ഒരുപാടു പേരു പറയുന്നു ടെൻ്റ് ക്യാമ്പ് ചെയ്യാൻ. കാരണം താങ്കളുടെ ടെൻ്റ് ക്യാമ്പിങ്ങ് വേറെ ലെവൽ ആണ് അടിപൊളി. മറ്റുള്ളവരെ പോലെ അല്ല. എനിക്കും വളരെ ഇഷ്ടമാണ്.supper bro....👍👍
Bro ഞാനും പെരിന്തൽമണ്ണക്കാരൻ ആണ് Subcriber ആണ്. ഇപ്പൊ ഗൾഫിലാണ് വീഡിയോസ് കാണാറുണ്ട് പൊളിയാണ്. കഴിഞ്ഞ കിളിയുടെ വീഡിയോ സിമ്പിൾ ആണെകിലും അതിലൊരു feel കിടു ആണു. Wish you all the best.
മച്ചാന്റെ വീഡിയോ കണ്ടാൽ പിന്നെ *എന്തെങ്കിലും കമെന്റ് ഇടണം. പിന്നെ നമ്മുടെ നാട്ടിലെ വീഡിയോ ചെയ്യുമ്പോൾ അത് നിർബന്ധമാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും കൂടെയുണ്ടാവും*
മച്ചാനെ ചെറുകുളം. Ekc കോളജിന്റെ അടുത്ത് ഒരു nice സ്ഥലം ഉണ്ട്. വലിയ പാറ ഒന്ന് ട്രൈ ചെയ്യൂ. Rout. PerintalmannA pandikkad. To Manjeri road. 7 km kuttippara. 3 km cherukulam. 1 km valiya paara
ബ്രോ 😍 nyc ടൈംലൈൻ പിക് പൊളിച്ച് .. yeah ടെന്റ്സ്റ്റേ വീണ്ടും വന്നിരിക്കുന്നു പൊളി✌️അപ്പുറത്ത് സൺറൈസ് ഇവിടെ ചായക്കച്ചാൽ 😃 place കുഴപ്പമില്ല കൊള്ളാം ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റിയ പോലെ ചെയ്തു.. ഇടക്ക് മറ്റേ ടീം വന്നത് സർപ്രൈസ് ആയി..ഓവർഓൾ കലക്കി ബ്രോ 🥰 wyting for nxt
Follow me on Instagram
instagram.com/keraliann?igshid=1nn37u5xqa2ds
Pattambi Vallappuzha
Northil നിന്ന് വന്നിട്ട് നമ്മുടെ കേരളത്തിൽ മല മുകളിൽ ടെന്റ് അടിക്കുമോ with കുക്കിംഗ് 👍
ഒരുപാടു പേരു പറയുന്നു ടെൻ്റ് ക്യാമ്പ് ചെയ്യാൻ. കാരണം താങ്കളുടെ ടെൻ്റ് ക്യാമ്പിങ്ങ് വേറെ ലെവൽ ആണ് അടിപൊളി. മറ്റുള്ളവരെ പോലെ അല്ല. എനിക്കും വളരെ ഇഷ്ടമാണ്.supper bro....👍👍
😊
Enikum
Enikkum
Camping is super
Enikkum
Bro ഞാനും പെരിന്തൽമണ്ണക്കാരൻ ആണ്
Subcriber ആണ്. ഇപ്പൊ ഗൾഫിലാണ് വീഡിയോസ് കാണാറുണ്ട് പൊളിയാണ്. കഴിഞ്ഞ കിളിയുടെ വീഡിയോ സിമ്പിൾ ആണെകിലും അതിലൊരു feel കിടു ആണു. Wish you all the best.
😍
Njanum KL 53😍
നിന്റെ പയേ കാല വീഡിയോസ് ഇഷ്ടം ❤️😍👍👌അത് പോലെ ഇനി ചെയ്യുമോ കേരളത്തിൽ നോർത്ത് മടുത്തു 🥰പ്ലീസ്
Machan miss cheythavar like adi 👍❤👇
😊
Emta channel sunsvribe chytha njanum chyam Emta channel sunsvribe chytha njanum chyam
പെരിന്തൽമണ്ണക്കാരനായിട്ടും ഇതു വരെ ഈ സ്ഥലത്തെ കുറിച്ച് അറിഞ്ഞിട്ടില്ല ..😇
😅
Waiting ആരുന്നു ക്യാമ്പിംഗ് വീഡിയോക്ക്
😊
ഈ video nice ആയി.... നിങ്ങളുടെ ടെൻഡു video യിൽ vibe കിട്ടിയത് ഈ video ആണ്
പഴയ വീഡിയോസ് പിന്നേം കണ്ട് തൃപ്തിയടഞ്ഞ് ഇരിക്കായിരുന്ന്... ഇപ്പൊ ഹാപ്പി 😍😍😍😍❤️❤️❤️
😍
അള്ളാ..നമ്മളെ സ്റ്റേഡിയം...😍
😍
ആ ടെൻെറിൽമഴ വീഴുബോകിട്ടുന്നസുഖംപറഞ്ഞറിയിക്കൃാൻപറ്റില്ലാ അത് വേറെലെവലാ ഈ വീഡിയോകണ്ടപ്പോൾ എനിക്ക്കുളിര്കിട്ടീ സൂപ്പർ സൂപ്പർ
😍
നല്ല background music 😍
Uyiiiiiiii addipoli...oru kattan kappi ittu kanatte...enike tanukunnu
👍🏻
അങ്ങാടിപ്പുറം ✌ പിന്നേ പാറ മട അല്ല അമ്പലത്തിൽ വെടി പൊട്ടിച്ചത്താ 😆
ആണോ 😅
😆
😍😍 cheriyoru idi vettum mazhayum pinne oru cheriyee kodunkaatt koodi undayirunnel adventure ayene😋😝
😅
Next campingil maggie undakk tttoo.... 😋😋😋😋
Ath nadakum
👍🏻
മച്ചാന്റെ വീഡിയോ കണ്ടാൽ പിന്നെ *എന്തെങ്കിലും കമെന്റ് ഇടണം. പിന്നെ നമ്മുടെ നാട്ടിലെ വീഡിയോ ചെയ്യുമ്പോൾ അത് നിർബന്ധമാണ്. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും കൂടെയുണ്ടാവും*
😊
Happy to see you back in camping 😇😇😇😇😇
😍
ഇതൊക്കെ ശെരിക്കും miss ചെയ്യുന്നു 💔💔💔
Machante thodakam thot muthale.. Ula video kanar.. Und.. Nigal poli an machane🔥
😍
മുത്തേ ഇജ്ജ് പൊളിയാണ് കേട്ടോ..
അന്റെ വീഡിയോ മിസ്സ് ചെയ്യുവാരുന്ന്...
😊
Bro.....😇, Ini oru video full Mask vechu cheyyu. Kure naalu kazhiyumbol orkan oru Muthalkootu aakum.
😅
മച്ചാനെ വീട് എവിടെയാണ് വീട്ടിലേക്ക് പോകാറില്ലേ എപ്പോഴും കടയിൽ ആണോവീട്ടുകാരൊക്കെ ഇഷ്ടമാണോ വീഡിയോ ചെയ്യുന്നത് അച്ഛന്റെ അമ്മയുടെ അഭിപ്രായം എന്ത്🤔🤔
Athokke detail ayit pinne parayam😅
പൊളിച്ചു
എന്റെ നാട്ടിൽ👍
കാത്തിരുന്ന വീഡിയോ... താങ്ക്സ് മച്ചാനെ
👍🏻
Poli bro nice view point aayirunnu💜💕✌👌👍
👍🏻
ഗ്യാസ് സ്റ്റൗ....inauguration പാൽ കാച്ചൽ... ആവമായിരുന്നു
Pwoli Muthey
ഇതാണ് vibe മച്ചാന്മാരെ 😍😍😍
😍
Wayanad krishnakiri kolagapaara malayil vanne tent adik bro nice aane✌
👍🏻
കണ്ണൂർ ഉണ്ട് ഇതുപോലെ സ്ഥലം പാലുകാച്ചി മല. പാലക്കയം തട്ട്. പൈതൽ മല. കനക മല. ശശി പാറ
Kasaragod posadi gumbe video cheyy bro
👍
മച്ചാനെ ചെറുകുളം. Ekc കോളജിന്റെ അടുത്ത് ഒരു nice സ്ഥലം ഉണ്ട്. വലിയ പാറ ഒന്ന് ട്രൈ ചെയ്യൂ. Rout. PerintalmannA pandikkad. To Manjeri road. 7 km kuttippara. 3 km cherukulam. 1 km valiya paara
👍🏻
Poli ....Iniyum orupadu per varatte ingane
👍🏻
കോഴിക്കോട് ജില്ലയിലെ വടകരയിൽ പയംകുറ്റിമല സൂപ്പറാണ്.....വണ്ടി അവിടം വരെയെത്തും.
👍🏻
കട്ടൻ ചായയും . പരിപ്പ് വടയും. പിന്നെ ഒരു ദിനേശ്. ബീഡിയും .
Verum kalath nigalum mallu traveller pole avum .....thirch♥︎♥︎
❤️
വളരെ നാളായി കാത്തിരിക്കുന്നു bro.... 🔥🔥
❤️
Ellarkum replay kodukkunna keralian poli bro
😅
Machan polichu😎😎😎
😍
❤️❤️❤️❤️💘💘💘💘 refresh cheythu irikuvayurunnu
😊
Machane perinthalmanna nagarahinte oru aakaasha kazhcha kaanikkaamo
😅
Illa alle
Tent Stay Video Vallaathe Miss Cheythirunnu
😍
മുക്കുന്നിമല... ഫൈറിങ് റേഞ്ച്
Adipoli Ayitende Bro Nice vibes
😍
Kakadampoyillll........ poyi...... oru video chyyo
👍🏻
വയനാട് വേറെ ലെവലല്ലേ
❤️
Near Kondotty
Bro vellam thilachathin shesham chaya podi include cheythaal onnoode effect kittum
Manimala to pondhanpuzha avida uttupara powli place anu varumo
Cooking ചായയിൽ തുടക്കം കുറിച്ചു ല്ലേ❣
👍🏻
ഓഹ് ആ കട്ടൻ കുടിക്കുമ്പോ കിട്ടുന്ന feel
എന്റെ സാറെ ....
❤️
Adipoli ആയി
Bro paloor kotayilek varu
👍🏻
എന്റെ നാടിന്റെ സൗന്ദര്യം.. !! രഞ്ജി ട്രോഫി ഉൾപ്പടെ ഒരുപാട് കളി അവിടെവെച്ചു കണ്ടിട്ടുണ്ട്.. !!!
👍🏻
പൊളിക് മച്ചാനെ
😊
കട്ടൻ ഫ്ലാസ്കിൽ എടുത്ത മതിയാർന്ന് 😄പഹയാ ഇജ്ജ് നല്ല ഫുഡ് ഉണ്ടാക്കി പൊളിക്ക്
😊👍🏻
Adipoli kaycha
Visuals oru rakshayumilla.. Super bro..
😍🙌
എന്റെമോനെ ആ സ്റ്റെഡിയം ഒരേ poli👌
കേരള ക്രിക്കറ്റ് കൌൺസിൽ ന്റെ ആണ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരം ഉള്ള Grass ആണ് വെച്ചു പിടിപ്പുച്ചിട്ടുള്ളത്
ന്റെ mahn പൊളി
👍🏻
Suuper ayittunde bro
😍
ബ്രോ 😍 nyc ടൈംലൈൻ പിക് പൊളിച്ച് .. yeah ടെന്റ്സ്റ്റേ വീണ്ടും വന്നിരിക്കുന്നു പൊളി✌️അപ്പുറത്ത് സൺറൈസ് ഇവിടെ ചായക്കച്ചാൽ 😃 place കുഴപ്പമില്ല കൊള്ളാം ഈ സാഹചര്യത്തിൽ ചെയ്യാൻ പറ്റിയ പോലെ ചെയ്തു.. ഇടക്ക് മറ്റേ ടീം വന്നത് സർപ്രൈസ് ആയി..ഓവർഓൾ കലക്കി ബ്രോ 🥰 wyting for nxt
😍
Food cooking simple recipes netil und broo plan cheyyuu alleee avarthana virasatha feel cheyyum
Ellakollavum avde kalikkan pokunna njan malappuram A,B,C leage matches avdanadakunne
👍🏻
തനിച്ചൊരു രാത്രി.....
Always......
superb video bro
Nice bro video kidu.......
വേറെ ലെവൽ brooi❤️❤️❤️❤️
❤️
Nilambur il ninnum support ❤️
❤️
വളരെ വിത്യാസത്യമായ അനുഭവമുള്ള വീഡിയോ
Mazhayath supera
😍
കോഴിക്കോട് ജില്ലാ ഇൽ വടകര വില്യപ്പള്ളി ഇൽ വലിയ മല കാണാൻ വരണം മനോഹരം ആണ് സൂപ്പർ
Idh pole oke aaavnm😌
😊
Real explorer...
Bro black t-shirt aanallo eppolum😍 be safe
👍🏻
its just amazing bro👍👍🙏❤️
😍
Adipoli
Poli Chu muthe
ടെന്റ് set ചെയുന്നത് ഒരു വീഡിയോ ചെയോ 💗
👍🏻
@@Keralian Thank you
നല്ല മഴയത്ത് ഇതുപോലെ ഒരു മലമുകളിൽ ഒരു ടൻഡിൽ സുഖമായി കിടന്നു ഉറങ്ങണം എന്ത് രസമായിരിക്കും നട്ടപ്പാതിരാക്ക് എണീറ്റ് ഓരോ കട്ടൻ ചായയും കുടിക്കണം
👍🏻
ഉഷാർ
👍🏻
Bro aa cocker ethraya
മച്ചാനെ പൊളി 😍😍😍
തീർച്ചയായും കൊണ്ടുപോകാം
Was waiting for this video
😊
Machaneaaa super
😊
Mobile phone no???
Kollam ayoor ayiravillippara ba mone
👍🏻
Best wishes.
നമ്മളെ മലപുറത്തെ ക്രിക്കറ്റ് സ്റ്റേഡിയം😍
Bro kollam🤩
😍
Paloorkotta poyittundo
Yh
അടിപൊളി സ്ഥലം
കുറച്ച് രാത്രി കാഴ്ചകളും മഴക്കാഴ്ചകളും ഉൾപ്പെടുത്തിയിരുന്നെങ്കിൾ പ്രവാസികളായ ഞങ്ങൾക്ക് വിരുന്നായേനെ..
👍🏻
Bro Vazhikkadavu punchakolli forest I'll poyitt onnu tent ADIKKU man..odukathe adventure avum..edak elephant ellam varum..😃
ആന പിടിച്ചില്ലേൽ പിറ്റേന്ന് അകത്ത് കിടക്കാം 😅
Video Super. 100K pettennu thanne aavatte 😍😍
😍
Poli broh koraye nalayi wait cheyuunu 😍😍😍😍
😊
Chappara nalla view unde
കഴിഞ്ഞ ദിവസം അങ്ങാടിപുറത്തേക്ക് വന്നപ്പോൾ,,,
SD STUDIO കണ്ടു 😍😀
😍😊
Adipoliiii place
thanks for sharing
പൊളി പൊളി