അലി (റ) നെ വധിച്ചതിന്റെ പിന്നിൽ ഒരു പെണ്ണിന്റെ പക | Ali (r) Killed by muslim? | Sabi with Arakkal

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2024
  • അലി (റ) നെ വധിച്ചതിന്റെ പിന്നിൽ ഒരു പെണ്ണിന്റെ പക | Ali (r) Killed by muslim? | Sabi with Arakkal
    channel keywords:
    sabi inspires
    arakkal abdurahman
    hafiz sabith
    abu jerfas
    islamic
    arakkal abdurahman maulavi
    sabi with arakkal
    hafiz sabith and abdurahman arakkal
    hashtags:
    #sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #sabiwitharakkal
    topic hashtags:
    #ali #അലി #alivafath
    keywords:
    ali (r) charithram malayalam, ali (r) fathima beevi charithram, ali (r) charithram malayalam sirajudeen, ali (r), ali (r) charithram malayalam kabeer baqavi, ali (r) song malayalam, ali (r) kabar, ali (r) fathima beevi charithram malayalam, ali (r) malayalam whatsapp status, ali (r) charithram malayalam cartoon
    islamic malayalam song, islamic malayalam speech, islamic malayalam, islamic malayalam cartoon, islamic malayalam story, islamic malayalam whatsapp status, islamic malayalam song without music, islamic malayalam status, islamic malayalam cartoon song, islamic malayalam group song

ความคิดเห็น • 581

  • @Sabiinspires
    @Sabiinspires  3 หลายเดือนก่อน +40

    നമ്മുടെ കൂടെ Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇
    Arakkal usthad+966502254504 /+ +966568934871 / +966548686268
    നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇
    whatsapp.com/channel/0029Va8g1t305MUgZmuv2W0Y
    Previous Islamic interview👇
    th-cam.com/play/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP.html&si=Q9VeHnCCv5hnbeic

    • @abdullakp2465
      @abdullakp2465 3 หลายเดือนก่อน +1

      ❤😮

    • @gatha2015
      @gatha2015 3 หลายเดือนก่อน

      ജൂതന്മാരാണ് shia വിഭാഗത്തെ ഉണ്ടാക്കിയത് എങ്കിൽ.... ഇന്നാ ജൂതന്മാർക്കെതിരെ ഇസ്ലാമിക സമൂഹത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതും shia വിഭാഗക്കാർ അല്ലെ??..

    • @user-vz6bn2tn7w
      @user-vz6bn2tn7w 3 หลายเดือนก่อน

      Onnnu praaarthikkkanea.
      Kada barrram.
      Rogggam
      Thozhil eilla.
      Varumanam eillla
      Veedind3a. Aaatharam. Kadam.
      Kudumba samathanam eillla
      Kudumba kalaham. Pareeeshanam. Alllahu akbar. Oru. Ammmma

    • @muhammedyasir5452
      @muhammedyasir5452 3 หลายเดือนก่อน

      എത്ര രൂപയാണ്. ഏതൊക്കെ സിയാറത്തുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

    • @vineeshvijayan2964
      @vineeshvijayan2964 2 หลายเดือนก่อน

      edo saabin , ninte saabiyaakkal motham vetti marichallo ? thammil adichu islam anne thernnu . ee islam enthu smadhanam aanu nalakiyathu ? ella khalifamaarum swantham allkarraal kollapettu ? Aliyum aishayum thammil undddaaya preshnam aarkkanu ariyaathathu ..

  • @Usb134
    @Usb134 3 หลายเดือนก่อน +51

    അറിവുകൾ പകർന്നു തരുന്ന ഉസ്താദിനും, സാബികും. ഒരായിരം ആശംസകൾ നേരുന്നു.. അല്ലാഹു സാലിഹായ അമലായി സ്വീകരിക്കട്ടെ.. ആമീൻ

    • @vineeshvijayan2964
      @vineeshvijayan2964 2 หลายเดือนก่อน

      saabiyakkalum khalifamaarum kolappettu !! arral ? swantham allakaaaraal ...jothanmaaranno avare konnathu..alla .swantham khalifamar polum thammil thalli chathu.. aayishayum safwwanum thammil ulla badham Alikku ariyammayirunnu .. alikku adhikaaram kittiyyal aaishaye kollum ennu avarkku ariyammayirunnu . peenu vishayathil aanu islam theernnathu..

  • @naseebsirajudeen868
    @naseebsirajudeen868 3 หลายเดือนก่อน +23

    അമൂല്യ മായ അറിവുകൾ, സംഭവബഹുലമായ pachaathalangal ഹൃദയസ്പർകായി അവതരിപ്പിക്കുന്ന ഉസ്താദ്‌ നു ഉത്തമമാ യ നന്മ പ്രദാനം ചെയ്യട്ടെ, ആമീൻ ബൈ... ഷാഹിദ ബീവി keralapuram

    • @user-zv8vk8vi7u
      @user-zv8vk8vi7u 3 หลายเดือนก่อน

      امين يارب العالمين..... ،
      Thaha vengara

    • @svsvsbzbbz8039
      @svsvsbzbbz8039 12 วันที่ผ่านมา

      Yes.. Iam too follow from your prayer..... Allah bless you and I

  • @basheerabdulla2377
    @basheerabdulla2377 3 หลายเดือนก่อน +38

    ജീവിതത്തിൽ ആദ്യമായി ആണ്! അലി (R A) കുറിച്ചുള്ള ആധികാരികമായി കേൾക്കാൻ പറ്റിയത് 😊

  • @mammoosrosevilla4720
    @mammoosrosevilla4720 2 หลายเดือนก่อน +1

    ഇങ്ങനെ ഒരു പുറപ്പാട് അഭിനന്ദനീയം...
    ഇത് വരെ കേൾക്കാത്ത ഉപകാരപ്രതമായ അറിവുകൾ

  • @AbdulmajeedAbdulmajeedkooripar
    @AbdulmajeedAbdulmajeedkooripar 3 หลายเดือนก่อน +12

    👍 കേട്ടുനിന്നു പോകുന്ന നല്ലൊരു മനസ്സിലാക്കി തരാൻ പറ്റിയ പ്രഭാഷണം സിംസാറുൽ ഹക്കും അറക്കൽ ഉസ്താദും അവരുടെ പ്രഭാഷണം ഹൃദയത്തിലേക്ക് കയറുന്നത് 👍👍 അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ ആമീൻ

  • @afeefayasmin516
    @afeefayasmin516 3 หลายเดือนก่อน +8

    ماشاء الله❤

  • @abdulmuneer9617
    @abdulmuneer9617 3 หลายเดือนก่อน +15

    ജമൽ യുദ്ധം കാര്യ കാരണങ്ങളെ അനന്ത ര ഫല ങ്ങളെ കുറിച്ചുഒരു വിവരണം പ്രതി ക്ഷി ക്കുന്നു . ഇൻഷാ അള്ളാ

    • @sajeersv3554
      @sajeersv3554 2 หลายเดือนก่อน +1

      ഉം കിട്ടിയത് തന്നെ... 🤣

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 2 หลายเดือนก่อน +2

      ജമൽ യുദ്ധവും സ്വിഫീൻ യുദ്ധവും ചർച്ച ചെയ്താൽ പല മുഖങ്ങളും പൊഴിഞ്ഞു വീഴും

    • @abdulmuneer9617
      @abdulmuneer9617 2 หลายเดือนก่อน

      @@pookkupmpookkupmpookku399 താങ്കൾ എന്താണ് ഉദ്ദേശി ച്ചത്

    • @muhamedrafi5795
      @muhamedrafi5795 หลายเดือนก่อน

      നിങ്ങൾ ശിയ ആണോ​@@sajeersv3554

  • @raseenanisar8115
    @raseenanisar8115 3 หลายเดือนก่อน +7

    സാബിക്കും ഉസ്താദിനും അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് തരട്ടെ🤲🤲 സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ

  • @sidikhkwt3572
    @sidikhkwt3572 3 หลายเดือนก่อน +5

    അൽഹംദുലില്ലാഹ് എത്ര നല്ല അറിവുകളാണ് നിങ്ങൾ പങ്കുവെക്കുന്നത് masha allah രണ്ടു പേർക്കും റെബ്ബ് ദീർഗായുസ് തരട്ടെ ആമീൻ

  • @status_vibe1239
    @status_vibe1239 3 หลายเดือนก่อน +5

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് ഉസ്താദിന് ഒരു പാട് നന്ദി അറിയിക്കുന്നു.. റബ്ബ് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲🏻ഇനിയും ചരിത്ര ഭാഗങ്ങൾ താങ്കളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.. ഇൻഷാ അല്ലാഹ്.. ❤️🤝

  • @user-mr3kk6cc7r
    @user-mr3kk6cc7r 3 หลายเดือนก่อน +5

    അലി (റ ) വധിക്കാൻ ശ്രമിച്ച ആളെ അലി (റ ) മരണ ശേഷം ആണല്ലോ വധിച്ചത് . എങ്കിൽ അബു സുഫിയാനെ വധിക്കാൻ ശ്രമിച്ച ആളെ ഉടനെ വധിച്ചു .അപ്പോൾ ഉസ്താത് തന്നെ പറയുന്നു വാദിച്ചാൽ തിരിച്ചു കൊള്ളാൻ അവകാശം ഒള്ളൂ എന്ന് . ഒന്ന് ക്ലിയർ ആകുമോ

  • @m.a.k5940
    @m.a.k5940 3 หลายเดือนก่อน +4

    അലി, ഉസ്മാൻ, ഹസ്സൻ ഹുസൈൻ തുടങ്ങി പലരേയും വധിച്ചത് മുസ്ലികൾ തന്നെ ആണ്. ഇന്നും മുസിലിങ്ങളെ ഏറ്റവും കൂടുതൽ തീർക്കുന്നത് മുസ്ലിങ്ങൾ തന്നെ. അതികവും രാഷ്ട്രീയ പരമായ കാരണങ്ങൾ കൊണ്ടുതാനും.

  • @jihte1835
    @jihte1835 3 หลายเดือนก่อน +7

    വെട്ടു കൊണ്ട അലി തുടർന്ന്‌ എന്തൊക്കെ സംസാരിച്ചു എന്നതിൽ വ്യക്തതയുണ്ട്,. പക്ഷേ അലി മരിച്ചത് എന്നാണെന്നു തീർച്ചയില്ല! വല്ലാത്ത ചരിത്ര രചന 😁

    • @fromearth7454
      @fromearth7454 3 หลายเดือนก่อน +2

      വല്ലാത്ത കണ്ടു്പിടിത്തം... ഒരു എംപി സ്ഥാനം തരട്ടെ..

    • @rasheedphysician
      @rasheedphysician 3 หลายเดือนก่อน

      @@fromearth7454
      വേണ്ട, RSS നോട് പറഞ്ഞ് അസിസ്റ്റന്റ് ആളിന്ത്യാ ബറേൽവി മുഫ്തിപ്പട്ടം തരാക്കിച്ചു കൊടുക്ക്.

    • @rasheedphysician
      @rasheedphysician 3 หลายเดือนก่อน

      ആ സംസാര കേസറ്റ് ഇറക്കിയതും സകല കൊലകളുടേയും പിന്നിലെ ബുദ്ധികേന്ദ്രമായ മുആവിയ മഹാരാജാവിന്റെ കൊട്ടാരം പിണിയാളുകളാണ്.

  • @asuranasar9414
    @asuranasar9414 3 หลายเดือนก่อน +1

    Masha Allah valuable information

  • @SabiraS-uj3uz
    @SabiraS-uj3uz 3 หลายเดือนก่อน +21

    അലിയ്യ് ( റ) വധിച്ച ഇബ്നുമുൽജിമിന് ശിക്ഷ നടപ്പാക്കിയോ ' അതിനെ കുറിച്ച് അറിയാൻ ആഗ്രഹം ഉണ്ട്. please

    • @niyasaji
      @niyasaji 3 หลายเดือนก่อน +2

      അത് പറയില്ല

    • @Countryraj
      @Countryraj 3 หลายเดือนก่อน

      Yes he was killed by alis sons

    • @limshid3141
      @limshid3141 3 หลายเดือนก่อน +3

      ശഹാദത്ത് ചൊല്ലി, അത് വിശ്വസിച്ചു, അതനുസരിച്ചു ജീവിച്ചവർ പോലും പിന്നെ ശിർക്കോ കുഫ്‌റോ കാരണമായി മതത്തിനു പുറത്തേക്ക് പോകാം. അത് ദീനിൽ ഉള്ളതാണ്. അവരാണ് മുര്തദ്ദുകൾ എന്നറിയപ്പെടുന്നത്. ശഹാദത്ത് ചൊല്ലിയിട്ടും മുർതദ്ദായ ആളുകൾ സഹാബികളുടെ കാലത്ത് ഉണ്ടായിരുന്നു.
      ശഹാദത്ത് ചൊല്ലി ജീവിച്ചു പിന്നെ അലി ഇബ്നു അബീ താലിബിൽ ഇലാഹിയത്ത്‌ വാദിച്ച ഒരു വിഭാഗം ആളുകൾ ഉണ്ടായിരുന്നു, അവർ ശഹാദത്ത് ചൊല്ലി ഇസ്‌ലാം പ്രത്യക്ഷമാക്കിയവർ ആയിരുന്നു, ഇന്നത്തെ ഷിയാ റാഫിദികളുടെ ആദ്യ തുടക്കക്കാർ. പക്ഷെ അവർ പക്ഷെ ആ വിശ്വാസം ഉപേക്ഷിച്ചില്ല, അവരോടു അലി റ അ ആ വിശ്വാസം ഉപേക്ഷിച്ചു ഇസ്ളാമിലോട്ട് തിരികെ വരാൻ പറഞ്ഞു, അവർ വന്നില്ല, അപ്പോൾ ഖലീഫയായ അലി റ അ അവരുടെ മേൽ വധശിക്ഷ നടപ്പാക്കി. ആ ഹദീസ് സഹീഹ് ബുഖാരിയിൽ കാണാം;
      عن ‌عكرمة قال: «أتي علي رضي الله عنه بزنادقة فأحرقهم،
      മതം വിട്ട ചില ആളുകളെ അലി റ അ വിന്റെ അടുക്കലേക്ക് കൊണ്ട് വന്നു, (ഖലീഫയായ അദ്ദേഹം) അവരുടെ മേൽ അഗ്നിക്കിരയാക്കി കൊണ്ടുള്ള വധശിക്ഷ നടപ്പിലാക്കി.
      (സഹീഹ് ബുഖാരി 6922)
      ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇബ്നു ഹജർ പറഞ്ഞതായിട്ട് കാണാം;
      أَنَّ الَّذِينَ أَحْرَقَهُمْ عَلِيٌّ طَائِفَةٌ مِنَ الرَّوَافِضِ ادَّعَوْا فِيهِ الْإِلَهِيَّةَ وَهُمُ السَّبَائِيَّةُ، وَكَانَ كَبِيرُهُمْ عَبْدُ اللَّهِ بْنُ سَبَأٍ يَهُودِيًّا ثُمَّ أَظْهَرَ الْإِسْلَامَ وَابْتَدَعَ هَذِهِ الْمَقَالَةَ
      അലി റ അ അഗ്നിക്കിരയാക്കി വധശിക്ഷ നടപ്പിലാക്കിയവർ അദ്ദേഹത്തിന്റെ മേൽ ഇലാഹിയത്ത് വാദിച്ച റാഫിദികളിൽ പെട്ട ഒരു കൂട്ടം ആളുകളായിരുന്നു. അവരുടെ നേതാവ് യഹൂദിയായ അബ്ദുല്ലാഹ് ഇബ്നു സബ ആയിരുന്നു, ശേഷം അയാൾ ഇസ്‌ലാം പ്രത്യക്ഷമാക്കുകയും ഈ സംസാരത്തിനു (വിശ്വാസത്തിനു) തുടക്കമിടുകയും ചെയ്തു.
      (ഫത്ഹുൽ ബാരി ശർഹ് സഹീഹ് ബുഖാരി ഇബ്നു ഹജർ അൽ അസ്ഖലാനി 270/12)
      ഇസ്‌ലാം പ്രത്യക്ഷമാക്കിയ ആളുകൾ ആയിരുന്നു അവരും, എന്നിട്ട് അലി ഇബ്നു താലിബ് റ അ യുടെ മേൽ ഇലാഹിയത്ത് വാദിച്ചു, ഇന്നത്തെ ശിയാക്കളുടെ തുടക്കക്കാർ, അവർ അത് കാരണമായി ശിർക്കിൽ വീണു മതത്തിൽ നിന്നും കാഫിറുകളായി പുറത്തു പോയി.
      ഇവരെ കുറിച്ച് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله പറഞ്ഞത് വായിക്കുക;
      فاعلم: أنهم أغلظ كفرا من اليهود
      والنصارى، هذا وهم يقومون الليل ويصومون النهار، ويقرؤون القرآن، آخذين له من أصحاب رسول الله صلى الله عليه وسلم؛ فلما غلوا في علي أنكر الغلو،
      അറിയുക: അവർ യഹൂദരേക്കാളും നാസാറാക്കളെക്കാളും കാഠിന്യമേറിയ കുഫ്‌റിലായിരുന്നു, അവർ അതിനോടൊപ്പം തന്നെ രാത്രിയിൽ നമസ്കരിക്കുകയും പകൽ നോമ്പ് നോൽക്കുകയും ചെയ്യുകയും, ഖുർആൻ ഓതാറുമുണ്ടായിരുന്നു, ഖുർആൻ അവർ റസൂലിന്റെ സഹാബികളുടെ അടുത്ത് നിന്നാണ് സ്വീകരിച്ചിരുന്നത് പോലും, എന്നാൽ അവർ അലി റ അ യുടെ കാര്യത്തിൽ അതിരു കവിഞ്ഞപ്പോൾ അദ്ദേഹം അതിനെ നിഷേധിച്ചു.
      (മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് رحمه الله - കിതാബ് മുഖ്തസർ സീറത്തു റസൂൽ പേജ് 48)
      ശഹാദത്ത് പറഞ്ഞ ബനു ഹനീഫയിലുള്ള ആളുകളെ മുസൈലമയെ അംഗീകരിച്ചതിനു സഹാബികൾ തക്ഫീർ ചെയ്തിട്ടുണ്ട്.
      മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പറയുന്നു;
      هؤلاء أصحاب رسول الله - صلى الله عليه وسلم - قاتلوا بني حنيفة، وقد أسلموا مع النبي - صلى الله عليه وسلم - وهم يشهدون أن لا إله إلا الله وأن محمدا رسول الله، ويؤذنون ويصلون. فإن قال: إنهم يقولون: إن مسيلمة نبي، فقل: هذا هو المطلوب، إذا كان من رفع رجلا إلى رتبة النبي - صلى الله عليه وسلم - كفر وحل ماله ودمه ولم تنفعه الشهادتان ولا الصلاة، فكيف بمن رفع شمسان أو يوسف، أو صحابيَاَ، أو نبيا إلى مرتبة جبار السماوات والأرض
      سبحان الله
      റസൂലിന്റെ(ﷺ) അനുചരന്മാർ ബനു ഹനീഫയിൽ പെട്ട ആളുകളോട് യുദ്ധം ചെയ്തു, അവർ നബിയോട്(ﷺ) കൂടെ ഇസ്‌ലാം സ്വീകരിച്ചവരായിരുന്നു, അവർ "ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുല്ലാഹ്"‌ എന്ന ശഹാദത്തിനു സാക്ഷ്യം വഹിച്ചവർ ആയിരുന്നു, അവർ ബാങ്ക് വിളിക്കുന്നവരും നമസ്കരിക്കുന്നവരും ആയിരുന്നു. അതിനെക്കുറിച്ചു (ഈ മുശ്രിക്കുകൾ) പറയുകയാണെങ്കിൽ , അവർ (ബനു ഹനീഫ) പറഞ്ഞിരുന്നു മുസൈലമ നബിയാണെന്നു (അത് കൊണ്ടാണ് അവർ കാഫിറുകളായത് എന്ന്) , എങ്കിൽ പറയുക; അത് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നതും, എന്തെന്നാൽ ഒരാൾ ഏതെങ്കിലും ഒരു പുരുഷനെ നബിയുടെ(ﷺ) പദവിയിലേക്ക് ഉയർത്തിയാൽ അയാൾ കുഫ്‌റിലാവുകയും, അയാളുടെ രക്തവും ധനവും ഹലാൽ ആവുകയും, അയാൾക്ക് അയാളുടെ ശഹാദത്തും നമസ്കാരവും ഉപകാരപ്പെടാതിരിക്കുകയും ചെയ്യുന്നു എങ്കിൽ; പിന്നെങ്ങനെയാണ് ഷംസാനെയോ, യൂസുഫിനെയോ അല്ലെങ്കിൽ ഒരു സഹാബിയെയോ അതല്ലെങ്കിൽ ഒരു നബിയെയോ ആകാശ ഭൂമികളുടെ പരമാധികാരിയായ അല്ലാഹുവിന്റെ പദവിയിലേക്ക് ഉയർത്തുന്നവൻ (കുഫ്‌റിലാവാതിരിക്കുന്നത്? ) സുബ്ഹാനല്ലാഹ്!
      (കിതാബ് കഷ്ഫു ശുബുഹാത്ത് - മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് പേജ് 40)

    • @muhammedap3524
      @muhammedap3524 3 หลายเดือนก่อน

      ​@@limshid3141എന്ന് വഹാബി മതക്കാരൻ

  • @davoodup5760
    @davoodup5760 3 หลายเดือนก่อน +1

    ഉസ്താദിൻ്റെ ചരിത്ര വിശദീകരണങ്ങൾ വളരെ താൽപര്യത്തോടെയാണ് കേൾക്കുന്നത്. അള്ളാഹു അനുഗ്രഹിക്കട്ടെ. ഫാത്ത്വിമാ (റ) യിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായിക്കാണുന്നില്ല. മുആവിയ അടക്കമുള്ള അമവീ ഖലീഫമാരും അവരുടെ കൊട്ടാര മുഫ്തി മാരുമാണ് ഫാത്ത്വിമാ (റ) യിൽ നിന്നുമുള്ള ഹദീസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കാൻ കാരണം എന്നൊരു വാദം ഈയിടെ ശ്രദ്ധയിൽ പെട്ടു . ഇക്കാര്യത്തിൽ ഒരു വിശദീകരണം ഉണ്ടായാൽ നന്നായിരുന്നു.

  • @mmali35
    @mmali35 หลายเดือนก่อน +1

    ചിന്തിക്കുന്ന ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട് ഈ പറയുന്ന കഥയിൽ എത്ര ശതമാനം സത്യമുണ്ട് അല്ലാഹു ആലം ഇതൊക്കെ കണ്ട മാതിരിയാണ് പറയുന്നത് അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mmajeed9665
    @mmajeed9665 2 หลายเดือนก่อน +2

    ഉസ്താദിൻ്റെ പ്രഭാക്ഷണത്തിൽ അലിയാര് തങ്ങൾ വളരെ മോഷമായ ആളെന്ന് തോന്നിപ്പോകും😢😢😢

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Sunni wahi ivaroke alle Ali A.s Ahlul baythine age atam ignore cheyunavar aan .

  • @fathimaresha8305
    @fathimaresha8305 3 หลายเดือนก่อน +6

    Oru doubt : Namuk hair color cheyyann pattumo ( not henna)? Namaskaram sheriyakumo?

    • @mohdashraf4118
      @mohdashraf4118 3 หลายเดือนก่อน +1

      Indehathinu endariyam.. shunda nunayan.

    • @Wonderedalien
      @Wonderedalien หลายเดือนก่อน +1

      ​@@Adhilr10end no enn ? Ariyathadine pati abiprayam parayathe irikuka it's sunnah.

    • @Wonderedalien
      @Wonderedalien หลายเดือนก่อน +1

      Sister black /dye oyich eth colourim hairinu clean aayi cheyaam.

    • @mohdashraf4118
      @mohdashraf4118 หลายเดือนก่อน +1

      Mailanchi idal Sunnathane. Liquid heire dyie valare nallada.

  • @mhmedsin
    @mhmedsin 3 หลายเดือนก่อน +7

    لا فتى الا علي ولا سيف الا ذو الفقار❤

  • @user-do8yq6kh8f
    @user-do8yq6kh8f 3 หลายเดือนก่อน +5

    ഐക്യം ആണ് വലുത് എന്ന് അലി റ .
    പക്ഷേ അത് കേട്ടവർ തന്നെ കമന്റിൽ ചേരിതിരിഞ്ഞ് കമന്റ് ചെയ്യുന്നു

    • @gasalvs3174
      @gasalvs3174 3 หลายเดือนก่อน

      th-cam.com/video/uoOvEVp37j0/w-d-xo.htmlsi=CUj91K111w7gz3tX

  • @ashrafpk9478
    @ashrafpk9478 3 หลายเดือนก่อน +2

    Mashallah

  • @tricksvlog6635
    @tricksvlog6635 3 หลายเดือนก่อน +10

    Mashallah നല്ല അറിവ്🎉

  • @abdulmajeed9032
    @abdulmajeed9032 3 หลายเดือนก่อน +5

    ശിയാക്കളെന്ന് കേൾക്കുമ്പോൾ ഖബർ പൂജയും കുത്ത് റാത്തീബും, കറാമത്ത് ബിസിനസും നടത്തുന്നവരെ ഓർമ്മവരുന്നുണ്ടോ.....

    • @ridinglover9498
      @ridinglover9498 3 หลายเดือนก่อน +4

      ല്ല. എല്ലാ മുസ്ലിമിനെയും ഖാഫിറും മുശ്രിക്കും ആക്കുന്ന 12 ഗ്രൂപ്പ് സലഫികളെ ഓർമവരുന്നു.😅

    • @Hsmm343
      @Hsmm343 3 หลายเดือนก่อน

      Vahhabi =kavarij

    • @dourabizaloola4165
      @dourabizaloola4165 3 หลายเดือนก่อน +1

      Mujahid tableeq orma varunnu

    • @user-jb7cu5lm7n
      @user-jb7cu5lm7n 3 หลายเดือนก่อน

      വന്നല്ലോ വനമാല😅

    • @muhammedriyas321
      @muhammedriyas321 3 หลายเดือนก่อน +1

      ഉണ്ട് ഖവാരിജിനെയും അബ്ദുൽ wahaabineyum അവൻ്റെ തല തൊട്ടപ്പനെയും ഓർമ്മ വരുന്നുണ്ട്.

  • @malbariindians
    @malbariindians หลายเดือนก่อน

    അയ്യുഹസ്സാമിഊൻ
    ഈയുള്ളവന്‍ ഈമാഹ്തമാക്കളുടെ പേരില്‍ ദിനേന ഫാതിഹ: ഓതാറുണ്ട്, ഇന്നും ഓതി.
    നിങ്ങളും ഓതുമല്ലോ.
    റബ്ബ് തആലാ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീന്‍ ❤❤ ❤

  • @abdulazeez6362
    @abdulazeez6362 3 หลายเดือนก่อน

    Masha Allah

  • @ramlabasheer7277
    @ramlabasheer7277 3 หลายเดือนก่อน +1

    ആമീൻ ആമീൻ യാ റബ്ബേൽ ആലമീൻ

  • @Shethilakkam
    @Shethilakkam 3 หลายเดือนก่อน +2

    ഉവൈസും ഖർനി(റ) സഫീൻ യുദ്ധത്തിൽ പങ്കെടുത്തു എന്നും അദ്ദേഹം അലി (റ)വിന്റെ പക്ഷത്ത് ആയിരുന്നു എന്നും അറിയാൻ സാധിച്ചു.
    ഇതിനെക്കുറിച്ച് ഉസ്താതുമായി ഒരു വീഡിയോ ചെയ്യാമോ....?❤

  • @badarudeenmannani8881
    @badarudeenmannani8881 หลายเดือนก่อน

    അൽഹംദു ലില്ലാഹ്.പഠനാർഹമായ പ്രഭാഷണം.

  • @latheefkprm1415
    @latheefkprm1415 3 หลายเดือนก่อน

    Aameen

  • @ajmalraihan289
    @ajmalraihan289 3 หลายเดือนก่อน +2

    മുഹമ്മദ് നബി സല്ല...മക്കളുടെ ചരിത്രം അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഉടൻ പ്രദീക്ഷി കുന്ന്

  • @daminerry5155
    @daminerry5155 3 หลายเดือนก่อน

    Masha allah

  • @user-uq1vr8ks7u
    @user-uq1vr8ks7u 2 หลายเดือนก่อน +1

    മാശാ അള്ളാഹ് അറിയാൻ ഒരു പാട് ആഗ്രഹിച്ച കാര്യമാണ് ജസാക്കള്ളാഹ്

  • @user-ep4ki2ny3w
    @user-ep4ki2ny3w 3 หลายเดือนก่อน

    Nala.arivu.upagarapettu

  • @ameenamuhammedrafi2937
    @ameenamuhammedrafi2937 3 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ എന്നിക്കു തോന്നിയ അതെ സംശയ

  • @Fallen_angel2002
    @Fallen_angel2002 3 หลายเดือนก่อน +5

    Yajooj majooj / malhama al kubra explanation venam

  • @user-ht8qg2nn6f
    @user-ht8qg2nn6f 3 หลายเดือนก่อน +3

    Amina beevi ( r) fathima beevi (r) എന്നിവരെ കുറിച്ച് പറഞ്ഞു മുൻപ് തന്നെങ്കിലും ethra കേട്ടാലും മതിയാവില്ല മുൻപ് പറയാത്ത കാര്യങ്ങൾ വച്ചു ഇനിയും എപ്പിസോഡ് ചെയ്യുമോ അത്രക്കും മനോഹരമാണ് അവരുടെ ചരിത്രം അത് പോലെ മറ്റുള്ളവർ അതികം പറഞ്ഞു കേൾക്കാത്ത കാര്യങ്ങൾ നിങ്ങളുടെ എപ്പിസോഡിൽ und അത് കൊണ്ടാണ് ചോദിക്കുന്നത്

  • @1maduhurasools89
    @1maduhurasools89 2 หลายเดือนก่อน +2

    റമളാൻ 17 ന് അല്ല റമളാൻ 19 ന് ആണ് അലി (റ) വഫാത്ത് ❤ 21 ന് എന്ന് അഭിപ്രായമുള്ള പണ്ഡിതരുമുണ്ട് ,17ന് ആണെന്ന് ഒരു പണ്ഡിതനും ഒരു കിത്താബിലും രേഖപെടുത്തിയതായി കണ്ടിട്ടില്ല ❤

  • @panineer-wm8mo
    @panineer-wm8mo 3 หลายเดือนก่อน +1

    🤲

  • @safiyaabdulkadhar1098
    @safiyaabdulkadhar1098 3 หลายเดือนก่อน

    Ameen❤️

  • @abubadhira8233
    @abubadhira8233 3 หลายเดือนก่อน

    ദുആയിൽ ഉൾപ്പെടുത്തുവാൻ മറക്കരുത്

  • @farsuvlog5494
    @farsuvlog5494 3 หลายเดือนก่อน

    Masha allah❤❤❤❤❤

  • @saifullapathayii2661
    @saifullapathayii2661 3 หลายเดือนก่อน +2

    അലി (r) പരമ്പരയിൽ (ഹൈലി ഹൈബത്ത് )മൊയ്തീൻ ശൈഖ്(r) ഹജ്മീർ ഹോജ (r) എങ്ങനെ ചെന്ന് നിൽക്കുന്നത് പറഞ്ഞുതരണം

  • @ameen3830
    @ameen3830 3 หลายเดือนก่อน

    Mashaallah

  • @arspk874
    @arspk874 3 หลายเดือนก่อน

    واصلا خدمتكما قد أحسنتما

  • @mtrmtr9583
    @mtrmtr9583 3 หลายเดือนก่อน +1

    ജസാഖല്ലാഹുകൈർ. 🌹🌹🌹

  • @disko8291
    @disko8291 3 หลายเดือนก่อน +1

    mashaallah..😍🥰

  • @naseehathsaleem4470
    @naseehathsaleem4470 3 หลายเดือนก่อน +6

    എന്തു കൊണ്ടാണ് അലി (ra)ഭരണം കൂഫ യിൽ മാറ്റിയത് ഒന്ന് പറഞു തരാമോ

    • @richumon3653
      @richumon3653 3 หลายเดือนก่อน

      ഇസ്ലാമിക പ്രതേശങ്ങൾ വികസിച്ചു വന്നപ്പോൾ ഭരണ കേന്ദ്രങ്ങൾ മാറ്റം വന്നു അങ്ങനെയാണ് കൂഫയിൽ എത്തിയദ് അത് പിനീട് ഡാമാസ്കസിലേക്കും അങ്ങനെ പല പ്രദേശകളിലേക്കും വ്യാപിച്ചിട്ടുണ്ട്

    • @Malabarii9453
      @Malabarii9453 3 หลายเดือนก่อน

      ശാമിലെ ഗവര്‍ണറായിരുന്ന മുആവിയ(റ) അലിയുടെ(റ)ഖിലാഫത്ത് അംഗീകരിക്കാതെ ഡമാസ്കസ് ആസ്ഥാനമായി സ്വയംഭരണം പ്രഖ്യാപിച്ചു, അലി(റ)വിന് ഇറാഖില്‍ നിന്നാണ് കൂടുതല്‍ പിന്തുണ കിട്ടിയത്, അങ്ങനെയാണ് ഇറാഖിലെ കൂഫയിലേക്ക് അലി(റ) രാജ്യ തലസ്ഥാനം മാറ്റിയത്.

  • @farissalmansalman8457
    @farissalmansalman8457 3 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തുക എനിക്ക് പ്രത്യേകം ദുആ ചെയ്യുക

  • @user-kk9qe1if9m
    @user-kk9qe1if9m 2 หลายเดือนก่อน

    യെന്തോരു ക്ലിയറായാണ് ഉസ്താദ് പറഞ്ഞുതരുന്നദ് mashalla

  • @ashrafkooli9471
    @ashrafkooli9471 3 หลายเดือนก่อน +1

    മാഷാ അള്ളാ പഠനാർഹം❤

  • @subaidhahassan9914
    @subaidhahassan9914 3 หลายเดือนก่อน

  • @RaheemKwt
    @RaheemKwt 3 หลายเดือนก่อน +2

    ഫാത്തിമ (റ )wafath കൂടി പറയാമോ....?

  • @Aboojumana-of4ob
    @Aboojumana-of4ob 3 หลายเดือนก่อน +3

    ജമൽ യുദ്ധത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @----noorulmadina
    @----noorulmadina 3 หลายเดือนก่อน +1

    നല്ല അവതരണം. പകുതിയിൽ നിന്ന് ഫ്ലോ പോയി

  • @ansha360vlogs
    @ansha360vlogs 3 หลายเดือนก่อน +1

    അതെന്തു അലി(R. A) മറമടപ്പെട്ടത് അറിയില്ല എന്നും നജ്ഫിനടുത്തു എന്നും വ്യത്യസ്ത അഭിപ്രായം വരാൻ കാരണം

  • @Zubairwayanad
    @Zubairwayanad 3 หลายเดือนก่อน +8

    അസ്സലാമുഅലൈക്കും
    മാശാ അല്ലാഹ് അറിയാൻ ആഗ്രഹിച്ച വിഷയം. അൽഹംദുലില്ലാഹ്

  • @najmaek0
    @najmaek0 3 หลายเดือนก่อน

    ❤❤

  • @hamzamoidutty6756
    @hamzamoidutty6756 3 หลายเดือนก่อน

    മാഷാ allah

  • @munnas1943
    @munnas1943 3 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻

  • @sakeersulaiman9879
    @sakeersulaiman9879 3 หลายเดือนก่อน

    Mashallaha

  • @liyavlogs2040
    @liyavlogs2040 3 หลายเดือนก่อน +11

    അള്ളാഹു 2 പേർക്കും ആഫിയതുള്ള ദീർഗായുസ് നൽകട്ടെ.

  • @indianeduhub989
    @indianeduhub989 3 หลายเดือนก่อน +1

    അന്നത്തെ ആ സഹജര്യത്തിൽ ആദ്യത്തേത് അബൂബകർ സിദ്ദീഖ് (റ) വിനെ ബഹ്യത്ത് ചെയ്തു , രണ്ടാമതും , മൂന്നാമതും കഴിഞ്ഞ് നാലാമത്തെ ഘലീഫയിലേക് അലി (റ) എത്തപെട്ടത് എന്ത് കൊണ്ട് ?

  • @rishanachinnu2360
    @rishanachinnu2360 3 หลายเดือนก่อน

    Aameen😥

    • @alikunhieranholi9815
      @alikunhieranholi9815 2 หลายเดือนก่อน

      ഇതുതന്നെയല്ലേ പലസംഘടനകളിലായിആയത്തുകളുംഹദീസുകളുംഓതി പരസ്പരംകുത്തിക്കീറാൻപ്റേരിപ്പിക്കുന്നതും.ഈസംഘടനകളിലൊക്കയുംജൂതനുംമറ്റിതരശത്റുക്കളുംകടന്നുകൂടിയിട്ടുണ്ടാകുമെന്നാണോ കരുതേണ്ടത് െഎന്തായാലുംഇന്നുവരെയുംസമുദായത്തിൽനടന്നുകൊണ്ടിരിക്കുന്നത് ഇതിന്റേ നേർകാഴ്ചയല്ലേ എന്നു തോന്നിപ്പോകുന്നു ഇപ്പോൾ ഗസ്സയിലുംപലസ്തീനിലുംനിരപരാധികളായസ്ത്റീകളേയുംകുഞ്ഞുങ്ങളേയുംതീർത്തുംനശിപ്പിച്ചില്ലേ സയണിസ്ററുകളുടെആവശ്യംഎളുപ്പമായില്ലേ? ഹമാസിന്റെ പിന്നിൽ ആരൊക്കേയാണ്?ശീആക്കൾ ആരാണ്?ഞങ്ങൾസാധാരണക്കാർ ജിജ്ഞാസുക്കളാണ്.

  • @thafseerthafseer5476
    @thafseerthafseer5476 3 หลายเดือนก่อน +3

    അലി റളിയള്ളാഹു വിനെ മറവു ചെയ്യപെട്ട സ്തലം എവിടെയാണ് എന്ന് വ്യക്തമായി ആർക്കും അറിയില്ല തെളിവുകൾ ഒന്നുമില്ല അതിന് കാരണം എന്തെങ്കിലും ഉണ്ടോ അത് ഒന്ന് വ്യക്തമാക്കി തരാമോ . അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @shrinikasalu663
      @shrinikasalu663 3 หลายเดือนก่อน +1

      നജഫ് അല്ലെ ഇറാക്കിൽ

  • @shafibaikkara4443
    @shafibaikkara4443 3 หลายเดือนก่อน +2

    അലി (റ )ന്റെ മഹത്വത്തേക്കുറിച്ച് കുറച്ച് കൂടി പറയാമായിരുന്നു ഉസ്താദേ

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Agene paranja mate 3 caliphamarude thilakam kuranju povubo enna bayamaam😂

  • @Swaaallihhh
    @Swaaallihhh 3 หลายเดือนก่อน

    🎉

  • @amjudreams1051
    @amjudreams1051 3 หลายเดือนก่อน +1

    നബിയുടെ നുബുവത്തിന്റെ മുന്പും ശേഷവുമുള്ള ജീവിതം ഒരു എപ്പിസോഡ് ചെയ്യുമോ

  • @muhammediyyas8735
    @muhammediyyas8735 3 หลายเดือนก่อน +3

    Alhamdulillah jazakallahumma khir swallallahu alika ya rasoolallah 🌹

  • @toseealo
    @toseealo 3 หลายเดือนก่อน

    Alhamdhulilkah

  • @user-pg8cu3gm8m
    @user-pg8cu3gm8m 3 หลายเดือนก่อน +7

    Hello..ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു... ഒരുപാട് നിസ്കാരം കളഹ് ഉള്ളവർ ആവശ്യം ഇല്ലാതെ കളഹ് ആക്കി ഇപ്പോ അത് വീട്ടണം എന്ന് തോന്നിയാൽ... ഷാഫി മദ്ഹബ് പ്രകാരം നിസ്കരിച്ചു കഴിയുന്ന വരെ ഖുർആൻ ഓതുന്നതും.. അത് പോലെ ബാക്കി എല്ലാം കാര്യങ്ങളും ഹറാം ആകുമോ... അല്ല മദ്ഹബ് ഓർമ ഇല്ല വേറെ ഒരു മദ്ഹ്ബിൽ തൗബ ചെയ്തു ബാക്കി ശെരിക് നിസ്കരിച്ചാൽ മതി എന്നുള്ളത് സ്വീകരിക്കുമോ.. അല്ല ഓരോന്നിന്റെ കൂടെ ഓരോന്നായി കളഹ് വീട്ടി അതിന്റെ ഖുറാനും സുന്നത്തും ചെയ്യാമോ...ബാക്കി എല്ലാ കാര്യങ്ങളും ഷാഫി മദ്ഹബ് പ്രകാരം ചെയ്തിട്ടു ഈ ഒരു കാര്യം മാത്രം വേറെ മദ്ഹബ് പ്രകാരം ചെയ്യാമോ.. അതിന്റെ വിധി ഒന്ന് പറയാമോ... പറഞ്ഞു കൊടുക്കാൻ വേണ്ടി ആണ്... അല്ലെങ്കിൽ കളഹ് വീട്ടേണ്ട കാര്യം വേറെ മദ്ഹബ് പോലെ തൗബ ചെയ്ത് മടങ്ങി ബാക്കി currect നിസ്കരിക്കുന്നുണ്ടെങ്കിൽ വുളുഹും നിസ്കാരവും എല്ലാം ആ മദ്ഹബ് പോലെ തന്നെ ചെയ്യണോ... കണ്ട് കഴിഞ്ഞാൽ മറുപടി തരണം

    • @swalih8944
      @swalih8944 3 หลายเดือนก่อน +2

      Reply pls aarodu choichittum oru vyakthamaya answer kitnilla😢

    • @crowd8634
      @crowd8634 3 หลายเดือนก่อน +1

      മനപ്പൂർവം ഒഴിവാക്കിയ നിസ്കാരങ്ങൾ qala വീട്ടണം... ഒപ്പം തൗബയും ചെയ്യണം.... എത്ര നിസ്ക്കാരം ഒഴിവാക്കി അതിൻ്റെ കണക്ക് എടുത്ത് എല്ലാം വീട്ടണം...qalaa veetummpo ദൃതി kaanikkanam എന്നാണ് പറഞ്ഞിട്ടുള്ളത് അതിനാൽ കഴിയുന്നതും pettenn veetuka

    • @showkathali4063
      @showkathali4063 3 หลายเดือนก่อน +1

      തൗബ ചെയ്യുക. ഇനി അങ്ങോട്ടുള്ള നിസ്കാരം സമയത്ത് തന്നെ നിസ്കാരം നിർവഹിക്കുക. സുന്നത് നിസ്കാരം കൂടുതൽ നിർവഹിക്കുക.🎉

    • @mamedia2201
      @mamedia2201 3 หลายเดือนก่อน +1

      Qallah veetuga
      For example. Luhar niskaram kainji veendum oru luhar niskaram mumbathad kalah veetuga
      5 neram dubul nisakaaram yelupathil mumbathe niskaaram qallaah vitaan pattum

    • @oasiscrafts52
      @oasiscrafts52 2 หลายเดือนก่อน

      സമയം പോലെ ഓരോ വാകിതിന്റെ കൂടെ വീട്ടാൻ പറ്റും ഉദാ.. അസർ നമസ്കാരം ശേഷം അസർ കള വീട്ടണം ളുഹർ കൂടെ ഉഹർ പറ്റുമെങ്കിൽ മതി ഇനി കള ആകാതെ സൂക്ഷിച് മതി

  • @hamzakoyaharshad8294
    @hamzakoyaharshad8294 3 หลายเดือนก่อน +1

    Sabi ബ്രോ madhabinte വിഷയം അവധരിപ്പിച്ചതിന്റെ അടിയിൽ ഒരു സംശയം ചോദിച്ചിരുന്നു അതിന് ഒന്ന് ശെരിയായി പരിഗണിച്ചു മറുപടി തരുമോ

    • @Sabiinspires
      @Sabiinspires  3 หลายเดือนก่อน

      എന്താണ് സംശയം പറയൂ

  • @Lovebirds894
    @Lovebirds894 3 หลายเดือนก่อน +2

    ഷിയാകളെ ഉം കുറ്റം പറയാൻ പറ്റില്ല സലഫി സ്വഭാവം ഉള്ളവർ അന്നും ഉണ്ടായിരുന്നു അതാണ്..

    • @moiduttymoulavi1250
      @moiduttymoulavi1250 หลายเดือนก่อน

      😊

    • @Lovebirds894
      @Lovebirds894 หลายเดือนก่อน

      @@moiduttymoulavi1250 👍

    • @Wonderedalien
      @Wonderedalien หลายเดือนก่อน +1

      Yes Shiakal undayath thanne nabiyude Aliyarinteyum Fatimayudeyum makaludeyum caliphamarum muslimsum kanicha unfair karanamaan . Shia enna vakinte artham followers enn aan .ipo thanne Sunni salafi ivaroke Ali avarude family adava swargathile queen enn paranja Fatima , prince enn paranja Hussain Hasan ivark endu pati enn Ivar padipikunilla Karanam ath oru valiya durandamaan . Muslim mathram avuka. Allahu ivarodoke chodikum he is just.

    • @Lovebirds894
      @Lovebirds894 หลายเดือนก่อน

      @@Wonderedalien ഞാൻ ഇപ്പോ ഒരു ഷിയാ ആണ്

    • @Wonderedalien
      @Wonderedalien หลายเดือนก่อน +1

      @@Lovebirds894 astagfirullah ni Parishuda Qur'an onum vayikarille ?? Allah said do not divine among yourself ! No sect in islam ! In together we are only strong ! It's haram to be in any sect or ideology.we are muslims just MUSLIMS. I'm just muslim not in any sect .look at even my dp I'm very impressed by kemalism yet I'm not claiming myself to be ideologically kemalist because it's a form of division . Logavasanam vare musliminu muslime undavu I'm talking about real muslims not about any divided , ideology holding or terrorists or Islamists or any kind muslims .from being a good human being we becames human as it said by prophet muhammad every child born as muslim .perhaps I know about shiasm more than you also I can agree with them in certain things but yet it's impossible for me who follows Allah and his apostle pbuhahf a Shia sunni wahabi salafi mujahid ap ek any 73 shits

  • @suhainhumraz5299
    @suhainhumraz5299 3 หลายเดือนก่อน

    😢😢

  • @jabirgdk5749
    @jabirgdk5749 3 หลายเดือนก่อน

    👍👍👍🤲

  • @thanziyabasheer7646
    @thanziyabasheer7646 3 หลายเดือนก่อน

    Athazha viramathinu shesham vellam kudikkamo?

  • @m.a.rahman9441
    @m.a.rahman9441 3 หลายเดือนก่อน

    Value yeduthavan valal

  • @jubail123
    @jubail123 3 หลายเดือนก่อน +2

    ഇപ്പോഴുള്ള ഖവാരിജുകൾ ആരാണെന്നും കൂടി പറയണം അവരെ സഹായിക്കുന്നത് ആരാണെന്നും കൂടി പറയണം ഇതൊന്നും പറയാതെ നിങ്ങൾ വെറുതെ വയള് പറഞ്ഞിട്ട് കാര്യമില്ല

  • @farissalmansalman8457
    @farissalmansalman8457 3 หลายเดือนก่อน +1

    ❤🤲🤲🤲🤲😭🕋

  • @zainulhabid6186
    @zainulhabid6186 3 หลายเดือนก่อน +1

    കേൾക്കാൻ ആഗ്രഹിച്ച ചരിത്രം. കേൾക്കാത്ത ചരിത്രം

  • @zainutanur9277
    @zainutanur9277 หลายเดือนก่อน +1

    തമ്മിൽ തമ്മിൽ കൊല എല്ലാവരും റളിയല്ലാഹു അൻഹു

  • @sharfudeenpm7010
    @sharfudeenpm7010 3 หลายเดือนก่อน +1

    His own interpretation of history

    • @muhammedriyas321
      @muhammedriyas321 3 หลายเดือนก่อน

      This is the real history.

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      ​@@muhammedriyas321Sunni /wahabi side of history enn para historiyile kurach koodi und Ivar velipikukayaan islamistukale Ahlul baythinu endu pati enn parayilla hussaine endu cheyyjenn parayilla sahih bukhari enik shesham ennil ninn 12 imams varumenn paranju but Ivar 12 imamumare follow cheyunilla avare pati parayunilla Karanam 12 imamumare Shiakal eduthad kond😂

  • @muhammedjamsheedthottinkar6751
    @muhammedjamsheedthottinkar6751 3 หลายเดือนก่อน +7

    കബർ കെട്ടി പ്പൊക്കൽ ഇസ്ലാമിക വിധി pls vedio ചെയ്യുമോ

    • @ShefeerUnni
      @ShefeerUnni 3 หลายเดือนก่อน

      Enikkum ariyanam ennund

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Haram aan. You can see in hadith prophet Muhammed pbuh said " flat your graves ' don't be like people of books ' christians and jews " Karanam avar kabar keti pokunavar aan. Nabi s.a nammale warn cheythitund nammal avare pole thanne aayi marum islam ilathavumemm islaminte essense undavum but islam athinte purnatha nashtapedum Karanam nammal follow cheyunath judareyum christiansineyum aan. Ithoke arinjum avar velupikum iniyum keti pokum agoshikum ithoke nadakum Karanam it's prophecy .muslims orumich ithoke poti kenda samayam kayinju. Karanam ee shirk oru reason thanneyayirinnu central Asia polulla sthalangalil islamil ninn youth pirogot poyathum povunathum evideyum ad nadakum. Northiloke ambalavum maqbarayum kandal manasilavilla

  • @SS-ex6dt
    @SS-ex6dt 2 หลายเดือนก่อน +4

    അലിയെ വധിച്ചത് മുആവിയയുടെ ഒരു തന്ത്രം അല്ലെ

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Yes kawarijiz means today's Islamists America terroristukale egene upayogikunno ath pole muhawiya avare upayogichathaan. Agane alel yadiz so called Caliph of muslims ayal allauirunno Hussain A.s konath 😂ende mindathe?? Ivar ipoyum muhawiya Avante makan yazidinye perinu shesham R.A parayunnu . Hadith nokiya kanaam Ammar enna sahabiye pati Nabi paranjath ' you'll be killed by an aggressive extremist groups they're the people of hell fire ' and ammar R.A was killed by muhawiiya and teams 😂still muhawiya R.A endalle

  • @ichunoora8804
    @ichunoora8804 3 หลายเดือนก่อน

    😢😮😢😢😢

  • @rdk.2023
    @rdk.2023 16 วันที่ผ่านมา

    Masha Allah ..

  • @arnavvlogs...2294
    @arnavvlogs...2294 3 หลายเดือนก่อน

    Best...
    Ningalu thane konnu..
    😊

    • @Miya_Bhaiii
      @Miya_Bhaiii 3 หลายเดือนก่อน

      Kuttam Parayan kaathu nikkenu 😂

  • @mspattasseryshareef2860
    @mspattasseryshareef2860 3 หลายเดือนก่อน +4

    الحمدلله جزاك اللهവളരെപഠനോപ്കരമായപരിവാടി

  • @dilbar__07
    @dilbar__07 3 หลายเดือนก่อน +3

    Delete aakitt veendum upload chaithathaano

    • @Sabiinspires
      @Sabiinspires  3 หลายเดือนก่อน +2

      Athe

    • @ashi......7868
      @ashi......7868 3 หลายเดือนก่อน

      ​@@Sabiinspireshloo മൗലൂദിലെ ഒന്ന് രണ്ട് varikalude അർത്ഥം ശിർക്കാണെന്ന് പറയുന്നവർക്ക് മറുപടി ആയി വീഡിയോ ചെയ്യാമോ

    • @Earl_of_Kattegat
      @Earl_of_Kattegat 3 หลายเดือนก่อน +3

      @@ashi......7868എത്രയോ സംവാദങ്ങളിൽ അതൊക്കെ വിശദീകരിചതാണ്,നബിയെ ഞങ്ങൾ ഒരുപാട് കുറ്റം ചെയ്തു പോയി ഞങ്ങളോട് porukkanne ഇതാണ് അതിൽ ഒന്ന്,നമ്മൾ ഒരാളെ വേദനിപ്പിച്ചാൽ അയാളോട് പൊറുക്കലിനെ തേടണം,അയാൾ പൊറുത്താൽ നമ്മൾക്ക് ആഖിറം രക്ഷ ഉള്ളു,ഈ ലോകത്തു ഒരു സത്യവിശ്വാസിക്ക് ഏറ്റവും കടമയുള്ളത് നബി തങ്ങളോട് ആണ്..നബി തങ്ങൾ നമുക്ക് ഇസ്ലാമിനെയും,നന്മയയും,തിന്മയെയും ഒക്കെ വേർ തിരിച്ചു പഠിപ്പിച്ചിട്ടും നാം തെറ്റ് ചെയ്യുന്നു, അതൊക്കെ നബി തങ്ങൾ കണ്ടാൽ ഉമ്മത്തിനെ ഓർത്തു സങ്കടപ്പെടും... പഴയ സംവാദങ്ങൾ ഒക്കെ കണ്ടാൽ vyekthamakum

    • @ashi......7868
      @ashi......7868 3 หลายเดือนก่อน

      @@Earl_of_Kattegat njan ootharind ennal nabiyod enthinanu porukkaline thedunnath allahuvinod alle porukkaline theduka ennanu ennod chodhichath pinne.. Nammal auliyakkal badringal avarude barkath kond enn parayan padilla barkath pradeekshich 3 sthalath mathrame povan padullu( masjid nabavi aqsa)ennum parayunnu ithinte reply tharooo

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      ​@@Sabiinspireswhatsapp nokarille ?

  • @Abdussalam-ny8pw
    @Abdussalam-ny8pw 3 หลายเดือนก่อน

    Sabi എനിക്ക് താങ്കളോ അറക്കൽ ഉസ്താതോ മറുപടി നൽകുമോ. എനിക്ക് periods 7 days നോമ്പ് പോയി പിന്നീട് ക്ലിയർ ആയി ഞാൻ കുളിച്ചു 2 days nomb നോറ്റു മൂന്നാം ദിവസം വീടും ചെറിയ രീതിയിൽ ബ്ലഡ്‌ കാണുന്നു അപ്പോൾ ഞാൻ നോറ്റ ആ 2 നോമ്പിന്റെയും ആ ടൈമിൽ ഞാൻ ഓതിയ ഖുർആൻ ന്റെ യും വിധി എന്താവും മുറുപടി നൽകണേ. .....

    • @umarali4855
      @umarali4855 3 หลายเดือนก่อน +2

      ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ ഇതിലൂടെ ചോദിക്കുന്നതിന് പകരം നാട്ടിലെ ആലിമീങ്ങളോട് ചോദിക്കൂ ഇതിലെ എല്ലാ കമന്റ്‌കളും ഇവർ വായിക്കണമെന്നില്ലല്ലോ

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      Ith thanne englishil youtubil search cheytha pore ??

  • @abdulkareem974
    @abdulkareem974 3 หลายเดือนก่อน +2

    ഒരു ആധികാരിക തെളിവുമില്ലാത്ത മായാവി കഥകൾ

    • @user-hz6kl9cd2x
      @user-hz6kl9cd2x 3 หลายเดือนก่อน

      Sathiyam mayavi

    • @Wonderedalien
      @Wonderedalien หลายเดือนก่อน

      History aan pinne ipo ketath minikiya Sunni wahabi mode aan

  • @Hsmm343
    @Hsmm343 3 หลายเดือนก่อน +5

    بارك الله لكما

  • @unaisnazar580
    @unaisnazar580 3 หลายเดือนก่อน +1

    Kavarijukal .rabbinodulla ishttam konddu koreee aalukal vanjjikkappettello..avereyum islamin purath aakeppetto

  • @Wonderedalien
    @Wonderedalien หลายเดือนก่อน +1

    Ali mevla 🖤♥️✨

  • @user-ks8sn6ne6t
    @user-ks8sn6ne6t 3 หลายเดือนก่อน

    Lokavasanathinte veliya ella adayalangalum ulkollich vishadhamaya oru video chyyamo

  • @gigi.9092
    @gigi.9092 3 หลายเดือนก่อน +1

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.
    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.
    വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ
    ങ്ങളാണു.
    നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയവ്യക്തിത്വങ്ങൾക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയസ്തുത്യർഹദൈവീകവ്യക്തിത്വങ്ങൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.

    • @ahammedkutty4806
      @ahammedkutty4806 3 หลายเดือนก่อน

      ❤❤❤❤❤❤

    • @gasalvs3174
      @gasalvs3174 3 หลายเดือนก่อน

      th-cam.com/video/uoOvEVp37j0/w-d-xo.htmlsi=CUj91K111w7gz3tX

  • @anuanshid3954
    @anuanshid3954 3 หลายเดือนก่อน +6

    امين امين يا رب العالمين😢🤲

  • @jasminmazeez4926
    @jasminmazeez4926 หลายเดือนก่อน

    Never seen anyone talking this deep about prophet s history, May Allah reward you both❤but Please avoid showing the highlights, anyway going to watch the entire video!

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 3 หลายเดือนก่อน +1

    Video kure cut cheythittund😮