ കളം കാലിയായി എന്നു പറയുന്നതിൽ വളരെയധികം സങ്കടമുണ്ട്

  • @binz_KL-33
    @binz_KL-33 2 หลายเดือนก่อน +13

    Malayalies 🔥🔥🔥🔥💪 Power'

  • @Ajithkumar-g9v
    @Ajithkumar-g9v 2 หลายเดือนก่อน +6

    ശരിയാണ് മരം ചിന്നിചിതറും

  • @SIBIMON-mq3bv
    @SIBIMON-mq3bv 2 หลายเดือนก่อน +2

    മനാഫ് കേരള C M ഉണ്ട്,അവിടെ മലയാളിക്ക് അവസരം തന്നാൽ .നമ്മുടെ സര്ക്കാര് ചെയ്യും

  • @georget.s5867
    @georget.s5867 2 หลายเดือนก่อน

    കർണ്ണാടക സർക്കാരിൻ്റെ അനാസ്ഥയാണ് ഈ സംഭവം വഷളാകാൻകാരണം.

  • @afsalvtmampad3519
    @afsalvtmampad3519 2 หลายเดือนก่อน +5

    Manaaf big salute

  • @Thealoneboy-p2r
    @Thealoneboy-p2r 2 หลายเดือนก่อน +1

    Kerala Tamilnadu better then other state 🙏🏻 pray for Arjun 🙏🏻 waiting for Arjun 🙏🏻

  • @uncorntolearnwithme2493
    @uncorntolearnwithme2493 2 หลายเดือนก่อน +2

    Ithinte chilavu nammalellarkum edkaa🙏🏾🙏🏾🙏🏾🙏🏾
    Enganelum arjun thirich vannenkil...
    Ningalellarum cheyyunnath valiya kaaryam aanu manaaf..🙏🙏
    Orupad vykipoi pratheeksha ennalum kyvidunnilla

  • @khuraishipy37ashiari78
    @khuraishipy37ashiari78 2 หลายเดือนก่อน +19

    Dyfi സംഘടന ഇടതുപക്ഷം
    മുകൈ എടുക്കണം നമ്മൾ എല്ലാവരും ഒന്നിക്കണം

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน +2

      അവര് ഇതിനു തീര്ച്ചയായും മുൻകൈ എടുകുമല്ലോ
      കഴിഞ്ഞ ഇലക്ഷന് തോറ്റു ചൂളിപ്പോയ പോയ ഇമേജ് എന്ത് കാണിച്ചാണെലും തിരിച്ചു പിടിക്കാൻ sramikum😂
      എന്ത് കാണിച്ചാലും കേരളത്തിലെ ജനങ്ങൾ ഇനി ഇടതിനോപം നിൽക്കില്ല.
      പിന്നെ ഈ അർജുൻ എന്നാ ഡ്രൈവറുടെ കാര്യത്തിൽ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും. അയയാളെ കണ്ടെതട്ടേ എത്രയും വേഗം

    • @SIBIMON-mq3bv
      @SIBIMON-mq3bv 2 หลายเดือนก่อน

      നിൻ്റെ കുണ്ടിക് ശൂലം തിരുകണം തെമ്മാടി.രാഷ്ട്രീയം ?എടാ അപ്പൻ തെറ്റ് കാണിച്ച് ഉണ്ടായവനെ...അമ്മ നല്ലതാണ് എന്ന് പറഞ്ഞു കരയാതെ...​@@LovelyDreams-de2wt

    • @Haris-nq9sp
      @Haris-nq9sp 2 หลายเดือนก่อน

      തീർച്ചയായും ചെയ്യണം

  • @Suji-q4i
    @Suji-q4i 2 หลายเดือนก่อน +6

    കർണാടകയിൽ ഉള്ള മനുഷ്യന്മാരെ ഈ കഷ്ടപ്പെടുന്ന മനുഷ്യന്മാർക്ക് കുറച്ചു വെള്ളം വറ്റിച്ചു കൊടുക്കൂ ഭക്ഷണം എത്തിച്ചു കൊടുക്കും നിങ്ങൾക്ക് പുണ്യം കിട്ടും

    • @ajithalampilli
      @ajithalampilli 2 หลายเดือนก่อน

      കർണാടകയിൽ ഒരു സർകാർ ഇല്ലേ?

  • @moideenshamoideensha7676
    @moideenshamoideensha7676 2 หลายเดือนก่อน

    ഞാൻ വിശ്വസിച്ചു 👍

  • @abdulsalam6862
    @abdulsalam6862 2 หลายเดือนก่อน +2

    ഹലോ ഈ മുഖ്യമന്ത്രി എന്ന് ഹെഡ് ലൈൻ കാണിച്ചാൽ ഏതു മുഖ്യമന്ത്രി എന്ന് കൃത്യമായി പറയണമായിരുന്നു.

  • @parveeltsa
    @parveeltsa 2 หลายเดือนก่อน +2

    Hatsoff to manaf and team 😢

  • @DaisyVarghese-b8p
    @DaisyVarghese-b8p 2 หลายเดือนก่อน +1

    വണ്ടി മുന്നോട്ട് എടുത്ത് കാണും , ഉറക്കത്തിൽ സൗണ്ട് കേട്ടപ്പോൾ, മുന്നോട്ട് ഉളള ബാഗം സൈഡിൽ തിരഞ്ഞാൽ അറിയാം

  • @muhammedali8962
    @muhammedali8962 2 หลายเดือนก่อน +3

    അടുത്തുള്ള കേരളക്കാർ ഹെൽപ്പ് ചെയ്യൂ

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน +2

    Sathythil food vellm rest illthe athrak kashtapedunnvark hlp kodykn e indialo videsatho alille... Kashtam manf nte vak ketytt....... E lokth ith knunnvark hlp chyn agraham und enikm ennla cinnevt chyn nbr tharamo food ne cash kodukne okoo...drct avde uloork ith clr chymo.. Food water kodthe okkok rescue alkrk.. End nada ath... Malayaliklk manaf paranjapile vit kityrl adaya day thanne nmml ellrem raksjikn sramikm.. Secnd dy engylun military ethnde. Adyaa day chynfth seven day ayi

  • @hamzakutteeri4775
    @hamzakutteeri4775 2 หลายเดือนก่อน +18

    സർക്കാർ ടോൾ വാങ്ങുക എന്നല്ലാതെ ശാസ്ത്രീയ രീതിയിൽ റോഡ് നിർമ്മിക്കുന്നില്ല, നല്ല രീതിയിൽ മണ്ണ് ഇടിയാൻ സാധ്യതയുള്ള സൈഡിൽ നല്ല കെട്ട് ഇല്ലാത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്

    • @ajithalampilli
      @ajithalampilli 2 หลายเดือนก่อน

      കർണാടകയിൽ ഒരു സർകാർ ഇല്ലേ?

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +1

    Njan nale ethan nokkam wait insha allah 😢😢😢😢

  • @JuvanGarments
    @JuvanGarments 2 หลายเดือนก่อน +1

    Kasargod yuvakkal vijarichaal bhakshanavum mattu sahaayangalum ethikkan prayaasam undaavilla..

  • @jayasri7080
    @jayasri7080 2 หลายเดือนก่อน +1

    Big Salute to the honour of the truck....

  • @SantoshKumar-f2s4g
    @SantoshKumar-f2s4g 2 หลายเดือนก่อน +2

    ബിജെപി സർക്കാരിന് കോൺഗ്രസ് സർക്കാരിനും ജനങ്ങളുടെ മേൽ ഒരു പ്രതിബദ്ധത ഇല്ല ജാതിയും മതവും പറഞ്ഞു വോട്ട് പിടിക്കും കൊറോണ സമയത്തും വെള്ളപ്പൊക്ക സമയത്ത് കോൺഗ്രസ് സർക്കാർ ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ച് നോക്കൂ നമുക്ക് ചിന്തിക്കാനേ കഴിയില്ല വോട്ട് പിടിക്കുക അഴിമതി നടത്തുക ഇതുതന്നെ വലതു സർക്കാരുകളുടെ ലക്ഷ്യം

  • @JalalME-g2j
    @JalalME-g2j 2 หลายเดือนก่อน +6

    ഞാൻ ഇടുക്കി സ്വാദേശിയാണ് കോഴിക്കോടുള്ള സഹോദരങ്ങൾ പ്രീയപ്പെട്ട dyfi യുടെ സഖാക്കൾ അർജുനനായി രക്ഷാപ്രേവർത്തനത്തിൽ പങ്കാളികളക്കുക അതുപോലെ ദിവസങ്ങളായി അവിടെ കഴിയുന്ന സഹപെവർത്തകർക്ക് ഭക്ഷണവും വെള്ളവും എത്തിക്കുക

  • @AncyJose-nm3by
    @AncyJose-nm3by 2 หลายเดือนก่อน

    പച്ചയായവർഗീയത പിന്നെ അന്തംമായ രാഷ്ട്രീയം നിങ്ങളെ ജനങ്ങൾ കൈവിട്ടത് വെറുതെയല്ല

  • @SKVAZHAPPULLY
    @SKVAZHAPPULLY 2 หลายเดือนก่อน

    ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ എന്ത് സർക്കാരാണ് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള സാഹചര്യം ഉടൻ നടപ്പാക്കുക

  • @vijuvareed9136
    @vijuvareed9136 2 หลายเดือนก่อน

    മൊബൈൽ റിംഗ് ചെയ്തെങ്കിൽ last ring ചെയ്ത ലൊക്കേഷൻ കണ്ടെത്തുന്ന എന്തെങ്കിലും സംവിധാനം ഉപയോഗിക്കാൻ സാദിക്കില്ലേ

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +2

    Keralame unnaru food ethiku avarku plsssssssss😢

  • @ravindranp4901
    @ravindranp4901 2 หลายเดือนก่อน

    ഏത് മുഖ്യ മന്ത്രി എന്നുവ്യക്ത മാക്കണം.

  • @JuvanGarments
    @JuvanGarments 2 หลายเดือนก่อน +1

    Udyogasthar maarininnu sadarana janangale elppichaal avar athmarthadayode prayathnikkum ...

  • @anvat1519
    @anvat1519 2 หลายเดือนก่อน

    Pls media cordinate food and acomadation pleseeeeeeee

  • @muhammedali8962
    @muhammedali8962 2 หลายเดือนก่อน +1

    😢😢😢😢😢😢

  • @pearlr4805
    @pearlr4805 2 หลายเดือนก่อน +1

    🙏😭

  • @abdulck3365
    @abdulck3365 2 หลายเดือนก่อน +5

    മനാഫ്ക്ക.. ഇപ്പോൾ ലോറിയുടെ gps working ലൊക്കേഷൻ കാണിക്കുന്നുണ്ടോ... ചെക്ക് ചെയ്തോ.... ലോറി എവിടെ..?

    • @vijuvareed9136
      @vijuvareed9136 2 หลายเดือนก่อน

      എത്രയും പെട്ടെന്ന് മനഫ്‌ക്ക ഈ കമൻ്റിന് മറുപടി പറയും എന്ന് പ്രതീക്ഷിക്കുന്നു......

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +2

    Banglore kidanna sidha ramaya alle

  • @ismailsamad2030
    @ismailsamad2030 2 หลายเดือนก่อน +1

    സാറ്റ് ലൈറ്റ് ക്യാമറ പരിശോധിക്കാൻ സാധിക്കുമോ?

  • @pelefans6549
    @pelefans6549 2 หลายเดือนก่อน +1

    Ksd janagale plssssss help cheyyu avare 😢😢😢

  • @SivarajanK-jq6yj
    @SivarajanK-jq6yj 2 หลายเดือนก่อน +9

    Dyfi adiynthiramai ഇവരെ സഹായിക്കാൻ തയ്യാറാവണം

    • @BoZiyad
      @BoZiyad 2 หลายเดือนก่อน +1

      Dyfi റെഡിയാണ്

    • @ekrajerderan1383
      @ekrajerderan1383 2 หลายเดือนก่อน

      Dyfi plz erangu ninngalude sevanam venam

  • @fighterkerala7388
    @fighterkerala7388 2 หลายเดือนก่อน +12

    വണ്ടി നിന്നത്തിന് നേരെ പുഴവരെ മണ്ണ് എ ടുക്കുക ആദ്യം പോയത് വണ്ടിയാണ് അതുകൊണ്ടുതന്നെ 4,5 മലക്കം മറിഞ്ചാലും ഏറ്റവും അടിയിലായിരികും വണ്ടി അതായത് ആദ്യമുള്ള മ്മന്നുവരെ തിരയുക

  • @abduljafarabduljafar9043
    @abduljafarabduljafar9043 2 หลายเดือนก่อน +4

    നാൽ പത് ടൺ ഭാരം ഒരിക്കലും കുറച്ച് മണ്ണ് വെള്ളവും വന്നാൽ ഒരിക്കലും പോകില്ല മറുവശം മല ഇടിയുന്നത് കണ്ട് അർജുൻ വണ്ടി മൂവ് ചെയ്താൽ വണ്ടി പുഴയിലേക്ക് പോവാനേ സാധ്യത

    • @ashrafotp6400
      @ashrafotp6400 2 หลายเดือนก่อน +1

      അങ്ങനെ എങ്കിൽ മനാഫ് പറഞ്ഞപോലെ ഒരു കഷ്ണം മരം കണ്ണിൽ പെടണ്ടേ...?

  • @Sukumaran-f7m
    @Sukumaran-f7m 2 หลายเดือนก่อน +1

    ഒരു കനാലിൽ മാലിന്യം മാറ്റാൻ ഇറങ്ങിയ ഒരു പാവം തൊഴിലാളി ജോയിയേ 4 ദിവസം എടുത്തില്ലേ കണ്ടുപിടിക്കാൻ, പിന്നെ എന്തുപറയാനാണ് 😭😭😭😭😭😭

    • @anubanu97
      @anubanu97 2 หลายเดือนก่อน +1

      അതും ഇതും ഒരുപോലെ ആണോ... നിങ്ങളൊക്കെ എവിടം കൊണ്ടാ ന്യൂസ്‌ കണ്ടത്..

  • @r_aptor_gaming_official
    @r_aptor_gaming_official 2 หลายเดือนก่อน +4

    Keralathile aalakare paranj vid naale thanne aale kittum.shame of you Karnataka✔️

  • @jafarjappu9123
    @jafarjappu9123 2 หลายเดือนก่อน +2

    Kasaragod jillayilulla njhangalk ithoru puthariyalla Karanam njhanghal ad COVID samayath anubavichathan

  • @Aziz-l1q1i
    @Aziz-l1q1i 2 หลายเดือนก่อน +2

    Kerala. പിണറായി. വിജയൻ
    ഇടപെടുന്നില്ല. സർക്കാർ. നോക്കിനിൽക്കയാണ്

    • @hrzgrk4191
      @hrzgrk4191 2 หลายเดือนก่อน +1

      സർക്കാർ എങ്ങനെ ആണ് അന്യ സംസ്ഥാനത്ത് പോകുക

    • @anubanu97
      @anubanu97 2 หลายเดือนก่อน

      ​@@hrzgrk4191അന്യ രാജ്യത്ത് തെണ്ടാൻ പോവാൻ കുഴപ്പം ഇല്ലല്ലേ.. പിന്നെ എന്തിനാ ഇവനെ ഒക്കെ ജനപ്രതിനിധി ആക്കി വെച്ചേക്കുന്നത്

    • @hrzgrk4191
      @hrzgrk4191 2 หลายเดือนก่อน

      @@anubanu97 അന്യ രാജ്യത്തു തെണ്ടാൻ ആര് പോയി?

    • @anubanu97
      @anubanu97 2 หลายเดือนก่อน

      @@hrzgrk4191 ഓഹ് അറിയില്ലല്ലേ... പിണറായി വിജയൻ.. ഇപ്പൊ മനസിലായോ

    • @hrzgrk4191
      @hrzgrk4191 2 หลายเดือนก่อน +1

      @@anubanu97 പിണറായി വിജയൻ ആണോ കർണാടകയിൽ പോയി രക്ഷാ പ്രവർത്തനം നടത്തേണ്ടത്, അവിടെ അതിനൊരു സംവിധാനം ഉണ്ടല്ലോ, പത്തു പേരിൽ ബാക്കിയുള്ള 9പേരും കന്നഡിഗർ ആണ്. അവരോട് അവിടെയുള്ള സർക്കാരിന് ഉത്തരവാദിത്തം ഇല്ലേ? പ്രോട്ടോകോൾ എന്ന ഒരു കാര്യം ഉണ്ട്

  • @anshifnk3
    @anshifnk3 2 หลายเดือนก่อน

    👍

  • @Rajprasad-hc1yz
    @Rajprasad-hc1yz 2 หลายเดือนก่อน +12

    സൈന്യം വന്നത് മൺ വെട്ടിയും കൊട്ടയും ആയി ആണോ.

    • @mskmsk2679
      @mskmsk2679 2 หลายเดือนก่อน +3

      ഒരു തേങ്ങയും ഇല്ലെങ്കിൽ അവന്മാർക്ക് വീട്ടിൽ ഇരുന്നാൽ പോരെ (സൈന്യം വന്നാൽ ഒലത്തും എന്ന diologue മാത്രം )

  • @VijayanNived
    @VijayanNived 2 หลายเดือนก่อน +1

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ കാരനാണ്. കൈരളി ടി വി പക്വതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. മറ്റുള്ള ചാനലുകളിൽ നിന്നും എന്തുകൊണ്ട്ഈ ചാനൽ വേറിട്ട്‌ നിൽക്കുന്നു. എന്ന് അല്പമെങ്കിലും ബുദ്ധിയുള്ളവർ ചിന്തിക്കുക... അർജുൻ നിനക്ക് വേണ്ടി ജീവൻ കളയാൻ വരെ സന്മനസ്സുള്ള ഒരു മുതലാളി /.മലയാളി അത് നിന്റെ സുകൃതം

  • @gireeshgireesh7730
    @gireeshgireesh7730 2 หลายเดือนก่อน

    ❤❤❤❤

  • @damodaranbhasi7167
    @damodaranbhasi7167 2 หลายเดือนก่อน +1

    ഡ്രൈവറിന് വേണ്ടിയുള്ള തിരച്ചിൽ അല്ല. ഇത് മണ്ണ് മാറ്റി റോഡ് റോഡ് ഗതാഗതത്തിന് വേണ്ടിയുള്ള ഷിഫ്റ്റ്‌ ഡ്യൂട്ടിയാണ്. അടുത്ത ഡ്യൂട്ടി നാളെ കാലത്ത് തുടരും. കഷ്ട്ടം തന്നെ.കർണാടകത്തിൽ നിന്ന് വന്ന പത്തിരുപത്തി മൂന്നു വണ്ടിയുമായി കേരളത്തിൽ അനുവാദം ഇല്ലാത്ത കുന്നിലേക്ക് കയറി കുടുങ്ങിയവരെ ഇവിടത്തെ ഉദ്യോഗസ്ഥരും ജനങ്ങളുംകൂടി രക്ഷിച്ചു വിട്ടത് പ്രാദേശിക വാദം പറയുന്നവർക്ക് ഒരു പാഠം ആണ്.

  • @CHITHRALENIN-ji8gm
    @CHITHRALENIN-ji8gm 2 หลายเดือนก่อน +2

    Adyam revenue ministerinethalli odikkanam

  • @ArunshajAchu
    @ArunshajAchu 2 หลายเดือนก่อน +3

    മിലിട്ടറി എന്നാ പറിക്കാനാ എക്യുപ്മെൻസ് ഒന്നും ഇല്ലാതെ വന്നത്

    • @kuduu2b589
      @kuduu2b589 2 หลายเดือนก่อน

      Athonnum pocket il kond varan pattilladey

    • @ArunshajAchu
      @ArunshajAchu 2 หลายเดือนก่อน

      @@kuduu2b589 ariyam

  • @Milano-mecca
    @Milano-mecca 2 หลายเดือนก่อน

    പിണറായി എന്താ പോകാതെ മുങ്ങിയത്

  • @RahmanVt-x5n
    @RahmanVt-x5n 2 หลายเดือนก่อน +1

    പുഴയിൽ വീണത് എങ്കിൽ ലോറി എങ്ങനെ സ്റ്റാർട്ട് ആയി?
    ഫോൺ രണ്ട് day എങ്ങനെ സ്റ്റാർട്ട് ആയി?
    ഒരു സാധ്യതയും ഇല്ല പുഴയിൽ veezan sure

  • @sarigametal8418
    @sarigametal8418 2 หลายเดือนก่อน +1

    Manafe nagalude pradhana undu

  • @Usman-j1n
    @Usman-j1n 2 หลายเดือนก่อน +2

    Sidha rammaya mukiyan puri moon

  • @sajeevpv4561
    @sajeevpv4561 2 หลายเดือนก่อน +3

    Hopeless govt karnataka

  • @abubackerhmc1931
    @abubackerhmc1931 2 หลายเดือนก่อน +1

    KARNADAKA. SYS.SWNDANAM PRAVARTAKAR
    SAHAYAM ETEKKANAM
    AVARKUVENDA
    FOOD .ETTEKKANAM,,,

  • @MiniMini-sd5vq
    @MiniMini-sd5vq 2 หลายเดือนก่อน +1

    😪😪😊

  • @jacobalexander4601
    @jacobalexander4601 2 หลายเดือนก่อน

    😢😢😢😢😢😢😢😢

  • @girijadevibalachandran4355
    @girijadevibalachandran4355 2 หลายเดือนก่อน +1

    Karntaka Nadi full

  • @muhammedaflah5896
    @muhammedaflah5896 2 หลายเดือนก่อน +1

    Malayali sanghatankal onnum illey avide

  • @abubackerhmc1931
    @abubackerhmc1931 2 หลายเดือนก่อน +1

    VVENAMMACHE
    KWITELEQU. OODAN TAYYARAYA. NADAKAM
    ENTA EVEDE KALEKKTADU
    MAMMACHE. EVEDEPOYE
    OLECHU..BHAKE PARAKKAN
    KWITELEQU TEKKATU
    EDETO??????

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy 2 หลายเดือนก่อน +1

    Rejilookosina aaravilicha

  • @anithagomathydamodaran7567
    @anithagomathydamodaran7567 2 หลายเดือนก่อน +1

    ARJUN MANNINADIYIL ALLA MUGALIL THANNE 18 NTHNU PHONE RING CHEYTHUNNU VEETTUKAARU PARAUNNU MANNINADIYIL PETTA AALDE PHONE RING CHEYTHUNNU VISWASAM ULLOR ORU LIKE ADIKANE🙏🏽

  • @NafeesathmisiriyaMisiriya
    @NafeesathmisiriyaMisiriya 2 หลายเดือนก่อน +2

    Arjinu veandi alla ethu ayaalude vandiyum thadiyum kittaan veandiaanu

    • @neemlif5197
      @neemlif5197 2 หลายเดือนก่อน

      പിന്നേ വണ്ടീ താടീം അവിടെന്നു കുഴിച്ചെടുത്തിട്ടു കൊണ്ട് വിക്കാൻ പറ്റിയ പരുവമാകും. എവിടവന്നടോ ഇയാളൊക്കെ വരണേ. നമ്മൾക്കും staff ഉണ്ട് അവരുടെ കൈയിൽ മുറിവായാൽ നമുക് tension ആണ്. They are human more over they are our part of life.

  • @avjamal71
    @avjamal71 2 หลายเดือนก่อน +3

    ഇവിടെയും ഒരു സർക്കാർ ഉണ്ടല്ലോ, സർക്കാരിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ ഇത്രയും ദിവസമായിട്ടും തിരിഞ്ഞു നോക്കിയിട്ടില്ല, ഇവിടെ ന്യൂസ് ചാനലിൽ ഇരുന്നു എന്തെങ്കിലും പ്രസ്താവന നടത്തുകയാണ് ഇവർ ചെയ്യുന്നത്

    • @spider492
      @spider492 2 หลายเดือนก่อน

      ഇവിടെ സർക്കാർ പുതിയ ഉപകരണങ്ങൾ വരെ എത്തിച്ചു കൊടുത്തിട്ടുണ്ട്.

  • @sunithasidhik488
    @sunithasidhik488 2 หลายเดือนก่อน +5

    Manaf google pay number ഇടു

  • @VinodKumar-h8u9c
    @VinodKumar-h8u9c 2 หลายเดือนก่อน

    രക്ഷ പ്രവർത്തകർ ഡിഫി ക്കാര അയക്ക്

  • @shajirpananthodi6795
    @shajirpananthodi6795 2 หลายเดือนก่อน +1

    Google pay number idu manafkka

  • @Jith772
    @Jith772 2 หลายเดือนก่อน +1

    വീണാ ജോർജ് rKsha😡പ്രവർത്തനം ഏകോപിപ്പിക്കാൻ പോകുന്നില്ലേ?.. 😡

    • @binz_KL-33
      @binz_KL-33 2 หลายเดือนก่อน

      Da oolea ne atha bhudhi undo ninakku.. first of all.. Karnataka state aanu.. eviduthe govt. Avide onnum chyyan pattilla.. pinne evide nippa prathisandi undu.. pinne .. ninte thanthayodu pokana para ...myrrrr

    • @AthiT.C4424
      @AthiT.C4424 2 หลายเดือนก่อน +7

      Veena George ഇങ്ങു കേരള തിലാണ് സംഭവം നടക്കുന്നത് എങ്കിൽ തീർച്ചയായും
      അവിടെ indaakum....ഇത്
      അങ്ങ് കർണാടകയിലാണ്.
      ഒരു മനുഷ്യൻ പെടാപ്പാട് പെടുമ്പോൾ ഇങ്ങനെയല്ല പറയണ്ടത്
      Manassilaakku....

    • @sathyanmenadath5752
      @sathyanmenadath5752 2 หลายเดือนก่อน +4

      ​@@AthiT.C4424വിവരമില്ലാത്ത സംഘിയായിരിക്കും സഹോദരാ😅

    • @sobin5456
      @sobin5456 2 หลายเดือนก่อน

      ​@@AthiT.C4424Kuwait pinne keralathilanallo.eviduthe ethenkilum minister munne chennirunnenkil arjune Kure munne rekshapeduthamayirunnu

  • @thekkupant785
    @thekkupant785 2 หลายเดือนก่อน +1

    ഈ വിവരമില്ലാത്ത റെജി ലൂക്കോസ് എന്തിനാണ് ഇവിടെ വന്നിരിക്കുന്നത്

  • @LovelyDreams-de2wt
    @LovelyDreams-de2wt 2 หลายเดือนก่อน +3

    അവരും സാദാരണ മനുഷ്യർ ആണ്.. അവർക്കും ജീവനിൽ
    കൊതിയുണ്ടാവിലെ?
    പിന്നെ പ്രതികൂല കാലാവസ്ഥ റെസ്ക്യൂനെ ബാധിക്കുന്നുണ്ടാവുമല്ലോ
    ചാനൽ കാർക് ഇരുന്നു പറയാൻ എളുപ്പം
    റെസ്ക്യൂ ഉദ്യോഗസ്ഥർയുടെ അവസ്ഥയും നമ്മൾ കാണേണ്ടേ??

    • @BoZiyad
      @BoZiyad 2 หลายเดือนก่อน

      അവർ പറയുന്നുണ്ട് പക്ഷെ അതിൽ ഉള്ളതു ഒരു മനുഷ്യൻ അല്ലെ നമ്മളെ പോലെ ഒരു ആ മനുഷ്യന് ജീവനുണ്ടെങ്കിൽ രക്ഷിക്കാൻ നമുക്ക് കഴിഞ്ഞെങ്കിൽ അതാണ് അവിടെ നോക്കേണ്ടത്

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 หลายเดือนก่อน

      @@BoZiyad തീര്ച്ചയായും ജീവനോടെ രക്ഷിക്കാൻ സാധിക്കണം എന്ന് തനെ പ്രാർത്ഥിക്കുന്നു
      പക്ഷെ 6days ആയത്കൊണ്ട് സംശയമാണ്..ഓക്സിജൻ ഇല്ലാതെ ഇത്ര ദിവസം ഒരാൾക്കു മണ്ണിനടിയിൽ ജീവനോടെ കിടക്കാൻ patuo 😞😞😞

  • @muhammedali8962
    @muhammedali8962 2 หลายเดือนก่อน +2

    😢😢😢

  • @MiniMini-sd5vq
    @MiniMini-sd5vq 2 หลายเดือนก่อน

    👍👍👍

  • @suadak2426
    @suadak2426 2 หลายเดือนก่อน +1

    😢😢

  • @shreekanthngng1729
    @shreekanthngng1729 2 หลายเดือนก่อน +1

    😢😢😢

  • @TUPPALOTTIS
    @TUPPALOTTIS 2 หลายเดือนก่อน +2

    😢😢😢