All New Isuzu S Cab Z Drive Review Malayalam and customer feedback.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @rajeevkrishnan678
    @rajeevkrishnan678 10 หลายเดือนก่อน +49

    Ex showroom price എന്തിന് പറയുന്നു... ആ വിലക്ക് വണ്ടി വാങ്ങി റോഡിൽ ഇറക്കാൻ പറ്റുമോ?? On road price പറയാൻ നിങ്ങൾക്ക് എന്നല്ല ഒരു vloggers തയാറല്ല.. viewership കുറയും എന്ന് കരുതുന്നില്ല

    • @Amarnath2k2
      @Amarnath2k2 10 หลายเดือนก่อน

      Chilar parayar und

    • @Arjun-ny9xl
      @Arjun-ny9xl 9 หลายเดือนก่อน

      Taxi permitinu onroad ayii shakalam vethiyasame varuuu athu onnu just kanakkuu kuttiyaa mathii 😂

    • @aneeshuctnr
      @aneeshuctnr 8 หลายเดือนก่อน

      15.75 എന്ന് പറയുന്നുണ്ടല്ലോ

    • @esteem1100
      @esteem1100 6 หลายเดือนก่อน

      Commercial registration eduthal, company it cheyumbol, there are some benefits, and service can be shown as expenses

    • @winstanchurchil1286
      @winstanchurchil1286 2 หลายเดือนก่อน

      അതല്ല ബ്രോ... Govt tax എത്രയാണെന്ന് അവർ അറിയട്ടെ എന്നയാ😂രിക്കും

  • @arunmohan8288
    @arunmohan8288 11 หลายเดือนก่อน +6

    S Cab Z is a premium commercial vehicle which comes with almost all features of a passanger car. And we don't compare this vehicle with any of the same segment commercial vehicles because this is far beyond their expectations and quality.....

    • @maheshnaiduchalla5985
      @maheshnaiduchalla5985 9 หลายเดือนก่อน

      Hi Brother I was planning to buy this vehicle with in 6 months , but still I was thinking about getting yellow board and also in dilemma 😢 could you suggest me in this please and thank you

  • @Raghavan907
    @Raghavan907 4 หลายเดือนก่อน +9

    മഞ്ഞ നമ്പർ പ്ലേറ്റിൽ ആണ് കിട്ടുന്നത്. കാക്കി ഇട്ടേ ഓടിക്കാൻ പറ്റൂ. ബാക്കി സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ഓരോ മണ്ടൻ നിയമങ്ങൾ ആണ് ഇവിടെ.

    • @Narrator842
      @Narrator842 หลายเดือนก่อน

      Kakkii not required (law changed) , yellow number plate required, 80km speed breaker

  • @manishpandey6287
    @manishpandey6287 10 หลายเดือนก่อน +1

    Nice review Maam

  • @kid808
    @kid808 28 วันที่ผ่านมา

    Itrem valiya vandiyum hatchbackinte powerum. Diesel hatchbackinu und 176nmil kooduthal torque.

  • @coloursmedia2371
    @coloursmedia2371 10 หลายเดือนก่อน +1

    Ith base model aano

  • @riyaskt8003
    @riyaskt8003 11 หลายเดือนก่อน +8

    Look pwoli, ഒന്നും പറയാനില്ല.
    Yellow ബോർഡിൽ മാത്രമേ കിട്ടൂ, speed limited to 80kmph. Only 75 hp is very less for this bulky vehicle even though it has 2.5L.

    • @Arjun-ny9xl
      @Arjun-ny9xl 9 หลายเดือนก่อน +2

      Bro athu odichh nokkk nalla power undu drive line v cross ayii vethiyasam unduu ithu commercial vehicle type tunning aaa

  • @Bobby-cm3uu
    @Bobby-cm3uu 7 หลายเดือนก่อน +1

    Why is it mandatory yellow board

  • @ganapathysundharam9900
    @ganapathysundharam9900 11 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤
    Wow
    Wonderful
    Congratulations

  • @aeonjith
    @aeonjith 11 หลายเดือนก่อน +1

    Kuttam parayunu ennu thonaruth...puram bangi alla mechanical aaytula briefing aanu vendath...ithnde service relibility athoke arynm...2500 cc engine und..80kmphil blocked aanu..enthnanu isuzu ingne orh engine kodththathenu manasilakunila...engine ozhich baaki ellm worth aanenu thonunu

  • @kriparajagiri5566
    @kriparajagiri5566 8 หลายเดือนก่อน

    for Hi range drive it consume more addblue ( Deff). For Highway its ok. get mileage 8 to 12.5 KL, depends on the road traffic .

  • @mathewalias8539
    @mathewalias8539 3 หลายเดือนก่อน +1

    Enthu kondaanu ii vehicle nu, private use registration kodukkathat

  • @TravelBro
    @TravelBro 9 หลายเดือนก่อน +2

    നമ്മ പുതുപ്പള്ളി 🥰

  • @bilsantthomas4589
    @bilsantthomas4589 7 หลายเดือนก่อน

    16.65 lakhs on road price - 20 june 2024

  • @SiyadSain-ou5np
    @SiyadSain-ou5np 8 หลายเดือนก่อน

    Namuk eppozhum kittunnath international Market il 2018 il ulla model aanu.. eth onnum evide vijayikkilla.. atleast evar 2021 model engilum evide erakkendi erunn

  • @nibusabujohn420
    @nibusabujohn420 11 หลายเดือนก่อน +1

    Superb 👍

  • @mdrafitktk3659
    @mdrafitktk3659 8 หลายเดือนก่อน

    Power steering aano??

  • @shafeeqcc5194
    @shafeeqcc5194 10 หลายเดือนก่อน +1

    ബേജാർ ആകേണ്ട കോയ... മ്മളെ സ്വന്തം മഹിന്ദ്ര വരുന്നുണ്ട് ഈ സെഗ് മെന്റിലേക്ക് അപ്പൊ മത്സരം ഒന്ന് മുറുകും 😃🥰

    • @shyamgopal3327
      @shyamgopal3327 6 หลายเดือนก่อน

      HILUX irikumbo veronnum parajitu karyamilla.

  • @jibinraj6058
    @jibinraj6058 11 หลายเดือนก่อน +1

    77 bhp pick up at 15.5 L is not worth the price.

  • @autodriver5911
    @autodriver5911 11 หลายเดือนก่อน +7

    സൽക്കാരത്തിന് പോവുമ്പോൾ കുടുംബ നാഥൻ കാക്കി ഇടേണ്ടി വരും😂ഈ കമ്പനി സൂപ്പർ കമ്പനിയാ, പച്ചേ ഇന്ത്യയിലേക്ക് ഏത് മോഡൽ വണം എന്നത് കമ്പനിക്ക് അറിയില്ല

    • @rajeevkrishnan678
      @rajeevkrishnan678 10 หลายเดือนก่อน

      ഇപ്പൊ കാഖിയും ബാഡ്ജും വേണ്ടല്ലോ😂

    • @mujeebrahman-vc5fp
      @mujeebrahman-vc5fp 10 หลายเดือนก่อน

      അതെ. Isuzu ന് ഇവിടെ മെച്ചപ്പെട്ട മാർക്കറ്റ് ഉണ്ടാക്കിയെടുക്കാൻ താല്പര്യമില്ല. ടാറ്റ ആണെങ്കിൽ കൈക്കൂലി കൊടുത്തു പ്രൈവറ്റ് രെജിസ്ട്രേഷൻ കൊണ്ടു വന്നേനെ.

    • @ശ്രീരാമൻ84
      @ശ്രീരാമൻ84 5 หลายเดือนก่อน

      Izazu private number keralathinu veliyil kure und

  • @amprayilchackoabraham4800
    @amprayilchackoabraham4800 5 หลายเดือนก่อน

    Very nice car

  • @shootingstar2260
    @shootingstar2260 10 หลายเดือนก่อน +1

    Super

  • @kriparajagiri5566
    @kriparajagiri5566 8 หลายเดือนก่อน

    mileage 10 - 12 KL.

  • @a_m_a_l_607
    @a_m_a_l_607 4 หลายเดือนก่อน

    Endonnade itrem nalla vandiyekke taxi matre private venam

  • @അനിയൻ
    @അനിയൻ 8 หลายเดือนก่อน

    സിസ്റ്ററേ ഈ ലൈഫ് ടൈം പിക് അപ്പുകൾക് എന്തുകൊണ്ടാണ് കേരളത്തിൽ പ്രൈവറ്റ് രെജിസ്ട്രേഷൻ കിട്ടാത്തത് അതിന്റ ഒരു വീഡിയോ ചെയ്യാമോ

    • @mdrafitktk3659
      @mdrafitktk3659 8 หลายเดือนก่อน

      Lifestyle not Life time

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 หลายเดือนก่อน +2

      Athu comedy aanu.
      Indian government has a funny rule. If the vandi can carry more weight than passenger vehicle can be registered as commercial ONLY.
      Aarkkum അറിയില്ല y these people have kept such a rule

  • @syambhaskar5573
    @syambhaskar5573 9 หลายเดือนก่อน

    Yellow board ഇൽ ഓടിക്കേണ്ടി വരും

  • @anishkumarkumar4232
    @anishkumarkumar4232 11 หลายเดือนก่อน

    Nice❤

  • @vipins7422
    @vipins7422 10 หลายเดือนก่อน +1

    നല്ല റിവ്യൂ മാഡം
    പ്രോ..

  • @arunmohan8288
    @arunmohan8288 11 หลายเดือนก่อน

    There is no test drive vehicles available for S Cab Z in kerala so pls tell me from where did you take the drive

    • @Polayan
      @Polayan 11 หลายเดือนก่อน +3

      Eda Kazhuthe, listen carefully at the beginning and towards the end she clearly mentioned this is a customer car belonging to her subscriber called Roshan from Puthuppally. You were looking at the girl and daydreaming, silly boy.

    • @liveonair2132
      @liveonair2132 11 หลายเดือนก่อน

      ​@Polayan 😂

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      Pls contact Isuzu Showroom, They will arrange.

  • @carpro6366
    @carpro6366 11 หลายเดือนก่อน +1

    mileage??

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน +1

      13-14

    • @carpro6366
      @carpro6366 11 หลายเดือนก่อน

      @@AthiraMuraliOfficial 250KG payload option available undo?? for private registration

  • @ullasmonc4272
    @ullasmonc4272 11 หลายเดือนก่อน +1

    super

  • @NagaRaj-xy4jj
    @NagaRaj-xy4jj 11 หลายเดือนก่อน +1

    Poli

  • @litmusmediaonyoutube
    @litmusmediaonyoutube 4 หลายเดือนก่อน +2

    വണ്ടി വിൽക്കുന്ന കാര്യം ആലോചിക്കുകയേ വേണ്ട എടുക്കാൻ ആളെ കിട്ടു കേല

  • @TravelandsroryByJeffin-zx3ph
    @TravelandsroryByJeffin-zx3ph 11 หลายเดือนก่อน +1

    ഇതെന്താണ് പ്രൈവറ്റ് ആയി കിട്ടാത്തത്. Toyota hilux വരെ പ്രൈവറ്റ് ഉണ്ടല്ലോ

    • @Abhishek_Jyothish
      @Abhishek_Jyothish 10 หลายเดือนก่อน +2

      S Cab model commercial vandi aanu.. ഇതിൻ്റെ കൂടിയ models aanu private aayi കിട്ടുന്നത്

    • @SasiTheboss
      @SasiTheboss 10 หลายเดือนก่อน +1

      പ്രൈവറ്റ് ഉണ്ട് ഇവളൊക്കെ എന്തൊക്കെയോ അറിയാതെ ആണ് തള്ളുന്നത്

    • @bhagathmohan7888
      @bhagathmohan7888 8 หลายเดือนก่อน +2

      ​@@Abhishek_Jyothishbro commerical purpose aanekil... Taxi permit thanneya better... Own business run cheyunndakil GST claim cheyam...nallaru rate kuranjo kittum...

    • @sarathchandranpj
      @sarathchandranpj 8 หลายเดือนก่อน

      ​@@SasiTheboss s cab ആയിരിക്കില്ല v cross ആയിരിക്കും

  • @sajathm9947
    @sajathm9947 11 หลายเดือนก่อน +1

    Suberb👍

  • @ibrahimnp9512
    @ibrahimnp9512 4 หลายเดือนก่อน

    സ്കിപ് പ്ലെയ്റ് എന്നാണ് പറയാറ്

  • @ajish.kalapurakkal7909
    @ajish.kalapurakkal7909 10 หลายเดือนก่อน

    ഇതിൻ്റെ ഇൻഷൂറൻസ് Rate എത്രയാണ്

    • @krishnalalkj762
      @krishnalalkj762 7 หลายเดือนก่อน +1

      48000₹ വരും 😢

  • @sijuts1520
    @sijuts1520 11 หลายเดือนก่อน +2

    Yellow board mathrame kittullu😢😢😢

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      Yaya

    • @SasiTheboss
      @SasiTheboss 10 หลายเดือนก่อน

      ​@@AthiraMuraliOfficialഅല്ല അറിയാതെ പറയരുത്

    • @SasiTheboss
      @SasiTheboss 10 หลายเดือนก่อน

      No

    • @ലാൽസലാം-ല9ഷ
      @ലാൽസലാം-ല9ഷ 5 หลายเดือนก่อน +1

      ​@@SasiThebossവൈറ്റ് ബോർഡ് കിട്ടാൻ എന്ത് ചെയ്യണം? പറഞ്ഞു തരുമോ?

  • @shibup4568
    @shibup4568 11 หลายเดือนก่อน

    👍👍👍👌

  • @sijuka8610
    @sijuka8610 11 หลายเดือนก่อน +1

    Engine സംബന്ധിച്ച് detail ആയി പറഞ്ഞില്ല

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      Paranjalo.. Lastlayitaa

    • @SasiTheboss
      @SasiTheboss 10 หลายเดือนก่อน

      On റോഡ് പറഞ്ഞു തന്നാൽ നിന്നെ ആരെങ്കിലും pwedippikkumo ​@@AthiraMuraliOfficial

  • @harinandan.a
    @harinandan.a 10 หลายเดือนก่อน

    4x4 intta review idumoo

  • @Pranavsoviet
    @Pranavsoviet 11 หลายเดือนก่อน +6

    Njan test drive eduthu ithilum bhedham tata yodha crew cabin aanu😂😂

    • @midlajmoorkannil7789
      @midlajmoorkannil7789 11 หลายเดือนก่อน

      Bro Isuzu odichu sheelayathonda Njn 10 years Middle East water feeldil work cheyyunu Isuzu ad vere level an use cheyyunork ariya
      (Maruthide swift 12 lakh koduthu nalla vandiyan parayunulle mileage odikanulla sugam. Adoke readya tattiya pappadam poleya Adoke nok )

    • @Pranavsoviet
      @Pranavsoviet 11 หลายเดือนก่อน

      @@midlajmoorkannil7789 Swift oo🤣🤣🤣 Isuzu India vidunnatha nallath...

    • @sadikballoor
      @sadikballoor 10 หลายเดือนก่อน

      Ath ninakk vandi odikkanariyathadhinte kozhappama 😂 ente kayyilund kidilum supperan , maathvumalla Isuzu ariyapedunna vahanaghlude engine maker aan

  • @rahidpm2128
    @rahidpm2128 11 หลายเดือนก่อน +1

    Ithu private registration undo

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      Ila..

    • @wilsonjoseph6069
      @wilsonjoseph6069 11 หลายเดือนก่อน

      അതാണ് ഒരു പോരായ്മ, hilux പ്രൈവറ്റ് രജിസ്റ്റർ കിട്ടും 😢​@@AthiraMuraliOfficial

    • @riyaskt8003
      @riyaskt8003 11 หลายเดือนก่อน +4

      എങ്ങനെ ഇരിക്കണ്??
      പിന്നെ ആർക്ക് വേണം

    • @ok-ze1dp
      @ok-ze1dp 11 หลายเดือนก่อน +1

      It's yellow board but we can use for personal purpose, else there are hi lander , v cross and mux with white board

    • @BinoyVishnu27
      @BinoyVishnu27 10 หลายเดือนก่อน

      ​@@AthiraMuraliOfficialകാക്കി യൂണിഫോം ഇടണോ വാഹനം ഓടിക്കുമ്പോൾ ?

  • @praveenvishwas5085
    @praveenvishwas5085 11 หลายเดือนก่อน +1

    💞💞💞💞💞🖤🖤🖤🖤💕

  • @akshaimurali668
    @akshaimurali668 10 หลายเดือนก่อน

    Yellow board only

  • @shabeernahas2027
    @shabeernahas2027 11 หลายเดือนก่อน +1

    15:50 mathiyoo

  • @snehalchelembra
    @snehalchelembra 11 หลายเดือนก่อน

    Private aayi Reg kittuoo?

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      Ella, Commercial permit aane, But eppo yellow paint ela, Licence normal mathi. Only Reg plate difference

    • @SasiTheboss
      @SasiTheboss 10 หลายเดือนก่อน

      ​@@AthiraMuraliOfficialകിട്ടും

  • @Varunvdevmadavoor
    @Varunvdevmadavoor 11 หลายเดือนก่อน +1

    Top speed ethrayani

    • @AthiraMuraliOfficial
      @AthiraMuraliOfficial  11 หลายเดือนก่อน

      80

    • @ok-ze1dp
      @ok-ze1dp 11 หลายเดือนก่อน

      Vehicle can go above 100kmph but speed lock governer is there so limited to 80kmph

    • @nithin0503
      @nithin0503 11 หลายเดือนก่อน

      Mileage per litre

  • @jinureji8450
    @jinureji8450 10 หลายเดือนก่อน

    Taxi ആവുമ്പോ ഓടിച്ചോണ്ട് പോകുമ്പോ കാക്കി ഇടേണ്ട വരുവോ 🙄

  • @michaelsinghm
    @michaelsinghm 11 หลายเดือนก่อน

    Es pe aap Ko personal number mil Gaya kya ??

  • @HassanHassan-mw3cg
    @HassanHassan-mw3cg 10 หลายเดือนก่อน

    Simple 15 lacksam😅😅😅

  • @Blackhoodie9
    @Blackhoodie9 9 หลายเดือนก่อน +1

    Thozhilurapinu vallathum po koche😂

  • @blackpearl6328
    @blackpearl6328 หลายเดือนก่อน

    😂

  • @Ghhhffhjjjjhkkkkhhh
    @Ghhhffhjjjjhkkkkhhh 8 หลายเดือนก่อน

    Taxi ആയിട്ടെ കൊടുക്കു എന്നിട്ട് മീൻ വിളിക്കാം

  • @manikandanmani3643
    @manikandanmani3643 11 หลายเดือนก่อน +1

    👌👌👌👌