- 10
- 17 258
CCN Media Plus
เข้าร่วมเมื่อ 26 ก.ย. 2021
CCN Media Plus is dedicated for Christian songs and messages in regional languages of our country. We focus on seekers of truth from every nook and corner of the society who hunger for the Word of God. Here you may avail
\tChristian Messages in regional languages
\tInspiring and sweet melodies in various languages
\tInspirational Videos
\tTestimonials etc
\tChristian Messages in regional languages
\tInspiring and sweet melodies in various languages
\tInspirational Videos
\tTestimonials etc
ബൈബിളിലെ ദൈവം സ്നേഹവാനാണെങ്കിൽ മനുഷ്യനെ എന്തിനു നരകത്തിലേക്കു വിടണം ? ??
ബൈബിളിലെ ദൈവം സ്നേഹവാനാണെങ്കിൽ മനുഷ്യനെ എന്തിനു നരകത്തിലേക്കു വിടണം ? ?? //If God in the Bible is loving, why would He send people to hell?
มุมมอง: 5 411
วีดีโอ
The incident behind the song ‘I Have Decided to Follow Jesus" //യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ //
มุมมอง 96หลายเดือนก่อน
‘I Have Decided to Follow Jesus’ is a Christian hymn originating from India. The lyrics are based on the last words of a man in Garo, Assam.
ENTE YATHRA: The Testimony of Renowned Preacher Br.Chandpilla Philip
มุมมอง 3.1K3 หลายเดือนก่อน
ENTE YATHRA: The testimony of renowned preacher Br.Chandpilla Philip
VALAKUZHI CONVENTION // PG JAMES THANNITHODU // CONVENTION
มุมมอง 2.7Kปีที่แล้ว
VALAKUZHI CONVENTION // PG JAMES THANNITHODU // CONVENTION
മറ്റ് ആരിലും ഇല്ലാത്ത എന്ത് പ്രേത്യേകതകൾ ആണ് യേശുവിനെ വ്യത്യസ്തൻ ആക്കുന്നത് ?Evg. Chandapilla philip
มุมมอง 1Kปีที่แล้ว
Find the Answers -8 മറ്റ് ആരിലും ഇല്ലാത്ത എന്ത് പ്രേത്യേകതകൾ ആണ് യേശുവിനെ വ്യത്യസ്തൻ ആക്കുന്നത് ?Evg. Chandapilla philip To watch more videos visit Our main channel: th-cam.com/channels/yW2JFaSdkGW8mcvodmYp8w.html
യേശുവിന്റെ അമ്മ മറിയക്കു ബൈബിളിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട ബഹുമാനം എങ്ങനെ ?Evg. Chandapilla philip
มุมมอง 994ปีที่แล้ว
Find the Answers -7 യേശുവിന്റെ അമ്മ മറിയക്കു ദൈവ വചനത്തിന്റെ അടിസ്ഥാനത്തിൽ നൽകേണ്ട ബഹുമാനം എങ്ങനെ ? || Evg. Chandapilla Philip To watch more videos visit Our main channel: th-cam.com/channels/yW2JFaSdkGW8mcvodmYp8w.html
GOSPEL MESSAGE || KANNADA || EVG. JOSE MATHEWS || CCN MEDIA ||
มุมมอง 1592 ปีที่แล้ว
Gospel Message (Kannada) By Evg. Jose Mathews, Mangalore
Ah Manoharadesam || ആ മനോഹരദേശം || George Matson || Godsy Ebenezer
มุมมอง 3.3K2 ปีที่แล้ว
Ah Manoharadesam || ആ മനോഹരദേശം # New Malayalam Christian song # Lyrics : Bro. George Matson (Sam Chavarukattil) Vocal : Godsy Ebenezer Chorus : Matson Family Orchestra : Simon pothanickad Lyrics: നിത്യപാറയാം ക്രിസ്തുവിൽ ഞാൻ എൻ ഭദ്രമായൊരു ഭാവി കണ്ടു കണ്ണുകൾക്കിമ്പം ആയൊരു ഭവനം ആ മനോഹര ദേശമതിൽ വാഗ്ദത്ത നാടാം പുതുശാലേമിൽ എത്തിച്ചേർന്നിടും ഞാൻ വേഗത്തിൽ സ്വർഗ്ഗീയ സൈന്യം സ്വാഗതം ചെയ്യും ആ മനോഹര ദേശമത...
Gospel message(Tamil)||Evg.Spurgeon Bose||Gospel message
มุมมอง 4033 ปีที่แล้ว
Gospel message(Tamil) by Evg. Spurgeon Bose, Chennai
Hallelujah 🙌
നരകം ഉണ്ടോ ഇല്ലയോ എന്നു മനുഷ്യൻ അന്വേഷിക്കുന്നതിലല്ല ' സ്വർഗത്തിലേപ്പോലെ തന്നെ ഭൂമിയിലും ആകേണമേ 'എന്നു പ്രാർത്ഥിപ്പാൻ കർത്താവ് നമ്മെ പഠിപ്പിച്ചു . ആകയാൽ കർത്താവിന്റെ ആഗ്രഹം ഭൂമിയിൽ മനുഷ്യൻ പാപത്തിന്റെ വഴികളെ വിട്ടു സത്യത്തിന്റെ വെളിച്ചത്തിൽ നടക്കേണം എന്നാകുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന മനുഷ്യൻ അവൻ എന്തു കഷ്ടതയിൽക്കൂടി കടന്നുപോയാലും അവനെ കാണുന്ന ഒരു ദൈവം ഉണ്ട് എന്നു വിശ്വസിച്ചും കൊണ്ടു ആത്മാവ് ഉള്ളവരായി നിത്യതയോളം ദൈവത്തിനു വിശ്വസ്തരായി ദൈവരാജ്യത്തിൽ അവകാശികൾ ആയിത്തീരുക എന്നതത്രേ സത്യം ' ആകയാൽ ഭൂമിയിൽ മനുഷ്യന്റെ ബലഹീനതയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് അവനു തക്ക തുണ നിൽക്കുന്നു . ദൈവം നടത്തുന്ന വഴികൾ അവൻ തിരഞ്ഞെടുക്കുന്നു എന്നു തന്നെ ' ദാസ്യത്തിന്റെ ആത്മാവിനെ അല്ല ' ..അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്ത്വത്തിന്റെ ആത്മാവിനെ തന്നെ വിശ്വസിക്കുന്നവർക്ക് ദൈവം നൽകിയിരിക്കുന്നു . അതോ ' ശക്തിയുടെയും,സ്നേഹത്തിന്റെയും സുബോധത്തിന്റെയും, ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെ ത്തന്നെ..! സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും. അവൻ സ്വയമായി ഒന്നും ചെയ്യാതെ ആത്മാവിന്റെ ശബ്ദം കേട്ടുകൊണ്ട് മുന്നോട്ടു ദൈവത്തിൽ ജീവിക്കും എന്നു തന്നെ ..
Praise the LORD Amen
ദൈവം മനുഷ്യർക്ക് നൻമ തിൻമകൾ എന്തെന്ന് പറഞ്ഞു. അതിനനുസരിച്ച് പ്രവർത്തനത്തിൻ്റെ കണക്കനുസരിച്ച് 100 % നീതി മരണ ശേഷമാണ് ഉണ്ടാക എന്നത് മനസിലാക്കാനാണ് സ്വർഗവും നരകവും ഉണ്ടാക്കിയത്. ഇങ്ങനെ ദൈവ നീതി ഉണ്ടാവുന്നതിനാലാണ് മനുഷ്യർ ദൈവഭയ ജീവിതമുണ്ടാകൽ
Parishudhathmavinte pravarthanam ninnupoyi enne paranje nadakkunnavaranivar.
പരിശുദ്ധ ആത്മാവിന്റെ പ്രവര്ത്തനം നിന്ന് പോയി എന്ന് Brethren പഠിപ്പിക്കുന്നില്ല.
Clear explanation
Amen🙏🙏🙏
Amen
Everybody says that man is a sinner basically because of the sin committed by Adam. But what was the problem with Adam & Eve? Why did they commit sin especially when they were at the pinnacle of glory, the one and only couple in the world with all blessings, the noblest souls, free love-birds with no threat or restriction from any quarter? There was nobody to hurt, humiliate, deride or deceive them; nothing to be upset about, nobody to compete against, nobody to compare with, nobody to be jealous of, nobody to be afraid of, nothing to crave for. Bible says that they disobeyed God and thereby sin entered into man’s blood. But when they were enveloped by such a divine grace that they could not even realize that they were naked, how come that the serpent/devil could deceive them? How come that they could not follow just ONE command of God? How come that they could not resist the temptation from the serpent? They had no desire for pelf or power or anything of that sort. Yet they could not follow just one command of God, in spite of the blessings they were endowed with and the favourable situation they were in. Then how can we expect even a bit of virtue from the man of this world? Here people commit sin and crime because they are not enveloped by God’s grace. They cannot control their own greed, lust and fear, which are innate feelings. They did not desire or ask for a mind filled with such feelings. It was just because of the curse of God (or the bliss) that man derived a wicked mind. When people see the success, prosperity and achievements of others and when they fail to get the same despite frenetic efforts, they become upset, jealous and are constrained to commit wicked acts. Moreover, unfair words and cruel deeds of the surrounding people also force them to adopt undesirable attitudes. Is there anybody free from fear, anger, vengeance, lust, greed etc., which are termed as sins?
We believe and preach what the Bi ble says. The Bible says Adam chose to disobey God's Word, and thus, he became a sinner. And all humanity is in sin as long as we are all born in Adams family. We do sin because we are born in sin. We are created with willpower to choose between right and wrong. Man basically chooses what is wrong because of sin. This requires a sinless person to help us out. Jesus christ is the solution for this problem.
ഈ സന്ദേശം കേൾക്കുന്നവർക്ക് ശരിയായി മനസ്സിലാകാതിരിക്കാൻ ആണോ ഈ BGM എന്ന് തോന്നിപോകുന്നു . ദയവായി ഇനിയുമെങ്കിലും അത് ഒഴിവാക്കുക .
ദൈവത്തിനു സ്തോത്രം ദൈവമേ എന്നെ അവിടുന്നു ഓർക്കണേ
ഇമ്മാതിരി കുറച്ചു മനോരോഗി കൾ ഉണ്ട് 😅. ഏതെങ്കിലും കഞ്ചാവ് അടിക്ട് അണ് ഈ വീഡിയോ യുടെ മിക്സ്, പ്രൊഡക്ഷൻ.........., നല്ല അങ്ങനെ നല്ല ആഹാരത്തിൽ തുപ്പുന്ന വഷളൻ മാർ, ഒരു പക്ഷെ ഈ പാസ്റ്ററുടെ മകനോ, മകളോ ആയിരിക്കും 😅😅😅
@treasureworld123 to you താങ്കളുടെ അറിവ് ഇല്ലായ്മയെ ദൈവം ക്ഷമിക്കട്ട്
ഈ ആവശ്യം ഇല്ലാത്ത background music എന്തിന് ആണ് , ഇപ്പോഴത്തെ പുതിയ trant ആണ് music ഉണ്ടെങ്കിലെ പ്രസംഗം വരത്തൊള്ളു ശൗലിന് ബാധ കേറിയപ്പോൾ ദാവീദ് കിന്നരം വായിച്ചപോലെ
ശരിയാണ് വചനം കേൾക്കുന്നതിൽ നിന്ന് മ്യൂസിക് നമ്മുടെ ശ്രദ്ധയെ മാറ്റുന്നു.
Yes@@bebornagain_
മറ്റു മതക്കാരുടെ ഗ്രന്ഥങ്ങളെല്ലാം നശിപ്പിച്ച ശേഷം എതിർ ദൈവവും സാക്ഷാൽ പിശാചുമാകുന്ന യഹോവയെ സ്നേഹത്തിൽ പൊതിഞ്ഞ് അവതിരിപ്പിക്കാൻ പോപ്പിൻ്റെ നിർദ്ദേശ പ്രകാരം ജെറോം കുത്തി കെട്ടിയുണ്ടാക്കിയ മനുഷ്യനെ വഴിതെറ്റിക്കുന്ന പുസ്തക സമാഹാരം മാത്രമാണ് ബൈബിൾ.
ഒരു ഭയങ്കര അറിവാണ് താങ്കൾ പങ്കു വെച്ചിരിക്കുന്നത്.
Ninku.velivilla.
ബൈബിൾ വായിക്കൂ..താങ്കളുടെ ഹൃദയത്തിന്റെ ദൃഷ്ടി പ്രകാശിക്കും 🙌
ഇതു ചാണ്ടി ഫിലിപ്പ് പാസ്റ്റർ ആണോ?
അനുഗ്രഹീത ദൈവദാസൻ Br.ചാണ്ടപിള്ള ഫിലിപ്പ് ആണ്
Amen
Who has the documents?
Amen, true
സ്തോത്രം. കുവൈറ്റിലും ഭവന സന്ദർശനം ചെയ്തപ്പോൾ ഒരു സഹോദരൻ രക്ഷിക്കപ്പെടുകയും ആ കുടുംബം വിശ്വാസത്തിൽ വരികയും ചെയ്തത് ഓർക്കുന്നു. ഫലകരമായ ശുശ്രൂഷ. ദൈവം അനുഗ്രഹിക്കട്ടെ.🙏
Pray forme ജാൻ അരക്ഷിതാവസ്ഥയിൽ ആണ് സമാധാനം ഇല്ല മനസിക ആരോഗ്യം കുറവാണു
Praise god
എനിക്കും chandappilla സാറിൻ്റെ student ആകുവാൻ ഭാഗ്യം ലഭിച്ചു (2014-2015 കുമ്പനാട് ബഥനി ബൈബിൾ സ്കൂൾ). സർവ്വ മഹത്വവും യേശുക്രിസ്തുവിനു മാത്രം. Hallelluyyaaaa
May living God bless you and MORE with ALL prayers ❤❤
ദൈവ കൃപയാൽ ചാണ്ടപ്പിള്ള സാറിൻ്റെ ഒരു Bible Student ആയിരിപ്പാനുള്ള ഭാഗ്യം എനിക്കും ലഭിച്ചു. ഒരിക്കലും മറക്കാനാവാത്ത അനുഗ്രഹീതമായ ക്ലാസുകൾ ഇപ്പോൾ ഓർക്കുന്നു. സാറിന്റെ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു. 💐🙏
Could you please share the number ?
Ethra padiyittum mathivarunnilla dear . ❤
പിജി വർഗീസിന്റെ അനിയനാണോ?
No
🙏🙏🙏🙏
Thanks pastor ji God bless you ❤❤❤🎉🎉🎉🎉🎉🎉
Beautiful song .🎉
Praise the lord 🙏🏻He is almighty God🙏🏻🙏🏻
Good ....
Well defined and positioned in top position .Paul Chakola
രചന സംഗീതം ആലാപനം എല്ലാം നന്നായിരിക്കുന്നു
Br .George Matson , Praise God for the wonderful number .May God bless you abundantly
Supperrrb 👌👌 God bless you all🌷🌷🌷
God bless 🌹
എല്ലാവർക്കും അഭിനന്ദനങ്ങൾ. വളരെ ഇമ്പമായി പാടി അവതരിപ്പിച്ചിരിക്കുന്നു. ആ മനോഹര ദേശത്തിൽ എത്തും വരെ നമുക്ക് പാടാം. 🌹🙏
Absolutely good song and singing
Lyrics meaningful and beautiful singing without any action. God bless all
Beautifully sung ...Beautiful lyrics
Beautiful Song... ❤️❤️ Blessed Singing.. 👌👌 God bless you all... 🙏🙏
Well done
Beautiful lyrics beautiful singing. May God bless the entire team behind this song. Aniyanvarghese
Amen Praise The Lord.
Meaningful lyrics,Good music and nice singing.God bless you.
Praise the LORD 🙏 എല്ലാവർക്കും അഭിനന്ദനങ്ങൾ💐💐 ഇനിയും ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 👍
🙏🙏👌👌👌👌🏻👌👌👌👌
Beautiful Song 😍😍
Blessed song
Beautiful singing. Feel like listening it again and again.
👌👌👌💕