'പി പി ദിവ്യയുടെ ഭർത്താവ് പോസ്റ്റ്‌മോര്‍ട്ടം റൂമിൽ കയറും, റിപ്പോർട്ട് അട്ടിമറിക്കും'

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • 'പി പി ദിവ്യയുടെ ഭർത്താവ് പോസ്റ്റ്‌മോര്‍ട്ടം റൂമിൽ കയറും, റിപ്പോർട്ട് അട്ടിമറിക്കും, ADM ന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് നശിപ്പിച്ചു'; ആരോപണങ്ങളുമായി യൂത്ത് കോൺ​ഗ്രസ് നേതാവ് VP അബ്ദുൾ റഷീദ് | Youth Congress Against PP Divya | ADM Naveen Babu Death News
    #youthcongress #admnaveenbabu #ppdivya
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 94

  • @MdAbdulla-m4b
    @MdAbdulla-m4b ชั่วโมงที่ผ่านมา +32

    ഉദ്യോഗസ്ഥ, പോലീസ് കാർക്കെതിരെ മാസങ്ങൾക്ക്‌ മുമ്പ് കേരളത്തിലെ ജനങ്ങളോട് വിളിച്ചു പറഞ്ഞ പിവി അൻവർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @CMKUTTY-mt7zq
    @CMKUTTY-mt7zq ชั่วโมงที่ผ่านมา +67

    ❤️❤️അൻവർ പറഞ്ഞത് എത്ര സത്യമാണ് ❤️❤️

  • @mullamullakerala179
    @mullamullakerala179 ชั่วโมงที่ผ่านมา +34

    സത്യസന്ധമായ അന്വേഷിക്കട്ടെ

  • @MujeebRahman-wb4ic
    @MujeebRahman-wb4ic 2 ชั่วโมงที่ผ่านมา +68

    ഇതെല്ലാം അടിമകൾ കേൾക്കുന്നില്ലേ

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ ชั่วโมงที่ผ่านมา +1

      അങ്ങനെ പറഞ്ഞു കൊടുക്ക് പാകിസ്താനി

  • @sirajbklm
    @sirajbklm 36 นาทีที่ผ่านมา +9

    തീപ്പൊരി നേതാവ് VP 🔥

  • @subi3907
    @subi3907 ชั่วโมงที่ผ่านมา +36

    Pv അൻവർ ഇടപെടണം എത്രയും പെട്ടന്ന്

    • @artvkd
      @artvkd 22 นาทีที่ผ่านมา

      Pv അൻവർ ഇടപെടണം എന്റെ വീട്ടിലെ കക്കൂസ് ഒന്ന് കഴുകിതരണം 🙄 pv അൻവർ എന്റെ നാട്ടിലെ കാണ ഒന്ന് വൃത്തിയാക്കിതരണം 🙄 pv അൻവർ അന്റെ ബാങ്കിലെ വണ്ടിടെ ലോൺ ഒന്ന് അടച്ചിതരണം 🙄 വെയിൽ കൊള്ളാൻ വയ്യ 🙄 പുറത്തിറങ്ങിയാൽ ഞാൻ കറുത്തുപോകും 🤭 ഞങ്ങള്ക്ക് യുട്യൂബ് കാണാൻ സമയം കിട്ടുന്നില്ല 🙏 pls.

  • @_Parthasarathi_
    @_Parthasarathi_ ชั่วโมงที่ผ่านมา +40

    ഒരു കാര്യത്തിൽ നമുക്ക് ചെറുതായി ആശ്വസിക്കാം , കാരണം ഇത് കേരളത്തിലെ അവസാന കമ്യൂണിസ്റ് സര്ക്കാര് ആയിരിക്കും 💯

  • @babubalachandran1
    @babubalachandran1 ชั่วโมงที่ผ่านมา +26

    എന്തൊക്കെയാണ് കേരളത്തിൽ നടക്കുന്നത്‌..

  • @democraticthinker-Erk
    @democraticthinker-Erk ชั่วโมงที่ผ่านมา +33

    ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥർ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങിൽ കേറിവന്ന വായിൽ തോന്നിയത് വിളിച്ചു പറയാൻ ഇവർക്ക് എന്താണ് അധികാരം. ചേമ്പർ അടച്ചു യോഗം നടത്താൻ ആ വാഴയായ കളക്ടർക്ക് അറിയില്ലേ.......അയാൾ എന്ത് കളക്ടർ ആണ് ഇങ്ങനെ ഇപ്പോൾ സംസാരിക്കേണ്ട എന്ന് പറയാൻ പോലും ഉള്ള ധൈര്യമില്ല.....സത്യമാണ് ചായയും കുടിച്ചു മൂക്കും ചൊറിഞ്ഞിരുന്നു കളക്ടർ എന്ന IAS വാഴ.... SHAME TO WORK WITH SUCH SENIOR OFFICERS WHO DOES STANDUP ....Good old days we had collectors like PB Nooh bava..............Now adays civil servant's doesnt hv tht AURA & CHARACTER , not bold enough to Say NO ! ...just some UPSC Broiler Chicken , clinging on chair ..... .
    കീഴുദ്യോഗസ്ഥനെ പരസ്യമായി അപമാനിക്കാൻ വിട്ടുകൊടുത്തു........ ഒഫീഷ്യലി ഡീൽ ചെയ്യാൻ പറയണമായിരുന്നു....തക്ക സമയത്ത് ഇടപെടാഞ്ഞതിന് കളക്ടറും മാപ്പ് പറയണം.....
    Disappointing to see such പഴം വിഴുങ്ങി IAS /IPS...
    തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ നിയമപരമായി നേരിടണം..
    എറണാകുളം മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലും മജിസ്ട്രേറ്റിന്റെ പോസ്റ്റ്മോർട്ടം നടത്താൻ ആവശ്യപ്പെടാം.....

  • @shajeeve9879
    @shajeeve9879 44 นาทีที่ผ่านมา +8

    ആര്യാ രാജേന്ദ്രൻ കഴിഞ്ഞപ്പോ പാർടിക്ക് അടുത്ത തലവേദന ദിവ്യ

  • @abdulkareem9601
    @abdulkareem9601 ชั่วโมงที่ผ่านมา +27

    ജില്ലാ പഞ്ചായത്തു പ്രസിഡന്റിന്റെ വിവരക്കേടും, അഹങ്കാരവും ആണ് ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ ദാരുണ അന്ത്യത്തിന് പ്രേരകമായതു !

  • @Olivia-robloxofficial
    @Olivia-robloxofficial ชั่วโมงที่ผ่านมา +19

    PP ദിവ്യ, കണ്ടക്കൈ എന്നിവരും പരിയാരത്തെ സ്റ്റാഫ്‌ ആയിരുന്നു

  • @vishnunarayanan2501
    @vishnunarayanan2501 41 นาทีที่ผ่านมา +4

    അബ്ദുൽ റഷീദ് 🔥🔥

  • @latheefap8526
    @latheefap8526 ชั่วโมงที่ผ่านมา +14

    പിവി അൻവർ നിങ്ങൾ ഇടപെടണം ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് 💪💪💪💪💪💪💪💪💪💪

  • @pichymedia778
    @pichymedia778 48 นาทีที่ผ่านมา +3

    പൊളി... ഇത് പോലുള്ള നേതാക്കൾ ഉയർന്നു വരണം കോൺഗ്രസിൻ്റെ ബീഡിയും ചെളിത്തലയും.. മറ്റു കൊഴങ്ങമ്മാരും കണ്ടു പഠിക്കട്ടെ

  • @satharp8152
    @satharp8152 ชั่วโมงที่ผ่านมา +18

    അടിമകൾ കേൾക്കുന്നില്ല ഇത് പോലെ ആകും അടിമകൾക്കും പറ്റുക ഓർക്കുക

    • @വസന്തം-ധ1ഴ
      @വസന്തം-ധ1ഴ ชั่วโมงที่ผ่านมา

      അങ്ങനെ പറഞ്ഞു കൊടുക്ക് പാകിസ്താനി

  • @AbrahamBaby-n2q
    @AbrahamBaby-n2q 54 นาทีที่ผ่านมา +5

    ആന്തൂരിലെ 'സാജനും ' ' അത്മഹത്യ ചെയ്തിരുന്നു.😂

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 ชั่วโมงที่ผ่านมา +29

    കോൺഗ്രസ്‌ 👍🏻👍🏻👍🏻

  • @gokuldas1633
    @gokuldas1633 ชั่วโมงที่ผ่านมา +7

    അടിമകളെ കണ്ണു തുറന്നു കാണു

  • @muneerkunjibeeran2116
    @muneerkunjibeeran2116 41 นาทีที่ผ่านมา +3

    അൻവർ ഇടപെടൽ നിർബന്ധം ❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 27 นาทีที่ผ่านมา +1

    അവർ എന്തും ചെയ്യും.

  • @ambikadevi1330
    @ambikadevi1330 44 นาทีที่ผ่านมา +2

    അവൾക്ക് ഉള്ള ശിക്ഷ ഈശ്യരൻ വിധിക്കും കണ്ണുനീരിൽ അവടെ ആയുസ്സ് ഒടുങ്ങും

  • @salammadari
    @salammadari 16 นาทีที่ผ่านมา

    ആത്മഹത്യയെ മഹത്വവൽകരിക്കരുത്.

  • @nishadnoushad3007
    @nishadnoushad3007 44 นาทีที่ผ่านมา +2

    അങ്ങനെ ഒരു കാര്യം ഇല്ലെങ്കിൽ പുള്ളി എന്തിനു ആത്മഹത്യാ ചെയ്തു..

    • @ashrafuv623
      @ashrafuv623 32 นาทีที่ผ่านมา

      Paranaari vijayan nod poyi chothikku adime

  • @hameedvelliyath2140
    @hameedvelliyath2140 54 นาทีที่ผ่านมา +3

    ഒരു ചെറിയ ആരോപണം പോലും നേരിടാന്‍ ശക്തി ഇല്ലാത്തവ വർക്ക് ഉയർന്ന തസ്തികയില്‍ ഒരിക്കലും നിയമനം നല്‍കരുത്

  • @niyask3397
    @niyask3397 ชั่วโมงที่ผ่านมา +6

    Anvar ❤ ingaley ippol 100% viswasikkunn

  • @SainudeenSainudeen-q2o
    @SainudeenSainudeen-q2o ชั่วโมงที่ผ่านมา +8

    അൻവർ നിങ്ങളാണ് പുലി

  • @fishingkerala4220
    @fishingkerala4220 ชั่วโมงที่ผ่านมา +3

    അൻവർ 🔥🔥

  • @ABDHULSATHAR-f1f
    @ABDHULSATHAR-f1f ชั่วโมงที่ผ่านมา +3

    അൻവർ സത്യം ❤❤❤

  • @naseerv
    @naseerv นาทีที่ผ่านมา

    ❤❤

  • @shanidshani2101
    @shanidshani2101 39 นาทีที่ผ่านมา +1

    Rasheed❤

  • @afsalmachingal1235
    @afsalmachingal1235 41 นาทีที่ผ่านมา +1

    എവടെ അടിമകൾ.. ക്യാപ്സുൽ വന്നില്ലാലോ

  • @944joseph
    @944joseph 24 นาทีที่ผ่านมา

    ഒന്നും വരല്ല. ഒന്നും സംഭവിക്കില്ല. ഇത് No. 1 കേരളം

  • @RejeeshPT-r1i
    @RejeeshPT-r1i 32 นาทีที่ผ่านมา +1

    കഷ്ടം അഴിമതി കൂട്ട് നല്ല ശീലം

  • @sajithlalsajithlal5029
    @sajithlalsajithlal5029 ชั่วโมงที่ผ่านมา +5

    💙💙🔥

  • @skp3600
    @skp3600 55 นาทีที่ผ่านมา +1

    കഷ്ടം... എന്തൊരു ലോകം..

  • @shybastastykitchen1225
    @shybastastykitchen1225 ชั่วโมงที่ผ่านมา +3

    👍

  • @raveendrank5940
    @raveendrank5940 57 นาทีที่ผ่านมา +2

    ബ്യൂറോക്രസിയുടെ ഉപഗ്രഹങ്ങൾ ...

  • @hasi6462
    @hasi6462 ชั่วโมงที่ผ่านมา +4

    ഒരാള്ക്ക് സമാധാനമായി ആത്മഹത്യ ചെയ്യാനും പറ്റില്ലേ 😅😅

    • @hassanareekkal1321
      @hassanareekkal1321 47 นาทีที่ผ่านมา

      പ്ലാൻ ഉണ്ടോ

  • @User-h8e4l
    @User-h8e4l 37 นาทีที่ผ่านมา +1

    ഹോ 🤔 കേരളം എന്തു മാറ്റമാണ് മാറിയിരിക്കുന്നത്.......

  • @premanpp8868
    @premanpp8868 2 ชั่วโมงที่ผ่านมา +16

    കളക്ടറെ മാറ്റിയാൽ പോരാ, മുഖ്യമന്ത്രി യെ തന്നെ മാറ്റണം.
    കൈക്കൂലി വാങ്ങുക എന്നത് ഇത്ര വലിയ കുറ്റം ആണോ? അത് വിളിച്ചു പറഞ്ഞവനെ ഉടനെ അറസ്റ്റ് ചെയ്യണം.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 52 นาทีที่ผ่านมา +1

    ഒഞ്ചിയം വില്ലേജ് ഓഫീസിൻ്റെ കാര്യവും തഥൈവ.... ഒരു ബൈജു എന്ന ആളുണ്ടു... നമ്പർ തരും വിളിക്കാൻ പറയും. ഫോൺ എടുക്കില്ല.

  • @muhammedshahabaz3138
    @muhammedshahabaz3138 43 วินาทีที่ผ่านมา

    കണ്കീൽ പാഴം അണ് ക്കീൽ കുടുങ്ങ് മാദ ഇരുന്ന് കലാറ്റർ

  • @saidalavi6833
    @saidalavi6833 53 นาทีที่ผ่านมา +1

    കുറെ ന്യായീകരണ തൊഴിലാളികൾ ഉണ്ടല്ലോ തെറ്റ് ചെയ്ത ഉദ്യോഗസ്ഥനെ കുറിച്ച് ഒന്നും പറയാനില്ലേ.

  • @MoiduKp-u9b
    @MoiduKp-u9b 57 นาทีที่ผ่านมา +1

    Mla അൻവർ പറഞ്ഞത് എത്ര സത്യം.. എല്ലാം പുലർന്നു കൊണ്ടിരിക്കുന്നു

  • @jayakrishnanr3030
    @jayakrishnanr3030 24 นาทีที่ผ่านมา

    അൻവർ ഇക്കയിൽ ഏതോ അജ്ഞാതശക്തി (ദൈവിക ശക്തി )പ്രവർത്തിക്കുന്നുണ്ട് അതുകൊണ്ടാണ് ആ ഇക്ക ഈ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് കേരളത്തിലുടനീളം സഞ്ചരിക്കുന്നത്.

  • @Minnamaryam
    @Minnamaryam 3 นาทีที่ผ่านมา

    പിണുവിന്റെ തട്ടകം ഒന്നും നടത്തിക്കൂല

  • @hamsap5223
    @hamsap5223 13 นาทีที่ผ่านมา

    കളക്ടർ അവിടെ മുഖം താത്തി ഇരിക്കുന്നത് കണ്ടോ, കള്ളൻ

  • @sreeramds1052
    @sreeramds1052 ชั่วโมงที่ผ่านมา +3

    അവന്റെ നാഭിക്കു തൊഴിക്കാൻ നിങ്ങള്ക്ക് ആവില്ലേ.... കുറിപ്പ് മെയിൽ ആയീ കളക്ടർ ക്കു അയയ്ക്കാമല്ലോ

  • @jaisonjose5757
    @jaisonjose5757 ชั่วโมงที่ผ่านมา

    Justice 😢

  • @Userh_user
    @Userh_user 45 นาทีที่ผ่านมา

    അദ്ദേഹം അങ്ങനെ ഒരു അഴിമതി കാണിച്ചിരുന്നുവെങ്കിൽ എന്തുകൊണ്ട് ഈ ഉത്തമയായ നിഷ്കളങ്കയായ പഞ്ചായത്ത് പ്രസിഡണ്ട് വനിത നിയമപരമായിട്ട് ഇറങ്ങാഞ്ഞത് എന്തുപറഞ്ഞാലും തനിക്കൊപ്പം എൽഡിഎഫ് സർക്കാർ ഉണ്ടെന്ന് അഹങ്കാരമോ ഈ സ്ത്രീക്ക് അപമാനം എന്നത് എല്ലാ ആളുകൾക്കും സഹിക്കാൻ പറ്റുന്ന ഒന്നല്ല ഇവിടെ ഈ വനിതയെ രക്ഷിക്കാനുള്ള ശ്രമം ആയിരിക്കും എൽഡിഎഫ് സർക്കാർ ഇനി അടുത്തത് നടക്കുന്നത് അദ്ദേഹം അങ്ങനെ ഒരു കുറിപ്പ് എഴുതിവച്ചിട്ടുണ്ടെങ്കിൽ അതെവിടെ

  • @almatymalayali5668
    @almatymalayali5668 41 นาทีที่ผ่านมา +1

    PV അബ്ദുൽ റഷീദ് 💙🔥

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 55 นาทีที่ผ่านมา +1

    കള്ളി വെളിച്ചത്താകും എന്നു വിരിച്ചല്ലേ യാത്ര അയപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ വിളിക്കാഞ്ഞത്

    • @RajeevRaghavan-h4t
      @RajeevRaghavan-h4t 15 นาทีที่ผ่านมา

      അവരെ വിളിക്കേണ്ട ആവശ്യം എന്താണ്??

    • @franciskm4144
      @franciskm4144 6 นาทีที่ผ่านมา

      Good capsule 😃😺

  • @SalamSalam-rp1kb
    @SalamSalam-rp1kb ชั่วโมงที่ผ่านมา +3

    വ്യാജൻമാരെ തിരിച്ചറിയുക വ്യാജന് ആണ് പ്രസിഡണ്ട്

  • @PJ-Love-Peace
    @PJ-Love-Peace 55 นาทีที่ผ่านมา

    Adgp ക്കെതിരെ ഇങ്ങനെ ഒരു വാക്ക് പറയാൻ ആ പാർട്ടിയിൽ ആർക്കും നട്ടെല്ല് ഇല്ല എന്നത് ഇതിനോട് ചേർത്തു വായിക്കണം. തിരിച്ചു ചോദിക്കില്ല എന്ന് ഉറപ്പുള്ളിടത്തു കേറി ഷോ കാണിക്കാൻ നോക്കിയ ഇവർക്കെതിരെ നിയമ നടപടി എടുക്കണം.
    ഇനി ആ ഉദ്യോഗസ്ഥൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ഇങ്ങനെ അപമാനിക്കാൻ ഇവർക്കെന്ത് അധികാരം. അധികാര സ്ഥാനത്തു ഇരുന്ന് എന്തും ചെയ്യാം എന്ന് അഹങ്കാരം.കാരനഭൂതൻ കാണിക്കുന്നതല്ലേ ബാക്കി ഉള്ളവർ കാണിക്കു.

  • @MohananKK-e1g
    @MohananKK-e1g 20 นาทีที่ผ่านมา

    Dist Collector also responsible as he has to stop Divyas speech on that occasion,Smt Divyas immature speech has casued prime reason for AdM suicide

  • @salmaplplplplplpl9404
    @salmaplplplplplpl9404 ชั่วโมงที่ผ่านมา +2

    Party paranjathu kettu kanillaa....athu konda aa pavathae azhumathykaaran aaki konnu ..

  • @shaansisan1165
    @shaansisan1165 52 นาทีที่ผ่านมา

    Last Cpim rule is in Kerala in the making 😂😂😂😂

  • @user-vs6wi4dd8x
    @user-vs6wi4dd8x ชั่วโมงที่ผ่านมา +4

    Anvarka jai

  • @Ram-bo7jt
    @Ram-bo7jt ชั่วโมงที่ผ่านมา +3

    ഇവനൊക്കെ ഏതാഡെ

  • @sreedharannambiar8468
    @sreedharannambiar8468 5 นาทีที่ผ่านมา

    Cpim idea anubhaaviyaanu nchaaanum😮but Govindan mash should understand --Communist party is not Gang Dada party😮😮spitting your face sir😮

  • @manuk6095
    @manuk6095 30 นาทีที่ผ่านมา

    P v anvar... please interfere for babu.

  • @CG-bt3fr
    @CG-bt3fr 12 นาทีที่ผ่านมา

    അവളുടെ ഭർത്താവു എന്താ ഡോക്ടർ ആണോ ?

  • @ashrafuv623
    @ashrafuv623 34 นาทีที่ผ่านมา +1

    Support udf

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 ชั่วโมงที่ผ่านมา +2

    Pinungadi maassapadi vangunnatho

  • @babulukose5761
    @babulukose5761 ชั่วโมงที่ผ่านมา +3

    Ethu aaru puthiya avatharum

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 ชั่วโมงที่ผ่านมา +2

    Pp divvya kku oru bhartave ullo kandal nallanchu peeru venam kadi theerkkan

  • @saimanthomas9593
    @saimanthomas9593 37 นาทีที่ผ่านมา

    🫵🙋👏👏👏👍💐💐

  • @FIRA_Vengara
    @FIRA_Vengara 54 นาทีที่ผ่านมา +2

    അൻവറിനെ പോലെ പൊതുജനങ്ങൾ നിരത്തിൽ ഇറങ്ങേണ്ടതായി വരും. അത്രത്തോളം അധം പതിച്ചിരിക്കുന്നു അഭ്യന്തരം

  • @saidalavi6833
    @saidalavi6833 54 นาทีที่ผ่านมา +1

    ഒന്ന് പോടാ തെറ്റ് ചെയ്താൽ എന്തും നേരിടാനുള്ള ചങ്കുറപ്പ് ഉണ്ടെങ്കിൽ മാത്രമേ അതൊക്കെ ചെയ്യാവൂ. അല്ലാതെ പോയി ആത്മഹത്യ ചെയ്യലല്ല പരിഹാരം.

    • @muhammedpp1715
      @muhammedpp1715 17 นาทีที่ผ่านมา

      End.kond.president..vijilencin..paradi.kodukadey...yatrayapin..apamanichu..😢😢😢

  • @muhemmadtk4436
    @muhemmadtk4436 33 นาทีที่ผ่านมา +1

    ഇവൻ പറയുന്നത് കേട്ടാൽ തോന്നും ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ട് ഇവനെ വിളിച്ച് കയർ കെട്ടാൻ വിളിച്ച് എന്ന്

  • @shafreenashafreena4113
    @shafreenashafreena4113 52 นาทีที่ผ่านมา

    കൈക്കൂലി വാങ്ങി ആത്മഹത്യ ചെയ്ത കുറ്റം പോവില്ല 😂😂

  • @satheesanvaliyaveettil4507
    @satheesanvaliyaveettil4507 7 นาทีที่ผ่านมา

    പരിയാരം മെഡിക്കൽ കോളേജിലെ ഇലട്രിഷൻ ആണ് പ്രാശാന്തൻ പോസ്റ്റ്മോട്ടം റിപ്പോർട് അടിമറിക്കും

  • @samittvm
    @samittvm ชั่วโมงที่ผ่านมา +2

    കൈകൂലി വാനുന്നത് നിയമം മൂലം പാസാക്കും , പോർണ്ക്ഗ്രസ്

  • @Murad-i1n
    @Murad-i1n ชั่วโมงที่ผ่านมา +8

    അവിടെ ആത്മഹാത്യ കുറിപ്പുണ്ടായിരുന്നുവെന്ന് ഇയാൾക്കെങ്ങനെയറിയാം 🤔

  • @MoiduKp-u9b
    @MoiduKp-u9b 57 นาทีที่ผ่านมา +1

    അടിമകൾ എവിടെ

  • @ChackoK.M-n5j
    @ChackoK.M-n5j ชั่วโมงที่ผ่านมา +1

    Divya kashttam oru stree alle. Anubaviche chaaku makkale