നെറ്റ് കൊണ്ടുള്ള ഒരു വലിയ സഞ്ചിയിൽ ഇട്ട് ഇലകൾ ഇതുപോലെ ഡ്രമ്മിൽ ഇറക്കിയാൽ മതി ...അപ്പോൾ പിന്നീട് ഇതിന്റെ വെയിസ്റ്റ് എടുത്ത് കളയുവാനും എളുപ്പമാകും ..അതുപോലെ ഇലകൾ വെള്ളത്തിൽ താഴ്ന്ന് കിടക്കുകയും ചെയ്യും ...വളങ്ങൾ എല്ലാം ഇതുപോലെ ദ്രാവക രൂപത്തിൽ കൊടുത്താൽ അത് ചെടികൾക്ക് വേഗം ഗുണം കിട്ടും ..പക്ഷെ ആരും അതിനൊന്നും സമയം കളയില്ലല്ലോ ....
ഇത് ഞാൻ അന്വേഷിച്ച വീഡിയോ.വൈകിയാണ് അറിയാൻ കഴിഞ്ഞത് എങ്കിലും വളരെ സന്തോഷമായി. എന്റെ ചീര വിത്തുകൾ എല്ലാം മുളച്ചിട്ടു ഒരു വളർച്ചയും ഇല്ലാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ഇത് ചെയ്തിട്ട് തന്നെ ബാക്കി കാര്യം. Thanks moluuuuuu.....💐💐💐💐 🌹🌹❤️❤️🙏
Hai, Njn adymayi innanu ee video kanunntu Otiri happy ayi.i was in Dubai for last 30 years. Now since 4 years we r in Kottayam. Now my full time is for gardening . But I am facing one problem I sow many seeds it's germinate also but after some time it's dead. Stems have no strength. I think dis fertilizer wl help . Thanku very much. If u have any other options pls let me know
yes thanks dear 😍.പച്ച ചാണകം best .. പിന്നെ jaiva സ്ലറി നല്ലതാണ് .. but ഇതു നൈട്രജൻ rich ആയിട്ടുള്ള വളച്ചായ ആയതു കൊണ്ട് ചെടികൾ fast ആയി grow ചെയ്യും നല്ല പച്ചപ്പോടെ .
Thankyouuu...dubai yile thottam kand athisayichu poi..am in abudhabi...in the starting stage of gardening...mannu aanu prasnam🥲🥲🥲evduthe mannu sand type aanu..what to do??chanakam okke ivdunn evde ninnu kittunnu??
Welcome dear😍ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ആദ്യം ചിന്തിച്ചേ .. ഈ വീഡിയോ സമയം കിട്ടുമ്പോ കാണൂ .. ഇവിടത്തെ കാര്യങ്ങളിൽ കുറച്ചു idea കിട്ടും th-cam.com/play/PLU-2WVfuHBXyzjMI3QIWBjRAYwSB5UHjT.html
അതുകൊണ്ടല്ല. ജേർണലിസം പഠിക്കാത്തവർ ഇങ്ങനെ ആണ് പറയുക. അവർ ഒരു വീട്ടമ്മ ആയിരിക്കും. പിന്നെ യൂട്യൂബ് തുടങ്ങിയാൽ ഓരോ ദിവസവും എന്തെങ്കിലും ഇടേണ്ടേ??? ആ കുട്ടിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല. ഇതൊക്കെ കൊച്ചുകുട്ടികൾ വെറുതെ ഇരുന്നു ഓരോന്ന് പറയുന്നത് പോലെ തോനുന്നു.
Njan sister paranja prakaram valachaya cheythu kondirikkunnu nalla resulttu anu, kariveppu polum puthiya kilirppil ishtampole ilakal kittunnu ,bakki ellam ,thanks
Thank you 😍🙏
@@HasNaZworldGardeningDubaiVlog aààw
@@fathimap7249
Aw g
KSEB ആവശ്യ സർവ്വീസ്.KSEB ചെയർ മാനെതിരെ മുഷ്യാവകാശ നിഷേധത്തിന് കേസ് എടുക്കണം.ജയശങ്കർ താങ്കൾ തോൽവി
Hydroponic reethiyil valarthiya thakali than valarthiyathu ennu arkum parayam
Ethrayum karyangal cheyyunnundallo ulla samyam konde allahu arogyam nalkatte
വളരെ ഉപകാരമായിരുന്നു ഈ വീഡിയോ
😍
Very useful video.Thankyou so much. ഇതൊക്കെയാണ് അറിയാൻ കാത്തിരിക്കുന്നത്.🙏
thanks dear😍😘😘
സുഖമല്ലേ ഹസ്നമോളെ
Ithil paranjitulla ella leaves um Alhamdulillah ente thodiyilundu. Use cheyyarundu. Molde garden superaaa to. Tomato polichu
Thanks a lot dear.. 😘😘😘
തൊടിയിൽ ഇതൊക്കെ ഉണ്ടേൽ garden ഉഷാറായിക്കോളും ഇൻശാ അല്ലാഹ്
ഉപകാരമായ അറിവ് thanks
Thank you🥰
നെറ്റ് കൊണ്ടുള്ള ഒരു വലിയ സഞ്ചിയിൽ ഇട്ട് ഇലകൾ ഇതുപോലെ ഡ്രമ്മിൽ ഇറക്കിയാൽ മതി ...അപ്പോൾ പിന്നീട് ഇതിന്റെ വെയിസ്റ്റ് എടുത്ത് കളയുവാനും എളുപ്പമാകും ..അതുപോലെ ഇലകൾ വെള്ളത്തിൽ താഴ്ന്ന് കിടക്കുകയും ചെയ്യും ...വളങ്ങൾ എല്ലാം ഇതുപോലെ ദ്രാവക രൂപത്തിൽ കൊടുത്താൽ അത് ചെടികൾക്ക് വേഗം ഗുണം കിട്ടും ..പക്ഷെ ആരും അതിനൊന്നും സമയം കളയില്ലല്ലോ ....
Thank you🙏🏻.. നല്ല adivice ആണ് ട്ടോ.
എന്നിട്ട് ഈ waist ഒക്കെ എന്തു ചെയ്യും..
അത് compost ആക്കാല്ലോ... പെട്ടന്ന് ആയിക്കിട്ടും@@diyaponnus7440
Aa vellathil puzhu koothan okke vannittund adh kuzhappamundo ozhikkunnadhin.pls
Very informative vdeo...😍
വളരെ ഉപകാരപ്രദമായ വീഡിയൊ
Very useful video😘 thank you🙏
😍
Good information. ....God bless u abundantly
thanks dear😍
ഇത് ഞാൻ അന്വേഷിച്ച വീഡിയോ.വൈകിയാണ് അറിയാൻ കഴിഞ്ഞത് എങ്കിലും വളരെ സന്തോഷമായി.
എന്റെ ചീര വിത്തുകൾ എല്ലാം മുളച്ചിട്ടു ഒരു വളർച്ചയും ഇല്ലാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു. ഇത് ചെയ്തിട്ട് തന്നെ ബാക്കി കാര്യം. Thanks moluuuuuu.....💐💐💐💐 🌹🌹❤️❤️🙏
😄😄
ചീര നന്നായി വളർന്നു വലുതയോ
@@ginuaby ങ്ഹാ...പിന്നേ... നന്നായി വളർന്നു. ഒരുവട്ടം വിളവെടുത്തു.ഇപ്പോൾ വേറെ പാകി കിളിർപ്പിച്ചിട്ടുണ്ട്. പറിച്ചു നടാറായി.💐💐🌹
@@HasNaZworldGardeningDubaiVlog ❤️rt😁🤝
Ente cheera mulachittu oru valarchayum illa
Drum il orazcha pazhakiyaal puzhu varumo smell varumo.
നല്ല അറിവ് 👍👍👍
😍
Super vedio..Dubai..anennu..thonnilla..e chedikaloke kandal..god bless you molu..
Thank you🥰
Super മോളു ഇത്രയും മുരിങ്ങ ഇല കാണുമ്പോൾ കൊതിയാവുന്നു
😍
Very യുസ് ഫുൾ വീഡിയോ താങ്ക്‌യൂ 🌹
Super 👌👌👌I will try
Thank you....
U r welcome😍
മിടുക്കി നിങ്ങളുടെ വീടും പരിസരവും സ്വർഗ്ഗ തുല്യമാണ്
🙏😄🌹
Midu midukki...God bless you ❤
By fousiya
ഇത് ദുബായ് തന്നെയാണോ എന്നാണ് എൻ്റെ സംശയം 😀 അടിപൊളി 👍👍👍 മലപ്പുറത്ത് നിന്ന് Jaseena
😄😄
@@HasNaZworldGardeningDubaiVlog 😀👍
.
മുരിങ്ങഇല കണ്ടിട്ട് കൊതിയായി 🤔🤔😍😍
😄
Super idea,new information,thanks
🥰
Excellent video 👏👏
🥰
Thank u dear. Pareekshichu nokam
വളരെ നല്ലതാണ് 😍thanks dear👍
Useful video👍
🥰
Very good video !
Good presentation too!
Thank you.
🙏🙏😃🥰
Tanku.... ഡിയർ 🌹🙏🌹🙏🌹🙏
🌹🌹🌹😍
Drum adachu vekkano, athu polae ithil puzhu varumo?
Adachu vekkanam tto
Thanks dear😍
😍
Hai,
Njn adymayi innanu ee video kanunntu
Otiri happy ayi.i was in Dubai for last 30 years. Now since 4 years we r in Kottayam. Now my full time is for gardening .
But I am facing one problem I sow many seeds it's germinate also but after some time it's dead. Stems have no strength. I think dis fertilizer wl help .
Thanku very much. If u have any other options pls let me know
thank you😍
th-cam.com/video/NVvusGkUajk/w-d-xo.html
watch full this vdo.It will be useful.
E parayunna ilakal orumichano separate separate tankilano cherkkentathu. Message tharu please
ഒരുമിച്ചു ഇടാം..
Excellent homemade fertilizers for vegetable plants and flowering plants
yes dear😍
Thankyou very much
Onian bananatholi teapodi pachakkari vest enniva edamo pls reply
ഒക്കെ നല്ലതന്നെ ...ഇതു വേറൊരു type വളച്ചായ ആണ് ..കൂടെ ഇട്ടു എന്ന് വെച്ച് കുഴപ്പമില്ല
Chanakathin pakaram kozhikashdam upayokikamo
No
Mathan panthalil padarnnukazhinkal athinadiyil nilkunna thakkalikokke veyil kittuo
അതേ problem ആണ്.. വേറെ വഴിയില്ല
@@HasNaZworldGardeningDubaiVlog garden full ayite oru vedioyil kanikkamo
@@deepthimuraleedharan9133 yes കാണിക്കാം ട്ടോ മുൻപുള്ള season ഒക്കെ ഓരോ video ഇങ്ങനെ കാണിക്കുന്നുണ്ട്
@@HasNaZworldGardeningDubaiVlog undo njan channel il ulla vedio ellam nokki but kandilla onnude nokkam
Ur garden amazing and sooooo wonderful. Tnanku so much.
thank u so much dear😍
@@HasNaZworldGardeningDubaiVlog very informative
Thank you so much
@@shylajasaheed576 😍🥰
@@HasNaZworldGardeningDubaiVlog ോോോcെ ,
Dear Hazna, Iam your viewer, how to use egg shell in plants
Dear, please check the old videos.
കൊറേ കാലമായിലോ ടിപ്സ് ഷെയർ ചെയ്തിട്ട്...... ബാക്ക് വിത്ത് ബാംഗ് 😉😉😉 കിടു ടിപ്പ് ആണ് 👌
😄😄എവിടെയാ ഇടയ്ക്കു മുങ്ങുന്നേ..
Thanks dear 😍
ഗൾഫിൽ അല്ലെ എനിക്ക് അറിയാം ഞാനും ഉണ്ടാക്കിയിരുന്നു പച്ചക്കറികൾ ഗേൾഫിൽ നല്ലവിളവായിരുന്നു അതാ ഞാൻ പറയാൻ കാരണം
ചുരുക്കി പറഞ്ഞാൽ കാശ് കൊട്ത്ത് പച്ചക്കറികൾ വാങ്ങാറില്ല അല്ലെ
Very informative video. Thank you
😍
🙏❤️ thanks
🙏🏻
👍🏻thankyou.... Papaya കായ്ക്കാറുണ്ടോ അവിടെ
Yes
Thanks gud video
😍
❤നല്ല അറിവ് ഒന്ന് പരീക്ഷ ണം നടത്തി നോക്കട്ടെ
❤
Thano you zani,good informative vedio,jaiva slury super aane,paxha chanakam kittumenkil ettavum best,ellavarum try cheyyendatane,result 100 percent aayirikkum,kuttikalke class tudangiyo,
yes thanks dear 😍.പച്ച ചാണകം best .. പിന്നെ jaiva സ്ലറി നല്ലതാണ് .. but ഇതു നൈട്രജൻ rich ആയിട്ടുള്ള വളച്ചായ ആയതു കൊണ്ട് ചെടികൾ fast ആയി grow ചെയ്യും നല്ല പച്ചപ്പോടെ .
@@HasNaZworldGardeningDubaiVlog njan sure ayittum try cheyyum,aryavveppe kittan wait cheyunnu
@@HasNaZworldGardeningDubaiVlog l
@@shahanasfareed4829 9
@@HasNaZworldGardeningDubaiVlog Cake
സൂപ്പർ വീഡിയോ മോളെ കുറച്ചു കഷ്ടപ്പെട്ടാൽ എന്താ വിഷം അടിക്കാത്ത
പച്ചക്കറി കഴിക്കാല്ലോ അൽഹംദുലില്ലാഹ് 👍👍😍
Athe 😀
Fruits thyk oyich kodukamo
വളരെ നല്ലത് തന്നെ.. കുറച്ച് yougurt ചേർത്താൽ കുറച്ചൂടെ 👌
Dubai keedangalonnum Elle hasna?
Super👍👍👍😍😍
thanks dear 😍
Nimgade krishithanneyaano
അല്ലാ
Super 👌👌👌👌👌
😍
ഒരു കാര്യം തന്നെ പല രീതിയിൽ ആദ്യത്തെ 3 മിനിട്ടോളം പറഞ്ഞു
Very nice video👍🥰
.
.
🥰😍kore information indettooo
thanks dear😍
Thanks
Supper nalla arevu
🥰😍
Nattil ithinu parayana peran haritha kashayam
Thankyouuu...dubai yile thottam kand athisayichu poi..am in abudhabi...in the starting stage of gardening...mannu aanu prasnam🥲🥲🥲evduthe mannu sand type aanu..what to do??chanakam okke ivdunn evde ninnu kittunnu??
Welcome dear😍ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു ആദ്യം ചിന്തിച്ചേ .. ഈ വീഡിയോ സമയം കിട്ടുമ്പോ കാണൂ .. ഇവിടത്തെ കാര്യങ്ങളിൽ കുറച്ചു idea കിട്ടും
th-cam.com/play/PLU-2WVfuHBXyzjMI3QIWBjRAYwSB5UHjT.html
@@HasNaZworldGardeningDubaiVlog 😍😍😍thankyouuu...after your videos about kariveppu ente kariveppum thazhachu valarunnundd
dear Hasna . തക്കാളി ചെടിയുടെ
തുമ്പ് ഇലകൾ ചുരുണ്ടു പോകുന്നു പ്രതിവിധി പറയാമേ >
കീടപ്രശ്നമാണോ, വളകുറവാണോ എന്ന് മനസിലാക്കിട്ട് അതിന്റെ പരിഹാരം ചെയ്യുക..
super.
😀
സൂപ്പർ. എവിടെയാ സ്ഥലം
Dubai
Valuable video
thanks dear😍
Super video
😍
Valakootil ettathe chanakapodi ano
അതെ thanks dear😍
Valarie upakarapradhamaya video aanu othiri eshttapettu daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Thank you 🥰.. Sure 👍🏻
Nalla ariv parannu thannadinn big thanks❤
Pinne seemakonn leaf idaan pattumo
വളരെ നല്ലതാണ് ട്ടോ
Bad smell undakumo
കുറച്ചൊക്കെ just for 1hr
ഇവിടെ ഇപ്പോൾ തണുപ്പാണലോ
ഇതുപയോഗിക്കാമോ
ഉപയോഗിക്കാം .നല്ലതാണ്
Tdy ninglude video kanunnadh .njunm chedikal nattuthudangeekn
🥰😄❤
ദുബായിൽ എവിടെയാണ്
Rashidia
Ith speay cheyyumbol oru litterin ethraya edukkendath
concentrated ആണേൽ 1:10
Ithil kanunna black mulak vith ayachu tharuo
വിത്ത് ഉണ്ടോ എന്ന് നോക്കട്ടെ
Thanks😍😍👍🏻
Ayakkumenkil adres itha☺️
Saheela
Safa
Poovathumthara
Po Mowanjery
Kannur
670713
Do we need to keep the drum closed?
yes ..must
Parayanullakaryam valachukettillathe nere parayuka
Yes will try😊
Suppar vedio
😍
Very useful video🙏
😍
👍👍👍👍👌👌
😍
ഇത്ര അധികം വലിച്ചു നീട്ടാതെ കാര്യം മാത്രം പറഞ്ഞാൽ പോരേ.
Ok dear
ഗൾഫിലല്ലേ, freetime ധാരാളം കാണും.
@@abdurahimanp8312 sheriyaa ivde naattile polalla 24 manikkkoorin pakaram 48 manikkkoor aaan
അതുകൊണ്ടല്ല. ജേർണലിസം പഠിക്കാത്തവർ ഇങ്ങനെ ആണ് പറയുക. അവർ ഒരു വീട്ടമ്മ ആയിരിക്കും. പിന്നെ യൂട്യൂബ് തുടങ്ങിയാൽ ഓരോ ദിവസവും എന്തെങ്കിലും ഇടേണ്ടേ??? ആ കുട്ടിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല. ഇതൊക്കെ കൊച്ചുകുട്ടികൾ വെറുതെ ഇരുന്നു ഓരോന്ന് പറയുന്നത് പോലെ തോനുന്നു.
Very good video
Thank you 😍
Super
thanks dear 😍
👍🏼👍🏼👍🏼
😍
👍🏻👍🏻👍🏻
😍
Thanks a lot
Cherithakaliyude vith ayachilla
cover അയച്ചിരുന്നോ 🤔
Good video
thanks dear😍
ദുബായിൽ ഇത്രയും സ്ഥലം ഉണ്ടോ വില്ലയിൽ ആയിരിക്കും അല്ലെ
അതേ 😍
😱😱😱😘😘😘
Aluovepalntthamo
yes
Vith tharanm
😍
I like your Dubai vegetable farming. Can get your contact number ?
👍
👍👍👌🌹
thanks dear😍
Bad smell undakumo???
Yes കുറച്ചൊക്കെ
കുറച്ചു ശർക്കര ചേർത്താൽ ബാഡ് smell ഉണ്ടാവില്ല
ദുബായിൽ മുരിങ്ങയിലയും ആര്യ വേപ്പിലയും സുലഭമാണല്ലോ ല്ലേ
Athe🥰
ദുബായ് ൽ ഇത്രയും സ്ഥലം എങ്ങനെ കിട്ടി
😄അങ്ങനേം ഉണ്ട്
ദുബായിനെ ഒരു കേരള ച്ഛായ ആക്കിയല്ലോ. മാ ശാ അല്ലാഡ്
😄
🌿🌿🌿🌱👍👍👍
Thank you😍
All in one solution
thanks dear😍
ഇതിൽ ശീമക്കൊന്ന ഇല ഇടാമോ
Yes dear.. വളരെ നല്ലതാണ്.
കറ്റാർവാഴ പറ്റി ഒരു വീഡിയോ ചെയ്യുമോ ഞാൻ qatarilaanu
ok dear .. vegam ചെയ്യാം ട്ടോ 😍
ഈ ദ്രാവകത്തിൽ ചാരം (വെണ്ണീർ) ചേർക്കാൻ പറ്റുമോ?
You should speak in english
😀
Story telling?dont strech this much please