EA Jabbar.അയ്യൂബിന്റെ വെല്ലുവിളിയും നിസാറിന്റെ ഉഡായിപ്പും !

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • EA Jabbar. എന്തുകൊണ്ട് വെല്ലുവിളി ഏറ്റെടുക്കുന്നു?

ความคิดเห็น • 1.4K

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt หลายเดือนก่อน +203

    മാഷിൻ്റെ അസുഖം വേഗം സുഖമാകട്ടെ എന്ന് ആശിക്കുന്നു

    • @ecom7793
      @ecom7793 หลายเดือนก่อน +5

      നീ ആശിച്ചാൽ മാഷിന് സുഖം വരുമോ

    • @Muadh_114
      @Muadh_114 หลายเดือนก่อน +3

      ​@@ecom7793 എന്തുചെയ്യാം ഉക്തൻ ആയിപോയില്ലേ 😂

    • @Riyas-k7r
      @Riyas-k7r หลายเดือนก่อน +1

      ആഷിക്കൽ അതെന്താ 😂

    • @adhi7610
      @adhi7610 หลายเดือนก่อน

      @@ecom7793 pinne enth cheyyanam ? arabi gotra daivam allahu anugahikkate enn parayano?

    • @ecom7793
      @ecom7793 หลายเดือนก่อน

      @@adhi7610 എന്ന് ആര് പറഞ്ഞു 😂

  • @farhanmalayil3304
    @farhanmalayil3304 หลายเดือนก่อน +190

    താങ്കളുടെ ആരോഗ്യ പ്രശ്നം വല്ലാതെ വേദനിപ്പിക്കുന്നു 😢😢 കൃത്യമായി ചികിത്സ എടുക്കുക

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +9

      അത്താണ്... നല്ല ചികിത്സയെക്കെ നടത്തി ആരോഗ്യവാനായി നല്ല മനുഷ്യനായി ജീവിക്ക് ജബ്ബാറേ.... സംവാദവും, കിം വാദവുമൊക്കെ മാറ്റി വെച്ച് ചികിത്സയിൽ ശ്രദ്ധിക്ക്.... സംവാദത്തിൽ ഇനി പറയാൻ പോകുന്നത് പുതിയ നുണകളല്ലേ... അത് രോഗം ഭേദമാവാൻ തടസം സൃഷ്ടിക്കും.... കാരണം കള്ളം പറയുമ്പോൾ മനസ് പ്രക്ഷുബ്ധമാകും.... അതിന് മനസ് ഉണ്ടോആവോ.... യുക്തിവാദികൾക്ക് ആത്മാവില്ലല്ലോ..... ആത്മാവില്ലാത്തവർക്ക് എവിടെ മനസ്സ്..... ഒററക്ക് കുറേ കിടക്കേണ്ടിവരും അപ്പോൾ തുണ ദൈവം മാത്രമേ ഉണ്ടാകൂ.... അത് കൃത്യമായി അറിയുന്ന നാൾ വരിക തന്നെ ചെയ്യും....

    • @rishancr270vlogs5
      @rishancr270vlogs5 หลายเดือนก่อน

      Enikk modern science areelaaaaa. ea jabbar 😂😂😂😂😂😂😂

    • @user-pt1mc2zm1f
      @user-pt1mc2zm1f หลายเดือนก่อน

      ​@@user-jh8wb7pz8zമനുഷ്യനായി ജനിച്ചാൽ ഒരുദിവസം മരിക്കും. മരണശേഷവും ലിംഗവും ആമാശയവും ഇപ്പോൾ ഉള്ളതിനേക്കാൾ നന്നായി ഉപയോഗിക്കാൻ പറ്റണം എന്നുചിന്തിച്ചു ജീവിക്കുന്ന നിങ്ങൾക് എന്ത് ആത്മാവാണ് ഉള്ളത്. ഇസ്ലാംയൊഴികെയുള്ള മറ്റുമതങ്ങൾ ആത്മാവിനെ കുറേക്കൂടെ മെച്ചമായി കാണുന്നുണ്ട്. ഭൂമിയിലെ ജീവിതം യഥാർഥ്യാമാണെന്ന് മനുഷ്യർക്കറിയാം. അവർക്കു അതിൽ സംതൃപ്തി ഉണ്ടാവുകയോ ഇല്ലാതാകുകയോ ചെയ്യാം. സ്വാഭാവികമായി മനസ്സിൽ വരുന്ന അത്തരം ചിന്തകൾക്കു ഉത്തരമായി ദൈവം കടന്നുവരും. അപരന് ദോഷം ചെയ്യാത്ത ദൈവവിശ്വാസം മനുഷ്യന് സമാധാനം നൽകും. അപരന്റെ വിശ്വാസം തെറ്റാണെന്നും അള്ളായിൽ വിശ്വസിക്കാത്തവർ നരകത്തിലെ പോകു എന്നും സ്വർഗം കിട്ടാൻ കാഫിറിനെ ഇല്ലാതാക്കിയാൽ മതി എന്നും ചിന്തിപ്പിക്കുന്ന ദൈവം നരകത്തിന്റെ നേതാവാണെന്ന് ആർക്കാ അറിയാത്തത്.

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@user-jh8wb7pz8z ഒറ്റക്കു കിടക്കുമ്പോൾ കൂട്ടു കിടക്കാൻ വരുന്നതാണോ താങ്കളുടെ ദൈവം?

    • @rasheeddinamani8641
      @rasheeddinamani8641 หลายเดือนก่อน +1

      മാനസിക ചികിത്സ അത്യാവശ്യം

  • @anas01111
    @anas01111 หลายเดือนก่อน +214

    മാഷേ, ചികിത്സ കൃത്യമായി തുടരണം. താങ്കൾക്ക് ഒരുപാട് ഇനിയും ചെയ്യാനുണ്ട്.

    • @thambikadathukadavil7291
      @thambikadathukadavil7291 หลายเดือนก่อน +28

      ആശംസകള്‍ മാഷെ അയൂബ് ഫ്രോഡൊണെന്ന് അന്നേ മനസ്സിലാക്കിയതാണ്

    • @jvc8958
      @jvc8958 หลายเดือนก่อน +2

      നിങ്ങളാണ് ഉടായിപ്പുകാർ

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +5

      ഇനി ചെയ്യാൻ ഒന്നേയുള്ളൂ.... നുണപറച്ചിൽ നിർത്തുക.... സമാധാനമുണ്ടാവും... ശേഷിച്ച കാലത്ത്

    • @rishancr270vlogs5
      @rishancr270vlogs5 หลายเดือนก่อน

      😂😂😂

    • @miracls5946
      @miracls5946 หลายเดือนก่อน +3

      Veendum iyaaal vellam kudikkum😂😂😂

  • @RaveendranOk-qr2tz
    @RaveendranOk-qr2tz หลายเดือนก่อน +168

    പ്രിയപ്പെട്ട ജബ്ബാർ മാഷേ, താങ്കൾ ദീർഘായുസ്സായിരിക്കട്ടെ.
    താങ്കൾ വലിയ സേവനമാണ് നടത്തുന്നത്❤

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +3

      ആർക്ക്..... ?

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Absolutely Correct 💯💯💯 Viddikal Parayate Mashanu Seryyum Sathiavum!

    • @subairsidhique7245
      @subairsidhique7245 หลายเดือนก่อน

      ഇ. എ. ജബ്ബാർ ഇപ്പോൾ ചെയ്യുന്ന പ്രവർത്തങ്ങൾ മനുഷ്യ സമൂഹത്തിനു ശാപം ആണ്. അത് തിരിച്ചറിയുവാൻ വൈകുന്നവർ പരാജിതരാണ്.

    • @truefaithfollower
      @truefaithfollower หลายเดือนก่อน

      ഒലക്ക

    • @rasheeddinamani8641
      @rasheeddinamani8641 หลายเดือนก่อน +3

      അയാൾക്ക് മാനസിക ചികിത്സ വേണം

  • @mohammedjasim560
    @mohammedjasim560 หลายเดือนก่อน +117

    ബാസില് രക്ഷപ്പെടാൻ അയ്യൂബിനെ വലിച്ചിട്ടു . ഇപ്പോൾ രണ്ട് പേരും കുടുങ്ങി . 😅😅

    • @jamysvoyages2214
      @jamysvoyages2214 หลายเดือนก่อน +8

      Basil mungan vendi ayyoob ne peduthi

    • @abhishekhc8907
      @abhishekhc8907 หลายเดือนก่อน +3

      😂

    • @muhammedashkar9218
      @muhammedashkar9218 หลายเดือนก่อน +2

      സത്യം 🤣

    • @HappinessBuddy
      @HappinessBuddy หลายเดือนก่อน +2

      Truth

    • @mohammedkutty8217
      @mohammedkutty8217 หลายเดือนก่อน +1

      Samvadathinu varathe enikku sugamilla ennu paranju rakshapedan sramikkunnathano kazhivu

  • @venunarayanan1541
    @venunarayanan1541 หลายเดือนก่อน +91

    മാഷേ.... താങ്കൾ ഒരു യതാർത്ഥ മനുഷ്യ സ്‌നേഹി ആണ്.....love യു. ❤❤❤

    • @ecom7793
      @ecom7793 หลายเดือนก่อน +1

      ഏതുമനുഷ്യനെ സ്നേഹിച്ചു 😂

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@ecom7793 യുക്തി ഉപയോഗിക്കാൻ താല്പര്യമുള്ള കോയമാരെ

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @5076578182
    @5076578182 หลายเดือนก่อน +61

    നിന്നെ നാലാള് കൂടുന്നിടത്ത് വച്ച് കിട്ടണം എന്ന് കീരിക്കാടൻ പറഞ്ഞ ഡയലോഗ് ആണ് ഇപ്പോൾ ഓർമ്മ വരുന്നത്🎉❤

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +5

      കീരിക്കാടന്റെ അവസ്ഥ തന്നെ ജബ്ബാറിനുo.... 100 %

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      ​@@user-jh8wb7pz8z,*ഖുർആൻ ദൈവികമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ബ്രോ*?

    • @arjunferoz
      @arjunferoz หลายเดือนก่อน

      ​@@user-jh8wb7pz8z​@abdhurahimankambran6988 മുമ്പ് അയ്യൂബിനോട് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ അയ്യൂബിന്റെ മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? അയ്യൂബ് വിസർജ്യത്തിൽ നിന്നും തരി എടുക്കുക ആയിരുന്നോ അതോ വിസർജ്യം അപ്പാടെ വിഴുങ്ങുക ആയിരുന്നോ എന്നും അറിയേണ്ടത് ഇല്ലേ

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@user-jh8wb7pz8z കാണാമല്ലോ.

  • @ArifHussainTheruvath
    @ArifHussainTheruvath หลายเดือนก่อน +20

    പെട്ടന്ന് സുഖം പ്രാപിക്കട്ടെ മാഷേ . എന്റെ ആവേശം ഇതിൽ ഒരു ബുദ്ധിമുട്ട് മാഷിന് ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നു .
    അയ്യൂബിന്റെ കാര്യം ഞങ്ങൾ നോക്കികോള്ളാം. Get Well soon.

    • @yuse661
      @yuse661 หลายเดือนก่อน

      അതിനു നമ്മൾ തമ്മിൽ ബന്ധം ഇല്ല 😂

    • @itskerala
      @itskerala หลายเดือนก่อน

      ഒന്നുമറിയാത്തത് പോലെ ഇരിക്കാം 😂😂😂😂എല്ലാം ഒപ്പിച്ചു വച്ചിട്ട് മൂലക്കിരിക്കുകയാ എന്നിട്ടൊരു സോറിയും, നീ സുലൈമാനല്ല, ഹനുമാനാ... പറയുന്നത് മൊത്തം നുണകളും, തെറികളും എന്തിനാ മോനെ ഇതൊക്കെ യുക്തിവാദികളുടെ ചിലവിൽ നടത്തുന്നത്, പറയുന്നത് മൊത്തം വിഡ്ഢിതമാണെങ്കിലും എന്റെയത്ര ബുദ്ധി ഈ ലോകത്ത് വേറെ ആർക്കുമില്ലെന്നാ വിചാരം, അതും, ഇതുപോലെയുള്ള പാരവെപ്പ് പണിയും ozivakiyal ചിലപ്പോൾ നിനക്ക് നന്നാവാൻ പറ്റും, ജീവിതം ഒന്നേയുള്ളു ഇനിയെങ്കിലും നന്നാവാൻ നോക് പഹയാ... അല്ലാതെ രാത്രി സുഡാപിയും, പകൽ യുക്തിവാദിയുമായുള്ള ഈ ജീവിതം എത്ര കാലം മുന്നോട്ട് കൊണ്ട് പോകും, ഫാൻസിന്റെ കയ്യടി കുറയുന്നുണ്ടെന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കിയാൽ നിനക്ക് നല്ലത്.... നന്നാവില്ല എന്ന് നന്നായറിയാം എന്നാലും Best wishes. വയനാട് ദുരന്തമൊക്കെ ഓർമയിലിരിക്കട്ടെ 🙏

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

    • @sajinbadarudeen3511
      @sajinbadarudeen3511 26 วันที่ผ่านมา

      @@yuse661 😄

    • @ashhadkalam8995
      @ashhadkalam8995 26 วันที่ผ่านมา +2

      ഈ ആവേശം എല്ലാരും കണ്ട്‌ .....പാവം ജബ്ബാറിനോട് ചോദിക്കാതെ സംവാദം ഏറ്റെടുത് ജബ്ബാറിനെ കുടുക്കി.....ഇപ്പൊ ക്ഷമ ചോദിച്ചിട്ട് വല്ല കാര്യം ഉണ്ടോ ex-koya ബ്രോ .....എങ്കിലും എന്നാ ചതിയാ ആരിഫെ ....ഇജ്ജ് ജബ്ബാറിനെ കുടുക്കി കളഞ്ഞല്ലോ 😂.....ഇനി ആകെ ഉള്ള ഓപ്ഷൻ സംവാദ വിഷയം എങ്ങനെയെങ്കിലും മാറ്റി ജബ്ബാറിനെ രക്ഷിക്കണം , അറബി അറിയാതെ അറബി ക്ലാസ് നടത്തുന്ന ദുരന്തം ഇപ്പൊ റൂമിൽ ഇരുന്ന് ഗോൾ കീപ്പർ ഇല്ലാത്ത ഗോൾ പോസ്റ്റിൽ , ഗോൾ ഇട്ടു കളിക്കുന്നു ....മാച്ച് വിളിക്കുമ്പോള് മാഷിന് വയറിളക്കവും പണിയും 🤣

  • @kammunni
    @kammunni หลายเดือนก่อน +42

    ഈ അവസരവാദിക്ക്. അയ്യൂബിന്ന്, എന്താണ് പറയാനുള്ളതെന്ന് അറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്.മാഷ്ക്ക് അഭിനന്ദനങ്ങൾ.

    • @yushabellanimgrusah3608
      @yushabellanimgrusah3608 หลายเดือนก่อน

      😂 അല്ല സംഘീ നാസ്തികാ::അയാളെ അവസര വാദി എന്ന് വിളിക്കാൻ നാസ്തികന് എങ്ങനെ കഴിയും? അയാൾക്ക് നാസ്തികതയല്ല ശരി എന്നും മുസ്ളിം ആശയമാണ് ശരിയെന്നും ബോധ്യമായിട്ടുണ്ടാവും: അപ്പോൾ അയാളുടെ ബോധ്യത്തിൻ്റെയടിസ്ഥാനത്തിൽ തൻ്റെ ആശയത്തിലേക്ക് തന്നെ തിരിച്ച് പോയി കാണും😂 അല്ലാതെ അയാൾക്ക് ശരിയെന്ന് ബോധ്യപ്പെടാത്ത നാസ്തികതയിൽ തന്നെ തുടരണമെന്ന് നാസ്തികനായ സംഘിക്ക് ഇത്ര നിർബന്ധം എന്താ?😂😂

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +62

    ആഴ കടൽ സംവാദം ചില്ലറ അല്ല ഇസ്ലാം മിനു സംഭാവന നൽകിയത്..... ജെബ്ബർ മാഷിന് നമോവാകം...... ❤❤❤

  • @devarajante
    @devarajante หลายเดือนก่อน +171

    മാഷ് നേരിട്ട് അയ്യൂബിനെ വെല്ലുവിളിച്ചത് നന്നായി! മാഷിൻ്റെ ക്ഷീണവും പ്രായവും മനസിലാക്കി കൊണ്ടു തന്നെ പറയാം... അബ്ദുൾ ബാസിലിനെ പോലുള്ള പുത്തൻ ദാവാ പ്രവർത്തകർ പൊതു മുസ്ലീം സമൂഹത്തെ അവരുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ..... കീരിക്കാടൻ ചത്തേ എന്ന് പറഞ്ഞ് മുതലെടുപ്പ് നടത്തുന്ന ഹൈദ്രോസായി വേഷമിട്ട പോലെ തോന്നി... അതുകൊണ്ടാണ് മാഷിൻ്റെ എല്ലാ പ്രശ്നങ്ങളിൽ നിന്ന് ഈ സംവാദം ഏറ്റെടുത്ത വാർത്ത കേട്ടപ്പോൾ സന്തോഷിച്ചതും '

    • @user-sy1tl2dx6r
      @user-sy1tl2dx6r หลายเดือนก่อน +8

      മാഷ് അല്ല ചർച്ചക്ക് വിളിച്ചത്, അയൂബ് ആണ് തുടക്കം

    • @sabual6193
      @sabual6193 หลายเดือนก่อน

      അയ്യൂബിനു ജബ്ബാറേ മലർത്തി അടിച്ചു അള്ളാഹുവിന്റെ ഹൂറി വാങ്ങി കൊടുക്കാൻ പറ്റിയ സമയം 🤔😄😄😄😄😄😄😄😄.

    • @abdhurahimankambran6988
      @abdhurahimankambran6988 หลายเดือนก่อน +1

      ഖുർആൻ വിമർശനമാണ് സംവാദ വിഷയം അല്ലാതെ അയ്യൂബ് മുമ്പ് പറഞ്ഞതിന് മറുപടി പറയലല്ല ഒഴിഞ്ഞു മാറാതെ ജബ്ബാർ. മാസേ

    • @arjunferoz
      @arjunferoz หลายเดือนก่อน

      ​@@abdhurahimankambran6988മുമ്പ് അയ്യൂബിനോട് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ അയ്യൂബിന്റെ മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? അയ്യൂബ് വിസർജ്യത്തിൽ നിന്നും തരി എടുക്കുക ആയിരുന്നോ അതോ വിസർജ്യം അപ്പാടെ വിഴുങ്ങുക ആയിരുന്നോ എന്നും അറിയേണ്ടത് ഇല്ലേ

    • @arjunferoz
      @arjunferoz หลายเดือนก่อน

      ​@@abdhurahimankambran6988​@abdhurahimankambran6988 മുമ്പ് അയ്യൂബിനോട് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ അയ്യൂബിന്റെ മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? അയ്യൂബ് വിസർജ്യത്തിൽ നിന്നും തരി എടുക്കുക ആയിരുന്നോ അതോ വിസർജ്യം അപ്പാടെ വിഴുങ്ങുക ആയിരുന്നോ എന്നും അറിയേണ്ടത് ഇല്ലേ

  • @n.ibrahimibrahim1050
    @n.ibrahimibrahim1050 หลายเดือนก่อน +73

    മാഷിൻ്റെ അസുഖം എത്രയും വേഗം മാറട്ടെ എന്നാഗ്രഹിക്കുന്നു.... ജബ്ബാർ മാഷ് എന്നും ഇഷ്ടം❤❤❤❤

    • @ecom7793
      @ecom7793 หลายเดือนก่อน

      നീ ആഗ്രഹിച്ചാൽ അസുഖം മാറുമോ അതിന് ചികിൽസിക്കണം

    • @n.ibrahimibrahim1050
      @n.ibrahimibrahim1050 หลายเดือนก่อน +1

      @@ecom7793 ഓ .... അങ്ങിനെയാണല്ലെ ? ഏതായാലും നീ പറഞ്ഞത് നന്നായി കാര്യം മനസ്സിലാക്കാനായല്ലൊ.

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

    • @mmnissar786
      @mmnissar786 15 วันที่ผ่านมา

      ആമീൻ 🤭

  • @gopikrishnantm5292
    @gopikrishnantm5292 หลายเดือนก่อน +90

    നിലപാടുകളുടെ രാജകുമാരൻ 🌹. ട്രീറ്റ്മെന്റ് ഫലം കാണും sir

    • @ecom7793
      @ecom7793 หลายเดือนก่อน +2

      എന്താ ഇത്ര ഉറപ്പ്

    • @HappinessBuddy
      @HappinessBuddy 29 วันที่ผ่านมา

      ​@@ecom7793 ജിബ്രെയേൽ വന്നു വഹി പറഞ്ഞു. ഒറിജിനൽ ആണ് , നിങ്ങളുടെ മുത്ത് test ചെയ്തു നോക്കിയ പോലെ ടെസ്റ്റും ചെയ്തു

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @ramluvlog1519
    @ramluvlog1519 หลายเดือนก่อน +47

    മാഷേ ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങൾ എല്ലാവരും കൂടെയുണ്ട്

    • @AP-uv3dc
      @AP-uv3dc หลายเดือนก่อน

      ഒരു കാര്യവുമില്ല

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@AP-uv3dc ?

    • @ecom7793
      @ecom7793 หลายเดือนก่อน +4

      മാഷിന്റെ കിടുക്കാ മണി താങ്ങികൊടുക്കണം എന്നാലേ മുന്നോട്ട് പോകു

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@ecom7793 താങ്കൾ തയ്യാറാണെന്നു തോന്നുന്നു?

    • @JunaisbqvVgd
      @JunaisbqvVgd 28 วันที่ผ่านมา

      ഞങ്ങളില്ല സാറേ

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 หลายเดือนก่อน +185

    മാഷേ അവരുടെ കിതാബും കൊണ്ടാണ് അവർ വരുന്നതെങ്കിൽ ഇത് പൊളിക്കാൻ മാഷിന് രണ്ടു മിനിട്ട് മതി.

    • @drewbinskey4607
      @drewbinskey4607 หลายเดือนก่อน +3

      ആ കിതാബാണെങ്കിൽ ജബ്ബാർ മാഷ് 🔥🔥

    • @reyrey5633
      @reyrey5633 หลายเดือนก่อน +1

      Yethayalum. .oru. .theerumanam. ...udene ...undavum ...ennu ..prathkshikkunnu ...

    • @muhammedashkar9218
      @muhammedashkar9218 หลายเดือนก่อน +3

      പിന്നല്ലാതെ.... 🔥

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +7

      രണ്ടു് യുഗം എടുത്താലും സാധ്യമല്ല.... !

    • @muhammedashkar9218
      @muhammedashkar9218 หลายเดือนก่อน +1

      @പിനോ.നായർ എല്ലാം കണക്കാ.. ബ്രോ..
      നല്ല മനുഷ്യൻ ആയി ജീവിക്കുക,
      മതം, ജാതി, ഒക്കെ പരസ്പരം വേർതിരിവും,ശത്രുതയും ഉണ്ടാക്കി നമ്മളെ ഭിന്നിപ്പിക്കുന്നു, രാജ്യത്തിന്റെ വളർച്ച പിന്നോട്ടേക്ക് കൊണ്ടുപോകുന്നു,
      പുതിയ തലമുറ ഇത് അറിഞ്ഞു വളരട്ടെ...

  • @fasilvalapuram4957
    @fasilvalapuram4957 หลายเดือนก่อน +112

    അയ്യൂബ് മൗലവിയുടെ പഴയ ഖുർആൻ വിമർശന വീഡിയോ എടുത്ത് അതിനു മറുപടി പറയാൻ അയ്യൂബിനെ തന്നെ കാണിച്ചാൽ മതി അയ്യൂബ് വാലും പൊക്കി ഓടാൻ 😂

    • @venunad6196
      @venunad6196 หลายเดือนก่อน +11

      ആദ്യം ചെയ്യേണ്ടത് അയൂബ് മൗലവി ഉയർത്തിട്ടുള്ള ഖുറാന് വിമർശനങ്ങൾ ,മൗലവി തന്നെ വിശദീകരീക്കട്ടെ.

    • @rashikmk
      @rashikmk หลายเดือนก่อน +3

      😂

    • @sunrays5203
      @sunrays5203 หลายเดือนก่อน +3

      😂😂😂😂ഇതിലും വലിയ തമാശ 😂😂😂😂

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +3

      Ayyoobonu Froud THANNE 💯

    • @shahidshd4433
      @shahidshd4433 หลายเดือนก่อน +2

      Yes , especially his view on fate system, Vidhi vishwasam

  • @anwarpaleri8647
    @anwarpaleri8647 หลายเดือนก่อน +94

    കൊല്ലണ്ട മാഷെ, ഗതികേടുകൊണ്ട് തിരിച്ചു പോയത് ആണന്നു കോയമാർക്കു ഒഴികെ എല്ലാവര്ക്കും അറിയാം 😃

    • @lakshmananka2665
      @lakshmananka2665 หลายเดือนก่อน

      @@anwarpaleri8647 carect bro.

    • @rishancr270vlogs5
      @rishancr270vlogs5 หลายเดือนก่อน +1

      Enikk modern science areelaaaaa 😂😂😂😂😂😂e. A jabbar

    • @fernojosephp
      @fernojosephp หลายเดือนก่อน

      ​@@rishancr270vlogs5 അത് കൊണ്ട്?

    • @arjunferoz
      @arjunferoz หลายเดือนก่อน

      ​@@rishancr270vlogs5​@abdhurahimankambran6988 മുമ്പ് അയ്യൂബിനോട് ചോദിക്കപ്പെട്ടത് ഇസ്ലാമിൽ നല്ലതും ഇല്ലേ അയ്യൂബിന്റെ മറുപടി വിസർജ്യത്തിൽ ആരെങ്കിലും നല്ലത് തിരയുമോ? അയ്യൂബ് വിസർജ്യത്തിൽ നിന്നും തരി എടുക്കുക ആയിരുന്നോ അതോ വിസർജ്യം അപ്പാടെ വിഴുങ്ങുക ആയിരുന്നോ എന്നും അറിയേണ്ടത് ഇല്ലേ

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @bijukaliyickal8490
    @bijukaliyickal8490 หลายเดือนก่อน +35

    ❤പ്രിയ ജബ്ബാർ മാഷിന്
    ആദ്യം നല്ല ചികിത്സ നടക്കട്ടെ
    സംവാദം പിന്നെയും ആകാം ❤️

    • @lenin3438
      @lenin3438 หลายเดือนก่อน +1

      Good

    • @rasheeddinamani8641
      @rasheeddinamani8641 หลายเดือนก่อน +3

      മാനസിക ചികിത്സ അഭികാമ്യം.... വൈകരുത്

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@rasheeddinamani8641 ഉടൻ മാനസിക ചികിത്സ വേണ്ടത് ഹൃദയ ചിന്തകർക്കാണ്

    • @ecom7793
      @ecom7793 หลายเดือนก่อน +1

      നീയൊക്കെ പറയാതെ തന്നെ നടത്തുന്നുണ്ട് ചികിത്സ നിന്റെയൊന്നും ഓശാരം വേണ്ടടാ

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt หลายเดือนก่อน +141

    നാണവും മാനവും ഉശിരും പുളിയും ഇസ്‌ലാമിനൊ അതിൻ്റെ വക്താക്കൾക്കും ഇല്ല എന്ന് ലോകം മനസിലാക്കിക്കഴിഞ്ഞതാണ്.

    • @Abdulla_nazer
      @Abdulla_nazer หลายเดือนก่อน +2

      നിന്ന പോലുള്ളവരുടെ പ്രവര്‍ത്തി കാരണം

    • @hamzausman2133
      @hamzausman2133 หลายเดือนก่อน +1

      Yes 💯💯✌️✌️👍

    • @abeeshpazeez2506
      @abeeshpazeez2506 หลายเดือนก่อน

      നീ മതത്തിൽ ജനിച്ചത് കൊണ്ട് ഏത് കൊണോത്തിലെ മുസ്ലിം നീ

    • @user-ty7pn2bo9u
      @user-ty7pn2bo9u หลายเดือนก่อน +1

      മാറി നിന്ന് കരഞ്ഞോളൂ 😂​@@Abdulla_nazer

    • @ashfakibnmoideen9360
      @ashfakibnmoideen9360 หลายเดือนก่อน

      ​@@user-ty7pn2bo9u
      സ്വന്തത്തോട് പറഞ്ഞതാണോ ?😂😂😂..

  • @sofiabasheer-e3b
    @sofiabasheer-e3b หลายเดือนก่อน +39

    അയൂബ് മൗലവി കാരണം മതം വിട്ട എത്രയോ പേർ ഇണ്ട്. അവരെല്ലാം ഇനി എന്ത് ചെയ്‌യും?

    • @MADHURAM...
      @MADHURAM... หลายเดือนก่อน +1

      അവർ തിരിച്ചു മാളത്തിൽ കേറും

    • @muhammadkais9727
      @muhammadkais9727 หลายเดือนก่อน +1

      അയ്യൂബ് മൗലവിക്കെതിരെ കേസ് കൊടുക്കണം.

    • @fun4u456
      @fun4u456 หลายเดือนก่อน +2

      Avan avan uddheshichavark hidayatth kodukkunnu...

  • @mohammedashraf4249
    @mohammedashraf4249 หลายเดือนก่อน +19

    കമന്റ് ബോക്സിലൂടെ ജബ്ബാർ മാഷിനെ നെഞ്ചിലേറ്റുന്ന കേരളമക്കളുടെ സ്നേഹാദരവുകൾ കണ്ടു കണ്ണു നിറഞ്ഞു

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @ambuambu90
    @ambuambu90 หลายเดือนก่อน +118

    അടുക്കളയിൽ വേണ്ട അങ്ങാടിയിൽ മതി 💪അയൂബ്ക്ക പെട്ട്‌ 😂പൊളിച്ചു മാഷെ കൊറേ നല്ല കിന്റൽ പഞ്ചു ഡയലോഗ്സ്സ് 👍

    • @miracls5946
      @miracls5946 หลายเดือนก่อน

      ആഹ് 😂😂 കാണാം

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @sunilbkadoor
    @sunilbkadoor หลายเดือนก่อน +51

    ❤ഈ സംവാദത്തിന് അയൂബ് ഒരിക്കലും തയ്യാറാവില്ല 😂😂

    • @ManojM2000
      @ManojM2000 หลายเดือนก่อน

      Eppol ayyubinte Bodham poykanum 😊😊

    • @Zainyez
      @Zainyez หลายเดือนก่อน

      Njan illea enn jabbar paranjad ayyub illea ennano artham, if yed rajyam

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

    • @spartan4384
      @spartan4384 20 วันที่ผ่านมา

      നീ പൊട്ടൻ ആണോ

  • @rafeekem3395
    @rafeekem3395 หลายเดือนก่อน +58

    മാഷിന്റെ അസുഖം വേഗം മാറട്ടെ

    • @roshanbaig1487
      @roshanbaig1487 27 วันที่ผ่านมา

      Nalla yukthi

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @dineshbabu-rd3bp
    @dineshbabu-rd3bp หลายเดือนก่อน +41

    മാഷെ ...മാഷിന്‍റെ ദീര്‍ഘായുസ് ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട്. ഇത്തരം വിവരദോഷികള്‍ക്ക് മറുപടി നല്‍കാന്‍ മാഷ് സമയവും ആരോഗ്യവും കളയരുത്.

    • @muhammadbidarsha3796
      @muhammadbidarsha3796 หลายเดือนก่อน +3

      സപ്പോട്ട്

    • @yushabellanimgrusah3608
      @yushabellanimgrusah3608 หลายเดือนก่อน +1

      😂 ദീർഘായുസിന് വേണ്ടി രണ്ട് വെടിവഴിപാട് നടത്ത്😂

    • @noushadp4450
      @noushadp4450 หลายเดือนก่อน +1

      ദീർഗായുസ് കഴിഞ്ഞു... കീമോ ആണല്ലോ... എന്ത് ചെയ്യും... ആരാ അസുഖത്തെകൊടുത്തത്... ഒന്ന് പറഞ്ഞുകൊണ്ട.... ഈ ലോകത്ത്.. എല്ലാർക്കും... കീമോ ഇല്ലല്ലോ... അതാണ്... സാക്ഷാൽ അള്ളാഹു... അവൻ ഉദ്ദേശിച്ചവർക്ക് കൊടുക്കും... അല്ലങ്കിൽ എങ്ങിനെ ഈ അസുഖം വന്നു... സ്വന്തം... ശരീരത്തിനെറ്റ... അസുഖത്തെ തടുക്കാൻ കഴിയാത്ത നീയാണോ... ലോകരക്ഷിതാവിനെ പരിഹസിക്കുന്നത്...

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@noushadp4450 മ്മടെ ദീദാത്തിനെ 10 വർഷം നരകിപ്പിച്ചതും അള്ളാഹു ആണോ?

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @moideenvallooran2535
    @moideenvallooran2535 หลายเดือนก่อน +17

    ജബ്ബാർ മാഷിന്റെ അസുഖം എന്നെ വ്യാകുല പെടുത്തുന്നു അസുഖം വേഗം ഭേതമാകട്ടെ

  • @Sherin_mm
    @Sherin_mm หลายเดือนก่อน +26

    എന്റെ പൊന്നു മാഷെ.....
    അയൂബിനെ പോലെ നിലപാടില്ലാത്തവരോടൊക്കെ സംവാദത്തിന് പോകേണ്ടതുണ്ടോ.....?
    താങ്കളുടെ ക്വാളിറ്റി എന്താണെന്ന്
    താങ്കളെ അറിയുന്നവർക്ക് പച്ചവെള്ളം പോലെ അറിയാം....
    അത് ഇനി ഈ ഭൂലോകദുരന്തമായ അയൂബിനോട് സംവാദം നടത്തി തെളിയിക്കേണ്ട ആവശ്യം താങ്കൾക്കില്ല എന്ന് സ്നേഹപൂർവും ഓർമിപ്പിക്കട്ടെ....
    താങ്കളിപ്പോൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കൂ....
    ഞങ്ങളെ പോലുള്ളവർക്ക് താങ്കളെ ഇനിയും ആവശ്യമുണ്ട്
    ❤❤❤❤

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

    • @rafeeqrafi634
      @rafeeqrafi634 26 วันที่ผ่านมา

      😅. Sho. Aarogyam dinkan nokki kolum

  • @Swapnam2
    @Swapnam2 หลายเดือนก่อน +35

    വളരെ ശെരിയാണ് മാഷേ. അയൂബ് ഒരു ക്വാളിറ്റി ഇല്ലാത്തവനാണ്. കാരശ്ശേരി മാഷിനോട് ഫ്രോഡ് കാട്ടിയവനാണ്. എന്തിനാ മാഷേ ഈ quality ഇല്ലാത്തവൻമാരുടെ വിടുവായത്തങ്ങൾക്ക് മറുപടിയുമായി...

  • @ajithp8778
    @ajithp8778 หลายเดือนก่อน +20

    സുവ്യക്തം , സത്യസന്ധം .
    ജബ്ബാർ മാഷിന് അഭിവാദ്യങ്ങൾ !

  • @libisebastian8665
    @libisebastian8665 หลายเดือนก่อน +19

    ആദ്യമേ പറയട്ടെ , ജബ്ബാർ മാഷുടെ ഇത്രയും ധൈര്യവും തൻ്റേടവും ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ. പ്രിയപ്പെട്ട അയ്യൂബ് മൗലവിയെ അടപടലം പൂട്ടുകയാണ് ഈ ഒരു പ്രഖ്യാപനത്തിലൂടെ ജബ്ബാർ മാഷ് ചെയ്തിരിക്കുന്നത്. സംവാദത്തിൽ നിന്ന് രക്ഷപ്പെടാൻ ഇനി അയ്യൂബിനെ കഴിയില്ല. സംവാദം നടന്നാൽ അയ്യൂബിനെ കാപട്യം തുറന്നു കാട്ടപ്പെടും.
    ജബ്ബാർ മാഷുടെ അസുഖം എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

    • @moideenvallooran2535
      @moideenvallooran2535 หลายเดือนก่อน +2

      ആയുബിന്റെ കഞ്ഞി കുടി മുട്ടും

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      ​@@moideenvallooran2535,*നിങ്ങൾടെ നാട് എവിടെയാണ്? മലപ്പുറം ആണോ*?

    • @ecom7793
      @ecom7793 หลายเดือนก่อน

      മാഷിന്റെ കിടുക്കാ മണി പോയി

  • @binuprabharajan1476
    @binuprabharajan1476 หลายเดือนก่อน +28

    സ്നേഹം മാത്രം മാഷേ..
    ഇത്രക്കും അസുഖാവസ്ഥയിലും അങ്ങയുടെ അർപ്പണബോധത്തിന്..
    ഒരായിരം അഭിവാദ്യങ്ങൾ💪

    • @abeerabi6579
      @abeerabi6579 หลายเดือนก่อน +2

      ഹിന്ദു മതത്തെ കുറിച്ച് ഇയാൽ തെറി പറയാൻ തുടങ്ങിയാൽ അന്നും കാണുമോ ഈ അർപണ ബോധത്തെ കാത്തിരിക്കൽ???ഒരു മതത്തെയും അവഹേളികുന്നവനെ സപ്പോർട്ട് ചെയ്യരുത്...അങ്ങനെ സപ്പോർട്ട് ചെയ്യുന്നവൻ വളരെ മോഷപെട്ടവനാണ്...

    • @pckannor3079
      @pckannor3079 28 วันที่ผ่านมา

      ​@@abeerabi6579സത്യമുള്ളത് എത് മതത്തിലുള്ള തയലും പറയാം

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

  • @downer143
    @downer143 หลายเดือนก่อน +18

    Saddened to hear that Jabbar master is unwell. Wishing him a quick recovery to pursue the mission he has been engaged in. Kerala society owes him a lot especially Muslims.

    • @Ynh-pd9sp
      @Ynh-pd9sp หลายเดือนก่อน +3

      His body may be weak....but his mind is very strong, like an iron trap
      And now Ayub moulavi has got his tail caught in the trap.....

  • @pavanmanoj2239
    @pavanmanoj2239 หลายเดือนก่อน +17

    മാഷേ, എത്രയും പെട്ടെന്ന് ആരോഗ്യവാനായി ഗോദയിൽ എത്തട്ടേ എന്നാഗ്രഹത്തോടെ❤

  • @tesseract5D
    @tesseract5D หลายเดือนก่อน +11

    ക്ലേഷങ്ങളെല്ലാം മാറി എത്രയും പെട്ടെന്നു ആരോഗ്യത്തോടെ തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +20

    യുദ്ധത്തിൽ അടിമയാക്കപെടുന്ന കുടുംബത്തിലെ പെൺകുട്ടികളും അടിമയാക്കപ്പെടും
    അപ്പോൾ ആ പെൺകുട്ടികളുടെ ദയനീയ അവസ്ഥ ഓർക്കുക്കുമ്പോൾ സങ്കിടം വരാത്ത ആരെങ്കിലും ഉണ്ടാകുമോ
    പിശാജു പോലും സങ്കിടപെടും

  • @Obelix5658
    @Obelix5658 หลายเดือนก่อน +17

    Get well soon Mashe. The Kerala Society badly need you . We value your works.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn หลายเดือนก่อน +25

    അയ്യൂബ് മൗലവിയുമായുള്ള സംവാദം നടന്ന് കാണാൻ അതിയായ ആഗ്രഹവും സന്തോഷവുമുണ്ട്. എന്നാൽ മാഷിന് സുഖമില്ലാ എന്നറിഞ്ഞതിൽ അതിയായ ദുഖവുമുണ്ട്. എത്രയും പെട്ടെന്ന് മാഷിന്റെ അസുഖം മാറട്ടെയെന്ന് ആഗ്രഹിക്കുന്നു.

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      *ജബ്ബാർ മാഷ് അയ്യുബ് മൗലവിയുമായുള്ള സംവാദത്തിൽനിന്നും ഒളിച്ചോടാൻ പല അടവുകളും പയറ്റിത്തുടങ്ങി 😂 അയ്യുബ്ന്റെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു എന്ന് പോസ്റ്റിട്ട ജബ്ബാർ മാഷ് ഇപ്പോൾ നിസാറിന്റെ വെല്ലുവിളിയാണ് ഏറ്റെടുത്തത് എന്നാക്കി മാറ്റിയിരിക്കുന്നു, മാത്രവുമല്ല സമവാദ വിഷയവും മാറ്റിയിരിക്കുന്നു😂*
      ഇത്ര ഭീരുവായ ജബ്ബാർ മാഷിനെ ഇപ്പോഴും ന്യായീകരിച്ചു നടക്കുന്ന കഴുതകളുടെ കാര്യമാണ് അത്ഭുതം...
      *കഴിഞ്ഞ തവണ ജബ്ബാർ മാഷ് വെല്ലുവിളിച്ചിട്ട് മാളത്തിൽ ഒളിച്ചപ്പോൾ, മാളത്തിൽ നിന്ന് പുറത്ത് ചാടിക്കണം എന്ന വാശിയായിരുന്നു എല്ലാവർക്കും. അത് അന്ന് നടന്നു. ഇനി മാളത്തിൽ വെള്ളം ഒഴിച് ശ്വാസം മുട്ടിച്ചാൽ പോലും മാളത്തിൽ നിന്നും ജബ്ബാർ മാഷ് പുറത്തിറങ്ങില്ലന്ന് അദ്ധേഹത്തിന്റെ കൂടെയുള്ളവർക്ക് പോലുമറിയാം.* 😂

    • @vijayankolassery
      @vijayankolassery 23 วันที่ผ่านมา +1

      ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ

  • @abuka7126
    @abuka7126 หลายเดือนก่อน +23

    പഴയ അയ്യൂബ് മൗലവിയുടെ വാദവും പുതിയ അയ്യൂബ് ഉസ്താദും തമ്മിലാണ് സംവാദം നടക്കേണ്ടത്. അതാണ് അറിയേണ്ടത്.

  • @maheshvanimel9642
    @maheshvanimel9642 หลายเดือนก่อน +34

    മാഷേ അറിയാവുന്ന ആയിരങ്ങൾക്ക് വേദനയുളവാക്കുന്ന വിവരമാണ്., സാറിന്ന് പുറത്തുവിട്ടത്.😢 ജബ്ബാർ മാഷ് അരോഗദൃഢഗാത്രനായിരിക്കട്ടെ🌹🌹

    • @ecom7793
      @ecom7793 หลายเดือนก่อน

      ആയിരിക്കട്ടെ എന്ന് പറഞ്ഞാൽ ആകുമോ ഡാ

    • @hasanirumbalasseri4301
      @hasanirumbalasseri4301 หลายเดือนก่อน

      😂

    • @adhi7610
      @adhi7610 หลายเดือนก่อน

      @@ecom7793 pinne enth cheyyanam ? arabi gotra daivam allahu anugahikkate enn parayano?

    • @ecom7793
      @ecom7793 หลายเดือนก่อน

      @@adhi7610 എന്തിന് 🤣

    • @noushadp4450
      @noushadp4450 หลายเดือนก่อน

      ജബാറിന്ന്... കീമോ... വേണംപോലും.... സ്വെയം മാറ്റാൻ കഴിയില്ലേ... എന്ത് പറ്റി... ലോകം കയ്യിലിടുത്തവനല്ലേ...... അതാണ് അള്ളാഹു... അസുഖം തരുന്നവൻ... ഇപ്പൊ മനസ്സിലായോ...

  • @user-ln7zu4yn3x
    @user-ln7zu4yn3x หลายเดือนก่อน +29

    കട്ട വെയ്റ്റിംഗ് ആയിരുന്നു മാഷേ ❤❤❤❤❤

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +17

    മാഷേ എനിക്ക് വയസ്സ് 68 . അസുഖങ്ങൾ സ്വാഭാവികം. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ മനസ്സാണ്. എന്തും സന്തോഷത്തോടെ സ്വീകരിക്കുക. ഒരു ദൈവത്തിനും ഒന്നും മാറ്റാൻ പറ്റില്ല. ഗുഡ് നൈറ്റ്

  • @kishorekumar-cs4lq
    @kishorekumar-cs4lq หลายเดือนก่อน +35

    പ്രിയപ്പെട്ട ജബ്ബാർ മാഷിന് എത്രയും വേഗം പൂർണസുഖം പ്രാപിക്കട്ടെ......

    • @AP-uv3dc
      @AP-uv3dc หลายเดือนก่อน

      പ്രാർത്ഥനയോ ഏത് ദൈവത്തോട്

    • @prasannaem
      @prasannaem หลายเดือนก่อน

      ഇതിലെവിടെയാണ് പ്രാർത്ഥന ഉള്ളത്? ഓ മദ്രസ പ്പൊട്ടനാണല്ലേ? ബുദ്ധിയുണ്ടാവില്ലല്ലോ.😂😂​@@AP-uv3dc

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน +3

      @@AP-uv3dc അങ്ങേർ പ്രാർത്ഥിച്ചു എന്നെവിടെ വായിച്ചു? മുസ്ലിങ്ങൾ കാണാപ്പുറം വായിക്കാൻ അഗ്രഗണ്യരാണ്.

    • @roshanbaig1487
      @roshanbaig1487 27 วันที่ผ่านมา

      ​@@Say-No-2-Islamappo pinne puthiya technology ayirikum.. super yukthi thanne lmao

    • @Say-No-2-Islam
      @Say-No-2-Islam 27 วันที่ผ่านมา

      @@roshanbaig1487 പൂർണ സുഖം പ്രാപിക്കട്ടെ എന്ന് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് ആശംസിക്കുന്നതിനിടയിൽ "ദൈവം" എവിടെയാണുള്ളത്? താങ്കളുടെ "യുക്തി" പോരട്ടെ.

  • @hareeskandoth4153
    @hareeskandoth4153 หลายเดือนก่อน +5

    താങ്കൾക്ക് എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ 🥰🥰🥰

  • @praveenmdkm
    @praveenmdkm หลายเดือนก่อน +23

    അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നില്ല. ചികിത്സയൊക്കെ കൃത്യമായി നടക്കട്ടെ മാഷേ... നിങ്ങളെ ഈ സമൂഹത്തിനാവശ്യമുണ്ട്

  • @heartzpvm2392
    @heartzpvm2392 หลายเดือนก่อน +67

    ഖുർആൻ ക്ലാസ്സ്‌ പൂർത്തി യാക്കുവാൻ സാധിക്കട്ടെ 👍🏻👍🏻👍🏻

    • @user-jh8wb7pz8z
      @user-jh8wb7pz8z หลายเดือนก่อน +1

      എന്തു ഖുർആൻ ക്ലാസ്.... നീന്തലറിയാതെ നീന്തൽ പഠിപ്പിക്കുകയല്ലേ ജുബ്ബാർ....!
      അത് കണ്ട് പഠിച്ചാൽ... എന്തായാലും വെള്ളം കുടിച്ച് മരിക്കാം.... മുങ്ങിച്ചാവ് ഉറപ്പ്

    • @heartzpvm2392
      @heartzpvm2392 หลายเดือนก่อน

      @@user-jh8wb7pz8z ഖുർആൻ ദൈവീകമല്ല എന്നത് മനസ്സിലാക്കി. 6 നൂറ്റാണ്ടിലെ ഒരു ഗോത്ര നേതാവ് നാട്ടറിവിന്റെ അടിസ്ഥാനത്തിൽ പുറത്ത് വിട്ട സാത്താന്റെ വചനം

    • @noormohammed4075
      @noormohammed4075 หลายเดือนก่อน

      @@user-jh8wb7pz8z കൃത്യവും വ്യക്തവുമായ ഖുർആൻ ക്ലാസ്. ഒരു പണ്ഡിതനും മറുപടി പറയാൻ മുൻപോട്ട് വന്നിട്ടില്ല
      വാക്കുകളെ ഖണ്ഡിക്കാൻ സാധിച്ചിട്ടില്ല.

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +1

      Sadhikkete !

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน +3

      @@user-jh8wb7pz8z എന്ന് മാഷിന്റെ ഒരു വീഡിയോ പോലും കാണാത്ത കോയ.

  • @Chikku00713
    @Chikku00713 หลายเดือนก่อน +7

    എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി പൊതുമണ്ഡലത്തിൽ വരുവാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു ❤❤❤

    • @ecom7793
      @ecom7793 หลายเดือนก่อน

      നീ ആശംസിക്കുന്നവരെല്ലാം സുഖം പ്രാപിക്കുന്നുണ്ടല്ലോ അല്ലെ അപ്പോൾ ചികിത്സ വേണ്ടേ

  • @prajup6789
    @prajup6789 หลายเดือนก่อน +18

    അയൂബ് vs സെബാസ്റ്റ്യൻ പുന്നക്കൽ സംവാദം വേണം.....

    • @livechanallive4376
      @livechanallive4376 หลายเดือนก่อน +5

      പുന്നക്കൽ സ്വതന്ത്ര ചിന്തകൻ അല്ല കാസ യുടെ ആളാണ്.

    • @prajup6789
      @prajup6789 หลายเดือนก่อน

      @@livechanallive4376 എന്തായാലും എന്താ നമുക്ക് നല്ലൊരു സംവാദം...... 😜😜

    • @yuse661
      @yuse661 หลายเดือนก่อน +1

      ആദ്യം കേശുവിന്റെ അച്ഛൻ ara എന്ന് പറയുക 😂😂

    • @victornoborsky9606
      @victornoborsky9606 25 วันที่ผ่านมา

      ​@@yuse661കൂടെ മാമ്മദിന്റെയും

  • @kishorekumar-cs4lq
    @kishorekumar-cs4lq หลายเดือนก่อน +24

    ഇത് കേട്ട അയ്യൂബ് ജീവിതത്തിലാദ്യമായി ആത്മാർത്ഥമായി പടച്ചോനെ വിളിച്ച് കാണും; തീർച്ച.

    • @noushadp4450
      @noushadp4450 หลายเดือนก่อน

      ഇപ്പൊ പടച്ചോനെ വിളിക്കേണ്ടത്... ആരാ ചക്കരെ... അയ്യുബല്ല... സാക്ഷാൽ.. ജബ്ബാറല്ലേ... ഇപ്പൊ.. അസുഖം.. ബാധിച്ചത്... കീമോ.... ആരാ കീമോ തന്നത്... സ്വയം ഉണ്ടായതാണോ... സ്വന്തം ശരീരത്തിനെറ്റ... കീമോ.. തടയാൻ കഴിയാത്ത നീയാണോ... പടച്ചവനെ... പരിഹസിക്കുന്നത്.... അല്ലങ്കിൽ... നീ പറ... ആരാ ഈ അസുഖത്തെ കൊടുത്തത്... ഈ പറയുന്ന നിനക്ക് കീമോ.. ഇല്ലല്ലോ... അതാ പറഞ്ഞത്... ദൈവത്തിന്റെ.. പരീക്ഷണം...

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@noushadp4450 മ്മടെ ദീദാത്തിനെ 10 വർഷം നരകിപ്പിച്ചതും അള്ളാഹു ആണോ?

  • @shaijukooran9964
    @shaijukooran9964 หลายเดือนก่อน +10

    എത്രയും പെട്ടന്ന് അസുഖം ഭേദമാകട്ടെ !

  • @sandeeppaulose8383
    @sandeeppaulose8383 หลายเดือนก่อน +6

    ആരോഗ്യം തിരിച്ചെടുക്കാൻ സാധിക്കുന്ന എല്ലാം ചെയ്യണം മാഷെ 🙋‍♂️

  • @ashraf414
    @ashraf414 หลายเดือนก่อน +22

    മാഷേ, ഒരാളുമായും സംവാദം വേണ്ട, താങ്ങൾ വീട്ടിൽ നിന്ന് തന്നെ അയ്യൂബിന്റെ വാദത്തിൻ മറുവടി കൊടുത്താൽ മതി എന്നതാണ് എന്റെ അഭിപ്രായം,

  • @hamzakp2520
    @hamzakp2520 หลายเดือนก่อน +9

    നമസ്കാരം മാഷേ
    വേദിയിൽ ഒന്നോ രണ്ടോ സഹായികൾ അത്യാവശ്യമാണ്

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 หลายเดือนก่อน +9

    Wishing you a speedy recovery. I experienced same situation in 2015 and now fully recovered. Medical science is so advanced so please be positive ❤

  • @abdulrahiman541
    @abdulrahiman541 หลายเดือนก่อน +20

    Welcome mashe and liyakathe.. ❤❤❤

  • @user-jh8ye3jk9o
    @user-jh8ye3jk9o หลายเดือนก่อน +4

    മാഷിന് നന്ദി വേഗം സുഗമായി വരുക തീവര വാദം തുലയട്ടെ ബംഗ്ലാദേശ് വാഴട്ടെ

  • @raxinmoon631
    @raxinmoon631 หลายเดือนก่อน +20

    കൊറേ കുട്ട്യേളും ഭാര്യമാരും ഉള്ള ഒരു ഗതി കെട്ടവന്റെ അവസ്ഥ മാഷിന് മനസ്സിലാവില്ല...

    • @fun4u456
      @fun4u456 หลายเดือนก่อน

      Adh aaraanu

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      ​@@fun4u456,*അയ്യൂബ് മൗലവി. അയാൾക്ക് 2 ഭാര്യമാരും 8 കുട്ടികളും ഉണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്. അത് കൊണ്ടാണ് അയാൾ ഒരിക്കൽ ഉപേക്ഷിച്ച മതത്തിലേക്ക് തിരിച്ചു പോയത്. മുസ്ലീങ്ങൾ സാമ്പത്തികമായി നന്നായി സഹായിക്കുന്മല്ലോ*

    • @താലിതാലിബാൻ
      @താലിതാലിബാൻ หลายเดือนก่อน

      അയാൾക്ക് അയാളുടെ ഭാര്യയും മക്കളും ആയിരിക്കും ആദ്യ ശത്രു എന്നത് കൊണ്ടും ഭീക്ഷണികൊണ്ടും ആയിരിക്കും അയ്യൂബ് പിന്മാറിയതും ചത്ത കുതിരയെ കറി വെച്ചു കഴിക്കുന്നതും ... തോറ്റതല്ല തോൽപ്പിച്ചതാ..യുക്തിവാദത്തെ മനസിലാക്കണമെങ്കിൽ കേൾക്കുന്നവർക്കും സാമാന്യ ബുദ്ധി ഉണ്ടായിരിക്കണം അല്ലെങ്കിൽ പിന്നെ ഇങ്ങനെ ഇരിക്കും

    • @Say-No-2-Islam
      @Say-No-2-Islam หลายเดือนก่อน

      @@fun4u456 Ayoob

  • @bennythomas1726
    @bennythomas1726 หลายเดือนก่อน +5

    അസുഖം എത്രയും വേഗം ഭേതമാകട്ടെ എന്ന് ആശംസിക്കുന്നു

  • @azimrasheed9829
    @azimrasheed9829 หลายเดือนก่อน +36

    അയൂബ് ഇന്ന് എന്തൊക്കെ പറഞ്ഞാലും പണ്ട് പറഞ്ഞത് എല്ലാം എയർ ഇൽ കിടപ്പൊണ്ട്. പറഞ്ഞത് തെറ്റാണെന്നു പറയാൻ പറ്റുമോ? റഫറൻസ് വെച്ചല്ലേ പഹയൻ പറഞ്ഞുകളഞ്ഞത് 😂😂

    • @shemeerparappan7115
      @shemeerparappan7115 27 วันที่ผ่านมา

      എയറിൽ കിടന്നിട്ടും, മാഷിന്താ ഇത്ര ഭയം... ഓടി ഒളിക്കുന്നു

  • @noufys28
    @noufys28 หลายเดือนก่อน +9

    We are looking forward to engaging in healthy debates and hope they will be beneficial for society by helping us understand various ideologies.

  • @viswam1001
    @viswam1001 หลายเดือนก่อน +2

    മാഷിന്റെ ഓരോ വാക്കുകളും എത്ര വ്യക്തവും കൃത്യവുമാണ്❤

  • @kunhappam2565
    @kunhappam2565 หลายเดือนก่อน +4

    അടിപൊളി മാഷേ❤ ജനാബ് അയ്യൂബ് സാഹിബിന് പറയാനുള്ളത് കേൾക്കാൻ വിശ്വാസികൾക്കും താൽപ്പര്യമുണ്ട്

  • @hexxus_void
    @hexxus_void หลายเดือนก่อน +2

    മാഷേ ഫുൾ പവർ ആയി ഇരി , നിങ്ങൾ ഞങ്ങളെ ഹീറോ ആണ് ❤

  • @safeerabdulsalam5881
    @safeerabdulsalam5881 หลายเดือนก่อน +5

    മാഷേ സംവാദം പിന്നീട് ആവാം. താങ്കളുടെ ആരോഗ്യം ആണ് പ്രധാനം. Get well soon❤❤❤❤

  • @nafsilvk
    @nafsilvk 27 วันที่ผ่านมา +1

    ശരീരത്തേക്കാൾ പ്രധാനപ്പെട്ട നിങ്ങളുടെ ഹൃദയത്തിന് ബാധിച്ച നിഷേധമെന്ന രോഗത്തേയും തിരിച്ചറിഞ്ഞ് കൊണ്ട് ചികിത്സിക്കുക..

  • @sudhints5795
    @sudhints5795 หลายเดือนก่อน +16

    മാഷിന് ആരോഗ്യപരമായ പ്രശ്നം എന്ന് കേട്ടപ്പോൾ വിഷമമായി പെട്ടന്ന് സുഖം പ്രാപിക്കട്ടെ...

  • @AbdulMajeed-sk9of
    @AbdulMajeed-sk9of หลายเดือนก่อน +3

    You are the gallant and undefeatable debator ...All the best..🎉🎉🎉🎉🎉🎉🎉🎉

  • @mohammedhashif3278
    @mohammedhashif3278 หลายเดือนก่อน +2

    സംവാദം എന്ന് കേട്ട പിന്നെ മാഷ് അസുഖം നു പറഞ് ഒറ്റ ഇരിപ്പാണ്

  • @samadirv6340
    @samadirv6340 หลายเดือนก่อน +18

    അയ്യൂബിനെപറ്റി മാഷ് പറയേണ്ടതില്ല. അയാളെപ്പറ്റി കാരശ്ശേരി മാഷ് പറഞ്ഞപ്പോൾ നന്നായി മനസ്സിലായിട്ടുണ്ട്

  • @AshiqLatheef-p5u
    @AshiqLatheef-p5u หลายเดือนก่อน +3

    കുപ്പി വെള്ളം ജബ്ബറിന് 1 മണിക്കൂർ സംവാദത്തിന് 30 ltr വെള്ളം essense andimukk സ്പോൺസർ ചെയ്തിരിക്കുന്നു 😂😂😂😂😂

    • @padiyaraa
      @padiyaraa 24 วันที่ผ่านมา

      ഇതേ കളിയാക്ക് Dipper force ഹനീയക്ക് diaper കെട്ടി കൊടുത്തപ്പോൾ ആ കഴപ്പങ്ങ് മാറിയില്ലേ. ഈ വീരവാദവും ഉടനെ തീരും😂 മുഹമ്മദീയൻ്റെ തക്കിയ വിടരുത്👍

  • @gafooruv1778
    @gafooruv1778 หลายเดือนก่อน +7

    തിരുപ്പതിയായി മാഷെ,,,,👍😍

  • @abbinjohn6316
    @abbinjohn6316 หลายเดือนก่อน +5

    May God Almighty bless you with good health Sir.

  • @muhammedashkar9218
    @muhammedashkar9218 หลายเดือนก่อน +7

    മാഷേ ഞങ്ങൾ എല്ലാം ഒപ്പമുണ്ട്,
    ആരോഗ്യവാനായി തിരിച്ചു വരണം

  • @manojkumarpk1525
    @manojkumarpk1525 หลายเดือนก่อน +9

    മാഷിന് പിന്തുണ.👌👍🙏

  • @anyananyan7109
    @anyananyan7109 หลายเดือนก่อน +10

    മാഷിൻ്റെ അസുഖം പൂർണ്ണമായും ഭേദമാകട്ടെ

    • @concretecuttingmalappuram2633
      @concretecuttingmalappuram2633 หลายเดือนก่อน +1

      യുക്തിവാദിയുടെ പ്രാർത്ഥന😅😅😅

    • @concretecuttingmalappuram2633
      @concretecuttingmalappuram2633 หลายเดือนก่อน

      യുക്തിവാദിയുടെ പ്രാർത്ഥന😅😅

  • @anwarak6928
    @anwarak6928 หลายเดือนก่อน +2

    Get well soon ❤🌹
    സംവാദത്തിന് കട്ട വെയിറ്റിംഗ്.

  • @sunishpk6514
    @sunishpk6514 หลายเดือนก่อน +23

    മാഷ് ആരോഗ്യ കാര്യം കൂടുതൽ ശ്രദ്ധിക്കുക..... വെല്ലുവിളി അവിടെ നിൽക്കട്ടെ.....

    • @lenin3438
      @lenin3438 หลายเดือนก่อน

      ശരിയാണ് സംവാദം പിന്നെയും നടത്താം

  • @mohanakrishnankottola8403
    @mohanakrishnankottola8403 หลายเดือนก่อน +5

    13:49 മാഷേ സുന്നത്തു കല്യാണത്തിന്റെ കാര്യം എന്തായാലും സംവാത്തത്തിൽ ഉൾപ്പെടുത്തണം

  • @IKEA16
    @IKEA16 หลายเดือนก่อน +26

    മാഷിനെ വെറുതെ കേറി ഇസ്ലാമിസ്റ്റുകൾ ചൊറിയും മാഷ് അവരെ ലോക്ക് ആക്കി വീഡിയോ ചെയ്യും അവസാനം ഒരു ഉസ്താദ് പെട്ട് പോകും ഇസ്ലാം തേയും
    കുറേ എമുക്കൾ ഉണ്ടാകും അതാണ് ഫൈനൽ റിസൾട്ട്

    • @babyemmanuel853
      @babyemmanuel853 หลายเดือนก่อน

      ഇതുപോലെയാണ് ചിലർ ക്രിസ്ത്യാനികൾക്കിട്ടു ചൊറിഞ്ഞു ( MM അക്ബർ, മുജാഹിദീൻ ബാലുശ്ശേരിയും, ഈച്ചയും പഴുതാരയും പൂച്ചയും നായയുമാണ് കാരണം...) അവസാനം അവർ ഖുറാൻ പഠിച്ചു, തിരിച്ചു പണികൊടുത്തു . ഇപ്പോൾ വയർ നിറഞ്ഞു മിണ്ടാതെ ഇരിക്കാറായി...
      ഇതാണ് ആവശ്യമില്ലതെ ചൊറിയരുതെന്നു ഈ മന്ദബുദ്ധികളോടു പറയുന്നത്...
      അവരുടെ വിചാരം കുറച്ചു വിഡ്ഢിത്തം പുലമ്പിയാൽ , അഥവ., കൈയ്യും കാലും വെട്ടിയാൽ ജനങ്ങൾ ഭയന്നു മിണ്ടാതിരിക്കും.. അങ്ങനെ ഇസ്ലാമാണ് വലുതെന്ന് നിർബന്ധപൂർവ്വം വിശ്വാസിപ്പിക്കാം എന്നു...
      അന്നേരം ജബ്ബാർ മാഷ് അതിലും വലിയ ബോംബുമായി വരുന്നത്...ഏതായാലും ദാവാക്കാർക്ക് മതിയായെന്നു തോന്നുന്നു...

  • @lithelight2043
    @lithelight2043 22 วันที่ผ่านมา

    Get well soon Sir
    എന്റെ ജീവിതത്തിൽ മതത്തിനു പുറത്തുളള ഒരു ലോകത്തേക്കു ഉള്ള വാഴി കാണിച്ച ആദ്യ ഗുരു ആണ് താങ്കൾ....

  • @Democrazee
    @Democrazee หลายเดือนก่อน +2

    There’s no limit to testing a man’s resilience….a koyas warped mindset ….kudos to Jabbar mash

  • @nathmiha
    @nathmiha หลายเดือนก่อน +5

    മാഷിനെ ഒരുപാട്പേര് കത്തിരികാണുകയായിരുന്നു എന്ന് തോന്നുന്നു. വീഡിയോ വന്ന് ഒരു മണിക്കൂർ പിന്നിടുന്ന ഈ സമയം 3000 കാഴ്ച്ച കാർ കണ്ടുകഴിഞ്ഞു..!

  • @ridhumath685
    @ridhumath685 หลายเดือนก่อน +2

    സുഖപെടട്ടെ വേഗം എല്ലാ നന്മകളും നേരുന്നു 🌹🌹🌹❤️🙏

    • @roshanbaig1487
      @roshanbaig1487 27 วันที่ผ่านมา

      Super yukthi.. 😂
      Nee nernaal nanma nernal nanma kitaanum thinma nernaal thinmayum kitumo.?

  • @shamsudheent95
    @shamsudheent95 หลายเดือนก่อน +6

    അങ്ങനെ ഒരു X ഉം മുൻ X ഉം തമ്മിൽ ഉള്ള സംവാദം ഉൾതിരിഞ്ഞു വന്ന്, ആരോ പിടിച്ച പുലിവാൽ.,..

  • @mithra6348
    @mithra6348 หลายเดือนก่อน +2

    Mashe all the best. Get wellsoon

  • @rassik142
    @rassik142 หลายเดือนก่อน +5

    Please take care of your health. May God bless you to continue your efforts. 🙏

  • @FreekyZeak
    @FreekyZeak หลายเดือนก่อน +3

    ഞങ്ങൾക്ക് വേണ്ടത് തുല്യസമയം വെച്ചുള്ള അയ്യൂബ് - ജബ്ബാർ ഡിബേറ്റ് ആണ്.. എമുകൾക്ക് ചോദ്യം ചോദിക്കാൻ അവസരം വേണം എന്നതൊക്കെ പിന്മാറാനുള്ള അടവ് ആണ്. അതൊക്കെ മാറ്റി വെച്ച് സംവാദത്തിന് നേർക്ക് നേർ തയ്യാറാവുക.. നിങ്ങൾ പറയുന്ന വേദിയിൽ അല്ല , രണ്ടുകൂട്ടരും സംഘടിപ്പിക്കുന്ന വേദിയിൽ ആയിരിക്കണം സംവാദം. താങ്കൾക്ക് ആരോഗ്യപ്രശ്നം ഉണ്ടെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറാം, അല്ലാതെ മാന്യതയില്ലാതെ പെരുമാറരുത്. അക്ബരുമായുള്ള സംവാദത്തിന് ശേഷം സംവാദം നിർത്തിയതിന്റെ കാരണം മനസിലാവുന്നുണ്ട്.വളരെ മോശം മാഷെ...

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx หลายเดือนก่อน +2

      യുക്തിവാദിയായിരുന്ന സമയത്താണ് ഇങ്ങനെ ഒരു ഓഫർ എതിർഭാഗത്തുനിന്ന് കിട്ടുന്നതെങ്കിൽ അയ്യൂബ് ചക്കക്കൂട്ടാൻ കണ്ട പിള്ളേരെ പോലെ എടുത്തുചാടിയേനെ അയ്യൂബിന്റെ ഇപ്പോഴത്തെ ഗതികേടിന്റെ ആഴം ഇത് വ്യക്തമാക്കുന്നു അയ്യൂബിന്റെ വിമർശനങ്ങൾ എല്ലാം അന്തരീക്ഷത്തിൽ കിടക്കുന്നു എന്ന കാര്യം പ്രത്യേകം ഓർമിക്കുക

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      ​@@HariKrishnanK-gv8lxAbsolutely Correct answer 💯

  • @shereeftirur228
    @shereeftirur228 หลายเดือนก่อน +8

    👍.. 🥰പൊളിച്ച്.

  • @sanushiya576
    @sanushiya576 29 วันที่ผ่านมา +3

    ജബ്ബാർ സംവാത്തതിന് തയ്യാർ ആണെന്ന് പരസ്യ മായി പറഞ്ഞത് ആരിഫ് ഹുസ്സൈൻ ആണ്. അരിഫിനു താങ്കളോട് വല്ല ദേഷ്യവും ഉണ്ടോ

  • @SharafudeenAbdu
    @SharafudeenAbdu 29 วันที่ผ่านมา +1

    വല്ലാത്ത വയറു വേദനകാരണം
    ക്ലാസിൽ വരാൻ കഴിയാത്ത
    കുട്ടി മാഷ്

  • @abdullatheefkp6433
    @abdullatheefkp6433 หลายเดือนก่อน +9

    Thaks❤️❤️

  • @joydominic9029
    @joydominic9029 หลายเดือนก่อน +2

    You really are great, sir. Wish you an early recovery from your health problems.

  • @Shajahanshaji0405
    @Shajahanshaji0405 หลายเดือนก่อน +3

    അയ്യോ അയ്യോ അയ്യൂബൈ കുടുങ്ങി 😄👍

  • @asathyan9847
    @asathyan9847 หลายเดือนก่อน +6

    He doesn't have the guts to debate with you😂😂😂😂

  • @anupkumarp.k6777
    @anupkumarp.k6777 หลายเดือนก่อน +3

    Thanks sir your super man

  • @meethiyankapathara7909
    @meethiyankapathara7909 หลายเดือนก่อน +5

    Very good master

  • @abdullaabdulla7453
    @abdullaabdulla7453 หลายเดือนก่อน +5

    മാഷേ ആരോഗ്യവും ചികിൽസയും ശ്രദ്ധിക്കണം. അങ്ങയെ ഈ സമൂഹത്തിന് ഇനിയും വേണം.

  • @Shamir-jx2pm
    @Shamir-jx2pm หลายเดือนก่อน +5

    ഹായ് മാഷേ, നമസ്കാരം🙏🙏

  • @nazarcm1754
    @nazarcm1754 หลายเดือนก่อน +3

    ഇസ്ലാമിക വിശ്വാസപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന നെറികെട്ട ചില വിഭാഗങ്ങളെ തുറന്നു കാണിക്കാനും ഇത്തരം നെറികെട്ടവർ സമൂഹത്തിൽ കുഴപ്പക്കാരാണെന്ന് പൊതുബോധത്തിന് മനസ്സിലാക്കാനും ജബ്ബാർ മാഷേ .... താങ്കളുടെ സാന്നിദ്ധ്യം നീണ്ട നാൾ ഇവിടെ ആവശ്യമുണ്ട്.

  • @noormohammed4075
    @noormohammed4075 หลายเดือนก่อน +7

    മാഷ് അധികം ബുദ്ധിമുട്ട് സഹിക്കേണ്ട. താങ്കൾ ആരോഗ്യവാനായികാ ണാൻ ഞങ്ങൾ ആഗ്രഹിക്കന്നു . അയൂബ് വരില്ല.ഭയമാണ് കാരണം. ബാസിൽ ഓടിയതുപോലെ അയൂബും ഓടും .
    ഒട്ടമത്സരത്തിന്ന് പരിശീലിപ്പിക്കാൻ ഇവരെ കോച്ചായി ശുപാർശ ചെയ്യാവുന്നതാണ്.. 😅😅😅

  • @shahulhameed484
    @shahulhameed484 หลายเดือนก่อน +2

    ഗോഡ്രേജ് പൂട്ട് ആണോ ഡിണ്ടുകൽ പൂട്ട് ആണോ ന്നു മാത്രം ആണ് സംശയം, രണ്ടാണെങ്കിലും താഴു ഇല്ലാത്ത അവസ്ഥ ഭയങ്കരം തന്നെ.
    മാഷേ നമിച്ചു.❤
    Get well soon ❤
    ഞങ്ങളൊക്കെ ഉണ്ട് കൂടെ. ഒന്നിനും തളരേണ്ടത് ഇല്ല.
    കിടന്നോണ്ട് ആണേൽ ഞങ്ങൾ ചുമക്കാൻ റെഡി.❤