SANTHIGIRI VISWANJANA MANDIRAMശാന്തിഗിരി വിശ്വജ്ഞാന മന്ദീരം

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കോഴിക്കോടിന്റെ ശാന്തിഗിരി വിശ്വജ്ഞാന മന്ദീരത്തിൽ ലോകർക്ക് ശാന്തിയും സമാധാനവും ലഭിക്കുമെന്നുള്ളതിന് യാതൊരു സംശയം വേണ്ട. ഏവർക്കും ജാതിമത ബേധമന്ന്യ അവിടെ വരാം വരുന്നവർക്ക് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ പ്രാർത്ഥനയിൽ പങ്കെടുക്കാം. ഇനി മറ്റ് ചിലർക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാൻ താല്പര്യമില്ലാത്തവർക്ക്‌ മന്ദീരത്തിൽ വന്നിരിക്കാം. കരുണാകര ഗുരു ലോകർക്ക് കനിഞ്ഞനുഗ്രഹിച്ചു തന്ന വരദാന വിശ്വ ജ്ഞാന മന്ദീരം ഏവർക്കും ഏതുകാലവും അത്താണിയാവട്ടെ വരുന്നവർക്കൊക്കെ ഗുരുനുഗ്രഹം ചൊരിയട്ടെ #arshinemedia
    youtube.com/@a...
    • Talent book of record ...

ความคิดเห็น • 15

  • @RajendranRajendran-t9l
    @RajendranRajendran-t9l หลายเดือนก่อน

    സദ്ഗുരു വേ ശരണം. 🙏🙏🙏🙏

  • @sujatha7796
    @sujatha7796 หลายเดือนก่อน

    🙏❤️🙏❤️🙏❤️🙏❤️✨

  • @ThankamMadappully
    @ThankamMadappully ปีที่แล้ว +2

    നല്ലൊരു അനുഭവം ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് തന്നെ ഒരു സന്തോഷം ഇവടെ എത്തി ഈ പ്രോഗ്രാം ചെയ്ത ar shaine മീഡിയ ക്കു അഭിനന്ദനങ്ങൾ ❤️❤️❤️😊

  • @sreelekshmip8580
    @sreelekshmip8580 11 หลายเดือนก่อน

    🙏🙏🙏🙏

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    2010 മാർച്ച്‌ മാസത്തിൽ കോഴിക്കോട് ജില്ല ആയുർവേദ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തു പെൻഷൻ പറ്റി അപ്പോൾ എല്ലാ ഞായറാഴ്ചയും ആശ്രമത്തിൽ വന്നു പ്രാർത്ഥിച്ചിരുന്നു. നന്ദി നമസ്കാരം ഗുരുവപ്പ 🎉🎉🎉

  • @sudhirvijayan79
    @sudhirvijayan79 ปีที่แล้ว

    Super Location 🎇🎉🎆

  • @kanchanakp8510
    @kanchanakp8510 ปีที่แล้ว

    ഗുരുചരണം ശരണം 🎉🎉🎉

  • @kripadas1
    @kripadas1 ปีที่แล้ว

    Great

  • @punchiristudio7373
    @punchiristudio7373 ปีที่แล้ว

    🙏🙏🙏

  • @GayathriVlogs-lx1zv
    @GayathriVlogs-lx1zv ปีที่แล้ว

    🎉

  • @josepd8426
    @josepd8426 2 หลายเดือนก่อน

    നേരം ഇരുട്ടിയാൽ ഒരു കുന്നിൻ മുകളിലുള്ള ഈ ആശ്രമത്തിലേക്കു എത്താനുള്ള വഴി ആരെയും ഭയപ്പെടുത്തുന്നതാണ്. വെളിച്ചമില്ലാത്ത, വിജനമായ ഇടുങ്ങിയ വഴി....ശരിയായ ദിശ സൂചകങ്ങൾ ഇല്ല വാഹനത്തിൽ അല്ലാതെ സന്ദർശിക്കുക അസാധ്യം..

  • @rajeshvv1765
    @rajeshvv1765 7 หลายเดือนก่อน

    🙏🙏🙏

  • @josepd8426
    @josepd8426 2 หลายเดือนก่อน

    നേരം ഇരുട്ടിയാൽ ഒരു കുന്നിൻ മുകളിലുള്ള ഈ ആശ്രമത്തിലേക്കു എത്താനുള്ള വഴി ആരെയും ഭയപ്പെടുത്തുന്നതാണ്. വെളിച്ചമില്ലാത്ത, വിജനമായ ഇടുങ്ങിയ വഴി....ശരിയായ ദിശ സൂചകങ്ങൾ ഇല്ല. വാഹനത്തിൽ അല്ലാതെ സന്ദർശിക്കുക അസാധ്യം..