കേരളത്തിലെ ശിയാക്കൾ |Shia in kerala | കബർ കെട്ടിപ്പൊക്കൽ ശീയിസമോ? | കൊണ്ടോട്ടി താങ്ങൾ ശിയാ ഏജന്റോ?

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2023
  • കേരളത്തിലെ ശിയാക്കൽ | കബർ കെട്ടിപ്പൊക്കൽ ശീയിസമോ | കൊണ്ടോട്ടി താങ്ങമ്മാര് ശിയാക്കളോ | Shia in kerala
    Islam arrived in Kerala, the Malayalam-speaking region in the south-western tip of India, through Middle Eastern merchants.[8][9] The Indian coast has an ancient relation with West Asia and the Middle East, even during the pre-Islamic period.
    Kerala Muslims or Malayali Muslims from north Kerala are generally referred to as Mappilas. Mappilas are but one among the many communities that forms the Muslim population of Kerala.[10] According to some scholars, the Mappilas are the oldest settled Muslim community in South Asia.[8][9] As per some studies, the term "Mappila" denotes not a single community but a variety of Malayali Muslims from Kerala (former Malabar District) of different origins.[11][10] Native Muslims of Kerala were known as Mouros da Terra, or Mouros Malabares in medieval period. Settled foreign Muslims of Kerala were known as Mouros da Arabia/Mouros de Meca.[12] Unlike the common misconception, the caste system does exist among the Muslims of Kerala.[13]
    Muslims in Kerala share a common language (Malayalam) with the rest of the non-Muslim population and have a culture commonly regarded as the Malayali culture.[14] Islam is the second largest practised religion in Kerala (26.56%) next to Hinduism.[15] The calculated Muslim population (Indian Census, 2011) in Kerala state is 8,873,472.[1][8] Most of the Muslims in Kerala follow Sunni Islam of Shāfiʿī School of thought, while a large minority follow modern movements (such as Salafism) that developed within Sunni Islam.[16][10]
    keywords :
    shia, shia islam, sunni vs shia, shia labeouf, shia sunni, sunni shia, shia vs sunni, sunni shia debate, shia muslim, shia muslims, shia history, shia sunni difference, shia community, sunni shia split, shia labeouf song, shia sunni debate, shia iran, shi'a, shia labeouf interview, sunni & shia, shia ruling, shi'i, shia labeouf (celebrity), shia labeouf allegations, shia exposed, sharia, syria, sunni vs. shia, shia downfall, shia fka twigs, sunni and shia
    kerala hindus, kerala, islam in kerala, muslim in kerala, shia in iraq, kerala news, shia prayer, shia in malayalam, shia karbala, kerala news live, shia islam, shia, islamic state in kerala, shia of iran, shia origin, intro to shia islam, latest kerala news, muslim religion in kerala, shia of india, kerala islamic news, sunni shia malayalam, muslim population in kerala, shias of india, freethinkers, shia malayalam videos, sunni vs shia explained, malayali in iran
    #shiamalayalam #shiakerala #sunni #shiasunnidifference #arakkalabdurahman #sunni #kerala #gcc #sabishia #arakkalabdurahman #sabiinspires #trending #islamic

ความคิดเห็น • 833

  • @Sabiinspires

    Shiyakale pati kooduthal ariyanum Usthdnde koode iduvare cheyda 11 videosum kananayi E playlist visit cheyyuka👇

  • @anasks3237

    ചുരുക്കിപ്പറഞ്ഞാൽ സമസ്തയിൽ ശിയായിസം അലിഞ്ഞ് ചേർന്നിട്ടുണ്ട് പക്ഷെ സമ്മതിക്കാൻ തയ്യാറല്ല😂😂😂😂

  • @King-zs4jq

    സാബി താങ്കൾ ഇനിയും ഒരുപാട് അന്യേഷണം നടത്തണം. താങ്കളിൽ ഒരു ഭാവി കാണുന്നുണ്ട് 😊

  • @ASARD2024

    ഒടുക്കം ചക്കക്കൂട്ടാനിൽ ഉപ്പിട്ട പോലെ ഷിയാ സുന്നിയിൽ അലിഞ്ഞു ചേർന്നു .കാണാൻ കഴിയില്ല സ്വാധീനമുണ്ട് താനും😂

  • @moideenkuttythoroparambil2036
    @moideenkuttythoroparambil2036 14 วันที่ผ่านมา +1

    മൗൽവി ഷിയായിസം ഉണ്ട്‌, സത്യം പറയാൻ എന്താ മടി

  • @abdurahimanmp5903
    @abdurahimanmp5903 7 ชั่วโมงที่ผ่านมา

    തങ്ങൾ ആകാൻ സുന്നി ആകണം എന്നില്ല. ഷിയാകൾക്കും മറ്റു വിഭാഗങ്ങൾക്കും ആകാം

  • @sakariyasaadi8437

    പേർഷ്യൻ ഭാഷയുടെ സ്വാധീനം ഉണ്ടെന്നു കാരണം ശീഇസം ഉണ്ടെന്നു പറയാൻ കഴിയോ... നിരീക്ഷണം പിഴക്കുന്നുണ്ടോ...?!

  • @mubraztir7805

    സമസ്ത ശിയായിസം ആണ് അത് എത്ര തന്നെ വെളിപ്പിച്ചാലും അതല്ലാതാവില്ല

  • @rasheedtanur2125

    ഖബർ സിയാറത്ത് മരണത്തെക്കുറിച്ച് ഓർക്കാനും ഹൃദയത്തിന്റെ കട്ടി ( അഹങ്കാരം) കുറയുമാണെന്ന് നബി സ്ര ) പറഞ്ഞിട്ടുണ്ട് അല്ലാതെ രോഗം മാറാനും കുട്ടികളുണ്ടാകാനും അവിടെ പോയി പ്രാർഥിക്കാനല്ല

  • @asharafptthoha7247

    B പറയുന്നത് വ്യക്തമായി പറയുക കമ്പർ കെട്ടി പൊകുന്നതിനെ പറ്റി ചോദികുമ്പോൾ ഉണ്ട് കളി

  • @ahamedshihab8540
    @ahamedshihab8540 28 วันที่ผ่านมา

    sound valare kuramaanu

  • @kt.kunhuttyavaran5688

    മാഷാ അല്ലാഹ് നല്ലവിവരമുള്ള വിവേഗ ശാലി അള്ളാഹു കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിൽ നിന്ന് നമുക്ക് കേൾക്കാൻ സാധിക്കട്ടെ. ആമീൻ

  • @user-et3bt9ux5r

    * സാബിയുടെ ഈ അഭിമുഖത്തിന്റെ സ്ഥിരം ശ്രോതാവ് ആണ്.

  • @rasilulu4295

    സാബി 👌👌👌പുതിയ അറിവും സംശയങ്ങളും തിരുത്തി തനത്തിനും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @muhammedshefin2852

    അൽഹംദുലില്ലാഹ്, ഇത് തന്നെയല്ലേ നമ്മുടെ നാട്ടിലെ മുജാഹിദുകൾ വര്ഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് 👍👍👌👌👌👌

  • @yasin_Ko
    @yasin_Ko  +119

    കേരളത്തിൽ ശിയാക്കളിൽ പെട്ടു പോയവരാണ് ചില സുന്നി സംസ്ത വിഭാഗങ്ങൾ.........🥹

  • @muhammedshefin2852

    ഖബർ സിയാറത് ആരും എതിർക്കുന്നില്ല, സമസ്തക്കാർ ചെയ്തു കൂട്ടി കൊണ്ടിരിക്കുന്ന ഷിയായിസം അവസാനിപ്പിക്കണം

  • @abdulsalamabdul7021

    ഉസ്താദ് സത്യസന്ധമായി വിഷയങ്ങൾ അവതരിപ്പിച്ചു സമസ്തനുകൂലി ആണങ്കിലും❤

  • @anvarkandanath2255

    ഖബർ സന്ദർശനം രണ്ട് കാര്യങ്ങൾക്കാണ് നബി സ പഠിപ്പിച്ചത്. 1 - ഖബാരാളികൾക് വേണ്ടി പ്രാർത്ഥിക്കാൻ 2 - സ്വന്തം ഖബറിനെ കുറിച്ചും പരലോകത്തെ കുറിച്ചും ഓർക്കാൻ. ഇത് കൂടാതെ ഖബറിൽ ഉള്ളവരോട് ചോദിക്കുന്നത് ഷിയായീസവും സമസ്തായീസവും ആണ്. മുസ്ലിംകൾ തേടേണ്ടത് അല്ലാഹുവിനോടാണ്.

  • @abdunasermanachithodi2581

    ചുരുക്കി പറഞ്ഞാൽ കേരളത്തിൽ ലെ മുജാഹിദ് വിഭാഗം പറയുന്നത് ശരി ആണ് ബാക്കി അവരുടെ അടുത്ത് നിന്ന് പഠിക്കാം സമസ്തയിൽ ഒരു പാട് ഷിയാ തരികത്തുകൾ ഉണ്ട് അത് തുറന്നു പറഞ്ഞ നിങ്ങൾ ക് നന്ദി