ലിയോ യെപോലെ.. ലൈക യെ പോലെ ഭാഗ്യമുള്ള കുഞ്ഞുങ്ങൾ വേറെയുണ്ടാവില്ല.. ബന്ധനത്തിലല്ലാതെ വീട്ടിലും പറമ്പിലും അവരെ സ്നേഹിക്കുന്നവരോടൊപ്പം ഇഷ്ടം പോലെ നടക്കാം.. കളിക്കാം.. കൂടുകളിൽ അല്ലെങ്കിൽ മതിൽക്കട്ടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ജീവിത കാലം മുഴുവൻ വിഷമങ്ങളും ദേഷ്യവും സങ്കടങ്ങളും ഉള്ളിലൊതുക്കി എത്ര പേര് കഴിയുന്നുണ്ട്.. കാണുമ്പോൾ സങ്കടം തോന്നും.. ഇവർ അച്ഛന്റെയും അമ്മയുടെയും മക്കൾ തന്നെ.. Leo😘❤️... ലൈക 😘❤️🥰
ദിലീപ് ചേട്ടൻ പറഞ്ഞതെല്ലാം എന്റെയും കുട്ടിക്കാല അനുഭവങ്ങൾ 😂 അപ്പുറത്തെ പറമ്പിലെ കശുവണ്ടി പറിക്കുമ്പോൾ രസകമായ കുട്ടിക്കാലം ഓർത്തു പോയി😂😂😂 അതു ഒക്കെ എന്ത് രസമായിരുന്നു.
ഇത് ഞങ്ങൾ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല. ഈ കറിയുടെ എല്ലാ ക്രെഡിറ്റും അച്ഛനു തന്നെ. അടിപൊളി കറി. ഇത് നള പാചകം തന്നെ. കശുവണ്ടി ഒന്നും കാണാൻ പോലും ഇല്ല. ലിയോയും ലയ്ക്കയും ആസ്വദിച്ചു കഴിച്ചു. അടിപൊളി.❤️❤️❤️
കശുവണ്ടി കറി സൂപ്പർ ആണ് ഞാനും ഉണ്ടാക്കിയിട്ടുണ്ട്.. ഭയങ്കര രുചി ആണ്... ഇപ്പോൾ ഇതൊന്നും ഇല്ല വീട്ടിൽ..ഞങ്ങൾ ഇറച്ചി കറി വെക്കുംപോലെ ആണ്... വെക്കുന്നത് അതാണ് സൂപ്പർ...
Vow Dileep Sir, your cashew trees reminded me of my younger days,you are connected with nature like soil ,fruit bearing trees,your surroundings is like heaven on earth and good boys Leo and Laika.
പഴയ കാല ormakalileku pokan സാധിച്ചു.. Njan കൊല്ലം ജില്ലയില്‍ കുണ്ടറ സ്വദേശി ആണ്.. Epo parangimavu കാണാനേ ഇല്ല.. Njagal തേങ്ങ varathu അരച്ചു തീയല്‍ ഉണ്ടാക്കും.. Epo ithoke ഒരു ഓര്മ മാത്രം ആയി.. നാട്ടില്‍ വരുന്ന സമയം ie recipe njan പരീക്ഷിക്കും.. 👌😋
Curry super.... Leo 🦁 ചീയോ happy,Laika മോൾ also happy....so nice to see you all enjoying the curry...let this happiness be with you always... very very cute Leo 🦁 chiyo mon suddenly awaking from sleep 😴😆😆😆
Last valkkashnam (ayalvakkam.....) adipoli. Pinne, achante jeevithathil adyamayittalle ithrayum nalla kettippidichorumma kittithu. Athinu ente Leo mon thanne.. super 🐕🦺
കറി കണ്ടപ്പഴേ മനസ്സിലായി സൂപ്പറാണ് ലിയോ കുട്ടനും ലൈക്ക മോളും കറിയുടെ ടേസ്റ്റ് നോക്കുന്ന സൂപ്പറായിട്ടുണ്ട് പിന്നെ ചേട്ടൻ ആ ചേച്ചിനെ ഒന്നു അറിഞ്ഞുകൂടാ എന്ന് പറഞ്ഞ് കുറ്റം പറയാൻ ശരിയല്ല 😄😄
U r a great cook too.ennum food undakkitharunna pennungale onnu thazhthi paranjadu thankalil ninnum pradeekshichilla,adu thamasa ayal polum.u have made such a great impression in our mind. Leo nte taste nokkalu gambheeramayi.Laikakkum valare ishtapettu.Leo kunjile ruchichu valrnnavanalle.nalla episode ayirunnu .
പണ്ട് എൻറെ കുഞ്ഞിലെ എൻറെ അമ്മയുടെ അനിയത്തി കശുവണ്ടി കറി ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോഴും കൊതിയാണ് അങ്ങനത്തെ കറി കഴിക്കാൻ ഞാൻ എൻറെ മക്കളോട് വിളിച്ചു പറയും ഇനിയും നാട്ടിൽ വരുമ്പോൾ കശുവണ്ടി കറി ഉണ്ടാക്കണം എന്ന്
ചേട്ടൻ കറി വയ്ക്കുന്നത് കണ്ടു. കൊതി യായി. ഞങ്ങൾ ക്ക് ഇതുപോലെ ഒന്നും ചെയ്തു തരില്ല. ജോലി ക്ക് പോകണം അവർക്ക് വച്ചു കൊടുക്കണം. ഒരു പണിയും ഇത് വരെ ചെയ്തില്ല എല്ലാം നമ്മൾ ചെയ്തു കൊടുത്താൽ അവർക്ക് തിന്നുക മാത്രം ഡ്യൂട്ടി.
ദിലീപ് ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് എന്റെ kuttikaalathum ഇതൊക്കെ അടുത്ത വീടുകളില്‍ നിന്നും അത് പോലെ സ്കൂളിൽ പോകുമ്പോൾ ആരും കാണാതെ പരിക്കും എന്നിട്ട് 2 ആയി murikkum allankil ചുട്ട് തിന്നും അതൊരു കാലം
@LeoLaika & Us അച്ഛാ നാട്ടിൽ വരുമ്പോൾ ഞാൻ വിളിക്കും വരണം എന്റെ വീട് അടൂർ ഏഴംകുളം ആണ് അമ്മയോട് ഒപ്പം വന്ന് ഒരു ദിവസം ഉച്ചഭക്ഷണം ഞങ്ങളുടെ കൂടെ കഴിക്കണം അപേക്ഷ ആണ്.ഇപ്പൊ ഞാൻ ദുബായ് ആണ്
എന്തൊക്കെ പറഞ്ഞാലും ലിയോ ടെ അച്ഛനോടുള്ള സ്നേഹം..... 😄❤
ലിയോക്കുട്ടന് അച്ഛനുണ്ടാക്കുന്നതെന്തും ഇഷ്ടാണ് ❤️
അച്ഛനെയും അച്ഛന്റെ കൃഷിയും പറമ്പും കാണാൻ തന്നെ നല്ല രസമാ 😍😍😍നമിക്കുന്നു അച്ഛാ 🙏🏻🙏🏻
സൂപ്പർ 🌹. അച്ഛൻ ഉണ്ടാക്കിയ കറി ലിയൊക്കും ലെകയ്ക്കും ഒത്തിരി ഇഷ്ടമായി 🌹ലിയോഡേ സന്തോഷം കണ്ടോ കള്ളൻ
ഞാൻ കൊട്ടാരക്കരക്കാരൻ ആണ് കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ആളുകൾക്ക് ഈ വിഡിയോയിൽ ദിലീപ് ചേട്ടൻ പറഞ്ഞ ഓരോ വാക്കും റിലേറ്റ് ചെയ്യാൻ പറ്റും.... 🌹🌹🌹
തീർച്ചയായും
പച്ച കശുവണ്ടി പരിപ്പ് ഒരു ഓർമ മാത്രം 😔എവിടെ കിട്ടാൻ 🌹👍
അച്ഛനും, മക്കളും, അമ്മയും എല്ലാവരും സൂപ്പർ ❤❤❤❤❤❤❤കറി നല്ല രുചി ആന്ന് എന്ന് ലിയോ യുടെ പെരുമാറ്റത്തിൽ മനസ്സിൽ ആയി എല്ലാ നന്മകളും ഉണ്ടാകട്ടെ ❤❤❤❤❤
അമ്മ ❤️അച്ഛൻ
ലിയോ 😍ലൈക്ക 😍
ലിയോകുട്ടന് ഇഷ്ട്ടമുള്ളതാണെങ്കിൽ അവൻ കയ്യിൽ തൊട്ടുകാണിക്കും.... ചുന്ദരൻ 💕💕💕
അമ്മയുടെ മക്കളോടുള്ള സ്നേഹ സ്മൃണമായ സംസാരം കേൾക്കാൻ നല്ല രസമാണ്.
ലിയോ യെപോലെ.. ലൈക യെ പോലെ ഭാഗ്യമുള്ള കുഞ്ഞുങ്ങൾ വേറെയുണ്ടാവില്ല.. ബന്ധനത്തിലല്ലാതെ വീട്ടിലും പറമ്പിലും അവരെ സ്നേഹിക്കുന്നവരോടൊപ്പം ഇഷ്ടം പോലെ നടക്കാം.. കളിക്കാം.. കൂടുകളിൽ അല്ലെങ്കിൽ മതിൽക്കട്ടിനുള്ളിലെ ഇത്തിരി വട്ടത്തിൽ ജീവിത കാലം മുഴുവൻ വിഷമങ്ങളും ദേഷ്യവും സങ്കടങ്ങളും ഉള്ളിലൊതുക്കി എത്ര പേര് കഴിയുന്നുണ്ട്.. കാണുമ്പോൾ സങ്കടം തോന്നും.. ഇവർ അച്ഛന്റെയും അമ്മയുടെയും മക്കൾ തന്നെ.. Leo😘❤️... ലൈക 😘❤️🥰
ദിലീപ് ചേട്ടൻ പറഞ്ഞതെല്ലാം എന്റെയും കുട്ടിക്കാല അനുഭവങ്ങൾ 😂 അപ്പുറത്തെ പറമ്പിലെ കശുവണ്ടി പറിക്കുമ്പോൾ രസകമായ കുട്ടിക്കാലം ഓർത്തു പോയി😂😂😂 അതു ഒക്കെ എന്ത് രസമായിരുന്നു.
അമ്മ ഫുൾ thug ആണ് 😄😄😄Love you Amma. ദിലീപ് ഏട്ടാ സൂപ്പർ ❤
ദിലിപ് ചേട്ടന് ഒരു കുക്കിംഗ് ചാനൽ തുടങ്ങിക്കൂടെ നല്ല അവതരണം 😊😊
എന്റെ ജന്മസ്ഥലം വെളിയം വെസ്റ്റ്. ഗൃഹാതുരതയുണർത്തി കശുവണ്ടിക്കഥ . പാചകം സൂപ്പർ .ലിയോ, ലെയ്ക്ക, ഇഷ്ടം.❤️🤩🥰👍
ഇത് ഞങ്ങൾ ഉണ്ടാക്കിയിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല. ഈ കറിയുടെ എല്ലാ ക്രെഡിറ്റും അച്ഛനു തന്നെ. അടിപൊളി കറി. ഇത് നള പാചകം തന്നെ. കശുവണ്ടി ഒന്നും കാണാൻ പോലും ഇല്ല. ലിയോയും ലയ്ക്കയും ആസ്വദിച്ചു കഴിച്ചു. അടിപൊളി.❤️❤️❤️
മുരിങ്ങക്ക പച്ച കശുവണ്ടി ചെമ്മീൻ ചക്കക്കുരു മാങ്ങാ
പച്ചമുളക് എല്ലാം കൂടി വേവിച്ചു
നാളികേരം ഉള്ളിയും കൂടി അരച്ച് കറി വച്ചാൽ നല്ല teast ആയിരിക്കും
പാവം കുറച്ചൂടി വേണം ലിയോക്ക് 🥰🥰🥰
നല്ല ഒരു കറി വെക്കണമെങ്കിൽ നമ്മൾ ആണുങ്ങൾ തന്നെ വെക്കനം അത് സത്യമാണ് 😂😂😂😂പാവം അമ്മ ✌️
അണ്ടി കാലം വരട്ടെ അച്ഛന്റെ പാചകം ഞനും ഉണ്ടാക്കും. ലിയോ ലൈക്ക നല്ല മക്കൾ.
ചേട്ടാ സൂപ്പർ.. കുരുപ്പാണ്ടി പിന്നെ പച്ചണ്ടി പോളിയാണ് 😍😍😍😍സത്യം ആ കാലം ഇനി വരില്ല ആ കാലത്തെ ഓർത്തു ഇന്നും ഞാൻ സങ്കട പെടാറുണ്ട് സത്യം 😔😔😔
ആദ്യമായ് കാണുകയാണ് ചേട്ടാഇങ്ങനെ ഒരു receipe. കശുവണ്ടി കിട്ടുമ്പോൾ ഉണ്ടാക്കി നോക്കാം
സൂപ്പർ വ്ലോഗ് 👌നളപാചകം നന്നായിട്ടുണ്ട് 👍
Very nice🥰🥰🥰
Leo ടെ സ്നേഹപ്രകടനം 👌👌🥰🥰
ഞാനൊക്കേ ഇഷ്ടം പൊലെ ചെറു പ്രായത്തിൽ ചുട്ടു തിന്നിട്ടുണ്ട്. അവിയലും വയ്ക്കും. സൂപ്പർ ആണ്.
അച്ഛൻ ഒരു സകലകല വല്ലഭൻ തന്നെ 👌👌👌👌👏👏👏👏💞💞💞💞💕💕💕❤️❤️❤️❤️
കശുവണ്ടി കറി സൂപ്പർ ആണ് ഞാനും ഉണ്ടാക്കിയിട്ടുണ്ട്.. ഭയങ്കര രുചി ആണ്... ഇപ്പോൾ ഇതൊന്നും ഇല്ല വീട്ടിൽ..ഞങ്ങൾ ഇറച്ചി കറി വെക്കുംപോലെ ആണ്... വെക്കുന്നത് അതാണ് സൂപ്പർ...
നിങ്ങൾ എന്തു പറഞ്ഞാലും നിങ്ങൾ എല്ലാരും ഞങ്ങളുടെ പ്രിയ പെട്ടവര്‍ അല്ലേ 😍
കൊല്ലം കാർക്ക് ഈ ഭാഷ പെട്ടന്ന് പിടി കിട്ടും ❤
ദിലീപ് ചേട്ടൻ പൊളി ആണ് 😍😍😍. ലിയോ ❤❤ലേയ്ക ❤❤.
Manushyar ingane snehikkumo oru nalla curry ondaakki koduthaal... Pavam Liyo.. 👏👏
Vow Dileep Sir, your cashew trees reminded me of my younger days,you are connected with nature like soil ,fruit bearing trees,your surroundings is like heaven on earth and good boys Leo and Laika.
പഴയ കാല ormakalileku pokan സാധിച്ചു.. Njan കൊല്ലം ജില്ലയില്‍ കുണ്ടറ സ്വദേശി ആണ്.. Epo parangimavu കാണാനേ ഇല്ല.. Njagal തേങ്ങ varathu അരച്ചു തീയല്‍ ഉണ്ടാക്കും.. Epo ithoke ഒരു ഓര്മ മാത്രം ആയി.. നാട്ടില്‍ വരുന്ന സമയം ie recipe njan പരീക്ഷിക്കും.. 👌😋
നന്നായി അറിയാല്ലോ കറി ണ്ടാക്കാൻ. 😍
bringing back childhood memories 🤩
എന്റെ അമ്മ വീട്ടിൽ ഈ കറി വയ്ക്കുമായിരുന്നു ❤️❤️
Curry super.... Leo 🦁 ചീയോ happy,Laika മോൾ also happy....so nice to see you all enjoying the curry...let this happiness be with you always... very very cute Leo 🦁 chiyo mon suddenly awaking from sleep 😴😆😆😆
ചേട്ടാ... ഇതിന്റ രുചിയൊന്ന് വേറെ ലെവൽ ആണ്. ഞാനും കഴിച്ചിട്ടുണ്ട്. അടിപൊളി ❤️🥰👍
Njangal ithu theeyal aanu undakiyirunnathu....ipol kittan illa njan chennsi il aanu ennalum unaka cashew vangi kuthirthu undakarundu......aa parangi mavu kandal thanne oru nostaljic feeling aanu
Super recipy aayirunnu kashuvandi kittunna timil theerchayayum undaki nokkum leo ❤️likka❤️muthumanikalk achante kari eshtapettutto
✨❤️
ദിലിപേട്ടൻ്റെ കശുവണ്ടി കറി ഊട്ടി വരെ മണം വരുന്നു. സൂപ്പർ മണം
നല്ല പാചകം ലിയോ കുട്ടനും ലെയ്കയും സൂപ്പർ
ദിലീപ് ചേട്ടൻ പൊളിയാണ്
Yes😍
💯💖
❤️😍
അനീഷ് ഇവിടെ ഉണ്ടായിരുന്നോ,, ലൈക് കൊടുത്തിട്ടുണ്ട് ട്ടോ
@@shobhanashobha5611 ചോട്ടുസ് വ്ലോഗ് 1.2. ഫിലിമി ടോക്ക്സ്. മഴവിൽ കേരളം. വിലേജ് വാർത്ത.ലാസ് മീഡിയ തുടങ്ങി എല്ലാത്തിലും നമ്മളുണ്ട്🥰
പിഞ്ചണ്ടിയും, കിളിപ്പണ്ടിയും പണ്ടത്തെ ഒരു രുചികരമായ ഒരു കറി 🤤
Super Achannum ammayum Kariyum
Super curry 😍❤️ Leo monu nalla ishtapetallo😘😘😘❤️
Last valkkashnam (ayalvakkam.....) adipoli. Pinne, achante jeevithathil adyamayittalle ithrayum nalla kettippidichorumma kittithu. Athinu ente Leo mon thanne.. super 🐕🦺
വെറൈറ്റി വീഡിയോ 👌ലിയോ,ലൈക്ക,👌🙏
അടിപൊളി ഒന്നു പരീക്ഷിച്ചു നോക്കണം 👍 ലിയോ ലെയ്ക്ക❤️
Acha polichu kollam leaokuttanlaikakutty 😍😍😍😍
ചേട്ടൻ സംസാരിച്ചു
ഇടയ്ക്ക് മ് മ് എന്ന് പറയുന്നത് 👌👌👌😀😀😀
Enteyum kuttikkalum ingane ille ayitunnu. Manga paricu pazhuppichu vittu Kittunna paisa kondu cinima kanan pokum. Kasivandi,pili ithokke vittu cinima kananum mattim pokumayirunnu
ഈ അമ്മയും അച്ഛനും നല്ല cherchayum imbavum ഉള്ള കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ചേട്ടാ ചേച്ചിയെ ദേഷ്യം pidipikanda കെട്ടോ
👌👌👌👌👌👌👍👍👍👍👍ലിയോ ലെയ്ക്ക ❤❤❤❤❤. പാചകം 👍👍👍👍👍👍
Liyokuttan achanodu lla snehom kandittu valalare santhoshom😍😍
കറി കണ്ടപ്പഴേ മനസ്സിലായി സൂപ്പറാണ് ലിയോ കുട്ടനും ലൈക്ക മോളും കറിയുടെ ടേസ്റ്റ് നോക്കുന്ന സൂപ്പറായിട്ടുണ്ട് പിന്നെ ചേട്ടൻ ആ ചേച്ചിനെ ഒന്നു അറിഞ്ഞുകൂടാ എന്ന് പറഞ്ഞ് കുറ്റം പറയാൻ ശരിയല്ല 😄😄
Njan veetil varum to see your happy family &your lovely kids Leo&Laika
Last dialogue 😅😅😅😂💪😂👌👌
Lovely 😍
ദി ലീപ് ചേട്ടൻ സൂപ്പർ ആണ്. അച്ഛൻ ആ യൽ ഇങ്ങ നെ വേണം
Liyo and laika superb ...chettanu kure sthalam uddu alle nalla adipili parampanu chettan paranjathupole ente kutyikalavum angane thanne aayitunmu adutha prampil ninnum pinne njangalude oke peruki kondu poi koduthittu kapalandi midayi vangika sthiram paripadi aayirunnu
Chettante curry kanumbol thanne ariyam nalla taste undavum .
Chechi de Bagyam , Chettanu cooking ilum kazhivundallo.
Njangalude nattil daralam parangimavundu.pandu Ammamma ,thanga varutharachu
Vechirunnu.thiyalinu varukkum pole
Thenga varukkum bakki masala Chettan Chertha pole thanne.
Last Cheriya ulli mooppikkum
Thenga kothum cherkkum.
Kuttikalam ormyil vannu
Innathe Video kandappol
👍😂
കറി സൂപ്പർ 👌... ലിയോ, ലൈക ❤️❤️❤️♥️
Super
Leo ,Laika
Thank you Dilip chettan !🙏
💖👍
nalla Amma AMMAKE LIKE!
U r a great cook too.ennum food undakkitharunna pennungale onnu thazhthi paranjadu thankalil ninnum pradeekshichilla,adu thamasa ayal polum.u have made such a great impression in our mind. Leo nte taste nokkalu gambheeramayi.Laikakkum valare ishtapettu.Leo kunjile ruchichu valrnnavanalle.nalla episode ayirunnu .
അടിപൊളി യും ബ വു bhavu ഒക്കെ രുചിയിൽ മുങ്ങി പോയി leokuttanu
പണ്ട് എൻറെ കുഞ്ഞിലെ എൻറെ അമ്മയുടെ അനിയത്തി കശുവണ്ടി കറി ഉണ്ടാക്കി തന്നിട്ടുണ്ട് ഇപ്പോഴും കൊതിയാണ് അങ്ങനത്തെ കറി കഴിക്കാൻ ഞാൻ എൻറെ മക്കളോട് വിളിച്ചു പറയും ഇനിയും നാട്ടിൽ വരുമ്പോൾ കശുവണ്ടി കറി ഉണ്ടാക്കണം എന്ന്
പറങ്ങേണ്ടി പോക്കട്ടിലിട്ട് പണി കിട്ടാത്തവരില്ല 😃😃😃😃😃😃
😂😂
Ammayum achanum.liyo Laikayum adipoli
ലിയോകുട്ടന്റെ സ്നേഹപ്രകടനം കണ്ടാലറിയാം കറി സൂപ്പർ ആരുന്നെന്നു 😀.അതുകൊണ്ട് ഇനി മുതൽ അമ്മ കറിവയ്ക്കണ്ട അച്ഛൻ വച്ചാൽ മതി 😂
sonthamaayittu parankaavu illaathavar... അടുത്തവരുടെ പറമ്പിൽ നിന്ന് 😂😂😂😂
ദിലീപ് ചേട്ടാ ...ചേച്ചീ ...അടിപൊളി .എന്നെങ്കിലും ഒരിക്കൽ ഞാനും കുടുംബവും നിങ്ങളെ കാണാൻ വരും .അത്രക്ക് ഇഷ്ടമാണ് നിങ്ങളെ ....
ഇഷ്ടപ്പെട്ടു ചേട്ടാ പിന്നെ നമ്മുടെ ലിയോ കുട്ടൻ 🥰🥰🥰❤️❤️❤️❤️
Super achanum ammem makkalum
First comment adhupole first likum
ചേട്ടാ ഇത് തിയൽ വയക്കാനും നല്ലതാണ്. Leo Laika 🐈🐕♥️♥️
Achan.poliya.njanum.indakkum
Super... ഒത്തിരി time വേണം 😂.. പിന്നെ അയല്‍പക്കത്തുകാരുടെ അടി വാങ്ങണം 😂
ലിയോ ക്കുട്ടാ ചേക്കക്കുട്ടി ദിലി പ് ചേട്ടാ സൂപ്പർ 👌👌👌👍
Ithupole alla ivide undakkaru.varutharachanu.
parampil veenu kilirtha kashuvandi thinnathum okke kelkkumpo pazhaya kaalam orma vannu.enikkum undayirunnu anganeyoru kaalam
Achan poli thanna...super
ചേട്ടൻ കറി വയ്ക്കുന്നത് കണ്ടു. കൊതി യായി. ഞങ്ങൾ ക്ക് ഇതുപോലെ ഒന്നും ചെയ്തു തരില്ല. ജോലി ക്ക് പോകണം അവർക്ക് വച്ചു കൊടുക്കണം. ഒരു പണിയും ഇത് വരെ ചെയ്തില്ല എല്ലാം നമ്മൾ ചെയ്തു കൊടുത്താൽ അവർക്ക് തിന്നുക മാത്രം ഡ്യൂട്ടി.
വളരെ ഇഷ്ടമാണ്... ഒര് കരിങ്ങന്നൂർക്കാരൻ....
മോളും മോനും leo ലെയ്ക്ക്😍 🥰❤️❤️❤️
Superrr edak eth pola cooking kudi vlog adipoli anu 😊😊👍leo lena🐕🐶
super... enjoyed a lot
ദിലീപ് ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് എന്റെ kuttikaalathum ഇതൊക്കെ അടുത്ത വീടുകളില്‍ നിന്നും അത് പോലെ സ്കൂളിൽ പോകുമ്പോൾ ആരും കാണാതെ പരിക്കും എന്നിട്ട് 2 ആയി murikkum allankil ചുട്ട് തിന്നും അതൊരു കാലം
Thenga varutharachu cheriya ulli vazhatti theeyal undakki nokku super anu athil unakka chemmen koodi ittal wow try cheyyu
Ok
ദിലീപ് ചേട്ടൻ allrounder ആണ് ..cooking അറിയാം..കൃഷി അറിയാം ,welding അറിയാം...
😄
അച്ഛനും അമ്മയും മക്കളും 👌👍
പക്ഷെ നമ്മുടെ നാട്ടിൽ ഇത് അവിയൽ പോലെയാണ് ചെയ്യുനതു 😍😍😍😍
അന്തായാലും നമ്മൾ പെണ്ണുങ്ങൾ വിട്ടുകൊടുക്കില്ല അല്ലേ ചേച്ചി 🥰
അച്ഛൻ ഒരു ഹീറോ ആണ്....
ലിയോക്കുട്ടന് അച്ഛനോട് എന്തൊരിഷ്ട്ടമാണ്.🥰🥰
Amma poli anello dialogue oke😅
അല്ലെങ്കിലും കട്ടു പറിച്ച കശുവണ്ടി ക്ക് നല്ല ടേസ്റ്റ് ആണ്.🥲
Nice vlog ⚡
Arappu enthokeyanu
@LeoLaika & Us അച്ഛാ നാട്ടിൽ വരുമ്പോൾ ഞാൻ വിളിക്കും വരണം എന്റെ വീട് അടൂർ ഏഴംകുളം ആണ് അമ്മയോട് ഒപ്പം വന്ന് ഒരു ദിവസം ഉച്ചഭക്ഷണം ഞങ്ങളുടെ കൂടെ കഴിക്കണം അപേക്ഷ ആണ്.ഇപ്പൊ ഞാൻ ദുബായ് ആണ്