അത്യാഡംബരമായി ഒരു പുതിയ പിക്കപ്പ് -Isuzu Scab-Z Full Review Malayalam-AutosVlog

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 56

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 6 หลายเดือนก่อน +10

    ഞാൻ നിസാൻ കമ്പനിയുടെ ഇത്തരം വണ്ടികൾ 12 വർഷം മുൻപ് സൗദിയിൽ വെച്ച് ആണ് ആദ്യം കണ്ടത്.അന്ന് കരുതിയതാണ് ഇന്ത്യയിൽ ഇത് പോലുള്ള മൾട്ടിപ്പിൾ വാഹനം ഇറങ്ങിയാൽ വാങ്ങണം എന്ന് ❤

  • @choolankal
    @choolankal 6 หลายเดือนก่อน +8

    0.55 യെല്ലോ ബോർഡ് വരുന്ന മോഡൽ എന്ന് പറഞ്ഞപ്പോള്‍ തന്നെ, വീഡിയോ നിര്‍ത്തി....നന്ദി നമസ്കാരം...!!!

  • @malluturbo
    @malluturbo 9 หลายเดือนก่อน +7

    3.0L is the king of drag-isuzu dmax..just a ecu remap,exhaust and intercooler enough to reach 240hp..Then turbo or twin turbo,easy 340/350hp....

    • @unni.m1959
      @unni.m1959 8 หลายเดือนก่อน

      4jj3 pever

  • @JomisJohny-d4b
    @JomisJohny-d4b 9 หลายเดือนก่อน +16

    ഈ വണ്ടി പ്രൈവറ്റ് രജിസ്ട്രേഷൻ കിട്ടിയാൽ ഈ വണ്ടി വിജയിക്കും

  • @JomisJohny-d4b
    @JomisJohny-d4b 9 หลายเดือนก่อน +22

    ഇന്ത്യക്കാർ ഇപ്പോഴും ഈ വണ്ടി പിക്കപ്പ് ആയിട്ടാണ് കാണുന്നത് പക്ഷേ ഇപ്പോൾ പതിയെ ആ മനോഭാവം മാറി വരുന്നുണ്ട്

    • @unni.m1959
      @unni.m1959 8 หลายเดือนก่อน +2

      Pick up tanneyanu. Allate car alla.
      Pick up inenta kuzhapam ?

  • @sunishkuruvilla9048
    @sunishkuruvilla9048 8 หลายเดือนก่อน +4

    Njangal ithupolulla vandi upayogikkunnathu Boating Camping Fishing caravan towing 3.5 tonnes load towing okke aanu competitor Ford Ranger Toyota Hi Lux Nazda BT 50 VW AMAROCK okke aanu

  • @sreeraj5300
    @sreeraj5300 9 หลายเดือนก่อน +8

    എന്തോന്ന് നിയമം ആണ് നമ്മുടെ നാട്ടിലെ 😂😂

  • @shibud.a5492
    @shibud.a5492 6 หลายเดือนก่อน +1

    EXCELLENT VIDEO & HAPPY TO SEE YOU AGAIN WITH ISUZU . VERY SAD TO KNOW THAT, NO WHITE LICENCE PLATES FOR PRIVATE USE ??? IT'S PROVEN WORK HORSE WORLD WIDE . EVENTHOUGH IT'S A GLOBAL MODEL FROM ISUZU, IN INDIA WHY GOVERNMENT IS NOT GIVING WHITE LICENCE PLATES FOR A LIFE STYLE PICK-UP TRUCK ??? IN UNITED STATES OF AMERICA 90 % ARE LIFE STYLE PICK-UP TRUCKS !

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 หลายเดือนก่อน +1

    Very good information...☺️👌🏻

  • @AutosVlog
    @AutosVlog  9 หลายเดือนก่อน +2

    Manikandan Isuzu
    +91 8589-830444

    • @Ghhhffhjjjjhkkkkhhh
      @Ghhhffhjjjjhkkkkhhh 9 หลายเดือนก่อน

      പ്രൈവറ്റ് കിട്ടാത്ത വണ്ടി ആർക്ക് വേണം

  • @midhuns1165
    @midhuns1165 9 หลายเดือนก่อน +1

    Vishnu bro❤👍👍🥰

  • @amrazyazeen7681
    @amrazyazeen7681 8 หลายเดือนก่อน

    4 wheel drive option undo

  • @abdulaseeskk5876
    @abdulaseeskk5876 8 หลายเดือนก่อน

    Private registration cheyyan patuo?

  • @mrmr8286
    @mrmr8286 9 หลายเดือนก่อน +18

    Private registration kitoo😊

    • @bhagathmohan7888
      @bhagathmohan7888 9 หลายเดือนก่อน +3

      Ellanna kette...😢

    • @aswanth355
      @aswanth355 9 หลายเดือนก่อน +2

      D max v cross private reg Anu
      But ee varient kittilla

    • @mrmr8286
      @mrmr8286 9 หลายเดือนก่อน +2

      @@aswanth355 arayam ithu kandapo oru ishtam tonnyee

    • @christeenaugustusalphones4554
      @christeenaugustusalphones4554 9 หลายเดือนก่อน +5

      കേരളത്തിൽ കിട്ടാതില്ല... വേറെ state ഇൽ കിട്ടും

    • @mujeebrahman-vc5fp
      @mujeebrahman-vc5fp 9 หลายเดือนก่อน

      കേന്ദ്ര നിയമമല്ലേ? 🙄​@@christeenaugustusalphones4554

  • @thomasroy8426
    @thomasroy8426 9 หลายเดือนก่อน +2

    Bolero campar 4×4 video ചെയ്യുമോ

  • @siddiquekmc4119
    @siddiquekmc4119 4 หลายเดือนก่อน

    ഇതിന് ടോൾ ഏത് വിഭാഗത്തിൽ വരും കാർ &പിക്കപ്പ്??

  • @SiyadSain-ou5np
    @SiyadSain-ou5np 8 หลายเดือนก่อน

    Velya change onnum ella.. eth actually 2018 model facelift aanu.. purath kittunna model pole facelift change onnum Isuzu evide veruthitt ella.. eppozhum evide old gen thanne aanu.. purath okke 2021 model thanne kidu aanu kaanan

  • @abintk8421
    @abintk8421 4 หลายเดือนก่อน

    mahindra veero വീഡിയോ

  • @shamsivlogs5836
    @shamsivlogs5836 8 หลายเดือนก่อน

    New version വന്നല്ലോ.. ഇത് ഓൾഡ് അല്ലെ...

  • @midhunsajeev8178
    @midhunsajeev8178 9 หลายเดือนก่อน

    Prima phase2 vinte oru ownership review cheyyamo ethu arum malayalathil cheythittilla

  • @lithinsola6474
    @lithinsola6474 6 หลายเดือนก่อน +1

    Ithinu speed lock ille, @ 80 kmph

    • @manojbabu4276
      @manojbabu4276 5 หลายเดือนก่อน

      Overtake khadam😢

  • @midhuns1165
    @midhuns1165 9 หลายเดือนก่อน

    Life style ❤

  • @Saniya-hu4qd
    @Saniya-hu4qd 9 หลายเดือนก่อน

    Mileage yathra kittum

  • @musammilntk4094
    @musammilntk4094 5 หลายเดือนก่อน

    GCC യിൽ 100 120 ൽ സുഗമായി പോകുന്ന വണ്ടിയാണ്

  • @tangerinembs6993
    @tangerinembs6993 4 หลายเดือนก่อน

    മോനെ സ്കോർപിയോ N വാങ്ങി കൂടെ

  • @ARU-N
    @ARU-N 5 หลายเดือนก่อน

    👍👍👍

  • @thephoenix8301
    @thephoenix8301 9 หลายเดือนก่อน +3

    Cinema eduth koode...?

  • @midhuns1165
    @midhuns1165 9 หลายเดือนก่อน

    ❤💖💖💖

  • @se-bro1255
    @se-bro1255 9 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @GeethaKumari-r3m
    @GeethaKumari-r3m 9 หลายเดือนก่อน

    ❤❤❤❤

  • @BUSCLICKS
    @BUSCLICKS 9 หลายเดือนก่อน +1

    D max um ithum ntha difference

  • @anandarvin7988
    @anandarvin7988 9 หลายเดือนก่อน

    ❤❤🙏👏💯

  • @ShahanadShahanad-kq1ip
    @ShahanadShahanad-kq1ip 9 หลายเดือนก่อน +2

    വില പ്രശ്നം അല്ലേ,24 lakhs

    • @kiranks6088
      @kiranks6088 9 หลายเดือนก่อน +5

      Vcross alla ide 🙂 s cab aan around17 onroad

  • @danyferdinend
    @danyferdinend 9 หลายเดือนก่อน +2

    Overpriced and outdated....if Isuzu needs some success in India it needs to update it's offerings and reduce the price....nobody will opt for a heavily priced outdated bulky truck

  • @Ghhhffhjjjjhkkkkhhh
    @Ghhhffhjjjjhkkkkhhh 9 หลายเดือนก่อน +7

    പ്രൈവറ്റ് കിട്ടില്ലങ്കിൽ പിന്നെ എന്ധോതിനാ

  • @Ghhhffhjjjjhkkkkhhh
    @Ghhhffhjjjjhkkkkhhh 9 หลายเดือนก่อน +8

    ഞാൻ ഷോറൂമിൽ പോയി ചോദിച്ചതാണ് പ്രൈവറ്റ് കിട്ടില്ലെന്ന് പറഞ്ഞു

    • @riyazcm6207
      @riyazcm6207 4 หลายเดือนก่อน

      ഇപ്പോൾ കിട്ടും

    • @Ghhhffhjjjjhkkkkhhh
      @Ghhhffhjjjjhkkkkhhh 4 หลายเดือนก่อน

      @@riyazcm6207 ആര് പറഞ്ഞു

    • @shaijus4453
      @shaijus4453 4 หลายเดือนก่อน

      No​@@riyazcm6207

    • @shaijus4453
      @shaijus4453 16 วันที่ผ่านมา

      ​@@riyazcm6207 കിട്ടില്ല