ഇദ്ദേഹം.. സുവിശേഷം പ്രസംഗിച്ചേ,, കർത്താവെ ധാരാളം സാമ്പത്തിക നന്മകൾ നൽകി.. സാമ്പത്തിക മായി ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങളെ.. വ്യക്തി കളെ സഹായിച്ചിട്ടുണ്ടോ?? വിവാഹ സഹായം.. ഭവന സഹായം.. Fees നൽകി സഹായിക്കുക,, വൈദ്യ യാ സഹായം... നൽകിട്ടുണ്ടോ.. നമ്മുടെ സു ഭാ ക്ഷിതം മറ്റുള്ളവരുടെ ദുർ ഭി ക്ഷിതതിനെ ഉതു കട്ടെ.. വചനം പറയുന്നു.. അച്ചായൻ മറുപടി തരണം
സുവിശേഷം പ്രസംഗിക്കുന്നത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വമാണ്. അതിൽ നിന്നുള്ള നന്മകൾ വചന പ്രകാരം അദ്ദേഹത്തിന് സ്വന്തമാണ്. ഇനി അതിൽ നിന്ന് സഹായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ. വചനപ്രകാരം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് പുറത്ത് പറയാൻ ബൈബിൾ അനുവദിക്കുന്നില്ല. " വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് " എന്നാണ് നിയമം. So, അദ്ദേഹത്തിന് ലഭിച്ച നന്മകളിൽ നിന്ന് കൊടുത്തുട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് ഉറപ്പില്ലാത്തത് കൊണ്ട്, തെളിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വെറുതെ വിമർശിക്കരുത്. അദ്ദേഹം പ്രസംഗിച്ചത് അദ്ദേഹത്തിൻ്റെ വചനമല്ല, ദൈവത്തിൻ്റെ വചനമാണ്. ദൈവത്തിൻ്റെ വചനത്തെ ദൈവത്തിൻ്റെ വചനമായി ഏറ്റെടുക്കൂ.
Sun..is correct ഇദ്ദേഹം എന്തോ പറയട്ടെ ഇവിടെ ഒന്നും ഇനിയുള്ള കാലത്ത് ജീവിക്കാൻ ഈ കൊള്ള രാഷ്ട്രീയകാരും ഇവിടെയുള്ള പാരപണി വീരൻമാരും, അസൂയകാരും സമ്മതിക്കില്ല അത് കൊണ്ട് പറ്റുന്നവർ വല്ല നിവർത്തിയും ഉണ്ടെങ്കിൽ പുറത്തേക്കു പോകുക നല്ല പ്രൊഫെഷൽ ഉണ്ടെങ്കിൽ ചെയ്യുന്ന ജോലിക് മാന്യമായ ശമ്പളവും, മാന്യമായി ജീവിക്കുകയും ചെയ്യാം ഏതെങ്കിലും നിവർത്തി ഉണ്ടെങ്കിൽ ഈ അസുര വർഗ്ഗത്തിന്റെ ഇടയിൽ നിന്നും രെക്ഷപെടുക
@@Dàivame ഇവർക്കു ഒക്കെ കുത്തി കുലുക്കി ഗൾഫിൽ പിന്നെ അമേരിക്ക ആസ്ട്രല്യ അങ്ങനെ 😄കാശുണ്ടാക്കാം പിന്നെ അ കശു ഇവിടെ നിന്ന് പോയ ആൾകാർ കാരണം ഇവർക്കു കാശ് ഉണ്ടാക്കാൻ പറ്റുന്നെ അപ്പോൾ എന്റെ മലയാളികൾ പോയില്ലെങ്കിൽ ഇവരൊക്കെ എങ്ങനെ കാശ് ഉണ്ടാകുന്നെ
ഇതുപോലുള്ള നാടോടി പ്രസംഗകർക്ക് കൈ നിറയെ കൊടുത്ത് കൊടുത്ത് പുളച് പുളച് വല്ലാത്ത പരുവമായി..... എന്തിനാ ഇന്ത്യ യിൽ നിന്ന് ഈ കൂലിപ്രസംഘകാർ വേദേശത്തു പോയി ആട്ടിപ്പർ കിടക്കുന്നത്.. എന്നിട്ട് കുറേ സ്തോത്രവും... ഓഹ് തൊലിക്കട്ടി
Dear Saji please follow the teachings of Jesus Christ first. It's very clear in the teachings that there is no importance for days and celibations but Christ....
പാസ്റ്റർ ന്റെ മോനും കുടുംബം വും കാനഡ യിൽ (മോനെ പഠിപ്പിക്കാൻ വിട്ടതാണ് )മൂത്ത മോളും കുടുംബം വും UK ല് ഇളയ മോളും കുടുംബം വും ദുബായ് ല്. എന്താ ഇതിനെല്ലാം മറുപടി പറയേണ്ടത് 😢😢😢😢
പുള്ളിയുടെ മക്കളുടെ ദുരിത ജീവിതം മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്. പാസ്റ്റർ പറഞ്ഞ കാര്യം ഇപ്പൊൾ എല്ലാവരും മനസ്സിലാക്കിതുടങ്ങി. അതിനെ വിമർശിക്കേണ്ടതില്ല
ആവശ്യത്തിലധികം സാമ്പത്തു ഉണ്ടാക്കി കഴിഞ്ഞപ്പോൾ പ്രസങ്ങിക്കാൻ തുടങ്ങി ഉണ്മാനും ഉടുപ്പനും ഉണ്ടെങ്കിൽ മതി എന്നു വെയ്പീൻ. മക്കളെ മുഴുവൻ വിദേശത്ത് വിട്ടു പഠിപ്പിച്ചു കഴിഞ്ഞപ്പോൾ മക്കളെ വിദേശത്ത് അയച്ചു പഠിപ്പിക്കരുത് എന്നു പ്രസങ്ങിക്കാൻ തുടങ്ങി, പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു കുറേപേർ പാസോറെന്മാർ ആയി. അവർ ആ ഫീൽഡിൽ പ്രസിദ്ധരായി. മക്കൾ എഞ്ചിനീറോ, ഡോക്ടറോ ഒക്കെ ആയി, അല്ലെങ്കിൽ ഐഎസ്, ഐപിസ് ഒക്കെ ആയി അവരുടെ സേവന മേഖലകളിൽ ദൈവ വേല ചെയ്യാൻ കഴിയും എന്നു പാർലിമെന്റിലെ സൗണ്ട് സിസ്റ്റം സെറ്റ് ചെയ്ത സൗണ്ട് എഞ്ചിനീയർ ചെറി ജോർജ് നെ പോലെ യുള്ളവർ വരണമെന്ന് പറയുന്നതിന് പകരം വിദ്യാഭ്യാസമില്ലത്ത പാസ്റ്റരേന്മാരെ വാര്യർത്തെടുക്കാൻ പറയുന്ന ഈ ഉപദേശിക്കു എന്നു സൽബുദ്ധിയുണ്ടാകും!!!!
ഇയാൾ ആദ്യകാലത്ത് നേരെ ചോവ്വേ വചനം പറഞ്ഞിരുന്നു. ഇപ്പോൾ മക്കളെ കൊണ്ട് ukയിലും അമേരിക്കയിലും Set ചെയ്തിട്ട് ഇപ്പോൾ വെറും ഊളത്തരം തന്നെ പറയു ഇയാൾ ഇപ്പോൾ പക്ക ദുരുപദേശിയാണ്
“ നിങ്ങൾ സുവിശേഷ വേലക്ക് കാശു കൊടുക്കേണ്ട പകരം സുവിശേഷ വേലക്ക് പോകണം. എനിക്ക് നിങ്ങൾ കാശൊന്നും തരേണ്ട കാരണം എന്റെ മകന് ജോലി ഉണ്ട്” 😅. ഒരിക്കൽ ബാബു ചെറിയാൻ പാസ്റ്റോ പ്രസംഗിച്ചതാണ് ഇപ്രകാരം.
Pastor shared fro his experience, no need to crucify him if our generation is settled here, would be better but choice is personal, choose the good one and seek the councel of holy spirit
ഇന്ത്യയിൽ ജനിക്കാൻ ദൈവം ഉദ്ദേശിച്ചവർ ഇന്ത്യയിൽ ഫലം കായ്ക്കേണ്ടവർ ആണല്ലോ. എന്നാൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തു പോയി അനേകർ ജോലി ചെയ്തതു വഴി പല വിധ അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ട്. അത് ആവശ്യവും ആയിരുന്നു.ഇപ്പോഴത്തെ മാറി വന്ന സാഹചര്യത്തിൽ ഇന്ത്യയിൽ തന്നെ ഭരണതലങ്ങളിൽ സ്വാധീനം ഉള്ള ജോലികളിൽ എത്തുന്നതും സ്വയ തൊഴിൽ വഴി വരുമാനം ഉണ്ടാക്കുന്നതും സുവിശേഷഅഭിവൃദ്ധിക്കു കാരണമാകുമെന്ന് വ്യക്തിപരമായി ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ വ്യക്തിപരമായ ആഗ്രഹവും സ്ഥിതികളും അവരവർക്കല്ലേ അറിയൂ. ചെല്ലുന്നിടത്തു കർത്താവിനു വേണ്ടി ഉപയോഗിക്കപ്പെട്ടാൽ നന്ന്.കർത്താവു മാറ്റങ്ങൾ വരുത്തുവാൻ തക്ക വണ്ണം ജനത്തിന്റെ ചിന്താഗതികൾ മാറട്ടെ. In Jesus Name. Amen.... 🌹
നല്ല കാര്യം ആര് പറഞ്ഞാലും ചീത്ത കമൻ്റ്സ് ഇടാൻ ആളുകളുണ്ടാകും ...ഒരു പ്രാവശ്യവും കൂടെ വോട്ടു കൊടുത്തു ജയിപ്പിക്കൂ....കേരളം ബംഗാൾ ആകട്ടെ ..😢 കേരളത്തിന് വെളിയിൽ ആവശ്യത്തിന് ജോലിയുണ്ട് മക്കളെ ...അന്വേഷിച്ചു നോക്കൂ..കുറച്ചു ശമ്പളം കുറയും എത്ര മാത്രം 😊
പാസ്റ്റർ പറയുന്നത് അനുഭവത്തിൽ നിന്നാണ്, അതിനെ വെറുതെ വിമർശിക്കാതെ അതിലുള്ള നന്മകൾ ഗ്രഹിക്കു, നമ്മൾ മറ്റൊരു രാജ്യത്ത് എന്നും 2-ആം കിട പൗരന്മാർ മാത്രമാണ്. 45 വർഷമായി വിദേശത്തു കഴിയുന്ന എനിക്ക് നിച്ഛയമായി പറയാൻ കഴിയും, അല്ലെന്നൊക്കെ വെറുതെ പറയാം. അതെ സമയം നാട്ടിൽ നിങ്ങൾ 1st class പൗരന്മാരാണ്.
45 വർഷം ആയില്ലേ.. ഇനി ഇപ്പോളത്തെ നാടിനെ പറ്റി പറഞ്ഞാൽ താങ്കൾക് മനസ്സിലാകില്ല.... പറയുന്നവരുടെ സമയം പോകും. അല്ലേൽ ഒരു 5 വർഷം ഇവിടെ കൂലിപ്പണി ചെയ്തു ഇവിടെ സ്ഥിരം താമസിക്കാനുള്ള ധൈര്യം കാണിക്കു സഹോ
പ്രസംഗം കൊള്ളാം, പെന്തകോസ്ത് കാര് അവരുടെ മക്കളെയും പിന്നെ സകുടുംബം ഈ പറയുന്ന സ്ഥലങ്ങളിൽ സ്ഥിര താമസം ആണല്ലോ, ഇപ്പൊൾ ഏത് എങ്കിലും പാവപ്പെട്ട കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നതിന് ഇത്ര പ്രെയാസപ്പെടണോ?
വല്ല്യ പ്രസംഗം ഒക്കെ നടത്തി സുവിശേഷ വേലക്കു വേണ്ടി ആളുകളെ കൂട്ടുന്ന ഇവരുടെ ഒക്കെ മക്കൾ ഡോക്ടർമാരും എഞ്ചിനീയർമാരും ഒക്കെയാണ്.. സുവിശേഷ വേലക്ക് വിടില്ല.. പ്രസംഗം oru👍വഴി ജീവിതം ഒരു വഴി.. 🤔🤔🤔
@Truthalonetriumphs-h5x കുഞ്ഞുങ്ങൾക്ക് മാമോദിസ കൊടുക്കണം എന്ന് എൻറെ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്. മാമോദിസ സ്ഥാപിച്ചത് പഴയനിയമത്തിൽ പരിച്ഛേദന ആയിട്ട് ആയിരുന്നു ഒരു ശിശുവിൻറെ എട്ടാം ദിവസമാണ് പരിച്ഛേദന കൊടുക്കേണ്ടിയിരുന്നത് പൗലോസ് ശ്ലീഹാ കൊലോസ്യ ലേഖനത്തിൽ പറയുന്നു മാമോദിസ എന്നത് പരിശ്ഛേദനയുടെ പൊരുൾ ആണെന്ന്. അതിലൂടെ വ്യക്തമാണ് ശിശുക്കൾക്കാണ് മാമോദിസ കൊടുക്കേണ്ടത്. മാത്രമല്ല മാമോദിസ കൊടുക്കേണ്ടത് പ്രായമുള്ളവർക്കെന്നോ, ശിശുക്കൾക്ക് എന്നോ ബൈബിളിൽ ഇല്ല താനും. മത്തായിയിൽ പറയുന്നു മാമോദിസ ഏറ്റവർകാണ് ഉപദേശം നൽകേണ്ടതെന്ന്. ഇവിടെയും ശിശു മാമോദിസയെ പിന്തുണയ്ക്കുന്നു.

പാസ്റ്ററെ നിങ്ങളുടെ ഉത്തരവാദിത്വം ഒക്കെ തീർന്നു പാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞ്പാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞു പറ്റിക്കണോ അവരുടെപാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞു പറ്റിക്കണോ അവരുടെ കുടുംബം രക്ഷപ്പെടുന്നത് തീരെ സഹിക്കാൻ ഒക്കുന്നില്ലേ നിങ്ങളൊക്കെ രാവും പകലും യൂറോപ്പിൽ ഒക്കെ പോയി കാശുമൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് സുഖമായിട്ട് പോവുകയല്ലേ കർത്താവിൻറെ രണ്ടാമത്തെ വരവിനെ കുറിച്ച് പോലും മറന്ന് നിങ്ങളൊക്കെ സഞ്ചരിച്ചിട്ടുള്ളത്
വളരെ നല്ല മെസ്സേജ് 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
God bless paster karthav anaugrhikkatte 🙏🙏🙏
ഇദ്ദേഹം.. സുവിശേഷം പ്രസംഗിച്ചേ,, കർത്താവെ ധാരാളം സാമ്പത്തിക നന്മകൾ നൽകി.. സാമ്പത്തിക മായി ബുദ്ധിമുട്ട് ഉള്ള കുടുംബങ്ങളെ.. വ്യക്തി കളെ സഹായിച്ചിട്ടുണ്ടോ?? വിവാഹ സഹായം.. ഭവന സഹായം.. Fees നൽകി സഹായിക്കുക,, വൈദ്യ യാ സഹായം... നൽകിട്ടുണ്ടോ.. നമ്മുടെ സു ഭാ ക്ഷിതം മറ്റുള്ളവരുടെ ദുർ ഭി ക്ഷിതതിനെ ഉതു കട്ടെ.. വചനം പറയുന്നു.. അച്ചായൻ മറുപടി തരണം
സുവിശേഷം പ്രസംഗിക്കുന്നത് അദ്ദേഹത്തിൻ്റെ ഉത്തരവാദിത്വമാണ്. അതിൽ നിന്നുള്ള നന്മകൾ വചന പ്രകാരം അദ്ദേഹത്തിന് സ്വന്തമാണ്. ഇനി അതിൽ നിന്ന് സഹായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ. വചനപ്രകാരം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തന്നെ അത് പുറത്ത് പറയാൻ ബൈബിൾ അനുവദിക്കുന്നില്ല. " വലം കൈ കൊടുക്കുന്നത് ഇടം കൈ അറിയരുത് " എന്നാണ് നിയമം. So, അദ്ദേഹത്തിന് ലഭിച്ച നന്മകളിൽ നിന്ന് കൊടുത്തുട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് ഉറപ്പില്ലാത്തത് കൊണ്ട്, തെളിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വെറുതെ വിമർശിക്കരുത്. അദ്ദേഹം പ്രസംഗിച്ചത് അദ്ദേഹത്തിൻ്റെ വചനമല്ല, ദൈവത്തിൻ്റെ വചനമാണ്. ദൈവത്തിൻ്റെ വചനത്തെ ദൈവത്തിൻ്റെ വചനമായി ഏറ്റെടുക്കൂ.
പാസ്റ്ററിന്റെ മക്കളെ നാട്ടിലേക്കു വിളിക്കിക്കുന്നതാണ് നല്ലത് 😀
Praise the Lord, Sthothram, Amen, God bless u Pastor
🙏
Sir,we have to struggle in our youth. No matter wherever you are.
നിങ്ങളുടെ മക്കൾ പോകേണ്ട... പക്ഷേ വല്ലപ്പോഴും ' ഈ ഞാൻ പോകും '..... നിർഗുണപ്രഭാഷകർ....
Sun..is correct ഇദ്ദേഹം എന്തോ പറയട്ടെ ഇവിടെ ഒന്നും ഇനിയുള്ള കാലത്ത് ജീവിക്കാൻ ഈ കൊള്ള രാഷ്ട്രീയകാരും ഇവിടെയുള്ള പാരപണി വീരൻമാരും, അസൂയകാരും സമ്മതിക്കില്ല അത് കൊണ്ട് പറ്റുന്നവർ വല്ല നിവർത്തിയും ഉണ്ടെങ്കിൽ പുറത്തേക്കു പോകുക നല്ല പ്രൊഫെഷൽ ഉണ്ടെങ്കിൽ ചെയ്യുന്ന ജോലിക് മാന്യമായ ശമ്പളവും, മാന്യമായി ജീവിക്കുകയും ചെയ്യാം ഏതെങ്കിലും നിവർത്തി ഉണ്ടെങ്കിൽ ഈ അസുര വർഗ്ഗത്തിന്റെ ഇടയിൽ നിന്നും രെക്ഷപെടുക
@@Dàivame ഇവർക്കു ഒക്കെ കുത്തി കുലുക്കി ഗൾഫിൽ പിന്നെ അമേരിക്ക ആസ്ട്രല്യ അങ്ങനെ 😄കാശുണ്ടാക്കാം പിന്നെ അ കശു ഇവിടെ നിന്ന് പോയ ആൾകാർ കാരണം ഇവർക്കു കാശ് ഉണ്ടാക്കാൻ പറ്റുന്നെ അപ്പോൾ എന്റെ മലയാളികൾ പോയില്ലെങ്കിൽ ഇവരൊക്കെ എങ്ങനെ കാശ് ഉണ്ടാകുന്നെ
@@Dàivametrue
Pokunnavar pokkatte, ningalkm pokam😂
ഇതുപോലുള്ള നാടോടി പ്രസംഗകർക്ക് കൈ നിറയെ കൊടുത്ത് കൊടുത്ത് പുളച് പുളച് വല്ലാത്ത പരുവമായി..... എന്തിനാ ഇന്ത്യ യിൽ നിന്ന് ഈ കൂലിപ്രസംഘകാർ വേദേശത്തു പോയി ആട്ടിപ്പർ കിടക്കുന്നത്.. എന്നിട്ട് കുറേ സ്തോത്രവും... ഓഹ് തൊലിക്കട്ടി
ഒരു നല്ല മെസ്സേജ്
ഏക സത്യ ദൈവം പറഞ്ഞ കല്പനയായ ശബത്ത് മാറ്റി 🙏🙏 ആരാധന ദിവസവും മാറ്റി യാ 🙏🙏 പിശാചിന്റെ തന്ത്രത്തെ മനസ്സിലാക്കണം ❤️❤️
Dear Saji please follow the teachings of Jesus Christ first. It's very clear in the teachings that there is no importance for days and celibations but Christ....
If he is an example,we should listen.
Praise the Lord Amen Amen
Need more parks and gardens in our place.
വളരെ nannayirikunnu
നിങ്ങൾ നിങ്ങളുടെ മക്കളെ പറ്റി കരയുവിൻ മറ്റുള്ളവരുടെ മക്കളെ പറ്റി അവരുടെ മാതാപിതാക്കൾ കരയട്ടെ
Essuve entaim kudumbagaghaludeum d depression mayty jeevikan bazhi kanichuyharaname ammen thank you jesus
Please comment after hearing the message completly at least one time dear all, he is sharing his experience in his life dear all 🙏🙏🙏
Your son is in Canada. Don't forget that he came as a student
Hear the full message, Dont blame merely by seeing the Title 🙏🙏🙏🙏🙏❤❤❤
പാസ്റ്റർ ന്റെ മോനും കുടുംബം വും കാനഡ യിൽ (മോനെ പഠിപ്പിക്കാൻ വിട്ടതാണ് )മൂത്ത മോളും കുടുംബം വും UK ല് ഇളയ മോളും കുടുംബം വും ദുബായ് ല്. എന്താ ഇതിനെല്ലാം മറുപടി പറയേണ്ടത് 😢😢😢😢
Super
ഇനിയുള്ള കാലം വിടണ്ട എന്നാണ് പറഞ്ഞത്
Annatha time alla inna
ഇടയന്മാരുടെ മക്കളെ safe സോണിൽ ആക്കണം. അതാണ് എക്കാലവും നടക്കുന്നത്.
തൊലിക്കട്ടി.
❤
വിശ്വാസികളെ നിങ്ങൾ കുഞ്ഞുങ്ങളെ
എല്ലാം മിഷനറി മാർ ആക്കണം . ഞങ്ങൽ പാസ്റ്റർമാരുടെ മക്കൾ എല്ലാം വിദേശത്തു പോയി പഠിച്ചു് അവിടെ ജീവി ച്ചോളും. 🙏
Preis the Lord 🙏🙏
പുള്ളിയുടെ മക്കളുടെ ദുരിത ജീവിതം മനസ്സിലാക്കിയതുകൊണ്ടാണ് അദ്ദേഹം പറഞ്ഞത്.
പാസ്റ്റർ പറഞ്ഞ കാര്യം ഇപ്പൊൾ എല്ലാവരും മനസ്സിലാക്കിതുടങ്ങി.
അതിനെ വിമർശിക്കേണ്ടതില്ല
കർത്താവ് വിളിച്ചാട്ടാണോ സുവിശേഷ വേലക്ക് ഇറങ്ങിയത്.
Good message
ആവശ്യത്തിലധികം സാമ്പത്തു ഉണ്ടാക്കി കഴിഞ്ഞപ്പോൾ പ്രസങ്ങിക്കാൻ തുടങ്ങി ഉണ്മാനും ഉടുപ്പനും ഉണ്ടെങ്കിൽ മതി എന്നു വെയ്പീൻ. മക്കളെ മുഴുവൻ വിദേശത്ത് വിട്ടു പഠിപ്പിച്ചു കഴിഞ്ഞപ്പോൾ മക്കളെ വിദേശത്ത് അയച്ചു പഠിപ്പിക്കരുത് എന്നു പ്രസങ്ങിക്കാൻ തുടങ്ങി, പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞു കുറേപേർ പാസോറെന്മാർ ആയി. അവർ ആ ഫീൽഡിൽ പ്രസിദ്ധരായി. മക്കൾ എഞ്ചിനീറോ, ഡോക്ടറോ ഒക്കെ ആയി, അല്ലെങ്കിൽ ഐഎസ്, ഐപിസ് ഒക്കെ ആയി അവരുടെ സേവന മേഖലകളിൽ ദൈവ വേല ചെയ്യാൻ കഴിയും എന്നു പാർലിമെന്റിലെ സൗണ്ട് സിസ്റ്റം സെറ്റ് ചെയ്ത സൗണ്ട് എഞ്ചിനീയർ ചെറി ജോർജ് നെ പോലെ യുള്ളവർ വരണമെന്ന് പറയുന്നതിന് പകരം വിദ്യാഭ്യാസമില്ലത്ത പാസ്റ്റരേന്മാരെ വാര്യർത്തെടുക്കാൻ പറയുന്ന ഈ ഉപദേശിക്കു എന്നു സൽബുദ്ധിയുണ്ടാകും!!!!
ഇയാൾ ആദ്യകാലത്ത് നേരെ ചോവ്വേ വചനം പറഞ്ഞിരുന്നു. ഇപ്പോൾ മക്കളെ കൊണ്ട് ukയിലും അമേരിക്കയിലും Set ചെയ്തിട്ട് ഇപ്പോൾ വെറും ഊളത്തരം തന്നെ പറയു ഇയാൾ ഇപ്പോൾ പക്ക ദുരുപദേശിയാണ്
Shabbath Shalom ❤️❤️❤️❤️❤️❤️❤️
Praise the lord
🙏
Yeshuve sthothram🙏🙏🙏🙏
🙏
Amen ❤🎉
ടീച്ചർ കളിയാക്കിയത് കുഞ്ഞിന്റെ പാട്ടിനെ അല്ല മറിച്ച് എന്റെ ദൈവത്തെ ആണ് 🙏🙏🙏praise the lord
“ നിങ്ങൾ സുവിശേഷ വേലക്ക് കാശു കൊടുക്കേണ്ട പകരം സുവിശേഷ വേലക്ക് പോകണം. എനിക്ക് നിങ്ങൾ കാശൊന്നും തരേണ്ട കാരണം എന്റെ മകന് ജോലി ഉണ്ട്” 😅. ഒരിക്കൽ ബാബു ചെറിയാൻ പാസ്റ്റോ പ്രസംഗിച്ചതാണ് ഇപ്രകാരം.
Pastor shared fro his experience, no need to crucify him
if our generation is settled here, would be better
but choice is personal, choose the good one and seek the councel of holy spirit
If you are ok, Holy spirit every where, not only in india
അപ്പോൾ കഴിഞ്ഞ ഇടക്ക് ഇവിടെ യുകെയിൽ വന്ന് നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ എന്നൊക്കെ പറഞ്ഞു പുകഴ്ത്തിയത് എന്തിനാണ്.
😂😂
😂
ഇന്ത്യയിൽ ജനിക്കാൻ ദൈവം ഉദ്ദേശിച്ചവർ ഇന്ത്യയിൽ ഫലം കായ്ക്കേണ്ടവർ ആണല്ലോ. എന്നാൽ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തു പോയി അനേകർ ജോലി ചെയ്തതു വഴി പല വിധ അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ട്. അത് ആവശ്യവും ആയിരുന്നു.ഇപ്പോഴത്തെ മാറി വന്ന സാഹചര്യത്തിൽ ഇന്ത്യയിൽ തന്നെ ഭരണതലങ്ങളിൽ സ്വാധീനം ഉള്ള ജോലികളിൽ എത്തുന്നതും സ്വയ തൊഴിൽ വഴി വരുമാനം ഉണ്ടാക്കുന്നതും സുവിശേഷഅഭിവൃദ്ധിക്കു കാരണമാകുമെന്ന് വ്യക്തിപരമായി ഉറച്ചു വിശ്വസിക്കുന്നു. അതോടൊപ്പം തന്നെ വ്യക്തിപരമായ ആഗ്രഹവും സ്ഥിതികളും അവരവർക്കല്ലേ അറിയൂ. ചെല്ലുന്നിടത്തു കർത്താവിനു വേണ്ടി ഉപയോഗിക്കപ്പെട്ടാൽ നന്ന്.കർത്താവു മാറ്റങ്ങൾ വരുത്തുവാൻ തക്ക വണ്ണം ജനത്തിന്റെ ചിന്താഗതികൾ മാറട്ടെ. In Jesus Name. Amen.... 🌹
നല്ല കാര്യം ആര് പറഞ്ഞാലും ചീത്ത കമൻ്റ്സ് ഇടാൻ ആളുകളുണ്ടാകും ...ഒരു പ്രാവശ്യവും കൂടെ വോട്ടു കൊടുത്തു ജയിപ്പിക്കൂ....കേരളം ബംഗാൾ ആകട്ടെ ..😢 കേരളത്തിന് വെളിയിൽ ആവശ്യത്തിന് ജോലിയുണ്ട് മക്കളെ ...അന്വേഷിച്ചു നോക്കൂ..കുറച്ചു ശമ്പളം കുറയും എത്ര മാത്രം 😊
Neeyoke.evedathamasikunnathu.
@sunny-pz2yi ഏതായാലും നിൻറെ അയൽപക്കം അല്ല...
പാസ്റ്റർ അച്ചായന്റെ മക്കൾ എവിടെ?? Details??
UK, Canada
പാസ്റ്റർ പറയുന്നത് അനുഭവത്തിൽ നിന്നാണ്, അതിനെ വെറുതെ വിമർശിക്കാതെ അതിലുള്ള നന്മകൾ ഗ്രഹിക്കു, നമ്മൾ മറ്റൊരു രാജ്യത്ത് എന്നും 2-ആം കിട പൗരന്മാർ മാത്രമാണ്. 45 വർഷമായി വിദേശത്തു കഴിയുന്ന എനിക്ക് നിച്ഛയമായി പറയാൻ കഴിയും, അല്ലെന്നൊക്കെ വെറുതെ പറയാം. അതെ സമയം നാട്ടിൽ നിങ്ങൾ 1st class പൗരന്മാരാണ്.
അദ്ദേഹത്തിൻ്റെ മക്കൾ ആരും വിദേശത്ത് ഇല്ലേ ?
First class powran ayitt entha evide kittnne
45 വർഷം ആയില്ലേ.. ഇനി ഇപ്പോളത്തെ നാടിനെ പറ്റി പറഞ്ഞാൽ താങ്കൾക് മനസ്സിലാകില്ല.... പറയുന്നവരുടെ സമയം പോകും.
അല്ലേൽ ഒരു 5 വർഷം ഇവിടെ കൂലിപ്പണി ചെയ്തു ഇവിടെ സ്ഥിരം താമസിക്കാനുള്ള ധൈര്യം കാണിക്കു സഹോ
എന്നാപ്പിന്നെ ഇങ്ങു പോരൂ..
@@varghesepothen5406 entha varunnenu vishamam vallom undo, ethra buddimutti enthina ningal avide nilkunne
Speech is not completed. I was waiting to hear till the last. Please don't cut the speeches. Let the full speech be given.
വേലചെയ്തു അധ്വാനിക്കുന്നത് വളരെ പ്രെയാസകരമാണ്. അതൊന്നു പരീക്ഷിച്ചു നോക്ക്.
കാനഡക്കും അമേരിക്കക്കും വേണ്ടി എന്തോരം യൂറോപ്പിനുവേണ്ടി പ്രാർത്ഥിച്ചിരിക്കുന്നു പാസ്റ്ററെ ഇപ്പോ വാക്ക് മാറ്റരുത്
നിങ്ങളാരും വിദേശ രാജ്യങ്ങളിൽ പോവണ്ട , തൊണ്ട തൊഴിലാളികൾ തെണ്ടിക്കൊള്ളും.
എത്രയോ ലക്ഷം ബംഗാളികൾ കേരളത്തിൽ ജോലി ചെയ്യുന്നു. എല്ലാ ജോലികളും ഒരു പോലെ നല്ലതെന്ന് ആദ്യം പഠിപ്പിക്കുക.
നിങ്ങളുടെ മക്കളായാലോ?
Appol ee upadesikal okke enthina us, aus, Canada, UK etc yil enthinu karangi nadakanam.
ഇദ്ദേഹം 🤔
എന്റെ പാസ്റ്ററെ... മക്കളുടെ കാര്യം ഒന്നും കൂടുതൽ പറയണ്ട. അമേരിക്കയ്ക്കു പോകുന്നുണ്ടോ? മക്കൾ എന്തെങ്കിലും ആകട്ടെ.
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി
Sad to see that you didn't give a microphone to the Bible reader.Scripture is the most important thing.
എല്ലാ പാസ്റ്റർമാരും മക്കളെ തിരിച്ചു വിളിക്കണം
എന്റെ ജീവിതം അല്ല എന്റെ സന്ദേശം😅
😂😂
😂
In mission seminar announced" send your children to mission. In their family all will be in abroad.ha ha ha
വചനം പറയു ഉദ്ദേശി ചുമ്മാ എന്തെങ്കിലും ഒക്കെ പറയാതെ കാടു കേറാതെ.
വചനം സ്റ്റോക്ക് തീർന്നായിരിക്കാഠ.
Koppa
ഇവിടെ ജോലി കിട്ടും പക്ഷേ കൂലി കിട്ടില്ല. പിന്നെ ജീവിക്കുന്നതെങ്ങനെയെന്നുകൂടി പറയൂ....
Pastor paranje paranje ivideninnu angu poyallo
Athinu indiayil padikanulla sthaapanangal enthukondu thudangunnila...ee Pentecostal presthaanangal....???
പ്രസംഗം കൊള്ളാം, പെന്തകോസ്ത് കാര് അവരുടെ മക്കളെയും പിന്നെ സകുടുംബം ഈ പറയുന്ന സ്ഥലങ്ങളിൽ സ്ഥിര താമസം ആണല്ലോ, ഇപ്പൊൾ ഏത് എങ്കിലും പാവപ്പെട്ട കുട്ടികളുടെ ജീവിതം മെച്ചപ്പെടുന്നതിന് ഇത്ര പ്രെയാസപ്പെടണോ?
ഇവൻ മാർക്ക് വയ് താളം മാത്രമെ ഉള്ളൂ...സമൂഹതിന് പോലും ഗുണം ഇല്ലാ
Yes u said it
Yes
പാസ്റ്ററുടെ മോളും മരുമോനും പിന്നെ എങ്ങനെ ആയതു പോയത്
അതു കർത്താവ് വലിച്ചൂണ്ട് പോയീ...
Lol😂😂
ഇതാണ് കറക്ട് ചോദ്യം 👌
@shibugeorge1541 😂😂
ഇങ്ങേർക്കു രണ്ട് തലമുറ ഉണ്ണാൻ ഉള്ളതു ഉണ്ട് ഒരുലക്ഷം രൂപ കടം ഒന്ന് ചോദിക്കാമോ അഞ്ചു കാശ് കിട്ടില്ല വായ് താളം അടിക്കുന്നു
Biju thomas... You are correct... Congratulatios...
😂😂
This people are just Gospel merchandisers.
വല്ല്യ പ്രസംഗം ഒക്കെ നടത്തി സുവിശേഷ വേലക്കു വേണ്ടി ആളുകളെ കൂട്ടുന്ന ഇവരുടെ ഒക്കെ മക്കൾ ഡോക്ടർമാരും എഞ്ചിനീയർമാരും ഒക്കെയാണ്.. സുവിശേഷ വേലക്ക് വിടില്ല.. പ്രസംഗം oru👍വഴി ജീവിതം ഒരു വഴി.. 🤔🤔🤔
Correct.
Njan mathram Nannnayal mathi. Mattullavan gethi pidikkaruthu.
കുഞ്ഞുങ്ങളെ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് യേശുവാണ്. പക്ഷേ ഞങ്ങൾ കുഞ്ഞുങ്ങൾക്ക് മാമോദിസ കൊടുക്കില്ല. ഞങ്ങൾ പെന്തക്കോത്തികൾ ആണ്.
Kunjungalk mamodisa kodukanamenn Bible il parayunnillalo
@Truthalonetriumphs-h5x കുഞ്ഞുങ്ങൾക്ക് മാമോദിസ കൊടുക്കണം എന്ന് എൻറെ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്. മാമോദിസ സ്ഥാപിച്ചത് പഴയനിയമത്തിൽ പരിച്ഛേദന ആയിട്ട് ആയിരുന്നു ഒരു ശിശുവിൻറെ എട്ടാം ദിവസമാണ് പരിച്ഛേദന കൊടുക്കേണ്ടിയിരുന്നത് പൗലോസ് ശ്ലീഹാ കൊലോസ്യ ലേഖനത്തിൽ പറയുന്നു മാമോദിസ എന്നത് പരിശ്ഛേദനയുടെ പൊരുൾ ആണെന്ന്. അതിലൂടെ വ്യക്തമാണ് ശിശുക്കൾക്കാണ് മാമോദിസ കൊടുക്കേണ്ടത്. മാത്രമല്ല മാമോദിസ കൊടുക്കേണ്ടത് പ്രായമുള്ളവർക്കെന്നോ, ശിശുക്കൾക്ക് എന്നോ ബൈബിളിൽ ഇല്ല താനും. മത്തായിയിൽ പറയുന്നു മാമോദിസ ഏറ്റവർകാണ് ഉപദേശം നൽകേണ്ടതെന്ന്. ഇവിടെയും ശിശു മാമോദിസയെ പിന്തുണയ്ക്കുന്നു.
@Truthalonetriumphs-h5x കുഞ്ഞുങ്ങൾക്ക് മാമോദിസ കൊടുക്കണം എന്ന് എൻറെ ബൈബിളിൽ വ്യക്തമായി പറയുന്നുണ്ട്. മാമോദിസ സ്ഥാപിച്ചത് പഴയനിയമത്തിൽ പരിച്ഛേദന ആയിട്ട് ആയിരുന്നു ഒരു ശിശുവിൻറെ എട്ടാം ദിവസമാണ് പരിച്ഛേദന കൊടുക്കേണ്ടിയിരുന്നത് പൗലോസ് ശ്ലീഹാ കൊലോസ്യ ലേഖനത്തിൽ പറയുന്നു മാമോദിസ എന്നത് പരിശ്ഛേദനയുടെ പൊരുൾ ആണെന്ന്. അതിലൂടെ വ്യക്തമാണ് ശിശുക്കൾക്കാണ് മാമോദിസ കൊടുക്കേണ്ടത്. മാത്രമല്ല മാമോദിസ കൊടുക്കേണ്ടത് പ്രായമുള്ളവർക്കെന്നോ, ശിശുക്കൾക്ക് എന്നോ ബൈബിളിൽ ഇല്ല താനും. മത്തായിയിൽ പറയുന്നു മാമോദിസ ഏറ്റവർകാണ് ഉപദേശം നൽകേണ്ടതെന്ന്. ഇവിടെയും ശിശു മാമോദിസയെ പിന്തുണയ്ക്കുന്നു.
Yeshuvine kunjile mamodisa mukkiyath aaranaavo..
@@annsglory4223 Which verse in Bible?
നിങ്ങൾ എന്താ ആരുടെ പിള്ളേർ എവിടേലും പോയി പഠിക്കട്ടെ
His son there
പാസ്റ്ററെ നിങ്ങളുടെ ഉത്തരവാദിത്വം ഒക്കെ തീർന്നു പാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞ്പാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞു പറ്റിക്കണോ അവരുടെപാവം പിടിച്ച വിശ്വാസിയെ ഇതൊക്കെ പറഞ്ഞു പറ്റിക്കണോ അവരുടെ കുടുംബം രക്ഷപ്പെടുന്നത് തീരെ സഹിക്കാൻ ഒക്കുന്നില്ലേ നിങ്ങളൊക്കെ രാവും പകലും യൂറോപ്പിൽ ഒക്കെ പോയി കാശുമൊക്കെ ഉണ്ടാക്കി കൊണ്ടുവന്ന് സുഖമായിട്ട് പോവുകയല്ലേ കർത്താവിൻറെ രണ്ടാമത്തെ വരവിനെ കുറിച്ച് പോലും മറന്ന് നിങ്ങളൊക്കെ സഞ്ചരിച്ചിട്ടുള്ളത്
പാസ്റ്റർമാർ പിരിവെടുക്കാൻ തുടർന്നും വിദേശത്ത് പോകണമോ? അവർക്കും നാട്ടിൽ നല്ല കാലം വരികയില്ലേ?
യേശു വിന് ബഹുമാനം കൊടുത്തുകൊണ്ട് പാടിയാലും പാട്ടില്‍ എവിടെയും കേള്‍ക്കുന്നു യേശുവിനെ ഓ എന്നാ പാടുന്നതു
Kindly switch off this comments.
ബൈബിളിൽ നിന്നും ഒന്നും പറഞ്ഞില്ലല്ലോ.... ഇത് മാത്രം പറയാനാണോ ഉള്ളൂ
നമുക്ക് ഇടയ്ക്കിടെ പോകാം അല്ലെ?
അങ്ങ് ചെല്ല് സമയം കളയാതെ ...ഖലിസ്ഥാൻ നോക്കിയിരിപ്പുണ്ട്
Frequently He go to USA and Europe for begging money
@danielkutty7025 അസുായക്ക് മരുന്നില്ല ...
@danielkutty7025 😂😂
തള്ളാതെ ജീവിതത്തിൽ കാണിക്കു താങ്കളുടെ കുടുംബത്തിൽ ആരും വെളിയിൽ ജോലിക് പോകുന്നിലെ
Failure
We hear your children are abroad if so please stop your preaching
Podai..iyal kure cash undakkiyile purathu poi...ipol St.Babu cherian 😢
Ningal pokanda.gyan poyikolam.enthoru asayam.
ഇദ്ദേഹത്തിന്റെ മക്കൾ എവിടെയാണ്
America
@@babyfrancis968 മോനും കുടുംബം കാനഡ മൂത്ത മകൾ കുടുംബം UK ഇളയ മകൾ കുടുംബം ദുബായ് 😃എല്ലാരും സേഫ് സോണിൽ
നിങ്ങൾ കാനഡയിലും അമേരിക്കയിലും ഒക്കെ പോയി ധാരാളം പണം കൊണ്ടുവരുന്ന ണ്ടല്ലോ. പിന്നെന്താ മറ്റുള്ളവരോടു പോകണ്ടാ എന്നു പറയുന്നതു്.
🤣. ഏയ് അങ്ങനെ പറയരുത്. ഞങ്ങളുടെ അവകാശമാ. നിങ്ങൾ തന്നോണം. നിങ്ങൾ ക്ക് അനുഗ്രഹം ദൈവം തരും 😄
Evantemakal.amerikayil.eventhattippanu.
Praise the lord