പകൽ പോലും ഗൈഡ് മായിട്ടാണ് കാട്ടിലൂടെ പോകാൻ അനുവദിക്കുന്നത്. ഇത് രാത്രി അതും പുലിയും ആനയും കാട്ടുപോത്തും ഉള്ള കാട്ടിൽ. എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു 🙏😟👍💙
ഏകദേശം 1200 കൊല്ലം മുൻപ് എറണാകുളം കാലടിയിൽ നിന്ന് എ ട്ടുവയസ്സുള്ള ഒരു ബാലൻ. ഒരു യാത്ര നടത്തി.. തിരിച്ചു വന്നത് ഇന്നത്തെ pok യിൽ ഉള്ളശാരദ മണ്ഡപം ഉണ്ടാക്കിയിട്ട് ആണ് പിന്നെ നാലു മഠങ്ങളും അദ്ദേഹത്തിന്റെ പേരാണ് ശങ്കരൻ. (അതെ ജഗദ് ഗുരു ആദിശങ്കരൻ 🙏)
മനുഷ്യജീവികളും അവരെ ആശ്ശ്രയിച്ചു ജീവിക്കുന്ന ജീവികൾക്കും രാത്രി പന്ത്രണ്ട് മണിക്ക് ശേഷം സഞ്ചാരം ശെരിയല്ല 🙏 പേടിക്കുന്നതും ശെരിയല്ല അപകടങ്ങൾ ഇല്ലാതെ മുന്നോട്ടു പോവൂ ❤❤
(1972 ) 5ാം വയസുമുതൽ മൂന്നാറിനേക്കാളും കൊടുംകാട്ടിൽ ജീവിച്ചു വന്നവനാണ് . (1984) പതിനാലാം വയസുമുതൽ ജോലിയുടെ ഭാഗമായി തേക്കടിയുടെ കൊടും കാട്ടിലൂടെ നടന്നു ജീവിച്ചു നടന്നവനാണ് കാട് ഒരിക്കലും ചതിക്കില്ല കാടിനെ പേടിക്കുകയും വേണ്ട പക്ഷേ നാടിനെയാണ് പേടിക്കണ്ടത് ഇരുകാലി മൃഗങ്ങളെയാണ് ഈ വീഡിയോയിൽ പറയുന്ന ഭീകരത കാടിനില്ല ആദ്യമായി രാത്രികാടു കാണുന്ന വരുടെ ആദ്യ വൈകാര്യത മാത്രം
കഴിഞ്ഞ ആഴ്ചയിൽ ഞാൻ അതിലെ മറയൂർ വന്നിരുന്നു.അങ്ങനെ ആണെങ്കിൽ ഈ ആഴ്ച പോയാൽ മതി ആയിരുന്നു. കാട്ടിലൂടെ ഒറ്റയ്ക്കു നടക്കുന്നത് റിസ്ക് ആണ് പ്രതേകിച്ചു കുട്ടികളെയും കൊണ്ട് take care
സഹസികമായി ദേവാങ്കണത്തിലേക്കുള്ള യാത്ര ഉന്മേഷഭരിതമാണ് വഴി എഴുപതുകളിലെ ശബരീശ പാത പോലെ തോന്നിച്ചു തമിഴ് നാട്ടിലും കേരളത്തിലും കൊടും വനത്തിൽ വർഷത്തിൽ ഒരു ദിവസം അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ തുറക്കുന്ന ക്ഷേത്രങ്ങളുണ്ട് അവിടെ ഭക്തർക്ക് പോകാനുള്ള നിയമാനുസൃതമായ അനുമതിയും ഉണ്ട് അല്ലാതെ ആരും ഓടിക്കയറുന്നതല്ല എന്തായാലും ഇതുവരെ എനിക്ക് അറിയാതിരുന്ന ഒരു ക്ഷേത്രം പരിചയപ്പെടുത്തിത്തന്ന താങ്കൾക്കും കൂട്ടിന് വന്ന മകനും അഭിനന്ദനങ്ങൾ... 🙏
രാത്രിയിൽ മനുഷ്യർ ഉറങ്ങേണ്ടുന്ന സമയമാണ് ആ സമയത്ത് കൊടും കാട്ടിലൂടെ സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അർത്ഥശൂന്യമാണ് പ്രത്യേകിച്ചും പ്രായപൂർത്തി ആയി പക്വത വരാത്ത ഒരു കൊച്ചു ബാലകനുമായി അർദ്ധരാത്രിയിൽ ഘോര നിബിഡമായ വനത്തിലൂടെ കടന്നു പോകുന്നത് തികച്ചും അനർത്ഥം വിളിച്ചുവരുത്തുന്ന അനുഭവമായിരിക്കും. ഈ വിധത്തിൽ പ്രായപൂർത്തി തികയാത്ത കൊച്ചു ബാലകനെയും കൊണ്ട് അർദ്ധരാത്രിയുടെ സമയം ഘോര വനത്തിലൂടെയുള്ള തികച്ചും സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അടുത്ത ശൂന്യവും തികഞ്ഞ അഹങ്കാരവും ആണ് ഇതിന്റെ പിന്നിൽ വ്യാപരിക്കുന്നത് എന്നും കൂടെ ഓർപ്പിക്കട്ടെ കോര വനത്തിലൂടെയുള്ള അർദ്ധരാത്രിയിലെ ഈ യാത്ര ഏതെങ്കിലും വിധത്തിലുള്ള അനർത്ഥമോ മറ്റു ഭീകര നാശങ്ങളോ ഉണ്ടായാൽ ഉണ്ടായാൽ അതിന്റെ ഏക ഉത്തരവാദി പ്രിയ സഹോദരാ താങ്കൾ തന്നെ ആയിരിക്കും മാത്രമല്ല രാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ കൊച്ചുകുട്ടിയുമായി സ്വന്ത വാഹനത്തിലും കാൽനടയായും നീണ്ട കിലോമീറ്റർ കോരവനത്തിന്റെ സെന്റർ ഭാഗത്തുകൂടി ദീർഘദൂരം നടന്ന പ്രായമാകാത്ത ആ ചെറുകുട്ടിയുമായി സാഹസികത കാണിക്കുന്നത് മനപ്പൂർവം അനർത്ഥം വിളിച്ചുവരുത്തുന്ന സംഭവത്തെയാണ് കാണിക്കുന്നത്. മാത്രവുമല്ല സൃഷ്ടികർത്താവായ മഹാ ദൈവത്തെ ധിക്കരിക്കുന്ന ഒരു മഹി ഒരു ധിക്കാരപരവും തോന്നിയവാസം പരവുമായ ഒരു കാര്യമത്രേ ഇത് ദൈവത്തോട് മത്സരിച്ച് സാഹസികത കാട്ടി അഹങ്കരിച്ചാൽ പ്രതിഫലം ഇതായിരിക്കും അതിനാൽ പ്രിയ സുഹൃത്തേ ആരോഗ്യമുള്ള നല്ല സമയം മറ്റു പലതിനെയും പുറകെ ഓടി മത്സരിയായി മാറി ദൈവകോപത്തിന് ഇടം കൊടുക്കുന്ന ആകാത്ത ഇത്തരം പ്രവണതകളോടെല്ലാം വേഗത്തിൽ ഒഴിഞ്ഞു മാറുവാൻ പ്രിയ സഹോദരാ താങ്കളെ സ്നേഹത്തോടെ ബുദ്ധി ഉപദേശിക്കുന്നു
നിങ്ങളുടെ video സമയം കിട്ടുമ്പോ ഇടക്ക് മാത്രമേ നോക്കാറുള്ളൂ.. പക്ഷെ ഉള്ളത് പറയാലോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അവതരണ രീതിയും visuals ഉം.. പഴയ video ആദ്യ കാലങ്ങളിൽ സ്ഥിരം കാണുമായിരുന്നു..👌🏻👌🏻👌🏻👍🏻
ഇത്തരം യാത്രകളിൽ കുട്ടിയേയും ഒപ്പം കൂട്ടിയതിൽ എനിക്ക് തെറ്റ് തോന്നുന്നില്ല. അവർ tv യിൽ കണ്ടു മനസിലാക്കുന്നതിനു പകരം നേരിട്ട് അറിഞ്ഞു പഠിക്കട്ടെ. ഈ കാഴ്ചകൾ അവൻ ഒരിക്കലും മറക്കുകയില്ല. പിന്നെ ആദ്യമായി ഓടിച്ചെന്നു കാട്ടിൽ പോകുന്നവർ ഒന്നും അല്ല ഇവരുടെ കൂടെ ഉള്ളവർ. ഇത്തരം യാത്രകൾ കാടിനെ പറ്റി അറിവുള്ളവരുടെ പോയിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്..
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സെക്കന്റ് ഷോ കാണാൻ പോകുന്നത് 4 കിലോമീറ്റർ മണ്ണ് റോഡിലൂടെ ടോർച് പോലും ഇല്ലാതെ ആയിരുന്നു. പലപ്പോഴും ഒറ്റക്ക് തന്നെ ആയിരിക്കും.
ഈ കുട്ടിയെ കൊണ്ട് രാത്രി കൊടും കാട്ടിലൂടെ പോയത്
മണ്ടത്തരമാണ് എന്നാണ് എന്റെ അഭിപ്രായം കുട്ടിക്ക് ചിന്തിക്കാനുള്ള ബുദ്ധി ആയിട്ടില്ല സുഹൃത്തേ
അതെ
❤❤❤❤
ബ്രോ, നിങ്ങൾ കുട്ടിയെ കൂടെ കൂട്ടിയത് ബുദ്ധിയല്ല.
പകൽ പോലും ഗൈഡ് മായിട്ടാണ് കാട്ടിലൂടെ പോകാൻ അനുവദിക്കുന്നത്. ഇത് രാത്രി അതും പുലിയും ആനയും കാട്ടുപോത്തും ഉള്ള കാട്ടിൽ. എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു 🙏😟👍💙
Daiavatjil layikunavanu prana bhayam ella oollee😂😂
ഏകദേശം 1200 കൊല്ലം മുൻപ് എറണാകുളം കാലടിയിൽ നിന്ന് എ ട്ടുവയസ്സുള്ള ഒരു ബാലൻ. ഒരു യാത്ര നടത്തി.. തിരിച്ചു വന്നത് ഇന്നത്തെ pok യിൽ ഉള്ളശാരദ മണ്ഡപം ഉണ്ടാക്കിയിട്ട് ആണ്
പിന്നെ നാലു മഠങ്ങളും
അദ്ദേഹത്തിന്റെ പേരാണ്
ശങ്കരൻ.
(അതെ ജഗദ് ഗുരു ആദിശങ്കരൻ 🙏)
Sanakar bro poli vibe 😊
ഓരോരോ ജന്മങ്ങൾ! ഈശ്വര നിശ്ചയം !!
😂😂😂😂😂
1200 kurach koodi poyi 200 kollam ath mathi
ജൂനിയറിനു ഇപ്പോഴേ പരിചയമാവട്ടേ. പക്ഷേ സൈഫ്റ്റി ആണ് പ്രധാനം. വീഡിയോ സൂപ്പർ. എല്ലാവരും ഓടുന്നത് കണ്ടപ്പോ ഒന്ന് പേടിച്ചു
Okay Thank you
Safety😂😂😂 edapota manas daivam ayit layikanam.. pine prana bhayam kanilla... ni 50 kollam koodi kazhinuu..enthanu alochikooo😂😂
മോൻ പൊളിച്ചു... ഈ episode മോൻ കൊണ്ട്പോയി 🎉🎉
👍ബ്രൊ കലക്കി ജൂനിയർ ശബരി കിടിലൻ ❤
മനുഷ്യജീവികളും അവരെ ആശ്ശ്രയിച്ചു ജീവിക്കുന്ന ജീവികൾക്കും രാത്രി പന്ത്രണ്ട് മണിക്ക് ശേഷം സഞ്ചാരം ശെരിയല്ല 🙏 പേടിക്കുന്നതും ശെരിയല്ല അപകടങ്ങൾ ഇല്ലാതെ മുന്നോട്ടു പോവൂ ❤❤
(1972 ) 5ാം വയസുമുതൽ മൂന്നാറിനേക്കാളും കൊടുംകാട്ടിൽ ജീവിച്ചു വന്നവനാണ് .
(1984) പതിനാലാം വയസുമുതൽ ജോലിയുടെ ഭാഗമായി തേക്കടിയുടെ കൊടും കാട്ടിലൂടെ നടന്നു ജീവിച്ചു നടന്നവനാണ് കാട് ഒരിക്കലും ചതിക്കില്ല കാടിനെ പേടിക്കുകയും വേണ്ട പക്ഷേ നാടിനെയാണ് പേടിക്കണ്ടത് ഇരുകാലി മൃഗങ്ങളെയാണ്
ഈ വീഡിയോയിൽ പറയുന്ന ഭീകരത കാടിനില്ല
ആദ്യമായി രാത്രികാടു കാണുന്ന വരുടെ ആദ്യ വൈകാര്യത മാത്രം
Okay Thank you
athy
Nattile manushare pedichal mathi
മൊത്തം ശരി അല്ലല്ലോ എഴുതി വെച്ചിരിക്കുന്നത് 72ഇൽ അഞ്ചു വയസ്സ്.. അപ്പോൾ 67ഇൽ ജനനം 84ഇൽ പതിനാല് വയസ്സ്..ഇപ്പോൾ വ്യത്യാസം മനസ്സിലായോ..
Kadine pedikanda ennoke parayan easy aanu.Night travel safe alla.Athum nadatham
കാടിനെ അറിയാത്തവർ പേടിക്കും. വാ കാട് കാണിക്കാം. കക്കാട് ഇക്കോ ടുറിസം. ഈങ്ങാപ്പുഴ
ഈ വീഡിയോ രാത്രി കാണുമ്പോൾ നല്ല ഒരു ഫീൽ ഉണ്ടെട്ടോ ..... ത്രില്ലിംഗ് .... 🔥🔥
Thank you
@@SabariTheTraveller ❤❤
എന്തായാലും മകൻ പൊളിച്ചു. God bless you all. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Thank you
ഇയാൾക്കു പകൽ സമയത്ത് പൊയ്ക്കൂടേ 🤔🤔
12മണി ആവാൻ കാത്തുനിക്കുന്നതെന്തിനാ 😄
പുതിയ അറിവ് 👍. സൂപ്പർ..
അച്ഛനും മോനും പോകുന്നത് കണ്ടപ്പോൾ ശരിക്കും നെഞ്ച് പിടക്കുന്നു very adventurous 😮
Thank u
കഴിഞ്ഞ ആഴ്ചയിൽ ഞാൻ അതിലെ മറയൂർ വന്നിരുന്നു.അങ്ങനെ ആണെങ്കിൽ ഈ ആഴ്ച പോയാൽ മതി ആയിരുന്നു. കാട്ടിലൂടെ ഒറ്റയ്ക്കു നടക്കുന്നത് റിസ്ക് ആണ് പ്രതേകിച്ചു കുട്ടികളെയും കൊണ്ട് take care
Okay Thank you
👍
സഹസികമായി ദേവാങ്കണത്തിലേക്കുള്ള യാത്ര ഉന്മേഷഭരിതമാണ് വഴി എഴുപതുകളിലെ ശബരീശ പാത പോലെ തോന്നിച്ചു തമിഴ് നാട്ടിലും കേരളത്തിലും കൊടും വനത്തിൽ വർഷത്തിൽ ഒരു ദിവസം അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ തുറക്കുന്ന ക്ഷേത്രങ്ങളുണ്ട് അവിടെ ഭക്തർക്ക് പോകാനുള്ള നിയമാനുസൃതമായ അനുമതിയും ഉണ്ട് അല്ലാതെ ആരും ഓടിക്കയറുന്നതല്ല എന്തായാലും ഇതുവരെ എനിക്ക് അറിയാതിരുന്ന ഒരു ക്ഷേത്രം പരിചയപ്പെടുത്തിത്തന്ന താങ്കൾക്കും കൂട്ടിന് വന്ന മകനും അഭിനന്ദനങ്ങൾ... 🙏
Thank you
Kurachu divasam munp idhu vazhi poirunnu..appol ee koviline kurich koodudhal ariyaan Patti..aa parkinte avde ninn super paripp Vada kittum shabri ettaa
Bro വീഡിയോ സൂപ്പർ തന്നെ പക്ഷെ കുഞ്ഞിനെ ഇങ്ങനെ ഉള്ളടത്തു കൊണ്ടുപോകുന്നത് സേഫ് ആയിതോന്നിയില്ല പേടിതോന്നി കുഞ്ഞിന്റെ ധൈര്യം സമ്മതിച്ചു മോനെ 👌👌😍😍👏👏👏
Ok thank u
നല്ലൊരു വീഡിയോ മനസ്സിന് ഒരു സുഖം
@@vijishak7732 thank you
അപ്പനും മോനും സൂപ്പറാണ് ശബരി ബ്രോ ഇതാണ് ചോര കുണം അല്ലെ 🎇❤🩹❤🩹🎇❤🩹❤🩹🎇🎇❤🩹🎇🎇🎇
Thank you
മോനെയും ട്രെയിൻ ചെയ്യാണല്ലേ, നല്ലത്. ❤❤❤
Yes . Thank U Sir
മോൻ കുട്ടന്റെ ധൈര്യം... അവൻ ധൈര്യം ആയി മുന്നോട്ടു കൂടെ വരാൻ കാണിച്ച ധൈര്യം...ഈ വീഡിയോയിലെ ഹീറോ മോൻകുട്ടൻ 👍👍👍❤️
ഞാനും പാതിരാത്രി കാട്ടിലൂടെ നടന്നിട്ടുണ്ട് 🌹❤️❤️❤️❤️
കൊച്ചിനെ ഭയപ്പെടുത്തി തൻ്റെ സാഹികതോന്ന്യാസം. നിയമനടപടി വേണ്ടി വരും.
Yes Evana varuthavidaruthe
തീർച്ചയായും നടപടി അനിവാര്യം
പാവം കുഞ്ഞു ഇയാളെ അറസ്റ്റ് ചെയ്യണം 😮😢
Arestt cheyd onju podi ninneyokke pedicha madhi mrigathe alla@@merlin3515
ഞാനും അതാണ് പറഞ്ഞത്.. ഇയാളുടെ കൊച്ചു കുട്ടിയെ വച്ച് കാട്ടിൽകൂടെയുളള യാത്രയും ഒപ്പം കോപ്പിലെ ഒരു വിവരണവും..
Super bro nigal moneyum sanathanam paranju kodukkunnathinu nanni varum thalaimurai sanathanam arinjirikkanam big salute bro
@@shunmugamv-tj6us thank u
മകന് ഇപ്പോഴേ ട്രെയിനിങ് കൊടുക്കുകയാണോ.
ഏതായാലും മോൻ പൊളിച്ചു❤❤❤
Thank you
superb video sabari chettaa
Thank u
9:27 ഒറായൺ കോൺസ്റ്റലേഷൻ ❤❤
Mone vechu kalikkalle.Pediyavunnu❤
Okay
Super sabariyetta 👍 👍 👍 👍
ഒരു രക്ഷയുമില്ല 🙏
Best കണ്ണാ best ❤️❤️❤️
മോനെ സമ്മതിക്കണം ഇ രാത്രിയിൽ ഇങ്ങനെ പോന്നതിന് 🥰🥰🥰
Okay Thank you
ഒരക്ഷയുമില്ല ആ മാതിരി ഭീലിംഗ് സൂപ്പർ
Thank you
എനിക്ക് ഭയങ്കര ഇഷ്ടമാണ് രാത്രി യിൽ
ജൂനിയർ നന്നായി വ്ലോഗ് ചെയ്യുന്നുണ്ട്.. ❤❤
Thank you
കേസ് വരാതിരുന്നാൽ ഭാഗ്യം.. യൂട്യൂബ് വരുമാനം കണ്ട് കുട്ടികളുടെ ജീവനും കൊണ്ടു കളിക്കരുത്.. അത് സ്വന്തം കുട്ടിയാണെങ്കിൽ പോലും..
ശബരിച്ചേട്ടാ.. സൂപ്പർ 😍😍
Thank you
Bandipur night drive onnoodi cheyyanam
കൊച്ചിന്റെ അമ്മ ഇത് വല്ലതും അറിയുന്നുണ്ടോ .😢
yes
ഭക്തി സാന്ദ്രമായ സാഹസിക യാത്ര
Yes
ഞാൻ മണ്ണാർക്കാട് തത്തേങ്ങലം സൈലന്റ് 8കിലോമീറ്റർ വാഹനം ഇല്ല റോഡ് ഇല്ല മലയുടെ സൈഡിലേക്ക് പോകണം ആന കരടി പുലി എല്ലാം ഉണ്ട് രാത്രി പോയിട്ടില്ല
Final message by your son superb sabari chetta 👌👌👌👌👌
Thank you
ശബരിസൂപ്പർ👍
Thank u
രാത്രിയിൽ മനുഷ്യർ ഉറങ്ങേണ്ടുന്ന സമയമാണ് ആ സമയത്ത് കൊടും കാട്ടിലൂടെ സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അർത്ഥശൂന്യമാണ് പ്രത്യേകിച്ചും പ്രായപൂർത്തി ആയി പക്വത വരാത്ത ഒരു കൊച്ചു ബാലകനുമായി അർദ്ധരാത്രിയിൽ ഘോര നിബിഡമായ വനത്തിലൂടെ കടന്നു പോകുന്നത് തികച്ചും അനർത്ഥം വിളിച്ചുവരുത്തുന്ന അനുഭവമായിരിക്കും. ഈ വിധത്തിൽ പ്രായപൂർത്തി തികയാത്ത കൊച്ചു ബാലകനെയും കൊണ്ട് അർദ്ധരാത്രിയുടെ സമയം ഘോര വനത്തിലൂടെയുള്ള തികച്ചും സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അടുത്ത ശൂന്യവും തികഞ്ഞ അഹങ്കാരവും ആണ് ഇതിന്റെ പിന്നിൽ വ്യാപരിക്കുന്നത് എന്നും കൂടെ ഓർപ്പിക്കട്ടെ കോര വനത്തിലൂടെയുള്ള അർദ്ധരാത്രിയിലെ ഈ യാത്ര ഏതെങ്കിലും വിധത്തിലുള്ള അനർത്ഥമോ മറ്റു ഭീകര നാശങ്ങളോ ഉണ്ടായാൽ ഉണ്ടായാൽ അതിന്റെ ഏക ഉത്തരവാദി പ്രിയ സഹോദരാ താങ്കൾ തന്നെ ആയിരിക്കും മാത്രമല്ല രാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ കൊച്ചുകുട്ടിയുമായി സ്വന്ത വാഹനത്തിലും കാൽനടയായും നീണ്ട കിലോമീറ്റർ കോരവനത്തിന്റെ സെന്റർ ഭാഗത്തുകൂടി ദീർഘദൂരം നടന്ന പ്രായമാകാത്ത ആ ചെറുകുട്ടിയുമായി സാഹസികത കാണിക്കുന്നത് മനപ്പൂർവം അനർത്ഥം വിളിച്ചുവരുത്തുന്ന സംഭവത്തെയാണ് കാണിക്കുന്നത്. മാത്രവുമല്ല സൃഷ്ടികർത്താവായ മഹാ ദൈവത്തെ ധിക്കരിക്കുന്ന ഒരു മഹി ഒരു ധിക്കാരപരവും തോന്നിയവാസം പരവുമായ ഒരു കാര്യമത്രേ ഇത് ദൈവത്തോട് മത്സരിച്ച് സാഹസികത കാട്ടി അഹങ്കരിച്ചാൽ പ്രതിഫലം ഇതായിരിക്കും അതിനാൽ പ്രിയ സുഹൃത്തേ ആരോഗ്യമുള്ള നല്ല സമയം മറ്റു പലതിനെയും പുറകെ ഓടി മത്സരിയായി മാറി ദൈവകോപത്തിന് ഇടം കൊടുക്കുന്ന ആകാത്ത ഇത്തരം പ്രവണതകളോടെല്ലാം വേഗത്തിൽ ഒഴിഞ്ഞു മാറുവാൻ പ്രിയ സഹോദരാ താങ്കളെ സ്നേഹത്തോടെ ബുദ്ധി ഉപദേശിക്കുന്നു
Every year Sabarimala rathri kanana padha 41 kms erumeli to pamba poyt veru sabari ji🙏🏽🙏🏽, swamy sharanam
നിങ്ങളുടെ video സമയം കിട്ടുമ്പോ ഇടക്ക് മാത്രമേ നോക്കാറുള്ളൂ.. പക്ഷെ ഉള്ളത് പറയാലോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അവതരണ രീതിയും visuals ഉം.. പഴയ video ആദ്യ കാലങ്ങളിൽ സ്ഥിരം കാണുമായിരുന്നു..👌🏻👌🏻👌🏻👍🏻
Okay Thank you
കാട്ടിലെ മൃഗങ്ങളെക്കാളും പേടിക്കണം നാട്ടിലെ മനുഷ്യന്മാരെ😘
ഇത്തരം യാത്രകളിൽ കുട്ടിയേയും ഒപ്പം കൂട്ടിയതിൽ എനിക്ക് തെറ്റ് തോന്നുന്നില്ല. അവർ tv യിൽ കണ്ടു മനസിലാക്കുന്നതിനു പകരം നേരിട്ട് അറിഞ്ഞു പഠിക്കട്ടെ. ഈ കാഴ്ചകൾ അവൻ ഒരിക്കലും മറക്കുകയില്ല. പിന്നെ ആദ്യമായി ഓടിച്ചെന്നു കാട്ടിൽ പോകുന്നവർ ഒന്നും അല്ല ഇവരുടെ കൂടെ ഉള്ളവർ.
ഇത്തരം യാത്രകൾ കാടിനെ പറ്റി അറിവുള്ളവരുടെ പോയിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്..
എരുമേലി വഴി കാനന പാതയിലൂടെ ശബരിമലയിൽ പോകുമ്പോൾ നൈറ്റ് കാട് കേറുമ്പോൾ ഈ ഒരു ഫീൽ കിട്ടും 👌
Okay Thank you
18 കൊല്ലം തുടർച്ചയായി പോയി
@@subeeshsukumaran6001 സ്വാമി ശരണം 👌
❤❤❤35 kollam sthiram poyi
Yess❤
സ്വന്തം കുഞ്ഞിനോട് സ്നേഹം ഉള്ള ഒരു അപ്പനും ഇതുപോലുള്ള കാടിലൂടെ കുഞ്ഞിനെയുംകൊണ്ട് രാത്രി ഇതുപോലെ അപടകരമായ തോന്നിവാസം കാണിക്കില്ല.
കൊതിപ്പിക്കുന്ന കാഴ്ചകൾ ❤
Thank u
Najan evide poytundae .udumalpet to munnar rootilulla ezhumalayan koyill.orumasam viratham pidichu malakaranam.ellam manisar kanda tighting method .nalla arokiyam kittum .
Yes
Super chetta👍👍👍
Thank u
അർദ്ധ രാ८തി 4km കാട്ടിലൂടെ നടന്നു പമ്പ യിൽ നിന്ന് ശബരിമലയ്ക്ക്
ശബരി ചേട്ടാ 👍
Super sabari etta❤
വന്നല്ലോ 👌
Yes
ഇത് ഒരു ഹൊറർ സിനിമ കാണുന്നത്പോലെതോന്നി 🥰🥰🥰
Okay Thank you
Sure I will be there in my next vacation
Okay
@@SabariTheTraveller already done bro
Oru vethiyastha thrilling anubhavam...
Thank you
ആ പാറയിൽ കിടന്നുറങ്ങിയ ചേട്ടൻ അവിടെയെങ്ങാനും ജീവനോടെ ഉണ്ടോ എന്നൊന്ന് അന്വേഷിച്ചൂടായിരുന്നോ
hmmm
പൊളി ബ്രോ
Thank you
Pularcha samayam wooow
Thank u
Super video ❤❤❤
Thank u
ഇങ്ങനെ ചെറിയ കുട്ടിയുമായി രാത്രിയിൽ കാട്ടിനുള്ളിൽ കൂടെ നടക്കുന്ന ഇയാൾക്ക് എതിരെ കേസ് എടുത്ത് അകത്തിടണം.
Okay Thank you
@@SabariTheTravellerseriyanu safe alla...
@@SabariTheTravellerനിന്റെ അഹങ്കാര thanks ന് പണി വരുന്നുണ്ട്... കാത്തിരുന്നോ
കുട്ടിയുടെ ധൈര്യം അപാരം
Thank you
സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ Tirur
Thank you
Wooow super... horror mood😰
Thank you
Very nice experience ❤❤❤❤❤
Video 📷📷📷📷📷
Bro
Thank you
E mygunante peril kesuedukanam
കൊടും ഭീകരത, വീരപ്പൻ ഉണ്ട് എന്ന് പറയുന്ന കാട് വഴി പോണം രാത്രി...😢😢😢
Thank you
super👍👍👌👌
Thank you
എടൊ അവിടെ പുലി കടുവ ഒകെ undkil പെട്ടൊന്ന് മുന്നിലേക്ക് ചാടി വീണാൽ എന്താ നിങ്ങൾ ചെയുക
Lots of people r there
ഏതായാലും ധൈര്യം സമ്മതിച്ചു jr. ശബരി നീ പുലിയാടാ 👏👏👏👏👏👏
Ok Thank u
Brandanmar endu dayrryam
Okay
Namaskaram
Namaskaram
Superb 😍😍👌
Where is it bro
Yezhumalayan kovil
Super video 🎉
Thank you
Muslimsin povan patumo
Super vlog 👌
Okay Thank you
Okay Thank you
❤ thanks ❤
Sookshikanam valare danger aanu epol. Mrigangal varumenu parayan patilla
Sure
Adipoli ❤
Thank you
What camera u are using ??
Duster yevide.
Liva epozhum undelle
Yes
Best wishes 🎉
Thank you
Thanikk vattayathu kondu kuzhappamilla.
താങ്കൾ ഉപയോഗിച്ച ടോർച് ഏതാണ്
ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സെക്കന്റ് ഷോ കാണാൻ പോകുന്നത് 4 കിലോമീറ്റർ മണ്ണ് റോഡിലൂടെ ടോർച് പോലും ഇല്ലാതെ ആയിരുന്നു. പലപ്പോഴും ഒറ്റക്ക് തന്നെ ആയിരിക്കും.
Okay
. Super.
Thank you
ആളിയാര്‍ ഡാമെത്തുന്നതിന് മുന്‍പ് ലെഫ്റ്റ് സൈഡില്‍ ഒരു ഗോപാല്‍സ്വാമി മലയുണ്ട് എല്ലാ ശനിയാഴ്ചയും പൂജയുണ്ട്.ഞാന്‍ ചെറുപ്പത്തില്‍ അള്ളപ്പിടിച്ചാണ് കയറിയത്,ഇപ്പോള്‍ പടിയുണ്ടോന്നറിയില്ല.
Ok thank you
Super video 😍
Ithrayum develapayo .37 varsam munpu poyathanu evidae .mokulil orukadayum undayrunilla ipool nalla matam.
wow great
Aa toruch aatu companyudeya? Aata model
Next episode parayam
Next episode parayam
Chetta
Ningal treckinginu upayogikkunna camouflage shirt,pant,t shirt Evida ninnan vangunnath
Online
കാടിനെ, പേടിക്കേണ്ട നാടിനെ പേടിച്ചാൽ,മതി, മനുഷ്യൻ ആണ് അപകടം
U r Right
ഇത് എവിടെയാ
Super Tamil annaaa
Thank you
Junior❤️❤️
Thank you
3:05 ഭയാനകം മനോഹരം
5:22 😂
10:29 😮😊👍
17:43 & 17:53 👌👌
20:38 __ 21:00 😊👍
Thank you