ഒലിവ് ഓയിൽ പോമസ് എന്ന് രേഖപെടുത്തുന്നത് ആണ് കുക്കിംഗ്‌നു നല്ലത് പിന്നെ നമുക്ക് കിട്ടുന്ന ഒലിവ് ഓയിൽ എല്ലാം refined ആണ് ശെരിക്കും ആട്ടി എടുക്കുമ്പോൾ ഈ നിറം അല്ല ഗൾഫിൽ നിൽക്കുമ്പോൾ അത് ഉപയോഗിച്ച്ട്ടുണ്ട് വെളിച്ചെണ്ണ ആട്ടി കൊണ്ടുംവരുന്നത് പോലെ കലങ്ങി ഇരിക്കും അതാണ് ഗുണം കൂടുതൽ
you said it clearly. Olive oil is not suitable for our kerala style cooking. Our collogues of other nationalities only use Olive, but they cook their food without much oil and masalas, and top up those meat and vegetable with Olive Oil after cooking. They bake, grill and boil meat without any oil and considering their food habits they eat lot of meat, cheese and butter along with vegetable and fruits so they balance their food with all essentials. Our food is crippled with lengthy cooking time and lot of spicy masalas, then it become only carbon to eat
Dr, ഞാൻ എന്നും രാവിലെ വെറും വയറ്റിൽ അഞ്ചു മില്ലി ഒലിവ് ഓയിൽ കഴിക്കുന്നുണ്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതൽ ആണ്, ഓയിൽ കഴിക്കുന്നത് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ
10 വർഷമായിട്ട് ഒലീവ് ഓയിലാണ് ഞാൻ ഉപയോഗിക്കുന്നത് എക്സ്പീരിയൻസ് വെച്ച് പറയുകയാണ് ഏറ്റവും നല്ല ഒലിവ് ഓയിൽ ഫലസ്തീനിന്റെ ഓയിലാണ് വില കുറച്ചു കൂടുതലാണ്.. ചപ്പാത്തി ഒക്കെ വെറുതെ ഓയിൽ മുക്കി കഴിക്കാൻ പറ്റും അത്രയ്ക്ക് ടേസ്റ്റ് ആണ്.. വേറെ ഒരു അറബ് രാജ്യത്തിന്റെയും ഇത്ര ടേസ്റ്റ് കിട്ടില്ല സ്പാനിഷ് ഒലിവ് ഓയിൽ ഒരിക്കലും ആരും വാങ്ങാതിരിക്കുക അതും മടുപ്പ് വരും.. ഫലസ്തീനിന്റെ ഓയിൽ ഒരു പച്ച കളർ ആയിരിക്കും.. ഗൾഫ് രാജ്യത്ത് നല്ല ഡിമാൻഡുള്ള സാധനമാണ് ഫലസ്തീന്റെ ഓയിൽ
@@itsdefender982 ബ്രാൻഡിന്റെ പേരൊന്നും ഉണ്ടാവുകയില്ല ഫലസ്തീൻ ഓയിൽ അതു മാത്രമേ ഉണ്ടാവുകയുള്ളൂ പച്ച കളർ ആയിരിക്കും ഒരു ലിറ്ററിന് 60 മുതൽ 70 ദിർഹം വരെയുണ്ട്.. ഒരു കാരണവശാലും സിറിയയുടെ ഓയിൽ വാങ്ങരുത്
*മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും ഉത്തമമായ വസ്തു ആണ് വെളിച്ചെണ്ണ ... ചക്കിൽ ആട്ടിയ (എക്സ്‌പെല്ലർ അല്ല) വെളിച്ചെണ്ണ ഏറ്റവും ഉത്തമമാണ് ... നമ്മൾ സായിപ്പാകാൻ ശ്രമിക്കുമ്പോളാണ് നമ്മൾ കുഴപ്പത്തിൽ എത്തുന്നത് ... നമ്മൾ സായിപ്പ് ആവുകയുമില്ല ... മലബാറി അല്ലാതാവുകയും ചെയ്യും ...നിങൾ വെളിചെണ്ണ ഉപയോഗിക്കുക... അതുപോലെ ഉത്തമം ആണ് കച്ചി ഖനി സർസോം തേൽ (കടുകെണ്ണ) ... തൻ്റേടത്തോടെ ഉപയോഗിക്കുക... ജനനം ഒരിക്കൽ.. കെട്ട മരണവും ഒരിക്കൽ മാത്രം ... ഭയപ്പെടരുത് ... ആക്കിയവൻ, ഒഴിവും കണ്ടിട്ടുണ്ട്* ☝️
@@nobelkk2855 നിങൾ സേർച്ച് ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും സത്യം കിട്ടില്ല .. ഗ്ലോബൽ ജയൻ്റ് ആയ ഗൂഗിൾ പിന്നെ നോർത്ത് ഇന്ത്യൻ ഓയിൽ ലോബി ഇപ്പൊ ഒലീവ് എന്ന ലോബി എന്താഗ്രഹിക്കുന്നോ തു മാത്രമേ സെർച്ചിൽ കിട്ടൂ ... എൻ്റെ വല്യപ്പൻ 107 വയസ്സ്... എൻ്റെ അപ്പൻ 95 കഴിഞ്ഞു ഇപ്പോളും ഒണ്ട് ... അമ്മച്ചി 91 വയസ്സ് ഒരു കുഴപ്പവുമില്ല ... വെളിച്ചെണ്ണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ... ഷുഗർ ഇല്ല.. കൊളസ്ട്രോൾ ഇല്ല .. പ്രഷർ ഇല്ല ... എല്ലാം നോർമൽ റേഞ്ച്
അതു പല നാട്ടുകാർ പല രീതിയിൽ ഉച്ചാരണ മാറ്റം ഉണ്ടാകും ഒലിവ് ന്റെ നാട്ടിലുള്ളവർ ഉച്ഛരിക്കുന്നത് ചെറിയ മാറ്റം ഉണ്ടാകും ഇംഗ്ലീഷുകാർ ഉച്ചരിക്കുന്നത് ഇതുപോലെയാണ്
@@MimiSarkar-vl3zm ഇത് മോഹൻലാൽ തേന്മാവിൻ കൊമ്പത് എന്ന സിനിമയിൽ പറയുന്നത് പോലെയായിപ്പോയി.. അപ്പോൾ 'ദൃഷ്ടുദ്മിനാൻ ' എന്ന് വല്ലതും ആയിരുന്നെങ്കിലോ. കഷ്ടം 🙏🙏🙏🙏🙏
ഡോക്ടറുടെ പേര് നല്ല രസമുള്ള കേൾക്കാൻ ഇമ്പമുള്ള പേരാണ് ഡോക്ടർ പ്രസൂൺ
Dr. ബെസ്റ്റ് ഫൈവ് ക്രിയാറ്റിൻ ബ്രാൻഡിനെ കുറിച്ച് വീഡിയോ ചെയ്യാൻ പറ്റുമോ പ്ലീസ് please 🥺🥺🙏🙏🙏
Deep frying nu extra virgin olive oil use cheyyamo
Dr rply 📌📌📌📌waiting
Njangal valare varshangalayi olive oil aanu cooking inu vendi upayogikkunnathu. It's really great
Hi doctor
How much is one day serving amount
Can we consume raw olive oil
Doctor , jaundice vannu bilirubin 15 vere ety , Pinne Koran 2.1 vere ety , now food normally aaay eat aaakan start cheytepol bilirubin kooodan start cheydu , Pinne indirect maaatram aaan increase aavunadh , direct bilirubin korayundorum indirect koodunu
നമ്മുടെ ജിം സാർ.... ❤️❤️❤️❤️ നമുക്ക് വേണ്ടിയുള്ള ഡോക്ടർ
ഒലിവ് ഓയിൽ പോമസ് എന്ന് രേഖപെടുത്തുന്നത് ആണ് കുക്കിംഗ്‌നു നല്ലത് പിന്നെ നമുക്ക് കിട്ടുന്ന ഒലിവ് ഓയിൽ എല്ലാം refined ആണ് ശെരിക്കും ആട്ടി എടുക്കുമ്പോൾ ഈ നിറം അല്ല ഗൾഫിൽ നിൽക്കുമ്പോൾ അത് ഉപയോഗിച്ച്ട്ടുണ്ട് വെളിച്ചെണ്ണ ആട്ടി കൊണ്ടുംവരുന്നത് പോലെ കലങ്ങി ഇരിക്കും അതാണ് ഗുണം കൂടുതൽ
What is olive pomace oil?
ലോഹ ഭരണിയിൽ ഒലിവ് ഓയിൽ മാത്രം മാർകറ്റിൽ കാണുന്നതിന്റെ കാരണം ഇപ്പോഴാണ് മനസ്സിലായത് 🙏.
പരസ്യക്കാരായി മാറുന്നോ ഡോക്ടർ സ് എന്ന് സംശയിച്ചു പോവുന്നു
you said it clearly. Olive oil is not suitable for our kerala style cooking. Our collogues of other nationalities only use Olive, but they cook their food without much oil and masalas, and top up those meat and vegetable with Olive Oil after cooking. They bake, grill and boil meat without any oil and considering their food habits they eat lot of meat, cheese and butter along with vegetable and fruits so they balance their food with all essentials. Our food is crippled with lengthy cooking time and lot of spicy masalas, then it become only carbon to eat
Dr, ഞാൻ എന്നും രാവിലെ വെറും വയറ്റിൽ അഞ്ചു മില്ലി ഒലിവ് ഓയിൽ കഴിക്കുന്നുണ്ട് എനിക്ക് കൊളെസ്ട്രോൾ കൂടുതൽ ആണ്, ഓയിൽ കഴിക്കുന്നത് കൊണ്ടു എന്തെങ്കിലും ദോഷം ഉണ്ടോ
Olive oil price ethreyaa?
First കോൾഡ് പ്രെസ്സ് എന്നത് നോക്കി വാങ്ങാറുണ്ടായിരുന്നു.. അതാണോ dr. Pure ആയിട്ടുള്ള ഒലിവ് ഓയിൽ എന്നത് കൊണ്ടുദ്ദേശിച്ചത്?
ഒലിവ് ഓയിൽ ഈയിടെയായി വില വളരെ കൂടുതൽ ആണ്. അതിനാൽ ഉപയോഗം നിർത്തി
hi doctor. sex lubricant aayi ithu use cheyyamo?
🙏🙏🙏
❤️❤️🙏🙏
ഒളിവോയിൽ
10 വർഷമായിട്ട് ഒലീവ് ഓയിലാണ് ഞാൻ ഉപയോഗിക്കുന്നത് എക്സ്പീരിയൻസ് വെച്ച് പറയുകയാണ് ഏറ്റവും നല്ല ഒലിവ് ഓയിൽ ഫലസ്തീനിന്റെ ഓയിലാണ് വില കുറച്ചു കൂടുതലാണ്.. ചപ്പാത്തി ഒക്കെ വെറുതെ ഓയിൽ മുക്കി കഴിക്കാൻ പറ്റും അത്രയ്ക്ക് ടേസ്റ്റ് ആണ്.. വേറെ ഒരു അറബ് രാജ്യത്തിന്റെയും ഇത്ര ടേസ്റ്റ് കിട്ടില്ല സ്പാനിഷ് ഒലിവ് ഓയിൽ ഒരിക്കലും ആരും വാങ്ങാതിരിക്കുക അതും മടുപ്പ് വരും.. ഫലസ്തീനിന്റെ ഓയിൽ ഒരു പച്ച കളർ ആയിരിക്കും.. ഗൾഫ് രാജ്യത്ത് നല്ല ഡിമാൻഡുള്ള സാധനമാണ് ഫലസ്തീന്റെ ഓയിൽ
Name of the brand pls
@@itsdefender982 ബ്രാൻഡിന്റെ പേരൊന്നും ഉണ്ടാവുകയില്ല ഫലസ്തീൻ ഓയിൽ അതു മാത്രമേ ഉണ്ടാവുകയുള്ളൂ പച്ച കളർ ആയിരിക്കും ഒരു ലിറ്ററിന് 60 മുതൽ 70 ദിർഹം വരെയുണ്ട്.. ഒരു കാരണവശാലും സിറിയയുടെ ഓയിൽ വാങ്ങരുത്
വില എത്രയാ മുടിക്ക് ഉപയോഗിക്കാമോ
@@ShahidhaShahi-h2n 1 litter 60 aed.. ഞാൻ ഇതുവരെ മുടിക്ക് ഉപയോഗിച്ചില്ല..
ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ...ഒലിവ് ഓയിൽ ആണോ ഒളിവ് ഓയിൽ ആണോ ??
അതിന് Dr ഒറിജിനൽ മലയാളിയല്ല.
*മുലപ്പാൽ കഴിഞ്ഞാൽ ഏറ്റവും ഉത്തമമായ വസ്തു ആണ് വെളിച്ചെണ്ണ ... ചക്കിൽ ആട്ടിയ (എക്സ്‌പെല്ലർ അല്ല) വെളിച്ചെണ്ണ ഏറ്റവും ഉത്തമമാണ് ... നമ്മൾ സായിപ്പാകാൻ ശ്രമിക്കുമ്പോളാണ് നമ്മൾ കുഴപ്പത്തിൽ എത്തുന്നത് ... നമ്മൾ സായിപ്പ് ആവുകയുമില്ല ... മലബാറി അല്ലാതാവുകയും ചെയ്യും ...നിങൾ വെളിചെണ്ണ ഉപയോഗിക്കുക... അതുപോലെ ഉത്തമം ആണ് കച്ചി ഖനി സർസോം തേൽ (കടുകെണ്ണ) ... തൻ്റേടത്തോടെ ഉപയോഗിക്കുക... ജനനം ഒരിക്കൽ.. കെട്ട മരണവും ഒരിക്കൽ മാത്രം ... ഭയപ്പെടരുത് ... ആക്കിയവൻ, ഒഴിവും കണ്ടിട്ടുണ്ട്* ☝️
ഇതിനെ സാദൂകരിക്കുന്ന കുറച്ച് ശാസ്ത്രീയ തെളിവുകൾ കൂടി ചേർക്കാമായിരുന്നു.
@@nobelkk2855 നിങൾ സേർച്ച് ചെയ്താൽ നിങ്ങൾക്ക് ഒരിക്കലും സത്യം കിട്ടില്ല .. ഗ്ലോബൽ ജയൻ്റ് ആയ ഗൂഗിൾ പിന്നെ നോർത്ത് ഇന്ത്യൻ ഓയിൽ ലോബി ഇപ്പൊ ഒലീവ് എന്ന ലോബി എന്താഗ്രഹിക്കുന്നോ തു മാത്രമേ സെർച്ചിൽ കിട്ടൂ ... എൻ്റെ വല്യപ്പൻ 107 വയസ്സ്... എൻ്റെ അപ്പൻ 95 കഴിഞ്ഞു ഇപ്പോളും ഒണ്ട് ... അമ്മച്ചി 91 വയസ്സ് ഒരു കുഴപ്പവുമില്ല ... വെളിച്ചെണ്ണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ ... ഷുഗർ ഇല്ല.. കൊളസ്ട്രോൾ ഇല്ല .. പ്രഷർ ഇല്ല ... എല്ലാം നോർമൽ റേഞ്ച്
Doctor parayunnatu clear alla OLIv oil Aane 😂😂😂😮
ഈ വൊളി വോയിൽ ഇവിടെ ന്ന് കിട്ടും 😂
Dr. ഒളിവ് ഓയിൽ അല്ല ഒലീവ് ഓയിൽ എന്നാണ്. താങ്കൾ അങ്ങനെ പറയുമ്പോൾ വല്ലാത്ത അരോചകം തോന്നുന്നു.
ചില ആളുകൾക്ക് ചില പദങ്ങൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടുണ്ടാകും അങ്ങനെ കണ്ടാൽ മതി
പൊട്ടൻ ഡോക്ടറേ പഠിപ്പിക്കാൻ വരുന്നു ഊളൻ
അതു പല നാട്ടുകാർ പല രീതിയിൽ ഉച്ചാരണ മാറ്റം ഉണ്ടാകും ഒലിവ് ന്റെ നാട്ടിലുള്ളവർ ഉച്ഛരിക്കുന്നത് ചെറിയ മാറ്റം ഉണ്ടാകും ഇംഗ്ലീഷുകാർ ഉച്ചരിക്കുന്നത് ഇതുപോലെയാണ്
@@MimiSarkar-vl3zm ഇത് മോഹൻലാൽ തേന്മാവിൻ കൊമ്പത് എന്ന സിനിമയിൽ പറയുന്നത് പോലെയായിപ്പോയി.. അപ്പോൾ 'ദൃഷ്ടുദ്മിനാൻ ' എന്ന് വല്ലതും ആയിരുന്നെങ്കിലോ. കഷ്ടം 🙏🙏🙏🙏🙏
@@sevenstars8196 ഇംഗ്ലീഷുകാർ ഉച്ചരിക്കുന്നത് ഇതുപോലെയാണ് അത് തെറ്റാണെന്ന് നമുക്ക് പറയാൻ പറ്റുമോ
Malayalam nalla vasham illa alle? Oly alla valy
കേരളത്തിനുകിട്ടിയ
വരദാന൦.....വെളിച്ചെണ്ണ
വെ൪ജിൻ''ഓയിൽ....
നമ്മുടെ
..കാലാവസ്ഥയ്ക്കു൦
മലയാളിയ്ക്കു൦.