എങ്ങോട്ടും പോകാൻ സമ്മതിക്കില്ല ഇവർ 😂💁

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 278

  • @babujohnvarghese8492
    @babujohnvarghese8492 ปีที่แล้ว +63

    എന്തൊരു സ്നേഹം ആണവർക് ..എന്തായാലും ഇവർ രണ്ടുപേരും ഒരു സംഭവം തന്നെയാണ് ...

  • @rejijames6202
    @rejijames6202 ปีที่แล้ว +74

    സ്വന്തം മക്കൾക്ക്‌ എപ്പോഴെങ്കിലും മാതാപിതാക്കളോട് നീരസം തോന്നാം. എന്നാൽ ചേട്ടന്റെ ഈ പോന്നോമാമനകൾക്കു സ്നേഹിക്കാനേ അറിയൂ. നിങ്ങൾ ഈ പ്രായത്തിലും അടിച്ചുപൊളി തന്നെ keep it.

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 ปีที่แล้ว +89

    അമ്പലത്തിലെ സോങ് വൈകുന്നേരം കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ് ❤️❤️❤️❤️❤️❤️❤️.. നല്ല ഒരു കുട്ടികാലം ആയിരുന്നു 😘😘😘😘😘😘

    • @varghesekuttikkadan9602
      @varghesekuttikkadan9602 ปีที่แล้ว +6

      100%true

    • @timelesssoul9226
      @timelesssoul9226 ปีที่แล้ว +4

      എക്സാമിന്റെ തലേന്ന് ചെവീടെ മൂട്ടിൽ സ്പീക്കർ കൊണ്ട് വെച്ച് പാട്ടിടുന്ന അമ്പലം ആണ് ഞാൻ കണ്ടിട്ടുള്ളത്.. അമ്പലമായാലും പള്ളി പെരുന്നാൾ ആയാലും വാങ്ക് വിളി ആയാലും ഇതൊക്കെ വലിയ സൗണ്ടിൽ കോളാമ്പി വെച്ചും സ്പീക്കർ വെച്ചും കേട്ടാൽ എല്ലാർക്കും അത്ര സുഖം ആയിരിക്കില്ല.. മതം അത് ഒരാളുടെ private spacil ഒതുങ്ങേണ്ടതാണ്

    • @rsr1887
      @rsr1887 ปีที่แล้ว +2

      ശരിയാട്ടോ
      വൈകുന്നേരം ആ പാട്ട് അങ്ങ് കേട്ടാൽ എല്ലാം അങ്ങ് മറക്കും എന്തൊക്കെയോ ഓർമ വരും 😍

    • @francekf8099
      @francekf8099 ปีที่แล้ว +1

      True ❤

    • @Sreeriyadkkd
      @Sreeriyadkkd ปีที่แล้ว +1

      അതുള്ളതാ 👍

  • @soumyacn9764
    @soumyacn9764 ปีที่แล้ว +15

    ഇവരെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം.... പറയാൻ പറ്റില്ല 🥰

  • @rsr1887
    @rsr1887 ปีที่แล้ว +62

    സ്വന്തം മക്കൾക്ക് പോലും ഈ കാലത്ത് ഇങ്ങനെ സ്നേഹം ഇല്ല 😍😍😍😍

  • @unnirajan2659
    @unnirajan2659 ปีที่แล้ว +15

    ചോട്ടുവിനെ ഓർക്കുന്നു, കരച്ചിൽ വരുന്നു..... പാവം.... ചില ചാനലുകളിൽ sad songs ചേർത്ത് ചോട്ടുവിന്റെ പിക്ചർ കുടി കണ്ടപ്പോൾ ഹോ....

  • @tessavlog6540
    @tessavlog6540 ปีที่แล้ว +49

    വായനശാലക്ക് സല്യൂട് 💕. ഞാൻ ചെറിയ തോതിൽ എഴുതും. Chotuvina കുറിച്ച് ഞാൻ അന്ന് ഒരു കവിത എഴുതി വെച്ചിട്ടുണ്ട് ജനുവരി മുപ്പത്തിയൊന്നു ഒരു കണ്ണീരോർമ 😔😔

    • @unnirajan2659
      @unnirajan2659 ปีที่แล้ว +2

      ഒന്ന് പറഞ്ഞു തരുമോ കവിത പ്ലീസ്....

    • @vinodv9044
      @vinodv9044 ปีที่แล้ว +1

      Mm athe💔💔

    • @unnirajan2659
      @unnirajan2659 ปีที่แล้ว +3

      @@vinodv9044 യാ, ചോട്ടു മരിച്ചു എന്ന് അറിഞ്ഞ അ നിമിഷം....... വിറച്ചു പോയി....

    • @hemalathavp850
      @hemalathavp850 ปีที่แล้ว +2

      ഈ ഫാമിലി യെ വളരെ വളരെ ഇഷ്ട്ടം,,, അതിലുപരി അവരുടെ മക്കളാ യ ലൈക്ക, ലിയ,,, ചക്കര, മുത്ത് മണി കളെ ഒരു പാട് ഇഷ്ട്ടം 😘😘😘😘

    • @leolaikaus1219
      @leolaikaus1219  ปีที่แล้ว +5

      ഒന്ന് അയച്ചുതരുമോ ❤️

  • @preethyk518
    @preethyk518 ปีที่แล้ว +44

    പാവം ലിയോ 😔.... ലെയ്ക്കയ്ക്ക് കുഴപ്പമില്ല.... അവൾ ഒരു strong girl ആണ്... എല്ലാ situation നും അവൾ handil ചെയ്യും.... ലിയോ സങ്കടം കൊണ്ട് നോക്കി നില്കുന്നത് കണ്ടപ്പോൾ 😔😔😔

  • @Fabrizio..manavalan
    @Fabrizio..manavalan ปีที่แล้ว +18

    കണ്ണൂർ പരാശിനിക്കടവ് മുത്തപ്പൻക്കാവിൽ കൊണ്ട് പോവൂ ദിലീപ് ചേട്ടാ ❤️

    • @theertha.satheesh
      @theertha.satheesh หลายเดือนก่อน

      അതെ അവിടെ. പോയാൽ. അവർക്ക്. മുത്തപ്പന്റെ. അനുഗ്രഹം. കിട്ടും

  • @linogeorge5393
    @linogeorge5393 ปีที่แล้ว +11

    അമ്മക്ക് ലിയോയോട് കൂടുതൽ സ്നേഹം 😄😍

  • @pushpakrishnakumar4863
    @pushpakrishnakumar4863 ปีที่แล้ว +4

    പാവം കുഞ്ഞു മക്കൾ അവരുടെ സ്നേഹം കണ്ടു വളരെ സന്തോഷം 💞💞💞💞💞💞💞💞💞💞💞💞💞

  • @tresajanet5319
    @tresajanet5319 ปีที่แล้ว +7

    ദീലിപ് ചേട്ടന്റെ ഏതു ബിസ്‌ക്കറ്റ് ആണ് കൊടുക്കുന്നത്. കൊള്ളാം അച്ഛനെയും അമ്മയെയും കണ്ടപ്പോൾ തന്നെ കാറിൽ കയറുവാൻ എത്തിയല്ലോ. 💕💕💕

  • @Zeraahhhhh228
    @Zeraahhhhh228 ปีที่แล้ว +4

    ഇവിടെയും ഉണ്ട് ഒരാൾ. എവിടെ എങ്കിലും പോയാൽ ഇവരുടെ വാടിയ മുഖം ആകും മനസ്സിൽ എത്രയും വേഗം തിരികെ vtl എത്തിയാൽ മതിയെന്നാകും ചിന്ത 😍😍

  • @ghoshrav
    @ghoshrav ปีที่แล้ว +84

    മക്കളെ ഒരുതരത്തിലും വിഷമിപ്പിക്കരുത് 'അമ്പലത്തിൽ ഇറങ്ങുമ്പോൾ അവരെ കാറിൽ ഇരുത്താമല്ലൊ.

    • @shyma5954
      @shyma5954 ปีที่แล้ว +1

      Athe thanne njanum vicharichu.pinne avar engane oru scenundaki youtubil upload cheyyan vendi aayirikum

    • @akashappu8581
      @akashappu8581 ปีที่แล้ว +11

      @@shyma5954 car ullil irithiya glass close cheyyan patilla appo chadi poyalo athond ahn....verthe nthelum okke paranj show kanikalle....

    • @shyma5954
      @shyma5954 ปีที่แล้ว +2

      @@akashappu8581 ath njan orthilla.pinne show kanikan vendi paranjathonum alla

    • @bonyalias7110
      @bonyalias7110 ปีที่แล้ว

      അപ്പോ പിന്നെ vedio ചെയ്തു നാട്ടുകാരെ എങ്ങനെ കാണിക്കും

    • @deepasr3352
      @deepasr3352 ปีที่แล้ว +1

      @@bonyalias7110
      Ningal kananda

  • @shemi6116
    @shemi6116 ปีที่แล้ว +2

    . അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ ചിതറിയ പ്രകൃതി സുന്ദരമായ ക്ഷേത്രപരിസരം. ഞാനെന്റെ ബാല്യകാലത്തിലേക്ക് ഒരു നിമിഷം തിരികെപ്പോയി.🌸love u ലെയ്ക്ക, ലിയോ, അമ്മ, അച്ഛൻ❤️

  • @myworldvlogs1929
    @myworldvlogs1929 ปีที่แล้ว +17

    ആ കുഞ്ഞു മക്കളുടെ സ്നേഹം ദിലീപ് ഏട്ടാ

  • @sunilkumarpb6376
    @sunilkumarpb6376 ปีที่แล้ว +16

    നിങ്ങൾ മനസ്സിൽ കാണുമ്പോൾ അവർ മാനത്ത് കാണും❤️😍💕🤩💋💕

  • @ushammanp2254
    @ushammanp2254 ปีที่แล้ว +11

    നിങ്ങളാണ് ചേട്ടാ ഏറ്റവും ഭാഗ്യ മുള്ള വർ എന്തിനാണ് മക്കൾ

  • @sobhanjames7016
    @sobhanjames7016 ปีที่แล้ว +2

    Ee snehathe patty parayan vaakkukal illaa.athrayum mahatharama.big salute.

  • @sinysiby3415
    @sinysiby3415 ปีที่แล้ว +3

    ഇവിടെയും ഇതേ അവസ്ഥ ആണ് പിന്നെ ഓരോന്ന് പറഞ്ഞു അശ്വസിപ്പിക്കും 😘😘😄😄😄🥰🥰

  • @lathikanagarajan7896
    @lathikanagarajan7896 ปีที่แล้ว +1

    Enikum undu oru pet bubbly aanu avante peru njan veliyil pokan dress marumpaol avante mukam marum.....enne engottum pokan sammathikathilla

  • @aiswarya3526
    @aiswarya3526 ปีที่แล้ว +8

    ലിയോ കുട്ടൻ പാവം നല്ല ഭംഗി ഉള്ള സ്ഥലം 😊😊😊

  • @Musiclover-755-pv
    @Musiclover-755-pv ปีที่แล้ว +5

    അമ്പലം കാണാൻ നല്ല ഭംഗിയുണ്ട്.🙏🙏

  • @geethamohan3340
    @geethamohan3340 ปีที่แล้ว +2

    ishttappettu... Abhalavum Prakkrutiyum.... Kazhakalokk... Vayanasalayum ishttappettu... Thank you Dilipeettan & Bindhu chechi🤝🤝Leo Laikka

  • @linogeorge5393
    @linogeorge5393 ปีที่แล้ว +12

    മനുഷ്യരെകാൾ സ്നേഹവും നന്ദിയും ഉള്ളവർ ❤️❤️❤️ ലിയോ പാവം 😍😄

  • @priyagowri86
    @priyagowri86 ปีที่แล้ว +4

    True respect and love to the entire family.... Stay blessed always ❤️

  • @rajalekshmigopan1607
    @rajalekshmigopan1607 ปีที่แล้ว +3

    ലിയോ, ലെയ്ക Super കുഞ്ഞുങ്ങൾ . ചക്കര ഉമ്മ

  • @suvarnamanoj5848
    @suvarnamanoj5848 ปีที่แล้ว +4

    നായക്കുട്ടികൾ മുത്തപ്പൻ ആണ് അവരെ നമുക്ക് എവിടെ വേണമെങ്കിലും കൊണ്ടുപോകാം അവർ നിങ്ങളെ അങ്ങനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരെന്നെ മനസ്സ് വേദനിപ്പിക്കരുത് മക്കൾ

  • @j.santhoshkumar.9707
    @j.santhoshkumar.9707 ปีที่แล้ว +3

    നമസ്തേ ചേട്ടാ 🙏 നമ്മൾ തമ്മിൽ ഇന്നലെ കണ്ടിരുന്നു രാവിലെ ലിയോയെയും കൊണ്ട് കടയിൽ ബിസ്കറ്റ് വേടിക്കാൻ വന്നപ്പോൾ. ഈ അമ്പലത്തിലെ സപ്താഹത്തിന് വന്നതാണ്. പേര് ചിറക്കര സന്തോഷ് കുമാർ.

  • @menonm1540
    @menonm1540 ปีที่แล้ว +2

    Ambalam onnum kanuvan manasinu oru sugavum thonniyilla...Leokuttane..umLaika yeyum anu vicharam..avarku vishamam ayathinal sangadam vannu tto..Leo karanjathu kandappoĺ sahikaan pattiyilla tto..😭😭😭😍😍😍😍🥰🥰

  • @bijilibijili6075
    @bijilibijili6075 ปีที่แล้ว +1

    Ennum happy ayi irikkatte randuperum😘😘🥰🥰🥰🥰

  • @sudheeshsudhi9575
    @sudheeshsudhi9575 ปีที่แล้ว +17

    ചോട്ടു ഉണ്ടെങ്കിൽ അവൻ വണ്ടിയുടെ ക്കി എടുത്തു വരുന്ന ഒരു വീഡിയോ ആണ് ഇന്ന് ഉണ്ടാവുക 🙏🙏

  • @sobhadaniel2802
    @sobhadaniel2802 ปีที่แล้ว +9

    അവരുടെ സന്തോഷം നമ്മുടെയും സന്തോഷം💕💕💕

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว +1

    ഏത് ജില്ലയിൽ, എവിടെയാണ് Location?

  • @sreekala4942
    @sreekala4942 ปีที่แล้ว +2

    പാവങ്ങൾ.. ഒരുപാട് ഇഷ്ടം രണ്ടു പേരും

  • @abhijith.sundar4974
    @abhijith.sundar4974 ปีที่แล้ว +3

    Ammayude samsaaram enth rasamaanu. Thante kuttikale pole thanne avareyum nokkunnu.

  • @prasaddubaidubai4591
    @prasaddubaidubai4591 ปีที่แล้ว +2

    എന്താ ഒര് സ്‌നേഹം ...ലിയോ ലെയ്ക്ക ഇഷ്ടം ...

  • @valsa1825
    @valsa1825 ปีที่แล้ว +4

    Ente raanimol ഇതുപോലെയാണ് പോയാൽ തിരിച്ചുവരുന്നതുവരെയും കരച്ചിൽ ആയിരിക്കും

  • @Prasannac1234
    @Prasannac1234 ปีที่แล้ว +5

    Achane ennikk venam .athani leo Love you acha and leo

  • @ayisharamees1331
    @ayisharamees1331 ปีที่แล้ว +1

    Avarude sneham athanu avar engoottum vidaathathu avar kavalkkaarumalle🥰🥰. Ambalam nannayittundu kunninte mukalil nallarasamundu kanan.

  • @lathikalathika3941
    @lathikalathika3941 ปีที่แล้ว +6

    കുട്ടികളോട് കള്ളം പറഞ്ഞാൽ അവർ പിന്നെ നമ്മളെ വിശ്വസിക്കില്ല.

  • @vineethak3298
    @vineethak3298 ปีที่แล้ว +3

    അവർ സ്വന്തം മക്കളെ പോലെ അല്ലേ 🥰🥰അവരെയും കുട്ടിക്കുടെ. കാറിൽ നിർത്തമായിരുന്നു 😢😢😢

  • @sobhapv5998
    @sobhapv5998 ปีที่แล้ว +5

    എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരെണ്ണം ലാബ് ഇനത്തിൽ പെട്ടതാണ് എന്തൊരു സ്നേഹമാണ് അവന് എന്നോട് എന്നെ പുറത്ത് എവിടെയും വിടില്ല അപ്പൊ മണത്തു എന്നെ കണ്ടു പിടിക്കും എവിടെകിലും പോകാൻ ഇറങ്ങിയാൽ അപ്പൊ അവന് മനസിലാവും ബസിലായാലും ഓട്ടോയിലായാലും വണ്ടിടെ പുറകെ ഓടിവരും അതുകൊണ്ട് കഴിവതും പുറത്തേക്കൊന്നും പോകാറില്ല റോഡിൽ നിറയെ കൺഡയനെർ ഓടുന്നതുകൊണ്ട് പേടിയാണ് വണ്ടിടെ കുറുകെ ചാടിയാലോ 🥰

  • @SS-jj5lt
    @SS-jj5lt ปีที่แล้ว +2

    Achoda🙏പാവം loving pets🙏

  • @sumaavb8618
    @sumaavb8618 ปีที่แล้ว +2

    Leo kuttenum leykka molkum parayinathu okke manasilavindu alle❤🥰🥰

  • @lindap.v7348
    @lindap.v7348 ปีที่แล้ว

    Ente uncle eniku manasilavatha oru karyam mansuamakalu polum avarde appanodum ammayodu illatha snehamanu Leo and lika unclenodum wifenodum kanikkunnathu.ethukanumbol kannu niranju pokunnu sathythil Uncle ano atho a makkal ano bhyam chethennu eniku manasilakunnila.uncle engine tanne munnottu video kondupokanam mansuamanasil Love enna feeling E videoilde ella manasuarilum ettikkan upakarikum hats of uncle

  • @jessynair8439
    @jessynair8439 ปีที่แล้ว

    Ee car avrudethalle???Ave rekkoode kondu ponam

  • @leelajoseph1126
    @leelajoseph1126 ปีที่แล้ว

    പാവം എന്ത് സ്നേഹം

  • @littlenoob3664
    @littlenoob3664 ปีที่แล้ว +1

    Achodaa cute family

  • @CensorGuru
    @CensorGuru ปีที่แล้ว +1

    Laika yem liyo.backil eruthi kondu pokath. Entha

  • @sunithanoushad7485
    @sunithanoushad7485 ปีที่แล้ว +7

    ലിയോയുടെ സങ്കടം 😭

  • @sunithapv4459
    @sunithapv4459 ปีที่แล้ว

    Beautiful place temple also sagadam thoni leao ayum lake ayum orthe pavam

  • @Travelchunkss
    @Travelchunkss ปีที่แล้ว +2

    കിടിലം place 🙏

  • @ambilypg4641
    @ambilypg4641 5 หลายเดือนก่อน +1

    ലിയോ 🥰🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉

  • @chandrangs1901
    @chandrangs1901 ปีที่แล้ว +2

    മനോഹരമായ സ്ഥലം അടിപൊളി സീനറി

  • @maloottymalu778
    @maloottymalu778 ปีที่แล้ว +2

    chottu marichu oru kollavarayi miss u chottu

  • @lathap2
    @lathap2 ปีที่แล้ว +2

    Pavam Leo and Laika dileep yeta avaruk vendi prarthikenam 🙏🙏

  • @indiraharidas9759
    @indiraharidas9759 4 หลายเดือนก่อน +1

    ദിലീപേട്ടാ, ഒരീക്കലും ഈ മക്കളെ, വിഷമിപ്പിക്കരുത്. കഴുത്തിലെ ബൽട്ട് കുറച്ചു കുടി, ലൂ സാക്കണം, അവർക്ക് ഇറുങ്ങരുത്' ലെയ്ക്കയ്ക്, കുറച്ചുകൂടി തടി, വെണം അവൾ മെലിഞ്ഞു

  • @sindhus6320
    @sindhus6320 ปีที่แล้ว +3

    മുരുക സ്വാമി 🙏🙏🙏

  • @vinodinikp4971
    @vinodinikp4971 ปีที่แล้ว +3

    അച്ഛനു० അമ്മയു०എവിടെപോയാലു० ഞങ്ങളു०വരു०.

  • @sindhuthampi2299
    @sindhuthampi2299 ปีที่แล้ว

    Makkalkkillatha sneham.Very innocent love.

  • @Nishi547
    @Nishi547 ปีที่แล้ว +4

    Leo smart boy avan yellam ariyam 😂🤣

  • @smitha1547
    @smitha1547 ปีที่แล้ว +3

    ലിയൊക്കും ലയ്ക്കക്കും അമ്പലത്തിൽ പോകണമെങ്കിൽ കണ്ണൂർ പറശ്ശിനി ക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോന്നോള്ളൂ... 2 പേരെയും കൂട്ടി അമ്പലത്തിനുള്ളിൽ നിങ്ങൾക് കയറാം... പറശ്ശിനിക്കടവിൽ നായ്ക്കളെ അമ്പലത്തിനുള്ളിൽ കയറ്റും. എത്ര വലിയ കടിക്കുന്ന നായ ആണെങ്കിലും മുത്തപ്പന്റെ അടുത്ത് എത്തിയാൽ അവരും ശാന്തരാകും... അമ്പലത്തിന് ഉള്ളിൽ ഏത് സമയവും ഒന്നോ രണ്ടോ നായ്ക്കൾ എന്നുമുണ്ടാകും...അവിടെ ജാതിയോ മതമോ ഇല്ല.. ആർക്കും വരാം..ഒരു ദിവസം ലിയോം ലയ്ക്കേം കൂട്ടി പറശ്ശിനി കടവിൽ വരൂ...

  • @nalinimanohari2345
    @nalinimanohari2345 ปีที่แล้ว

    They are also created by God...pinne എന്തിന് ഈ വിലക്ക്?

  • @vanajakumari7016
    @vanajakumari7016 ปีที่แล้ว +1

    ലിയോ :: അച്ചൻ നുണയൊക്കെ പറയും, laike.. Yedee പൊട്ടീ..ഇവിടെത്തന്നെ നിക്ക്.. എന്റെ ചെറുക്കൻ അത് പറഞ്ഞു കഴിഞ്ഞു 🥰🥰

  • @gmathewmathew4410
    @gmathewmathew4410 ปีที่แล้ว +1

    Looks,now they like kids.very good.

  • @rajeshtp5554
    @rajeshtp5554 ปีที่แล้ว

    Enthu snehama laikakkum leokkum ningalodu.ennum anganethanne aayirikkatte

  • @saraswathynair7405
    @saraswathynair7405 ปีที่แล้ว

    Ithanu ettavum valiya problem. Veetil aakki poyal onnum kazhikkilla .

  • @Aswinkurukankunnel
    @Aswinkurukankunnel ปีที่แล้ว +5

    ജോർജ് ഓണക്കൂർ സർ നാട്ടുകാരൻ 😊

  • @vijayakm4742
    @vijayakm4742 ปีที่แล้ว

    Pavam kuttikal. Avare koode kootikoode

  • @sumayyabiju1376
    @sumayyabiju1376 ปีที่แล้ว

    chakara muthukal umma

  • @ancypratibha
    @ancypratibha ปีที่แล้ว +3

    Leo assal Blacky shapim, budhi Tessayudeyum...avane angane easy ayittu pattikkan pattoolla chetta...Leo, Laika ❣️❣️🐕‍🦺🦮

  • @mogicmonachen8704
    @mogicmonachen8704 ปีที่แล้ว +3

    പാവം കുട്ടികൾ ❤❤

  • @തൂവൽ-ജ5ണ
    @തൂവൽ-ജ5ണ ปีที่แล้ว +4

    leo aaraa mon...achante trick onnum ini nadakkoolaa :)

    • @Nishi547
      @Nishi547 ปีที่แล้ว

      Haha true😂

  • @SoudhaminiSoudhamini-k3n
    @SoudhaminiSoudhamini-k3n 5 หลายเดือนก่อน

    ചേട്ടാ അവരെ പറശിനി കടവിൽ കൊണ്ടു പോകു 👍🙏അവര്ക്ക് ക്ഷേത്രം കാണുകയും നിങ്ങക്കും സന്തോഷം ആവും 🙏പ്ലീസ് നമ്മുടെ മുത്തപ്പൻ 🙏കുട്ടികളെ കാണട്ടെ 🙏🙏🙏

  • @sudhanair6018
    @sudhanair6018 ปีที่แล้ว

    ഇങ്ങനെ രണ്ട് പൊന്നു മക്കൾ.

  • @radhamanigovindhan6142
    @radhamanigovindhan6142 หลายเดือนก่อน

    മക്കളുടെ അച്ചനും അമ്മയുംക്കും നമസ്തേ

  • @MaheshMahi-bp5yq
    @MaheshMahi-bp5yq ปีที่แล้ว

    Randaleyum orupole snehikkanam

  • @shobhasoman7118
    @shobhasoman7118 ปีที่แล้ว +1

    Pavam liokuttan 🥰🥰💕

  • @anudeepgovind3669
    @anudeepgovind3669 ปีที่แล้ว

    ലോക്കഷൻ തരാമോ

  • @minipillai1250
    @minipillai1250 ปีที่แล้ว

    ലിയോ ലെയ്ക കളികൾ കാണാൻ നല്ല രസം ആണ് അച്ഛനും അമ്മയും ഭാഗ്യം ചെയ്തത് ആണ്

  • @anuphilip6233
    @anuphilip6233 ปีที่แล้ว

    Nammude chotumon poyite one year akkunnu

  • @arunsunny6692
    @arunsunny6692 ปีที่แล้ว +1

    Achoda LeoLaika

  • @talithasijo6441
    @talithasijo6441 ปีที่แล้ว

    ഞാൻ മൂവി കണ്ടിട്ടുണ്ട്.... Dorian Grey...

  • @deepthiharikumar2993
    @deepthiharikumar2993 ปีที่แล้ว

    Car vagecho

  • @noblechacko7466
    @noblechacko7466 ปีที่แล้ว +1

    ലിയോ... ❤😘😘😘ലേയ്ക. 🥰😂

  • @gayathrisoman4731
    @gayathrisoman4731 ปีที่แล้ว +1

    Hai Acha 💞💞💞Leokutta 💞💞Laika 💞💞💞and family 💞💞💕

  • @valsalam780
    @valsalam780 ปีที่แล้ว +1

    ലിയോ ❤️❤️❤️❤️

  • @radhikausha2535
    @radhikausha2535 ปีที่แล้ว

    Ponnumakkal alle randalum car iruthiyittu thozhamallo🥰🥰🥰

  • @sheelaravinair9961
    @sheelaravinair9961 ปีที่แล้ว +1

    Avare caril backil iruthikkolu.pavam

  • @maryjoseph8986
    @maryjoseph8986 ปีที่แล้ว

    Kannine kulirma tharunna kazhchakal. 🏔️🌲🌳🌴💖👍

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Agganeyonnum njaggale pattikkadda nnanu Leo Laikka... Parayunnath😂🤗🤗😂😂🥰🥰

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว

    സ്ഥലം ഏത് ആണ് ഏത് ജില്ല?

  • @joshykattukaren993
    @joshykattukaren993 ปีที่แล้ว

    How nice the dog,s are they well obedient, to the master

  • @naseenanasimol3115
    @naseenanasimol3115 ปีที่แล้ว +2

    പാവം കുട്ടികൾ..അവരെ മുഖം കണ്ടിട്ട് എങ്ങനെ പോവാൻ തോന്നുന്നു....😥😥😥

  • @nandan9390
    @nandan9390 ปีที่แล้ว +1

    അടിപൊളി

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +3

    അച്ഛനും. അമ്മയും പോകണ്ട 😂😂😂ലിയോ. ലേയ്ക ❤❤❤

  • @priyadarsiniomana405
    @priyadarsiniomana405 ปีที่แล้ว +1

    Very nice 👌👌👌👌👌👌

  • @jayachandranpillai5444
    @jayachandranpillai5444 10 หลายเดือนก่อน

    നല്ല സ്ഥലം വരുന്ന വഴി പറയു

  • @bijuvettiyar9282
    @bijuvettiyar9282 ปีที่แล้ว +1

    ലിയോ 🥰🥰🥰🥰🥰🥰