കല്ല്യാണ വീട് ബിരിയാണി റൈസ്, റെസ്റ്റോറൻറ്റിലെയും / BIRIYANI RICES

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #jassfoodbook
    കല്ല്യാണ വീട് ബിരിയാണി റൈസ്
    Our Facebook Page : / jassfoodbook

ความคิดเห็น • 485

  • @farhan.v.9913
    @farhan.v.9913 5 ปีที่แล้ว +45

    Itha njn e type rice undakki. Super ayirunnu, Nalla confidence ayi ipo. Njn basmati rice vech anu undakiyath. Ithade recipie njn try cheithath ellam super anutto.... iniyum Kure videos expect cheyyunnu😘😘

  • @salihsali3948
    @salihsali3948 4 ปีที่แล้ว +15

    ഇത്താ എല്ലാം ചേർക്കുമ്പോൾ ബിസ്മി ചൊല്ലുന്നുണ്ട്, അതും ഇതിന് taste കൂടും മാഷാ അല്ലാഹ്

  • @whoami9592
    @whoami9592 5 ปีที่แล้ว +9

    ഒരുപാടു നന്ദിയുണ്ട് ഇത്താ,,,,,ഇത്രയും എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചതിൽ....

    • @whoami9592
      @whoami9592 5 ปีที่แล้ว

      Chechi,ഞാൻ ഉണ്ടാക്കി,,,,പക്ഷെ milk ഒന്നും use ചെയ്തില്ല, എന്നാലും അടിപൊളിയായിട്ടോ,,,,ഒത്തിരി നന്ദി,,,പിന്നെ പാലിന്റെ ആവശ്യകത ഒന്ന് പറഞ്ഞു തരാമോ

  • @sanashihan4493
    @sanashihan4493 5 ปีที่แล้ว +110

    ഇത്താന്റെ വീഡിയോ കാണുമ്പോൾ ബിസ്മി പറയുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട് വേറെ ഒരു കുക്കിങ് വിഡിയോയിലും ഞാൻ കേട്ടിട്ടില്ല......മഷാഅള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉയർച്ചയിൽ എത്തട്ടെ......

  • @shilpachittaranjan
    @shilpachittaranjan 4 ปีที่แล้ว +10

    Thank you dear..very good recipes. I have tried your chicken & mutton biriyani, channa curry, bread banana recipe. All came out very very tasty. Now every Sunday I make your biryani. My children are also big fan of yours. God bless you dear.

  • @rittymanu381
    @rittymanu381 หลายเดือนก่อน +2

    240 ml കപ്പിൽ 10 പേർക്ക് എത്ര പറ്റും

  • @muhsinamusu3989
    @muhsinamusu3989 3 ปีที่แล้ว +2

    Njan biriyani mathram undakkunnathu nokki nadakkayirunnu thank uuuuu so much

  • @hasilamuneer
    @hasilamuneer ปีที่แล้ว +1

    Thatha Undakkiya Fd Kazhikkathe Thanne Parayam Superb Ennu. Karanam Bismi Cholli Undakkiya Fdnu Nalla Taste Thanne Aayirikkum

  • @PonnujithuPonnujithu
    @PonnujithuPonnujithu 10 หลายเดือนก่อน +1

    Hlo Eath video nokkiya biriyani vekkeandea ennu Confusion Adichu irikkumpozha checheeda Recipe kandea Thanks Nalla Biriyani Undaakkaaan Padippichathinu super ❤

    • @JassFoodbook
      @JassFoodbook  10 หลายเดือนก่อน

      Thank you 😊

  • @aneeshkaneesh9032
    @aneeshkaneesh9032 4 ปีที่แล้ว +2

    Super nice thank u

  • @varkey_cheruvathoor
    @varkey_cheruvathoor 3 ปีที่แล้ว +2

    ഈ റെസിപ്പി ആണ് ഞാൻ തപ്പി നടന്നത് യൂട്യൂബിൽ സെർച് ചെയ്താൽ ദം ബിരിയാണിയുടെ റെസിപ്പിയെ ഇത്‌ വരെ കിട്ടിയിട്ട് ഉള്ളു thanks ❤️

    • @JassFoodbook
      @JassFoodbook  3 ปีที่แล้ว +1

      😀😀dyryamayi try cheytholuu

    • @varkey_cheruvathoor
      @varkey_cheruvathoor 3 ปีที่แล้ว +1

      November 14th is my mom's birthday and I have to get ready

    • @JassFoodbook
      @JassFoodbook  3 ปีที่แล้ว +1

      Aano ..ente montem same date aan birthday 😀

    • @varkey_cheruvathoor
      @varkey_cheruvathoor 3 ปีที่แล้ว +1

      @@JassFoodbook മോന് എന്റെ പിറന്നാൾ ആശംസകൾ മുൻകൂട്ടി അറിയിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ 🤍💛

    • @JassFoodbook
      @JassFoodbook  3 ปีที่แล้ว +1

      Aameen 😀😍

  • @flyskydream
    @flyskydream 4 ปีที่แล้ว +1

    Njan kanda biriyani video kalil ettavum mikachathu....Ellam nalla reethiyil paranju

  • @Soft9541
    @Soft9541 3 หลายเดือนก่อน +1

    നന്നായിട്ടുണ്ട്.. നല്ല വിവരണം.. മാഷാ അല്ലാഹ്..

  • @princygeorge5629
    @princygeorge5629 5 ปีที่แล้ว +5

    Milk include cheyunnathu 1st time anu kanunne....try cheyatto😊

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว +2

      Ithu pole try cheythu nokuu

  • @Shakeer-fz3pq
    @Shakeer-fz3pq 5 ปีที่แล้ว +2

    ഇത്താ ഞാൻ ഇന്നാണ് ഉണ്ടാക്കിയത് വളരെ നന്നായി താങ്ക്സ് ഇത്ത

  • @FadwasKitchen
    @FadwasKitchen 5 ปีที่แล้ว +14

    Jasnaa 😊👌👌👌😍

  • @sheelasrecipee
    @sheelasrecipee 8 หลายเดือนก่อน

    Very good recipes. Thank you💕💕💕💕

  • @sethusuresh4313
    @sethusuresh4313 3 ปีที่แล้ว

    Njn eppo biriyani undakumbolum ivde vann refer chyth pokum😍😘😘😘

  • @nuruthin
    @nuruthin 5 ปีที่แล้ว +1

    മുശ്‌രിഫ്‌ പാർക്കിൽ ഗ്യാസ് സ്റ്റവ് ഉപയോഗിക്കാൻ പറ്റുമോ?പാർക്കിൽ കുക്കിങ് ചെയ്യുന്നതിന്റെ കൂടുതൽ ഡീറ്റെയിൽസ് പറയാമോ

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Use cheyyallo ...virakadappilum cheyyam...oronninum oro aria und 🙂

  • @sulaikhakh8219
    @sulaikhakh8219 5 ปีที่แล้ว +2

    jnan try cheythu. super taste ayirunnu. videoil parayunnthuapole thanne , vevokke correct ayirunnu. adipoli.

  • @My_Drama_World
    @My_Drama_World 7 หลายเดือนก่อน +1

    Njan undakkiii super ariyirunnu❤

  • @muneermunna3959
    @muneermunna3959 4 ปีที่แล้ว +1

    Ithatha bagroun music powlich oru naturally feeling biriyani sooper

  • @akhileairinjalakuda5871
    @akhileairinjalakuda5871 5 ปีที่แล้ว +6

    വളരെ നിഷ്കളങ്കമായ, നാടൻ ഭാഷയിൽ ഉള്ള അവതരണം. നൈസ് ചേച്ചീ.. 😄

  • @cmp149
    @cmp149 5 ปีที่แล้ว +2

    Aluminiyam kalam mathiyo chorokeya vekkuna kalam athye mathiyo

  • @jumanakadengal9241
    @jumanakadengal9241 5 ปีที่แล้ว +2

    👌👌description boxil Idum Pettennu nukkan pattu pls

  • @sangeethapr2150
    @sangeethapr2150 3 ปีที่แล้ว +2

    Milk add cheyyunath enthina?

  • @lovebirds808
    @lovebirds808 4 ปีที่แล้ว +1

    Very nice...thanks

  • @Rajan-r3m
    @Rajan-r3m 2 หลายเดือนก่อน

    ഞാൻ ഇത് പോലെ തന്നെ ചെയ്യ്തു സൂപ്പർ❤

  • @jomyjoseph4392
    @jomyjoseph4392 2 ปีที่แล้ว +1

    Athinte taste mari varumo

  • @priyah6547
    @priyah6547 2 ปีที่แล้ว +2

    Savala arinja slicer evidunna vanghiye

  • @annoying1569
    @annoying1569 2 ปีที่แล้ว +1

    Milk cherthit lemon ozichal piriyele

    • @JassFoodbook
      @JassFoodbook  2 ปีที่แล้ว

      Ithupole try cheythu nokoo

  • @renajose3016
    @renajose3016 2 หลายเดือนก่อน +1

    Nice 👍,salam from Indonesia,❤

  • @abdulnaseer1250
    @abdulnaseer1250 4 ปีที่แล้ว +2

    എന്ത് ചെയ്യുമ്പോളും ബിസ്മി ചെല്ലുന്നതു കേൾക്കാൻ കഴിഞ്ഞു അൽഹംദുലില്ലാഹ് 🌹പക്ഷെ ഇതാ ഇത് ശെരിക്കും നെയ്‌ച്ചോർ അല്ലെ വേണം എങ്കിൽ മസാല അടിയിൽ ഇട്ട് ദം ചെയ്താൽ ബിരിയാണി 😄

    • @JassFoodbook
      @JassFoodbook  4 ปีที่แล้ว +1

      Ithan biriyani rice 😀...dum cheytha biriyani

    • @abdulnaseer1250
      @abdulnaseer1250 4 ปีที่แล้ว +1

      എന്തായാലും റെസിപ്പി അടിപൊളി cow മിൽക്ക് ഞാൻ ഇത് വരെ ഒഴിച്ചിട്ട് ഇല്ല നാളെ ഒഴിക്കും

    • @JassFoodbook
      @JassFoodbook  4 ปีที่แล้ว

      Undakeet abiprayam paraytta😀

  • @anusamuel1993
    @anusamuel1993 3 ปีที่แล้ว +1

    Super.njan try cheythu 👌👌

  • @aswathytu9944
    @aswathytu9944 5 ปีที่แล้ว +1

    Ari edukkunnente double edukkan alle paranje...appol 4 1/2 de double 9 allle....

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Jeeraka shalak 1 aara muthal 1 mukkal vare ...basmathik aan double 🙂

  • @sanijans6595
    @sanijans6595 4 ปีที่แล้ว +7

    Ee milk എന്തിനാ ഒഴിക്കുന്നത്

    • @varkey_cheruvathoor
      @varkey_cheruvathoor 3 ปีที่แล้ว

      ആ..... അത് നിർബന്ധമാണോ ഞാൻ ചോദിക്കാൻ വിട്ടുപോയി

  • @sulaikhap8769
    @sulaikhap8769 3 ปีที่แล้ว

    Ithu ethanu company jeerakasala rice onnu parayumo

  • @pradeepchacko4458
    @pradeepchacko4458 4 ปีที่แล้ว

    വളരെ ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു നന്നായിട്ടുണ്ട്

  • @rittymanu381
    @rittymanu381 หลายเดือนก่อน

    സ്റ്റീൽ ഗ്ലാസിൽ 10 പേർക്ക് എത്ര നാഴി വേണം

  • @vineethmvmandakathingal
    @vineethmvmandakathingal 5 ปีที่แล้ว +1

    ഇങ്ങള് പറഞ്ഞ പോലെ മ്മള് ബിരിയാണി റൈസ് ഉണ്ടാക്കിട്ടാ... സൂപ്പർ ആയി

  • @sajeena7019
    @sajeena7019 5 ปีที่แล้ว +6

    Description areail ingredients list cheyyamo, helpful avum

  • @sreekulwarier
    @sreekulwarier 5 ปีที่แล้ว +1

    Ethu cookeril agana cheythedukunne..... Palum lime juice um kudi piriyille

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว +1

      Cookeril cheyyam ...vellavum palum nannayi thilachitta lime cherkkunath

    • @sreekulwarier
      @sreekulwarier 5 ปีที่แล้ว

      @@JassFoodbook thank u

  • @bindusantosh5338
    @bindusantosh5338 5 ปีที่แล้ว +1

    Good. The pot in which you prepared rice is good. Which company is that frm

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Redstone ...ith vedichath home centre

  • @snehapraveen44
    @snehapraveen44 2 ปีที่แล้ว +1

    Slicer evidunna vagiyee onnu parayumoo

    • @JassFoodbook
      @JassFoodbook  2 ปีที่แล้ว

      Nesto

    • @snehapraveen44
      @snehapraveen44 2 ปีที่แล้ว

      Online purchase anooo amazon il kitty mol ithaa

  • @rittymanu381
    @rittymanu381 หลายเดือนก่อน

    കൈമ അരിയും ജീരകശാല അരി ഒന്നാണോ

  • @ishanianna9635
    @ishanianna9635 3 ปีที่แล้ว +1

    Rice വേവാൻ എടുക്കുന്ന time

  • @aneeshani8294
    @aneeshani8294 5 ปีที่แล้ว +1

    Njan adiyamayitanu milk cherkunnat kandathu ithu kondu teste kudumo

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Ithupole try cheythu nokuu ....👌👌👌

  • @marianison9639
    @marianison9639 4 ปีที่แล้ว +1

    Milk nu pakaram curd add cheyyamoo

  • @ammuzz2007
    @ammuzz2007 6 หลายเดือนก่อน +1

    Rose water illengil endha cheyya

    • @JassFoodbook
      @JassFoodbook  6 หลายเดือนก่อน

      Pine apple essence use cheyyam ....allenkil biriyani essence ...

  • @sairabasheer764
    @sairabasheer764 5 ปีที่แล้ว +1

    Kure naal aayallo kandittu? Leave aayirunno? 'naichoru kazhicha pole santhosham.

  • @jollysony2457
    @jollysony2457 3 ปีที่แล้ว +1

    റോസ് വാട്ടർ ബിരിയാണി ക്ക്‌ ഉള്ളത് പ്രേത്യേകിച്ചു വാങ്ങാൻ കിട്ടുമോ

  • @jomyjoseph4392
    @jomyjoseph4392 2 ปีที่แล้ว +1

    Milk enthina cherkunth

  • @JohnJohn-sh6rp
    @JohnJohn-sh6rp 5 ปีที่แล้ว +1

    ചേച്ചി കുക്കറിൽ ബിരിയാണി റൈസ് വയ്ക്കുന്ന വിധം ഒന്നു കാണിക്കാമോ

  • @fazilfazila.m7391
    @fazilfazila.m7391 4 ปีที่แล้ว +1

    2 perkulla biriyani ingredients alavu reply tharumo? Pls.
    Njan ethra try cheythitum alavil enthenkilum prashnam patum. Biriyani nannavunnumilla.pls reply

  • @vijihappy5613
    @vijihappy5613 2 ปีที่แล้ว +1

    പാല് ചേർത്താൽ കേടുവരുമോ ചോറ് vaikittathekko

    • @JassFoodbook
      @JassFoodbook  2 ปีที่แล้ว

      Oru kuzhapom illa dyryamayi undakiko

  • @manuachu2165
    @manuachu2165 3 ปีที่แล้ว +1

    ഇത്താത്ത ഉരുളിയിൽ cheyumbo water nte അളവ് same aayrikumo

  • @sherinjobi2743
    @sherinjobi2743 3 ปีที่แล้ว +2

    പാൽ എന്തിനാ

  • @dilnasharmith5911
    @dilnasharmith5911 3 ปีที่แล้ว +1

    Chechi gas adupil thanne 3 kg rice cook cheyunnathil problem undo?

  • @abuakvpz.appamkandam5067
    @abuakvpz.appamkandam5067 3 ปีที่แล้ว +2

    മാഷാ അല്ലാഹ് good

  • @sulfikarsulfikar7920
    @sulfikarsulfikar7920 4 ปีที่แล้ว +5

    ബിസ്മി പറയുന്നത് കേട്ടു റബ്ബിന്റെ ബറക്കത്ത് ഉണ്ടാകട്ടെ

  • @aadis5265
    @aadis5265 5 ปีที่แล้ว +1

    Chechi a onion cutter ethe brand aane evidunna vangicha..please tell

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Royalford ...njan vedichath ramz soopermarket

  • @danishphilip6046
    @danishphilip6046 4 ปีที่แล้ว +1

    ചേച്ചി റോസ് വാട്ടർ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ???

  • @sruthyreghunath1035
    @sruthyreghunath1035 4 ปีที่แล้ว +1

    Normal rose water ano use cheyyunnath

  • @shijilisvlog9
    @shijilisvlog9 2 ปีที่แล้ว +1

    ഉപ്പ് add ചെയ്തത്തിലോട്ടു milk cherthal pirikumo?
    Idil lemon juice cherkan patto milk add chaidadukond?
    200 ml basmathi rice nu ethra milk chekanam

  • @antonykj3278
    @antonykj3278 2 ปีที่แล้ว +2

    Supper

  • @faheemaijas5465
    @faheemaijas5465 5 ปีที่แล้ว +2

    ee recipe yum super anntta

  • @reshmarejin606
    @reshmarejin606 3 ปีที่แล้ว +1

    Chechi namal ari edukana glassil ano vellathinda alave

    • @JassFoodbook
      @JassFoodbook  3 ปีที่แล้ว

      Athe

    • @reshmarejin606
      @reshmarejin606 3 ปีที่แล้ว

      Chechi high flamil vekumbol thane ari vendolo

    • @reshmarejin606
      @reshmarejin606 3 ปีที่แล้ว

      Chechi high flamil vekumbol thane ari vendolo

  • @prajithjoseph7741
    @prajithjoseph7741 2 หลายเดือนก่อน

    Njn indakki nokki sambavam poli

  • @operaoflife
    @operaoflife 5 ปีที่แล้ว +2

    Test cheythu👍👍👍Kollamm... 💞💞💞

  • @jeddahjeddah9798
    @jeddahjeddah9798 5 ปีที่แล้ว +1

    അടിപൊളി. ന്യൂ subscriber ആണ് ട്ടോ

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Aano ellarecipiyum try cheythu nokutta

  • @nighiap.s8893
    @nighiap.s8893 2 ปีที่แล้ว +1

    Why are you not doing videos now??we miss it

  • @allinalltalks3225
    @allinalltalks3225 4 ปีที่แล้ว +1

    Video maximam length kurach, kariyam nadakkunna aakanam

  • @raindrops5117
    @raindrops5117 3 ปีที่แล้ว +1

    Milk enthina cherkane

    • @JassFoodbook
      @JassFoodbook  3 ปีที่แล้ว

      Chorin nalla soft undakum.. Tastum

  • @resmisuresh8539
    @resmisuresh8539 4 ปีที่แล้ว +1

    20 perku etra kg rice vennam

  • @ROSE-p6j1e
    @ROSE-p6j1e 4 ปีที่แล้ว +1

    Rose water nn pakaram biriyani essence mathiyoo??

  • @rittymanu381
    @rittymanu381 หลายเดือนก่อน

    വെള്ള മയം മാറാൻ തുറന്നു വെച്ചാൽ മതിയോ

  • @bazighaa
    @bazighaa 5 ปีที่แล้ว +2

    കുറച്ചു നാളായി കാണാനില്ലല്ലോ. എന്ത്‌ പറ്റി എന്ന് വിചാരിച്ചിരിക്കയായിരുന്നു. ഇപ്പോൾ സന്തോഷായി☺

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Ithinu mumb vidio ittath kandille 😃

    • @bazighaa
      @bazighaa 5 ปีที่แล้ว +1

      @@JassFoodbook ഇല്ല. Notification വരാറില്ല ഇപ്പൊ. So ഞാൻ ഇടക്ക് search ചെയ്ത് നോക്കാറുണ്ട്. പക്ഷെ ഇപ്പൊ ഈ recepie ന്റെ notification വന്നിരുന്നു.

    • @bazighaa
      @bazighaa 5 ปีที่แล้ว +1

      @@JassFoodbook Mushrik parkil ഞങ്ങളും ഇടക്കിടക്ക് പോയി ചിക്കൻ ഒക്കെ grill ചെയ്ത് കഴിക്കാറുണ്ടായിരുന്നു. ഇപ്പൊ നാട്ടിലാണ്. കണ്ടപ്പോൾ ഒരു nostalgic feeling. 😍

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      ആണോ

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      കുറെ ദിവസത്തിനു ശേഷമാ വീഡിയോ ഇട്ടത്

  • @sulfmubu8869
    @sulfmubu8869 4 ปีที่แล้ว +1

    Eth rice aanu use cheythad

  • @bindhum1221
    @bindhum1221 4 ปีที่แล้ว +1

    Kodungallur anno veedu

  • @binoyvsvelaparambil1743
    @binoyvsvelaparambil1743 ปีที่แล้ว +2

    ടോട്ടൽ കൺഫ്യൂഷനിൽ ഒരു ബിരിയാണി ചോറുണ്ണാം

  • @khaderabdulla7506
    @khaderabdulla7506 5 ปีที่แล้ว +2

    നന്നായിട്ടുണ്ട് '... മാഷാ അള്ളാ

  • @sandraNithin1914
    @sandraNithin1914 3 ปีที่แล้ว +1

    പാൽ uzhichillagil kozhappinda

  • @jayaraj.jayaraj.1368
    @jayaraj.jayaraj.1368 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @fahdbinsaifudheen8005
    @fahdbinsaifudheen8005 5 ปีที่แล้ว +3

    superb.. adipwoli :)

  • @priyah6547
    @priyah6547 2 ปีที่แล้ว +1

    Super biriyani

  • @praveenlalk3998
    @praveenlalk3998 5 ปีที่แล้ว +2

    Chicken kuruma recipe idumo

  • @angelp8781
    @angelp8781 9 วันที่ผ่านมา

    Paal ozhichaal ath pirinju poville?

    • @JassFoodbook
      @JassFoodbook  9 วันที่ผ่านมา

      Pirinju pokilla dyryamayi undakkiko

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 5 ปีที่แล้ว +1

    സൂപ്പർ ഐറ്റം...
    പാൽ use ചെയ്യാത്തവർക്ക് വെള്ളം ചേർത്താൽ ടേസ്റ്റ് കുറയുമായിർക്കും അല്ലെ ..

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Palpodi use cheythu nokoo

    • @shajujohnkanjirathingal511
      @shajujohnkanjirathingal511 5 ปีที่แล้ว +1

      @@JassFoodbook
      Athu correct...But veetukarkku പാൽ no problem..Avar use cheyyum milk.. Thank you

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว +1

      ഉണ്ടാക്കിട്ട് അഭിപ്രായം അറിയിക്കണം ട്ടാ 😃

  • @jayasreejayasree4726
    @jayasreejayasree4726 3 ปีที่แล้ว

    Kariyangal churukki parayane

  • @subaidhashahid6755
    @subaidhashahid6755 4 ปีที่แล้ว +2

    ബിസ്മിചൊല്ലുന്നത് കേട്ടു അൽഹംദുലില്ലാഹ്

  • @reshmashiju9421
    @reshmashiju9421 3 ปีที่แล้ว +1

    Chechi one kg ethra perk kazhikam

  • @rahulramachandran1681
    @rahulramachandran1681 4 ปีที่แล้ว +2

    Try cheythu chechi....kollam..👍👍👍👍😍😍

  • @snehasabu3538
    @snehasabu3538 2 ปีที่แล้ว

    Milk nirbandham ano ?

  • @football2.0
    @football2.0 3 ปีที่แล้ว

    Suparr njangal inn polikum makale

  • @rittymanu381
    @rittymanu381 หลายเดือนก่อน

    ചെറിയ അരി കുറച്ചു ഇട്ടാൽ കൂടുതൽ കാണുവോ അങ്ങനെ ഉണ്ടോ

  • @aneeshani8294
    @aneeshani8294 5 ปีที่แล้ว +2

    Itha paranjat karactanu enikk rice undakananu pedi ippozum ariyilla

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Dyryamayi undakkiko ....😀

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      Aadyam chilapol nannavanam ennilla ennalum undakkuka ....apol dyryam varum ......vellathinte alav sraddichal mathi ....😊

    • @aneeshani8294
      @aneeshani8294 5 ปีที่แล้ว +1

      Ok thank you

    • @JassFoodbook
      @JassFoodbook  5 ปีที่แล้ว

      😍😍

  • @shabeebarahmath7982
    @shabeebarahmath7982 2 ปีที่แล้ว +1

    പാൽ ചേർക്കുന്നത് കൊണ്ട് ടേസ്റ്റ് കുറയുമോ?

  • @alokishere6810
    @alokishere6810 4 ปีที่แล้ว +3

    All are useful recipes 🙏💕

  • @ummunazar5991
    @ummunazar5991 5 ปีที่แล้ว +3

    Jesnathaa.... super.... Masha allah😍😍

  • @merinpk305
    @merinpk305 5 ปีที่แล้ว +2

    Ist time. Nice. Paal cherkathiruna kuzhapam undo!