ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

EA Jabbar. ക്ലബ്ഹൌസ് ഹീറോ ഉമ്മർഭായി മനസ്സ് തുറക്കുന്നു !

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • EA Jabbar. ഉമ്മർ കോട്ടക്കൽ താൻ എങ്ങനെ അവിശ്വാസിയായി എന്ന് വിശദീകരിക്കുന്നു !

ความคิดเห็น • 894

  • @abdulkhadar3258
    @abdulkhadar3258 หลายเดือนก่อน +256

    വളരെ നാളായി ചർച്ചകളിൽ വളരെ സൗമ്യമായി സംസാരിക്കുന്ന ഈ മനുഷ്യനോട് വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു
    നേരിട്ടല്ല എങ്കിലും കാണാൻ പറ്റിയതിൽ വളരെ സന്തോഷം സൗമ്യനായ ഗുരുവിന്റെ സൗമ്യനായ ശിഷ്യൻ ഒന്നിച്ചിരിക്കുന്ന കാഴ്ച വളരെ സന്തോഷം

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      😍എന്നാൽ വീട്ടിൽ കൊണ്ട് പോയി കുണ്ടിന്റെ ഉള്ളിൽ വെളിച്ചെണ്ണ ഇട്ടു ഒന്ന് സുഖിച്ചോ എല്ലാം ഹലാൽ ആക്കി ജബ്ബാർ

    • @fakrujalal8286
      @fakrujalal8286 หลายเดือนก่อน

      കോൺടാക്ട് മി

    • @ottakkannan_malabari
      @ottakkannan_malabari หลายเดือนก่อน +6

      fakrujalal8286 അയിന് നീയാരാ ?

    • @shannonforarker5792
      @shannonforarker5792 หลายเดือนก่อน +4

      @@ottakkannan_malabariദ്ആവാക്കാരൻ

    • @abdulrasakprasak
      @abdulrasakprasak หลายเดือนก่อน

      @@abdulkhadar3258 അങ്ങനെ ബാണം !!

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 หลายเดือนก่อน +266

    ഈ തീകുണ്ടാരത്തിൽ നിന്ന് രക്ഷപെട്ട് സാക്ഷാൽ മനുഷ്യനായി ജീവിക്കാൻ അവസരം കിട്ടിയ ഉമർ ഭായിക്കും ജബ്ബാർമാഷിനും ഒരായിരം നന്മകൾ നേരുന്നു കൂട്ടത്തിൽ ഞാനും. നന്ദി.

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน +8

      😄🙏❤️നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ❤️
      തീ കുണ്ടിൽ തന്നെ പറയണ്ട മോനെ 🙏
      റോഡിൽ പൊതു വഴിയിൽ മൂത്രമൊഴിക്കാൻ പാടില്ല
      സുന്നത്ത് ചെയ്തു വൃത്തി യാക്കണം കഴുകി വൃത്തി യാക്കണം പിന്നെ കള്ള് കുടിക്കാൻ പാടില്ല പലിശ വാങ്ങാനും കൊടുക്കാനും പാടില്ല 😄
      എല്ലാം ഹറാം 😍
      ഇപ്പോൾ നമുക്ക് എവിടെ യും മൂത്രമൊഴിച്ചു നാറ്റാം നിക്കറിൽ ഓട്ട വന്നു നാറി പുഴുത്തു രസിക്കാം 😄
      എന്തൊരു സുഖം കഴുകിടണ്ട ഹായ് ഹായ് ഹയ്യമ്മോ 😄എന്താ സുഖം അയ്യോ ഓടിക്കോ 😄

    • @roymathewmathew5365
      @roymathewmathew5365 หลายเดือนก่อน

      ​​@@user-xx3hf7gv5j😂
      തീർന്നില്ല🎉🎉🎉🎉🎉
      പത്ത് കെട്ടി വീട്ടിൽ
      വേശ്യാലയം നടത്താം😂😂
      ശരീരം ദാനം നൽകുന്ന
      ആരെയും തടുക്കാം😂😂
      അത് അമ്മ ; സഹേദരി;
      മകൾ ആരുമാകാം😂😂
      ആരെയും കൊല്ലാം😂😂😂
      കൊല്ലുമ്പോൾ
      കൈകാലുകൾ
      എതിർ ദിശയിൽ നിന്ന്
      വെട്ടണം എന്നേയുള്ളു😂😂😂
      പിടലി തീർച്ചയായും
      വെട്ടണം😂😂😂😂😂😂😂😂
      ആരെയും കൊള്ളയടിക്കാം
      അത് നമുക്ക ഹലാലാണ്😂😂😂

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน +37

      ​@@user-xx3hf7gv5j,*വൃത്തിയോടെ ജീവിക്കണമെങ്കിൽ മതം വേണം ന്നില്ല ബ്രോ. പിന്നെ ഇസ്‌ലാമിൽ ഉള്ള പ്രശ്നങ്ങളും മോശം കാര്യങ്ങളും ഇവർ പറയുമ്പോൾ അവരത് വെറുതെ പറയുക അല്ലല്ലോ. തെളിവ് വെച്ചല്ലേ പറയുന്നത്? അത് ശരിയാണോ എന്ന് നിങ്ങൾ ഇസ്ലാമിക പുസ്തകങ്ങളിൽ CHECK ചെയ്യുക*.

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +11

      ​@@user-xx3hf7gv5jVellam illengil kallukal kondu urachu clean cheyyam.

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +8

      ​@@user-xx3hf7gv5j Nabeed enthanu koya?

  • @naseermm9104
    @naseermm9104 หลายเดือนก่อน +66

    ഇതുപോലെ എത്രയോ ആളുകൾ രംഗത്തേക്ക് വരുവാൻ തയ്യാറായി നിൽക്കുന്നു ഈ മതമെന്ന അന്ധകാരത്തിന് പുറത്തേക്ക് വരുന്ന ഏക വർക്കും ഹൃദയംഗമമായി അഭിനന്ദിക്കുന്നു

    • @abdulrasakprasak
      @abdulrasakprasak หลายเดือนก่อน

      @@naseermm9104 അതിമോഹമാണ് മോനേ അതിമോഹം ! നീ പോ മോനേ ദിനേശാ.....!!

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน +1

    • @worldhotnews4183
      @worldhotnews4183 หลายเดือนก่อน +2

      സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്നു സൃഷ്ടിച്ചിരിക്കുന്നു." (96:1,2)
      " അവൻ സ്രവിക്കപ്പെടുന്ന ശുക്ലത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു." (75: 37, 38)
      "എന്നിട്ട് നാമതിനെ നിശ്ചിതമായ ഒരവധി വരെ ഭദ്രമായ ഒരു സങ്കേതത്തിൽ വെച്ചു." (77: 21,22)
      "പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ ഭദ്രമായ ഒരു സ്ഥനത്തിൽ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്നു നാം ആ മാംസപിണ്ഡത്തെ അസ്ഥിക്കുടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥിക്കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല കർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു." (23: 13, 14)
      കണ്ണ് പോലുള്ള അവയവങ്ങൾ ഉണ്ടാകണം എന്ന കൃത്യമായ ലക്‌ഷ്യം വെച്ച് ..?
      - ഏയ്‌ അല്ല, ഒരു ഉദ്ദേശ്യവും ഇല്ലാത്ത മാറ്റങ്ങൾ ആണ് ജനിതകഘടനയിൽ ഉണ്ടാകുക , അത് പ്രകൃതിക്ക് അനുയൊജ്യമാനെങ്കിൽ നില നില്ക്കും , അല്ലാത്തത് നശിക്കും ( അഥവാ നാച്ചുറൽ സെലെക്ഷൻ ). അല്ലാതെ ഒരു പ്ലാനോ മറ്റോ മാറ്റങ്ങൾ വരുന്നതിനു ഇല്ല
      😊😊
      ജനിതക ഘടനയിൽ അന്ധമായി ഒരു ഉദ്ദേശവും ഇല്ലാതെ ചുമ്മാ മാറ്റം വന്നു രക്തപര്യയന വ്യവസ്ഥ , ദഹന വ്യവസ്ഥ , ശ്വസന വ്യവസ്ഥ , വിസര്‍ജ്ജന വ്യവസ്ഥ,നാഡീ വ്യവസ്ഥ, ഹോര്‍മോണ്‍ വ്യവസ്ഥ , എന്നിങ്ങനെ പരസ്പര സഹകരണം ആവശ്യമുള്ള നിരവധി
      അവയവ വ്യവസ്ഥകള്‍ രൂപം കൊള്ളുമെന്നു ..?
      നമ്മള്‍ മുമ്പ് എന്തായിരുന്നു എന്ന് നിര്‍വചിക്കുവാന്‍ കഴിയാത്ത ഒരു കാലഘട്ടം കടന്നുപോയിട്ടില്ലേ? മനുഷ്യചിന്തയെ ഉണര്‍ത്തുന്ന ഒരു ചോദ്യം ക്വുര്‍ആന്‍ ചോദിക്കുന്നു: 'മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?' (76:1).
      അതെ! എന്നാല്‍ ഇന്ന് നാം ഉണ്ട്! പ്രസ്താവ്യയോഗ്യമായ അസ്തിത്വം നമുക്ക് ഇന്നുണ്ട്. അതായത് നമുക്ക് ഒരു തുടക്കമുണ്ട്.
      ക്വുര്‍ആന്‍ വീണ്ടും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു:
      ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല'' (52:35,36).
      ബുദ്ധിപൂര്‍വവും യുക്തിപരവുമായ ചില ചോദ്യങ്ങളിലൂടെയും ഉത്തരങ്ങളിലൂടെയും ക്വുര്‍ആന്‍ മനുഷ്യമനസ്സുകളുമായി സംവദിക്കുന്നതായി നമുക്കിവിടെ കാണാം.
      തുടക്കത്തിന് മൂന്ന് സാധ്യതകളുണ്ട്.
      1. ഒന്നുമില്ലായ്മയില്‍ നിന്നുണ്ടായി.
      2. സ്വയം സൃഷ്ടിച്ചു.
      3. മറ്റാരോ സൃഷ്ടിച്ചു.
      ഈ മൂന്നു സാധ്യതകളില്‍ ഏതാണ് യാഥാര്‍ഥ്യം എന്ന ചോദ്യമാണ് നേരത്തെ ഉദ്ധരിച്ച ക്വുര്‍ആന്‍ വചനങ്ങളില്‍ (52:35,36) നാം കാണുന്നത്.
      ''അതല്ല, യാതൊരു വസ്തുവില്‍ നിന്നുമല്ലാതെ അവര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ?

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      @@worldhotnews4183 🙏🏻😂

    • @abhilashnair1925
      @abhilashnair1925 หลายเดือนก่อน

      @@worldhotnews4183 allahu Ano Manushyane srishtiche ??

  • @madhukuzhumpil1508
    @madhukuzhumpil1508 หลายเดือนก่อน +98

    എഴുതാൻ മടിയുള്ള ഞാൻ പോലും കമന്റിൽ വന്നു 😍ഉമ്മർഭായ് നന്ദി 🙏👌

  • @saleemk6415
    @saleemk6415 หลายเดือนก่อน +56

    രണ്ടു വർഷത്തോളം ശബ്ദം കൊണ്ട് മാത്രം അറിഞ്ഞിരുന്ന ഉമ്മർ ഭാ യിയെ വീഡിയോയിൽ കണ്ടപ്പോൾ വളരെ സന്തോഷം

  • @KTLF-dr4se
    @KTLF-dr4se หลายเดือนก่อน +115

    ഇത്രയും കാലം കെട്ടിരുന്ന ആകർഷണീയമായ ശബ്ദത്തിന്റെ ഉടമയെ കണ്ടപ്പോൾ സന്തോഷം ❤️ഉമ്മർബായ് മുർത്തദ്ധ് ആയ കഥ കേട്ടവർ തീർച്ചയായും ചിന്തിക്കും

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      @@KTLF-dr4se 😇ഇവന്റ ഭാര്യ യും ഞാനും sax ചയ്തു സുഖിച്ചു പലതവണ 🙏ഉമ്മർ എന്നോട് പറയും ഞാൻ ജബ്ബാറിന്റെ അണ്ടി നക്കാൻ പോകുന്നു ഇന്ന് എന്റെ ഭാര്യ യുടെ കൂടെ നീ കിടന്നോ എന്ന് 🙏സത്യം

    • @olavilam114
      @olavilam114 หลายเดือนก่อน

      ​@@user-xx3hf7gv5j വളരെ ദീനിയാണല്ലോ!

  • @Rafikannur
    @Rafikannur หลายเดือนก่อน +42

    കാണണം എന്നു തോന്നിയ അതുല്യ വ്യക്തിത്വമാണ് ഉമ്മർ ബായി. മാഷ്ക്കും ഒരു Big സല്യൂട്ട്

  • @sir_nikolatesla
    @sir_nikolatesla หลายเดือนก่อน +145

    എക്സ് മുസ്ലിങ്ങൾക്കിടയിൽ ഞാൻ പരിചയപ്പെട്ട ഒരു നല്ല മനുഷ്യൻ❤

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      🙏❤️നല്ല സുന്ദരൻ ഒന്ന് വീട്ടിൽ കിട്ടിയാൽ ഉമ്മർ ഭായ്യെ നീ ഉറിഞ്ചി ശുക്ലം കുടിക്കുമോ 😄ജബ്ബാർ നിന്റെ കുണ്ണ ഉറിഞ്ചി ശുക്ലം കുടിച്ചു പിന്നെ വിടില്ലേ 😄

    • @JobyMathew-us3nt
      @JobyMathew-us3nt หลายเดือนก่อน

      ​@@user-xx3hf7gv5jനിന്റെ മതത്തിന്റെ സംസ്കാരം നിന്റെ ഭാഷയിൽ ഉണ്ട് 👍🏻

    • @georgejohn2959
      @georgejohn2959 หลายเดือนก่อน

      Nalla basha, nalla samskaaram. 😅​@@user-xx3hf7gv5j

    • @shannonforarker5792
      @shannonforarker5792 หลายเดือนก่อน +31

      @@user-xx3hf7gv5jഹായ് . സുഡാപ്പി ആയത്ത് ഓതുന്നു 😂😂😂

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      @@shannonforarker5792 ഞാൻ ഒറിജിനൽ സ്വന്തം ചിന്തകൾക്ക് ജബ്ബാറിന്റെ എല്ലാം ഹലാൽ സപ്പോർട്ട് 🙏ആരുണ്ട് ചോദിക്കാൻ ദൈവം യില്ല പരലോകവും യില്ല 😄എന്താ പിന്നെ എല്ലാം ഹലാൽ 👍ഹായ് ഹയ്യമ്മോ എന്താ സുഖം എനിക്ക് മനസ്സിൽ ലഡ്ഡു പൊട്ടി 😄ജബ്ബാർ സിന്ദാബാദ് 🙏ഉമ്മർ സിന്ദാബാദ് 🙏നമ്മൾ കൊയ്യും വയലുകൾ നമ്മുടെ താണ് ജബ്ബറെ 🙏
      എല്ലാം പൂറ്റിലും എല്ലാം കുണ്ടിന്റെ ഉള്ളിൽ കേറ്റി സുഖിച്ചു നടക്കാം ജബ്ബാറിനു ആയിരം ആയിരം അഭിനന്ദനങ്ങൾ 🙏ഹറാം എല്ലാം മുഹമ്മദ്‌ നബി ആക്കി അതെല്ലാം ഹലാൽ ആക്കി തന്ന പൊന്നു ജബ്ബാർ 😂സ്വന്തം ഉമ്മയുടെ പൂറ്റിലും പെങ്ങളെ പൂറ്റിലും കുണ്ടിന്റെ ഉള്ളിൽ ഹായ് കുണ്ണ വെച്ച് വെള്ളം വിടുന്ന ജബ്ബാർ മോഡൽ 😄ഹായ് ഹായ് ഹയ്യമ്മോ 😄ഉറക്ക് വരുന്നില്ല ആരുണ്ട് ഇവിടെ ചോദിക്കാൻ എല്ലാം ജബ്ബാർ 🙏

  • @jihte1835
    @jihte1835 หลายเดือนก่อน +60

    വിശ്വാസികളിൽ ഉള്ളിൽ നീതിബോധമുള്ള ഒരുപാട് മനുഷ്യരുണ്ട്.അന്ധകാരത്തിൽ അകപ്പെട്ടിരിയ്ക്കുന്ന അവർക്ക് വെളിച്ചം പകരാൻ നിങ്ങളുടെ work കാരണമാകട്ടെ. .ആമീൻ

  • @johnpmathai5569
    @johnpmathai5569 หลายเดือนก่อน +79

    ഉമ്മർബായ് കണ്ടതിൽ വളരെ സന്തോഷം ❤❤

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      ഉമ്മർ ഭായ് കുണ്ടിന്റെ ഉള്ളിൽ സന്തോഷം 🙏

  • @josew202
    @josew202 หลายเดือนก่อน +58

    ക്ലബ്‌ ഹൌസ് ഇൽ സ്വരം കേട്ടപ്പോൾ പ്രായമായ ഒരു ആൾ എന്ന് വിചാരിച്ചു. നല്ല ഒരു കേൾവിക്കാരൻ കൂടി ആണ് ഇദ്ദേഹം.

  • @emshareef5676
    @emshareef5676 หลายเดือนก่อน +34

    Clubhouseയിൽ ഉമ്മർ ഭായ്യുടെ ഇസ്ലാമിക ചരിത്രം വളരെ ലളിതമായി, നർമത്തിന്റെ മേൽപ്പൊടി ചേർത്തുള്ള അവതരണം അനിർവചനീയമാണ്. ഇപ്പോൾ നേരിൽ കണ്ട പ്രതീതി. അതിനവസരം ഒരുക്കിയ മാഷിന് സ്നേഹം. ❤️❤️

  • @letsenjoylife7746
    @letsenjoylife7746 หลายเดือนก่อน +47

    😍😍 എന്റെ കഥയും ഇങ്ങനെ ഒകെ ആണ്..മാഷെ നന്ദി

  • @sparrrta
    @sparrrta หลายเดือนก่อน +124

    ക്ലബ്ഹൗസിൽ ഉമ്മർ ഭായിയുടെ ഇസ്‌ലാമിന്റെ ക്രൂര ചരിത്രങ്ങളുടെ വിവരണങ്ങൾ മനോഹരമായ ഓർമ്മകൾ..

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      വെളിച്ചെണ്ണ കഥ പറഞ്ഞപ്പോൾ എനിക്ക് ഓർമ്മകൾ വന്നു ഉമ്മർ എന്റെ കുണ്ടിന്റെ ഉള്ളിൽ വെളിച്ചെണ്ണ പുരട്ടി ആ വലിയൊരു സാമാനം കേറ്റി പിടഞ്ഞു പോയി വോദന കൊണ്ട് 😍

    • @googleaccount065
      @googleaccount065 หลายเดือนก่อน

      അതുപോലെ എമു നസീർ നസിന്റെ incest നോർമൽ ആക്കണം എന്നുള്ള വാദവും... നാളെ എമുകളും യുക്തിവാദികളും കളും ശവരതിക്കും മൃഗരതിക്കും ഇൻസസ്റ്റിനും വേണ്ടി മാസ്സ് ഡയലോഗ് അടിക്കും.. നേര്മബ് വർഗം യുക്തിവാദിസം 🔥🔥🔥

    • @socialthinkerthinker6462
      @socialthinkerthinker6462 หลายเดือนก่อน +1

      ​@@user-xx3hf7gv5jis he who abused spirituality for material pleasures?

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +11

      ​@@user-xx3hf7gv5j Ellam kai vittu poyi koya. 😅

    • @sparrrta
      @sparrrta หลายเดือนก่อน

      ​@@user-xx3hf7gv5j ഇത്രയും മോശം ഭാഷയിൽ സംസാരിക്കുന്നത് ലോകത്ത് ഇസ്ലാം മത വിശ്വാസികൾ മാത്രം.. ലോകം കാണട്ടെ നിങ്ങളുടെ സംസ്കാരം..

  • @user-id1vc9jv9z
    @user-id1vc9jv9z หลายเดือนก่อน +46

    ഉമ്മർ ഭായി യെ ലിയാകത്തിന്റ കൂടെ ആദ്യം കണ്ടു മാഷേ...❤😍

  • @sath296
    @sath296 หลายเดือนก่อน +95

    മാഷ് പരിചയപ്പെടുത്തുന്നത് തീർച്ചയായും ഒരു മനുഷ്യസ്നേഹിയായിരിക്കും.

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      🙏ശരക്കും ശരി ❤️
      ഉമ്മർക്കാന്റെ ഭാര്യയെ ഞാൻ sax ചെയ്തു പലവട്ടം

    • @JobyMathew-us3nt
      @JobyMathew-us3nt หลายเดือนก่อน

      നിന്റെ മതത്തിന്റെ സംസ്കാരം നിന്റെ ഭാഷയിൽ ഉണ്ട് 👍🏻​@@user-xx3hf7gv5j

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน +13

      ​@@user-xx3hf7gv5j,*ഉമ്മർ ഭായിയുടെ ഭാര്യയെ നിങ്ങൾ സെക്സ് ചെയ്തിട്ടുണ്ട് എന്നോ? എങ്ങനെയാണ് ബ്രോ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്. ഇത് നിങ്ങൾക്ക് മുഹമ്മദ് നബി അനുവദിച്ചു തന്നിട്ടുള്ളതാണോ*?

    • @georgejohn2959
      @georgejohn2959 หลายเดือนก่อน +1

      ​@@user-xx3hf7gv5jNalla samskaaram.😅

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      @@JWAL-jwal ചെയ്ത കാര്യം തുറന്നു പറഞ്ഞുഉമ്മർ പറഞ്ഞിട്ട് എല്ലാം ഹലാൽ ആണ് മുഹമ്മദ്‌ നബിയുടെ വാക്കുകൾ എടുക്കരുത് എന്നും പറഞ്ഞു ആ മുഹമ്മദ്‌ നബി ഒന്നിനും ഒരു സുഖം നൽകില്ല എന്നും പറഞ്ഞു പിന്നെ നീ പോയി പണ്ണി ക്കോ എനിക്ക് സമ്മതം ദൈവം യില്ല പരലോകം യില്ല എല്ലാം മുഹമ്മദ്‌ നബിയുടെ കള്ളങ്ങളാണ് എന്നും പറഞ്ഞു ഞാൻ നല്ല വണ്ണം ഉമ്മറിന്റെ ഭാര്യയെ sax ചെയ്തു സുഖിച്ചു പലവട്ടം എന്താ മുല അഞ്ചു കിലോ ഉണ്ട്‌ പൂർ നല്ല വെളുത്ത കന്ത് കടിച്ചു വലിച്ചു ആരുണ്ട് ചോദിക്കാൻ എല്ലാം ഹലാൽ 🙏

  • @emshareef5676
    @emshareef5676 หลายเดือนก่อน +33

    ഒരു നിമിഷം പോലും ബോറടിക്കാത്ത, ഹാസ്യത്തിൽ ചാലിച്ച അഭിമുഖം.👍👍🔥🔥

  • @cs73013
    @cs73013 หลายเดือนก่อน +72

    ഉമ്മർ ബായി ...സൂപ്പർ . ആണ് ...നല്ല .. സ്നേഹത്തോടെ . ആണ്...സംസാരം ...

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      🙏❤️ഉമ്മർ സൂപ്പർ ജബ്ബാർ കേൻസർ വന്നു ചാകാൻ ആയി എന്നാലും സ്വന്തം മോളെ കുണ്ടിന്റെ ഉള്ളിൽ ശുക്ലം വിടും അത് ഇപ്പോഴും ഉണ്ട്‌ പവർ കുറവാണ് പണ്ട് ദിവസവും മോളെ പൂറ്റിലും കുണ്ടിന്റെ ഉള്ളിലും വെള്ളം വിടും ഇപ്പോൾ ജബ്ബാറിനു വയസ്സ് ആയി കേൻസറും എന്നിട്ടും വെള്ളം വിടുന്നു സമ്മതിച്ചു 🙏ഉമ്മറിനെ അങ്ങ് വീട്ടിൽ കൂട്ടിക്കോ നല്ല നക്കി യാ പൂറ്റിലും കുണ്ടിന്റെ ഉള്ളിലും നക്കും 🙏പ്ലീസ് കൂട്ടിക്കോ

    • @Chitethkudiyil
      @Chitethkudiyil หลายเดือนก่อน +1

      Appo Jabbar Mash Cheetha Manushyano? 😂😂😂.... (Appo Kandavaney Appanennu Vilikkunna Neeyokkey --Phoooo. .....

    • @cs73013
      @cs73013 หลายเดือนก่อน +1

      @@Chitethkudiyil ജബ്ബാർ മാഷ് ..മോശം ആണ് എന്ന് .. ആരാ പറഞ്ഞത് ...മുഹമ്മദ് നബി..മുസ്ലിം അല്ലാത്തവരെ .കൊല്ലാൻ പറഞ്ഞത് പോലെ ....ജബ്ബാർ മാഷ് ..പറഞ്ഞിട്ട് ഇല്ല...

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      @@Chitethkudiyil 😍താങ്കൾ ആളു കൊള്ളാലോ 😄
      ഉമ്മർ സൂപ്പർ കുട്ടപ്പൻ എന്നൊക്കെ പറഞ്ഞു ജബ്ബാർ കാണാൻ വികൃത രൂപമാണ് എന്നത് പോലെ 😇
      പിന്നെ എടാ നായിന്റെ മോനെ നിയൊക്കെ തെമ്മാടിത്തവും സ്വന്തം മാതാവിനെ sax ചെയ്തു ഗർഭിണി ആക്കിയത് ഞാനും അറിഞ്ഞു നായിന്റെ മോനെ ജബ്ബാറിന്റെ വിട്ടിൽ കൊണ്ട് പോയി നീയും ജബാറും നിന്റെ മാതാവിനെ പണ്ണി. ഗർഭിണി ആയി പാലക്കാട്‌ ഒരു സ്വാകാരിയ ആശുപത്രിയിൽ അബോഷൻ ചയ്തു
      എന്നുള്ള കാര്യം നാട്ടിൽ പട്ടാണ് തെമ്മാടി നിനക്കും ജബ്ബാറിനും എന്തു മാതാവ് മകള് പെങ്ങൾ എല്ലാം ഹലാൽ അല്ലേടാ നായിന്റെ മോനെ നിന്റെ എല്ലാം ഞാൻ പിന്നെ പറഞ്ഞു തരാം 😄

    • @user-xx3hf7gv5j
      @user-xx3hf7gv5j หลายเดือนก่อน

      @@Chitethkudiyil 😍ചിത്തയോ എന്ന വാക്കുകൾ പോലും നമ്മൾ ഉപയോഗിക്കാൻ പാടില്ല നമുക്ക് എല്ലാം ഹലാൽ സ്വന്തം ചിന്തകർ 🙏
      നമ്മൾ 🙏നമ്മൾ കോഴിയും വയൽ എല്ലാം നമ്മുടെ താണ് പൈങ്കിളിയെ 🙏

  • @stefythomas5052
    @stefythomas5052 หลายเดือนก่อน +28

    ക്ലബ്ബ് ഹൗസിൽ ആണ് ആദ്യമായി കേൾക്കുന്നത്,The way he explained muhammads acts to Banu-quraizah sect was so heart touching.

    • @manu_cm
      @manu_cm หลายเดือนก่อน +4

      I just added the comment about his story telling , it's heart touching.same page with you

  • @mallurestoration0.609
    @mallurestoration0.609 หลายเดือนก่อน +36

    ഉമ്മർ ഭായി ലണ്ടനിൽ ആണ് ജോലി എന്നറിഞ്ഞപ്പോ ഒരു സമാധാനമുണ്ട് . കഴിഞ്ഞ ദിവസം ലിയകതിൻ്റെ ലൈവിൽ മുഖം കാണിച്ച് വന്നപ്പോ ജോലി പോകുമോ എന്ന ഭയം ഉണ്ടായിരുന്നു. ഇപ്പോ അത് മാറി ആശ്വാസമായി ഞാൻ കരുതിയ സ്ഥലത്ത് അല്ല ജോലി എന്നറിഞ്ഞതിൽ

    • @unnisapien9143
      @unnisapien9143 หลายเดือนก่อน +3

      നല്ല പേര്. mallu restoration. All the best brother ❤️

  • @shanhnn.6436
    @shanhnn.6436 18 วันที่ผ่านมา +3

    Very touching story.
    I am an Ex-Muslim from Malappuram.

  • @akhilpm6122
    @akhilpm6122 หลายเดือนก่อน +18

    പിടിച്ചു ഇരുത്തുന്ന സംസാരം ഉമ്മർ. നന്ദി ജബ്ബാർ മാഷേ.

  • @abuabubacker3972
    @abuabubacker3972 หลายเดือนก่อน +68

    ഉമ്മർ ബായ് താങ്കളെ ഇസ്ലാം കടിക്കാതിരിന്നത് അതിനുളള സാഹചര്യമല്ലാത്തത് കൊണ്ടാകും വിദേശത്തായിരുന്നതിലാകും. ഇവിടെ നാട്ടിൽ ഒരു കച്ചവടമായിരുന്നെങ്കിൽ. ഉമ്മത്തിന്റെ തനി നിറം കാണാമായിരുന്നു...

    • @salimkp3734
      @salimkp3734 หลายเดือนก่อน +10

      അതാണ് ഉമ്മത്ത് എന്ന മുള്ളുവേലി😂😂😂😂

    • @balachandrank4981
      @balachandrank4981 หลายเดือนก่อน +4

      Islamic umma, universal umma ക്ക് കടകവിരുദ്ധമാണ്, fortunately
      Islamic umma practical ആയി ഇല്ലാത്ത ഒന്നാണ്.

    • @salimkp3734
      @salimkp3734 หลายเดือนก่อน

      @@balachandrank4981 ആണോ ബാലേട്ടാ

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      ​@@balachandrank4981,*മനസ്സിലായില്ല ഇസ്ലാമിക് ഉമ്മ practical, ആയി ഇല്ലാത്തതാണ് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം*?

    • @JWAL-jwal
      @JWAL-jwal หลายเดือนก่อน

      ​@@balachandrank4981,*മനസ്സിലായില്ല ഇസ്ലാമിക് ഉമ്മ practical, ആയി ഇല്ലാത്തതാണ് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം*?

  • @Shamir-jx2pm
    @Shamir-jx2pm หลายเดือนก่อน +42

    മാഷിനും ഉമ്മർ ഭായിക്കും നമസ്കാരം🙏🙏

  • @MADHURAM...
    @MADHURAM... หลายเดือนก่อน +28

    മരണ ഭയം കൊണ്ട് മരിക്കാതെ മരിക്കുന്നവരാണ് അധിക വിശ്വാസികളും

    • @Bharathiyan-g9x
      @Bharathiyan-g9x หลายเดือนก่อน

      Athe. Athu inna matham ennonnum illa. Ella mathavum pedum ithil

  • @vivekpilot
    @vivekpilot หลายเดือนก่อน +26

    ഉമ്മർ, ഷക്കീർ മദീന, ഷെറിൻ റാഷിദ്, ഓട്ടോ...etc etc Club House ഒരുകാലത്തു ചിരിയും ചിന്തയുമായി സമ്പന്നമായിരുന്നു..!!

  • @fireball_20241
    @fireball_20241 หลายเดือนก่อน +36

    മാഷെ ഉമർ സാഹിബിനെ 2 ദിവസം മുമ്പ് മാഷും ലിയാക്കത് സാബുംകൂടി ഉണ്ടായ ലൈവിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി, വളരെ ആഗ്രഹിച്ചതായിരുന്നൂ, കോട്ടക്കൽ എന്ന് പറഞ്ഞപ്പോൾ AVS ൽ വന്ന് അറിയുന്ന സ്ഥലം ആണ്, ഇനി നാസർ കൊടിമരത്തെ കൂടി കാണാൻ അവസരം കിട്ടാൻ താല്പര്യം ഉണ്ട്.

  • @user-id1vc9jv9z
    @user-id1vc9jv9z หลายเดือนก่อน +27

    ഉമ്മർ ഭായി ഇവിടെ പങ്കിട്ട അനുഭവങ്ങൾ നന്നായി ഒരുപാട് ആളുകൾക്ക് ഉപകരിക്കും

  • @sathyanmenadath5752
    @sathyanmenadath5752 หลายเดือนก่อน +22

    യഥാർത്തത്തിൽ നല്ലപോലെ ചിന്തിക്കാൻ പറ്റുന്ന ഒരാൾക്കും ദൈവത്തിൽ വിശ്വസമുണ്ടാകില്ല.

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +2

      Absolutely Correct answer Appreciate 💯 thanks 🙏

    • @Sheeba-je2cj
      @Sheeba-je2cj หลายเดือนก่อน +1

      ഞാൻ വിശ്വസിക്കുന്നു ഒരു Super power ഉണ്ട്. മതമില്ല ജാതിയില്ല, രൂപമില്ല വർണ്ണമില്ലാത്ത, അതിരുകൾ കല്പിക്കാത്ത ഒരു Power സ്നേഹം മാത്രം

    • @user-hz6kl9cd2x
      @user-hz6kl9cd2x 12 วันที่ผ่านมา

      അതെ അത് തന്നെയാ സത്യം പക്ഷേ നൻമയ് ള്ള😞 മനസ്സo.... കുറച്ചെങ്കിലും പിന്താശേഷിയും ഉണ്ടാകണം മനസ്സിലാക്കാൻ....

  • @Ameermuhammed12
    @Ameermuhammed12 หลายเดือนก่อน +30

    Umar baai എന്തോരു നിഷ്കളങ്കനാണ് ❤

  • @manu_cm
    @manu_cm หลายเดือนก่อน +20

    ഉമ്മർ ഭായ് യുടെ കഥ പറച്ചിൽ കേൾക്കാൻ ഒരു പ്രത്യേക സുഖം ആണ്. ഉമ്മർ ഭായ് ഇഷ്ടം ❤

  • @unknown-xx9bw
    @unknown-xx9bw หลายเดือนก่อน +27

    ഉമ്മർ ഭായ് മുർതത് ആയ കഥ മറ്റ് വിശ്വാസികൾ മുർതത് ആവാൻ പ്രചോദനം ആവട്ടെ.

  • @user-ln7zu4yn3x
    @user-ln7zu4yn3x หลายเดือนก่อน +36

    ഉമർ ഭായ് സൗമ്യമായ വ്യക്തിത്തം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajanpv7713
    @rajanpv7713 หลายเดือนก่อน +26

    നേരിട്ട് കണ്ടതിൽ വളരെ സന്തോഷം❤😊

  • @rathusaa8927
    @rathusaa8927 หลายเดือนก่อน +27

    ഉമ്മർ ബായിയിന്റെ ബാനുഖുറൈല വിവരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ospadijaggu6187
      @ospadijaggu6187 หลายเดือนก่อน

      banu quraila story only an Hadeez narrated story. since quran clearly against any cruelty, even its against an non-muslim, Rasool never will take such drastic action. its all hadeez which are always under doubt

    • @CITYTIGERS225
      @CITYTIGERS225 หลายเดือนก่อน

      @@ospadijaggu6187 Muhammad kolla nadathotudo? Yes
      Muhammad kolapathakam nadathotudo? Yes
      Muhammad penn pidichitundo? Yes
      Muhammad manavaril mahonandan ano? Yes

  • @ebrahimbayan
    @ebrahimbayan หลายเดือนก่อน +19

    അയത്ന ലളിതമായ സംസാര ശൈലി. 35 മിനുട്ട് നേരം അവസാനം വരെ കേട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @Same-c8c
    @Same-c8c หลายเดือนก่อน +15

    ഉമ്മർ ഭായ് താങ്കളെ ഒരു പാട് കേട്ടിട്ടുണ്ട്... കണ്ടതിൽ സന്തോഷം.... ജബ്ബാർ മാഷിന്റെ കൂടെ കാണാൻ പറ്റിയതിൽ ഇരട്ട സന്തോഷം

  • @Indiannnn369
    @Indiannnn369 หลายเดือนก่อน +34

    പൊട്ടകിണറ്റിൽ അകപ്പെട്ട കോടി മനുഷ്യരിൽ നിന്നും രക്ഷപ്പെട്ട അത്ഭുതമനുഷ്യൻ

  • @worldofchakkyadan3348
    @worldofchakkyadan3348 หลายเดือนก่อน +13

    മാഷെ ക്ലബ്‌ ഹൗസ് ഹീറോ ഉമ്മർ ശബ്ദം കൊണ്ട് സ്വന്തം സഹോദരൻ ആയിട്ട് വർഷങ്ങൾ പിന്നിട്ടു
    തീരുർക്കാരന്റെ അയൽ നാട്ടുകാരൻ
    ആര്യവൈദ്യശാലയിലെ തൈലം തേച്ചു കുളിക്കുന്ന സുഖം സമ്മാനിച്ച ഉമ്മർ 🥰
    ഉമ്മർ ഞാൻ മുരളി ചക്ക്യാടൻ,
    ഉമ്മറിന്റെ മനസ്സു നിറയെ മനുഷ്യരോടും പ്രകൃതിയോടുമുള്ള അടങ്ങാത്ത സ്നേഹവും സഹാനുഭൂതിയുമാണ് എന്ന് ക്ലബ്‌ ഹൗസ് സംസാരം കേൾക്കുമ്പോൾ എനിക്ക് തോന്നാറുണ്ട്
    എന്തായാലും കാണാൻ കഴിഞ്ഞതിൽ സന്തോഷം
    മാഷിന്റെ കൂടെ ആവുമ്പോൾ കൂടുതൽ സന്തോഷം

  • @RinuThomas-tk3ku
    @RinuThomas-tk3ku หลายเดือนก่อน +19

    ഒത്തിരി സന്തോഷം തോന്നിയ വീഡിയോ ❤❤❤❤❤❤ ജബ്ബാർ മാഷേ, ഉമ്മർ സാർ❤❤🎉🎉🎉🎉🎉❤❤❤🎉

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 หลายเดือนก่อน +25

    എല്ലാവരും ഖുർആനും ഹദീസുകളും ഫിക്ക് ഗ്രന്ഥങ്ങളും വായിക്കുക പഠിക്കുക മു൪ത്തദ്ദാവുക,,, ഇസ്ലാം എന്ന പൈശാചിക ഐഡിയോളജി ഭൂമുഖത്തുനിന്ന് ഇല്ലാതെ ആകട്ടെ

    • @skariapj1798
      @skariapj1798 หลายเดือนก่อน +1

      ഫിക്ക് പഠിക്കാനൊന്നും എന്നെക്കിട്ടില്ല.
      ഇന്നാള് ഫത് ഉൽ മുയീൻ ഒന്നു നോക്കിയപ്പോഴേക്കും തലക്കുണ്ടായ മരവിപ്പ് ഇപ്പോഴും മാറീട്ടില്ല..!! 😅

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 หลายเดือนก่อน

      @@skariapj1798 😂😂

    • @Vibgior10
      @Vibgior10 27 วันที่ผ่านมา

      ഒരു പാവം കൊള്ളക്കാരൻ ജനങ്ങളെ കബളിപ്പിച്ചു കൂടെ നിർത്താനുണ്ടാക്കിയ മതം.😂

  • @bjk5983
    @bjk5983 หลายเดือนก่อน +29

    ഈ ശബ്ദം സുപരിചിതം 👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 หลายเดือนก่อน +17

    🙏💖 നമസ്കാരം വായിച്ചു വായിച്ചു വഷളൻമ്മാരായ രണ്ടു മനുഷ്യസ്നേഹികൾ❤

    • @098susu
      @098susu 28 วันที่ผ่านมา

      മദ്രസ പൊട്ടൻ കരച്ചിലാണ്... സാരല്യ കുറച്ചു കഴിയുമ്പോൾ സുഖമാകും

    • @user-ni6dp2cl5h
      @user-ni6dp2cl5h 28 วันที่ผ่านมา

      മദ്രസയിൽ പോയി നല്ലവനായ മദ്രസ ജീവി

  • @Black-ye7ut
    @Black-ye7ut หลายเดือนก่อน +18

    ഇത് പോലെ കുറേ ഉമ്മർ, അബൂബക്കർ, ഉസ്മാൻ
    x മുസ്ലിംസ്സിൽ ഉണ്ടാവട്ടെ ❤️

  • @sunilkunnoth9273
    @sunilkunnoth9273 หลายเดือนก่อน +21

    വളരെ ലളിതം, അതിലേറെ ഹൃദ്യം.

  • @Hasan.ibn.Ali.
    @Hasan.ibn.Ali. หลายเดือนก่อน +35

    .
    MM Akbar is the reason behind Ex-Muslims.
    Where is Akbar now ?

  • @abdullanm-hi3wu
    @abdullanm-hi3wu หลายเดือนก่อน +30

    തീർച്ചയായും കുട്ടികളുടേമാനസികാവളർച്ചയെ ബാധിക്കും ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങൾ കാണാനും കാരണമാകും ഈ മതവിദ്യഭ്യാസം

  • @tomc728
    @tomc728 หลายเดือนก่อน +20

    ഇദ്ദേഹമായിരുന്നോ ഉമ്മർ ബ്ബായ് CHil വച്ചു സൗണ്ട് മാത്രമേ കെട്ടിട്ടുള്ളായിരുന്നു ഇപ്പോൾ കാണാനും പറ്റി

  • @sajivarghese8471
    @sajivarghese8471 หลายเดือนก่อน +19

    UKയില്‍ ആയിട്ടും എല്ലാമനുഷ്യരേയും ശത്രുകളേപോലും സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ക്ഷമിക്കുന്ന ആശ്വാസം നല്കുന്ന രക്ഷിക്കുന്ന ഒരു ദൈവത്തേ താങ്കള്‍ അറിയാത് പോയ
    ല്ലോ😢😢
    അവന്‍റ് പേരാണ് Jesus christ ❤

    • @trueman5922
      @trueman5922 หลายเดือนก่อน

      അതിൽ കൂടെ അവന്റെ പുട്ട് കച്ചവടം, എടാ പൊട്ടാ ഇസ്ലാം ആണ് സത്യ മതം അത് വിട്ട് കഴിഞ്ഞാൽ പിന്നെ ആരും വേറൊരു ദൈവത്തെ അന്വേഷിച്ചു പോകില്ല കാരണം യഥാർത്ഥ ദൈവത്തെ വിട്ട് പോയി കഴിഞ്ഞാൽ പിന്നെ ആൾ ദൈവങ്ങൾക്ക് പുറകെ മനുഷ്യൻ പോകില്ല

    • @sudharmmacp8216
      @sudharmmacp8216 หลายเดือนก่อน +3

      😂

    • @തൊമ്മിക്കുഞ്ഞു
      @തൊമ്മിക്കുഞ്ഞു หลายเดือนก่อน +2

      വിളവ് അധികം വേലക്കാരോ ചുരുക്കം. Uk യിൽ ഒക്കെ നല്ല രീതിയിൽ apolegetics കൈകാര്യം ചെയ്യുന്ന സുവിശേഷകാരാണ് മുൻപിൽ ഉണ്ടാവേണ്ടത്.
      ഒരു വിധത്തിൽ പറഞ്ഞാൽ രണ്ടാം ലോക യുദ്ധം കൈകാര്യം ചെയ്യുന്നതിൽ കത്തോലിക്കാ സഭയും മറ്റു സഭകളും പരാജയപ്പെട്ടു എന്നതാണ് പരാജയം

    • @skariapj1798
      @skariapj1798 หลายเดือนก่อน +4

      എന്നിട്ട് ആ യൂക്കേയിൽ ഇപ്പം യേശൂനെ കാണാൻ പള്ളികളിലൊന്നും ആളില്ലെന്നാണല്ലോ കേട്ടത്‌.
      മനുഷ്യരൊക്കെ തലതിരിഞ്ഞു പോയീന്നേ..
      എന്തു ചെയ്യാനാ..!!

    • @noushadkunnumpurath6569
      @noushadkunnumpurath6569 หลายเดือนก่อน

      ​@@skariapj1798Cathredal becomes liquor shops

  • @vbrajan
    @vbrajan หลายเดือนก่อน +25

    ഒരിക്കൽ ഞാൻ കണ്ണൂരിൽ നിന്ന് വടക്കോട്ട് ട്രെയിൻ യാത്ര ചെയ്യുമ്പോൾ കുറെ ചെറുപ്പക്കാർ അക്ബറിൻ്റെ പ്രസംഗം വലിയ ശബ്ദത്തിൽ ലാപ്ടോപ്പിൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. ഉമ്മർ ഭായി പറഞ്ഞതുപോലെ മറ്റ് യാത്രക്കാരിൽ ഈമാൻ കൂട്ടാനുള്ള ശ്രമം ആയിരുന്നെന്ന് തോന്നുന്നു

    • @Vi3ayam
      @Vi3ayam หลายเดือนก่อน +1

      പുതിയത് ....മയത്തിൽ തള്ള് .... വേറെ വല്ലതും ഉണ്ടോ ..?

    • @sathyavrathannair8898
      @sathyavrathannair8898 หลายเดือนก่อน +10

      ​@@Vi3ayamതള്ളൊന്നുമല്ലെടോ. മദനിയുടെ പ്രസംഗം ഇങ്ങനെ നാട്ടുകാരെ കേൾപ്പിച്ചിരുന്ന ജീവികൾ ഉണ്ടായിരുന്നു. പിന്നെയാണോ ഇപ്പോൾ!

    • @user-ss7pp3nm8k
      @user-ss7pp3nm8k 27 วันที่ผ่านมา +1

      😂😂 ente അടുത്ത് നിന്ന് വച്ചാൽ ഞാൻ ആരിഫ് hussian Koya calling ഉച്ചത്തിൽ വെക്കും😂😂😂😂 അതോടെ അവന്മാർ സൈഡ് ആക്കും

  • @subaidarais9387
    @subaidarais9387 หลายเดือนก่อน +11

    Your voice ath vallathoru feel and your talking style. I am a regular listener of debates in Malayalam wherein, the discussions among you, Nassar, alangad, I love to hear

  • @Obelix5658
    @Obelix5658 หลายเดือนก่อน +12

    നബിക്ക് എന്തായിരുന്നു കഷ്ടപ്പാട്?. കൊള്ളമുതലും കൊള്ളയിൽ പിടിക്കുന്ന സ്ത്രീകളെയും കുട്ടികളെയും ഭോഗിക്കുവാൻ വീതിച്ചുകൊടുത്തു അനുയായികളെ കൂട്ടി, ഓടിനടന്നു പെണ്ണുകെട്ടി ലൈംഗിക ആരാജകത്വത്തിൽ മുങ്ങികുളിച്ച ഒരു ആറാം നൂറ്റാണ്ട് കൊള്ളക്കാരൻ.
    ഇത്രയും അയോഗ്യനായ ഒരാളെ പ്രവാചകനാക്കുന്ന ഒരു ദൈവം.

    • @skariapj1798
      @skariapj1798 หลายเดือนก่อน +2

      ദൈവത്തിന് പിന്നീട് അത്‌ മനസ്സിലായി. അതുകൊണ്ടാണല്ലോ തിരുനബി വഫാത്ത് ആയപ്പം തിരിഞ്ഞു നോക്കാതിരുന്നേ.
      അതുപോലെ ഫാത്തിമയുടെ പിൻഗാമികൾ ദാരുണമായി കൊല ചെയ്യപ്പെട്ടെന്ന വിവരം അറിഞ്ഞിട്ടും അതിയാൻ അത്‌ കണ്ടില്ലെന്നു നടിച്ചു..!!

    • @CyrilThomas-fl2hy
      @CyrilThomas-fl2hy หลายเดือนก่อน

      ​@@skariapj1798😂😂😂😂😂😂

    • @CyrilThomas-fl2hy
      @CyrilThomas-fl2hy หลายเดือนก่อน

      🎉🎉🎉🎉🎉🎉😂😂😂😂😂😂❤❤❤❤❤

    • @098susu
      @098susu 28 วันที่ผ่านมา

      Correct 👍🏼👍🏼

  • @Raheem_967
    @Raheem_967 หลายเดือนก่อน +23

    ഫേസ്ബുക്കില്‍ സുഹൃത്താണ്. യുടുബിലൂടെയെങ്കിലും കാണാന്‍ സാധിച്ചതില്‍ സന്തോഷം മാഷേ..!! 🌹🌹🌹

  • @Indianishjal
    @Indianishjal หลายเดือนก่อน +16

    അങ്ങിനെ മാലിക് ദിനാറും ചേരമാൻ പെരുമാളും കൂടി കണ്ടുമുട്ടി❤

  • @remakgbhavani8855
    @remakgbhavani8855 หลายเดือนก่อน +11

    വിശ്വാസികളാണ് ഏറ്റവുംകൂടുതൽ കുറ്റകൃത്യങ്ങൾ. ചെയ്യുന്നത്

  • @yempeeyes4924
    @yempeeyes4924 หลายเดือนก่อน +14

    വർഷങ്ങളായി ചിരപരിതമായ വേറിട്ടശബ്ദം. ആളെ പ്പോഴാണ് കാണുന്നത്.

  • @thaheera88125
    @thaheera88125 หลายเดือนก่อน +10

    ഞാനും മതം വീടുന്നു
    5 നേരം നിസക്കാരിച്ചു മടുത്തു ആവശ്യമില്ലാത്ത ആചാരങ്ങൾ സ്വർഗ്ഗം ലഭിക്കാനുള്ള വിഢിത്വമായ ഒരു മതമാണ് ഇസ്ലാം
    എനിക്ക് അടിച്ചു പൊളിച്ചു ജീവിക്കണം

  • @shoukathalikunnakkadan1579
    @shoukathalikunnakkadan1579 หลายเดือนก่อน +8

    എന്റെ പ്രിയ സുഹൃത്ത് മനസ്സ് തുറന്നതിൽ സന്തോഷം എന്നോ തുറന്നു പുറത്തു വരേണ്ടതായിരുന്നു

    • @shoukathalikunnakkadan1579
      @shoukathalikunnakkadan1579 หลายเดือนก่อน +1

      കഥ ഇതുകൊണ്ട് അവസാനിച്ചിട്ടില്ല ഇനിയും കുറെ പറയാനുണ്ടാവും

  • @sajeevtb8415
    @sajeevtb8415 หลายเดือนก่อน +19

    ഉമ്മർ ഭായ് നമസ്കാരം 🙏

  • @mohamednavas434
    @mohamednavas434 หลายเดือนก่อน +14

    Very nice to see Ummer Bhai❤

  • @joshykallumkatharamohanan2033
    @joshykallumkatharamohanan2033 หลายเดือนก่อน +7

    മതങ്ങൾ ഇല്ലാത്ത ഒരു സമൂഹം ഉണ്ടാവട്ടെ...

  • @comaredscbs
    @comaredscbs หลายเดือนก่อน +41

    മാഷ് ഉമർ ഭായ് ആശംസകൾ ❤❤❤❤

  • @mohanakrishnankottola8403
    @mohanakrishnankottola8403 หลายเดือนก่อน +6

    28:21 ഞാൻ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ് ഇത്

  • @AslamJalam
    @AslamJalam หลายเดือนก่อน +5

    ഏറ്റവും അറിവുള്ള ആള് ദൈവം ആകുന്നു, അറിവില്ലെങ്കിൽ ദൈവം ഒന്നുമല്ല, അപ്പോൾ ദൈവത്തെക്കാൾ വലിയത് അറിവാണ്

  • @Ansushaj
    @Ansushaj หลายเดือนก่อน +3

    Club House ൽ മാത്രം കേട്ട ശബ്ദം ആകെ കണ്ടിട്ടുള്ളത് അതിൽ ഉണ്ടാരുന്ന ഒരു ഫോട്ടോ മാത്രം വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ ഉമ്മർ ഭായിനെ ലൈവിൽ ചാനലിൽ കാണാൻ കഴിഞ്ഞാലോ ഒരുപാട് സന്തോഷം ❤❤

  • @rejvs
    @rejvs หลายเดือนก่อน +6

    ഒരാളോട് പേര്, ജനനതീയതി, ജനനസ്ഥലം, മാതാപിതാക്കളുടെ പേര് എന്നിവ പറയാന്‍ ആവശ്യപ്പെട്ടാല്‍ വിവരം സംശയലേശമില്ലാതെ കൃത്യമായി നല്കും.
    എന്നാല്‍ അയാളുടെ സ്വഭാവം, സത്യസന്ധത, പെരുമാറ്റം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സത്യസന്ധനും മാന്യനും ഒക്കെയാണെന്നാണ് വിശ്വാസം എന്നതരത്തിലായിരിക്കും മറുപടി. അതായത് ശരിയെന്നോ തെറ്റെന്നോ ബോധ്യമില്ലാത്ത കാര്യങ്ങളോടുള്ള മനോഭാവമാണ് വിശ്വാസം. സൂര്യന്‍ ഒരു വിശ്വാസമല്ലല്ലോ. ദൈവം എന്നത് വിശ്വാസത്തെക്കാളുപരി വസ്തുതയാണെങ്കില്‍ അതു നൈസര്‍ഗികമായി കിട്ടേണ്ടതാണ്. പക്ഷേ പുസ്തകം വായിച്ചു മനസിലാക്കപ്പെടാനാണ് ദൈവത്തിന്റെ വിധി.
    മനുഷ്യനാണ് ദൈവസൃഷ്ടികളില്‍ ഉത്തമമെന്നു പറയാറുണ്ടല്ലോ. എന്നാല്‍ ദൈവത്തിന്റെ മറ്റു സൃഷ്ടികള്‍ ഒന്നും തന്നെ അത്തരം അവകാശവാദം
    മുന്നോട്ടു വയ്ക്കാത്തപ്പോള്‍ മേല്പറഞ്ഞ മേനിനടിക്കല്‍ ഏകപക്ഷീയമായിപ്പോകുന്നു. പാറ്റയും പഴുതാരയുമൊക്കെ സൃഷ്ടികളില്‍ ഉത്തമമാണെന്നു
    സ്വയം ചിന്തിക്കുന്നില്ലെന്ന് എങ്ങനെ പറയാന്‍ പറ്റും? ദൈവവും ഏറെക്കുറെ മനുഷ്യനു തുല്യമായ ചിന്താഗതിയില്‍ അഭിരമിക്കുന്നതുപോലെയാണ്
    കാണുന്നത്. എനിക്കു കഴിയാത്തതൊന്നുമില്ല, ഞാന്‍ മനുഷ്യരെ അങ്ങിനെയാക്കി, ഇങ്ങനെയാക്കി എന്നൊക്കെയുള്ള വാചകമടികള്‍ പല ഗ്രന്ഥങളിലും ഉണ്ടല്ലോ.മനുഷ്യര്‍ ഉണ്ടാക്കുന്ന ഉപദ്രവങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ദൈവവിശ്വാസവും ആരാധനയുമൊന്നും ഇല്ലാത്ത മറ്റു ജീവികള്‍ തമ്മില്‍ തല്ലാതെ സഹവര്‍ത്തിച്ചു സമാധാനപരമായി ജീവിച്ചുപോകുന്നു. മനുഷ്യനോടു വീമ്പു പറയുന്ന ദൈവത്തിന്റെ കഴിവുകള്‍ അ ദ്ധ്വാനിച്ചു നേടിയതല്ല.ഉണ്ടാകട്ടെ
    എന്നു വെറുതെ പറഞ്ഞാല്‍ ഉണ്ടാകുന്ന രീതി. അങ്ങനെ നോക്കുമ്പോള്‍ ദൈവം വലിയവനാണെന്നു ദൈവസൃഷ്ടിയായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ പറയുന്നതില്‍ അപാകതയുണ്ട്. മനുഷ്യരുടെ ഏതു പ്രാര്‍ഥനയിലും ഏറിയും കുറഞ്ഞുമുള്ള പൊക്കിപ്പറയല്‍ കേട്ടു കണ്ണടച്ചിരുന്നു തലയാട്ടി നിര്‍വൃതി
    യടയുന്നത് അന്തസുള്ള ഒരു ദൈവത്തിനു യോജിച്ചതല്ല. ദൈവം ഏകനാണെന്നുറപ്പിക്കുമ്പോള്‍ ഒരു താരതമ്യത്തിന്റെ സാധ്യത ഇല്ലാതാകുന്നതിനാല്‍
    അദ്ദേഹം വലിയവനാണെന്നു വിശ്വസിച്ച് ഉന്മാദം കൊള്ളുന്നതില്‍ യുക്തിഭംഗം മാത്രമേയുള്ളൂ. മറ്റു ജീവജാലങ്ങള്‍ക്ക് ദൈവത്തിനോട് മനുഷ്യന്റെയത്ര താല്‍പര്യം ഇല്ലാത്തതിനാല്‍ മനുഷ്യകുലം ഭൂമിയില്‍ അവസാനിക്കുന്നതോടുകൂടി ദൈവവും ദേവാലയങ്ങളും ഇല്ലാതാവും. സൃഷ്ടിയോട് താരതമ്യം
    ചെയ്തു വലിയവനായി വിലസുന്ന ദൈവം....

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ആ പാവം ദൈവം കഞ്ഞി കുടിച്ച് എങ്ങിനെയെങ്കിലുമൊക്കെ ജീവിച്ചു പോട്ടെന്നേ.
      ഏതായാലും അങ്ങേര് ഇപ്പം നമ്മളെ ഉപദ്രവിക്കാൻ ഭൂമീലേക്ക് വരുന്നില്ലല്ലോ. എന്തുകൊണ്ടാ ? പാവം പേടിച്ചു പോയി. പുള്ളി ഇനി ഈ ഭാഗത്തേക്കൊന്നും തിരിഞ്ഞു നോക്കില്ലെന്ന് ഗാരന്റി തരാം. പോരേ ..!! 😂😅

  • @rahman--
    @rahman-- หลายเดือนก่อน +3

    എൻ്റെ ഇഷ്ട ex മുസ്ലിങ്ങളിൽ ഒരാളാണ് ഉമ്മർ ഭായ്.❤❤

  • @abcd2574
    @abcd2574 หลายเดือนก่อน +5

    I happened to hear Ummer Bhai during covid lockdowns in clubhouse.. So glad to see you in real :)
    You are a wonderful human being brother...

  • @harishkumarkumar6934
    @harishkumarkumar6934 หลายเดือนก่อน +12

    ഉമ്മറെ കണ്ടതിൽ സന്തോഷം

  • @RamdasDevan-sl5pv
    @RamdasDevan-sl5pv หลายเดือนก่อน +16

    നവോഥാന നായകൻ ഇതാണ്

  • @fakrujalal8286
    @fakrujalal8286 หลายเดือนก่อน +5

    ഉമ്മർ ഭായ് വീഡിയോ ആണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @JstAHumAn-r4i
    @JstAHumAn-r4i หลายเดือนก่อน +17

    Jabbar Mash + Liyakkathali + Ummer Bhai Combo Pwoli 👌🏻❤️

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn หลายเดือนก่อน +3

    ക്ലബ് ഹൗസ് ഹീറോ ഉമ്മർഭായിക്കും ജബ്ബാർ മാഷിനുംആശംസകൾ❤

  • @abdullanm-hi3wu
    @abdullanm-hi3wu หลายเดือนก่อน +5

    മനുഷ്യൻ ഒരു ജയിവിക ജീവിയാണ് എന്ന് വിശ്യസിക്കുന്ന ഏതൊരാൾക്കും അതിനു ജയിവികമായ നാശവും അതിനുണ്ടാകും അതിലപ്പുറം ഒന്നുമില്ല ബാക്കി ഒക്കെ കഥകളാണ്

  • @fireball_20241
    @fireball_20241 หลายเดือนก่อน +11

    കബറിലെ ചോദ്യവും ഉത്തരവും ചോർന്നിട്ടുണ്ട്, മുൻപ് മോയിലിയാൻമാർ ഇതെഴുതിയ പേപർ കവിളിന് താഴെ വെച്ച് കൊടുക്കുമായിരുന്നത്രെ, ഇന്നത് കബർ മൂടി എല്ലാം കഴിഞ്ഞ് അറബിയിൽ ചൊല്ലിക്കൊടുക്കും, അപ്പഴേക്ക് ശവത്തിൻ്റെ മേലിൽ 6 അടിയിലേറെ മണ്ണ് കൊണ്ട് നിറച്ചിട്ടുണ്ടാകും. പൊട്ടത്തരം കാട്ടുന്നത് കാശിന് വേണ്ടി മാത്രമാണ്.

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน +3

      Exactly Correct Reference 💯

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 หลายเดือนก่อน +1

      ഇതൊക്കെ ചെയ്യുന്നവരേക്കാൾ വളരെ വേഗത്തിൽ ഇസ്ലാം വിടുന്നവർ അക്ബറിൻ്റെയും നായിക്കിൻ്റെയും ഫാൻസ് ആണ് എന്നത് ചിന്തനീയമാണ്

  • @sanalom717
    @sanalom717 24 วันที่ผ่านมา

    ഉയർന്ന നിലവാരമുള്ള ചർച്ച👍 സൗമ്യനായ, ജ്ഞാനിയായ ഒരു മനുഷ്യ സ്നേഹിയെ പരിചയപ്പെടുത്തി തന്ന ജബ്ബാർ മാഷിന് അഭിനന്ദനങ്ങൾ.

  • @vmvm819
    @vmvm819 หลายเดือนก่อน +1

    ശബ്ദം മാത്രം കേട്ട് പരിചയം ആളെ മീഡിയയിലൂടെ ആണെങ്കിലും കണ്ടതിൽ സന്തോഷം അതിന് വേദിയൊരുക്കിയ ജബ്ബാർ മാഷിനും നന്ദി അറിയിക്കുന്നു ❤

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt หลายเดือนก่อน +1

    നിഷ്കളങ്കനും സൗമ്യനുമായ ഒരു മനുഷ്യന്റെ ഹൃദയം തുറന്നസംസാരം ഏറെ ഹൃദ്യമായി അനുഭവപ്പെട്ടു.
    Exm ന് ഒരു മുതൽ കൂട്ടാവട്ടെ. അതും മലപ്പുറം ജില്ലയിൽ നിന്നുതന്നെ.
    ഒരുപാട് അഭിനന്ദനങ്ങൾ മാഷെ, നമ്മുടെ ഉമ്മർഭായ്.

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 หลายเดือนก่อน +5

    കാത്തിരിക്കുകയായിരുന്നു😍😍😍...

  • @Fisnas1
    @Fisnas1 หลายเดือนก่อน +6

    ഉമ്മർ ഭായ് നമ്മുടെ Hero ആണ്,അദ്ദേഹത്തിന് എന്തു കൊണ്ടു ഒരു live തുടങ്ങിക്കൂടാ

  • @criticmason953
    @criticmason953 หลายเดือนก่อน +4

    റെയിൽവേ സ്റ്റേഷനിലെ അനൗൺസറെ കാണണമെന്ന് ആഗ്രഹിച്ചത് പോലെ ക്ലബ്ഹൗസിലെ ശബ്ദത്തിനുടമയായ ഉമ്മർ ഭായിയെ കാണണമെന്ന് കുറച്ചായി ആഗ്രഹിക്കുന്നു 😂
    ഇന്നലെ ലിയാഖത്തിനേയും ജബ്ബാർ മാഷിനേയും ചേര്‍ത്തു നിർത്തിയുള്ള ഫോട്ടോയിലാണ് ആദ്യമായി കാണുന്നത്. പ്രതീക്ഷിച്ച കോലമേയല്ല 😂 വളരെ സന്തോഷം.

  • @abdullakoya7836
    @abdullakoya7836 หลายเดือนก่อน +2

    Thanks Many Many Happy To See Both of you Congratulations Appreciate your Efforts For Reformation ❤❤❤❤❤❤❤❤❤

  • @madhusreedharanpathirapilli
    @madhusreedharanpathirapilli หลายเดือนก่อน +10

    ഞാൻ കടന്നു പോയ അതെ വഴി.. മൂന്ന് നാല് കൊല്ലം ഹൊ

    • @sparrrta
      @sparrrta หลายเดือนก่อน +3

      ഇസ്ലാം മതം വിടൽ വേറെ ലെവൽ ആണ് ഭായ്.. ഹിന്ദുമതം പോലെയല്ല കളി..

    • @abdullakoya7836
      @abdullakoya7836 หลายเดือนก่อน

      NJANUM Epoxhum!

  • @RoufBinOmer-d9w
    @RoufBinOmer-d9w หลายเดือนก่อน +4

    രണ്ട് പ്രിയപ്പെട്ടവർ ❤

  • @thevillagedreams3679
    @thevillagedreams3679 หลายเดือนก่อน +6

    ഉമ്മർ ഭായ്... ഞങ്ങളിൽ.. നിങ്ങളും ഉണ്ടല്ലേ... 🙏🏻👍🏻

  • @Embraced_Humanity
    @Embraced_Humanity หลายเดือนก่อน +3

    ഹായ് ഉമ്മർ ബായ്... കൊറേ നാളായി ശബ്ദം കേട്ട് പരിചയം ഉണ്ട്.. 👍🏻 nice to you too☺️

  • @johnykm2169
    @johnykm2169 หลายเดือนก่อน +2

    വഴിയും സത്യവും ജീവനും ആയ യേശുവിലേക്ക് വരിക. സമാധാനം ഉണ്ടാവും. ബൈബിൾ പുതിയനിയമം വായിച്ചു തുടങ്ങുക ,സത്യ ദൈവത്തെ
    കണ്ടെത്തി ജീവിതം ധന്യമാക്കുക.
    രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ !

    • @MYTHICBRO
      @MYTHICBRO หลายเดือนก่อน

      അവര് ദൈവം ഇല്ല എന്‌ വി ശോസി കുബോൾ താൻ എന്ത് പറയണത്

  • @cadilshadvp8712
    @cadilshadvp8712 หลายเดือนก่อน +1

    Thanks to Jabbar Mash for introducing him to the public. This will provide valuable insights to the public. It is a very nice interview and truly inspirational.

  • @user-qb4ug4mg3z
    @user-qb4ug4mg3z หลายเดือนก่อน

    ഇപ്പോളാണ് യഥാർത്ഥ നവോത്ഥാനത്തിന്റെ പ്രസക്തി അറിയുന്നത്... അതിനു ചുക്കാൻ പിടിക്കുന്ന ജബ്ബാർ മാഷ് വിലമതിക്കാനാകാത്ത പാരിതോഷികത്തിനു എന്തുകൊണ്ടും അർഹനാണ് 🎉🎉🎉♥️🙏🏻ഉമ്മർ ബായ് 🔥🔥🔥🙏🏻🙏🏻🙏🏻

  • @fathima-marikar-2616
    @fathima-marikar-2616 หลายเดือนก่อน +2

    Finally good to see you Ummer bhai. I used to hear you in clubhouse rooms.

  • @abdulrahiman541
    @abdulrahiman541 หลายเดือนก่อน +11

    Welcome Ummer and EAJ... 🤣🤣🤣

  • @user-je7sm5ns7w
    @user-je7sm5ns7w 28 วันที่ผ่านมา

    വളരെ മനോഹരമായ ഒരു ചർച്ച...
    എന്റെ കുട്ടിക്കാലത്ത് തോന്നിയ പല ആശങ്കകളും ശരിയായിരുന്നു എന്ന് ഇവരുടെ ചർച്ചകളിൽ നിന്ന് മനസ്സിലായി...
    ഇതുപോലുള്ള ആളുകൾ കൂടുതൽ ഉണ്ടാകണം കൂടുതൽ ചർച്ചകൾ വരണം..
    പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഈ ഭീകരതയിൽ നിന്ന് രക്ഷപ്പെടുത്തണം...
    ഒത്തിരി ഇഷ്ടം ജബ്ബാർ മാഷിനോട്. 👍

  • @user-jf1ts7kf5y
    @user-jf1ts7kf5y หลายเดือนก่อน +1

    Hi Ummerbhai, you are a very famous, genius person amoung the social community.. Your presentation is very decent andcthat too with opposition respect.. Keep up your good job to uplift the misguided community..

  • @najeeblkd2976
    @najeeblkd2976 หลายเดือนก่อน +3

    മാഷിന്റെ ഒരു വീഡിയോ കണ്ടാൽ ഒരു നോവൽ വായിച്ച ഫീൽ കിട്ടും 🙌❤

  • @sureshr9909
    @sureshr9909 หลายเดือนก่อน +2

    ഒരുപാട് ഉൾക്കാഴ്ചകൾ നൽകിയ അഭിമുഖം 👍🏾👍🏾👍🏾👍🏾

  • @thejassurya2913
    @thejassurya2913 หลายเดือนก่อน +1

    ഇത്രയേറെ പരിചയമുള്ള, ഇത്രയേറെ ഇഷ്ടമുള്ള ഒരു ശബ്ദത്തിന്റെ ഉടമയുടെ മുഖം ആദ്യമായി കാണുന്ന, ആദ്യത്തെ അനുഭവം....💐😊❤

    • @skariapj1798
      @skariapj1798 หลายเดือนก่อน

      ഇന്നലെ ഞാൻ യു വി നവാസിന്റെ ഫോട്ടോ കണ്ടല്ലോ ..
      ഇനി ആലങ്ങാടനെയും നാസ്സർ കൊടിമരത്തെയും ഷെറിൻ സിസ്റ്ററെയും കാണണം.
      ഷിഹാബുദീൻ മേത്തർ സാറിന്റെ ഫോട്ടോ നാം സാധാരണ കാണാറുണ്ടല്ലോ...!!

  • @alexcleetus6771
    @alexcleetus6771 หลายเดือนก่อน +9

    Jabar sir and ummar bro 🤝

  • @AiAi007
    @AiAi007 หลายเดือนก่อน +1

    നല്ല വായനയിലൂടെ മനസ്സിൽ ഒരു bigbang നടത്തി മുഹമ്മദ എന്ന പിശാച് ഇൽ നിന്നും പുറത്തുകടന്ന ഉമ്മർ ബായി എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ..വീടിനും,രാജ്യത്തിനും ഒരു മുതൽക്കൂട്ടയീ..🎉

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 หลายเดือนก่อน +1

    ആകർഷകമായ അഭിമുഖം..
    അഭിനന്ദനങ്ങൾ

  • @firozfiru5628
    @firozfiru5628 หลายเดือนก่อน +2

    ആ അനുഭവം എനിക്കും ഉണ്ടായിരുന്നു.. മാഷേ ❤