അർധരാത്രി മലമുകളിൽ | TENT CAMPING VAGAMON | VLOG #86 | EP 04

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 507

  • @CaborMedia
    @CaborMedia 4 ปีที่แล้ว +62

    ഒരുപാടു സന്തോഷമുണ്ട് shameer ഭായ് നിങ്ങളുടെ കൂടെ വാഗമൺ ട്രിപ്പിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിലുപരി നിങളുടെ ഒരുകൂട്ടം നല്ല കൂട്ടുകാരെ സമ്മാനിച്ചതിൽ. Thanks to All for your precious support

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +16

      ഇനിയും ഗ്യാസ് കുറ്റി ചുമക്കാൻ കിടക്കുന്നതെ ഉള്ളു 😬😬😬 വിഷമിക്കണ്ട 🤣🤣🤣

    • @CaborMedia
      @CaborMedia 4 ปีที่แล้ว +6

      അതുപൊളിച്ചു. പിനെന്താ ചുമന്നേക്കാം with pleasure hhhhhh... 😍😍😍

    • @hungerspotasmr
      @hungerspotasmr 4 ปีที่แล้ว +1

      @@T3VlogsbyShameerThoppil അത് പൊളിച്ചു shameer bro

    • @eduardozayn3735
      @eduardozayn3735 3 ปีที่แล้ว

      I guess im asking the wrong place but does someone know of a way to log back into an Instagram account??
      I stupidly lost the login password. I appreciate any tips you can give me.

    • @darrensean8080
      @darrensean8080 3 ปีที่แล้ว

      @Eduardo Zayn instablaster :)

  • @joshuzfly4961
    @joshuzfly4961 4 ปีที่แล้ว +47

    ഇക്കാ....ഇക്കയുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കുമ്ോൾ ഒരു വലാത്ത ഫീൽ ആണ് . ഒരു ശാന്തി. 🌈🌻

  • @udhesht1196
    @udhesht1196 4 ปีที่แล้ว +40

    മച്ചാനെ ഇതൊക്കെയാണ് ലൈഫ് ♥️♥️. കൊതിയാവുന്നു 🌿🌿

  • @moneymagic-x9r
    @moneymagic-x9r 4 ปีที่แล้ว +24

    അവതരണത്തിലെ വ്യത്യസ്ഥത കൊണ്ട് പ്രേക്ഷകർക്ക് നല്ല കിടിലൻ vlog കൾ സമ്മാനിക്കുന്ന നിങ്ങളുടെ ചാനൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. God bless you

  • @365daysofFunlov
    @365daysofFunlov 4 ปีที่แล้ว

    Shameer bhai നിങ്ങളുടെ വീഡിയോസ് കണ്ടുകൊണ്ടിരിക്കാൻ ഒരു പ്രതേക FEEL ആണ്. യാത്രയെ ഇഷ്ടപ്പെടുന്നവരെ കൊതിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചയാണ് നിങ്ങൾ അവതരിപ്പിക്കുന്നത്.

  • @krishnanveppoor2882
    @krishnanveppoor2882 3 ปีที่แล้ว

    ആദ്യായിട്ടാണ് താങ്കളുടെ വീഡിയൊ കാണുന്നത് . കണ്ട നിമിഷം
    തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു. സൂപ്പർ വീഡിയൊ. അതി മനോഹരമായ ദൃശ്യങ്ങൾ❤️

  • @arjunam9341
    @arjunam9341 4 ปีที่แล้ว

    Onnum nokkilla first like adichu pinneed video kandu... Shameer macha poli... Entha oru feel hoo... Ninga randum kidu combo aanu...

  • @sportsworld5885
    @sportsworld5885 4 ปีที่แล้ว

    Views oru rakshayum illlaaa... ohh kidilan..👍👍👍👍

  • @soorajpk4808
    @soorajpk4808 4 ปีที่แล้ว +13

    ഒരു നൂറു വട്ടം like ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ നിങ്ങടെ എല്ലാ വിഡിയോസിനും അത്രേം പ്രാവശ്യം ലൈക്‌ ചെയ്യും ഇക്കാ..

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Sooraj bro ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @HilltopKitchen
    @HilltopKitchen 4 ปีที่แล้ว +3

    nice bro...especially your effort 💖✌

  • @nmk7762
    @nmk7762 4 ปีที่แล้ว

    wow സൂപ്പർ Shameer ഭായ്

  • @11xgaming64
    @11xgaming64 4 ปีที่แล้ว +1

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല !!!
    പൊളി വീഡിയോ

  • @krishnaprakash6076
    @krishnaprakash6076 4 ปีที่แล้ว

    Parayan vakkukalilla....super....

  • @akhilchandran8838
    @akhilchandran8838 4 ปีที่แล้ว

    Nalla avathranam nalla video making enittum views kuravu ithu mathram alla ella videos num. super anu machane enthayalum videos ellam kidilan anu ❤️❤️❤️❤️

  • @vinumohanmullaparambil7919
    @vinumohanmullaparambil7919 4 ปีที่แล้ว

    Relief aane ikka ningalude full episodes. Pakka. tnx for every thing...

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Vinu broo❤️❤️❤️ thank you so much. Nammadd bhutan and manali series kandarunno?

  • @sujithsomashakaran778
    @sujithsomashakaran778 4 ปีที่แล้ว +2

    Bro.. അതിമനോഹരമായ വിഷൽസ് ആണ് ബ്രോ നിങ്ങൾ സമ്മാനിക്കുന്നത്.. supper feel.....👌👌👍

  • @iamhere4022
    @iamhere4022 4 ปีที่แล้ว

    ഒരു രക്ഷയുമില്ല bro കിടു ഫീൽ 🤩🤩❣️❣️

  • @meldypaul3923
    @meldypaul3923 4 ปีที่แล้ว +1

    പറയാതെ വയ്യ സൂപ്പർ ഫീൽ... കിടുക്കാച്ചി വീഡിയോ.. 👍👍

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Machane ❤️❤️❤️❤️

    • @meldypaul3923
      @meldypaul3923 4 ปีที่แล้ว

      @@T3VlogsbyShameerThoppil മച്ചാത്തി..... ആണ് bro......

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      @@meldypaul3923 haha sorry machathi🤣🤣. Oru kayyabatham😋

    • @meldypaul3923
      @meldypaul3923 4 ปีที่แล้ว

      😄😄👍

  • @LP-md1rc
    @LP-md1rc 4 ปีที่แล้ว +2

    Bro almost Ella videos kandu but
    Channel subscribers um video thammil oru banthamillatha pole
    300k subscribers te quality videos unde keep it up

  • @charlied400
    @charlied400 4 ปีที่แล้ว +4

    പൊന്നു മച്ചാനെ വേറെ ലെവൽ വീഡിയോ 💯👌✌️👌👌👌👌👌

  • @zee7sidu867
    @zee7sidu867 4 ปีที่แล้ว

    അടിപൊളി മുത്തേ ഒരു രക്ഷയും ഇല്ലേ ഇല്ല

  • @rhythmofnature2076
    @rhythmofnature2076 4 ปีที่แล้ว

    Njangal pravasikalk ningal kanich tharunna ee manjum malayum okke ane oru ashvasam thank you dear 🙏💐🎊

  • @hashimhakkim7897
    @hashimhakkim7897 4 ปีที่แล้ว

    Bro..videos ellam nalla quality anu..iniyum ithuppole nalla nalla vids pratheekshikkunhu.. All the best

  • @wildlifewith4415
    @wildlifewith4415 4 ปีที่แล้ว

    നന്നായിട്ടുണ്ട്........... keep on..

  • @afzalhamza7896
    @afzalhamza7896 4 ปีที่แล้ว

    Video Perfection ഒരേ പോളി...

  • @shuhaibakvlog
    @shuhaibakvlog 4 ปีที่แล้ว +1

    ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ അടിപൊളി ആയിട്ട് ചെയ്യുന്നുണ്ട്.... ഒരുപാട് ഇഷ്ടപ്പെട്ടു വല്ലാത്തൊരു ഫീൽ.... നാട്ടിൽ വന്നിട്ട് ഇതുപോലെ പോവണം.. നല്ലൊരു വ്ലോഗർ ആവട്ടെ ആശംസിക്കുന്നു..

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Broo, thank you sooo much....covid okke kazhinj onnu polikku. Time pole old videos kude okke kand nokku ❤️

  • @sachinmp8463
    @sachinmp8463 4 ปีที่แล้ว

    Ore rakshayum illa superb

  • @Letsshareourthoughts
    @Letsshareourthoughts 4 ปีที่แล้ว +5

    നിങ്ങൾ രണ്ടാൾടെയും (Ashraf) ലൈഫ് ടൈം ബെസ്റ്റ് ഭൂട്ടാൻ സീരീസാണ് .. No doubt ✨♥️

  • @rahuludayan_
    @rahuludayan_ 4 ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല വേറെ ലെവൽ ആണ് കേട്ടോ ഒന്ന് ടെന്റ് ചെയ്യണം എത്ര വർണിച്ചാലും മതി ആക്കില്ല അത്രയ്ക്ക് മനോഹരം മണ് ബ്രോയുടെ വീഡിയോസ് ♥️♥️♥️

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Rahul bro thank you sooo much. Time pole old videos okke kanane❤️

    • @rahuludayan_
      @rahuludayan_ 4 ปีที่แล้ว +1

      @@T3VlogsbyShameerThoppil ഉറപ്പായയും കാണും bro

  • @reejog5636
    @reejog5636 4 ปีที่แล้ว

    സൂപ്പർ.... നല്ല വിഡിയോ...

  • @mohamedjasirvp87
    @mohamedjasirvp87 4 ปีที่แล้ว

    സമീർ ഭായ്‌ and ഖലീൽ ഭായ്‌ നിങ്ങൾ അൽ പൊളിയാണ്, ഇനിയും ഇതുപോലത്തെ വീഡിയോകൾ ഇടണം
    സമീർ ഭായ്‌ പറയും പോലെ എന്നെ പോലുള്ള പ്രവാസികൾക്ക് നിങ്ങളുടെ വീഡിയോ ഒരു കുളിരു നൽകുന്നു. ഖലീൽ ഭായ്‌ രസികൻ ആണ് താങ്കൾക്ക് യോജിച്ച ഒരു സഹ യാത്രികൻ.

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Thank you so much jasir bhai. Time pole pazha videos okke kandu nokkane, ❤️

  • @rettydixen1080
    @rettydixen1080 4 ปีที่แล้ว

    Thank you very much super super video ee tent njangaludeyokke dreams anu iniyum inganeyulla videos pretheeshikkunnu daivam anugrahikkatte

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Thank you sooo much agenes... please keep supporting. ❤️❤️❤️❤️❤️

  • @rettydixen1080
    @rettydixen1080 4 ปีที่แล้ว

    Randu perkum othiri thanks enteyokke manasile dreams anu ningal kanikkunna ee videos polichu polichu super super iniyum inganeyulla videos pretheekshikkunnu 😍

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Thank you agnes. Do follow my instagram as well. And keep supporting

  • @7nthday
    @7nthday 4 ปีที่แล้ว

    🤗🤗🤗പതിവ് പോലെ തന്നെ... nice video bro.....
    കാടുo.. മലയും... കോടമഞ്ഞും... സുലൈമാനിയും എല്ലാം ദൂരെ ഇവിടെ lockdown ഇൽ ഇരുന്നും feel ചെയ്യാൻ പറ്റി bro.... nice... nice....
    കാട് കയറിക്കൊണ്ടേയിരിക്കാൻ കഴിയട്ടെ ..... good luck....thanks
    🤗❤❤❤❤🤗

  • @Shinojkk-p5f
    @Shinojkk-p5f 4 ปีที่แล้ว

    എനിക്ക് ഈ വീഡിയോ കാണുമ്പോൾ ക്റെയ്ഗ് ആഡംസ് വീഡിയോ ഓർമ്മ വരുന്നു. 😇💚☄

  • @ihsan6135
    @ihsan6135 4 ปีที่แล้ว

    Video oru സ്റ്റാന്റേർഡ് ഉണ്ട് കൊള്ളാം പൊളി

  • @shammasiritty5858
    @shammasiritty5858 4 ปีที่แล้ว

    വേറെ മലയാളി വ്ലോഗർ മാരെ വെച്ച് നോക്കുമ്പോൾ, വെത്യസ്തമായ വീഡിയോസ്, നല്ല അവതരണം,പിന്നെ നിങ്ങളുടെ ധൈര്യം,,ഒരു ഇന്റർനാഷണൽ ലെവൽ,, പൊളി മച്ചാ,, ഷമീർ.. ❤

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Shammas bro ❤️❤️ thank you sooo much ❤️ thats some best compliment ever ❤️

  • @siyad6330
    @siyad6330 4 ปีที่แล้ว

    കൊള്ളാം നല്ല feel തോന്നുന്ന വീഡിയോ 💙👌

  • @bijuk5600
    @bijuk5600 4 ปีที่แล้ว

    Edtg oru രക്ഷയും ഇല്ലാ

  • @dksmalayalam2632
    @dksmalayalam2632 4 ปีที่แล้ว

    Bro njn oru pravasi Anu, ithupole ulla videos ellam njn kanunnudu super

  • @farhansheik8251
    @farhansheik8251 4 ปีที่แล้ว

    Adipoliii broo kidilan

  • @shivanishivani2054
    @shivanishivani2054 4 ปีที่แล้ว

    Broi engane kothippikkalle

  • @firozbabu4631
    @firozbabu4631 4 ปีที่แล้ว

    Poleee machaaaney👍🏻👍🏻💐

  • @hamza.934
    @hamza.934 4 ปีที่แล้ว

    Ningallude video adipolliyanu

  • @mkutty786v
    @mkutty786v 4 ปีที่แล้ว

    Super, iniyum pradikshikunnu

  • @Robin-vv5lt
    @Robin-vv5lt 4 ปีที่แล้ว

    Remember my words!!!! നിങ്ങളുടെ വീഡിയോ അധികം വൈകാതെ തന്നെ ഹിറ്റ് ആകും.. Wonderful effort.. Great caliber♥️

  • @basheersafa7372
    @basheersafa7372 4 ปีที่แล้ว

    Insha allah nattil vanitt pokanam

  • @nassim3471
    @nassim3471 4 ปีที่แล้ว

    കൊള്ളാം.. അടിപൊളി

  • @shibushibubinu9044
    @shibushibubinu9044 4 ปีที่แล้ว

    Oru nostalgia feel poi kidu

  • @shatly8854
    @shatly8854 4 ปีที่แล้ว

    Ninghalokeyanu life enjoy cheyunnathu

  • @girishkonny1
    @girishkonny1 4 ปีที่แล้ว

    Super work bro......ഇതൊക്കെ കാണുന്ന ഒരു പ്രവാസിയുടെ മനസ് 😞

  • @musfarkhan9159
    @musfarkhan9159 4 ปีที่แล้ว

    മച്ചാനേ, പൊളി വീഡിയോ.
    അടിപൊളി ക്യാമറ വർക്ക്‌, കിടിലൻ ഫ്രെയിം, സൂപ്പർ ഫീൽ. നല്ല അവതരണം.
    എല്ലാം കൊണ്ടും കിടിലൻ വ്ലോഗ്.

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Bro thank you soooo much. Samayam pole pazhaya videos koode kanane 😊❤️

    • @musfarkhan9159
      @musfarkhan9159 4 ปีที่แล้ว

      ഇതെന്ത് പറച്ചിലാണ് ഭായ്.😃
      ഞാൻ പഴയ വീഡിയോസ് കാണാറുണ്ട്. കാണാൻ പെൻഡിങ്ങിൽ വെച്ചതും ഉണ്ട്. ഇനിയങ്ങോട്ട് നമ്മൾ കൂടെയുണ്ട് മച്ചാനേ.. ❤

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      @@musfarkhan9159 ❤️❤️❤️❤️

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      @@musfarkhan9159 haha thank you machaneee❤️

  • @aminbahrain
    @aminbahrain 4 ปีที่แล้ว

    ശരിക്കും നേരിട്ട് പോയ അനുഭവം....!!! സൂപ്പർ

  • @yathramedia
    @yathramedia 4 ปีที่แล้ว

    Bro ningale video kanan vallatha oru felling Aan nice
    iniyum uyarangalil ethatte👍👍👍

  • @santhoshneelima7946
    @santhoshneelima7946 4 ปีที่แล้ว +3

    വീഡിയോ സൂപ്പർ 👍👍ചൂൽ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആ പനപോലെ ഉള്ളതിനെ (ചിറ്റിന്ത് )എന്നാണ് പറയുന്നത്. ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ ധാരാളം കാണാറുണ്ട്.

  • @vipinpb007
    @vipinpb007 4 ปีที่แล้ว

    Perakyailekyaanallo noottam kaleel Bhai 😍😍

  • @sanjuaj140
    @sanjuaj140 4 ปีที่แล้ว +1

    Nte ponn chunkeeeee🤩😍🤩......

  • @applebrozapplebroz6275
    @applebrozapplebroz6275 4 ปีที่แล้ว

    Tanthaaa video full oru poliman

  • @amijollyfriends7811
    @amijollyfriends7811 4 ปีที่แล้ว

    മഞ്ഞും ഷെമീറും പിന്നെ പേരക്കയും

  • @antojonesbabujones2194
    @antojonesbabujones2194 4 ปีที่แล้ว

    Details about the utensils

  • @noushucool6530
    @noushucool6530 4 ปีที่แล้ว

    Amazing vagamon
    ....super video.

  • @basheersafa7372
    @basheersafa7372 4 ปีที่แล้ว

    Shemeer bro poli videos💙💚💚💛💛💛💛💚💚💚💙💙💙❤❤❤

  • @tharunalex5736
    @tharunalex5736 4 ปีที่แล้ว

    Pwoli...😍😍❤️❤️👍👍

  • @blossomhomemadecakesbakers4950
    @blossomhomemadecakesbakers4950 4 ปีที่แล้ว

    ഇക്കാ... ഇക്ക പറഞ്ഞ ചെടിയെ ഞങ്ങൾ ചുറ്റീന്ത് എന്ന് പറയും. ചൂല് ഉണ്ടാക്കാൻ വെട്ടാറുണ്ട് .ആ ചെടിയുടെ കായ് പഴുത്തത് തിന്നണം അസാധ്യ ടേസ്റ്റ് ആണ്. നല്ല മധുരം.

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 ปีที่แล้ว

    ബ്രോ ഇപ്പോൾ വ്ലോഗ് ഒന്നും ഇല്ലേ

  • @jayakrishnanns7990
    @jayakrishnanns7990 4 ปีที่แล้ว

    Bro eh torch details onnu tharamo

  • @anvarnakheel2874
    @anvarnakheel2874 4 ปีที่แล้ว

    സത്യം നല്ല അസൂയ നിന്നോട് മുത്തേ....

  • @shanasek6799
    @shanasek6799 4 ปีที่แล้ว +6

    ഇക്കാ കൂയ് 🙋‍♂️❤️
    01:40 ഓഹോ 🤣🤣 പ്യാവം ഖലീൽ ഭായ്.. കഷ്ടപ്പെട്ട് പറിചിട്ട് ഒരു കഷ്ണം പോലും കൊടുത്തില്ലലോ 😆😋😋
    03:23 മിന്നൽ ദേ വന്ന് ⚡️⛈️ 🤩🤩
    05:36 എന്നാ തൊലികട്ടിയാ.. ഞാൻ ഒക്കെ ആയിരുന്നേൽ വിറച്ചു ചത്തേനെ 🤭😤
    07:25 uff.. എജ്ജാതി വ്യൂ 💚💙
    11:35 😋😋😋😋😋
    15:27 ഇജ്ജാതി തണുപ്പത്തും ട്രൗസർ ഉം ടി ഷർട്ട്‌ ഉം മാത്രം ഇട്ട് നടക്കുന്ന ഇങ്ങളെ സമ്മതിച്ചു ട്ടോ 👻
    19:45 ഐവ... ഇങ്ങള് മുത്താണ് 💙
    Alla oru Q&A video cheyynde mmak.. 😊

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +2

      കുറെ നാൾ ആയി ലൈവ് വന്നിട്ട്. വരണം 😬

  • @RightThinker..
    @RightThinker.. 4 ปีที่แล้ว

    കിടിലം ബ്രോ...

  • @MohammedAshraf680
    @MohammedAshraf680 4 ปีที่แล้ว +19

    ഐവാ..... ♥️
    കൊറോണ കഴിഞ്ഞു ഇടുക്കി കോട്ടയം ജില്ലകളിലെ അടിപൊളി സ്ഥലങ്ങൾ കാണിച്ചു തരണം 😊

  • @muhammedrashid4428
    @muhammedrashid4428 4 ปีที่แล้ว

    Ningal athu pole ashrafexal videos ithrayum dedication cheyyunna ale njan vere kandittilla bro 😍❤️✌🏻

  • @sachinradhakrishnan8214
    @sachinradhakrishnan8214 4 ปีที่แล้ว

    Pwoli video bro..👍Please do more videos like this....

  • @mitheshmedia3355
    @mitheshmedia3355 4 ปีที่แล้ว +1

    Idukki istham....❤

  • @jasmirpkm502
    @jasmirpkm502 4 ปีที่แล้ว +1

    Asooya maaathram❤️❤️❤️

  • @nestonkn8971
    @nestonkn8971 4 ปีที่แล้ว

    Chetta evidea ahh en paranu tharoo

  • @ShanAli-bc2lk
    @ShanAli-bc2lk 4 ปีที่แล้ว

    Bosseee. Ingale vlogging super aaahnitto❤️💯💯

  • @rahuldeepthy6665
    @rahuldeepthy6665 4 ปีที่แล้ว

    അടിപൊളി ആണ് കേട്ടോ ♥️♥️♥️♥️♥️🎈🎈🎈🎈🎈

  • @yourhappiness8513
    @yourhappiness8513 4 ปีที่แล้ว

    Ethreyum petten thanne 1 lakh subscibersilekk..ethatte enn ashamsikkunu..

  • @subinmzr5884
    @subinmzr5884 4 ปีที่แล้ว

    Elavrm frst cmnt frst cmnt enn prnjapo nml nice aayt 3 battam frst adichu.......111 amthe coment🤪🤪...hmmm mapponm paryndaa pokkooo😇😇ndyalm smbvm polichu

  • @mayas4122
    @mayas4122 4 ปีที่แล้ว

    Camping gadgets and how to get permission

  • @saranks6942
    @saranks6942 4 ปีที่แล้ว

    Bro നിങ്ങളുടെ എല്ലാ വിഡിയോസും poli 👌👌😍ആണ്

  • @yourhappiness8513
    @yourhappiness8513 4 ปีที่แล้ว

    Innan bro nte video kandath....innenne ekadesho..8 oolam videos kand theerthu...that because your visual and speaking beauty...video content and qualutiy was adipwoli..!!!!!
    Travel ishttapedunna oralan njn...inshallah..swanthayitt oru bike vangi...kure yathra cheyyanamennund....
    So travel ishttapedunna beginnersin...some tips, and shradikkenda...korch karyangal...bro..oroo videosil..ulpeduthanam...
    Keep going...keep traveling...keep vlogging.😘

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      Hey bro thank you sooo much. Sure ulpedutham. ❤️❤️❤️❤️

  • @sahilmon1629
    @sahilmon1629 4 ปีที่แล้ว

    Bro tentum gas sthauvum ethra aaayi evdenna vaghiheee

  • @djsm5633
    @djsm5633 4 ปีที่แล้ว

    എന്റെ മോനെ എന്നാ ഫീൽആ 😍😍😍😍😍😍😍♥️♥️♥️♥️♥️

  • @asharafmk
    @asharafmk 4 ปีที่แล้ว +1

    tent adichu thamasikkumpol yenthenkilum vanya mrukangal vannittundo

    • @madhavam6276
      @madhavam6276 4 ปีที่แล้ว +1

      Nteyum dbt..kurunari,kaatupanni etc

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Ith vare vannnittilla. Anganathe scene vallom undo ennu nerathe chodichu clear akkiye adikkarullu 😬

    • @asharafmk
      @asharafmk 4 ปีที่แล้ว

      @@T3VlogsbyShameerThoppil great

  • @muhammedsabithpk2244
    @muhammedsabithpk2244 4 ปีที่แล้ว

    oru umma tharatte chunke

  • @shojisivaraman3554
    @shojisivaraman3554 4 ปีที่แล้ว

    ആ കുറ്റിചെടിയുടെ പേര് ചുറ്റിന്ത് .അതിന്റെ കൈ വെട്ടിയെടുത്തു ബ്ലേഡ് പിടിപ്പിച്ച ഒരു മെഷീൻ കൊണ്ട് അതിന്റെ ഓല ചെറുതായി കുനുകുനെ കീറി വെയിലത്തിട്ട് ഉണക്കി ചൂല്ഉണ്ടാക്കുന്നു .നമ്മുടെ എല്ലാ ഷോപ്പുകളിലും ഈ ചൂൽ വാങ്ങുവാൻ കിട്ടും .
    പിന്നെ അടിപൊളി വീഡിയോ .കോട കണ്ട് സുലൈമാനിയും കുടിച്ചു ഇരിക്കുമ്പോഴുള്ള ആ ഒരു ഫീൽ ..ഓ പൊന്നു സാറേ സഹിക്കാൻ പറ്റണില്ല ..

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      ചുറ്റിന്ത് സൂപ്പർ അങ്ങനെ ഞാൻ പുതിയ ഒരു പേര് പഠിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shojisivaraman3554
      @shojisivaraman3554 4 ปีที่แล้ว

      @@T3VlogsbyShameerThoppil ചുറ്റിന്ത് chutteenth

  • @gvbalajee
    @gvbalajee 4 ปีที่แล้ว +1

    Green nature's

  • @ananduam7221
    @ananduam7221 4 ปีที่แล้ว +1

    പൊളി ❤️

  • @sunilkuttus
    @sunilkuttus 4 ปีที่แล้ว

    Shameer bro video ...👍👌 Ejjathi feel ...ente manasu kondu njaan avide undayirunna oru feel👌👍.... pinne a torch pwolichu...etha brand...evide ninnu vangan kittum athupole orennam🏔️🔦

  • @rajithramanan486
    @rajithramanan486 4 ปีที่แล้ว

    18:15 ചിറ്റിന്തിൽ ചൂല് ഇതിന്റ ഇലകൊണ്ടാ ഉണ്ടാക്കുന്നത് ഉണക്കിയെടുക്കും ഇടുക്കിക്കാരുടെ എല്ലാം വീട്ടിൽ ഉണ്ട് 😁 ആ ചെടിയിൽ പഴം ഉണ്ടാകും.

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว +1

      Pazham indakumo.. kazhikkan kollumo?

    • @rajithramanan486
      @rajithramanan486 4 ปีที่แล้ว

      @@T3VlogsbyShameerThoppil കഴിക്കാം ബ്രോ ഇനി പോകുമ്പോ നോക്കണേ 👍

  • @220fanskerala5
    @220fanskerala5 4 ปีที่แล้ว

    Ijjathi vibe☺☺😍😍

  • @TheSuppu
    @TheSuppu 4 ปีที่แล้ว

    hi bro nattil varumbo njanum vannotte

  • @sudheeshsasidharan834
    @sudheeshsasidharan834 4 ปีที่แล้ว

    Bro super 😍.enneyum koodi engane kondupokamo kanduttu kothiyakunnu ...super😍😍

  • @letsgowithakhil4856
    @letsgowithakhil4856 4 ปีที่แล้ว

    ഷെമീര്‍ ജി, മാരകവ്യൂ.... അടിപ്പൊളി, ഈ കമന്‍റിന് ഒരു ലൈക്ക് താ....

  • @jabirchaappu8358
    @jabirchaappu8358 4 ปีที่แล้ว

    ഷമീർ മച്ചാനേ മാസ്മരിക ഫീൽ...
    നമ്മൾ പ്രവാസികൾക്കൊക്കെ വേണ്ടിയാണ് ഇങ്ങനെയുള്ള വീഡിയോ എന്ന് പറഞ്ഞത് വല്ലാതെ ഇഷ്ടമായി❤

  • @MaluAlthuwa
    @MaluAlthuwa 4 ปีที่แล้ว

    Shameerka... 👏👏👏👍
    Good job

  • @vineshv8015
    @vineshv8015 4 ปีที่แล้ว

    Nalla kooda supper

  • @Vtvishnu40
    @Vtvishnu40 4 ปีที่แล้ว +1

    അടുത്ത തവണ മമ്മൂക്കയുടെ പടം കണ്ടാൽ മതി😋😍😘

  • @tijotony2740
    @tijotony2740 4 ปีที่แล้ว

    Hi..... If you don't mind. Can you do 1 episode about your tent setup..... Please