ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഓരോ വരി ശ്രവിക്കുമ്പോഴും എന്റെ ഹൃദയം നിന്നോട് കൂടുതൽ അടുക്കുന്നെന്റെ ഗുരുവേ
അനുകമ്പാദശകംഒരു പീഡയെറുമ്പിനും വരു-ത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര! നല്കുകുള്ളിൽ നിൻതിരുമെയ് വിട്ടകലാതെ ചിന്തയും. 1അരുളാൽ വരുമിമ്പമൻപക-ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയുംഇരുളൻപിനെ മാറ്റുമല്ലലിൻകരുവാകും കരുവാമിതേതിനും. 2അരുളൻപനുകമ്പ മൂന്നിനുംപൊരുളൊന്നാണിതു ജീവതാരകം'അരുളുളളവനാണു ജീവി'യെ-ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3അരുളില്ലയതെങ്കിലസ്ഥി തോൽസിര നാറുന്നൊരുടമ്പു താനവൻ;മരുവിൽ പ്രവഹിക്കുമംബുവ-പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4വരുമാറു വിധം വികാരവുംവരുമാറില്ലറിവിന്നിതിന്നു നേർ;ഉരുവാമുടൽ വിട്ടു കീർത്തിയാ-മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5പരമാർത്ഥമുരച്ചു തേർ വിടുംപൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?സരളാദ്വയഭാഷ്യകാരനാംഗുരുവോയീയനുകമ്പയാവൻ? 6പുരുഷാകൃതി പൂണ്ട ദൈവമോ?നരദിവ്യാകൃതി പൂണ്ട ധർമ്മമോ?പരമേശപവിത്രപുത്രനോ?കരുണാവാൻ നബി മുത്തുരത്നമോ? 7ജ്വര മാറ്റി വിഭൂതികൊണ്ടു മു-ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?അരുതാതെ വലഞ്ഞു പാടിയൗ-ദരമാം നോവു കെടുത്ത സിദ്ധനോ? 8ഹരനന്നെഴുതി പ്രസിദ്ധമാംമറയൊന്നോതിയ മാമുനീന്ദ്രനോ?മരിയാതുടലോടു പോയൊര-പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9നരരൂപമെടുത്തു ഭൂമിയിൽപെരുമാറീടിന കാമധേനുവോ?പരമാദ്ഭുതദാനദേവതാ-തരുവോയീയനുകമ്പയാണ്ടവൻ! 10ഫലശ്രുതിഅരുമാമറയോതുമർത്ഥവുംഗുരുവോതും മുനിയോതുമർത്ഥവുംഒരു ജാതിയിലുള്ളതൊന്നു താൻപൊരുളോർത്താലഖിലാഗമത്തിനും.
Sadguruve saranam.
اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ 🕊️💕
SathgurvaSaranam enta appa enta GURUVA prayers
Pranam
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🏼🙏🏼🙏🏼
Very beautiful
Sathguruve Saranam
🙏🙏🙏
😊
🇱🇸😘
Poda nari🤘
🤔🤔
SadguruveSaranam
Guru charanam saranam.
Sadguruve saranam
ഓരോ വരി ശ്രവിക്കുമ്പോഴും എന്റെ ഹൃദയം നിന്നോട് കൂടുതൽ അടുക്കുന്നെന്റെ ഗുരുവേ
അനുകമ്പാദശകം
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും. 1
അരുളാൽ വരുമിമ്പമൻപക-
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും
ഇരുളൻപിനെ മാറ്റുമല്ലലിൻ
കരുവാകും കരുവാമിതേതിനും. 2
അരുളൻപനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
'അരുളുളളവനാണു ജീവി'യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ. 3
അരുളില്ലയതെങ്കിലസ്ഥി തോൽ
സിര നാറുന്നൊരുടമ്പു താനവൻ;
മരുവിൽ പ്രവഹിക്കുമംബുവ-
പ്പുരുഷൻ നിഷ്ഫലഗന്ധപുഷ്പമാം. 4
വരുമാറു വിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേർ;
ഉരുവാമുടൽ വിട്ടു കീർത്തിയാ-
മുരുവാർന്നിങ്ങനുകമ്പ നിന്നിടും. 5
പരമാർത്ഥമുരച്ചു തേർ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാവൻ? 6
പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതി പൂണ്ട ധർമ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാൻ നബി മുത്തുരത്നമോ? 7
ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകൾ ചെയ്ത മൂർത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാം നോവു കെടുത്ത സിദ്ധനോ? 8
ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടു പോയൊര-
പ്പരമേശന്റെ പരാർത്ഥ്യഭക്തനോ? 9
നരരൂപമെടുത്തു ഭൂമിയിൽ
പെരുമാറീടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവൻ! 10
ഫലശ്രുതി
അരുമാമറയോതുമർത്ഥവും
ഗുരുവോതും മുനിയോതുമർത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താൻ
പൊരുളോർത്താലഖിലാഗമത്തിനും.
Sadguruve saranam.
اللّهُمّ صَلّ عَلَى مُحَمّدٍ وَآلِ مُحَمّدٍ 🕊️💕
SathgurvaSaranam enta appa enta GURUVA prayers
Pranam
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🏼🙏🏼🙏🏼
Very beautiful
Sathguruve Saranam
🙏🙏🙏
😊
🇱🇸😘
Poda nari🤘
🤔🤔
SadguruveSaranam
🙏🙏🙏
Guru charanam saranam.
Sadguruve saranam
Sathguruve Saranam
Sathguruve Saranam
Sathguruve Saranam