ശ്രീകൃഷ്ണൻ ദ്വാപര യുഗത്തിലാണ് ജീവിച്ചിരുന്നത് ,ഇത് കലിയുഗമാണ് ,ഈ കലിയുഗത്തിൽ തന്നെയാണ് ഭോഗർ സ്വാമി പളനി ക്ഷേത്രവും നിർമ്മിച്ചത് നവ പാഷാണ വിഗ്രഹത്തിൽ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ,അതുകൊണ്ട് ക്ഷേത്ര ആരാധന ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല ,പക്ഷേ നിർഭാഗ്യവശാൽ അത് ദുർവ്യാഖ്യാനിക്കപ്പെടുന്നു
സദ്ഗുരുവേ ശരണം. ദുർവ്യഖാനം അല്ല , മഹത്തായ ജ്ഞ ഞാനമാർഗത്തെ അറിഞ്ഞു ജീവിതം ക്രമം ചെയ്തു ജീവൻ വളർത്തി ദൈവമാർഗത്തിൽ എത്തിക്കുന്ന അറിവാണ് മഹാഗുരു പറഞ്ഞു തരുന്നത്. ശ്രീകൃഷ്ണ നും, മുരുകനും, ഭോഗർ സിദ്ധരും പറഞ്ഞു നിറുത്തി യിടത്തു നിന്നും തുടങ്ങുന്ന അറിവാണത്. ക്ഷേത്രദർശനത്തിൽ ഇതൊന്നും ലഭ്യമല്ല. അങ്ങ് കൂടുതൽ അറിയാൻ ശ്രമിക്കുക മഹാഗുരുവിനോട് സമർപ്പിച്ച പ്രാർത്ഥിക്കാം
🌸🌸🌸🌸
🎉
ഗുരു ചരണം ശരണം 🙏
🙏🙏🙏
Gurucharanam Saranam 🙏
Sadguruve Saranam
ഓം ഗുരു ചരണം ശരണം🙏
❤❤❤❤❤
🪷🪷🪷🪷🙏🙏🙏
ശ്രീകൃഷ്ണൻ ദ്വാപര യുഗത്തിലാണ് ജീവിച്ചിരുന്നത് ,ഇത് കലിയുഗമാണ് ,ഈ കലിയുഗത്തിൽ തന്നെയാണ് ഭോഗർ സ്വാമി പളനി ക്ഷേത്രവും നിർമ്മിച്ചത് നവ പാഷാണ വിഗ്രഹത്തിൽ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ,അതുകൊണ്ട് ക്ഷേത്ര ആരാധന ചെയ്യുന്നതിന് യാതൊരു ദോഷവും ഇല്ല ,പക്ഷേ നിർഭാഗ്യവശാൽ അത് ദുർവ്യാഖ്യാനിക്കപ്പെടുന്നു
സദ്ഗുരുവേ ശരണം.
ദുർവ്യഖാനം അല്ല , മഹത്തായ ജ്ഞ ഞാനമാർഗത്തെ അറിഞ്ഞു ജീവിതം ക്രമം ചെയ്തു ജീവൻ വളർത്തി ദൈവമാർഗത്തിൽ എത്തിക്കുന്ന അറിവാണ് മഹാഗുരു പറഞ്ഞു തരുന്നത്. ശ്രീകൃഷ്ണ നും, മുരുകനും, ഭോഗർ സിദ്ധരും പറഞ്ഞു നിറുത്തി യിടത്തു നിന്നും തുടങ്ങുന്ന അറിവാണത്.
ക്ഷേത്രദർശനത്തിൽ ഇതൊന്നും ലഭ്യമല്ല. അങ്ങ് കൂടുതൽ അറിയാൻ ശ്രമിക്കുക
മഹാഗുരുവിനോട് സമർപ്പിച്ച പ്രാർത്ഥിക്കാം
ശ്രീക്രിഷ്ണനും മറ്റും ആശയങ്ങളെ പ്രതിനിധീകരിച്ചിരുക്കുന്നതാകാനാണ് സാധ്യത .