സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
സർ എന്റെ ഭർത്താവ് 2022 മാർച്ച് ക്യാൻസർ വന്നു മരണപെട്ടതാണ് ഞാൻ റിസ്ക് ഫണ്ട് നു അപേക്ഷിച്ചിട്ടു 3 വർഷമായി ഇതുവരെകിട്ടിയില്ല ഇപ്പോൾ 300000 അടക്കാൻ പറഞ്ഞിരിക്കുകയാണ്
സാർ ഞാൻ lic hfl നിന്ന് ഹൌസിങ് ലോൺ എടുത്തിരുന്നു ഒരു തവണ മുടങ്ങിയാൽ പോലും ഭീക്ഷണി കോളും വീട്ടിൽ വന്ന് മാതാപിതാക്കളെ പേടിപ്പെടുത്തലും ഇതിനെതിരെ എന്താണ് ചെയ്യാൻ കഴിയുക എവിടെ പരാതിപെടാം.
സർ ksfe ൽ നിന്ന് 5000000 രൂപ യുടെ ചിട്ടി പിടിച്ചു. വസ്തു വും വീടും ജാമ്യം നൽകി.കൊറോണ നമ്മളെയെല്ലാം കടക്കെണിയിലാക്കി. ഇപ്പോൾ R R ൽ പോയക്കൂന്നു എന്തു ചെയ്യണം സർ Pls reply sir
സാർ എന്റെ നെയിം ഫിലോമിന കുരുവില്ല ഞാൻ ബാങ്കിൽ, , innom ലോൺ എടത്തോ അതു ഇപ്പോൾ ജാപ്പത് വന്നു എന്റെ ഹുസ്ബൻഡ് ഡെത്ത് 14 ഇയർ ഫൈൻഷ ഐൻകെ മകൾ ടു ലേഡിസ് ആണ് ജോലി ഇല്ല ഒരു മമാർക്കോ ഇല്ല ഞാൻ ഒരു സൂഗം എല്ലാത്ത ഒരു ആൾ ആണ് സാർ പ്ലസ് ഹെല്പ് മീ 🙏🙏🙏 മണർകാട് കോട്ടയം
പിന്നെ 300400 രുപ എടുത് അതിൽ എല്ലാം 16 - 5 - 2016ൽ എടുത് അതുകൊണ്ട് ഇപ്പോൾ 20000 Oരു പ അടക്കണം ഇതു വരെയും ഇപ്പോൾ 2 വർഷം മായി അടക്കാതെ പിന്നെ കിസ്ൻ ൻ്റെ 2000 രൂപ വീതം 6000 1 വർഷം വരെ വരുന്ന് ഉണ്ട്
സർ, 5 ലക്ഷം ലോൺ എടുത്തു അത് പലിശ ആയിട്ടുണ്ട്. അടവ് ഇടക് എല്ലാം മുടങ്ങിയിരുന്നു. ഒറ്റ തവണ theerpaakal പോയാൽ മുതൽ മാത്രം അടക്കാൻ ഉള്ള ഉപാധി കിട്ടുമോ?അങ്ങനെ അനുവദിച്ചാൽ ഇതുവരെ ഉള്ള അടവ് മുതൽ കണക്കാക്കി ബാക്കി തുക അടച്ചാൽ മതിയോ? ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. Thankyou in advance.
സാർ, ഞാൻ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു.. ഇപ്പോൾ 4 അടവ് തെറ്റി പോയി... ഇതിന്റെ പേരിൽ അവർ കുടിശിക അടക്കണം എന്ന് പറഞ്ഞു. ഇതിന്റെ പേരിൽ അടക്കാനുള്ള കാലാവധി നീട്ടി കിട്ടുമോ...ബാങ്കിന്റെ ജപ്തി ഉണ്ടാവുമോ സാർ
തറ വിസ്തീർണ്ണം കണക്കാക്കീ നികുതി നിശ്ചയിച്ച് അതിന്റെ ഇരട്ടി യാണോ ഒന്നാം. നിലക്ക് കണക്കാക്കുന്നത് അല്ല, ഒന്നാംനിലയുടെതുംവിസ്തീർണ്ണം. കൂടി കൂട്ടിയാണോ, അങിനെയെങ്കിൽ പ്ളിൻതേരിയ കൂടുതലായിവരികയും അടുത്ത സ്ളാബിലേക്ക് നികുതി വർദ്ധിക്കുകയൂം ചെയ്യം ഏതാണ് ശരി?
ലേലം ചെയ്തെടുക്കാൻ ആളില്ലങ്കിൽ ഗവണ്മെൻറ്ഏറ്റെടുക്കുമെന്നാണ് പറയുന്നത്.ബാങ്കുകാർ ഗുണ്ടകളെ വെച്ചെങ്കിലും ലേലം ചെയ്തെടുപ്പിക്കും. അതു കൊണ്ട് ഈ നിയമം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ പറ്റുമോ?
വികലങ്ങക്ഷേമ കോർപ്പറേഷനിൽ നിന്ന് എനിക്ക് 1,20,000/- ശരിയായി. ആദ്യം ഗഡു 71,250/- കിട്ടി ബാക്കി ചില പ്രശ്നങ്ങൾ പറഞ്ഞു തന്നില്ല. ഞാൻ രണ്ടു മൂന്നു തവണ അടച്ചു പിന്നെ കുറച്ചു നാൾ കഴിഞ്ഞു ആക്‌സിഡന്റ് ആയി അടക്കാൻ പറ്റിയില്ല. അങ്ങനെ ജപ്തിക്ക് അയക്കും എന്നും പറഞ്ഞു ലെറ്റർ വന്നു ഞാൻ പോയി കാര്യങ്ങൾ പറഞ്ഞു.ഇനി വേറെ അറിയിപ്പ് തരാതെ ജപ്തി സാധ്യത ഉണ്ടോ
താങ്കൾ അടിയന്തരമായി രേഖാമൂലം താങ്കളുടെ അവസ്ഥ കാണിച്ചുകൊണ്ട് ഒരു അപേക്ഷ നൽകുക നിങ്ങൾക്ക് ലഭിച്ച നോട്ടീസ് ഏതു വിധത്തിലുള്ള നോട്ടീസ് ആണെന്ന് മനസ്സിലാകുന്നില്ല .എന്തായാലും ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്യുക
സാർ എൻ്റെ അച്ഛൻ്റെ പേരിൽ ഉള്ള സ്ഥലവും വീടും അച്ഛൻ്റെ ഏട്ടൻ എഴുതി വാങ്ങി..പക്ഷേ അത് ഞാൻ മക്കളോ ഭാര്യയോ അറിഞ്ഞില്ല..അതു തിരിച് എഴുത്ത് വങ്ങൻ എന്തിലും വഴിയുണ്ടോ???
സർ 2024sep 24/9/24 ഹൗസിങ് ലോൺ ക്ലോസ് ചെയ്തു ബാങ്ക് കാനറാ ബാങ്ക് കുന്നംകുളം ബ്രാഞ്ച് പക്ഷെ ഞങ്ങൾക്ക് ഡോക്യുമെന്റ് തിരിച്ചു തരുന്നില്ല. മാനേജർ പറയുന്ന കാരണം ഞാൻ വേറെ ഒരാൾക്ക് ജാമ്യം നിന്നിരുന്നു അവർ ഒരു gov ജോലി ഉള്ളവരാണ് ആ വ്യക്തി 2മാസം ലോൺ പെന്റിങ് ഉള്ളത് കൊണ്ട് എന്റെ ആധാരം തരാതിരിക്കാൻ ഇതൊരു കാരണമാണോ
Sir ente muthachante nameil aanu loan eduthittullath grand father dead aayi 2 years aayi ith vare notice vannilla njagal eni enth cheyyanam please help me
സർ അച്ഛൻ മരിച്ചു. 3 വർഷമായി.അച്ഛൻ 9 ലക്ഷം ലോൺ എടുത്തിട്ടുണ്ടായിരുന്നു.ഇപ്പോൾ ജപ്തി വന്നിരിക്കുന്നു. 17 ലക്ഷം അടക്കണം എന്നാണ് അവർ പറയുന്നത്. ഇതിൽ ഇളവുണ്ടാകില്ലേ. ഈ മാസം ലാസ്റ്റ് ഡേറ്റ് പറയുന്നു. ഇളവുണ്ടെങ്കിൽ എത്രയുണ്ടാകും. പ്ലീസ് റിപ്ലേ സർ
സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
Sir ഞാൻ അർബൻ ബാങ്ക് ആലുവ.. 10 ലക്ഷം എടുത്തു കൊറോണയിൽ എല്ലാ ബിസ്സിനസ്സ് തകർന്നു അടക്കാൻ ഒരു വഴിയും ഇല്ല. ആകെ 3 സെന്റ് സ്ഥലം കഷ്ടപ്പെട്ട് ഉണ്ടാക്കി ഞാൻ എന്താണ് ചെയ്യേണ്ടത് 🙏
നീട്ടിപരത്തി valich നീട്ടി പറയാതെ കുറെ കൂടെ ഒതുക്കി പറയൂ പ്ലീസ് പലിശയിൽ ഇളവ് കൊടുത്തൂടെ ,, ഇതൊക്കെ കേട്ട് അടക്കാതിരുന്നാൽ ഇടിവെട്ടായി എടുത്തവന്റെ ഹെഡിൽ വന്ന് പതിക്കും ,
Sir എന്റെ അച്ഛൻ പഞ്ചായത്ത് comfortable station ലേലത്തിൽ വിളിച്ചു നടത്തിയിരുന്നു ലേല തുക മുഴുവനും അടക്കാൻ കഴിഞ്ഞിട്ടില്ല revanue recovery നോട്ടീസ് വന്നിട്ട് ഉണ്ട്. കുറച്ചു മാസങ്ങൾക് മുൻപ് അച്ഛൻ മരണപെട്ടു ഈ നിയമ പ്രശ്നം ഉള്ള സ്ഥലം വേറെ ആരെങ്കിലും പേരിലേക് മാറ്റാൻ പറ്റുമോ plz replay?
ആദ്യം റവന്യൂ റിക്കവറി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽക്കുക മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്ന കാര്യത്തിൽ ഒരു അപേക്ഷ പഞ്ചായത്തിൽ നൽകൂ റവന്യൂ റിക്കവറി ആയ സ്ഥിതിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്
@@aplustube2557 NPA ആക്കിയാൽ 3% അധികം പലിശ അടച്ചുകൊണ്ട് full സെറ്റിൽമെന്റ് ആണ്. ഇല്ലെങ്കിൽ വില്ലേജിൽ 5% പലിശ ചേർത്ത് (അവകാശ പത്രം-കളക്ടർക്ക് /താഹസീൽ ദാർ )ഗഡുക്കളായി അടക്കണം ശേഷമാണ് RR
ഞാൻ ഒരു വർഷം മുമ്പ് 5 സെന്റും വീടും വാങ്ങി. എന്നാൽ പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ചെയ്യില്ല എന്നു പറഞ്ഞു.എനിക്ക് വസ്തു തന്നയാൾ അയാളുടെ മകന് എഡ്യൂക്കേഷൻ ലോൺ എടുത്തിട്ടുണ്ട്. കരമടച്ച റെസിപ്റ്റ് മാത്രമേ ബാങ്ക് വാങ്ങിയുള്ളു. ഞാൻ ഇനി എന്താണ് ചെയ്യേണ്ട്ടുന്നത്. സർ ദയവായി മറുപടി നൽകണം. 🙏
സർ, താങ്കൾ ആരുടെഭാഗത്തുനിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ബാങ്കിന്റെ ഭാഗത്തുനിന്നോ, അതോ സർക്കാരിന്റെ ഭാഗത്തുനിന്നോ അല്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നോ. ലോൺ എടുത്തു ജപ്തിനടപടികളിൽ പോകുന്നവരുടെ ഭാഗത്തുനിന്നോ...? സർക്കാർ നിയമസഭയിൽ പാസാക്കിയൊരു ബില്ല് പ്രായോഗികമായി അത് നിലവിൽ വന്നുകഴിഞ്ഞു. ഇനി ജപ്തി നടപടികൾ ഒരിക്കലും കേരള സംസ്ഥാനത്ത് നടക്കില്ല അതുതന്നെ.
ഈ ചാനൽ നിയമത്തിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നു.സർഫാസി നിയമവും കേരള സർക്കാരിൻറെ പുതിയ നിയമവും തമ്മിലുണ്ടാകാവുന്ന വിഷയം കാത്തിരുന്നു കാണുക കാത്തിരുന്ന് കാണുക
സാർ ഞാൻ സഹകരണ ബാങ്കിൽ നിന്ന് 1450000 രൂപ ലോൺ എടുത്തിരുന്നു ഇപ്പോൾ 220000രൂപ ആയിരിക്കിരുന്നു .ഇപ്പോൾ ജപ്തി ആയി നിൽക്കുന്നു ജപ്തി നിർത്തി കുറച്ചു സമയം കിട്ടാൻ എന്തു ചെയ്യണം 🙏
ഏറ്റവും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് ഈ ചാനൽ
വളരെയേറെ പ്രയോജനപ്പെട്ടു
വളരെ നന്ദിയുണ്ട് സാർ
Thanks
എത്രയും പെട്ടന്ന് തീരു മാനം ഇടക്ക ണം സാറ് തെറ്റുകൾ പൂട്ടണം
ഇതൊന്നും കേട്ട് ആരും ലോൺ അടയ്ക്കാതിരിക്കരുത്... ജിപ്ത്തിക്ക് വരുമ്പോൾ നിയമവും കാണത്തില്ല സർക്കാരും കാണത്തില്ല...
👌
100
ലോൺ ബാങ്ക്
ഇൻഷുർ ചെയിട്ടുണ്ടെങ്കിൽ
എടുത്തയാൾ
മരണപ്പെട്ടാൽ
ബാക്കി അടക്കേണ്ടതില്ല
കൂടാതെ മുതലിലേക്ക്
അടച്ച തുക തിരിച്ചു
കിട്ടുന്നതുമാണ്
👍🏼.... നല്ല... നിയമം..... 🙏🏼
Hello sir. Ella video'sum good information anu. God bless you
Thank you so much 🙂 dear shermy
സർക്കാർ വിജയിക്കട്ടെ!
Ippol manasilayille kendram aanu thadasam ennu kerala sarkkar jenagale sahayikkan nokkumbol kendram aanuthadasam
Thank you sir🙏🏻
സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
സാറിന്റെ,എല്ലാ വീഡിയോസ് ഉപകാരപ്രദം ആണ്
Thanks dear sree
10 lakshathinte kadabadhyathayil mungi Kidappadam jnagalku illandu varunna avasthayil nilkkunna jnagal enthu cheyyum adakkan yathoru nivarthiyum illa joliyum illa palareyum kandittum oru nivarthiyumilla
SARFAESI Act, central act aanu. State Govt amended Revenue Recovery Act. Please take note of. No restrictions on SARFAESI Act.
Already We included that aspect in our episodes
Thankyou sir
Welcome dear Radha
സർ എന്റെ ഭർത്താവ് 2022 മാർച്ച് ക്യാൻസർ വന്നു മരണപെട്ടതാണ് ഞാൻ റിസ്ക് ഫണ്ട് നു അപേക്ഷിച്ചിട്ടു 3 വർഷമായി ഇതുവരെകിട്ടിയില്ല ഇപ്പോൾ 300000 അടക്കാൻ പറഞ്ഞിരിക്കുകയാണ്
ഇക്കാര്യം കാണിച്ചുകൊണ്ട് ഒരു അപേക്ഷ കൂടി ബാങ്കിൽ നൽകുക
വായ്പ 6 മാസത്തിൽ അധികം കുടിശ്ശികയുണ്ടെങ്കിൽ റിസ്ക് ഫണ്ട് കിട്ടില്ല
സർഫാസി നിയമം പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമല്ല
എനിക്ക് 33000 രൂപ കുടിശ്ശിഘ ആയി ഇത് എങ്ങനെ അടക്കും എന്ന് അറിയില്ല @@sunilkrishnan680
Thanks sir
Welcome dear sunny
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
Thanks dearest Biju
വളരെ ഉപകാരം
ജനങ്കൾക്ക്. കറൻസി. ക്ഷാമം പരിഹരിക്കണം
Good infermation
Thanks dear varkey
It shall put a standstill on all banks. Which bank will arrange loan that cannot be recovered.
Exactly
മണപ്പുറം ഫിനാൻസ് പോലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ഈ നിയമത്തിൽ ഉൾപ്പെടുമോ?
സാധിക്കും ഡോക്യുമെന്റ് അവരുടെ കയ്യിൽ വച്ചിട്ടു ആണ് ലോൺ എടുത്തത് എങ്കിൽ അല്ലെങ്കിൽ സാധിക്കില്ല
ലോണിന് ഇൻഷൂർ ഉണ്ടാകിൽ എടുത്താളിന് മരണമോ ജോലിയൊന്നു ചെയ്യാൻ കഴിയാത്ത രോഗമൊ സംഭവിച്ചാൽ ഇൻഷൂർ മതിയാവില്ലെ
സർഫാസി നിയമം പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമല്ല
സാർ ഞാൻ lic hfl നിന്ന് ഹൌസിങ് ലോൺ എടുത്തിരുന്നു ഒരു തവണ മുടങ്ങിയാൽ പോലും ഭീക്ഷണി കോളും വീട്ടിൽ വന്ന് മാതാപിതാക്കളെ പേടിപ്പെടുത്തലും ഇതിനെതിരെ എന്താണ് ചെയ്യാൻ കഴിയുക എവിടെ പരാതിപെടാം.
ഇത് സംബന്ധിച്ച് എന്ത് ചെയ്യണം എന്ന് കാണിച്ചുകൊണ്ട് പല വീഡിയോകളും ചെയ്തിട്ടുണ്ട് കാണുക
Play list Bank loan
സർ ksfe ൽ നിന്ന് 5000000 രൂപ യുടെ ചിട്ടി പിടിച്ചു. വസ്തു വും വീടും ജാമ്യം നൽകി.കൊറോണ നമ്മളെയെല്ലാം കടക്കെണിയിലാക്കി. ഇപ്പോൾ R R ൽ പോയക്കൂന്നു എന്തു ചെയ്യണം സർ
Pls reply sir
സാർ എന്റെ നെയിം ഫിലോമിന കുരുവില്ല ഞാൻ ബാങ്കിൽ, , innom ലോൺ എടത്തോ അതു ഇപ്പോൾ ജാപ്പത് വന്നു എന്റെ ഹുസ്ബൻഡ് ഡെത്ത് 14 ഇയർ ഫൈൻഷ ഐൻകെ മകൾ ടു ലേഡിസ് ആണ് ജോലി ഇല്ല ഒരു മമാർക്കോ ഇല്ല ഞാൻ ഒരു സൂഗം എല്ലാത്ത ഒരു ആൾ ആണ് സാർ പ്ലസ് ഹെല്പ് മീ 🙏🙏🙏 മണർകാട് കോട്ടയം
പിന്നെ 300400 രുപ എടുത് അതിൽ എല്ലാം 16 - 5 - 2016ൽ എടുത് അതുകൊണ്ട് ഇപ്പോൾ 20000 Oരു പ അടക്കണം ഇതു വരെയും ഇപ്പോൾ 2 വർഷം മായി അടക്കാതെ പിന്നെ കിസ്ൻ ൻ്റെ 2000 രൂപ വീതം 6000 1 വർഷം വരെ വരുന്ന് ഉണ്ട്
Ksfe സര്‍ഫാസി നിയമത്തിന്റെ കീഴില്‍ വരുമോ
സാർ ഞങ്ങളുടെ വീടും പുരയിടവും ജപ്തി ചെയ്തു .ഈ മാസം മുപ്പതിനകം പൈസ അടക്കണം. ഇനി ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും ദയവായി മറുപടി തരണം
സാറിന്റെ മറുപടി കിട്ടിയോ നിങ്ങള്ക്ക്
@@vavakutan6506 ella
Call
@@fastindia1 are call cheyyan
എന്റെ അവസ്ഥ
സർ, 5 ലക്ഷം ലോൺ എടുത്തു അത് പലിശ ആയിട്ടുണ്ട്. അടവ് ഇടക് എല്ലാം മുടങ്ങിയിരുന്നു. ഒറ്റ തവണ theerpaakal പോയാൽ മുതൽ മാത്രം അടക്കാൻ ഉള്ള ഉപാധി കിട്ടുമോ?അങ്ങനെ അനുവദിച്ചാൽ ഇതുവരെ ഉള്ള അടവ് മുതൽ കണക്കാക്കി ബാക്കി തുക അടച്ചാൽ മതിയോ? ഒരു ഉത്തരം പ്രതീക്ഷിക്കുന്നു. Thankyou in advance.
സാർ, ഞാൻ സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തു.. ഇപ്പോൾ 4 അടവ് തെറ്റി പോയി... ഇതിന്റെ പേരിൽ അവർ കുടിശിക അടക്കണം എന്ന് പറഞ്ഞു. ഇതിന്റെ പേരിൽ അടക്കാനുള്ള കാലാവധി നീട്ടി കിട്ടുമോ...ബാങ്കിന്റെ ജപ്തി ഉണ്ടാവുമോ സാർ
കാലാവധി നീട്ടി കിട്ടുന്നതിന് അപേക്ഷ കൊടുക്കുക
ഞങ്ങളുടെ വീടിന്റെ ആധാരം ബേങ്കിൽ ആണ്
Waiting ayirunnu.
Good information sir
Thanks dear prinsha
അനന്തപുരം loan eduthu.eppol mutalum interestym koode 18 ayennu.udn ജപ്തി chyumennu എന്തു chynm sir
അർബൻ ബാങ്കിൽ ആരും തലവക്കതിരിക്കുക
Useful vedio
Thanks dear Prasad
This law cannot overrule the sarfasi law passed by Indian parliament.
ഞാൻ സഹകരണ ബാങ്കിൽ നിന്നും 2 ലക്ഷം ലോൺ എടുത്തു അതിന് ഇൻഷൂറൻസ് ചാർജ് അടയ്ക്കണമെന്ന് അങ്ങനെ ഒന്ന് ഉണ്ടോ
തറ വിസ്തീർണ്ണം കണക്കാക്കീ നികുതി നിശ്ചയിച്ച് അതിന്റെ ഇരട്ടി യാണോ ഒന്നാം. നിലക്ക് കണക്കാക്കുന്നത് അല്ല, ഒന്നാംനിലയുടെതുംവിസ്തീർണ്ണം. കൂടി കൂട്ടിയാണോ, അങിനെയെങ്കിൽ പ്ളിൻതേരിയ കൂടുതലായിവരികയും അടുത്ത സ്ളാബിലേക്ക് നികുതി വർദ്ധിക്കുകയൂം ചെയ്യം ഏതാണ് ശരി?
ഇന്നത്തെ എപ്പിസോഡ് കാണുക തുടർന്നും ഈ വിഷയത്തിൽ വരുന്ന എപ്പിസോഡുകൾ ശ്രദ്ധിക്കുക
സർ
ഇന്ന് ബാങ്കിൽ നിന്ന് വന്നു ജപ്തി നോട്ടീസ് ആയി 3 ലക്ഷം ഉടൻ അടക്കാൻ പറഞ്ഞു
എനിക്ക് ഒരു വഴി പറഞ്ഞു തരുമോ plz🙏
എന്ത് ചെയ്യണമെന്ന് വീഡിയോകളിൽ വിശദമായി പറഞ്ഞിട്ടുണ്ട്
Play list - Bank loan
good information
Thanks dear George
@@aplustube2557 most welcome sir
Sir, Mother in law 5,50000 rupa cooperative bankil ninnum loan 2016 il eduthirunnu. Kazhinja april masathil amma maranappettu. Ippol bankil ninnum july 23 adalathinu vilichirunnu. Ippol 12,00000 rupa aayittundennu paranju, ennal ammayude hemodialysis medical certificate and death certificate koduthappol palisha ilavu cheythu 9,80602 rupa July 31 nu munpayi adakkanamennu paranju. Illenkil japthi nadapadikal cheyyumennanu bankil ninnum paranjath. ( SC aanu. Amma 60% handicapped aayirunnu, hemodialysis chethu varikayaayirunnu, vidavayumaanu. Sugar vannu Kaalu murichathaanu) loan adakkan ee karanangal kond kazhinjilla. Pramanam ippozhum ammayude perilaanu, randu aanmakkalaanu. Randu perum koolippanikkaaranu. Ithra divasangalkkullil ee valiya thuka kandethan oru nivruthiyumilla. Ithinu engane oru pariharam kandethanakum. Onnu paranju tharamo
ലേലം ചെയ്തെടുക്കാൻ ആളില്ലങ്കിൽ ഗവണ്മെൻറ്ഏറ്റെടുക്കുമെന്നാണ് പറയുന്നത്.ബാങ്കുകാർ ഗുണ്ടകളെ വെച്ചെങ്കിലും ലേലം ചെയ്തെടുപ്പിക്കും. അതു കൊണ്ട് ഈ നിയമം ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ പറ്റുമോ?
അതിനവർക്ക് ബിനാമികളുണ്ട്...
ബോർഡ് മെമ്പറന്മാരുണ്ട്...
വികലങ്ങക്ഷേമ കോർപ്പറേഷനിൽ നിന്ന് എനിക്ക് 1,20,000/- ശരിയായി. ആദ്യം ഗഡു 71,250/- കിട്ടി ബാക്കി ചില പ്രശ്നങ്ങൾ പറഞ്ഞു തന്നില്ല. ഞാൻ രണ്ടു മൂന്നു തവണ അടച്ചു പിന്നെ കുറച്ചു നാൾ കഴിഞ്ഞു ആക്‌സിഡന്റ് ആയി അടക്കാൻ പറ്റിയില്ല. അങ്ങനെ ജപ്തിക്ക് അയക്കും എന്നും പറഞ്ഞു ലെറ്റർ വന്നു ഞാൻ പോയി കാര്യങ്ങൾ പറഞ്ഞു.ഇനി വേറെ അറിയിപ്പ് തരാതെ ജപ്തി സാധ്യത ഉണ്ടോ
താങ്കൾ അടിയന്തരമായി രേഖാമൂലം താങ്കളുടെ അവസ്ഥ കാണിച്ചുകൊണ്ട് ഒരു അപേക്ഷ നൽകുക
നിങ്ങൾക്ക് ലഭിച്ച നോട്ടീസ് ഏതു വിധത്തിലുള്ള നോട്ടീസ് ആണെന്ന് മനസ്സിലാകുന്നില്ല .എന്തായാലും ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്യുക
സാർ എൻ്റെ അച്ഛൻ്റെ പേരിൽ ഉള്ള സ്ഥലവും വീടും അച്ഛൻ്റെ ഏട്ടൻ എഴുതി വാങ്ങി..പക്ഷേ അത് ഞാൻ മക്കളോ ഭാര്യയോ അറിഞ്ഞില്ല..അതു തിരിച് എഴുത്ത് വങ്ങൻ എന്തിലും വഴിയുണ്ടോ???
💯💯💯
Thanks dear rayan
Emergency aayathulondanu
സർ ഭർത്താവിന്റെ പേരിൽ റിവേന്യൂ റിക്കവറി വന്നാൽ, ഭാര്യ യുടെ പേരിലുള്ള പ്രോപ്പർട്ടി യോ മറ്റെന്തെങ്കിലും റിക്കവറി നടത്താൻ വില്ലജ് ഓഫീസിനു അധികാരം ഉണ്ടോ
Sir njan axis bank il ninnum 2.50000 rupa personal loan eduthu 66 masam kalavathi oru emi 5624 rupayanu adakendathi 63 masavum correct ayi adakunnu ini 3masamundu 5624 prakaram 3 masathinu 17000 thi samthing varumallo ippol outstanding kanikunnathu 27000 samthing aanu .10000 rupa kooduthalanu .,enthanu ingane ? Correct ayi adkunnund ithu patikalano ?
ലോൺഎട്ത്ത്കള്ളുംകഞ്ചാവുംഅടിച്ച്നടന്നവർക്ക്ള്ള.ഭാഗൃം
കേരള ബാങ്കിൽ നിന്ന് ജപ്തി വന്നിട്ടുണ്ട് എന്താ ചെയ്യേണ്ടത്
മുൻ എപ്പിസോഡുകളിൽ ഇതിനെക്കുറിച്ച് വിശദമായി പറഞ്ഞിട്ടുണ്ട് കാണുക
Play list Bank loan
ഈ ബില്ല് ജനങ്ങൾക്ക് ഒരു ഉപകാരം മില്ല,
റവന്യൂ റിക്കവറി നേരിടുന്നവർക്ക് മാത്രം ആശ്വാസമുണ്ട്
❤
Thanks dear ksr
Sr .Education loan.അതിനെ കുറിച്ച് എന്തു പറയുന്നു. SBT,( Sbi
മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്
Play list loan
കോടതി കേസുകളിലെ വസ്തു അറ്റാച്ച്മെന്റ് ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കാനാകുമോ ?
എന്തു കാരണത്താലാണ് അറ്റാച്ച്മെന്റ് ആയിട്ടുള്ളത്
പ്രായം ചെന്ന ആൾക്കാരെ വീട്ടിൽ നിന്ന് ഇറക്കി vidumo
സർ 2024sep 24/9/24 ഹൗസിങ് ലോൺ ക്ലോസ് ചെയ്തു ബാങ്ക് കാനറാ ബാങ്ക് കുന്നംകുളം ബ്രാഞ്ച് പക്ഷെ ഞങ്ങൾക്ക് ഡോക്യുമെന്റ് തിരിച്ചു തരുന്നില്ല. മാനേജർ പറയുന്ന കാരണം ഞാൻ വേറെ ഒരാൾക്ക് ജാമ്യം നിന്നിരുന്നു അവർ ഒരു gov ജോലി ഉള്ളവരാണ് ആ വ്യക്തി 2മാസം ലോൺ പെന്റിങ് ഉള്ളത് കൊണ്ട് എന്റെ ആധാരം തരാതിരിക്കാൻ ഇതൊരു കാരണമാണോ
Sir 2 lakh loan eduth epo 3lakh something ayi kidakunn epo japthi ahnenn paranju but njagalk swadham ayit veed vasthu ella apo sadhanagal edukumenn avar parayunn nthann cheyendath, pysa adaykan ulla epo ulla avasthayil pattilla😢
സഹകരണസംഘത്തിൽ നിന്ന് ലോൺ എടുത്തു ഞാൻ. 5 വർഷം മുന്നേ ഇപ്പൊ ജപ്തി ആയ് ഇരിക്കുന്നു. അതിന് എന്തെങ്കിലും നടപടി ഉണ്ടോ
ഈ ചാനലിൽ ഇത് സംബന്ധിച്ച് നിരവധി എപ്പിസോഡുകൾ ചെയ്തിട്ടുണ്ട് ദയവായി താഴേക്ക് സ്ക്രോൾ ചെയ്ത് കാണുക
Play list Bank loan
Sir ente muthachante nameil aanu loan eduthittullath grand father dead aayi 2 years aayi ith vare notice vannilla njagal eni enth cheyyanam please help me
🙏🙏🙏😔
Thanks dear Ramachandran
പ്രൈവറ്റ് ബാങ്ക് പെടുമോ, (ചോലാമണ്ഡലം പ്രൈവറ്റ് ഫിനാൻസ് NBFC. പെടുമോ
ചേദിക്കാൻ കാരണം
vpകുഞ്ഞുഉള്ളണം❤❤❤❤
സാർ,സർഫാസി നിയമത്തിൽ വസ്തു ബാങ്കിൽ പണയം വെക്കണമെന്നുണ്ടോ
s b i അക്വണ്ട് ond എന്റെ ക്യാഷ് നഷ്ട്ടപെട്ട്
🙏🏻🙏🏻🙏🏻🙏🏻
Thanks dear akhil
Helo
Hello
സർ എൻ്റെ അനിയൻ മരണപ്പെട്ടു അവൻ്റെ സ്ഥലം കസ്തൂർഭയിൽ ചിട്ടി ഉണ്ടായിരുന്നു അവൻ പോയപ്പോ ഇപ്പൊ മുടങ്ങി അത് ജപ്തി ചെയ്യുമോ
👍👍👍👍👍👍
Thanks dear nnn
കേരള ബാങ്കാണെങ്കിൽ ആനുകൂല്യം കിട്ടാൻ സാധ്യതയുണ്ടോ
സർഫാസി നിയമപ്രകാരമുള്ള നടപടികൾ തുടരാം
സർക്കാർ അല്ലേ ജപ്തിക്കെതിരെ നിയമം കൊണ്ടുവന്നത് പിന്നെ സർക്കാർ എങ്ങനെയാണ് സർഫാസി നിയമം വഴി ഉപദ്രവിക്കുക
സർ അച്ഛൻ മരിച്ചു. 3 വർഷമായി.അച്ഛൻ 9 ലക്ഷം ലോൺ എടുത്തിട്ടുണ്ടായിരുന്നു.ഇപ്പോൾ ജപ്തി വന്നിരിക്കുന്നു. 17 ലക്ഷം അടക്കണം എന്നാണ് അവർ പറയുന്നത്. ഇതിൽ ഇളവുണ്ടാകില്ലേ. ഈ മാസം ലാസ്റ്റ് ഡേറ്റ് പറയുന്നു. ഇളവുണ്ടെങ്കിൽ എത്രയുണ്ടാകും. പ്ലീസ് റിപ്ലേ സർ
ഏത് ബാക്കിൽ നിന്നാണ് ലോൺ എടുത്തത് വ്യക്തമല്ല
എന്തായാലും ബാങ്കിൽ കിളവിനും കൂടുതൽ സമയം അനുവദിക്കാനും ആയി അപേക്ഷ നൽകുക
സാറിനെ നേരിട്ട് വിളിച്ചു സംസാരിക്കാൻ ഒരു മാർഗം പറയാമോ.....
മരിച്ച ആളുടെ പേരിൽ ഉള്ള ലോൺ ഒന്നും അങ്ങനെ ജപ്തി ചെയ്യാൻ പറ്റില്ല.. മരിച്ചു കഴിഞ്ഞാൽ പലിശ ഉണ്ടാവില്ല
സർ ഞാൻ 10 വർഷം മുമ്പ് 7 സെന്റ് സ്ഥലവും വീടും ഈട് വെച്ച് 17 ലക്ഷം രൂപ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തിരുന്നു, ആ സമയംതന്നെ കൂട്ടുകാരന്റെ ചതിയിൽ പെട്ട് ജീവിതം മാറിമറിഞ്ഞു ലോൺ അടക്കാൻ ആവതായി... ഇപ്പോൾ കേസ് ആയിട്ട് കുറച്ചു നാളായി... വീട് ജപ്തി ചെയ്യുമോ സർ...
Sir oru home loan KGB yill ninn eduthirunnu achananu eduthe achan marichu poi loanil enthelum ilavu labhikkumo
@@binzgaming825 thanks
ബാങ്കിൽ അപേക്ഷ നൽകുക
ഇളവുകൾ ലഭിക്കും
❤❤❤❤❤tvm
Nigala vilikan pattunna number tharumo?
മുദ്ര ലോൺ ബാധകം ആണോ
ഈ നിയമം പ്രാബല്യത്തിൽവന്നോ
Eedu illathe pass aakiya loan aal maranapettu kazhinkal recovery undakumo sir
ഉണ്ടാകാം
Nadapadi kramangal undavuka enkil notice ethra years nu ullil varam. Ithu vare onnum bank paranjittilla.
അർബൻ ബാങ്ക്കുകൾക്ക് ഇത് ബാധകം ആണോ
ഈ പറയുന്ന സഹോദരൻ ബില്ലിനു വേണ്ടി പയറ്റിയ വെക്തിയാണ്
Sir njan finance home loan eduthathu sundaram finance avar eee niyamathil keezhil varumo
No
സൊസൈറ്റി ബാങ്കിന് ബാധകം ആണോ
Ys
Sir ഞാൻ അർബൻ ബാങ്ക് ആലുവ.. 10 ലക്ഷം എടുത്തു കൊറോണയിൽ എല്ലാ ബിസ്സിനസ്സ് തകർന്നു അടക്കാൻ ഒരു വഴിയും ഇല്ല. ആകെ 3 സെന്റ് സ്ഥലം കഷ്ടപ്പെട്ട് ഉണ്ടാക്കി ഞാൻ എന്താണ് ചെയ്യേണ്ടത് 🙏
Number please
ഇത് revenu recovery act ലെ amendment ആണ്. ബാങ്കുകൾക് ഇത് ബാധമല്ല. ബാങ്കുകൾ സർഫാസി, സഹകരണ നിയമം എന്നിവ കൊണ്ടാണ് recovery നടത്തുന്നത്
അതുതന്നെയാണ് ഈ ചാനലിലും വിവരിച്ചിട്ടുള്ളത്
Urban bank jupthi ithl pedumo
കുറെ ആൾക്കാർ കട്ടപ്പുകയായി... വേണ്ട സമയത്ത് തോന്നാത്ത നിയമം..........മയ്..
നീട്ടിപരത്തി valich നീട്ടി പറയാതെ കുറെ കൂടെ ഒതുക്കി പറയൂ പ്ലീസ് പലിശയിൽ ഇളവ് കൊടുത്തൂടെ ,, ഇതൊക്കെ കേട്ട് അടക്കാതിരുന്നാൽ ഇടിവെട്ടായി എടുത്തവന്റെ ഹെഡിൽ വന്ന് പതിക്കും ,
Sir എന്റെ അച്ഛൻ പഞ്ചായത്ത് comfortable station ലേലത്തിൽ വിളിച്ചു നടത്തിയിരുന്നു ലേല തുക മുഴുവനും അടക്കാൻ കഴിഞ്ഞിട്ടില്ല revanue recovery നോട്ടീസ് വന്നിട്ട് ഉണ്ട്. കുറച്ചു മാസങ്ങൾക് മുൻപ് അച്ഛൻ മരണപെട്ടു ഈ നിയമ പ്രശ്നം ഉള്ള സ്ഥലം വേറെ ആരെങ്കിലും പേരിലേക് മാറ്റാൻ പറ്റുമോ plz replay?
ആദ്യം റവന്യൂ റിക്കവറി താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ നൽക്കുക
മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്ന കാര്യത്തിൽ ഒരു അപേക്ഷ പഞ്ചായത്തിൽ നൽകൂ
റവന്യൂ റിക്കവറി ആയ സ്ഥിതിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണ്
ഇപ്പോൾ വന്ന നിയമത്തിൽ NPA ഒഴിവാക്കുമോ?
അക്കാര്യത്തെക്കുറിച്ച് പ്രത്യേക പരാമർശം കാണുന്നില്ല സുൽഫിക്കർ
@@aplustube2557 NPA ആക്കിയാൽ 3% അധികം പലിശ അടച്ചുകൊണ്ട് full സെറ്റിൽമെന്റ് ആണ്. ഇല്ലെങ്കിൽ വില്ലേജിൽ 5% പലിശ ചേർത്ത് (അവകാശ പത്രം-കളക്ടർക്ക് /താഹസീൽ ദാർ )ഗഡുക്കളായി അടക്കണം ശേഷമാണ് RR
സാറേ ഈ ബിൽ ബാങ്കിൽ ഒന്നും ലോൺ പടുത്ത വർക്ക് ബാധകമാ ണോ? പണയ പസ്തു ജപ്തി ചെയത് ലോൺ പണം ഈടാക്കാൻ കഴിയ ത്തില്ലെങ്കിൽ ബാങ്കുകൾ ലോൺ കൊടുക്കുമോ ?
ഞാൻ ഒരു വർഷം മുമ്പ് 5 സെന്റും വീടും വാങ്ങി. എന്നാൽ പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസിൽ ചെന്നപ്പോൾ ചെയ്യില്ല എന്നു പറഞ്ഞു.എനിക്ക് വസ്തു തന്നയാൾ അയാളുടെ മകന് എഡ്യൂക്കേഷൻ ലോൺ എടുത്തിട്ടുണ്ട്. കരമടച്ച റെസിപ്റ്റ് മാത്രമേ ബാങ്ക് വാങ്ങിയുള്ളു. ഞാൻ ഇനി എന്താണ് ചെയ്യേണ്ട്ടുന്നത്. സർ ദയവായി മറുപടി നൽകണം. 🙏
Attachment ആയിട്ടുണ്ടോ എന്ന്
അന്വേഷിച്ചു ഉറപ്പുവരുത്തണം
Encumbrance certificate വാങ്ങാതെയാണോ സീമ വസ്തു വാങ്ങിയത്?
Njan S B I yil ninnum education loan eduthathanu 3 masathe avadi thannittundu adakkan oru margavum kanunnilla
Education loan eduthal jubti undakumo
Sir enta veedu bank lock cheithu 2year ai enthelum cheiyuvan kaziyumo
സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് ജില്ലാ കളക്ടർക്ക് ഒരു അപേക്ഷ കൊടുക്കുക
Housing sahakara sankam il badakamanonsir
ലോൺ തിരിച്ചു അടക്കണം. ജപ്തി നടപടികൾക്കു മൊറൊട്ടോറിയം വരും ലോൺ അടക്കാൻ സാവകാശo ലഭിക്കും. അല്ലാതെ കടം വാങ്ങീട് സർക്കാർ അടക്കുമോ?
സർ, താങ്കൾ ആരുടെഭാഗത്തുനിന്നുകൊണ്ടാണ് സംസാരിക്കുന്നത്. ബാങ്കിന്റെ ഭാഗത്തുനിന്നോ, അതോ സർക്കാരിന്റെ ഭാഗത്തുനിന്നോ അല്ലെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്നോ. ലോൺ എടുത്തു ജപ്തിനടപടികളിൽ പോകുന്നവരുടെ ഭാഗത്തുനിന്നോ...? സർക്കാർ നിയമസഭയിൽ പാസാക്കിയൊരു ബില്ല് പ്രായോഗികമായി അത് നിലവിൽ വന്നുകഴിഞ്ഞു. ഇനി ജപ്തി നടപടികൾ ഒരിക്കലും കേരള സംസ്ഥാനത്ത് നടക്കില്ല അതുതന്നെ.
ഈ ചാനൽ നിയമത്തിന്റെ ഭാഗത്തുനിന്ന് സംസാരിക്കുന്നു.സർഫാസി നിയമവും കേരള സർക്കാരിൻറെ പുതിയ നിയമവും തമ്മിലുണ്ടാകാവുന്ന വിഷയം കാത്തിരുന്നു കാണുക
കാത്തിരുന്ന് കാണുക
Hi.... അറിയാത്തത് കൊണ്ട് ചോദിക്കുവാണ്.. ക്ഷമിക്കണം... KSFE ലോൺ എടുത്തവർക്കും ജപ്തി ഉണ്ടാകില്ലേ..reply തരണം please
ഈ നിയമം പ്രാബല്യത്തിൽ വന്നോ
എന്റെ വീട്ടിൽ ഇന്ന് ബാങ്കുകാർ വന്നു ജപ്തി ഭീഷണി മുഴക്കി നോട്ടീസ് കൊടുത്ത് പോയിട്ടുണ്ട്
Sar no തരുമോ ഒരു സംശയം ചോദിക്കാനാണ് 🙏
എനിക്കും ജപ്തി ആണു... നന്മണ്ട bank.. ഈ നിയമം വന്നതുകൊണ്ട് എന്താ ന് ഞങ്ങക്കുള്ള ലാഭം 🙏🙏ഒന്നു പറയുമോ സാറെ
എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക
Number please
സർ,
ഞാൻ ചില കാര്യങ്ങൾ ചോദിക്കുന്നതിനു ആഗ്രഹിക്കുന്നു
ദയവായി ഒരു അവസരം തരുമോ,
ചോദിച്ചോളൂ പ്രിയ ഷെർളി
സർ, ഒരു ജപ്തി നടന്നാൽ ബാങ്കിന് കിട്ടേണ്ടതുക ബാങ്ക് വസൂലാക്കിയ ശേഷം ബാക്കി വരുന്നതുക വസ്തുവിന്റെ ഉടമസ്ഥന് ബാങ്ക് നൽകുമോ?
Ys
Persanal lon presnamano
അനന്തപുരം ബാങ്കിൽ നിന്ന് ലോൺ എടുത്താൽ ഇ നിയമം ബാധകമാണോ
എനിക്കും അതാ
സാർ ഞാൻ സഹകരണ ബാങ്കിൽ നിന്ന് 1450000 രൂപ ലോൺ എടുത്തിരുന്നു ഇപ്പോൾ 220000രൂപ ആയിരിക്കിരുന്നു .ഇപ്പോൾ ജപ്തി ആയി നിൽക്കുന്നു ജപ്തി നിർത്തി കുറച്ചു സമയം കിട്ടാൻ എന്തു ചെയ്യണം 🙏
ബാങ്കിൽ രേഖാ മൂലം ഒരു അപേക്ഷ നൽകുക
Number please
@@fastindia1hi.. KSFE loan ഉണ്ട് ജപ്തി ആണ്...എപ്പോൾ ഇനി ജപ്തി ചെയ്യില്ലേ
Respected sir... study abroad ലോൺകൾക്കും ഇത് ബാധകമാണോ
Ys