വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
1996 തൊട്ട് ജോർജ് ചേട്ടനെ അറിയാം. ഇന്ന് ഈ ബ്ലോഗ് കാണുമ്പം 2024 Aug 19്ന് ഞാൻ വീണ്ടും ഇവിടുന്ന് ഊണ് കഴിച്ചു. അതെ രുചി, അതേ ക്വാളിറ്റി. 97 മുതൽ ഇന്നുവരെയും ബാംഗളൂർ വന്നാൽ ഇവിടുന്ന് ഒരുനേരം ഫുഡ് കഴിക്കും. അതൊരു വല്ലാത്ത feeling ആണ്. ഒരു നല്ല ഹൃദയത്തിനുടമ, പൈസ ഇല്ലെങ്കിലും വിശന്നു വരുന്നവന് food കൊടുക്കും. എന്നാൽ food waste ചെയ്യുന്നവരെ നല്ല വഴക്കും പറയും. ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ എല്ലാ വിജയങ്ങൾക്കും പിന്താങ്ങുകൊടുക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യക്ക്കും എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു. All the very best.
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
I love Kerala food Although I have been introduced to Kerala cuisine later in my life I instantly fell in love with the food. This place is very close to where I live. I am definitely going to visit this place. ❤
1992.. ജോർജ് ചേട്ടൻ മെസ് തുടങ്ങിയ കാലം. ഞാൻ ജോർജ് ചേട്ടന്റെ അയൽവാസിയും, കസ്റ്റമറും ആയിരുന്നു . ആദ്യകാലങ്ങളിൽ ചായ, കാപ്പി, ഹോര്ലിക്സ് തുടങ്ങിയവയും, പിന്നെ ബൺ ഓംലെറ്റ്, ബൺ , ബട്ടർ ജാം. ബിബിൻ അന്ന് കൊച്ചു കുട്ടി. പരാതികൾ ഇല്ലാതെ പറ്റു ബുക്കിൽ കാശ് എഴുതി വച്ച്, മാസാദ്യം വീട്ടിൽ നിന്ന് കാശ് വരുമ്പോൾ പറ്റു തീർക്കും. 1992 ലെ ബാബ്‌റി മസ്ജിദ് സംഭവവും, അതിനു ശേഷം ബാംഗ്ലൂർ ഉണ്ടായ കലാപവും, ജോർജ് ചേട്ടൻ അന്ന് റിസ്ക് എടുത്തു കട തുറന്നു ഫുഡ് തന്നതും, ജീവിതത്തിൽ മറക്കില്ല. 30 വർഷങ്ങൾക്ക് ശേഷം 2022 ൽ വീണ്ടും അവിടെ പോയി ജോർജ് ചേട്ടനെ കാണുമ്പോൾ 1992 ലെ മുഖം ചേട്ടൻ ഓർത്തെടുത്തു! എബിൻ , താങ്കൾ ഈ വീഡിയോ ചെയ്യുമ്പോൾ, 90 കളിലെ ഒത്തിരി ക്യാമ്പസ് ഓർമ്മകൾ. അന്ന് കൂടെ ഉണ്ടായിരുന്ന ചിലർ കാലയവനികയ്ക്കു ള്ളിൽ മറഞ്ഞു. ഒരിക്കൽ കൂടി എല്ലാം ഓർക്കാൻ തന്ന അവസരത്തിന് നന്ദി..
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
I have had from there plenty of times, food taste is below average but if you are a student this it good place for you. Their pricing is are really cheap.
വളരെ നല്ല മനസിൻ്റെ ഉടമയാണ് ജോർജട്ടൻ അത് പ്പോലെ തന്നെ അദ്ദോഹത്തിൻ്റെ ഭക്ഷണത്തിൻ്റെ രുചിയും ഞാൻ 20 വർഷംങ്ങൾക്ക് മുൻപ് സ്ഥിരമായി 3.വർശംത്തോളം രണ്ട് നേരം ഭക്ഷണം കഴിച്ചിട്ടുണ്ട് ഒരിക്കലും മറയ്ക്കാൻ ' പറ്റാത്ത വ്യക്ത്വത്തം അത്ര തന്നെ ❤ഭക്ഷണംവും സ്ന്യേ ഹവും🥰 നല്ലത് വരെട്ടെ❤നന്മനിറഞ്ഞ മനസ്സിന്മറ്റൊരു പ്രത്യേകതപൈസ ഇല്ലാത്തവനുംഅദ്ദേഹംആവശ്യമുള്ള ഭക്ഷണംസ്നേഹത്തോടെ വിളമ്പി കൊടുക്കും❤സ്നേഹ ആശംസകൾ🎉
Its more about their behaviour that gv us a satisfaction❤ than food..
താങ്ക്സ് ഉണ്ട് ബ്രോ 🤗Thank you so much for sharing your experience 👍👍
ഞാൻ ഒരിക്കൽ അവിടെ നിന്ന് Horlicks വാങ്ങിയിട്ട് മധുരം കൂടുതൽ ആയി തോന്നിയിട്ടു, കുറച്ചു മാത്രം കുടിച്ചിട്ട് ഇറങ്ങി payment നടത്തി. അതു കഴിഞ്ഞ് വെളിയിലേക്ക് ഇറങ്ങുമ്പോഴന്നു ഇദ്ദേഹം ഞാൻ Horlicks അവിടെ 75% ബാക്കി വച്ചിട്ട് പോകുന്നത് ശ്രദ്ധിച്ചത്.എന്നോട് കാരണം ചോദിച്ചു, പുള്ളി പെട്ടന്ന് അവിടെ നിൽക്കാൻ പറഞ്ഞു. Kitchen il വിളിച്ചു കുറച്ചു പാൽ മധുരം ഇടാതെ ഈ glass ഇലേക്ക് ഒഴിക്കാൻ പറഞ്ഞു. അങ്ങനെ മധുരം കുറഞ്ഞപ്പോൾ എന്നോട് aa horlicks കുടിച്ചിട്ട് പോകാൻ പറഞ്ഞു. എന്നിട്ട് എന്നോട്, "നിങ്ങൾ കൊടുത്ത പൈസക്ക് ഫുഡ് കഴിക്കണം. ഇങ്ങനത്തെ solve ചെയ്യാൻ പറ്റുന്ന situation il നമ്മൾ food waste ചെയ്യരുത്". പുള്ളിക്ക് പൈസ കിട്ടിയത് ആണ്, balance വന്ന horlicks എടുത്തു കളഞ്ഞാൽ മതി. But പുള്ളി അത് ചെയ്തില്ല. He is a unique character, and this incident happened way back in 2009😊
Adipoli 😍😍 thanks for sharing your experience 👍👍
ഒരിക്കലും ആഹാരം ബാക്കി വെക്കുന്നത് അച്ചായനൊട്ടും ഇഷ്ടമുള്ള കാര്യമല്ല.
In general I try to avoid Kerala style hotels outside of kerala. The food is usually neither native nor tasty. But next I'm Bangalore I'll try out George's shop to see its good..
George mess is exceptional with its taste and treatment. Simple restaurant but homely food and service
👍👍
1995-97 കാലഘട്ടത്തിൽ യശ്വന്ത്പുരയിൽ താമസിക്കുമ്പോൾ സ്ഥിരം മത്തിക്കരെ വരെ വൈകീട്ട് നടന്നുപോയി അച്ചായൻ്റെ കടയിലെ അപ്പം കഴിക്കുമായിരുന്നു. അന്നൊക്കെ 6 മണി മുതൽ അപ്പവും, കറിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ, അഞ്ചാറ് ചട്ടികളിൽ ഒരേ സമയം ചുട്ടു കൊണ്ടിരിക്കും. വളരെ ചെറിയ ഒരു റോഡ്‌സൈഡ് റൂമിൽ. അപ്പം അന്നും കിടിലം ❤
താങ്ക്സ് ഉണ്ട് അജിത്.. താങ്കളുടെ അനുഭവം പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 🥰
So happy to see him again, I was his regular customer.
😍👍👍
എബിനേട്ടാ ബാംഗ്ലൂർ സിറ്റയിലെ കപ്പേം ചാളകറി യും സൂപ്പർ 👌😍❤
😍👍👍
വർഷങ്ങൾക്ക് മുമ്പ് രാമയ്യ കോളേജിൽ പഠിച്ചിരുന്ന കാലത്ത് ഞങ്ങൾ ജോർജ് ചേട്ടന്റെ മെസ്സിൽ നിന്നായിരുന്നു ലഞ്ച് കഴിച്ചിരുന്നത് അന്നത്തെ പരിപ്പുകറിയും അയല വറുത്തതും അതിന്റെ രുചിയും ഇന്നും ഓർക്കുന്നു ജോർജ് ചേട്ടൻ വളരെ നല്ല മനുഷ്യനാണ് ഭക്ഷണംwaste ആക്കിയാൽ അദ്ദേഹം വഴക്കു പറയുമായിരുന്നു അന്ന് രാമയ്യ കോളേജിന്റെ പുറകുവശത്ത് ആയിരുന്നു ജോർജ് മെസ്സ് ഇന്നും അവിടെയാണോ എന്ന് അറിയില്ല
George Messnte aduthu Sunny Mess um, pinne oru Unni mess okke undarunnu. Ramaiah College Gate aduthu Kuttanadu mess um
Thanks for sharing your experience
@@sheryissac3647 I know unnimess
Many years back, Sunny mess il ninnum വെറും 9 രൂപക്ക് പുട്ടും കടലയും കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. 😅
@@JoeandAlex ഞാൻ ആദ്യം pokumbol breakfast ₹5,tea ₹2, ചേർത്ത് 8 രൂപക്ക് രാവിലത്തെ fooding കഴിയും
Wow Super kanumbo thanne ariyam poly taste anennu😋 Super video Ebin chetta🥰😍
Kollam 👍👍
@@FoodNTravel 😍🥰
Mathikereyile Khateeja Lodgeum aviduthe malayali messukalum. Complete nostu aayi.🥰
Ende first Malayali mess Rajesh ettande Kerala Mess aayirnu.. Ippo Thalassery restaurant ulla sthalath
😍👍
1996 തൊട്ട് ജോർജ് ചേട്ടനെ അറിയാം. ഇന്ന് ഈ ബ്ലോഗ് കാണുമ്പം 2024 Aug 19്ന് ഞാൻ വീണ്ടും ഇവിടുന്ന് ഊണ് കഴിച്ചു. അതെ രുചി, അതേ ക്വാളിറ്റി. 97 മുതൽ ഇന്നുവരെയും ബാംഗളൂർ വന്നാൽ ഇവിടുന്ന് ഒരുനേരം ഫുഡ് കഴിക്കും. അതൊരു വല്ലാത്ത feeling ആണ്.
ഒരു നല്ല ഹൃദയത്തിനുടമ, പൈസ ഇല്ലെങ്കിലും വിശന്നു വരുന്നവന് food കൊടുക്കും. എന്നാൽ food waste ചെയ്യുന്നവരെ നല്ല വഴക്കും പറയും. ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ എല്ലാ വിജയങ്ങൾക്കും പിന്താങ്ങുകൊടുക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യക്ക്കും എല്ലാ നല്ല ഭാവുകങ്ങളും നേരുന്നു. All the very best.
Thank you Reji.. Thankalude experience pankuvachathil othiri santhosham ❤️
Colourful video aaayitund ebbin chetta super presentation
All the best ebbin chettayi
Thank you Nikhil 😍😍
Best hotel, good food and best hospitality. Must try guys 🎉
Thanks for sharing your openion 👍👍
Really, ithokke hidden treasures thanne analle. Nammude food ruchiyode kazhikkan pattuka ennath oru santhosham. Waiting for such treasures! 😊Thank you
😍😍👍
Happy to see him again… George chettan..
😍😍👍
Hi Brother, I always follow your videos, and really enjoy it, please try Sangam Mess which is in Kammanahalli, Bangalore. You can taste really good kerala style food.
Next time 👍👍
One of the best kerala style food in Mathikere, Bengaluru 🥰
👍👍
Simple manushyan vilambunnath kandal ariyaam ...Nalla elimayulla video chettaa sooper❤❤
Thanks und Anuroop ❤️
Mathekkarayile. George
Achayane. Namaskaram
Malayalikalkke nammude
Bhakshanam. Banglooril
Nannaye kazhekkam
Oredam❤❤👍👍✴️🙏
😍👍👍
ചാള കൂട്ടാൻ കണ്ടിട്ട് നല്ല രുചി തോന്നുന്നു
👍👍
Next time poyirikkum...polichu🎉🎉🎉🎉
😍👍👍 poyit abhiprayam share cheyyu
Ebbin chetta nalla video🤩 kazhinja 2023 dec vare njn bangalore aayirunnu 7 years ippo naatil aane bangalore vallathe miss cheyyunnu 😢
🙂🙂
പണ്ട് സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലം. അന്ന് 25 രൂപയ്ക്കു കിടു ചിക്കൻ ബിരിയാണി കിട്ടിയിരുന്നു (2005ഇൽ). നൊസ്റ്റാൾജിക്. ജോർജേട്ടൻ തന്നെയാണ് അതിന്റെ ആത്മാവ്. കഴിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തി. അന്ന് എക്സ്ട്രാ ഇടിയപ്പമോ അപ്പമോ വാങ്ങിയാലും സെയിം പ്രൈസ് ആണ്. 😍
Ok😍👍 താങ്കളുടെ അനുഭവങ്ങൾ പങ്കുവച്ചതിൽ ഒത്തിരി സന്തോഷം 👍👍
പോയിട്ടുണ്ട് രാമയ്യ കോളേജ് ന്റെ മുന്നിൽ 🔥 കിടിലൻ ആണ്
😍👍👍
Wow!! I can't think of any other way to describe this video👍👍
😍❤️
I love Kerala food
Although I have been introduced to Kerala cuisine later in my life I instantly fell in love with the food.
This place is very close to where I live.
I am definitely going to visit this place.
❤
Great 😍👍
Akhil oscar winning performance for the ayla fry review 😂😂😂
🙏
Super video.. 👍
Ellam adipoli
Enjoy..
😍❤️
Happy to see this video. Lunch with Mackerel fry was my favourite.
👍👍
4 th കമന്റ്... സൂപ്പർ എബിൻ ചേട്ടാ
Thanks und Raji 😍😍
IISc യിൽ പഠിക്കുമ്പോൾ 95-97 കാലഘട്ടത്തിൽ ഞായറാഴ്ച രാത്രി സ്ഥിരമായി പോകാറുണ്ടായിരുന്നു. അപ്പം അയലക്കറി സൂപ്പർ ❤
😍👍👍
ചേട്ടായി ... നമസ്ക്കാരം 🙏
എനിക്ക് കപ്പയും , മീൻ കറിയും
ബീഫ് ഫ്രൈയും മതിയേ 👍👍
അടിപൊളി 🥰🥰 .
🙂👍👍
Video super aayittundu ebinchetta good
Thank you
എബിൻ ചേട്ടാ ഒന്നും പറയാനില്ല സൂപ്പർ👌👌👌👌🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️
താങ്ക്സ് ഉണ്ട് ഡിയർ 😍😍
i am a frequent visitor of George mess. sometimes daily for weeks on, for lunch.
Cool 👍👍
Nostalgia. Mathikere ayirunapol ella week endilum pokumarunu. Nice food
Thank you so much for sharing your experience😍👍
Ebin chetta chettane cameramane samathikyanam aa camerayumayi focus cheythu vedio edukumbho vayil kappal odununadavum.
😄😄
ജോർജ് ചേട്ടൻ, ഉണ്ണി, കുഞ്ഞുമോൻ blore നൊസ്റ്റാൾജിയ 🤝
👍👍
Thani Naadan taste ippo Bangalore il kittunnathu valare rare aanu. E hotel nte video cheithathu nannayi, next week ponamnundu avide.
Ok.. Poyitt abhiprayam share cheyyu
Pathanamthittakaaran Georgettene kandathilum...arinjathilum orupaad sandhosham ❤
😍😍👍
@@FoodNTravel 😍
Tapioca...and..fish...lovely
Combination...carry..on..bhai
👍👍
Super 👌 adipoli 👍
Thanks und Kannan ❤️
Dear Ebbin really superb 👍💓👍💓
Thank you so much😍
ബാംഗ്ലൂർ ആയിരുന്നപ്പോൾ പോയിട്ടുണ്ട്... നല്ല ഭക്ഷണം ആണ് ❤
Thanks for sharing your openion
Wow bro u r super how u decide your next destination.please do a vlog on that 🎉🎉🎉🎉
Sure.. We will plan 🙂👍
Nice video Ebbin bro❤
Thank you Sadanandan 🥰
15 years ago there was bar which sold Kerala food . Bangalore bring lot of memories traveled length & breadth for many reasons 😀😀
🙂👍👍
ഭക്ഷണത്തിൽ ജോർജെട്ടൻ്റെ പൂരം..... പോളിച്ചുഷ്ടാ....
👍👍
Bangalore nostalgia 😊
🙂🙂👍
1992.. ജോർജ് ചേട്ടൻ മെസ് തുടങ്ങിയ കാലം. ഞാൻ ജോർജ് ചേട്ടന്റെ അയൽവാസിയും, കസ്റ്റമറും ആയിരുന്നു . ആദ്യകാലങ്ങളിൽ ചായ, കാപ്പി, ഹോര്ലിക്സ് തുടങ്ങിയവയും, പിന്നെ ബൺ ഓംലെറ്റ്, ബൺ , ബട്ടർ ജാം. ബിബിൻ അന്ന് കൊച്ചു കുട്ടി. പരാതികൾ ഇല്ലാതെ പറ്റു ബുക്കിൽ കാശ് എഴുതി വച്ച്, മാസാദ്യം വീട്ടിൽ നിന്ന് കാശ് വരുമ്പോൾ പറ്റു തീർക്കും. 1992 ലെ ബാബ്‌റി മസ്ജിദ് സംഭവവും, അതിനു ശേഷം ബാംഗ്ലൂർ ഉണ്ടായ കലാപവും, ജോർജ് ചേട്ടൻ അന്ന് റിസ്ക് എടുത്തു കട തുറന്നു ഫുഡ് തന്നതും, ജീവിതത്തിൽ മറക്കില്ല. 30 വർഷങ്ങൾക്ക് ശേഷം 2022 ൽ വീണ്ടും അവിടെ പോയി ജോർജ് ചേട്ടനെ കാണുമ്പോൾ 1992 ലെ മുഖം ചേട്ടൻ ഓർത്തെടുത്തു!
എബിൻ ,
താങ്കൾ ഈ വീഡിയോ ചെയ്യുമ്പോൾ, 90 കളിലെ ഒത്തിരി ക്യാമ്പസ് ഓർമ്മകൾ. അന്ന് കൂടെ ഉണ്ടായിരുന്ന ചിലർ കാലയവനികയ്ക്കു ള്ളിൽ മറഞ്ഞു. ഒരിക്കൽ കൂടി എല്ലാം ഓർക്കാൻ തന്ന അവസരത്തിന് നന്ദി..
താങ്കളുടെ ഓർമകളും അനുഭവങ്ങളും പങ്കുവച്ചതിൽ ഒത്തിരി സന്തോഷം ❤️❤️
Please explore in whitefield are with these kind of restaurants. Great review from you .. thanks …
Next time!😍👍
Is there any old authentic restaurants in Whitefield?
I’m in US now but I’ve tasted George Ethan’s food lot of times when I was in Bangalore . Very nice gentleman and very reasonable prices. Nice that you had him covered in this round 👍
🙂🙂👍
Mathikere's very own Mallu food joint. George etta most humble man.
True 👍👍
O my God very nice super pro ❤🎉🎉🎉
👍👍
45 വർഷം പഴക്കമുണ്ട്. 1992 ലാണ് തുടങ്ങിയത് അപ്പോൾ 2024 ലേക്ക് 32 വർഷങ്ങൾ ആയിട്ടുള്ള
ആൾ അവിടെ എത്തിയിട്ട് 45 വര്‍ഷം ആയി എന്നാണ്
Ok
❤❤❤❤❤👍👍👍👍
ചേട്ടന്റെ ❤ വീടിയോആ സോധിച്ച് കാണാറ് super ❤
🤗🤗
Super chetta
🥰🥰
Super. 👌👌👌😍😍
Thanks und Jeffy 😍
പൊളി ❤
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
Super bro.
Thanks und Geetha 😍😍
Ebinchetta .. know George uncle personally .. and we have lived there for about 30 years ..
Oh great 👍👍
വളരെ നല്ല ഫുഡ് Ebbin Bro 😋😋😋😋
Kollam 👍👍
Wow super 🌹🌹🌹🌹
Thank you so much
Went number no of times taste is awesome
Thanks for sharing your experience 👍
It is located at front gate of ramaiah hospital if you visit back gate of hospital you will get many restaurants like this
അച്ചായൻ നല്ല പെരുമാറ്റമാണ്. ഭക്ഷണവും കൊള്ളാം 😊
👍👍
Super ❤
Thanks bro 😍
Njangalute George ichayannte kadaa😍😍...kude njanumm😜
😍👍
Perinthalmanna varuo chetta.. Orupad verity tastes try cheyyam
Plan cheyyam 👍
@@FoodNTravel varumbo ariyikkane
2 videos nice chetta
Thank you so much 🙂
Good one....
Thanks und Faizal 😍
Awesome food 🤤😋
Yes 👍
Superb
Thanks und Aparna 😍
Super Food Bro🍗🍗🍗🥩🥩🥩
Thank you Chethan 🤗🤗
അടിപൊളി🙏🙏
താങ്ക്സ് ഉണ്ട് പ്രജീഷ് 🥰
Been there ❤ good meals 😊
👍👍
Nice bro
Thanks bro 🥰🥰
Happy Wednesdays 💜💜 my Dude.
🤗🤗
@@FoodNTravel thanks, a whole bunch
super👍👍👌👌😘😘😘
Thanks und Ismail 🥰
ഗുഡ് 👍❤️🥰
Thanks bro 😍
Super
Thanks und Rishad 😍😍
Ebbin chetta 👍
Thanks und Arjun ❤️
Adipoli food aan❤ thani naadan
👍👍
❤❤
Thanks dear
Adipoli naadan food!❤
👍👍
എബിൻ ചേട്ടാ, നമ്മൾ ഇന്ന് ഇവിടെ പോയി, ഒന്നും പറയാൻ ഇല്ല❤❤ സ്നേഹം മാത്രം ❤❤
😍😍👍
അടിപൊളി
Thank you
George Mess👌
Kollam 🥰👍
🎖️🎖️🎖️
😍🤗
I studied in M.S. Ramaiah College which is beside George Mess
Sthiram ividunnu lunch aayirunnu🙌😁
Ok. Thanks for sharing your experience 🤗🤗
Njangal mathikere anu.avidannu vangichitunde
Not mathikere it's msr nagar
Ok
Vipine aadyamayi shotil kandapppol nammude music director m jayachandranepoley thonni.
🙂
ബാംഗ്ളൂരിൽ ബീഫ് കിട്ടുമോ?
Yes in so many places 😊
ഒരുപാടു സ്ഥലങ്ങളിൽ
Yes... Most of the Kerala hotels serve beef
Already answered 😍
Not beef it's buffalo meet, but it's sold secretly few places.
എബിൻ ചേട്ടൻ ❤❤
🥰🥰
👌💞💞💞
Thanks und Baiju 🥰🥰
❤😊
Thanks und Vishnulal 🥰🥰
Pacha shirt itta pulli thinnanekalum mumb adipoly parannllo 😂
😄😄
Clean and neat, any how Malayali restaurant.
👍👍
👍
😍🤗
❤
😍🤗
I have had from there plenty of times, food taste is below average but if you are a student this it good place for you. Their pricing is are really cheap.
Ok. Thanks for sharing your personal openion
😋😋👌
😍❤️