'പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ ആസൂത്രിത നീക്കം'

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 23

  • @Nani-c2n
    @Nani-c2n ชั่วโมงที่ผ่านมา +6

    തോൽവിടെ ഉത്തരവാദിത്വം സുരേന്ദ്രൻ മാത്രം ആണ്

  • @shamsualasasya4824
    @shamsualasasya4824 ชั่วโมงที่ผ่านมา +3

    ഇത് പറഞ്ഞ കേട്ടാൽ അവിടെ ബിജെപി കഴിഞ്ഞവർഷം ജയിച്ചത് പോലെ തോന്നുന്നല്ലോ കോൺഗ്രസ് അല്ലേ കഴിഞ്ഞപ്രാവശ്യം ജയിച്ചത് ഇപ്പഴും അവര് തന്നെ അല്ലാതെ ബിജെപിയുടെ സീറ്റ് അല്ലല്ലോ

  • @AswaniSumesh-s2o
    @AswaniSumesh-s2o 2 ชั่วโมงที่ผ่านมา +5

    ഷാഫി അല്ലല്ലല്ലോല്ലേ 😂😂😂

  • @Meghamal9694
    @Meghamal9694 2 ชั่วโมงที่ผ่านมา +4

    Is it illegal to collect the phone records other than enforcement agency for the investigation?

    • @manojdubai2474
      @manojdubai2474 2 ชั่วโมงที่ผ่านมา

      Call നിങ്ങൾക് പ്രശ്നം 😅😅😅😅 വർഗിയ കക്ഷി വോട്ട് പ്രശ്നം ഇല്ലാ

  • @mohammedkoya5258
    @mohammedkoya5258 2 ชั่วโมงที่ผ่านมา +1

    BJP ക്കുള്ളിലും മനുഷ്യ സൗഹാർദത്തിലുള്ളവർ വളരട്ടെ.

  • @IrshuManu
    @IrshuManu ชั่วโมงที่ผ่านมา

    😂😂

  • @SooryanS-r1u
    @SooryanS-r1u ชั่วโมงที่ผ่านมา +1

    ഈ ന്യൂസ്‌ 🤡ഓവർ കം ചെയ്യാൻ കൊ ലി ബി കുടുബം അടികൂടുന്നു 😂നാട്ടുകാരെ 😂😂😂😂😂

  • @Cfi36
    @Cfi36 ชั่วโมงที่ผ่านมา

    അട്ടിമറി എങ്ങനെ ഉണ്ടാകുന്നു എന്ന് ചിന്ദിച്ചിട്ടുണ്ടോ. ജനങ്ങളെ ഉൾക്കൊള്ളാൻ കഴിയണം. അവർക്ക് താല്പര്യമുള്ളവരെ സ്ഥാനാർത്തിയാക്കണം. അല്ലെങ്കിൽ ഇങ്ങനെയിരിക്കും

  • @thajudheenm5256
    @thajudheenm5256 ชั่วโมงที่ผ่านมา

    മാപ്ര സിപിഎം ബിജെപി ബന്ധം പറയും കോൺഗ്രസ്‌ ബിജെപി ബന്ധം മറച്ചു വെക്കും

  • @SelectFootwear-zw7ug
    @SelectFootwear-zw7ug 2 ชั่วโมงที่ผ่านมา

    Eezhava..Prasad and.. k..Surendran..failad

  • @UmmerKutty-zp8wk
    @UmmerKutty-zp8wk 2 ชั่วโมงที่ผ่านมา

    Poojeppi ellarum nashikkan aagrahikkunnundella santhosham nalkunna kaariyam

  • @Pachakam-food
    @Pachakam-food ชั่วโมงที่ผ่านมา

    ഇതാണ് എൽഡിഎഫ് മുൻകൂട്ടി പറഞ്ഞ് ഡീൽഈ കോൺഗ്രസ് എംപി ആരാണെന്ന് പുറത്തു വിടണംജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്

    • @shafikulangara5539
      @shafikulangara5539 ชั่วโมงที่ผ่านมา

      VK Sreekandan, തനിക്ക്‌ പറ്റുനത്‌ ചെയ്യ്‌...വിമതരെ ഒപ്പം നിർത്തും ... ഇനിയും നിർത്തും... സിപിഎംകാരും വോട്ട്‌ ചെയ്തിട്ടുൻഡ്‌

  • @Progressivemedia_in
    @Progressivemedia_in 2 ชั่วโมงที่ผ่านมา

    Congress janatha party 😂😂😂

  • @prakasanpb1478
    @prakasanpb1478 ชั่วโมงที่ผ่านมา

    ഇതാണ് ഇടതുപക്ഷം പറഞ്ഞത് ബിജെപി കോൺഗ്രസ് കൂട്ടുകെട്ട്

  • @SuhaibK-uz3yw
    @SuhaibK-uz3yw ชั่วโมงที่ผ่านมา

    തൃശൂർ കോൺഗ്രസ്‌ ബിജെപി ക്‌ കൊടുത്തു 😂പാലക്കാട്‌ ബിജെപി കോൺസിനും 😂😂😂 ബെസ്റ്റ് ടീം

  • @AbdulRasheed-d9i
    @AbdulRasheed-d9i 2 ชั่วโมงที่ผ่านมา +1

    CongRSS അല്ലെ 😂😂

    • @aliep771
      @aliep771 2 ชั่วโมงที่ผ่านมา +3

      Cjp.haalilakkam

    • @KajaHussain-o3n
      @KajaHussain-o3n ชั่วโมงที่ผ่านมา

      അല്ല അന്തംകമ്മി cjp കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി