ഗരുഡാഗരിയിലെ പുതുരുചികൾ 😍/ Garudagari Toddy Shop,Kuttanad

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 9

  • @sureshnair4233
    @sureshnair4233 3 วันที่ผ่านมา

    ഒരുപ്രാവശ്യംമാത്രമേ പോകു 😂

  • @skariahop4842
    @skariahop4842 ปีที่แล้ว +2

    ഞാൻ ഇന്നലെ പോയി. യാതൊരു രുചിയും ഇല്ലാത്ത തണുത്ത ഭക്ഷണമാണ് കിട്ടിയത്. മധ്യതിരുവിതാംകൂറിലെ ഒരു കാന്താരി ചന്മന്തിക്കും ഉണ്ട് ഒരു ടേസ്റ്റ്. സോഷ്യൽ മീഡിയ യിലെ തള്ള് മാത്രം ബാക്കി.

  • @narithookilconstructions3508
    @narithookilconstructions3508 ปีที่แล้ว +1

    കപ്പയും പെറോട്ടയും കൊള്ളാം കറികൾ ശരിക്കും നേപ്പാൾ പാചകം

  • @MrBalu4444
    @MrBalu4444 ปีที่แล้ว +1

    നല്ല ഭക്ഷണം കിട്ടുന്നയിടം 👍👍👍

  • @akhilmon7427
    @akhilmon7427 ปีที่แล้ว +1

    നൈസ് കൊഴ എന്താണെന്ന് ഡൗട്ട് ഉണ്ടാരുന്നു അത് കാണിച്ച് പറഞ്ഞ് തന്നപ്പൊ മനസ്സിലായി..

  • @unnikrishnan3426
    @unnikrishnan3426 ปีที่แล้ว +1

  • @artbyliju5631
    @artbyliju5631 6 หลายเดือนก่อน

    Olakede moodanu
    Oru tastum ilatha udayipu foodum
    Mothathil money and time waste for bieng thier

  • @greentruthnews
    @greentruthnews 5 หลายเดือนก่อน

    Very bad taste and worst in cleanness