I Made Chicken Biriyani for the First Time 🍗 | Ishaani Krishna.

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 553

  • @soumya8367
    @soumya8367 2 หลายเดือนก่อน +1289

    Ad starts from 1:23- 6:34.Thank me later.

    • @MizbaShaji
      @MizbaShaji 2 หลายเดือนก่อน +35

      Really i think also da😂❤

    • @sreelakshmimurali7997
      @sreelakshmimurali7997 2 หลายเดือนก่อน +20

      Thanks :)😂

    • @Cheerukutty
      @Cheerukutty 2 หลายเดือนก่อน +6

      Enik 3.35നാ വന്നേ 😢

    • @MizbaShaji
      @MizbaShaji 2 หลายเดือนก่อน +28

      @@Cheerukutty edi manduuu aa amma glass potti paraynille avde thott aahnn ad enn😂🫰

    • @Angel-lh9ug
      @Angel-lh9ug 2 หลายเดือนก่อน +2

      Thanks

  • @Riya_m_a
    @Riya_m_a 2 หลายเดือนก่อน +406

    മലബാർ ചിക്കൻ ബിരിയാണി / തലശ്ശേരി ബിരിയാണി ഇതല്ല കേട്ടോ....
    അത് കഴിച്ചു ശീലിച്ചവർക് വേറെ ബിരിയാണിയുടെ രുചി അത്ര ഇഷ്ടമാകുകയും ഇല്ല.
    വേറെ ലെവൽ ആണ് മലബാർ ബിരിയാണി ❤

    • @aswathisanthosh2845
      @aswathisanthosh2845 2 หลายเดือนก่อน +4

      ഇങ്ങനെ ഉണ്ടാക്കുന്നതും നല്ല ടേസ്റ്റ് തന്നെ ആണ്...

    • @neethukadavath2967
      @neethukadavath2967 2 หลายเดือนก่อน +1

      Similar anallo

    • @hubaib6715
      @hubaib6715 2 หลายเดือนก่อน +2

      Malabar adhinj thalasheri allallo😂

    • @ELSHACOUPLE
      @ELSHACOUPLE 2 หลายเดือนก่อน

      💯

    • @aryaanand5216
      @aryaanand5216 2 หลายเดือนก่อน +3

      True malabar biriyani inganalla

  • @HarishmaRamesh-zx1cj
    @HarishmaRamesh-zx1cj 2 หลายเดือนก่อน +162

    ഇതിപ്പോ lenskartitte promotionu വേണ്ടി കണ്ണട ഒടിച്ചതാണോ എന്നാണ് എന്റെ സംശയം.😂

    • @foodideasbynittu
      @foodideasbynittu หลายเดือนก่อน +3

      It's same as any other professional advertisement we see in Tv/other media.

    • @deletechannel1104
      @deletechannel1104 หลายเดือนก่อน +2

      👍

  • @shamli9581
    @shamli9581 2 หลายเดือนก่อน +386

    മലബാർ ചിക്കൻ ബിരിയാണി
    ഒരു അടി കട്ടിയുള്ള പാനിലേക്ക് മൂന്നു സ്പൂൺ നെയ്യ് രണ്ട് സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് ചൂടായി വരുമ്പോൾ ഇതിലേക്ക് സവാള അരിഞ്ഞത് ഇട്ട് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് രണ്ട് പച്ചമുളക് ചതച്ചതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി വഴന്നശേഷം ഇതിലേക്ക് തക്കാളി നേരിയതായി അരിഞ്ഞത് ചേർത്ത് വീണ്ടും തക്കാളി നന്നായി സോഫ്റ്റ് ആകുന്നത് വരെ വഴറ്റി കൊടുക്കുക. ഇതിലേക്ക് ചിക്കൻ ചേർത്ത് നന്നായി ഇളക്കി മൂടിവെച്ച് 5 മിനിറ്റ് വേവിക്കുക. ഇതിലേക്ക് ഉള്ളി പൊരിച്ചത് കൈകൊണ്ട് നന്നായി പൊടിച്ചെടുത്ത ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഗരം മസാല ഒരു ടേബിൾസ്പൂൺ ചേർക്കുക. മഞ്ഞൾപൊടി ആവശ്യമെങ്കിൽ മാത്രം അര ടീസ്പൂൺ ചേർക്കാം. ഇതിലേക്ക് മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ചേർത്ത് ഇളക്കി നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും രണ്ട് ടേബിൾ സ്പൂൺ അധികം പുളിയില്ലാത്ത തൈരും ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് കൂടി അടച്ചുവെച്ച് ചെറിയ തീയിൽ വേവിക്കുക. മസാല റെഡി.
    ഒരു പാത്രത്തിൽ ആവശ്യത്തിന് ഏറെ വെള്ളം വെച്ച് തിളപ്പിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ നെയ്യും 5 ഏലക്കയും 5 ഗ്രാമ്പൂവും രണ്ട് കറുകപ്പട്ടയും ചേർക്കുക. ഒരു ടീസ്പൂൺ ചെറുനാരങ്ങ നീരും ചേർക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പ് ചേർക്കുക. വെള്ളത്തിന് മുകളിൽ ഉപ്പ് വരുന്ന രീതിയിൽ ഉപ്പ് ചേർക്കണം. ഒരു ചെറിയ കാരറ്റ് നന്നായി ചെറിയതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കുക ആവശ്യമെങ്കിൽ മാത്രം. വെള്ളം തിളക്കുമ്പോൾ അരി കഴുകിയത് ഇതിലേക്ക് ഇട്ട് നന്നായി ഇളക്കി അടച്ചുവെച്ച് വേവിക്കുക. അരി പകുതി വേവ് ആകുമ്പോൾ വെള്ളത്തിൽ നിന്ന് ഊറ്റിയെടുത്ത് മസാലയുടെ മുകളിലേക്ക് ഇട്ടുകൊടുക്കുക. മസാല താഴെയും ചോറും മുകളിലും ആയ രീതിയിൽ ഇട്ട് ഇതിനുമുകളിൽ നെയ്യും വെളിച്ചെണ്ണയും ഓരോ ടീസ്പൂൺ വീതം യോജിപ്പിച്ചത് ഇട്ടു കൊടുക്കുക. അല്പം ഗരം മസാലയും കുറച്ചു മല്ലിയിലയും പുതിനയിവയും കട്ട് ചെയ്തതും ഉള്ളി പൊരിച്ചതും കൂടിയിട്ട് അടച്ചുവെക്കുക. ചെറിയ കനലിൽ അല്ലെങ്കിൽ ചൂടിൽ 20 മുതൽ 25 മിനിറ്റ് വരെ ദം ചെയ്യുക. ശേഷം തീ ഓഫാക്കി അരമണിക്കൂർ അനക്കാതെ അങ്ങനെ വെക്കുക. അരമണിക്കൂറിന് ശേഷം മൂടി തുറന്നു സർവ്വ് ചെയ്യാം. സ്വാദൂറും മലബാർ സ്റ്റൈൽ ദം ബിരിയാണി റെഡി.🥰
    ഇവിടെ പലരും പറയുന്നു നെയ്ച്ചോറാണ് ഉണ്ടാക്കേണ്ടത് ചോറിലെ വെള്ളം ഊറ്റി കളയേണ്ട എന്ന്. പക്ഷേ ഇങ്ങനെ ചെയ്ത് നോക്കൂ. Perfect ദം ബിരിയാണി കിട്ടും. പിന്നെ പലർക്കും നെയ്ച്ചോറ് ഉണ്ടാക്കുമ്പോൾ ശരിയാവണമെന്നില്ല. അളവ് മാറിയാൽ ബിരിയാണി flop ആവും. Use this way 🥰

    • @aparnamitra3178
      @aparnamitra3178 2 หลายเดือนก่อน +8

      Thanks dear

    • @dhanyasugunan3687
      @dhanyasugunan3687 2 หลายเดือนก่อน +1

      👍🏻👍🏻👍🏻💕💕💕💕💕

    • @nada1596
      @nada1596 2 หลายเดือนก่อน +2

      Thank you 😊

    • @JuvinaPavithran
      @JuvinaPavithran 2 หลายเดือนก่อน +8

      But thalassery to vadakara oke rice ootiyedukilla..neyyiln rice just moopicheduth ath 3/4 vevinulla vellam ozhchu vevikaranu..

    • @kunjuachu
      @kunjuachu หลายเดือนก่อน +4

      Nammal kannurkaar vellathil ninnu ari ootti edukkaar onnulllaaa

  • @abhishekans8484
    @abhishekans8484 2 หลายเดือนก่อน +98

    Actually, we marinate the chicken for around 1-2 hours prior to the cooking. The marination is actually giving the authentic taste of Malabari style biriyani. It won't look in red colour as you said, but the biriyani is enriched in flavours.

  • @voiceofmekha
    @voiceofmekha 2 หลายเดือนก่อน +79

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ബിരിയാണി ഉണ്ടാകുന്നത് കാണുന്നത്. എന്തായാലും കൊള്ളാം.അടുത്ത പ്രാവശ്യം കുറച്ചൂടെ നന്നാക്കാൻ ശ്രമിക്കു 👍🏻👍🏻.

  • @meenutti8288
    @meenutti8288 2 หลายเดือนก่อน +1066

    എന്റെ മലബാർ ബിരിയാണി ഇങ്ങനെ അല്ല 🥲

    • @HasnaThasni-oy1rg
      @HasnaThasni-oy1rg 2 หลายเดือนก่อน +23

      Ys🙂 ingane alla

    • @JalajaShylesh
      @JalajaShylesh 2 หลายเดือนก่อน +40

      Onnu shamikkade kochu kashttappettu undaakkiyille malabarbiriyani malabarkar thanne undaakkiyaale aa taste varu athu sathyam

    • @limiyaprasad8997
      @limiyaprasad8997 2 หลายเดือนก่อน +16

      Malabar biriyani engane alla

    • @neethukadavath2967
      @neethukadavath2967 2 หลายเดือนก่อน +5

      പിന്നെങ്ങനെ ആണ്?
      നമ്മളൊക്കെ ഏകദേശം ഇങ്ങനെ ആണല്ലോ ഉണ്ടാക്കാർ

    • @Frndsk
      @Frndsk 2 หลายเดือนก่อน +8

      Ith malabaar biriyani alla..njan Malabarukaariyaan ..njangal ingane alla undaakar

  • @rockybalboa-e4s
    @rockybalboa-e4s 2 หลายเดือนก่อน +113

    9:26 Watching you choose only the flawless or perfect looking tomatoes reminded me of how naturally we’re drawn to perfection-our minds almost instinctively select what appears "ideal." It’s fascinating because, evolutionarily, our brains are wired to associate certain traits with health, fertility, and even wealth. Just as we pick the most vibrant, blemish-free produce, we may subconsciously favor people who fit certain physical ideals, like clear skin or fit bodies, often tying these traits to positive qualities without even realizing it.

    • @LuvZa29
      @LuvZa29 2 หลายเดือนก่อน +8

      Umm fruits and veggies are different 😂

    • @minnumg
      @minnumg 2 หลายเดือนก่อน +7

      Dude! What are you yapping about? Why would she pay for rotten tomatoes😂

    • @MusicChannel-d1j
      @MusicChannel-d1j หลายเดือนก่อน

      @@rockybalboa-e4s OH SHERI THAMBURANE

  • @mohdjanis.t1608
    @mohdjanis.t1608 2 หลายเดือนก่อน +761

    lenskart promotion idea kollaam ... sindhu chechi acting vere level 😂😂😂

    • @vaishnavita
      @vaishnavita 2 หลายเดือนก่อน +29

      Parayan varuvayirunnu😂😂😂😂

    • @sruthymaria3432
      @sruthymaria3432 2 หลายเดือนก่อน +18

      Sathyam 😂

    • @Lifediaries-SS
      @Lifediaries-SS 2 หลายเดือนก่อน +12

      Sathyam nalle acting 😁😁😁😁

    • @Lifediaries-SS
      @Lifediaries-SS 2 หลายเดือนก่อน +7

      Msg idan veruayirunnu appol cmnt kanduu😀😀

    • @Amala-Ubs
      @Amala-Ubs 2 หลายเดือนก่อน +11

      But lenskart services are much better than any other optical

  • @najiyasherinp.t4613
    @najiyasherinp.t4613 2 หลายเดือนก่อน +174

    Njn Kozhikodukari ann, but egane allaa evide biriyani undaakkunjth , different ann...ennlum try cheyiithaloo...😍

    • @ameyraa
      @ameyraa 2 หลายเดือนก่อน +2

      Sathyo

  • @FahilRahman
    @FahilRahman หลายเดือนก่อน +8

    ഇതല്ല എന്റെ മലബാർ ചിക്കൻ ബിരിയാണി ഇങ്ങനെയെ അല്ല...
    അത് വേറെ തന്നെ ഒരു വികാരം ആണ്..

  • @Mariya-v7e
    @Mariya-v7e 2 หลายเดือนก่อน +19

    Ishaniyum ammayum nalla bond anu❤😊

  • @anusha5854
    @anusha5854 2 หลายเดือนก่อน +105

    1:23 KK uncle'um Ammuvum maari nilkkutto auntyde ee actingil😂

  • @annmariamathew4660
    @annmariamathew4660 2 หลายเดือนก่อน +36

    I always feel ishanni is looking to ahana for approval like ahana is her ideal May be it is her bond with ahana just my observation only

    • @ashtamidevi2315
      @ashtamidevi2315 2 หลายเดือนก่อน +2

      Also maybe because she resembles the most with Ahana in terms of looks and voice, which even she realizes.

  • @Heyilyjen
    @Heyilyjen 2 หลายเดือนก่อน +168

    Thalasserykar undo ivide👀

  • @remyap.Vasudev
    @remyap.Vasudev 2 หลายเดือนก่อน +80

    Ahana is always enjoying the food her style is eating shows that how much she is happy to eat ❤🎉

  • @hamizali4034
    @hamizali4034 2 หลายเดือนก่อน +221

    Ishani try ചെയ്തത് അടിപൊളി. .bt this is not മലബാരി ബിരിയാണി..മലബാരി ബിരിയാണി നിങ്ങൾ ഇവിടെ തലശ്ശേരി കണ്ണൂർ കാലിക്കറ്റ്‌ ഭാഗത്തു വന്നു കഴിക്കു അപ്പൊ മനസിലാകും അതിന്റെ speciality😊

    • @shabeebnt1497
      @shabeebnt1497 2 หลายเดือนก่อน +16

      Thalasseryile biriyaniyum kozhikodile areayile biriyaniyum thammil cheriya matam und

    • @fathimafaizy9197
      @fathimafaizy9197 2 หลายเดือนก่อน +1

      Yaa yaa

    • @Najila-iy5pt
      @Najila-iy5pt 2 หลายเดือนก่อน +3

      Nthahnu mattam ennu pqrayan vayya triggered malabris🤣

    • @shabeebnt1497
      @shabeebnt1497 2 หลายเดือนก่อน +7

      @@Najila-iy5pt Thalassery kannur bagath biriyani White color aayirikkum neyy kurav aayirikkum kozhikode Malappuram okke Yellow color neyy kooduthal indaavum

    • @swalihshorts2770
      @swalihshorts2770 2 หลายเดือนก่อน +4

      Yes tastelum vithyaasamund

  • @kavyabalakrishnan1509
    @kavyabalakrishnan1509 2 หลายเดือนก่อน +4

    What about masalas for flavouring the chicken and meat😮?

  • @ayonababu9900
    @ayonababu9900 2 หลายเดือนก่อน +3

    You tube awards -Best actress malayalam goes to sindhu krishna 🎉🥳

  • @Kanmani-u7e
    @Kanmani-u7e 2 หลายเดือนก่อน +26

    Ad full skip chyth😬😬

  • @Wanderlost-97
    @Wanderlost-97 2 หลายเดือนก่อน +87

    At least she is trying to learn basic cooking skill so good Ishani ❤

  • @megha-ww1mc
    @megha-ww1mc 2 หลายเดือนก่อน +65

    Nice❤ actually we dont put chicken this early... once after preparing the onion-ginger-garlic-tomato-chilly roast only we will add chicken into it

    • @sofishaji4716
      @sofishaji4716 2 หลายเดือนก่อน

      aesome good ishaani

  • @krishnasatish7889
    @krishnasatish7889 2 หลายเดือนก่อน +19

    Avoid putting your fingers inside masala containers.use spoon

  • @rosemi66
    @rosemi66 2 หลายเดือนก่อน +5

    I can't understand who is talking😅. Ishaani and sindhumma has similar voice.

  • @EarthPerson-j8p
    @EarthPerson-j8p 2 หลายเดือนก่อน +11

    Actually ishaani acting for the lenskart was actually good

  • @manjugopinath1778
    @manjugopinath1778 2 หลายเดือนก่อน +54

    മലബാർ ബിരിയാണി ആണെങ്കിൽ, ചിക്കനിൽ അല്പം മഞ്ഞൾ ചേർക്കണം, കേട്ടോ 😊

  • @Aaliya-j9x
    @Aaliya-j9x หลายเดือนก่อน

    Kannur കല്ലിയാണ ബിരിയാണി ഇങ്ങനെയാ ഉണ്ടാകുന്നെ റൈസ് വറുത്ത വെക്കുമ്പോൾ നല്ല ടെസ്റ്റാണ് വെള്ളത്തിൽ റൈസ് ഇട്ട് വേവിക്കുന്നതിലും super ടെസ്റ്റ്‌ ആണ് ഇങ്ങനെ വെക്കുമ്പോൾ ഓവർ മഞ്ഞ ഇടാതെ എന്നെപോലെ നല്ല ഫ്രഷ് ബിരിയാണി സൂപ്പർ ഇഷാനി അമ്മ കാണുമ്പോൾ ഒരു 10/ 9 കൊടുക്കാം നന്നായിട്ടുണ്ട് കാണുമ്പോൾ കണ്ണൂർ കല്ലിയാണ ബിരിയാണി ❤️

  • @nimivineeth
    @nimivineeth 2 หลายเดือนก่อน +10

    Ishaani learned how to purchase vegetable and to make biriyani.good job keep going.for biriyani preparation first of all sort onion ginger garlic and chili paste then tomato gram masala after that u can put chicken curd and lemon after chicken gets cook u can add pudina and coriander leaves.but what u prepared was good❤️👍❤️

  • @sangeethavijesh1108
    @sangeethavijesh1108 2 หลายเดือนก่อน +27

    Mol thalassery va adipoli biriyani evide kittum

  • @ninja_girl4592
    @ninja_girl4592 6 วันที่ผ่านมา

    From where did you buy that black top.. ?? Please reply 🤌🏼🤌🏼

  • @nafla8311
    @nafla8311 2 หลายเดือนก่อน +14

    Malabar biriyaani is not like this....first chicken "masala peratti marinate aaki for some time vekanm ..ennit venom fry aakn...after that same oil roast need to prepare.manjal podi ettillengil white colour thane aavum dont worry but chicken need to be in proper masala....engile taste verullo...garam masala gee oil also important things...

  • @salinivarghese803
    @salinivarghese803 หลายเดือนก่อน +1

    എല്ലാം കൂടി ഒരൊറ്റ വിസിൽ.!! ചിക്കൻ കുക്കറിൽ ഇതുപോലെ ഇട്ടു നോക്കൂ; എത്ര തിന്നാലും കൊതി തീരൂല മക്കളേ.!! നമ്മുടെയെല്ലാം വീടുകളിൽ ഭക്ഷണമുണ്ടാക്കുമ്പോൾ അതിൽ നിന്നും ഒഴിവാക്കാനാവാത്ത ഒരു വിഭവമാണല്ലോ ചിക്കൻ കറി. പല രീതികളിൽ ചിക്കൻ കറി ഉണ്ടാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെ കുറഞ്ഞ സമയം കൊണ്ട് എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
    ഈയൊരു രീതിയിൽ ചിക്കൻ കറി ഉണ്ടാക്കുമ്പോൾ ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കിലോ അളവിൽ ചിക്കൻ നന്നായി കഴുകി വൃത്തിയാക്കി എടുത്തത്, എരുവിന് ആവശ്യമായ പച്ചമുളക്,മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ്, ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചെടുത്തത്, ചിക്കൻ മസാല, പട്ട, ഏലക്ക, സവാള, ചെറിയ ഉള്ളി, തക്കാളി, വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ്, മല്ലിയില, കറിവേപ്പില ഇത്രയും സാധനങ്ങളാണ്.
    ആദ്യം തന്നെ വലിപ്പമുള്ള ഒരു കുക്കർ എടുത്ത് അതിലേക്ക് ചിക്കൻ ഇട്ടുകൊടുക്കുക. അതിനു മുകളിലായി അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി, പൊടികൾ മസാല കൂട്ട് എന്നിവയെല്ലാം ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് വെളിച്ചെണ്ണ കൂടി തൂവി കൊടുത്ത ശേഷം കൈ ഉപയോഗിച്ച് എല്ലാ ചേരുവകളും ചിക്കനിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. കുക്കർ അടച്ചശേഷം രണ്ട് വിസിൽ വരുന്നതുവരെ കാത്തിരിക്കുക. വിസിൽ മുഴുവനായും പോയി കഴിയുമ്പോൾ കുക്കർ തുറന്ന ശേഷം കുറച്ചുനേരം കൂടി ചിക്കൻ കറി കുറുക്കിയെടുക്കാം.
    ഈയൊരു സമയത്ത് ആവശ്യമെങ്കിൽ കുറച്ച് വെള്ളമോ തേങ്ങാപ്പാലോ കറിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. അതല്ലെങ്കിൽ തിക്കായ ഗ്രേവിയുടെ രൂപത്തിലും ഈ ഒരു കറി ഉപയോഗപ്പെടുത്താം. കറി വാങ്ങി വയ്ക്കുന്നതിന് മുൻപായി മുകളിൽ കുറച്ച് കറിവേപ്പിലയും, മല്ലി ഇലയും വറവലും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു.

  • @Ambird-py1iy
    @Ambird-py1iy หลายเดือนก่อน +3

    It's actually trivandrum style chicken biriyani😌

  • @pikabooooo55
    @pikabooooo55 2 หลายเดือนก่อน +8

    Nice aaytu lenskart ad kettiyalle. So naturally yiu did the promo😂

  • @CloudmeNee
    @CloudmeNee 2 หลายเดือนก่อน +9

    Ishani Malabar briyanite koode side aayit salad,achar,chamandi eth indel nala vibe. Ayyirikum ,am a Kozhikode person

  • @Ihena33
    @Ihena33 2 หลายเดือนก่อน +36

    7:51 u look gooood😩🎀

  • @MY_WAY_BY_SWATHY
    @MY_WAY_BY_SWATHY 2 หลายเดือนก่อน +2

    I liked how Ahana is enjoying the biriyani without giving an eyes to the camera ❤❤❤❤❤❤❤😋 😋😋😋😋😋

  • @janelzA24
    @janelzA24 2 หลายเดือนก่อน +1

    Nice try Ishani ❤
    We are in learning phase ,no matter if we are expert or not😊
    When our mothers are there on the side,it's high level confidence 😍✨

  • @thasleemabasheerthasli7054
    @thasleemabasheerthasli7054 2 หลายเดือนก่อน +23

    Ishani njangal malabarkar ingane allato biriyani vekkunath 😊

  • @prameeshachu04
    @prameeshachu04 2 หลายเดือนก่อน +43

    Hi ഇഷാനി,എനിക്ക് ഒരു request ഉണ്ട്, നിങ്ങൾ sisters എല്ലാരും ചേർന്ന് sindhuaunty യുടെ 544K celebrate cheyanam, Im a subscriber of sindhuaunty, I think she is too much buzy in her responsibilities and duties, so you 4daughters make a plan to surprise ur mom🥰

  • @temptingtreats2945
    @temptingtreats2945 2 หลายเดือนก่อน +3

    Abida rasheed’s biriyani with her AR masala 🔥🔥🔥

  • @Pinky-iv5kl
    @Pinky-iv5kl หลายเดือนก่อน +7

    Why ahaana hesitate to appreciate ishani.

    • @zayn-gx8vc
      @zayn-gx8vc หลายเดือนก่อน +9

      Biriyani taste illa athanne😂🤭

    • @Pinky-iv5kl
      @Pinky-iv5kl หลายเดือนก่อน

      @zayn-gx8vc nnitt nalla ady anallo. Randamath adakam edthu😂

  • @hudhahussain3245
    @hudhahussain3245 2 หลายเดือนก่อน +17

    ബിരിയാണിക് മസാല (കോഴിക്കോട് ഇ ചിക്കൻ ഉള്ളി ഒക്കെ ഇട്ട മസാലക് കായം എന്നാണ് പറയാ,city ഏരിയയിലേക്) ഇ കായം എത്ര വേണോ അത്ര ഉള്ളിയും തക്കാളിയും ഒക്കെ എടുക്ക.പിന്നെ authantc ബിരിയാണി ഇവിടെ കല്യാണ വീടുകളിലാണ് ശെരിക്കും കിട്ട

  • @vgirlbts7163
    @vgirlbts7163 2 หลายเดือนก่อน +29

    Ith എന്തോന്ന് ബിരിയാണി മസാല ഒന്നും ഇല്ല

  • @Pinku_b
    @Pinku_b หลายเดือนก่อน

    Lenscart is really customer friendly Im a regular customer

  • @aswathiachu8629
    @aswathiachu8629 2 หลายเดือนก่อน +3

    Progressive lens is so expensive😢

  • @sureshsura455
    @sureshsura455 2 หลายเดือนก่อน +19

    ഇഷാനി കാണാൻ നല്ല ക്യൂട്ട് ലുക്ക്‌ ആണ്, നല്ല വോയിസ്‌, അത്ഭുതപെടുത്തുന്ന കാര്യം അമ്മ എന്ത് കെയർ ആണ് നൈസ് ഫാമിലി ആണ് കുക്ക് ചെയ്യുന്നത് കാണാൻ വെയിറ്റ് ചെയ്തു നിൽക്കുന്ന ആരാധകർ. ഇപ്പോഴാണ് കാണുന്നത് കുക്ക് വീഡിയോ മുന്നേ ചെയ്തിട്ടുണ്ടോ എന്നൊന്നും അറിയില്ല so nice

  • @ana41127
    @ana41127 หลายเดือนก่อน +1

    Malabar biriyani kazhikkanamenkil kannur thalassery kalyana veetil vann kazhikkanam 😋❤🙌

  • @sreelekshmy5368
    @sreelekshmy5368 2 หลายเดือนก่อน +3

    Highlight of this video is Adidas-Abhilash😂

  • @jwalamukhi2759
    @jwalamukhi2759 2 หลายเดือนก่อน +24

    Ishani arjun ulpeduthi vedios cheyyamo.. Al adhikam camerakk munnil vannitilla ennalum ningal randalum orumichu vedio kanan vendiyanu

    • @lintounni5583
      @lintounni5583 2 หลายเดือนก่อน +4

      Njn ithini minp chodhichirinn Arjun and Ishaani video..

    • @calicut_to_california
      @calicut_to_california 2 หลายเดือนก่อน +4

      They want to keep it private. Respect their privacy. Ozy relationship public aakiyathinu enthu maatram anubhavichu.

    • @lintounni5583
      @lintounni5583 2 หลายเดือนก่อน

      @ then also some people want to see them know

  • @Itsmehoney0
    @Itsmehoney0 2 หลายเดือนก่อน +9

    Happy too see thay you made malabar biriyani😍❤️.nxt tym you can add more garam masala and add some chilli power. Pinne turmeric and coriander powder. Ennale malabari style biriyani aavu😍❤️

  • @farsanatp
    @farsanatp 2 หลายเดือนก่อน +3

    Nammale thalasheery kannur Kare biriyani engana ella Ade Vere levela

  • @rosemi66
    @rosemi66 2 หลายเดือนก่อน +1

    I also don't know how to prepare biryani and so am learning through this. ...
    I appreciate her effort . 😊

    • @FahilRahman
      @FahilRahman หลายเดือนก่อน +1

      Actually its not a malabar chicken biriyani

  • @thomasthamarasseril
    @thomasthamarasseril หลายเดือนก่อน

    How is your Bistha so crispy?? Can Sindhu ma’am put a video about how she prepares bistha, please?

  • @Usernivdta_2233
    @Usernivdta_2233 2 หลายเดือนก่อน +25

    Actually nmle Kozhikode ivide ingne alla undakkunne korch different aan..Bt i appreciate ur dedication to make a biriyani.,btw it looks Yummm!!😋

  • @fathimarafa7441
    @fathimarafa7441 2 หลายเดือนก่อน +2

    Hi ishani , spices valare kurach ittal mathy 3cardamom 2cloves a small pieces of cinnamon ...that's enough spices koodiyal kuthne feel varum ee oru alav ital it will be so good.masala looking so good pne mint leaves add aknm ila and rice il water nallonm boil ayathin sheshm just off the flame and put it aside for 10mins ennit open akiyal correct consistency ayirikm. ..next time ee small tips nokiyoku...with lots of love from calicut❤❤❤❤

  • @purplesoul8069
    @purplesoul8069 2 หลายเดือนก่อน +16

    Malabar biriyani ingana alla😂 chikan adyam idar adyam masala indakanam pinna chikan magnet cheythit cooker vevikuva alle porikuva enitan masalel chikan idande😊

  • @Usergkgfd
    @Usergkgfd 2 หลายเดือนก่อน +65

    Ishaaniyum arjunum koodi Notebook ile song reel cheyyuvo.. Randuperdem athile actors look ind

    • @jerrypie2002
      @jerrypie2002 2 หลายเดือนก่อน +3

      ❤❤❤true..

    • @sippy2651
      @sippy2651 2 หลายเดือนก่อน +1

      True

  • @AmruthaSuresh-k2r
    @AmruthaSuresh-k2r 2 หลายเดือนก่อน +9

    Hey ish eee lipstick shade etha a black top kude ettath share the shade and brand

  • @achuachuz5103
    @achuachuz5103 หลายเดือนก่อน +1

    Allelum chechi anelum chettan anelm support chymba korach attittude idum . Amme pole arum support tharilla❤❤❤

  • @Itsjustmyselfami
    @Itsjustmyselfami 2 หลายเดือนก่อน +19

    Malabar people assemble♥️

  • @anitabhasker5330
    @anitabhasker5330 2 หลายเดือนก่อน

    Hi just stumbled upon your video and really enjoyed it! I am married to an American whose family is all from Calicut so have had the Malabar biriyani many times and love it also am a big fan of Abidha Aunty and always buy her spices to bring back to the US. My twin daughters saw this and even though they did not understand the language they too enjoyed watching you make this dish sooooo we are going to be making your version this weekend and will be sharing it with our eldest daughter and her husband who btw is all American and has been asking me to make the famed biriyani. Thnx for the recipe and inspiration keep on rocking!

  • @Aiswarya286
    @Aiswarya286 2 หลายเดือนก่อน +2

    Amma: oru 325 g തക്കാളി എടുക്
    Ishani : അതിനു ഞാൻ weighing മെഷീൻ അല്ലാലോ 🤪🤪

  • @MizbaShaji
    @MizbaShaji 2 หลายเดือนก่อน +7

    Can u explain aboutt springg vegetables😌

    • @MizbaShaji
      @MizbaShaji 2 หลายเดือนก่อน +1

      @mathews_elizabeth_ adh aylum velthadh😂🤦‍♀️

    • @mathews_elizabeth_
      @mathews_elizabeth_ 2 หลายเดือนก่อน +1

      @@MizbaShaji Lol, read your question again! 😂 It means you are asking about spring vegetables (types) but, ningal uddeshichathu vere! Nalla Grammar sense! 😭

    • @MizbaShaji
      @MizbaShaji 2 หลายเดือนก่อน +1

      @@mathews_elizabeth_ its ur false duddeeyy avr lenskart specsine kurich ad cheydhuu apo springile vegetables inem cheyyan parnjuu use commen sence everybody should know itt 😂thats why my earlier cmnt got 88 likes

    • @mathews_elizabeth_
      @mathews_elizabeth_ 2 หลายเดือนก่อน

      @@MizbaShaji Madam, Lenskart ad comes in Collaboration with content creators to promote their brand and products. Spring Oru supermarket anh, 😂😂😂 88 likes kittiyalo, Enjoy your 2 seconds of fame! But please study English grammar 😊🙏

    • @MizbaShaji
      @MizbaShaji 2 หลายเดือนก่อน +1

      @@mathews_elizabeth_ edi mandii pennee adhenne parnjee lenksart cheydhapolee springinte cheyyan
      Atleast use commen sense like others🤣👍

  • @anaghamahesh528
    @anaghamahesh528 2 หลายเดือนก่อน +3

    This is not malabar biriyani. We add chicken after sautéing the veggies. You can actually marinate the chicken with salt and turmeric powder. Also you could have added some water to cook the chicken, so the masala will taste better.

  • @purplesoul482
    @purplesoul482 2 หลายเดือนก่อน +2

    Chicken should add after sauting all... Thats how we make in kozhikode

  • @aj_efxx
    @aj_efxx หลายเดือนก่อน

    Pinpple chertha nallathaan. Dhum idumbol ishtmnkil oru two drps pinpple essnce cherku vere thenne vibe aan

  • @Aaro.7
    @Aaro.7 2 หลายเดือนก่อน +4

    Ishaani de body shape❤

  • @anshithaak4006
    @anshithaak4006 15 วันที่ผ่านมา

    19 nathe vayasil mrg kayinj ammayiyammante snehakuuduthal kond studyude edel 1 month kond eagadhesham ellaa foodum undakkan padicha lle njn ... Ippam expert ayi

  • @lijiu8853
    @lijiu8853 2 หลายเดือนก่อน +54

    ഇങ്ങനെ അല്ല മലബാർ ബിരിയാണി

  • @shaheelame8432
    @shaheelame8432 2 หลายเดือนก่อน +1

    Korachu yellow color or manjal lemonil mix aaki dum idumbo spread cheyyanam...

  • @Fiya2607
    @Fiya2607 2 หลายเดือนก่อน +1

    Happy Birthday Dear Ish❤

  • @Kasrgodans
    @Kasrgodans หลายเดือนก่อน +1

    സുന്ദരി ❤️love you😘

  • @Sobhishkv
    @Sobhishkv หลายเดือนก่อน

    Recommended spots
    Paragon.....Rahmath...KBC....Topform.....and more

  • @Rasheeda-wx4zz
    @Rasheeda-wx4zz หลายเดือนก่อน

    Chicken 1st magnate cheyannamayirunnu chilly powder,turmeric powder and salt with some chicken masala eganae cheythitt fry cheyth half cook aayi shesham thaan cheythapolae try chytha taste koodum

  • @Yourshinshaaaaaaaa
    @Yourshinshaaaaaaaa หลายเดือนก่อน

    It'll be better if your add some masalas and spices with those unions in the first step🤓

  • @preethisajith4498
    @preethisajith4498 หลายเดือนก่อน

    I tried ur recipe and it was just awesome...thank u for sharing the same❤

  • @Twinklestarson
    @Twinklestarson 2 หลายเดือนก่อน +101

    8:54 അത് കലക്കി 😂

  • @saishori
    @saishori 2 หลายเดือนก่อน +6

    Thank you, Ishani...this gàve me confidence that i can also do it

  • @shesinkuriakose4598
    @shesinkuriakose4598 หลายเดือนก่อน

    Hi ishaani, grambu, patta, elayka ellam chathach iduvanenkil nallatha, also chicken fry cheyyuvanenkil it would be better, any way nice attempt👍🥰

  • @JinuP-d4s
    @JinuP-d4s หลายเดือนก่อน

    Aride alavinte double vellam edukanam .engile nannayit kittu

  • @lekshmis1690
    @lekshmis1690 2 หลายเดือนก่อน +1

    Which oil? Coconut oil or sunflower oil?

    • @mathews_elizabeth_
      @mathews_elizabeth_ 2 หลายเดือนก่อน

      It's better to use any refined oil for cooking biryani. Especially the oil used to fry the golden fried onion, plus ghee elevates the flavour 😊

  • @jumailapv5585
    @jumailapv5585 2 หลายเดือนก่อน +6

    ബിരിയാണി super as a beginner. But, മലബാരി എന്ന് പറയരുതായിരുന്നു

  • @annbabubabu6703
    @annbabubabu6703 2 หลายเดือนก่อน +1

    Congratulations Mole!!Do more and more and endless. .....❤

  • @shaheelame8432
    @shaheelame8432 2 หลายเดือนก่อน +38

    Ithalla tto perfect malabar recipe

    • @IshithaMenon
      @IshithaMenon 2 หลายเดือนก่อน

      Can u share the recipe please

    • @alokap3026
      @alokap3026 2 หลายเดือนก่อน

      ​@@IshithaMenonth-cam.com/video/Mf6Hfhj4AWQ/w-d-xo.htmlsi=5U3QPBKOmF2Yd4Ru

    • @RiswanaSherin-p6x
      @RiswanaSherin-p6x 2 หลายเดือนก่อน +1

      @@IshithaMenonsearch youtube videos

    • @IshithaMenon
      @IshithaMenon 2 หลายเดือนก่อน

      @@RiswanaSherin-p6x can u give the link of a perfect Malabar biriyani recipe

  • @LuvZa29
    @LuvZa29 2 หลายเดือนก่อน +2

    We need more cooking videoss ❤❤

  • @keerthanakish
    @keerthanakish 2 หลายเดือนก่อน

    I'm not fully sure but I've heard - one shouldn't stir when the rice is being cooked enn. It affects the cook on the rice. Anyone in the comments, if you know, pls confirm?

  • @mufeedamufimufi4760
    @mufeedamufimufi4760 2 หลายเดือนก่อน +2

    Hai ishaani. Malabar biriyaani igane alla undakkunnath. Vithyasam und. Nigal undakiyathin appreciate cheyyunnu ❤️

  • @shazia1278
    @shazia1278 2 หลายเดือนก่อน +5

    Ishani onnu youtube il Malabar biriyani search cheyth undaki nokka e 😊

    • @IshithaMenon
      @IshithaMenon 2 หลายเดือนก่อน +1

      Can u share the recipe please

    • @shazia1278
      @shazia1278 2 หลายเดือนก่อน

      @@IshithaMenon search Malabar biriyani on youtube 😊 u will get lots of results 😋

  • @NINU..SHAIJU695
    @NINU..SHAIJU695 2 หลายเดือนก่อน +1

    Love you guys ❤️❤️

  • @Trash02-x4m
    @Trash02-x4m 2 หลายเดือนก่อน

    Malabari biriyani kk oru light yellow-brownish kinda colour anallo!

  • @SajinsajeevOfficial
    @SajinsajeevOfficial 2 หลายเดือนก่อน +1

    33:14 This part 😃💖✨

  • @yahshah9595
    @yahshah9595 2 หลายเดือนก่อน +53

    You can add more garam masala to chicken masala
    And also a bit turmeric and coriander powder
    Ginger garlic paste quantity can be increased it gives a good taste
    Even the leaves
    Don’t mix the rice often

    • @ishaanikrishna_
      @ishaanikrishna_  2 หลายเดือนก่อน +18

      Thanks for the tip 🤗

  • @sejunechuworld1427
    @sejunechuworld1427 2 หลายเดือนก่อน +1

    Thalassery vaaa... Oru day ivide ellam ഹോട്ടൽ നിങ്ങൾ kayari kaikkanam അടിപൊളി yaa aliya👍🏼🔥

  • @shamazali4513
    @shamazali4513 2 หลายเดือนก่อน +9

    I am from Thalassery..and its actually very good attempt 👌the process of making is same here ..bt order of putting ingredients is different .i think it doesn’t make big differences in taste i guess ,we add ginger garlic chilly paste just after onions sauté then add chicken then tomatoes …u should add little bit water in masala ..it’s actually helps in giving flavour to rice when dum..we add little bit of turmeric water when put on dum …very good try ishaani❤

  • @Suhanaafathimaaa
    @Suhanaafathimaaa 2 หลายเดือนก่อน +2

    Bro please don’t call these malabr chicken biriyani 😭😭💔

  • @PaviAbhi123
    @PaviAbhi123 2 หลายเดือนก่อน +1

    Ishani adhyamayitano super marketl povunnath😂

  • @shahanaumer1954
    @shahanaumer1954 หลายเดือนก่อน +1

    I am from thalassery and this is not malabar biriyani sorry but try cheydallo good 😊

  • @akshararetheeshbabu7783
    @akshararetheeshbabu7783 2 หลายเดือนก่อน +5

    Ishani in short hair looks cute
    But Ishani in long hair hits different ❤
    U r more beautiful when u wore traditional outfits , traditional looks won't be complete without long to medium hair... U should cut ur hair little bit longer length...❤

  • @Siwwaa
    @Siwwaa 2 หลายเดือนก่อน +1

    Hair colour onn share cheyo?