മമ്മൂക്ക ചിത്രം ഉണ്ട കണ്ട് രോമാഞ്ചം കൊണ്ട് താരങ്ങൾ | Unda Audience Response | Unda Review

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Director Khalid Rahman's Malayalam movie #Unda starring #Mammootty, Shine Tom Chacko, Jacob Gregory and Arjun Ashokan, has recieved positive reviews and ratings from the audience.
    Unda (Bullet) is an action comedy film and director Khalid Rahman has co-written the script and dialogues with Harshad. The flick has been produced by Moviee Mill and distributed by Gemini Studios. The movie has received a U certificate from the censor board and its runtime is 2.10 hours.
    മമ്മൂട്ടി ചിത്രം ഉണ്ട; പ്രേക്ഷക പ്രതികരണം | #UndaMovieAudienceResponse | #UndaReview | #UndaReview | Unda Theatre Response | Mammootty
    #MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all about Entertainment.
    Stay Tuned for more. Do like, share subscribe to us;
    Facebook : / moviemanbroadcasting
    Instagram : / moviemanbroadcasting
    TH-cam : www.youtube.co....
    Email: moviemanbroadcasting@gmail.com
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 198

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    എല്ലാവരും ഇങ്ങനെ നല്ല അഭിപ്രായം പറയല്ലേ ഇപോൾ തന്നെ കാണാൻ തോന്നുന്നു 😘😘😘😘😍😍😍😍😍😍

  • @sanjaypkumar7062
    @sanjaypkumar7062 5 ปีที่แล้ว +13

    മമൂട്ടി പടങ്ങൾക്ക് പണ്ട് ഇടിച്ചു കയറി ടിക്കറ്റ് എടുത്ത ഒരു കാലം ഉണ്ടായിരുന്നു.. King is back after a short break... The Face of Indian Cinema പദ്മശ്രീ ഭരത് മമ്മൂട്ടി

  • @Raj007-
    @Raj007- 5 ปีที่แล้ว +7

    മമ്മുക്ക💖💖💖 തകർത്തു💪💪💪
    നമ്മുടെ സ്വന്തം മമ്മുക്ക🌷🌷👌
    ഇന്ത്യൻ സിനിമയുടെ അഭിമാനം🌹😍🌷👍

  • @nabilmonzuktanabilmonzukta8078
    @nabilmonzuktanabilmonzukta8078 5 ปีที่แล้ว +48

    ഇക്കയുടെ സുവർണ്ണ കാലം 😘😘

  • @badhusha3451
    @badhusha3451 5 ปีที่แล้ว +40

    "ഇതു നിന്റെ മണ്ണാണ്..
    ഇവിടം വിട്ടു പോകരുത്.. ചാകാൻ നിക്കരുത്.. ജീവിക്കണം"
    മാണി സാറും പിള്ളേരും മാർച്ച് ചെയ്തു കയറുന്നത് ഹൃദയത്തിലേക്കാണ്.
    പെർഫോമൻസുകൾ കൊണ്ടും അസാധ്യ മേക്കിംഗ് കൊണ്ടും അത്ര ലൗഡല്ലാതെ എന്നാൽ ഏറെ ശക്തമായി പറഞ്ഞു വയ്ക്കുന്ന നിലപാടുകൾ കൊണ്ടും ഈ വർഷമിറങ്ങിയ മികച്ച സിനിമകളിൽ മുൻപന്തിയിലാണ് ഉണ്ടയ്ക്ക് സ്ഥാനം.
    Unda is Brilliant by all means & ends up as Must watch. ❤
    Khalid Rahman.. Mammookka 😘😘😘

  • @nihalkp6942
    @nihalkp6942 5 ปีที่แล้ว +110

    ഇന്ന് സ്കൂൾ ഉള്ളത് കൊണ്ട് പോയില്ല നാളെ എന്തായാലും പോവും

  • @nithinks7769
    @nithinks7769 5 ปีที่แล้ว +4

    മമ്മൂക്കയുടെ ## ഉണ്ട ##എന്ന സിനിമ എല്ലാവരും തിയേറ്ററിൽ പോയി കാണണം.... നിയമം നടപ്പാക്കാൻ നേരിടുന്ന നമ്മുടെ നിയമപാലകരും ഉദ്യോഗസ്ഥരും അനുഭവിക്കുന്ന യാഥാർത്ഥ്യങ്ങളുടെ ചെറിയ ഒരു അംശം സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് വലിയ വിജയം തന്നെയാണ്.. നിരവധി പോലീസ് കഥകൾ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും വളരെ യാഥാർത്ഥ്യബോധത്തോടെ ഓരോ കഥാപാത്രങ്ങളും ഈ സിനിമയിൽ അവരുടേതായ അഭിനയം കാഴ്ചവച്ചതും... എടുത്തു പറയേണ്ടത് ആണു... മമ്മൂട്ടിയെന്ന നടന വിസ്മയം കാഴ്ചവച്ച ഈ സിനിമയിലെ അഭിനയം എല്ലാവർക്കും ഇഷ്ടപ്പെടും എന്നതിൽ യാതൊരു സംശയവുമില്ല.., ഈ മനോഹരമായ സിനിമ എല്ലാവരും കാണുക.. ജീവിതത്തിലും സിനിമയിലും അടിച്ചമർത്തപ്പെട്ടവരും നന്മയ്ക്കും ഒപ്പം നിൽക്കാൻ ശ്രമിക്കുന്ന നമ്മളെ പോലുള്ള എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഈ സിനിമ മനോഹരമായ രസകരമായി ആസ്വദിക്കാവുന്ന ഒരു കുടുംബചിത്രമാണ് എല്ലാവരും ഈ സിനിമ കാണുക ആസ്വദിക്കുക..
    All the best wishes for TEAM ഉണ്ട
    All the support from team

  • @viralvideos-dn4zf
    @viralvideos-dn4zf 5 ปีที่แล้ว +127

    മോശം ആയിട്ട് ആരും ഒരു അഭിപ്രായം പറയുന്നില്ലലോ ഈശ്വരാ......
    ഇനി എന്ത്‌ പറഞ്ഞു ഡീഗ്രേഡ് ചെയ്യും......

  • @shyanish288
    @shyanish288 5 ปีที่แล้ว +41

    ചില പുല്ലൻമരോട് എങ്ങനെയുണ്ട് എന്നു ചോദിക്കുമ്പോൾ അവനെയൊക്കെ ആരോ ഇടിച്ചു നിർബന്ധിച്ചു സിനിമ കാണാൻ കേറ്റി യതു പോലെ തോന്നും മുഖം കണ്ടാൽ😏😏

    • @sindhu4027
      @sindhu4027 5 ปีที่แล้ว

      Shyanish soman😁😁😁😄😄😄😄

    • @sindhu4027
      @sindhu4027 5 ปีที่แล้ว

      Shyanish soman correct aanu paranjathu.Aaro avare force chaithu cinema kanan paranjathu pole aanu mukkam kandal.

    • @aluk.m527
      @aluk.m527 5 ปีที่แล้ว

      നടിമാരില്ലാതെയും ഒരു ചിത്രമോ ?.
      ശരിയല്ലേ, ആരെങ്കിലും കണ്ടോ ഉണ്ടയിലൊരു പെണ്ണിനെ ??

    • @ajeeshajeesh8331
      @ajeeshajeesh8331 3 ปีที่แล้ว

      @@aluk.m527 mammookayude wife

  • @kmrmuttam1981
    @kmrmuttam1981 5 ปีที่แล้ว +37

    Ikka ningalk raaja yogam aano ..? Fourth hit 👏👏👏😍😍🔥🔥

  • @shajahanmk2277
    @shajahanmk2277 5 ปีที่แล้ว +15

    ഉണ്ടവേറിട്ടൊരു അനുഭവമാണു നല്ല ചിത്രങ്ങളുടെ പട്ടികയിൽ എന്നുമുണ്ടാകും പാട്ടില്ലാതെ ഒരു നായികയില്ലാതെ പ്രേക്ഷകരെ 2:10 മിനിറ്റ് പിടിച്ചിരുത്തണുമെങ്കിൽ കാലിദ് റഹുമാനെ സമ്മതിക്കണും

  • @irshadahm1
    @irshadahm1 5 ปีที่แล้ว +77

    *എങ്ങനുണ്ട് എന്നു 2764 പ്രാവശ്യം ചോദിച്ചു കൊണ്ടേയിരുന്ന ചേട്ടൻ മരണമാസ്സ്*

    • @safoorasali837
      @safoorasali837 5 ปีที่แล้ว +5

      ലോലൻ 2764 എന്ന് കണ്ടുപിടിച്ച nee അതുക്കും മാസ്സ്

    • @jahanjalal
      @jahanjalal 5 ปีที่แล้ว +1

      2762 ഉള്ളല്ലോ

    • @mohamedraees3395
      @mohamedraees3395 5 ปีที่แล้ว +1

      2763 und ....onnude nokku...!

    • @aktk1390
      @aktk1390 5 ปีที่แล้ว +1

      Wow😲

    • @ShiyaMuhammed
      @ShiyaMuhammed 5 ปีที่แล้ว +1

      ഞാനും എണ്ണി നോക്കി 2761 ❤️
      പ്രാന്ത്

  • @jaseeljaseel6414
    @jaseeljaseel6414 5 ปีที่แล้ว +3

    തന്റെ 67 മത് വയസ്സിലും അഭിനയത്തോട് ഈ മനുഷ്യൻ കാണിക്കുന്ന ഒരു അഭിനിവേശം 👌
    വിധേയനിലും അമരത്തിലെ അച്ചൂട്ടിയിലും കണ്ട പത്തേമാരിയിലെ നാരായണനും പാപ്പായുടെ സ്വന്തം അമുദവനും എല്ലാം ഒരേ ആളാണ്.
    ഇന്ന് ഞാൻ വീണ്ടും കണ്ടു അയാളെ ഒരു സാധരണകാരനായ ഒരു si യെ. അയാൾക് പേടി ഉണ്ടായിരുന്നു.
    കൂടെ ഉള്ളവരോട് സ്നേഹം ഉണ്ടായിരുന്നു. മറ്റുള്ളവരുടെ ദുഃഖറ്റിൽ ആവലാതി ഉണ്ടായിരുന്നു.
    കാരണം അയാൾ ഒരു മനുഷ്യൻ ആയിരുന്നു.
    Si മണിആയി മമ്മൂക്ക ജീവിച്ചുകാണിച്ചു. ആവനാഴിയിലും ബൽറാമിലും കണ്ട പോലീസ് എന്ന മാസ്സ് സങ്കല്പത്തിൽ നിന്നും കണ്ണട വെക്കാത്ത ഫിറ്റ്‌ ഷർട്ട്‌ ഇടാത്ത
    ഒരു si. അഭിനയം ഈ മനുഷ്യന് ലഹരി ആണോ?
    ആവില്ല ജീവിതമാവും.
    പലർക്കും സ്വപ്നം കാണാൻ പറ്റാത്ത ഉയരങ്ങളിൽ അയാൾ നില്കുന്നത് കാരണവും അതാണ്. അഭിനയ കുലപതികളുടെ ഒരു പുസ്‌തകത്തിൽ ഒരുപാട് എഴുതാൻ ഉണ്ടാവും മമ്മൂക്കനെ പറ്റി.
    പലർക്കും പഠിക്കാൻ.അദ്ദേഹത്തിന്റെ ശബ്ദം ഒന്നു ഇടറിയാൽ നമ്മളെ മനസുപിടയും.അവിടെ ആണ്‌ വിജയം.ആളുകൾ ഒരു കോടി സ്നേഹം കൊടുത്ത മഹാ നടന്റെ വിജയം 💓
    അഭിമാനം നിങ്ങളുടെ ആരാധകൻ ആയതിൽ 💓ഇതിൽ പരം ആനന്ദം വേറെ എന്തു വേണം.
    അക്ഷയ്. എ ജി

  • @sinoygeorge9352
    @sinoygeorge9352 5 ปีที่แล้ว +15

    0:57 കള്ളവെടി വെച്ചിട്ടു പോലീസ് പ്രതിയെ കൊണ്ടുപോകും പോലെ എന്തോന്നെടെ ഇത് മുഖം ഒക്കെ മറച്ചു

  • @praveenbenny1835
    @praveenbenny1835 5 ปีที่แล้ว +37

    ഈ കൊല്ലം ഇറങ്ങിയ ഏറ്റവും നല്ല മൂവി ❤👌

  • @etceterastories1530
    @etceterastories1530 5 ปีที่แล้ว +26

    സൂപ്പർ മൂവി..
    ധൈര്യായിട്ട് പോയി കാണു ഗയ്‌സ്..
    ഇഷ്ടപ്പെടും 😍

    • @techmedia7646
      @techmedia7646 5 ปีที่แล้ว

      Ne poru koode
      Tiket njan eduthond🤣😂😂🤣😉😉

  • @Akash-zp5gu
    @Akash-zp5gu 5 ปีที่แล้ว +68

    5:13 arjun ashokan 😂

  • @joisondavis1865
    @joisondavis1865 5 ปีที่แล้ว +16

    So super ikka Mani sir pwlichu 👏👏👏👏👏👏👏🏼👏👏👏👏👏💖💖💖💖💖💖💖💖💖💖💖💖💖💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

  • @remoldjude4788
    @remoldjude4788 5 ปีที่แล้ว +20

    Padam realistic class movie

  • @emmanuelthomas1100
    @emmanuelthomas1100 5 ปีที่แล้ว +2

    കുഴപ്പമില്ല മോശമായില്ല
    One time wachable ആയിട്ടുപോകുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു സംവിധായകന്റെ സത്യസന്ധമായ മറുപടി! ആ ശ്രീകുമാർ മേനോനോട് റെഹ്മാനിക്കയെ കണ്ടു പഠിക്കാൻ പറ

  • @lalkrishna1836
    @lalkrishna1836 5 ปีที่แล้ว +2

    കണ്ടിറങ്ങിയ 90% പേരും ഒരേ സ്വരത്തിൽ പറഞ്ഞ വാക്ക് ✨😃✨ നല്ലപടം ✨👏✨നല്ലപടം👏✨👏✨👏✨ നല്ലപടം✨🌹✨🌹✨🌹

  • @shafeejrshafeens9008
    @shafeejrshafeens9008 5 ปีที่แล้ว +13

    Mammukkaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa😍😍😍😍😚

  • @jainudheen9857
    @jainudheen9857 5 ปีที่แล้ว +9

    Arjun ashokan# shariyaya mungal vidagthan #5:13

  • @muhammedaliali4569
    @muhammedaliali4569 5 ปีที่แล้ว +3

    ഫിലിം എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ ഒരുത്തൻ മുഖം മറച്ചു മറുപടിയില്ലാതെ പോകുന്നു .വല്ല പള്ളി ഇമാമോ മറ്റോ ആണോ ?

  • @vedicastrologynumerology1065
    @vedicastrologynumerology1065 ปีที่แล้ว

    നമ്മുടെ സ്വന്തം മമമൂക്ക

  • @ihjasnc8751
    @ihjasnc8751 5 ปีที่แล้ว +5

    Arjun ashokane kandavar😅😅kandillenn vijjaricccho

  • @deepaksudevan
    @deepaksudevan 5 ปีที่แล้ว

    അടിപൊളി റീലിസ്‌റ്റിക്‌ മൂവി. Must watch...

  • @ilfa4915
    @ilfa4915 5 ปีที่แล้ว +24

    5:13 Arjun Ashokan 😂😂

    • @youtubeuser8759
      @youtubeuser8759 5 ปีที่แล้ว

      its ilfa ath aaraa? Bro

    • @ilfa4915
      @ilfa4915 5 ปีที่แล้ว

      @@youtubeuser8759 B tech film il Azad enna character ne ormayundo (oru pavam checkanayitt) pinne June film ilum und

    • @munavvirmunu5707
      @munavvirmunu5707 5 ปีที่แล้ว

      Harishree ashokan chettante makan

  • @muhammedanasecerollno.3093
    @muhammedanasecerollno.3093 5 ปีที่แล้ว +2

    Adipwoli movie

  • @fahadfahadbava8078
    @fahadfahadbava8078 5 ปีที่แล้ว +2

    പൊളിച്ചു നല്ല movie 💪⭐️⭐️⭐️⭐️⭐️

  • @DreamWorldYours
    @DreamWorldYours 5 ปีที่แล้ว +8

    Unda is one of the best movie of mammukka

  • @ShihabEntertainment
    @ShihabEntertainment 5 ปีที่แล้ว +1

    4 blockbuster 💞😊😊😊

  • @vinodpodanaylntemonevindic8832
    @vinodpodanaylntemonevindic8832 5 ปีที่แล้ว +3

    anik romanchapeduthalle savidhayaka ho eghaneyundo oru romancham undakai romancham kond kidannadunnu

  • @krp_mediakrptm8030
    @krp_mediakrptm8030 5 ปีที่แล้ว +3

    Good movie mammookka😍😍

  • @jidhapravasi8070
    @jidhapravasi8070 5 ปีที่แล้ว +2

    Nalla supper best movie mammootty I love it

  • @Mr_John_Wick.
    @Mr_John_Wick. 5 ปีที่แล้ว +6

    ദേ ഒരുത്തൻ മുഖം ഒക്കെ മറച്ചുപോകുന്നു 😆...അവൻ ഇനി വേറെ വല്ലപടത്തിനും ആണോ കേറിയേ

    • @sajusajugeethu6381
      @sajusajugeethu6381 5 ปีที่แล้ว

      ഇവനക്കെ എന്നതിനാ കയറുന്നത് കൊള്ളാമെങ്കിൽ കൊളളാം എന്ന് പറയണം

    • @ajuaju8486
      @ajuaju8486 5 ปีที่แล้ว +1

      ജുമുഅ ക് പോവാതെ പടത്തിനു പോയ ചമ്മലാ

  • @khadherpallikkal3624
    @khadherpallikkal3624 5 ปีที่แล้ว +7

    മദുരരാജയ്ക്കും അപ്പുറം

  • @Yebi263
    @Yebi263 4 ปีที่แล้ว +1

    2:46 ah poyavanoke e padam oru 50 tavana minimum irru kand directing padikanam

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 5 ปีที่แล้ว +1

    CLASS ഉം
    MASS ഉം കഴിഞ്ഞു
    ഇനി REALISTIC
    ഇക്കാ.... ടാ....

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 ปีที่แล้ว +1

    Ikka mass 💗👏 Mammookaa 💘💝💘💝💛💔😍💝💞💝

  • @concept-group-2023
    @concept-group-2023 5 ปีที่แล้ว +5

    Story my ayalvaasi aanu
    Harshadkka

  • @malluphilloos9555
    @malluphilloos9555 5 ปีที่แล้ว

    Ente ikka ningade unda ithrakkum superakumennu karuthiyilla vijarichathilum kidu....ellavarum theateril poyi kanuka

  • @neymarjr8917
    @neymarjr8917 5 ปีที่แล้ว +1

    Eee manushyan oru rekshayilla kettooo.mammookka inalu vallaatha oru mothalu thanna

  • @sulaimanaliyar5557
    @sulaimanaliyar5557 5 ปีที่แล้ว

    nalla movie annu mammootty police vesham polichu nalla kadathayannu

  • @baadhshah994
    @baadhshah994 5 ปีที่แล้ว

    Ee kollam ithuvare irangiya ettavum best movie

  • @appur9960
    @appur9960 5 ปีที่แล้ว +3

    mammukka 😘😘😘

  • @osiriss2697
    @osiriss2697 5 ปีที่แล้ว +2

    Mammookka is on a roll this year.. Peranbu, Yatra and now this! 😍😍

  • @Fcfoamhjgf
    @Fcfoamhjgf 5 ปีที่แล้ว +2

    Ith eth theatre aanu??

  • @thomasa476
    @thomasa476 5 ปีที่แล้ว

    എങ്ങനെ ഉണ്ട്, എങ്ങനെ ഉണ്ട് എന്ന് ഇപ്പോഴും ചോദിക്കാതെ, ഉണ്ട എങ്ങനെ ഉണ്ട് എന്ന് ചോതിക്കണമായിരുന്നു.

  • @keithnewbigging
    @keithnewbigging 5 ปีที่แล้ว

    Is it worth watching

  • @adarshanilkumar.9197
    @adarshanilkumar.9197 5 ปีที่แล้ว +1

    5:12 arjun ashok be like escapeeeeeeeee 😂

  • @riyasbavanu5736
    @riyasbavanu5736 5 ปีที่แล้ว +9

    Padam super

  • @sajanvaliyavilakamlazar8831
    @sajanvaliyavilakamlazar8831 5 ปีที่แล้ว +1

    മിണ്ടാതെപോകുന്നവർ സൂപ്പർസ്റ്റാറുകൾ ആണോ ങ്ങേ 🙄🙄🙄

  • @_absar.p_junior_9147
    @_absar.p_junior_9147 5 ปีที่แล้ว +12

    Arjun ashokan fans 5:13

  • @hashirpallikkarukath9525
    @hashirpallikkarukath9525 5 ปีที่แล้ว +1

    Mike pidichu nikkunnavan Kurachu disturbing anennu thonnuu

  • @saheermon2737
    @saheermon2737 5 ปีที่แล้ว +3

    Ikka

  • @muhammedanasecerollno.3093
    @muhammedanasecerollno.3093 5 ปีที่แล้ว +1

    Ellarum pettannu thanna poyi kanu don't miss it

  • @muhammedriyas4537
    @muhammedriyas4537 5 ปีที่แล้ว

    Ho ho njn ee friday pooyi kandu thani shoookam😇😇😇😇😇

  • @AtoZ76411
    @AtoZ76411 5 ปีที่แล้ว +1

    സൂപ്പർ പടം

    • @PrasanthCSCs
      @PrasanthCSCs 5 ปีที่แล้ว

      Realistic super movie

  • @sabitht
    @sabitht 5 ปีที่แล้ว +13

    പൊളിച്ചു കിടിലൻ മൂവി

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 ปีที่แล้ว +1

    👍👍👍👍👍👍👍👍👍

  • @afsalmajeed7766
    @afsalmajeed7766 5 ปีที่แล้ว +8

    ഷാപ്പിൽ നിന്ന് ഇറങ്ങുന്നത് പോലെ ആണോ മുഖം പൊത്തി പോകുന്നത്

  • @shajikollam9397
    @shajikollam9397 5 ปีที่แล้ว +4

    Powlichuuu mammookka kiduuu

  • @remoldjude4788
    @remoldjude4788 5 ปีที่แล้ว +15

    Mamooka poliyaanu
    Pinna padathinu degrade cheyyan korey jimitt fans undallo

  • @agp7090
    @agp7090 5 ปีที่แล้ว

    Asif ikka ❤️

  • @shajahankoorthattil8228
    @shajahankoorthattil8228 5 ปีที่แล้ว

    പേര് ഏത് മായ്കൊള്ളട്ടെ വിജയം മമ്മൂക്ക & ടീം ഉറപ്പിച്ചിരിക്കും. അതാണ് Mega * * * * *. ഇതെല്ലാം തള്ള് ലാൽ ആരാധകർ കാണുന്നുണ്ടൊ?ആവൊ? എന്തൊക്കെയായിരുന്നു... നീരാളി ,ഒടിയൻ, ഡ്രമ, വെളിപാട്..... തുടങ്ങി +ve എനർജി ധിം... മമ്മൂക്കാന്റെ 10 ൽ 8 ഉം സൂപ്പർ ഡ്യൂപ്പർ ഹിറ്റ് 2 എണ്ണം ആവറേജ് അതാണ് മമ്മൂക്കാന്റെ റേഞ്ച് ജനപിന്തുണ + പ്രേക്ഷക പിന്തുണ = ആരാധകർ എന്ത് വേണം ഇതിൽ കൂടുതൽ.മോഹൻലാലിന് ഇനി വീട്ടിലിരുന്ന് പത്മഭൂഷൺ വാങ്ങി കൂട്ടാം... ഇയ്യാൾക്ക് അവാർഡ്/പേ വാർഡ് മതി അഭിനയിക്കാൻ ഇനിയങ്ങോട്ട് പോരാ... എനിക്ക് കഷ്ടപ്പെടാൻ വയ്യാ...

  • @suhailshamna5326
    @suhailshamna5326 5 ปีที่แล้ว

    Lalappan fans like adiche...

  • @PJ-rc3ur
    @PJ-rc3ur 5 ปีที่แล้ว

    മമ്മൂട്ടിയുടെ ഉണ്ട കണ്ട് താരങ്ങൾ രോമാഞ്ചം കൊള്ളുന്നത് കണ്ടോ.🤔🤔😬😬

  • @jasnaraheem9683
    @jasnaraheem9683 5 ปีที่แล้ว +5

    super movie

  • @jpcpy4797
    @jpcpy4797 5 ปีที่แล้ว +1

    ഉണ്ട കണ്ടൂ. ...നല്ല ഉണ്ട. 😜.

  • @shefiyaragial3823
    @shefiyaragial3823 5 ปีที่แล้ว

    Unda kandu nalla cinima

  • @shajahanotees8346
    @shajahanotees8346 5 ปีที่แล้ว

    ഇതിൽ ഞാൻ മാത്രമാണോ ധർമ്മജന്റെ ഡ്യൂപ്പിനെ കണ്ടത്. ഇനി ഒർജിനലാണോ

  • @realismvlog3426
    @realismvlog3426 5 ปีที่แล้ว

    Unda padam

  • @Anas-qb3fb
    @Anas-qb3fb 5 ปีที่แล้ว +3

    ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളെ ഷൂട്ട്‌ ചെയ്യരുത് 😠😠😠😠
    പലരും മുഖം മറച്ചു പിടിക്കുന്നത് കാണാം അവർക്ക് വിഡിയോയിൽ വരാൻ താല്പര്യമില്ലല്ലോ 💩💩

    • @menoosfenufenu9052
      @menoosfenufenu9052 5 ปีที่แล้ว

      Mugam kattanmadikkunnaver valla kallamarum ayirekkum atha mugam marakkunnathu

    • @Anas-qb3fb
      @Anas-qb3fb 5 ปีที่แล้ว

      @@menoosfenufenu9052 ഒരാളുടെ മുഖം അയാളുടെ പ്രൈവറ്റ് part ആണ്.
      മാത്രമല്ല ഒരാൾ വേറെ ഒരാൾ അറിയാതെ ആണ് സിനിമക്ക് പോയത് എങ്കിൽ ആ സംഭവം എല്ലാരും അറിയും..
      ഒരു കട്ട ആരാധകനെ സംബന്ധിച്ചടത്തോളം സിനിമ ആദ്യത്തെ show ക് തന്നെ പോവാൻ ആഗ്രഹിക്കും, അതിനായി വേറെ കാരണങ്ങൾ (സത്യ സത്യശാന്തമായ കാരണം പറഞ്ഞാൽ boss ലീവ് അനുവദിക്കില്ല 😃😃) പറഞ്ഞു അവധി ജോലി സ്ഥലത്തു നിന്നും അവധി എടുത്ത് പടത്തിനു പോയി കണ്ടിറങ്ങുമ്പോൾ ഇത് പോലോത്ത മലരന്മ്മാർ ക്യാമറയും തൂക്കി നിൽകുമ്പോൾ തന്നെ ഉള്ളിൽ ഒരു കാളൽ ആണ് ഈ വീഡിയോ എങ്ങാനും ബോസ്സ് കണ്ഠാൽ പിന്നെ leav എടുക്കൽ ബുദ്ധിമുട്ട് ആകും...
      ഇത്തരത്തിൽ ആണ് പലരും പദത്തിനും മറ്റും പോവുന്നത് എന്ന് എനിക്ക് ഉറപ്പുണ്ട്..
      NB:അനുവദിക്കപ്പെട്ട ലീവ് ആണെങ്കിലും ലീവ് ചോദിക്കുമ്പോൾ boss പറയും പ്ലീസ്‌ ലീവ് എടുക്കല്ലേ ഇവിടെ ആകെ തകരാറിൽ ആവുമെന്ന് 😪😪

  • @nostalgicsparks3275
    @nostalgicsparks3275 5 ปีที่แล้ว

    arjun ashokan 😄😄😍

  • @vegadaspondenkandath272
    @vegadaspondenkandath272 5 ปีที่แล้ว

    Lucmam 😍

  • @muneerpp9543
    @muneerpp9543 5 ปีที่แล้ว +1

    Aggane undayum hittilekk

  • @vijithpkuttiady9855
    @vijithpkuttiady9855 5 ปีที่แล้ว +3

    ee mindathe pokunnavarude vaayilentha kozhakatta undo....

  • @mubashiranambeth1632
    @mubashiranambeth1632 5 ปีที่แล้ว +2

    ഇവമ്മാരന്ത മുഖം പൊത്തി പോകുന്നത് വല്ല അനാശാസ്യത്തിനും പോയതാ.

  • @suhaimch3493
    @suhaimch3493 5 ปีที่แล้ว

    Aaa chiricha bro Like you

  • @unlimitededi
    @unlimitededi 3 ปีที่แล้ว

    ഉണ്ട

  • @hashirpallikkarukath9525
    @hashirpallikkarukath9525 5 ปีที่แล้ว

    Fimilenganund nallapadam Fimilenganund nallapadam Fimilenganund nallapadam Fimilenganund nallapadam
    Fimilenganund nallapadam Fimilenganund nallapadam Fimilenganund nallapadam Fimilenganund super super super
    Fimilenganund nallapadam Fimilenganund Fimilenganund Fimilenganund adipoli
    Fimilenganund kollam kollam Fimilenganund Fimilenganund Fimilenganund
    Fimilenganund Fimilenganund Fimilenganund Fimilenganund
    Fimilenganund Fimilenganund Fimilenganund Fimilenganund
    Fimilenganund Fimilenganund Fimilenganund Fimilenganund
    Fimilenganund Fimilenganund Fimilenganund Fimilenganund
    Fimilenganund Fimilenganund Fimilenganund Fimilenganund

  • @prakash4126
    @prakash4126 5 ปีที่แล้ว +1

    Mukham marach pidikan ith vala A padamano😂

  • @muhammadhnufail8283
    @muhammadhnufail8283 5 ปีที่แล้ว

    😍😍😍

  • @prashanthjoseph3500
    @prashanthjoseph3500 5 ปีที่แล้ว

    Jinu Joseph !!!!

  • @aktk1390
    @aktk1390 5 ปีที่แล้ว +1

    This video is incomplete without anu sithara crying....
    (Videoil undel arelum time stamp cheyyuo)

  • @sajusajugeethu6381
    @sajusajugeethu6381 5 ปีที่แล้ว

    r ഇങ്ങനെ സിനിമ എങ്ങനെ ഉണ്ട് എന്നു കേൾക്കുബോൾ ഒന്നും പറയാതെ പോകുന്ന ഇവൻമാർ എന്തിനാ കണാൻ കയറുന്നത് ഓ കഷ്ടം

  • @anudeeppv4947
    @anudeeppv4947 5 ปีที่แล้ว +1

    കുരു പോയില്ലേ ഒടിയന്മാർക്ക്?????

  • @anjalielfia
    @anjalielfia 5 ปีที่แล้ว

    Please don't watch Vangelis malayalam channel

  • @lillykuttyphilip9655
    @lillykuttyphilip9655 4 ปีที่แล้ว

    Theatril poyi irunnu urangiya padam..😂

    • @Tibinmammen
      @Tibinmammen 4 ปีที่แล้ว

      Njngalokke movies urangathirikkana kaanunnath...
      Enthoru show aado

  • @jenniferratto9232
    @jenniferratto9232 3 ปีที่แล้ว

    Classless Act. Get the permission before shooting them.

  • @seethikareem
    @seethikareem 5 ปีที่แล้ว

    ആളുകളെ തടഞ്ഞല്ല മൈക്ക് പിടിക്കേണ്ടത്.... Dislike

  • @satyamjayikkum7202
    @satyamjayikkum7202 5 ปีที่แล้ว

    Not so good, lagging movie, not mammokka fault, story limitation

    • @akhiljose9513
      @akhiljose9513 5 ปีที่แล้ว

      enikkum lag thonni..padam realistic aayathukondaayirikkaam thonniyathu..enkilum kollaam.onetime watchable aanu

  • @ShiyaMuhammed
    @ShiyaMuhammed 5 ปีที่แล้ว

    5:13 aarelum shradhicho..😆😆😆 പാവം ഒളിച്ചു പോയി

  • @DarkMediaproduction
    @DarkMediaproduction 5 ปีที่แล้ว

    Film enganund...film enganund....

  • @sajithsaji9543
    @sajithsaji9543 5 ปีที่แล้ว

    Baahubakiyekaal.soopet

  • @tiktokmalayalam487
    @tiktokmalayalam487 5 ปีที่แล้ว

    Alkaronnum mindandu pokuanallo

  • @saneeshsaneesh1943
    @saneeshsaneesh1943 5 ปีที่แล้ว

    Madhuraraja pole aakathirunnal mathiyarnu.vanna pole poyi..athupole thum aakale eeswara....

  • @bibasts5344
    @bibasts5344 5 ปีที่แล้ว +3

    Mammotyudey undaa potti..😀😀😀

    • @shjjhfg6077
      @shjjhfg6077 5 ปีที่แล้ว

      Chakkarante, evide vecha potiche.

    • @PRD-VENOM
      @PRD-VENOM 5 ปีที่แล้ว +1

      Cinima kandit chettante unda potteen thonunnu🤣🤣🤣

    • @ameenfaisal2920
      @ameenfaisal2920 5 ปีที่แล้ว +1

      Kuru pottunnundalle...

    • @James-jw2rm
      @James-jw2rm 5 ปีที่แล้ว +1

      Ninte achante unda pottiyirunnenkil ee coment idan nee ondakumairunnilla maire

    • @covidbeckham0737
      @covidbeckham0737 5 ปีที่แล้ว +3

      ഉണ്ട അല്ല പൊട്ടിയത് നിന്റെ കുരു ആണ് പൊട്ടിയത്

  • @figh761
    @figh761 5 ปีที่แล้ว

    Flop ano