'ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്' സജിത മഠത്തില്‍

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 561

  • @mathewkl9011
    @mathewkl9011 ปีที่แล้ว +167

    പെണ്ണിനും, സുഖത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു വിചിത്ര ജീവിയാണ് ഗണേഷ് കുമാർ എന്ന നികൃഷ്ട ജീവി. 😊

    • @feehtal
      @feehtal ปีที่แล้ว +4

      എന്താ ഗണേശ ഇത്..

    • @gracefulreflections
      @gracefulreflections ปีที่แล้ว

      ജ്ഞാനത്താൽ വീടു പണിയപ്പെടുന്നു; വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു. ജ്ഞാനി കരുത്തനെക്കാൾ ബലവാനത്രേ; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. തിന്മ നിനയ്ക്കുന്നവൻ ഉപജാപകൻ എന്ന് അറിയപ്പെടും. ഭോഷൻ ആലോചിക്കുന്നതെന്തും പാപമാണ്. ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം നമ്മുടെ പ്രവൃത്തിക്കു തക്ക പ്രതിഫലം നല്കുന്നു

  • @ashrafartistkmr8497
    @ashrafartistkmr8497 6 ปีที่แล้ว +275

    ഗണേഷ് ഒരു അഹങ്കാരിയാണ്. അതോടൊപ്പം നിലനിൽപ്പിനായി പറഞ്ഞത് മാറ്റിപ്പറയുകയും, ഷൈൻ ചെയ്യാൻ കിട്ടുന്ന അവസരം മുതലെടുക്കുകയും ചെയ്യുന്നവനാണ്.

    • @hngogo9718
      @hngogo9718 ปีที่แล้ว +5

      ഇപ്പോൾ യുട്യൂബിൽ PR വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യം പാസ്റ്റർ മുഖേന മാനസാന്തരം. പിന്നെ കാരുണ്യപ്രവർത്തനങ്ങൾ. അതിന്റെയിക്കെ വീഡിയയുടെ കമന്റിന് താഴെ യുട്യൂബ് മുഖ്യമന്ത്രിയായി വാഴിക്കാനുള്ള PR വർക്ക്

    • @deva.1451
      @deva.1451 11 หลายเดือนก่อน

      ശരിയാണ്

  • @rajagopalk5872
    @rajagopalk5872 ปีที่แล้ว +61

    അച്ഛൻ സമ്പന്ന കുടുംബത്തിൽ ജനിച്ചതെങ്കിലും അതിന്റെ ഇരട്ടി ഉണ്ടാക്കിട്ടുണ്ട് അതിന്റെ നിഗളിപ്പ് മോനുണ്ട് ഇപ്പോൾ ഞാൻ മഹാൻ സത്യവാൻ

  • @zeenathk3271
    @zeenathk3271 6 ปีที่แล้ว +161

    മേലാധികാരികൾ വരുമ്പോൾ എല്ലാവരുംകൂടി ഓടിച്ചെല്ലേണ്ടആവശൃം ഇല്ല.സജിത പറഞ്ഞതാണ് ശരി

  • @sumeshchandrakr9855
    @sumeshchandrakr9855 ปีที่แล้ว +88

    ഗണേഷ് ഒരു അഹങ്കാരിയുടെ സ്വഭാവമാണ്

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +140

    ഈ മാഡം പറയുന്ന നിയമങ്ങൾ ശരി ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം ഞാനും last grade ജീവനക്കാരി ആയിരുന്നു

    • @naeefmohammed9413
      @naeefmohammed9413 ปีที่แล้ว +1

      ❤❤❤

    • @autumn5226
      @autumn5226 ปีที่แล้ว +2

      പ്രോട്ടോകോൾ ഉണ്ട് ചേച്ചി

  • @retheeshkumarkunneveli3539
    @retheeshkumarkunneveli3539 ปีที่แล้ว +18

    അല്ലെങ്കിലും ഗണേഷിനു ഷോ കാണിക്കൽ കൂടുതലാണ്. അയാളുടെ ഉദ്ദേശ്യം വേറെയായിരുന്നു. പക്ഷെ ഇവർ അതിൽ വീണില്ല എന്നതാണ് സത്യം.

  • @cyriljoseph6691
    @cyriljoseph6691 6 ปีที่แล้ว +184

    പല കാര്യങ്ങളും കൊണ്ട് വ്യക്തിപരമായി genesh നേ ഒട്ടും ഇഷ്ട്ടപ്പെടാത്ത ഒരാളാണ് ഞാൻ. പക്ഷേ ഇതിൽ അദ്ദേഹത്തിന്റെ ഭാഗത്ത് എന്താണ് തെറ്റ്? മിനിസ്റ്റർ വന്നാൽ സെക്രട്ടറി ഇല്ലാത്തപ്പോൾ താങ്കൾ തന്നെ അല്ലേ അദ്ദേഹത്തിന് കാര്യങ്ങൽ വിശദീകരിച്ച് നൽകേണ്ടത്? കുത്തഴിഞ്ഞ ഓഫീസ് പരിശോധിക്കാൻ ministers പലപ്പോഴും പോയിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കടമയും ആണ്. മിനിസ്റ്റർ എങ്ങനെ പെരുമാറണം എന്ന് താങ്കൾ അല്ലല്ലോ തീരുമാനിക്കുന്നത്.പ്രോട്ടോക്കോൾ പ്രകാരം നിങ്ങളുടെ മുകളിൽ തന്നെ അല്ലേ മിനിസ്റ്റർ? താങ്കളുടെ വൃത്തികെട്ട ego ആണ് ഓരോ വാക്കിലും ഞാൻ കേട്ടത്. ഒന്നും അറിയാത്ത ഒരു പൊട്ടനെ പ്പോലെ എല്ലാം കേട്ടിരുന്നു സങ്കടപ്പെടുന്ന ഒരു ജേർണലിസ്റ്റ്!

    • @shankamal1198
      @shankamal1198 6 ปีที่แล้ว +6

      cyril joseph you are very much right ego will kill herself should remove immedietely

    • @diamondletter
      @diamondletter 6 ปีที่แล้ว +5

      cyril joseph you are right

    • @cmntkxp
      @cmntkxp 6 ปีที่แล้ว +3

      cyril joseph exact

    • @smitharajesh2756
      @smitharajesh2756 6 ปีที่แล้ว +4

      അതേ.. ശരിയാണ്. യോജിക്കുന്നു.

    • @tall5418
      @tall5418 6 ปีที่แล้ว +4

      So you are saying employees should bow to the minister? Those days are gone Mr.

  • @kingmaker9559
    @kingmaker9559 6 ปีที่แล้ว +8

    രണ്ട് ഉന്നത ഈഗോ ഭാവങ്ങൾ തമ്മിൽ ഏറ്റുമുട്ടി അവസാനം കോപ്ലക്സ് രൂപം കൊണ്ട് പൊട്ടിത്തെറിച്ചു. ഫലമോ പരമപുശ്ചം എന്ന വികാരം കേൾവിക്കാരിൽ ഉണ്ടാക്കുന്നു.മന്ത്രിക്ക് ജീവനക്കാരിയോട് പുശ്ചം ജീവനക്കാരിക്ക് പ്യൂണിനോട് പുശ്ചം ജനങ്ങൾക്കോ ഇവരോട് രണ്ട് പേരോടും പരമപുശ്ചവും പ്യൂണിനോട് ആദരവുമാണുള്ളത്.

  • @MrailWay
    @MrailWay ปีที่แล้ว +82

    സപ്പോർട്ട് സജിത മഠത്തിൽ 👌

  • @infomic8224
    @infomic8224 ปีที่แล้ว +3

    ക്യാപ്ഷൻ കണ്ടപ്പോൾ തെറ്റി ധരിച്ചു. വല്ലാത്ത തലക്കെട്ട് ആയി പോയി 😂😂😅

  • @vinodkumarb3245
    @vinodkumarb3245 ปีที่แล้ว +5

    Good അഡ്മിനിസ്ട്രേറ്റർ ആണ്, very powerful, ഇവർ ഒടുക്കത്തെ ജാഡ യാണ്

  • @sulaimannokia9233
    @sulaimannokia9233 6 ปีที่แล้ว +38

    ഞാൻ ഒരു പൊതു പ്രവർത്തകൻ ആണ് എന്ന് സ്വയം പുകഴ്ത്തി നടക്കുന്ന ക്രിമിനൽ മയ്ൻറുളള MLA ഗണേഷ് കുമാർ
    പൊതു ജനങ്ങൾക്ക്
    ആപത്താണ് . ദിലീപ്
    ഗണേഷ് കുമാർ ഒരു
    നാണയത്തിന്റെ ഒരേ
    ഒരു വംശം തന്നെയാണ്.

    • @devasura8232
      @devasura8232 ปีที่แล้ว +4

      കേരളം കണ്ട രാഷ്ട്രീയക്കാരിൽ യേറ്റവും നല്ല മനുഷ്യനാണ് ഗണേഷ്.

    • @gourisp7528
      @gourisp7528 ปีที่แล้ว

      ഡിലീപ് മുഖേഷ് ഗണേഷ് ഒരേ തൂവൽ പക്ഷികൾ ഇവർക്ക്ഒരേ വീക്നെസ്

    • @rajeshajitha8035
      @rajeshajitha8035 ปีที่แล้ว +1

      Keralathile. Kattumudikkatha. Ore. Oru. MLA. Ane. Ganeshkumar

    • @gourisp7528
      @gourisp7528 ปีที่แล้ว

      @@rajeshajitha8035 ഒന്ന് പോടോവനം വകുപ്പിൽ ഇരുന്ന് ആന പിന്നെ എന്തൊക്കെ ഇയാൾ കട്ട് പെണ്ണുങ്ങൾ ക് കൊടുക്കുന്നു ഇനി യും പെണ്ണ് പിടിത്തം തുടരാം മന്ത്രി ആയാൽ ഇഷ്ടം പോലെ പെണ്ണ് കിട്ടും ജോലി വാങ്ങി തരും എന്നു വച്ചു അച്ഛനും മോനും കണക്കാ

    • @abdullatheef4726
      @abdullatheef4726 ปีที่แล้ว

      ആണ് പിന്നെ പെണ്ണിനെ പിടിക്കാതെ ആണിനെ പിടിക്കാൻ പറ്റുമോ? പെണ്ണ് കാര്യത്തിൽ അയാൾ ഭാഗ്യവാനാണ്. നമ്മളെപോലുള്ളവർ മരിക്കുന്നതുവരെ ഒരേ സാമ്പാറും, ചോറും മാത്രം തിന്ന് കഴിയുന്നു അത്രമാത്രം.

  • @AnilKumar-ds9gp
    @AnilKumar-ds9gp ปีที่แล้ว +44

    നല്ല കറക്റ്റ് ആയിട്ടുള്ള ഒരാളാണ് സജിത മഠത്തിൽ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      എന്ത് കറക്റ്റ് ? കറക്റ്റ് ആയതുകൊണ്ടാണോ മന്ത്രി ഓഫീസ് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത്.

    • @autumn5226
      @autumn5226 ปีที่แล้ว

    • @akshay3140
      @akshay3140 ปีที่แล้ว

      Viswachuuu..podee😂😂😂

  • @naufalpm1457
    @naufalpm1457 2 ปีที่แล้ว +67

    അദ്ദേഹത്തിന്റെ രഹസ്യം പരസ്യം ഒന്നും എനിക്ക് അറിഞ്ഞൂടാ അത് കൊണ്ട് ആ വിഷയം വിടുന്നു
    പക്ഷെ നിങ്ങൾ പറഞ്ഞ ഒരു കാര്യം
    മന്ത്രി മാർ വരുമ്പോൾ നേരത്തെ അറിയിച്ചില്ല എന്ന് പറയുന്നത് എന്ത് കൊണ്ടാ ഓഫീസുകളിലെ കളളക്കളികൾ കണ്ട് പിടിക്കാൻ അങ്ങിനെ അറിയിക്കേണ്ട ആവശ്യമില്ല
    അതിനാണ്
    മിന്നൽ സന്ദർശനം എന്ന് പറയുന്നത്

    • @hngogo9718
      @hngogo9718 ปีที่แล้ว +15

      മന്ത്രിയുടെ ഓഫീസിലെ കള്ളക്കളികൾക്കു ആരു മിന്നൽ സന്ദർശനം നടത്തും ?

  • @Sinilkollam
    @Sinilkollam 6 ปีที่แล้ว +13

    അഹങ്കാരം കൊണ്ട്‌ തലക്കനം കൂടിയതാണ്. അതിന്റെ ഒരു ഇത് അത്രേ ഉള്ളൂ.

  • @sasidharanpk7412
    @sasidharanpk7412 ปีที่แล้ว +4

    സിക്രട്ടറി അവിടെ ഇല്ലാത്ത സമയത്ത് അവരുടെ താഴെ ഉള്ളവർക്ക് ചാർജ്ജ് നൽകിയിട്ടെ പോകു അപ്പോൾ ആര് വന്നാലും അതിന് ഉത്തരവാദിന്യം ചാർജ്ജ് എടുത്തവർക്കാണ് അവർക് വിളിക്കാതെ തന്നെ അവരുടെ അടുത്ത് പോയി സംസാരിക്കേണ്ടതായ ഉത്തരവാദിത്യം ഉണ്ട് അതിൽ ഇത്രമാത്രം പറയേണ്ടതില്ല

  • @rajmohan8831
    @rajmohan8831 2 ปีที่แล้ว +13

    കുറേനേരമായി പ്യൂണ് എന്നു പറയുമ്പോൾ ഒരു കുറച്ചിൽ. ഒരു ഈഗോ ഉള്ള ആളാണ് ഈ മാഡം

  • @stevehamilton4458
    @stevehamilton4458 6 ปีที่แล้ว +13

    ഗണേഷ് അത്ര നല്ല പുള്ളി യൊന്നുമല്ല. പക്ഷേ .ഒരു മന്ത്രി തന്നോടൊന്നും ചോദിക്കാൻ പാടില്ല; താൻ വനിതാ കമ്മീഷനിൽ പോകുമെന്നൊക്കെ പറയുന്നത് ഇത്തിരി അഹംകാരമാണ് മോളെ.... ഒരു മന്ത്രിക്ക് തന്റെ വകുപ്പിനു കീഴിലുള്ള ഏതാളോടും കാരൃങ്ങൾ ചോദിക്കാനുള്ള അധികാരമുണ്ടെന്ന് അറിയില്ലേ ഇവൾക്കൊന്നും?? അതിന് പരാതിപ്പെടുമെന്ന്....ഹഹഹഹഹ . ആരോടാണ് പരാതിപ്പെടുന്നത്? ഈതേ മന്ത്രിയോടോ????

  • @basheerkadayan7716
    @basheerkadayan7716 ปีที่แล้ว +2

    സുന്ദരികളായ പെണ്ണുങ്ങൾ mind ചെയ്യുന്നില്ലെങ്കിൽ ലo ബടനമാർക്കു ദേഷ്യം വരും
    അത് സ്വാഭാവികം 😂

  • @rileeshp7387
    @rileeshp7387 ปีที่แล้ว +40

    മുഹമ്മദ് റിയാസ് ഇങ്ങനെ പെരുമാറുമ്പോൾ ഇങ്ങനെ തന്നെ പ്രതികരിക്കണം

    • @goldenpearls5241
      @goldenpearls5241 ปีที่แล้ว

      😂

    • @unnimohammed6501
      @unnimohammed6501 ปีที่แล้ว

      ഗണേഷല്ല മുഹമദ് റിയാസ്
      അജഗജാന്തരം വ്യത്യാസമുണ്ട്.

    • @arjunrajeev9131
      @arjunrajeev9131 ปีที่แล้ว +1

      ​@@unnimohammed6501വല്ലിയ വ്യത്യാസം ഇല്ല മുഖ്യന്റെ മകളെ ഒപ്പിച് എടുത്തില്ലേ

    • @bhaskaranunnirs7044
      @bhaskaranunnirs7044 5 หลายเดือนก่อน

      ​@@arjunrajeev9131
      നിൻ്റെ അമ്മയെ അല്ലല്ലോ

    • @Aseezpk
      @Aseezpk 5 หลายเดือนก่อน

      ആര് പെരുമാറിയാലും ഇങ്ങനെതന്നെപ്രതികരിക്കണം

  • @ഗജകേസരി
    @ഗജകേസരി 11 หลายเดือนก่อน +4

    സജിത വളരെ നല്ല കുട്ടിയാണ് 💯💯💯💯💯💯💯💯

  • @rajishkrk1
    @rajishkrk1 6 ปีที่แล้ว +3

    You are right

  • @shijuj4769
    @shijuj4769 ปีที่แล้ว +2

    പത്തനാപുരത്തെ ജനങളുടെ M L A ലോക കോഴി ഇവനെ ജയിപ്പിക്കരുത്

  • @sreelekshmi1704
    @sreelekshmi1704 6 ปีที่แล้ว +60

    Wcc യുടെ ഒരു മീറ്റിങ് ആ തോന്നുന്നു ഇവളുമാരെല്ലാം സ്റ്റേജിൽ ഇരിക്കുമ്പോൾ ഒരു പ്രേക്ഷകൻ എഴുന്നേറ്റു നിന്ന് ഇവരെ വിമർശിച്ചു(അതി ശക്തമായ വിമർശനം ഒന്നും അല്ല മാന്യമായ തരത്തിൽ) ന്നിട്ടും ഈ പെണ്ണുങ്ങൾ എല്ലാം കൂടി കൂകി നാണം കെടുത്തി..അയ്യാൾ സംസാരിക്കാൻ പോലും സമ്മതിച്ചില്ല... ന്നിട്ടു മന്ത്രി ഷൗട് ചെയ്തു പോലും😏😏😏😏

  • @AbdulAzeez-js2vz
    @AbdulAzeez-js2vz 6 ปีที่แล้ว +35

    ഗണേഷ് ആരോ ആയിക്കൊള്ളട്ടെ ....പക്ഷേ ഈ സ്ത്രീയുടെ വാക്കുകളിൽ കുറച്ചു അഹങ്കാരം നിഴലിക്കുന്നു .

    • @jayakumart8607
      @jayakumart8607 ปีที่แล้ว

      കുറച്ചല്ല മുഴുവൻഅഹങ്കാരമാണ്....

    • @shihabm2678
      @shihabm2678 ปีที่แล้ว +1

      Ganesh Kumar fake yes

    • @unnikcu
      @unnikcu 5 หลายเดือนก่อน

      സ്ത്രീകൾ പറഞ്ഞാൽ എങ്ങിനെ അഹങ്കാരം ആകും, അവർ പറഞ്ഞത് ശെരിയാണ്

  • @ShabeerNs-fv6hx
    @ShabeerNs-fv6hx ปีที่แล้ว +15

    ഗണേഷിൻ്റെ സ്വഭാവം എന്തോ ആകട്ടെ എന്നാലും ഗണേഷ് കൈകാര്യം ചെയ്യുന്ന വകുപ്പുകൾ നല്ല രീതിയിൽ പ്രവർത്തിക്കാറുണ്ട് ഇത്തരത്തിലുള്ള അഹങ്കാരം മന്ത്രിയോട് ചെയ്യുമെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താവും രജിഷ്ട്രർ മന്ത്രിക്ക് നോക്കാൻ പാടില്ലാ എന്നുണ്ടോ ഒപ്പിട്ട് മുങ്ങുന്ന ചെറ്റകളെ സംരക്ഷിക്കാനല്ല മന്ത്രി

  • @lovelymp1326
    @lovelymp1326 6 ปีที่แล้ว +40

    അവൾക്കൊപ്പം എന്നൊരു വാചകം കണ്ടുപിടിച്ചെന്ന് കരുതി വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കരുത് പ്ലസ് പേർസണൽ ലൈഫിൽ ശ്രീ ഗണേഷ് എന്താണെന്നു അറിയില്ല പക്ഷെ മിനിസ്റ്റർ ഗണേഷ്‌കുമാർ സൂപ്പർ ആണ്... അദ്ദേഹത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ എപ്പോൾ വേണമെങ്കിലും ചെല്ലാം പരിശോധന നടത്താം അങ്ങനെ ചെന്നാൽ മാത്രമേ അവിടെ നടക്കുന്ന ക്രമക്കേടുകൾ കണ്ടുപിടിക്കാനാകു
    .. Good job..

    • @hngogo9718
      @hngogo9718 ปีที่แล้ว +3

      who will inspect the mistakes and corruption in the minister's office

    • @tressajohntressajohn
      @tressajohntressajohn 5 หลายเดือนก่อน

      Athe oru minnister vannal kanan chellan anthanu butgimuttu..

  • @pradeepr5770
    @pradeepr5770 6 ปีที่แล้ว +51

    പ്യൂൺ ജോലി എന്നല്ല എല്ലാ ജോലിക്കും അതിന്റെതായ വില യുണ്ട്. പിന്നെ ഒരു മിനിസ്റ്റർ ഓഫീസ് സന്ദർശിക്കുമ്പോൾ നേരത്തെ അറിയിക്കണം എന്ന് ഇതു നിയമത്തിലാണ് പറഞ്ഞിരിക്കുന്നത്. അപ്രതീക്ഷിതമായി വന്നു കയറിയാലല്ലേ ഓഫീസ്ന്റെ ശരിയായ രൂപം കിട്ടു.മിനിസ്റ്റർ ഓഫീസിൽ എത്തുമ്പോൾ അദ്ദേഹത്തെ ചെന്ന് തന്നെ കാണണം. ഏത് അളവുകോല് വെച്ച് നോക്കിയാലും മിനിസ്റ്റർ നിങ്ങളെ കാൾ വളരെ വളരെ മേലെയാണ് ഔദ്യോഗികമായി.അതുകൊണ്ട് ഇനി എപ്പോളെങ്കിലും മിനിസ്റ്റർ ഓഫീസിൽ എത്തുമ്പോൾ (അത് ഏത് മിനിസ്റ്റർ ആയാലും )ചെന്നുതന്നെ കാണണം. കാരണം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.

    • @hngogo9718
      @hngogo9718 ปีที่แล้ว +1

      which rule is saying this?

    • @autumn5226
      @autumn5226 ปีที่แล้ว

      Yes, correct

  • @ramadasanmk26
    @ramadasanmk26 ปีที่แล้ว +2

    അവന് വർഷങ്ങൾ ക്ക് മുമ്പ് കൊ യി ലാണ്ടിയിൽനിന്നുംപൊതിരെ കി ട്ടിയതായറി യാം

  • @MadhuVR-d5j
    @MadhuVR-d5j 5 หลายเดือนก่อน +1

    Office head ഹാജീരില്ലെങ്കിൽ തൊട്ടടുത്ത ഓഫീസർ മന്ത്രിയെ സ്വീകരിക്കണം. അതാണ് പ്രോട്ടോകോൾ.

  • @satharpma4936
    @satharpma4936 ปีที่แล้ว +3

    മിനീ സ്റ്റർ എന്ന നിലക്ക് അദ്ധേഹത്തിന്റെ പ്രവർതനം കറക്ടായിരുന്നു

  • @Sujithpanamkunnel
    @Sujithpanamkunnel 6 ปีที่แล้ว +12

    കാര്യം ഗണേഷ് കോഴിയണേലും super minister ആയിരുന്നു എന്തെങ്കിലും കാര്യം ഉണ്ടായിട്ടാവും ശകാരിച്ചത്. അല്ല നി ആരാ

    • @hngogo9718
      @hngogo9718 ปีที่แล้ว +1

      he has no voice to scold. this is democracy. if there is any mistake from the part of sajitha, he may take action according to the rules. still there is a system and structure for such an action. it is not initiated by the minister. there is a system for it. this is not ganehs's kingship. this is democracy. nobody has the right / power to scold a staff in person regarding any official duties. but there is provision for taking action. not scolding or beating using cane. ശകാരം അങ്ങ് വീട്ടില് . സ്റ്റാഫിനെ ശിക്ഷിക്കാനുള്ള പ്രത്യേക അധികാരം മിൻസ്റ്റെർക്കില്ല. ജനാധിപത്യ ഓഫിസിലെ സ്റ്റാഫിന്റെ ഭാഗത്തു കൃത്യനിർവഹണം സംബന്ധിച്ച വീഴ്ചയുണ്ടെന്നു തോന്നിയാൽ അതിനു വ്യക്തമായ ഒരു സംവിധാനമുണ്ട് കുറ്റം തെളിയിക്കാനും ശിക്ഷിക്കാനും. കാണുമ്പോൾ അപ്പോൾ തന്നെ വായിൽ തോന്നിയത് പറയാൻ മിനിസ്റ്ററുടെ വീട്ടിലെ വേലക്കാരല്ല ഗവൺമെന്റ് സ്റ്റാഫ് .

  • @dj-if3fl
    @dj-if3fl 6 ปีที่แล้ว +25

    Ganesh വന്നപ്പോൾ എണീറ്റ് നിന്ന് കാണില്ല... മന്ത്രി വരുമ്പോൾ respect
    കാണിക്കേണ്ട ചേച്ചി...... Ego.. പുരുഷവിദ്വേഷം...... കാട്ടുന്ന സ്ത്രകളോട് ganeshkumar ന്... വളരെ വലിയ സ്നേഹമാണ്.....

    • @aabraham4966
      @aabraham4966 ปีที่แล้ว

      അവൻ ഒരു കോഴി ചെറ്റയാണ്.

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว +2

      മന്ത്രി അവരുടെ മുന്നിൽ വന്നില്ലല്ലോ. അല്ലെങ്കിൽ തന്നെ എഴുന്നേറ്റു നിൽക്കേണ്ട കാര്യം എന്താണ്?

    • @peedikatharayil
      @peedikatharayil ปีที่แล้ว +2

      മുന്നറിയിപ്പില്ലാതെ ആര് ഓഫീസിൽ വന്നാലും നമ്മൾ അങ്ങോട്ട് പോയി കാണേണ്ട ആവശ്യം ഇല്ല... അതു പോലെ തന്നെ അവർ നമ്മുടെ റൂമിൽ വന്നാലും നമ്മളുടെ കസേരയിൽ അവരെ ഇരിക്കാൻ അനുവദിക്കരുത്... ആ കസേര നമ്മൾക്ക് ഉള്ളതാണ്... ഇതാണ് ശരിയായ രീതി

    • @autumn5226
      @autumn5226 ปีที่แล้ว

      ​@@peedikatharayilനിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെങ്കിൽ. മിണ്ടാണ്ടിരി

    • @kuvallamvlogs
      @kuvallamvlogs ปีที่แล้ว

      മന്ത്രി വരുമ്പോൾ എഴുനേറ്റു നിൽക്കണം സജിതേ. നമ്മുടെ ഓഫീസിൽ മന്ത്രിമാർ , m l a mar varumbol സീറ്റിൽ നിന്നും ezhunettയു നിൽക്കണം അടുത്തേക്ക് ചെല്ലണം അതാണ്‌ മര്യാദ. മന്ത്രിമാരെ ബഹുമാനിക്കേണ്ട എന്ന് നിന്നെ ആരാ പഠിപ്പിച്ചത് , പ്രത്യേകിച്ച് വകുപ്പ് മന്ത്രി അഹങ്കാരവും തലക്കനാവും അപ്പോൾ കാണിക്കരുത്. ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചിരിക്കണം കേട്ടോ സജിത.

  • @ZzzZzz-c7t
    @ZzzZzz-c7t 5 หลายเดือนก่อน +3

    ഒന്നിനെയും വെറുതെ വിടരുത് 😡😡പെണ്ണിന്റെ മാനത്തിന് വിലപറഞ്ഞവർ അവരുടെ കർമ്മ ഫലം അനുഭവിക്കണം 😡😡😡😡

  • @harikumarthazekkode6653
    @harikumarthazekkode6653 6 ปีที่แล้ว +3

    ഇവളൊരു സരിത നിനക് പരാതിയുണ്ടെങ്കിൽ അന്ന് കൊടുക്കേണ്ടിടത് കൊടുക്കണമായിരുന്നു Wcc യെ രക്ഷിയ്ക്കാൻ പഴയത് ഛർദിക്കുന്നു അത്രേയുള്ളു പൊങ്ങച്ചക്കാരി

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +164

    *പ്യൂൺ ജോലി അത്രക്ക് മോശമായ ജോലിയൊന്നും അല്ല അമ്മച്ചി അല്ല പ്യുൺ എന്ന് പറയുമ്പോൾ ഒരു പുച്ഛം*

    • @ask2232
      @ask2232 6 ปีที่แล้ว +5

      VISHNU- creator crrct mcha

    • @lovelylove13
      @lovelylove13 6 ปีที่แล้ว +4

      VISHNU- creator Vishnu ബല്ലാത്ത ദുരന്തം ആണല്ലോ 😂😂😂 യൂട്യൂബ് കലക്കി kudikkukayanallo... 🙏🙏

    • @wowfactors1270
      @wowfactors1270 6 ปีที่แล้ว +4

      Ksrtc conductor ജോലിയും അത്ര മോശം ജോലിയല്ല

    • @sruthiks8725
      @sruthiks8725 6 ปีที่แล้ว +6

      VISHNU- creator peon job moshamanennu avar paranjillalo chetta..

    • @a2zphone535
      @a2zphone535 6 ปีที่แล้ว +4

      അടിപൊളി

  • @malimali20
    @malimali20 ปีที่แล้ว +1

    *ഗണേഷ് കുമാർ ഉപ്പ് നോക്കാത്ത മലയാള നാടിനാർ ആരെങ്കിലും ഉണ്ടോ?*

  • @ഇലവീഴാപൂഞ്ചിറ
    @ഇലവീഴാപൂഞ്ചിറ 6 ปีที่แล้ว +6

    onnu po chechi.amamchi.ganeshettan katta support 😀😀😀😎

  • @aryanjr6882
    @aryanjr6882 6 ปีที่แล้ว +13

    അല്ലെങ്കിൽ നീ ഇപ്പോൾ തന്നെ ഓസ്കാർ വാങ്ങിച്ചേനെ. പ്യൂൺ ജോലി നല്ല ജോലിയാണ് നിനക്ക് അതു തന്നെ ചെയ്താൽ പോരായിരുന്നോ? വെറുതെ സിനിമയിൽ അഭിനയിച്ചു വെറുപ്പിക്കുന്നതെന്തിനാ '

  • @beeguyfree
    @beeguyfree 6 ปีที่แล้ว +10

    Ministers are our representatives only not our boss. We are the one elected them to this position.

    • @autumn5226
      @autumn5226 ปีที่แล้ว

      But. Govt servant has to keep protocol, MLA being publics' representative, . Public has no such duty, since minister or MLA is who they have chosen.

  • @sainum6515
    @sainum6515 6 ปีที่แล้ว +5

    ഇവൾ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ കരുതി ഗണേഷ് കുമാർ ഇവളെ പീഡിപ്പിച്ചു എന്ന്. ഇതാപ്പോ? പ്ര്ര്ർ

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 5 หลายเดือนก่อน +1

    ഗനേശാ.. നീയും പെട്ടു.. പ്രവർത്തിയുടെ ഫലം... പലരെയും തുലച്ചു.. അളക്കുന്ന അളവിൽ തിരിച്ചു അളക്കും

  • @SatheesanR-wk8yx
    @SatheesanR-wk8yx ปีที่แล้ว +2

    എന്തിനാണ് ഈ video ഇറക്കിയത്

  • @hawkeye8128
    @hawkeye8128 6 ปีที่แล้ว +36

    ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി ഉള്ള സജിത ചേച്ചി ആണ് ഇതൊക്കെ പറയുന്നത് എന്ന് കേൾക്കുമ്പോ ബല്ലാത്തൊരു ആശ്വാസം....ഈ ന്യൂസിന് കൊടുത്ത തലക്കെട്ട് തെറ്റിധാരണ പരത്തുന്ന രീതിയിൽ ആണ് മീഡിയ വണേ

  • @jubythomas2829
    @jubythomas2829 6 ปีที่แล้ว +30

    പാവം കഷ്‌ടപ്പെട്ട് ഒരു വിവാദം ഉണ്ടാക്കുന്ന തിരക്കിലാണ്

  • @purushothamanas9862
    @purushothamanas9862 2 ปีที่แล้ว +1

    ഇവളെന്താ ഈ ചിലക്കുന്നത്? എഴുന്നേറ്റ പോബ്യുറോക്രാറ്റ്.അഹങ്കാരി.

  • @shanuthekid
    @shanuthekid ปีที่แล้ว +6

    Great women... Speaking with brave and standard.. Salute madame

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +4

    മാണ്ടത്തിന് ശകലം തലക്കനം കൂടിയ പാർട്ടിയാണെന്ന് സംസാരത്തിലും ശരീരഭാഷയിലും അറിയാം അതുകൊണ്ടുതന്നെയാണ് മാണ്ടം പറഞ്ഞത് ഞാനല്ല എന്നെ വേണമെങ്കിൽ മന്ത്രി വന്നു കാണണമെന്ന് സംസാരത്തിൽ നമുക്ക് മനസ്സിലാക്കാം ഇതുപോലുള്ള ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന്റെ തന്നെ ശാപം ഏതു വകുപ്പിന്റെ മന്ത്രിയാണെങ്കിലും ശരി ഓഫീസുകളിൽ വന്നാൽ സർക്കാർ ഉദ്യോഗസ്ഥർ അവരെ ബഹുമാനിക്കണം അത് പൊതു മര്യാദയാണ് ഉദ്യോഗസ്ഥരെ കാൾ മോളിൽ തന്നെയാണ് മന്ത്രിമാരുടെ സ്ഥാനവും ഇതു മനസ്സിലാക്കേണ്ടതാണ്🎉

  • @francismd2213
    @francismd2213 3 ปีที่แล้ว +53

    മാഡത്തിന് കുറച്ചു ഈഗോ ഉണ്ട്. അവതരണം കേട്ടപ്പോൾ ഗണേഷ്കുമാർ ഒന്നും മോശമായി പെരുമാറിയിട്ടില്ല. നമ്മൾ മാനി ക്കേണ്ടവരെ ബഹുമാനിക്കണം. അതൊക്കെ വീട്ടിൽ നിന്നും പേടിക്കേണ്ടതാണ് പഠിപ്പിക്കേണ്ടതാണ്.

    • @panyalmeer5047
      @panyalmeer5047 ปีที่แล้ว +3

      ടീ, ടീ, മതിയടി, മതിയടി നീ കൂടുതൽ ന്യായം ഒന്നും പറയണ്ട കേറി പോടീ അകത്ത് 👈🥵

    • @sujisvlog6957
      @sujisvlog6957 ปีที่แล้ว +9

      വീട്ടിൽ നിന്നും പഠിച്ചത് ആയിരിക്കും സരിതയോട് കാണിച്ചത്.കോണേശൻ

    • @hngogo9718
      @hngogo9718 ปีที่แล้ว +7

      ജനാധിപത്യതിൽ ആരെയാണ് മാനിക്കേണ്ടത്. മന്ത്രിയെന്ന പറഞ്ഞാൽ ഔർ ജനപ്രതിനിധി. തമ്പുരാനല്ല . തിരുവിതാംകൂർ രാജകുടുംബത്തെ കുറിച്ചുള്ള യൂട്യൂബ് വീഡിയോ, മനു പിള്ളയുടെ ഇന്റർവ്യൂകൾ എന്നിവയുടെ കമ്മെന്റ്സ് നോക്കിയാലറിയാം രാജകുടുംബത്തെ മാനിക്കേണ്ട , ഇവരൊക്കെ ആരാ. ഇത് ജനാധിപത്യമാണ് എന്നൊക്കെ. പക്ഷെ അത് പറയുന്നവർ തന്നെ മന്ത്രിയെ തമ്പുരാനായി കണ്ടു വണങ്ങുന്നു . എന്തൊരു വിരോധാഭാസം.

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 ปีที่แล้ว

      വഷളത്തരം

    • @abdullatheef4726
      @abdullatheef4726 ปีที่แล้ว

      അത് ഗണേശൻ എന്നല്ല, സാഹചര്യം ഒത്തുവന്നാൽ സരിതയെപോലെയുള്ള ആണുങ്ങളെ വീഴ്ത്തുന്ന സ്ത്രീകളെ ആരും ഉപയോഗിക്കും. അതിൽ എന്താണ് തെറ്റ്.

  • @sujisvlog6957
    @sujisvlog6957 ปีที่แล้ว +1

    eppo എല്ലാർക്കും മനസിലായിക്കാണുമല്ലോ കോണേശാനേ.🤣🤣🤣

  • @shafiyasir577
    @shafiyasir577 6 ปีที่แล้ว +91

    താങ്കൾ 😁സരിതയ്ക്ക്😂 പഠിക്കുവാണോ😁😂

  • @beenamanojkumar6331
    @beenamanojkumar6331 5 หลายเดือนก่อน +1

    ഗണേഷ് കുമാർ shout ചെയ്തെ സംസാരിക്കൂ എത്രയോ കണ്ടത് മാടമ്പി ജന്മി സ്വഭാവം. എനിക്ക് ഇത്ര ഇഷ്ടം ഇല്ലാത്ത വ്യക്തി യാണ് ഗണേഷ്

  • @shajeelsetu5460
    @shajeelsetu5460 6 ปีที่แล้ว +2

    അല്ലെങ്കിൽ നീ അങ്ങ് ഒലത്തും ,, അമ്മച്ചീടെ ഒരു ജാഡ ഗ്ലാസും ത്ഫൂ 😕

  • @s.rpschub5230
    @s.rpschub5230 6 ปีที่แล้ว +2

    ബെർതെ ബഡായി പറയല്ലേ ചേച്ചി.. പ്യൂൺ ന്റെ മുന്നിൽ വെച്ചു അന്യായമായി എന്തേലും പറഞ്ഞാൽ നിങ്ങൾ കേട്ടുനിൽക്കുന്നതെന്തിനാ...സംഘടനയ്ക്ക് ചീത്തപ്പേരാവുമോ ഇല്ലയോ എന്ന് നിങ്ങൾ നോക്കുന്നതെന്തിനാ.. അന്യായം കണ്ടാൽ പ്രതികരിച്ചാല്പോരെ.. അന്ന് പ്രതികരിക്കാൻ ധൈര്യം ഇല്ലാതിരുന്നിട്ട് ഇപ്പോൾ ഈഗോ പുറത്തുവിട്ട് ബഹളം ഉണ്ടാക്കിയിട്ട് കാര്യമുണ്ടോ.. പിന്നെ പ്യൂൺ ഉം മനുഷ്യൻ തന്നെ അല്ലേ..

  • @gireeshm783
    @gireeshm783 ปีที่แล้ว +2

    പ്യൂൺ അടക്കം അത് കുറച്ചു കൂടുതൽ ആയി പോയി സംസാരിച്ചപ്പോൾ

  • @iloveindia1076
    @iloveindia1076 ปีที่แล้ว +1

    ഇവന്റെ ക്വാളിഫിക്കേഷൻ പത്താം ക്ലാസ്സ്‌ ആണ്

  • @velluva9547
    @velluva9547 ปีที่แล้ว +3

    Yes Exactly

  • @mevarghesemevarghese6187
    @mevarghesemevarghese6187 ปีที่แล้ว +14

    ഒരു മിനിസ്റ്റർ ഒരു സ്ഥാപനത്തിൽ വന്നാൽ അവിടെ അപ്പോഴുള്ള ഉയർന്ന ഉദ്യോഗസ്ഥൻ ചെന്ന് കാണേണ്ട ഉത്തരവാദിത്തം ഉണ്ട് എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.

    • @autumn5226
      @autumn5226 ปีที่แล้ว +3

      പ്രോട്ടോകോൾ ഉണ്ട്. അതു പാലിയ്‌ക്കേണ്ടത് ഓഫീസർമാരുടെ duty ആണ്

  • @kochinexpress9122
    @kochinexpress9122 ปีที่แล้ว +2

    അന്നേരം തന്നെ മീഡിയ വഴി അവനെ തുറന്ന് കാട്ടണമായിരുന്നു . നിങ്ങൾക്ക് പേടിക്കേണ്ട ആവശ്യമില്ല അവനാണ് പേടിക്കേണ്ടത്

  • @jbem4522
    @jbem4522 ปีที่แล้ว +19

    Ganesh is a cunning player..

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +3

    നീ പോടീ
    ഗണേഷ് കുമാർ 🥰🥰🥰👍👍👍

  • @SudheeshKodiyl
    @SudheeshKodiyl 5 หลายเดือนก่อน +3

    വരട്ടെ, വരട്ടെ, അങ്ങനെ ഗണേഷ് കുമാറിനെതിരെയും ആരോപണങ്ങൾ വന്നു തുടങ്ങി. ഇതെന്തേ ഇത്ര വൈകി പോയി എന്നുള്ളതാണ്. ഇതിനകം ഒരു പത്തു പരാതി എങ്കിലും വരേണ്ടതായിരുന്നു

  • @noufalzahra313
    @noufalzahra313 ปีที่แล้ว +7

    പിന്നെന്തിനാ മന്ത്രി.. ചേച്ചീ.... , മിന്നൽ പരിശോധന ഇനിയും ചെയ്യണം... 👍

    • @elizabethvarghese5511
      @elizabethvarghese5511 ปีที่แล้ว

      ഇവിടെ എവിടെയാണ് മിന്നൽ പരിശോധന?

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 5 หลายเดือนก่อน

      ​@@elizabethvarghese5511മിന്നൽപരിശോധനയാണ് ഇത്.

  • @haneefaav7655
    @haneefaav7655 6 ปีที่แล้ว +48

    ഗണേശേട്ട... ചിലരുടെ അടുത്ത് നിന്റെ പരിപ്പ് ഒന്നും വേവില്ല...

    • @justdoit554
      @justdoit554 6 ปีที่แล้ว

      Poda

    • @priyagirish2287
      @priyagirish2287 3 ปีที่แล้ว

      Don't insult him without stuff.. He did his duty. Don't mix up with personal life.

  • @RajendranVayala-ig9se
    @RajendranVayala-ig9se 5 หลายเดือนก่อน +1

    കാലം കഴിയും - ഗൊണേഷൻ മാടമ്പി ചരിത്രത്തിൻ്റെ ചവറാവും

  • @loveandloveonly5385
    @loveandloveonly5385 6 ปีที่แล้ว +23

    Shout ചെയ്തെങ്കിൽ എന്തെങ്കിലും കാരണം കാണും.

  • @aaronalambara7510
    @aaronalambara7510 5 หลายเดือนก่อน +1

    How dare he can shout to anyone. He can be firm, but shouting is unacceptable

  • @travellerlife5522
    @travellerlife5522 6 ปีที่แล้ว +16

    Peon? Why you people need peon? We all work in IT companies as mangers but never see any peon and assistants. What kind of work culture you people have?

    • @karlosefernades3917
      @karlosefernades3917 6 ปีที่แล้ว

      Shaji K peon ninte lap thudakano

    • @vineethjoshy4819
      @vineethjoshy4819 6 ปีที่แล้ว

      Peons and assistances are also managers in IT companies.

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 9 หลายเดือนก่อน

    Ganeehvirumchitta. 👍👍👍👍👍👍👍👍👍👍👍👍

  • @jijeeshm3422
    @jijeeshm3422 ปีที่แล้ว +15

    ഗണേഷ് പറഞ്ഞതല്ലേ ശരി

  • @arunkumars8177
    @arunkumars8177 6 ปีที่แล้ว +3

    Film onnum ille chechi

  • @gracefulreflections
    @gracefulreflections ปีที่แล้ว

    ജ്ഞാനത്താൽ വീടു പണിയപ്പെടുന്നു; വിവേകത്താൽ അത് ഉറപ്പിക്കപ്പെടുന്നു. ജ്ഞാനി കരുത്തനെക്കാൾ ബലവാനത്രേ; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. തിന്മ നിനയ്ക്കുന്നവൻ ഉപജാപകൻ എന്ന് അറിയപ്പെടും. ഭോഷൻ ആലോചിക്കുന്നതെന്തും പാപമാണ്. ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ദൈവം നമ്മുടെ പ്രവൃത്തിക്കു തക്ക പ്രതിഫലം നല്കുന്നു

  • @harikrishnankp8225
    @harikrishnankp8225 6 ปีที่แล้ว +4

    Good madam I respect you

  • @janapriya2477
    @janapriya2477 ปีที่แล้ว +1

    ഗണേശൻ കാരണം പത്തനാപുരം തു ഒരു സർക്കാർ ജീവനാകാരനും ജോലി ചെയ്യാൻ പറ്റുന്നില്ല

  • @RK-fs8vo
    @RK-fs8vo ปีที่แล้ว +1

    അയ്യെടാ, ഒരു ശീലവതി.. Shout ചെയ്തെന്നു കരുതി ഗർഭമുണ്ടായില്ലല്ലോ

  • @aboobkrbkr7779
    @aboobkrbkr7779 6 ปีที่แล้ว +25

    നമ്മൾ എണീ കരുതി മന്ത്രിമാരെകാളും വലുതാണ് നമ്മൾ

  • @p-dm8qc
    @p-dm8qc ปีที่แล้ว

    👹 മക്കളുടെ സൗന്ദര്യത്തിൽ അവൻ വീണതാവാം. പേടിക്കേണ്ട, കരിം പൂച്ചയെ ബലി നൽകു, അവനെ ഞാൻ ആന തലയൻ ആക്കാം. 😜💀🦴☠️
    .

  • @susanjacob9091
    @susanjacob9091 ปีที่แล้ว

    True

  • @urmilamenon8173
    @urmilamenon8173 2 ปีที่แล้ว +15

    ഇതൊന്നും വലിയ കാര്യമുള്ളതല്ല, സാധാരണ ഗതിയിൽ മന്ത്രി സന്ദർശിച്ചാൽ സെക്രട്ടറി ചെയ്യട്ടെ എന്നു ആരും പറയില്ല പകരം സെക്രട്ടറിയോട് വാക്കാൽ സമ്മതം ചോദിച്ചു വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയാണ് പതിവ്, ഇന്റർവ്യൂ യിലൂടെ അവർ പറയാതെ പറഞ്ഞ കാര്യം എന്താണ് വെച്ചാൽ ഞാൻ ഉന്നത പദവിയിൽ ഇരുന്ന ആളാണ്‌ എന്നു എല്ലാവരെയും അറിയിക്കാൻ ശ്രമിക്കുകയായിരുന്നു, ഇന്റർവ്യൂ നടത്തിയ ആൾക്കു വിവരം ഇല്ലാത്തതു കൊണ്ടാണ് ഇവരെ പോലെയുള്ളവരെ ഇന്റർവ്യൂ ചെയ്യാൻ പോയത്

  • @viswanathanp5186
    @viswanathanp5186 ปีที่แล้ว

    Manthiri inform cheyyathe office varam Padilla yennu yethu rulelilanu parayunnathu vekthamakkamo?

  • @nikhilpurakkattilpuarakkat683
    @nikhilpurakkattilpuarakkat683 6 ปีที่แล้ว +3

    ഇവർ ആരാണ്?

  • @shamsukkspunnad3109
    @shamsukkspunnad3109 6 ปีที่แล้ว +4

    നിനക്ക് ഇത്രയും അഹങ്കാരം ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്...

  • @mylifejourney172
    @mylifejourney172 6 ปีที่แล้ว +8

    Ithu varey evideyayirunnu.

  • @prakashankk7881
    @prakashankk7881 ปีที่แล้ว +7

    ഈഗോ മനസ്സിൽ ഉണ്ടെന്നുള്ളത് ഒരു കാര്യം മന്ത്രി അല്ലെ വന്നത് വഴിപോക്കൻ അല്ലല്ലോ ഒന്ന് എഴുന്നേറ്റ് ചെന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ ഒരുപാട് നീതി കിട്ടാത്ത പാവപെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തുന്ന നേതാവാണ് ഉള്ളത് ആരുടെ മുഖത്ത് നോക്കി പറയും അതിൽ വിഷമം വിചാരിക്കേണ്ട സഹോദരി

  • @jijeeshm3422
    @jijeeshm3422 ปีที่แล้ว +2

    സെക്രട്ടറി എവിടെ ഇല്ലാത്ത സാഹചര്യത്തിൽ തന്നല്ലേ കൂടെ pokendiyirunnath

  • @prasanna7406
    @prasanna7406 5 หลายเดือนก่อน

    അന്ന് എന്തെങ്കിലും കുറ്റം കണ്ടുപിടിച്ചിരുന്നുവെങ്കിൽ രാത്രി മുറിയിൽ പോകാൻ പറയുമായിരുന്നു.

  • @binupaulose8474
    @binupaulose8474 ปีที่แล้ว

    Ganeshettan❤

  • @radhakrishnanpm4273
    @radhakrishnanpm4273 5 หลายเดือนก่อน

    ഹെഡിങ് കണ്ടാൽ തോന്നുന്നത് ഗണേഷ് കുമാറിന്റെ കൊച്ചിനെ പ്രസവിച്ചിട്ടുണ്ട് എന്ന്

  • @laljibalan9263
    @laljibalan9263 6 ปีที่แล้ว +29

    He is madambi...

    • @a2zphone535
      @a2zphone535 6 ปีที่แล้ว +2

      lalji balan അപ്പോ ഇവളെന്താ?

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 ปีที่แล้ว

    Yes

  • @shyamprakash4394
    @shyamprakash4394 ปีที่แล้ว

    ഇപ്പോഴെങ്കിലും പറഞ്ഞല്ലോ 🙏

  • @gincyrony953
    @gincyrony953 5 หลายเดือนก่อน

    ഇതിനു വേണ്ടി ആണോ സർക്കാർ ഓഫീസ് ഇവൻ കയറി ഇറങ്ങുന്നത്. എല്ലാ ഓഫീസിലും കയറുന്നുണ്ട്. കഷ്ടം.

  • @bhaskaranunnirs7044
    @bhaskaranunnirs7044 ปีที่แล้ว

    അടിയന്തിര പ്രമേയം
    പ്രതിപക്ഷത്തിൻ്റെ "അടിയന്തിര"ത്തിൽ കലാശിച്ചു...
    ഷാഫിയും, സതീശനും കണ്ടംവഴിയോടി...
    ആ വഴിയിൽ ഇനി പുല്ലുപോലും കിളിർക്കില്ലെന്ന് ആലോചിച്ച് തിരുവഞ്ചൂർ ഊറിച്ചിരിച്ചു...
    ബീഡി ആഞ്ഞ് വലിച്ച്
    ചാണ്ടി ഉമ്മൻ ഷാഫിയോട് ഫോണിൽ ചോദിച്ചു,
    ഇനിയും നീ ഇതുവഴി വരില്ലേ നായിൻ്റെ മോനേന്ന്...😀😀😀

  • @balakrishnanputhukandykunh1678
    @balakrishnanputhukandykunh1678 2 ปีที่แล้ว +5

    ഇവരുടെ അഹങ്കാരം നിഴലിക്കുന്നു.

  • @riyajacob1172
    @riyajacob1172 6 ปีที่แล้ว +9

    She s thinking that nobody cant questioning her. And if our reporting manager is not in office, then we r the active manager as per common principle.may be she doesnt know that.

  • @vinodvarghese2399
    @vinodvarghese2399 6 ปีที่แล้ว

    Comment audioyil parayan option undo,like voice message whatsapp

  • @jayarams260
    @jayarams260 8 หลายเดือนก่อน

    ഗണേശൻ്റെ സ്വകാര്യ വിഷയം മാറ്റി നിർത്താം... അത് എല്ലാപേർക്കും അറിയാം.....
    പക്ഷെ ഒരു വകുപ്പ് മന്ത്രി അയാളുടെ കീഴിൽ വരുന്ന ഒരു സ്ഥാപനം സന്ദർശിക്കുമ്പോൾ ആ സ്ഥാപനത്തിൻ്റെ മേധാവി അദ്ദേഹം വരുന്നത് മുതൽ പോകുന്നത് വരെ അദ്ദേഹത്തിനൊപ്പം ഉണ്ടാകണം..
    നിങ്ങളുടെ മേധാവി ഇല്ലെങ്കിൽ അതിൻ്റെ അടുത്ത ആൾക്കാണ് അതിൻ്റെ ഉത്തരവാദിത്വം..
    അപ്പോൾ താങ്കളുടെ ഭാഗത്താണ് തെറ്റ് എന്ന് ഞാൻ കരുതുന്നു..

  • @kandketta4305
    @kandketta4305 11 หลายเดือนก่อน

    "പീയൂണടക്കമുള്ളവർ" സജിത എന്താ അർത്ഥമാക്കിയത് ? പീയൂൺ കീഴാളനും സജിത മേലാളനുമാണോ? പാവം പീയൂൺ ഏതു കമ്മീഷനിൽ പോകും. People holding such attitude like Sajitha should not assume any public office. Shame on you Sajitha.

  • @keralavlogz8536
    @keralavlogz8536 ปีที่แล้ว

    പണി എടുക്കണം അല്ലെ മിനിസ്റ്റർ വിളിച് ചീത്ത പറയും..... PC George KSEB officel ചെന്ന് അവിടുത്തെ തോന്ന്യവാസം കാണിച്ചവരെ തെറി പറഞ്ഞപ്പോൾ കൈ അടിച്ച മലയാളികളുടെ നാടാണിത് .......
    ഗണേഷ് കുമാർ ചെയ്തതിനു 👏👏👏👏👏👏