ഇതാണ് ബൈജു ചേട്ടൻ റിവ്യു വേറെ കണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിന് ഒരു ത്യപ്തി ആയത്. Detailed review എന്ന് പറയുന്നത് ഇതാണ് അതും വളരെ സിംപിൾ ആയി . അടിപൊളി ചേട്ടാ👍
Honda ഹിഗ്നെസ് വന്നപ്പോ പലരും ഉണർന്നു അവര്ക് മനസിലായി update ചെയ്യാൻ ടൈം ആയെന്നു എന്തായാലും നന്നായി കൂടെ മത്സരിക്കാൻ ആളുണ്ടെങ്കിൽ അല്ലെ കളിക്ക ഒരു ത്രില്ല് undalolu👌
Baiju you are incorrect in stating that Classic 350 was born in 1938 and that this was the model that the Indian Army used. Bullet 350 is the model that was born in Redditch, England in 1931 and the model that was used by the Indian Army. Bullet is the motorcycle in longest continuous production. Classic 350 came into existence in 2009 and this is the first major update since then. Just thought I'd point out the error so that viewers are not misinformed. ✌️
മാറ്റം അനിവാര്യമായി വന്നപ്പോൾ അവർ അത് ചെയ്തു , മത്സരിക്കാൻ കൂടെ ആള് ഉണ്ടെന്ന ബോധം കമ്പനിക്ക് വന്നത് കസ്റ്റമറിന് ഗുണം ചെയ്തു എന്ന് പറയാതെ വയ്യ... RE Reborned 😍😍
Old classic 350 nte സത്യസന്ധമായ ഒരു റിവ്യൂ ആയിരുന്നു ഈ വീഡിയോ.. ഇനി ഇതിൻറെ സത്യാവസ്ഥ അറിയാൻ അടുത്ത മോഡൽ 350 റിവ്യൂ വീഡിയോ ഇറങ്ങുമ്പോൾ ബൈജു അണ്ണൻ പറഞ്ഞു തരും..
പുറകിൽ റോഡിൽ 10:10 Merce 250 dle യിൽ ഇരുന്ന് ആരോ ചേട്ടന്റ വീഡിയോ ഷൂട്ട് കാണുന്നു. പിന്നെ പഴയ ബുള്ളറ്റ് സ്നേഹിക്ക് എന്നും പ്രയം ഇഷ്ടം എല്ലാം സ്റ്റാൻഡേർഡ് 350 അതിനി എന്തൊക്കെ വിപ്ളവങ്ങൾ കമ്പനി കൊണ്ടുവന്നാലും....... ആ റൈറ്റ് സൈഡ് ഗിയർ ഷിഫ്റ്റ്💕💕💕💕💘
ബാക്കി ഉള്ളവരുടെയോക്കെ റിവ്യൂ കണ്ടെങ്കിലും അതിലൊന്നും പറയാത്ത പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. For example, handle locking, trip changing switch, Mobile charging port etc. This is a complete review. Can't compare with other TH-camr's videos. Thank you Baiju chetta...
അടിപൊളി colur scheme, എനിക്കു കിട്ടിയതു ഒരു Halcyon green കളർ classic 350 ആണ് review ചെയ്യാൻ. നേരിട്ട് കാണാൻ green ആണ് കിടു. വീഡിയോ ചാനലിൽ ഉണ്ട്. ഒന്നു നോക്കിക്കോ
Baiju etta e video shoot chiadha mobile yetha athil use chaidhathu gimbal aano .oru video cheyaamo about what ur using in ur videos. Bike odikyumbol baackil erunn aale kanamayirinnu oru gimbal or tripod. Yendayirinnu athu. Video adipolli
ഞാൻ ഒരു ബുള്ളറ്റ് ആരാധകൻ ആണ്.എനിക് ഉള്ള ഒരു ഇഷ്ടകുറവ് ഉള്ള ഭാഗം ബുള്ളറ്റിന്റെ frond ആണ്.handal bar ഫിറ് ചെയ്തിരിക്കുന്ന ഭാഗം ഇപ്പൊ കുറച്ചു ഉയർന്നതാണ് .ആദ്യത്തെ ബുള്ളറ്റിൽ അതു അത്ര ഹൈറ് ഉണ്ടായിരുന്നു.അതുകൊണ്ടു നമ്മൾ ഇരിക്കുന്ന പൊസിഷൻ ,പുറമെ നിന്നും കാണുന്ന out ലൂക്കും മാറി.ബാക്കി എല്ലാം പുലി തന്നെ ആണ്
ബൈജുചേട്ടാ...... എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്... നല്ല അവതരണം ❤❤👍 ഇ RE ടെ കാര്യത്തിൽ ഒരു തിരുത്തലുണ്ട്.... ഞാൻ classic 350 & standard 350 ഉപയോഗിച്ചിട്ടുണ്ട്.... ഇപ്പോൾ ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നത് standard 350 ആണ്. യാത്ര സുഖവും കംപ്ലയിന്റ് കുറവും വൈബ്രേഷൻ കുറവും സ്റ്റാൻഡേർഡ് 350 ക്ക് ആണ്. കിക്കർ സ്റ്റാർട്ട് വണ്ടി ടെ കാര്യമാണ് (no self start ). Classic 350 നെ അപേഷിച്ചു crank weight കൂടുതൽ സ്റ്റാൻഡേർഡ് 350 ക്ക് ആണ്, self start വർക്ക് ചെയ്യുവാനായി classic 350 ടെ crank weight കുറച്ചു., അതുമൂലം classic 350 ടെ stability standard 350 യെ അപേക്ഷിച്ചു കുറഞ്ഞു. സ്റ്റാൻഡേർഡ് 350 ടെ സീറ്റ് അടിപൊളി ആണ്, യാത്ര സുഖമുള്ള സീറ്റിംഗ് ആണ്, പുറകിൽ ഇരിക്കുന്നവർക്കും സൂപ്പർ ആണ്, especially സൈഡ് തിരിഞ്ഞു ഇരിക്കുന്ന ലേഡീസ്ന്. Classic 350 യിൽ യാത്ര സുഖം ഇല്ല. ചേട്ടൻ റിവ്യൂ ചെയുമ്പോൾ സ്റ്റാൻഡേർഡ് 350 കൂടി ഓടിച്ചു നോക്കിയിട്ട് ചെയ്യണമായിരുന്നു. 🙏
Aaru paranju malayalikalude mathram vikaram aanennu. Ella state karkkum ore vikaramanu bullet. India il ithuvare 12 state kalil joli chaitha experience vechu parayuka 🙏
Baiju Broooo Ente Kaiyil 2003 Bullet anne Broooo , Ente Vandi Enne Vazhiyil Kedathiyittilla Ketto , Epozhum Njaan Kattapana , Trivandrum , Eranakulam thudangi ella sthalangalelum Ente work bendhapette athil anne Njaan Pokunnathe well maintained anne Ente Vandi , Broooo upyogichu enne paraunna Bullet Nannayette Nokkathathu kondavam Athe vazhiyil Angane Sambhavekkunnathe , athe mathrame yee video Oru cheriya minus ayette parayannullathe Broooo , Any way all the very Best Broooo 😍
ഞാൻ 1995 to 2004 India ഇൽ ഉണ്ടായിരുന്ന എല്ലാ two wheel റൂം മേടിച്ചുപയോഗിച്ചുണ്ട് . ഞാൻ ഇടക്ക് നാട്ടിൽവരുമ്പോൾ ഇപ്പോഴും ഇൻഡ്യൻ മോട്ടോർസൈക്കിൾ try ചെയ്യാറുണ്ട്. സത്യം പറയാവല്ലോ ഒരു രീതിയിലും എനിക്കിഷ്ടപെടുന്നില്ല. കാരണം ഇപ്പോൾ എന്റെ കൈയ്യിൽ ഉള്ളത് Yamaha R1 (2005) Suzuki SV 1000 (2004) , Suzuki burgman 200 (2009), Suzuki burgman 400 (2013), Harley Davidson dyna (2006)
In my opinion Royal Enfield may face a threat by 2025 once electrification take place in two Wheeler segment.. Eager to see that how they will overcome this challenge.
Electric bikes will never become mainstream unless a big breakthrough in battery tech happens due to the air resistance of bikes on comparison with cars
Bike എന്ന ലോകത്ത് ബുള്ളറ്റ് ൻ്റെ സൗണ്ടിന് പകരം വേക്കാനയി മറ്റാരും ഇല്ല ❤️ ഇപ്പോഴത്തെ അല്ല പഴയ ബുള്ളറ്റ് 😌 (nb : സാധാരണക്കാരനും മേടിക്കാൻ കഴിയുന്ന ബജറ്റ് ഇല്)
പഴയ ബുള്ളറ്റ് തന്നെയാ look 😌 എൻ്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ആ സീറ്റും പിന്നെ ടൈൽ ലൈറ്റും അതുപോലെ instrument clusterum pazhaya instrument cluster il തന്നെ ഫ്യുവൽ ഗ്വേജ് കൊടുത്തമതിയായിരുന്ന്
Bro one doubt that mnz I m using bullet 500 cc carburetor 2015 last model till now, While watching this video I m so admired to this new 350 model. So my quest is needed to exchange 500 to this model nor to use the same 500cc ...baiju bro plz give ur personal opinion...
History പറഞ്ഞു വന്നപ്പോൾ തെറ്റിപ്പോയി.!!! Bullet Standard 350 ആണ് ഇപ്പോഴും പ്രൊഡക്ഷൻ ഉള്ള historical two wheeler. Classic വന്നത് 2006 ൽ retro സ്റ്റൈൽ introduce ചെയ്ത് self start ഒക്കെ ആയിട്ട് യുവാക്കളെ ആകർഷിക്കാൻ Eicher motors CEO ഐഡിയയിൽ കൊണ്ട് വന്നത് ആണ്. അത് പോലെ തന്നെ Indian Army contract എടുത്തതും Bullet Standard 350 ആയിരുന്നു.!!!
@@joyaljohn5229 2015 classic 350 എടുത്തതാ.25000 km ഓടി രണ്ട് പ്രാവശ്യം ചെയിൻ സോക്കറ്റ് മാറ്റി പിന്നെ സൈലൻസർ കുറെ ഓൾസ് വന്നു തുരുമ്പെടുത്തു. ഇതാണ് ഒരു യൂസറുടെ ഫീഡ്ബാക്ക്..
മറ്റു പല review കണ്ടെങ്കിലും ചേട്ടൻ്റെ review പറയുന്നത് അത് ഒന്ന് വേറെ തന്നെയാ🔥pine Reborn classic ❤️🔥🔥🔥🎉
Correct👍
Parayunna palathum correct alla
ഇതന്നല്ലേ വേറെ ചാനലുകളിലും പറഞ്ഞത് 🤓😁
@@svtech9113 like kittan vendi pulli itinapparavum parayum
Athe
ഇതാണ് ബൈജു ചേട്ടൻ റിവ്യു വേറെ കണ്ടെങ്കിലും ഇപ്പോഴാണ് മനസ്സിന് ഒരു ത്യപ്തി ആയത്. Detailed review എന്ന് പറയുന്നത് ഇതാണ് അതും വളരെ സിംപിൾ ആയി . അടിപൊളി ചേട്ടാ👍
Honda ഹിഗ്നെസ് വന്നപ്പോ പലരും ഉണർന്നു അവര്ക് മനസിലായി update ചെയ്യാൻ ടൈം ആയെന്നു എന്തായാലും നന്നായി കൂടെ മത്സരിക്കാൻ ആളുണ്ടെങ്കിൽ അല്ലെ കളിക്ക ഒരു ത്രില്ല് undalolu👌
Hondayokke oru irayano🤣
@@Iamrazor-v9v അയ്യോ താങ്കളുടെ അഫിപ്രായത്തിൽ ഏതാ ഇര ഒന്നും പറഞ്ഞു തരുമോ 🤣🤣🤣🤣🤣🤣
@@Iamrazor-v9v ഹോണ്ടയെ പറ്റി വലിയ ധാരണ ഇല്ല്യ ല്ല്യോ
രണ്ടും ഒരേ ടൈമിൽ വന്നതാണ്
@@Iamrazor-v9v പൊട്ട കിണറ്റിലെ തവള ആണ് നീ 😀
ഏത് ചാനലിൽ കണ്ടാലും ഇതിൽ കാണുമ്പോ എല്ലാം തൃപ്തിയാവും 👌👌
14:58
ഗട്ടറിൽ വീണപ്പോൾ
സേട്ടൻ.. റോയൽ എൻഫീൽഡ് ന്റെ ജീവിധത്തിൽ വല്യൊരു കുതിച്ചുചാട്ടമാണ് ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്നത്
ചേട്ടാ സസ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടാ
ഇന്ന് രാവിലെ ചേട്ടൻ ഈ വീഡിയോ ഷൂട്ട് എടുക്കുമ്പോൾ ഞാൻ ആണ് വന്നു പരിചയപെട്ടു സംസാരിച്ചത്. Happy to c u Baiju ചേട്ടാ🥰
Evde Kochi aano
@@razeen8101 yes..infopark , kakkanad
@@imthiyasshaji413 appukuttane kandille 😁
@@razeen8101 innalathe camera man appukuttan allaarn.
RE fans honda യോട് ഒരു താങ്ക്സ് പറഞ്ഞേക്ക്,വികാരം അല്ല വേണ്ടത് വിവേകം ആണെന്ന് REന് കാണിച്ച് കൊടുത്തത്തിനു
👍
Well said
Good
Ys
സത്യം 👍👍
Baiju you are incorrect in stating that Classic 350 was born in 1938 and that this was the model that the Indian Army used. Bullet 350 is the model that was born in Redditch, England in 1931 and the model that was used by the Indian Army. Bullet is the motorcycle in longest continuous production. Classic 350 came into existence in 2009 and this is the first major update since then. Just thought I'd point out the error so that viewers are not misinformed. ✌️
മറ്റേത് ബ്ലോഗർമാർ റിവ്യൂ ചെയ്‌താലും ബൈജു ചേട്ടൻ റിവ്യൂ ചെയ്യുന്നത്തിന്റെ റേഞ്ചിൽ വരില്ല
oru special touch ind pullik
Because biju chettan athinte A to Z karyam padicitte vedio review cheyyu. Pinne athinte history um padikkum.
Pnee onnu podei😂😂
സത്യം
മാറ്റം അനിവാര്യമായി വന്നപ്പോൾ അവർ അത് ചെയ്തു , മത്സരിക്കാൻ കൂടെ ആള് ഉണ്ടെന്ന ബോധം കമ്പനിക്ക് വന്നത് കസ്റ്റമറിന് ഗുണം ചെയ്തു എന്ന് പറയാതെ വയ്യ... RE Reborned 😍😍
ഈ റിവ്യു കണ്ടാൽ വാഹനം വാങ്ങി പോകും അത്രക്കും സുന്ദരമായ അവതരണം 😍
Vandi vere level an broooooii😍😍
Honda Highness CB 350 was the first350 cc refined engine to come with out vibration and slippery clutch ❤️❤️
Nallathano
slippery clutch alla chetta slipper clutch ☺️
@@sk993b sorry for mistake
@@deepaktv8222 hi
@@sk993b :D
New Classic 350 looks so Classic❤ Your review presentation is really cool.
ഒരെണ്ണം അങ്ങ് എടുക്ക് ബൈജു ഏട്ടാ. നിങ്ങൾക് നല്ല ചേർച്ച ഉണ്ട്.
💪ഇന്ത്യ കലാപ ഭൂമി ആകും
4:47
ഇവിടെ രക്ത പുഴ ഒഴുകും♥️❤️💕
#ROYAL ENFIELD
Ebj references 🤷🏻♂️😆
🤣🤣
😍
👍👍👍 സൂപ്പർ റിവ്യൂ., കിക്കർ ഒഴിവാക്കിയ കാര്യം കൂടി പറയാമായിരുന്നു.
പല വീഡിയോ കണ്ടു ആരും പറഞ്ഞില്ല 🤣🤣🤣
New Classic 350cc ഇപ്പോൾ വേറെ ലെവൽ ആയി 😍🥰😍🥰
വൈബ്രേഷനും സൗണ്ടും ഒന്നും പ്രശ്നമില്ല
പെട്രോൾ അടിക്കാതെ ഓടുന്നത് വരുമ്പോ അറിയിക്കി 😃
😂😂liked it
Jai modi jai pinarai
ഇലട്രിക് ഉടൻ വരുവായിരികും
ഞാൻ ഒരെണ്ണമെടുത്ത് അഫ്ഗാനിസ്ഥാനിൽ പോകാൻ പോകുന്നു. പെട്രോൾ വില 36 .❤️ വിസ്മയം
@@ynwa2581 bro ethuparty vannalum kattu barikanan nokunath
Feels like we’re in the story while hearing you speak…really beautiful😍❤️
Old classic 350 nte സത്യസന്ധമായ ഒരു റിവ്യൂ ആയിരുന്നു ഈ വീഡിയോ.. ഇനി ഇതിൻറെ സത്യാവസ്ഥ അറിയാൻ അടുത്ത മോഡൽ 350 റിവ്യൂ വീഡിയോ ഇറങ്ങുമ്പോൾ ബൈജു അണ്ണൻ പറഞ്ഞു തരും..
😅
Old standard 350 alle...
ബിജു ചേട്ടാ ഓരോ ദിവസവും വെയ്റ്റിംഗ് ആണ് പുതിയ ബ്ലോഗ് വരാൻ വേണ്ടി 👍എൻഫീൽഡ് എന്നും ഒരു വികാരം തന്നെ 👍
വ്ലോഗ്
പുറകിൽ റോഡിൽ 10:10 Merce 250 dle യിൽ ഇരുന്ന് ആരോ ചേട്ടന്റ വീഡിയോ ഷൂട്ട് കാണുന്നു.
പിന്നെ പഴയ ബുള്ളറ്റ് സ്നേഹിക്ക് എന്നും പ്രയം ഇഷ്ടം എല്ലാം സ്റ്റാൻഡേർഡ് 350 അതിനി എന്തൊക്കെ വിപ്ളവങ്ങൾ കമ്പനി കൊണ്ടുവന്നാലും....... ആ റൈറ്റ് സൈഡ് ഗിയർ ഷിഫ്റ്റ്💕💕💕💕💘
RE യുടെ കമ്പനി കേരളത്തിൽ ആയിരുന്നേൽ പണ്ടേ പൂട്ടി പോയേനെ TN നിൽ ആയതുകൊണ്ട് ഇന്നും വണ്ടികൾ ഇറങ്ങുന്നു
Athinu keralathil tudangaan sammathichittu vende poottaan...🥴
athe
Pakshe keralathil avarkku nalla customers indallo😁
ബാക്കി ഉള്ളവരുടെയോക്കെ റിവ്യൂ കണ്ടെങ്കിലും അതിലൊന്നും പറയാത്ത പല കാര്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. For example, handle locking, trip changing switch, Mobile charging port etc. This is a complete review. Can't compare with other TH-camr's videos. Thank you Baiju chetta...
Most awaited model from RE ❤️❤️
Chain position.. kicker... എല്ലാം change... Superb..
Baiju chettante Xuv 700 Review kanan waiting aaayavar ethraper❤️
അടിപൊളി colur scheme, എനിക്കു കിട്ടിയതു ഒരു Halcyon green കളർ classic 350 ആണ് review ചെയ്യാൻ. നേരിട്ട് കാണാൻ green ആണ് കിടു. വീഡിയോ ചാനലിൽ ഉണ്ട്. ഒന്നു നോക്കിക്കോ
Bullet standard 350 alle 1932 muthal productionil ullathe classic 2009 aanu launch cheythathu
Shalom .Thank you. Watching from Australia. 73 Praise the Lord 37.137 Praise the Lord 53.
Baiju ഒരു റിവ്യൂ ഇടുന്നത് നോക്കിയിരിക്ക ആയിരുന്നു. 👍👍👍
Baiju etta e video shoot chiadha mobile yetha athil use chaidhathu gimbal aano .oru video cheyaamo about what ur using in ur videos. Bike odikyumbol baackil erunn aale kanamayirinnu oru gimbal or tripod. Yendayirinnu athu. Video adipolli
Didn't understand how old classic was a hit ..new version looks 😎👌👌
People's emotions, just like politics
Bood mo is not working now... Chettante add kandu keri noki... Service temporarily unavailable aanu kurachu nalayittu
എന്തുകൊണ്ടാണ് i20 N-Line വീഡിയോ ഡെൽറ്റ് ചെയ്യുന്നത് ??
ഞാൻ ഒരു ബുള്ളറ്റ് ആരാധകൻ ആണ്.എനിക് ഉള്ള ഒരു ഇഷ്ടകുറവ് ഉള്ള ഭാഗം ബുള്ളറ്റിന്റെ frond ആണ്.handal bar ഫിറ് ചെയ്തിരിക്കുന്ന ഭാഗം ഇപ്പൊ കുറച്ചു ഉയർന്നതാണ് .ആദ്യത്തെ ബുള്ളറ്റിൽ അതു അത്ര ഹൈറ് ഉണ്ടായിരുന്നു.അതുകൊണ്ടു നമ്മൾ ഇരിക്കുന്ന പൊസിഷൻ ,പുറമെ നിന്നും കാണുന്ന out ലൂക്കും മാറി.ബാക്കി എല്ലാം പുലി തന്നെ ആണ്
I think the clutch lever thickness is a good thing. Less force required to operate...
ബൈജുചേട്ടാ...... എനിക്ക് നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടമാണ്... നല്ല അവതരണം ❤❤👍
ഇ RE ടെ കാര്യത്തിൽ ഒരു തിരുത്തലുണ്ട്.... ഞാൻ classic 350 & standard 350 ഉപയോഗിച്ചിട്ടുണ്ട്.... ഇപ്പോൾ ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നത് standard 350 ആണ്. യാത്ര സുഖവും കംപ്ലയിന്റ് കുറവും വൈബ്രേഷൻ കുറവും സ്റ്റാൻഡേർഡ് 350 ക്ക് ആണ്. കിക്കർ സ്റ്റാർട്ട് വണ്ടി ടെ കാര്യമാണ് (no self start ). Classic 350 നെ അപേഷിച്ചു crank weight കൂടുതൽ സ്റ്റാൻഡേർഡ് 350 ക്ക് ആണ്, self start വർക്ക് ചെയ്യുവാനായി classic 350 ടെ crank weight കുറച്ചു., അതുമൂലം classic 350 ടെ stability standard 350 യെ അപേക്ഷിച്ചു കുറഞ്ഞു.
സ്റ്റാൻഡേർഡ് 350 ടെ സീറ്റ് അടിപൊളി ആണ്, യാത്ര സുഖമുള്ള സീറ്റിംഗ് ആണ്, പുറകിൽ ഇരിക്കുന്നവർക്കും സൂപ്പർ ആണ്, especially സൈഡ് തിരിഞ്ഞു ഇരിക്കുന്ന ലേഡീസ്ന്. Classic 350 യിൽ യാത്ര സുഖം ഇല്ല.
ചേട്ടൻ റിവ്യൂ ചെയുമ്പോൾ സ്റ്റാൻഡേർഡ് 350 കൂടി ഓടിച്ചു നോക്കിയിട്ട് ചെയ്യണമായിരുന്നു. 🙏
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമേൻ ... waiting for your video's
ചേട്ടൻ പറഞ്ഞതു പോലെ Classic ന്റെ പിന്നിലെ seat ന് അടിയിലായിരുന്നില്ല Springs. മുന്നിലെ Seat നടിയിലായിരുന്നു.😉
Though I am not a subscriber, I like your presentation and watch all your videos. Well done Mr. Baiju S N, keep your good work for the auto enthusiast
Bullet അത് മലയാളിയുടെ ഒരു വികരമാണ് 🎯
Aaru paranju malayalikalude mathram vikaram aanennu. Ella state karkkum ore vikaramanu bullet. India il ithuvare 12 state kalil joli chaitha experience vechu parayuka 🙏
@@Sreelekha-1248 you said it Sis...it's India's bike ❣️
@@Sreelekha-1248 oo sis not malayali it's India's bike 😎
Chila malayalikalude😁
Its Indias not only Malayalis
Baiju Broooo Ente Kaiyil 2003 Bullet anne Broooo , Ente Vandi Enne Vazhiyil Kedathiyittilla Ketto , Epozhum Njaan Kattapana , Trivandrum , Eranakulam thudangi ella sthalangalelum Ente work bendhapette athil anne Njaan Pokunnathe well maintained anne Ente Vandi , Broooo upyogichu enne paraunna Bullet Nannayette Nokkathathu kondavam Athe vazhiyil Angane Sambhavekkunnathe , athe mathrame yee video Oru cheriya minus ayette parayannullathe Broooo , Any way all the very Best Broooo 😍
വികാരം ഫാന്‍സിന് ഇത് ആഘോഷരാവ് !. Classic 350 is really an emotion.
ഒരുപാട് review കണ്ടു.വണ്ടി review എന്നാൽ ഇതാണ്.ഒന്നും വിടാതെ അറിയാൻ ആഗ്രഹിക്കുന്നതും എല്ലാം.
Good review. A suggestion, try to remove the red bed/some waste which is behind you in ground for a better background view (From starting to 0:50)
I noticed that too, Baiju sir. Otherwise, great and informative video.
New buyer
Thank u for a detailed presentation
Useful
എൻഫീൽഡ് യാത്രചെയ്യുന്നത് ഗമ ഉള്ള കാര്യം തന്നെയാണ്
Uncle... Maximum eathra km speedile pokan pattum.. Oure 120 speed vara povumoo. 😊♥️
Epo epo vibration illathe vandi oodikumpo oru sukham thonarila addicted to classic 350🔥
Athe nee new classic 350 oodikkathoondaa
@@muhammadaslam7833 ayikotte
ഞാൻ 1995 to 2004 India ഇൽ ഉണ്ടായിരുന്ന എല്ലാ two wheel റൂം മേടിച്ചുപയോഗിച്ചുണ്ട് . ഞാൻ ഇടക്ക് നാട്ടിൽവരുമ്പോൾ ഇപ്പോഴും ഇൻഡ്യൻ മോട്ടോർസൈക്കിൾ try ചെയ്യാറുണ്ട്. സത്യം പറയാവല്ലോ ഒരു രീതിയിലും എനിക്കിഷ്ടപെടുന്നില്ല. കാരണം ഇപ്പോൾ എന്റെ കൈയ്യിൽ ഉള്ളത് Yamaha R1 (2005)
Suzuki SV 1000 (2004) , Suzuki burgman 200 (2009), Suzuki burgman 400 (2013), Harley Davidson dyna (2006)
In my opinion Royal Enfield may face a threat by 2025 once electrification take place in two Wheeler segment.. Eager to see that how they will overcome this challenge.
. Detailed വിവരണത്തിന് നന്ദി,
Demand for this type of bikes will be sky rocketed then.
It's customers different..
Re team have perfect plans for that
Electric bikes will never become mainstream unless a big breakthrough in battery tech happens due to the air resistance of bikes on comparison with cars
Thank you for the review. Please let me know the lid of petrol tank is metal or plastic as in Meteor.
Classic വേറെ ലെവലായി 👏👏👏🔥😎💫💜😍💙♥️✌️✌️
Lower varient il extra aayittu Navigator vykkuvan saadhikkumo
Bike എന്ന ലോകത്ത് ബുള്ളറ്റ് ൻ്റെ സൗണ്ടിന് പകരം വേക്കാനയി മറ്റാരും ഇല്ല ❤️ ഇപ്പോഴത്തെ അല്ല പഴയ ബുള്ളറ്റ് 😌 (nb : സാധാരണക്കാരനും മേടിക്കാൻ കഴിയുന്ന ബജറ്റ് ഇല്)
ആഹാ... ഒരു inline four cylinder വണ്ടി മുന്നോട്ട് വക്കുന്നു... ചെക്ക് !
@Vito Corleone ooh angane alla pulle paranj 😂 സാധാരണ ക്കാരനും മേടിക്കാൻ പറ്റുന്നത്
@@vaisakhv125 😂😂 njànum check
@@cristiasno സ്പോട്ടിൽ എഡിറ് ചെയ്യാൻ പറ്റിയത് നന്നായി അല്ലെ... ഇല്ലെങ്കി പെട്ടേനെ..😂
@@vaisakhv125 Sathyam 😂
Do we need to downshift this dual channel abs vehicle while breaking as we do for non abs classic 350?
I20 nline nte review delete cheythat entina baiju chetta?🤔
Baiju etta extra light vechal MVD prashnamakumo??? Reply terane please..🙏🙏
Waiting ആയിരുന്നു ❤
Biju chetta 4:47💪. Polichu
Vibration ആണ് Enfield nte വികാരം ❤️ vibration ഇല്ലേൽ ഒരു ......
Long povumbo vibration seen aan brthr😐
Above 50 km long pokumbo athra comfort alla
ഓ പിന്നേ... ഇപ്പഴാണ് കുറച്ച് മെനയൊക്കെ വന്നത്
Vibration അല്ലാ ബ്രോ sound ആണ് വികാരം 🔥
പഴയ ബുള്ളറ്റ് തന്നെയാ look 😌 എൻ്റെ അഭിപ്രായം പറഞ്ഞു എന്നെ ഒള്ളു ആ സീറ്റും പിന്നെ ടൈൽ ലൈറ്റും അതുപോലെ instrument clusterum pazhaya instrument cluster il തന്നെ ഫ്യുവൽ ഗ്വേജ് കൊടുത്തമതിയായിരുന്ന്
This is not bullet.it's classic
ബുള്ളറ്റും ക്ലാസ്സിക്കും വെവ്വേറെ മോഡലാണ്
Some hearts are meant to beat raw than refined.
(10.21) ബൈജു ചേട്ടാ, പഴയ classic 350യുടെ പിൻ ഭാഗത്തെ സീറ്റിനാണോ exposed Spring ഉണ്ടായിരുന്നത്? മുൻ സീറ്റിനല്ലേ??
Honda amaze facelift review cheyunille baiju chettaa
2021 version പോളോ യുടെ review പറയാമോ.സർ.എടുക്കണം എന്നുണ്ട്
ഒരു പൊളപ്പൻ സാധനം തന്നേ 💥💥
ബൈജു അണ്ണന്റെ അവതരണം കൊള്ളാം.
"കലാപ ഭൂമി " പ്രയോഗം കിടു
Classic 350 was introduced in 2009 in India. Bullet 350 or standard is the oldest model
Both came with new engine.. there is no std witn same engine in 2000s
What do you prefer The new classic 350 or Meteor
കാത്തിരുന്നു മടുത്തു 😍
ഞാൻ ബുള്ളറ്റ് പ്രേമിയാണ്.
റിവ്യൂ പൊളിച്ചു........
നന്ദി.... Mr. Nair.
eicher motors nte stock price uyarthiuathum RE aanu😍
ഇനിയാണ് റോയൽ എൻഫീൽഡ് മനസ്സുകളിൽ നിന്നിറങ്ങി നിരത്തുകളിൽ നിറയാൻ പോണത് 👍👍👍😄
Baiju etta super videos
🔥🔥🔥🔥
tappet noise undo??
athepole chain left sidilekk maaryath paranjilla
14:57 that sound of 650 twin..🔥😍
I also noticed that,
New classic or highness?? Wich one
Classic is not the longest production bike. Classic is started at 2009. Bullet has the longest production from 1932 to till now
pullik mariyathannu thonnunnu, bullet thanneya longest production bike. classic is inspired by '1938 Model B side valve (SV)'
Exactly, I was about comment it.
Sound maari lo baiju chetta. Cold undo??
ബാക്ക് സീറ്റ് ok ആയോ?
പഴയതിൽ ദൂരയാത്രയ്ക്ക് ഇരിക്കാൻ പറ്റില്ല
back seat epa pakka anu njan erinu noki old classic ne kal soft and lengthy seat anu.
1.5cm rear suspension travel increase cheyditund for more comfort for pillion.
Back seat problm onum ilalo
Signals 2019
ഒരാൾക്ക് സുഖമായി ഓടിക്കാം , പിന്ഭാഗത്തു ഇരിക്കുന്നന്റെ കാര്യം കട്ടപ്പൊക 🤗
CB 350 hiness nta refinement varumo traction control illa. Hiness competition ayith konda anoo royal nannvunna
പഴയ ജി2 എഞ്ചിൻ ഒക്കെ പോലെ ടോപ് ഗിയറിൽ 20-25 km / hr ഇൽ ഓടിച്ചു പോകുവാൻ സാധിക്കുമോ??? അങ്ങയുടെ അവതരണം ലോക നിലവാരം ഉള്ളത് തന്നെ അഭിനന്ദനങ്ങൾ
I20 n lineinte oru video itturannallo ath evde poi??
My fav vehicle 💖വാങ്ങണം ആഗ്രഹം മാത്രം ഉണ്ട് 🥶😌
Biju Eatta sugam aanenne karuthunnu.
Ente Pere Shojish njan oru pravasi aane 2016model swift zxi aane eppol use cheyyunathe .angha sanghya koodiyathinal oru 7seater vaagan agraham unde eppol achanane vandi sthiramay use cheyyare masathil oru pravashyam Bangalore to kannur up or down travel cheyyunnathane. Maruti XL7 Mahindra xuv 700 Tata safari ennivayane manasilulla modelugal.
Price,maintenance cost, features,services, performance mileage enniva compare cheyythe apiprayam parayamo koodathe eathe varient aane nallathe.mugalil paranjja model allathe avashyangalkke anuyojyamaya matte eathengilum low budget car model undo
ഇന്നലെ മുതൽ തപ്പുന്നത.... ഇന്നാണ് അപ്‌ലോഡ് ആക്കിയേ ല്ലേ
Slipper clutch yundo?
റോഡിലെ രാജാവ് ഒന്നേ ഉള്ളൂ,-അത് റോയൽ എൻഫീൽഡ് ആണ്!.
Ashok Leyland stile എല്ലാspare parts കിട്ടുന്ന സ്ഥലം ഉണ്ടോ..
ഇപ്പഴെങ്കിലും ക്ലാസിക്കിൽ fuel guage വന്നല്ലോ..🥲🥰
Competition vannile allakil out ayi pokunu vicharichu koduthe ayirikum 😂
Bro one doubt that mnz I m using bullet 500 cc carburetor 2015 last model till now, While watching this video I m so admired to this new 350 model. So my quest is needed to exchange 500 to this model nor to use the same 500cc ...baiju bro plz give ur personal opinion...
റോയൽ എൻഫീൽഡ്
തുരുമ്പിച്ച രാജാവ് ആണ് ഇവൻ...
വികാരം കൊണ്ട് മാത്രം വിറ്റ് പോകുന്ന മൊതല്...
So what ?
@@sreekanth8445 So I also love bullet... Ivan ORU jinn aan
Thurumbicha rajav aayirunnu ipo veendum kireedam vechu😌
Saying as a bullet owner for 5years
Thankalkku mathram
@@achindamodaran763 എന്നിട്ടാണോ പുള്ളിക്ക് ഇത്രക്ക് like കിട്ടിയത്😂
ഇതെന്തു സൗണ്ട് splendaro
*Classic 350🔥🔥*
History പറഞ്ഞു വന്നപ്പോൾ തെറ്റിപ്പോയി.!!!
Bullet Standard 350 ആണ് ഇപ്പോഴും പ്രൊഡക്ഷൻ ഉള്ള historical two wheeler. Classic വന്നത് 2006 ൽ retro സ്റ്റൈൽ introduce ചെയ്ത് self start ഒക്കെ ആയിട്ട് യുവാക്കളെ ആകർഷിക്കാൻ Eicher motors CEO ഐഡിയയിൽ കൊണ്ട് വന്നത് ആണ്. അത് പോലെ തന്നെ Indian Army contract എടുത്തതും Bullet Standard 350 ആയിരുന്നു.!!!
സൈലൻസർ പെട്ടെന്ന് തുരുമ്പ് എടുക്കുമോ ❔️
Nallathiyitt virthiyakki sookshichal scnilla bro. But if you can't do that, go for the matt finish design!! Athavumbo rust varathillaa.
@@joyaljohn5229 2015 classic 350 എടുത്തതാ.25000 km ഓടി രണ്ട് പ്രാവശ്യം ചെയിൻ സോക്കറ്റ് മാറ്റി പിന്നെ സൈലൻസർ കുറെ ഓൾസ് വന്നു തുരുമ്പെടുത്തു. ഇതാണ് ഒരു യൂസറുടെ ഫീഡ്ബാക്ക്..
ടൊയോട്ടാ ഹൈലക്സ് ട്രക്കു റിവ്യൂ താങ്കളുടെ നാവിൽ നിന്നും കേൾക്കാൻ കാത്തിരിക്കുന്നു.
വർക്ക്ഷോപ്പ്കാരുടെ പ്രിയപ്പെട്ട വാഹനം-ബുള്ളറ്റ്
🤣👍
Athentha Baki Ulla vandikal onnum workshopil aakaarille
@@ichayansworld1654 (athyame Nan parayunnu Nan bullet haters alla)
Akarund.but workshopil sthiram customer bullet Jeep ithu randum ullavar ayirunnu .enthinu kooduthal parayunnu bullet mathram nannakunna orupaad workshop undallo nammude naattil.
ചേട്ടാ UK യിലെ FACTORY യിൽ പോയി ഒരു VIDEO ചെയ്യാമോ