ഞാൻ ഈ അടുത്താണ് സുലുവിന്റ വീഡിയോ കാണാൻ തുടങ്ങിയത് സുലുവിന്റ സംസാരവും ജോലിചെയ്യുന്നതും എല്ലാം കാണാൻ നല്ല രസമാണ് എന്നാലും ഒരുപാട് വിഷമങ്ങൾ ആ മനസിലുണ്ടെന്നു മുഖം കണ്ടാൽ അറിയാം അള്ളാഹു എല്ലാ പ്രശ്നങ്ങളും തീർത്തു സമാദാനം തരട്ടെ
Najitha and sulu oru combo .shadiya and nablu vere combo.jasi kutti ellarumayi orupole❤.pinne nabluttyk pratyega pariganana parents kodukunna pole enik thonarund
Innumol pure soul aaan...nannnayi padippikkanam.pinne hubby rejoining try cheyyanam..kshama iman nte pakuthiyaaan...sahikklan patttathath Allah tharuula.
Sulutha ee gloves ittanno plate wash cheyyar njan ee gloves itt wash cheyyumbol water glovesinte ullilott akkann ethrashremichuttum pattunnilla ente kayyinun allergy aann plz reply....
ഞങ്ങളും വീട്ടിൽ പറയാറുണ്ട്..... ഇന്നു എന്ധെല്ലാം ജോലിയാ ചെയ്യുന്നേ എന്ന്... നല്ല മോൾ തന്നെ ഇന്ന് 🥰🥰🥰100%എന്നും അങ്ങനെ ആവട്ടെ.. വിഡിയോക്ക് വേണ്ടി എന്നും കാത്തിരിക്കും.. ഈ fd തന്നെ ദാരാളം
നെയ്ച്ചോറ് ആദ്യമായിട്ടാണ് സ്രാവ് കൂട്ടി കഴിക്കുന്നത് കാണുന്നത് അതുപോലെതന്നെ കട്ടൻ ചായക്ക് ഹോർലിക്സ് കുടിക്കുന്നതും ഒന്ന് അങ്ങനെ ട്രൈ ചെയ്തു നോക്കണം 😊 എന്നാലും വേണ്ടില്ല സുലു മന സമാധാനം ഉണ്ടല്ലോ ഭക്ഷണത്തിൽ അല്ലല്ലോ കാര്യം ഇന്നുമോൾ സൂപ്പർ❤❤❤
Itha njan orupad thavana chodichitt marupadi തരാത്തതാണ് black gloves ഒരിക്കൽ ഇട്ടാൽ പിന്നെയും അത് ഉപയോഗിക്കുവാൻ പറ്റുമോ plsss rply പിന്നെ മാവ് കുഴക്കുമ്പോൾ ഇടാമോ
20രൂപക്ക് hazoottane നാട് ചുറ്റി കാണിക്കാൻ കൊണ്ടുപോയ സായികുട്ടനാണ് എന്റെ hero ❤️🔥 പിന്നെ ഇന്നുമോളെ പോലെ ഒരു കുട്ടിനെ കിട്ടിയത് നിങ്ങളെ ഭാഗ്യം ആണ്. അത് അറിയാതെ പോയവർക്ക് നഷ്ടം എന്നല്ലാതെ എന്തുപറയാൻ... ഇത്രേം ജോലി ആ കുട്ടി ചെയ്താലും ആളുകൾക്ക് പറയാനുള്ളത് ആ കുട്ടിക്ക് ഒന്ന് തട്ടം ഇട്ടൂടെ, നല്ല ഡ്രസ്സ് ഇട്ടൂടെ എന്നൊക്കെയാ... എന്താല്ലേ.... എന്തായാലും ഇപ്പോ സ്ഥിരം നിങ്ങളെ വീഡിയോ കാണാറുണ്ട് ❤❤
amzn.to/3AMpOeo gloves ന്ടെ link
amzn.to/4fMC7Gk bunk bed ന്ടെ link...
Bedsheet inte link evide
Ipo ellarekalum sulunte kanan ishttan😍😍
Bed sheet link maranno idaan😊
❤❤❤❤❤
Bed ഷീറ്റ് link എവിടെ
എല്ലാവീഡിയോയുംവിടാതെ കാണുന്നു സുലു ഇന്നു ❤ഇഷ്ടം
Thankyou
എനിക്ക് ഇനുമോളെ ഒത്തിരി ഇഷ്ട്ടാ 🥰
❤️❤️❤️
Anikkum Othiri Ishttamaanu Innu Mole.
Ithaa monjathiaayollo...❤❤❤❤😘😘😘😘
മാഷാ അല്ലാഹ്. വീഡിയോ 👍🏻
❤️❤️❤️
ഇന്നുമോൾ ഒരു സംഭവം തന്നെ ❤️👍🏻
അതെ നല്ല മോൾ ആണ് 👍food ഒക്കെ ഉണ്ടാക്കുന്നുണ്ട് ❤️
Hi sulu. Entha 2 day ayallo kanditt.. Video idane itha🥰
Pavam tonunu inu mole kaditte.khseenicha pole unde face ..nalla kuttyiane inu mole 🎉🎉🎉❤❤❤
മാഷാ അല്ലാഹ് വീഡിയോ ❤❤
Bedsheet wash chaydittu anginay und annu parayumoo pls riply taranea itta
Gloves size ഏതാ vagiyadhu,, നിങ്ങളുടെ adhe size മതിയാകും
ഹായ് 👍👍👍
ആ സ്റ്റീൽ കടയിയുടെ റിവ്യൂസ് പറയാമോ മീൻ ചിക്കൻ ഫ്രൈ ചെയുമ്പോൾ എങ്ങനെയുണ്ട്?
ഞാൻ ഈ അടുത്താണ് സുലുവിന്റ വീഡിയോ കാണാൻ തുടങ്ങിയത് സുലുവിന്റ സംസാരവും ജോലിചെയ്യുന്നതും എല്ലാം കാണാൻ നല്ല രസമാണ് എന്നാലും ഒരുപാട് വിഷമങ്ങൾ ആ മനസിലുണ്ടെന്നു മുഖം കണ്ടാൽ അറിയാം അള്ളാഹു എല്ലാ പ്രശ്നങ്ങളും തീർത്തു സമാദാനം തരട്ടെ
Ameen❤️
ഞാനും ❤
Ithaaa glouse link tharumo???
Nice video dear ❤❤❤❤❤❤
Innu good daughter itha.. 😍
Najitha and sulu oru combo .shadiya and nablu vere combo.jasi kutti ellarumayi orupole❤.pinne nabluttyk pratyega pariganana parents kodukunna pole enik thonarund
Sheriykum... Nabilutty kum makkalkum.
Ummak nabilutty makkalum vallya kaaryaanu
@@navasinavu8914എല്ലാ അമ്മമാർക്കും ലാസ്റ്റ് മക്കളോട് ഒരിഷ്ടം കൂടും അതിനു മറ്റു സഹോദരങ്ങൾക്കു ഒരു പ്രശ്നം ഇല്ല പിന്നെ എന്തിനു പറയുന്നു 😂
ഓള് ഞങ്ങളെ ചെറിയ sis അല്ലെ. അതാ
Ellarkum nablutine prthyega istan❤ njangalkumund ithupole oru cheriya aniyathi
Video yikkayi waittingil ayirunnu❤❤❤❤😘😍😍🥰🥰
Thankyou chechi❤️
Perthalmmanna എവിടെയാണ് ഏത് പാക്കത
Sulu... Agaro leg messager nte rate vangan എന്താ ചെയ്യാ.pls reply bhayankara pain aanu😢
Agaro promo ചെയ്ത video description ഇൽ link undavum
Stiching videoke cutta waiting 👍
❤️❤️
ഹസ്ബൻഡ് എവിടെ
Ummachi❤
❤️❤️❤️
കട്ടൻ ചായേൽ ഹോർലിക്സ് 😄 എനിക്കും ട്രൈ ചെയ്യണം ഇതാ
Good
ഇന്നു സൂപ്പർ ❤❤
Tupperware pathrathil chappathi parathi vechal 3.4 divasam vare fridge il sookshikkam
❤️❤️
സ്കൂൾ ട്യൂഷൻ മദ്രസ ട്യൂഷൻ കൊടുക്കുന്നു fee 500 condact :ഒമ്പത് ഒമ്പത് ഒമ്പത് അഞ്ചു നാല് ഏഴ് മൂന്നു ആറു പൂജ്യം ഒന്ന്
Innumol pure soul aaan...nannnayi padippikkanam.pinne hubby rejoining try cheyyanam..kshama iman nte pakuthiyaaan...sahikklan patttathath Allah tharuula.
❤️❤️❤️
Perinthalmanna evadeyaa e flat
Innu mola reayal name endhannu
സുലുതാ നിങ്ങൾക് പടച്ചോൻ തന്ന ഒരു ഗിഫ്റ്റ് ആണ് മോൾ
❤
Innu mole❤❤❤nalla Achadakkamulla kuttiiya …ith pole ulla penukkuttikal kurava ippamm😍😍
❤️❤️❤️
Glouse medium ano vangiche
മീഡിയം
Anu enthina padikkunne itha....veed mariyathini shesham ulla ella vediosum njan kaanar und
...ippo adi poli aanu tto....
ഡിഗ്രി പഠിക്കുന്നു
Ennu love u ..ma Sha Alllh nalla molanu..
❤️❤️❤️❤️
Innumolude potato curryude recipe paranjutarumo..
❤️❤️❤️
നിങ്ങളുടെ ബെഡ്ഷീറ്റ് ഏത് കോട്ടനാ
Glace cottano fabric cotteno? , ഏതാണ് തിരഞ്ഞെടുക്കേണ്ടത്
Replay tharanaa😍🥰
Cotton
എനിക്ക് ഇന്നുമോളെ എക്സ്പ്രഷൻ ആണ് ഇഷ്ട്ടം...❤👍🏼
❤️❤️❤️
എനിക് കണ്ടപ്പോൾ അറിയാം സുലുണ്ടെ സന്തോഷം സുലു ഹാപ്പിയാണ് അത് മതി
❤️❤️❤️
പെരിന്തൽമണ്ണ എവിടെ യാണ് ഇത്
അങ്ങാടിപ്പുറം
Ee glouse super marketilundallo njan use cheyyunund
Good
സന്തോഷം ❤️❤️
❤️❤️❤️
Suluuu ❤❤❤❤
❤️❤️❤️❤️
Unmikuttante umma aaranu
Jasmin
Nigal Thaamasikkunna Flat Perithapmanna Avide Aayitaanu?Perithalmanna Townil Aano?
Hi sulutha super❤
❤️❤️❤️
ഈ ഫ്ലാറ്റ് എത്ര വാടക
ബെഡ്ഷീറ്റ് link ഇതിൽ ഇല്ലല്ലോ
Meesho code number ittallo startingil search cheythal mathi meeshoyil
Daily ittudee video moluseee ❤❤
Nokkatte
W8 kurakan talaprindoa .one month n 300 rs.2 tym workoutum diet planum flowpum und .avashindel ariyik number teram
Stiching vedeo edumo
ഇത്താ നിങ്ങൾ ഒന്ന് മോഡേൺ ആയി വാ നിങ്ങളെ ഒരുപാട് ഇഷ്ട്ടം
Super 👍🏻👍🏻👍🏻❤❤❤❤
❤️❤️
Enikum unde oru mole entheghilum onnu cheyyan amenghil kalupidikkam enna avasthaya . innu mole pole oru molavannam
❤️❤️❤️❤️
Video enthaaa varathathu ennu nokkiyirikkarnnu 😂😂..
❤️❤️❤️
ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
Sulutha ee ബെഡ് ഷീറ്റ് അലക്കിയതിന് ശേഷം ഉള്ള റിവ്യൂ parayo❤
Vidio super❤❤
❤️❤️
Super vlog ann thatha ❤
Thanks
Sulutha... Sundari aitund🥰🥰🥳🥳
Yaa allahh😍
നെയ്യിലാണോ ചിക്കെൻ ഫ്രൈ
Ee gloves ithaakk small ano meadium ano
Ningale bedroomnte size ethrayaa
😍😍❤️❤️
Aa വൈപേർ ഏതിന്ന വാങ്ങിയേ
Sulutha ee gloves ittanno plate wash cheyyar njan ee gloves itt wash cheyyumbol water glovesinte ullilott akkann ethrashremichuttum pattunnilla ente kayyinun allergy aann plz reply....
Gloves ഇട്ടു ജോലി cheyyan ഒരു experience വേണം
അപ്പോ ശരിയാവും.
Nablunte cheriya mon ummachinte poole aan❤
❤️❤️❤️
ഉണക്കമീന് പൊരിക്കുമ്പോൾ മുളകും മഞ്ഞപ്പൊടിയും തേച്ച് പൊരിച്ചാൽ നല്ല ടേസ്റ്റ് ആണ്
Nrxt tym നോക്കണം
Cheriya ulliyum unakkamulak chathachath fry aakki unakkameen athili varuth ittal pwoliyanu
Unakka meen kanalil chuttedutalum nalla rasaman
5:46ഹരിത കർമസേന ന്റെ യൂണിഫോം പോലെ തോന്നി (കളിയാക്കിയത് അല്ലാട്ടോ )😂😂😂
Innumol 😍
❤️❤️❤️
Hlo itha sugalle nablutinte vedeos kandu avarokke vannath ningalentha vaiki poyi vedio idan njan ennum ningal vedio undo nokum😊
കുറച്ചു തിരക്ക് ആയിരുന്നു
Innumol super
മോളേ നിക്ക് ഒത്തിരി ഇഷ്ടാ ണ് to🥰🥰🥰
Thankyou
അന്ന മോൾ ആരാണ് ഇങ്ങളെ 😊ariyathondatto ചോദിക്കുന്നത്
Water filter fit cheithathonn kaanikkamo yenikk vanganammnnund
കാണിക്കാം ❤️
Ani evifeyanu padikkunnath
Waitingayirnnuu nabluttynte vedio kandappalokke ithante vedio indo nokkinikkeni
Thamkyou
Dress oori pizhiyadheyanoo dryerilidunnadh
എന്തിനാ ഊരി പിഴിയുന്നത്
ഒരുവൃത്തിക്ക്
Angane thanne aanallo dryeril idendath
Aah. അതെ
@@jamsheeraJamal verudhe iduthittal vrthiyavilla
ഞങ്ങളും വീട്ടിൽ പറയാറുണ്ട്..... ഇന്നു എന്ധെല്ലാം ജോലിയാ ചെയ്യുന്നേ എന്ന്... നല്ല മോൾ തന്നെ ഇന്ന് 🥰🥰🥰100%എന്നും അങ്ങനെ ആവട്ടെ.. വിഡിയോക്ക് വേണ്ടി എന്നും കാത്തിരിക്കും.. ഈ fd തന്നെ ദാരാളം
❤️❤️❤️❤️
Anu mole ethu course anu padikkunnathu
Bca
നെയ്ച്ചോറ് ആദ്യമായിട്ടാണ് സ്രാവ് കൂട്ടി കഴിക്കുന്നത് കാണുന്നത് അതുപോലെതന്നെ കട്ടൻ ചായക്ക് ഹോർലിക്സ് കുടിക്കുന്നതും ഒന്ന് അങ്ങനെ ട്രൈ ചെയ്തു നോക്കണം 😊 എന്നാലും വേണ്ടില്ല സുലു മന സമാധാനം ഉണ്ടല്ലോ ഭക്ഷണത്തിൽ അല്ലല്ലോ കാര്യം ഇന്നുമോൾ സൂപ്പർ❤❤❤
Thankyouuu
Innumolkk bhayankara humour sence anu❤❤
Egg puzhunganna saathanathinte link ndo
Next video
Monte t shirt nte code no tharoo
Ningala vlog poliya❤❤
Thankyou
Hii suluuu
Hii innuu
Hi dear❤️
sulutha eshttam❤
❤️❤️❤️
Athu rasaayi ഇതെന്റെ കുപ്പയല്ലേ എന്ന നബിലൂട്ടിയുടെ ചോദ്യം രസായി 😂😂
Cheppathi hot potil parathi vechal 4 thivasam vare irikum njan parathi vekkarundto
❤️❤️❤️
സുലു oil bottil എന്തെങ്കിലും പ്രശ്നം ഉണ്ടോ എനിക്ക് വാങ്ങാൻ ആ ണ്
Sathyam parayalo sulu enthanu sambavichathu onnum manasilavunnilla sulune nerittu kananamennu agrahikkunnu insha allah
❤️❤️❤️
ഇനി എന്നാ അടുത്ത കൂടൽ 😍😍😍
നബിലുത്ത വന്നാൽ പിന്നെ എല്ലാവരും energetic ആവും 😍 full adipoliyaa👏
എത്രയും വേഗം set ആകണം. ❤️❤️
@@NabzvisioNnabz നിങ്ങൾ കൂടുമ്പോ.... കുടുംബം ഇമ്പംമുള്ളതായി thonn🥳ന്നും
ഇത്ത ന്റെ ഡ്രസ്സ് nallpole ked varathe irikkan എന്തെങ്കിലും ടിപ്സ് cheyyarundo🙄
ആറു മാസം കൊണ്ടു abacus teacher ആവാം ഒമ്പത് പൂജം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
Itha njan orupad thavana chodichitt marupadi തരാത്തതാണ് black gloves ഒരിക്കൽ ഇട്ടാൽ പിന്നെയും അത് ഉപയോഗിക്കുവാൻ പറ്റുമോ plsss rply പിന്നെ മാവ് കുഴക്കുമ്പോൾ ഇടാമോ
ആൾറെഡി റിപ്ലൈ തന്നിട്ടുണ്ട് പ്രിവിസ്സ് വീഡിയോ നോക്കു
അത് വീട്ടുജോലി ചെയ്യാൻ കൂടെ ഉള്ള gloves ആണ്. ഞാൻ cookkng ചെയ്യാൻ പുതിയ gloves ആണ് ഇടുക.
20രൂപക്ക് hazoottane നാട് ചുറ്റി കാണിക്കാൻ കൊണ്ടുപോയ സായികുട്ടനാണ് എന്റെ hero ❤️🔥 പിന്നെ ഇന്നുമോളെ പോലെ ഒരു കുട്ടിനെ കിട്ടിയത് നിങ്ങളെ ഭാഗ്യം ആണ്. അത് അറിയാതെ പോയവർക്ക് നഷ്ടം എന്നല്ലാതെ എന്തുപറയാൻ... ഇത്രേം ജോലി ആ കുട്ടി ചെയ്താലും ആളുകൾക്ക് പറയാനുള്ളത് ആ കുട്ടിക്ക് ഒന്ന് തട്ടം ഇട്ടൂടെ, നല്ല ഡ്രസ്സ് ഇട്ടൂടെ എന്നൊക്കെയാ... എന്താല്ലേ.... എന്തായാലും ഇപ്പോ സ്ഥിരം നിങ്ങളെ വീഡിയോ കാണാറുണ്ട് ❤❤
❤️❤️❤️❤️❤️
😂😂😂
Innu nalla molaan 😊
❤️❤️❤️
Najithaante Veedu Aath Placel Aanu?
sulutha eshttam
❤️❤️