ഇരട്ട ചക്രവാതച്ചുഴി; മഴ ഇന്ന് കൂടുതൽ ജില്ലകളിൽ ശക്തമാകും • Kerala Weather News Today • 2Net News

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 35

  • @fortyfive2.3
    @fortyfive2.3 7 วันที่ผ่านมา +2

    പാലായിൽ 3.45നു തുടങ്ങിയ മഴയാ ഇതുവരെ തോർന്നട്ടില്ല

    • @2NetNews
      @2NetNews  7 วันที่ผ่านมา

      👍

  • @nobypeter2125
    @nobypeter2125 7 วันที่ผ่านมา +2

    ആലുവ ഭാഗത്ത് ഭയങ്കര ചൂട് ഉച്ച കഴിഞ്ഞ്

  • @Bluebirds8582
    @Bluebirds8582 7 วันที่ผ่านมา +2

    Kannur alakode eni innu veendum mazhakku chance undo?

  • @Sidharth-qz5kh
    @Sidharth-qz5kh 7 วันที่ผ่านมา +1

    ഇപ്പോൾ മുതൽ മഴ ഇന്ന് ലെഭിക്കും എറണാകുളം ജില്ലയിൽ

  • @Bluebirds8582
    @Bluebirds8582 7 วันที่ผ่านมา +2

    Kannur (2pm to 3pm) heavy rain aayirunnu ⛈️⛈️⛈️⛈️

    • @2NetNews
      @2NetNews  7 วันที่ผ่านมา

      👍

  • @Appipotankuttan
    @Appipotankuttan 7 วันที่ผ่านมา +3

    കണ്ണൂർ ജില്ലയിൽ ഇപ്പോൾ ചെറുതായിട്ട് ഇടി മുഴങ്ങുന്നുണ്ട് വൈകുന്നേരം മഴ പെയ്യാൻ സാധ്യതയുണ്ടോ

    • @2NetNews
      @2NetNews  7 วันที่ผ่านมา +2

      പ്രതീക്ഷിക്കാം.

  • @Bluebirds8582
    @Bluebirds8582 7 วันที่ผ่านมา +2

    Kannuril Ee azhicha eni യെല്ലോ alert undakumo?

    • @2NetNews
      @2NetNews  7 วันที่ผ่านมา +1

      സാധ്യത കാണുന്നില്ല.

  • @a.s.m.arelaxing523
    @a.s.m.arelaxing523 7 วันที่ผ่านมา +1

    നവംബർ 14, ഇന്ന് വൈകുന്നേരം 4 മുതൽ 5 വരെ ശക്തമായ മഴ പെയ്തിരുന്നു

    • @2NetNews
      @2NetNews  7 วันที่ผ่านมา

      👍

  • @suryakm2451
    @suryakm2451 7 วันที่ผ่านมา +1

    Kozhikode jillayil mazha kanakkunmo sir varum ദിവസങ്ങളിൽ ?

    • @2NetNews
      @2NetNews  7 วันที่ผ่านมา

      സാധ്യത കുറവാണ്.

  • @SunithaPLM-c7o
    @SunithaPLM-c7o 7 วันที่ผ่านมา

    Palakkad mazha cloud ende rain undavumo

  • @sasivillarvattath3369
    @sasivillarvattath3369 7 วันที่ผ่านมา +1

    Please inform your findings to the IMD

  • @Appipotankuttan
    @Appipotankuttan 7 วันที่ผ่านมา +2

    ഇത്തവണ ക്രിസ്തുമസ് രാത്രിയിൽ കഴിഞ്ഞ വർഷത്തെ പോലെ നല്ല ചൂട് ആയിരിക്കുമോ ഡിസംബർ മാസത്തോടെ തണുപ്പ് തുടങ്ങുമോ

  • @arjcreationz9477
    @arjcreationz9477 7 วันที่ผ่านมา +2

    Tvm vndum heavy rain 🌧️

    • @2NetNews
      @2NetNews  7 วันที่ผ่านมา

      👍

  • @arjcreationz9477
    @arjcreationz9477 7 วันที่ผ่านมา +2

    Tvm kurch munpe vare nala mazha ayirunu 🌧️ vndum Nala rain cloud

    • @2NetNews
      @2NetNews  7 วันที่ผ่านมา +1

      👍

  • @kavya5035
    @kavya5035 7 วันที่ผ่านมา +1

    പത്തനംതിട്ടയിലെ ശക്തമായ മഴക്ക് സാധ്യത ഉണ്ടോ??????

    • @2NetNews
      @2NetNews  7 วันที่ผ่านมา

      അതെ.

  • @Sidharth-qz5kh
    @Sidharth-qz5kh 7 วันที่ผ่านมา

    ഇന്നേലെ എന്തുകൊണ്ട് പ്രേതീക്ഷിച്ച മഴ കിട്ടിയില്ലാ?

  • @Appipotankuttan
    @Appipotankuttan 7 วันที่ผ่านมา +2

    ഇന്ന് കണ്ണൂർ ജില്ലയിൽ ഏതു മുന്നറിയിപ്പാണ് ഉള്ളത്

    • @2NetNews
      @2NetNews  7 วันที่ผ่านมา +3

      ഗ്രീൻ.
      ഓരോ ജില്ലയിലെയും അലർട്ട് അറിയാൻ ചാനൽ പോസ്റ്റർ ശ്രദ്ധിക്കുക.

  • @Appipotankuttan
    @Appipotankuttan 7 วันที่ผ่านมา +2

    കേരളത്തിൽ എപ്പോൾ മുതലാണ് തണുപ്പുകാലം ആരംഭിക്കുക ഡിസംബർ മാസം ആദ്യ അവസാനത്തോടെ പ്രതീക്ഷിക്കാമോ

    • @Appipotankuttan
      @Appipotankuttan 7 วันที่ผ่านมา +2

      ഇതിന് ഉത്തരം പറയുക

    • @Sidharth-qz5kh
      @Sidharth-qz5kh 7 วันที่ผ่านมา

      Dec avasanam

  • @Nasar-wi8wb
    @Nasar-wi8wb 7 วันที่ผ่านมา +1

    യെല്ലോ അലർട്ടുള്ള ജില്ലകൾ എന്തെ പറയാത്തത്. സ്റ്റാൻഡേർഡ് കൂടി പോയോ. എന്നാൽ ഒന്നും പറയാതിരിക്കുന്നതല്ലേ നല്ലത്. മുമ്പ് വിശദമായി പറയാറുണ്ടായിരുന്നല്ലോ.

    • @2NetNews
      @2NetNews  7 วันที่ผ่านมา +2

      അലർട്ട് പ്രഖ്യാപിക്കുന്നത് ഒരുമണിക്കുള്ള ബുള്ളറ്റിനിലാണ്. അതിനുമുമ്പേ വീഡിയോ തയ്യാറാക്കിയതുകൊണ്ടാണ് ഉൾപ്പെടുത്താൻ സാധിക്കാതെ വന്നത്. ചില ദിവസങ്ങളിൽ ഇങ്ങനെ വരാറുണ്ട്. ആദ്യമായല്ല.
      മറ്റൊന്ന്, യെല്ലോ അലർട്ടുള്ള ജില്ലകൾ മാത്രമല്ല, ഓരോ ജില്ലയിലെയും അലർട്ട് ഏതെന്ന് വിശദമായി നൽകിയ പോസ്റ്റർ ചാനലിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്. അറിയാൻ അത് നോക്കാവുന്നതാണ്.

  • @vinithasm4195
    @vinithasm4195 7 วันที่ผ่านมา

    Tvm ഇന്ന് മഴ കാണുമോ

    • @arjcreationz9477
      @arjcreationz9477 7 วันที่ผ่านมา +1

      Tvm mazha ond🌧️🌧️kruch munpe kude pezuthit thorne olu

  • @Mathew-k9k
    @Mathew-k9k 7 วันที่ผ่านมา

    All nonsense, no drop of rain in wayanad