ബൈബിളിലെ ദൈവം സ്നേഹവാനാണെങ്കിൽ മനുഷ്യനെ എന്തിനു നരകത്തിലേക്കു വിടണം ? ??

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 24

  • @aryandaffodils7431
    @aryandaffodils7431 11 วันที่ผ่านมา

    നരകം ഉണ്ടോ ഇല്ലയോ എന്നു മനുഷ്യൻ അന്വേഷിക്കുന്നതിലല്ല ' സ്വർഗത്തിലേപ്പോലെ തന്നെ ഭൂമിയിലും ആകേണമേ 'എന്നു പ്രാർത്ഥിപ്പാൻ കർത്താവ് നമ്മെ പഠിപ്പിച്ചു . ആകയാൽ കർത്താവിന്റെ ആഗ്രഹം ഭൂമിയിൽ മനുഷ്യൻ പാപത്തിന്റെ വഴികളെ വിട്ടു സത്യത്തിന്റെ വെളിച്ചത്തിൽ നടക്കേണം എന്നാകുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യൻ അവൻ എന്തു കഷ്ടതയിൽക്കൂടി കടന്നുപോയാലും അവനെ കാണുന്ന ഒരു ദൈവം ഉണ്ട് എന്നു വിശ്വസിച്ചും കൊണ്ടു ആത്മാവ് ഉള്ളവരായി നിത്യതയോളം ദൈവത്തിനു വിശ്വസ്തരായി ദൈവരാജ്യത്തിൽ അവകാശികൾ ആയിത്തീരുക എന്നതത്രേ സത്യം ' ആകയാൽ ഭൂമിയിൽ മനുഷ്യന്റെ ബലഹീനതയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനു തക്ക തുണ നിൽക്കുന്നു . ദൈവം നടത്തുന്ന വഴികൾ അവൻ തിരഞ്ഞെടുക്കുന്നു എന്നു തന്നെ ' ദാസ്യത്തിന്റെ ആത്മാവിനെ അല്ല ' ..അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്ത്വത്തിന്റെ ആത്മാവിനെ തന്നെ വിശ്വസിക്കുന്നവർക്ക് ദൈവം നൽകിയിരിക്കുന്നു . അതോ ' ശക്തിയുടെയും,സ്നേഹത്തിന്റെയും സുബോധത്തിന്റെയും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെ ത്തന്നെ..! സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവൻ സ്വയമായി ഒന്നും ചെയ്യാതെ ആത്മാവിന്റെ ശബ്ദം കേട്ടുകൊണ്ട് മുന്നോട്ടു ദൈവത്തിൽ ജീവിക്കും എന്നു തന്നെ ..

  • @mohammedkoya5258
    @mohammedkoya5258 14 วันที่ผ่านมา

    ദൈവം മനുഷ്യർക്ക് നൻമ തിൻമകൾ എന്തെന്ന് പറഞ്ഞു. അതിനനുസരിച്ച് പ്രവർത്തനത്തിൻ്റെ കണക്കനുസരിച്ച് 100 % നീതി മരണ ശേഷമാണ് ഉണ്ടാക എന്നത് മനസിലാക്കാനാണ് സ്വർഗവും നരകവും ഉണ്ടാക്കിയത്. ഇങ്ങനെ ദൈവ നീതി ഉണ്ടാവുന്നതിനാലാണ് മനുഷ്യർ ദൈവഭയ ജീവിതമുണ്ടാകൽ

  • @myLord7668
    @myLord7668 16 วันที่ผ่านมา

    Amen🙏🙏🙏

  • @Optionop6nn
    @Optionop6nn 17 วันที่ผ่านมา +4

    ഈ ആവശ്യം ഇല്ലാത്ത background music എന്തിന് ആണ് , ഇപ്പോഴത്തെ പുതിയ trant ആണ് music ഉണ്ടെങ്കിലെ പ്രസംഗം വരത്തൊള്ളു ശൗലിന് ബാധ കേറിയപ്പോൾ ദാവീദ് കിന്നരം വായിച്ചപോലെ

    • @bebornagain_
      @bebornagain_ 17 วันที่ผ่านมา +1

      ശരിയാണ് വചനം കേൾക്കുന്നതിൽ നിന്ന് മ്യൂസിക് നമ്മുടെ ശ്രദ്ധയെ മാറ്റുന്നു.

    • @Mamoottil1668
      @Mamoottil1668 16 วันที่ผ่านมา +1

      Yes​@@bebornagain_

  • @bindus9481
    @bindus9481 17 วันที่ผ่านมา

    Amen

  • @kannanknair7617
    @kannanknair7617 18 วันที่ผ่านมา

    Amen, true

  • @bobbychacko811
    @bobbychacko811 17 วันที่ผ่านมา

    Who has the documents?

  • @honeyjames5905
    @honeyjames5905 15 วันที่ผ่านมา

    Parishudhathmavinte pravarthanam ninnupoyi enne paranje nadakkunnavaranivar.

    • @backtobasics5475
      @backtobasics5475 14 วันที่ผ่านมา

      പരിശുദ്ധ ആത്മാവിന്റെ പ്രവര്‍ത്തനം നിന്ന് പോയി എന്ന് Brethren പഠിപ്പിക്കുന്നില്ല.

  • @JosephFernandez-bv4jq
    @JosephFernandez-bv4jq 16 วันที่ผ่านมา +3

    ഈ സന്ദേശം കേൾക്കുന്നവർക്ക് ശരിയായി മനസ്സിലാകാതിരിക്കാൻ ആണോ ഈ BGM എന്ന് തോന്നിപോകുന്നു . ദയവായി ഇനിയുമെങ്കിലും അത്‌ ഒഴിവാക്കുക .

    • @josepeter9957
      @josepeter9957 13 วันที่ผ่านมา

      ദൈവത്തിനു സ്തോത്രം ദൈവമേ എന്നെ അവിടുന്നു ഓർക്കണേ

    • @jacobc5412
      @jacobc5412 13 วันที่ผ่านมา

      ഇമ്മാതിരി കുറച്ചു മനോരോഗി കൾ ഉണ്ട് 😅. ഏതെങ്കിലും കഞ്ചാവ് അടിക്ട് അണ് ഈ വീഡിയോ യുടെ മിക്സ്‌, പ്രൊഡക്ഷൻ.........., നല്ല അങ്ങനെ നല്ല ആഹാരത്തിൽ തുപ്പുന്ന വഷളൻ മാർ, ഒരു പക്ഷെ ഈ പാസ്റ്ററുടെ മകനോ, മകളോ ആയിരിക്കും 😅😅😅

  • @ttsakaria7966
    @ttsakaria7966 16 วันที่ผ่านมา

    Everybody says that man is a sinner basically because of the sin committed by Adam. But what was the problem with Adam & Eve? Why did they commit sin especially when they were at the pinnacle of glory, the one and only couple in the world with all blessings, the noblest souls, free love-birds with no threat or restriction from any quarter? There was nobody to hurt, humiliate, deride or deceive them; nothing to be upset about, nobody to compete against, nobody to compare with, nobody to be jealous of, nobody to be afraid of, nothing to crave for.
    Bible says that they disobeyed God and thereby sin entered into man’s blood. But when they were enveloped by such a divine grace that they could not even realize that they were naked, how come that the serpent/devil could deceive them? How come that they could not follow just ONE command of God? How come that they could not resist the temptation from the serpent? They had no desire for pelf or power or anything of that sort. Yet they could not follow just one command of God, in spite of the blessings they were endowed with and the favourable situation they were in.
    Then how can we expect even a bit of virtue from the man of this world? Here people commit sin and crime because they are not enveloped by God’s grace. They cannot control their own greed, lust and fear, which are innate feelings. They did not desire or ask for a mind filled with such feelings. It was just because of the curse of God (or the bliss) that man derived a wicked mind. When people see the success, prosperity and achievements of others and when they fail to get the same despite frenetic efforts, they become upset, jealous and are constrained to commit wicked acts. Moreover, unfair words and cruel deeds of the surrounding people also force them to adopt undesirable attitudes. Is there anybody free from fear, anger, vengeance, lust, greed etc., which are termed as sins?

    • @backtobasics5475
      @backtobasics5475 14 วันที่ผ่านมา

      We believe and preach what the Bi ble says. The Bible says Adam chose to disobey God's Word, and thus, he became a sinner.
      And all humanity is in sin as long as we are all born in Adams family.
      We do sin because we are born in sin. We are created with willpower to choose between right and wrong. Man basically chooses what is wrong because of sin. This requires a sinless person to help us out. Jesus christ is the solution for this problem.

  • @Treasureworld123
    @Treasureworld123 17 วันที่ผ่านมา +1

    മറ്റു മതക്കാരുടെ ഗ്രന്ഥങ്ങളെല്ലാം നശിപ്പിച്ച ശേഷം എതിർ ദൈവവും സാക്ഷാൽ പിശാചുമാകുന്ന യഹോവയെ സ്നേഹത്തിൽ പൊതിഞ്ഞ് അവതിരിപ്പിക്കാൻ പോപ്പിൻ്റെ നിർദ്ദേശ പ്രകാരം ജെറോം കുത്തി കെട്ടിയുണ്ടാക്കിയ മനുഷ്യനെ വഴിതെറ്റിക്കുന്ന പുസ്തക സമാഹാരം മാത്രമാണ് ബൈബിൾ.

    • @bebornagain_
      @bebornagain_ 17 วันที่ผ่านมา

      ഒരു ഭയങ്കര അറിവാണ് താങ്കൾ പങ്കു വെച്ചിരിക്കുന്നത്.

    • @sunny-pz2yi
      @sunny-pz2yi 15 วันที่ผ่านมา

      Ninku.velivilla.

    • @aryandaffodils7431
      @aryandaffodils7431 11 วันที่ผ่านมา

      ബൈബിൾ വായിക്കൂ..താങ്കളുടെ ഹൃദയത്തിന്റെ ദൃഷ്ടി പ്രകാശിക്കും 🙌

  • @bindus9481
    @bindus9481 17 วันที่ผ่านมา

    ഇതു ചാണ്ടി ഫിലിപ്പ് പാസ്റ്റർ ആണോ?

    • @abrahammathews6066
      @abrahammathews6066 17 วันที่ผ่านมา

      അനുഗ്രഹീത ദൈവദാസൻ Br.ചാണ്ടപിള്ള ഫിലിപ്പ് ആണ്

  • @amminibabu2884
    @amminibabu2884 16 วันที่ผ่านมา

    Amen