'ഹോണ്ട എലിവേറ്റ് മഴയത്ത് ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്.ആർക്കും ഈ പ്രശ്നം പരിഹരിക്കാൻ പറ്റുന്നില്ല..'

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 725

  • @shaheenbabu1405
    @shaheenbabu1405 หลายเดือนก่อน +186

    I am a Honda elevate owner. What he said is absolutely correct.. I have this mist issue as well as poor NVH levels

    • @sreeharivenugopal5606
      @sreeharivenugopal5606 หลายเดือนก่อน +26

      Ath vandi issue alla.....Your ac out may be focused directly to glass that is why this issue...... wind direct glass ill varath rethiyil set akku...will get positive result...

    • @anikrishnan3439
      @anikrishnan3439 หลายเดือนก่อน +2

      ​@@sreeharivenugopal5606 ya correct ac vents sideways adikunond anu, i have same issue in honda jazz. Side vents adachal marum

    • @SKsree2017
      @SKsree2017 หลายเดือนก่อน +2

      3M liquid unde glass cleaner ade vangy clean cheyihe noke

    • @shamsudheenkms5223
      @shamsudheenkms5223 หลายเดือนก่อน +1

      എം ജി ഓണറിട് ഒന്നൊന്നര ചോദ്യമായി പോയി .

    • @SIDTECHCREATION
      @SIDTECHCREATION หลายเดือนก่อน +11

      Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.

  • @knownthings183
    @knownthings183 หลายเดือนก่อน +42

    3:39 Honda Activa
    9:00 TVS Ronin
    14:21 Honda Elevate
    26:20 MG Hector

    • @tmathew1130
      @tmathew1130 หลายเดือนก่อน +3

      Thanks bro

    • @mythoughts121
      @mythoughts121 หลายเดือนก่อน +2

      MG Hector ❌ Solar company ad✅

    • @nithindk2793
      @nithindk2793 หลายเดือนก่อน +1

      @@mythoughts121 😂😂

  • @Biju_A
    @Biju_A หลายเดือนก่อน +141

    I am using Elevate. I had this issue. It is due to Ac vent faced side glass. Solved by changing the flow direction.

    • @SIDTECHCREATION
      @SIDTECHCREATION หลายเดือนก่อน +13

      Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.

    • @sudhi628
      @sudhi628 หลายเดือนก่อน

      ​@@SIDTECHCREATIONബ്രോ സർവ വിജ്ഞാനകോശം ആയത് നന്നായി അല്ലെങ്കിൽ ആർക്കും ഇത് അറിയാൻ പറ്റാതെ പോയേനെ..
      ബ്രോ ഇവിടെ എല്ലാം തികഞ്ഞത് ആയി ആരും ഇല്ല ( ബ്രോ ഒഴിച്ച് ), പൊട്ടൻ എന്ന് പുള്ളിയെ അഭിസംബോധന ചെയ്തത് കൊണ്ട് പറഞ്ഞതാണ്.
      ബൈജു N നായർ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഗണിച്ച് കണ്ടു പിടിക്കാൻ കാണിപ്പയ്യൂർ അല്ല. പുള്ളി പറഞ്ഞല്ലോ പുള്ളിയുടെ കാറിൽ ഇങ്ങനെ വന്നപ്പോൾ fungal infection ആയിരുന്നു എന്ന്. അല്ലാതെ നേരിട്ട് കാണാതെ അത് AC vent അങ്ങനെ വച്ചത് കൊണ്ടാണ് അത് നേരെ വച്ചാൽ റെഡി ആകും എന്നൊക്കെ എങ്ങനെ പറയാൻ ആണ്.

    • @peepee2763
      @peepee2763 หลายเดือนก่อน +27

      ​@@SIDTECHCREATIONകമ്പനിയിൽ നിന്ന് ആള് വന്ന് നോക്കി എന്നിട്ടും ശരിയായില്ല എന്നല്ലേ ഡോക്ടർ പറഞ്ഞത് അപ്പോൾ കമ്പനിക്കാർക്കും ഇതൊന്നും അറിയില്ലേ🤔

    • @sabucheriyil1
      @sabucheriyil1 หลายเดือนก่อน +1

      Very correct...❤

    • @thechrissmartin
      @thechrissmartin หลายเดือนก่อน +1

      Direction issue alla...even if it's rain drops. It doesn't fully flow off or dry off. Even if we try opening and closing the glass.

  • @ahmad1014
    @ahmad1014 หลายเดือนก่อน +71

    18:34 From my experience, I think it happens when ac is directed towards the side of the window. Try changing it

    • @gokulyv9129
      @gokulyv9129 หลายเดือนก่อน +4

      Yes. Angane aanel side l mist varum

    • @smcreator4256
      @smcreator4256 หลายเดือนก่อน

      Yes

    • @RakeshHegden
      @RakeshHegden หลายเดือนก่อน

      Same issue with Amaize also

    • @Shouldernknee_sportsmed
      @Shouldernknee_sportsmed หลายเดือนก่อน +1

      Am having same issue with Elevate

    • @abhiramkarthika
      @abhiramkarthika หลายเดือนก่อน +1

      Same issue with amaze also

  • @APK-dq7rc
    @APK-dq7rc หลายเดือนก่อน +83

    Company വ്യത്യാസമില്ലാതെ ഒട്ട് മിക്ക വാഹങ്ങളിലും Mist Issue ഉണ്ടാകുന്നുണ്ട്. അകത്തേയും പുറത്തെയും Temperature Difference ആണ് പ്രശ്നം. മഴയും രാത്രിയും കൂടി ഉള്ളപ്പോൾ ആണ് പ്രശ്നം രൂക്ഷമാകുന്നത്. മഴ സമയത്ത് വെളിയിലെ Temp കുറയുമ്പോൾ അകത്തും, അകത്തെ Temp കുറയുമ്പോൾ പുറത്തു നിന്നും Mist ഉണ്ടാകും. Inside & Outside Temp match ആയാൽ വെല്യ വിഷയം വരില്ല. മഴ ഉള്ളപ്പോൾ Cabin Temperature 20-22 Range Set ചെയ്താൽ കുറെ ഒക്കെ പരിഹരിക്കാം.

    • @krishnajith1189
      @krishnajith1189 หลายเดือนก่อน +17

      My Honda Mobilio had this side glass mist issue. I tried a lot of temperature controls to remove that, but failed. Now i am using Kia Sonet for last 4 years and it has no such issue. അപ്പോ ഓടിക്കുന്ന ആളുടെ പ്രശ്നം അല്ല....വണ്ടിയുടെ പ്രശ്നം തന്നെ ആണ്...

    • @APK-dq7rc
      @APK-dq7rc หลายเดือนก่อน

      @@krishnajith1189 Hyundai i20 ഞാൻ use ചെയ്യുന്നുണ്ട് അതിൽ ഈ പ്രശ്നം ഉണ്ട്. Front Glass ൽ ആണ് കൂടുതലും Issue ഉണ്ടാകുന്നത്. Maruthi Swift ലും, Nissan ന്റെ വണ്ടിയിലും എനിക്ക് ഇത് ഉണ്ടായിട്ടുണ്ട്. മഴയത്തു കൂടുതൽ ദൂരം ഓടിക്കുമ്പോൾ ആണ് പ്രശ്നം ഉണ്ടാകുന്നത്

    • @shaijalvk
      @shaijalvk หลายเดือนก่อน +3

      Ente kayyilulla BRV Same issue und.Night driving bayangara budhimuttanu.
      Munp orupadi vandi upayogichittund.But ea issue ithra face cheythitilla.

    • @APK-dq7rc
      @APK-dq7rc หลายเดือนก่อน +5

      ​@@krishnajith1189 Hyundai, Maruti, Nissan വണ്ടികളിൽ Same issue Front, Side Glass കളിൽ എനിക്ക് ഉണ്ടായിട്ടുണ്ട്.

    • @tmathew1130
      @tmathew1130 หลายเดือนก่อน +1

      Exactly correct, wen we drive other vehicles this issue is not there​@@krishnajith1189

  • @vimalkv597
    @vimalkv597 หลายเดือนก่อน +31

    2 negatives nu ulla answer: front glass il issue verunnathinu oru reason diesel washing cheyyunnath kondum veram. pinne mazhakkalath lorry bus pole ulla vandikalude tyre il ninn therich varunna oil content ulla water kond um veram. front glass polish cheyth wiper nee ittal ath marum.
    2: side glass il fog undakunnathinulla reason car nte A/c low il idunnath kond anu. a/c 22 or 21 il auto model il use akiyal ee issue indakula. ee 2 issues um honda il mathram alla, ella cars lum verum.

    • @AROMAL1123
      @AROMAL1123 หลายเดือนก่อน +4

      Excellent point, in addition to that many people redirect A/C towards windshield when it rains, and cold air will reduce the windshield temperature to low values, then dew happens (at dew point) & later mist formation happens. Even if the A/C is redirected to cabin, leaked air from duct dampers will still make its way towards windshield.
      My BMW can separately control temperature of central air vents & I kind of avoid this issue by having hotter air redirecting the windshield and cold air towards passengers. Still it can be a problem on long drives, so we can't overcome physics and we should accept it for what it is by taking small breaks in between long drives or running heater for a short durations or simply put highest set point so dwe formation won't happen.
      Note: Even if you put a high set point temperature like 20-24°C, at times the air from HVAC ducts can be as low as 6°C, (When it rains, and outdoor humidity is high, the Dwe point temperature can be around 6- 8°C, so better avoid direct exposure of air to the windshield.

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly หลายเดือนก่อน +4

      പക്ഷെ ഇത് പറഞ്ഞു തരാൻ ഹോണ്ടയിൽ ഇരിക്കുന്ന മണ്ടൻമാർക് അറിയില്ലേ

    • @shibumon373
      @shibumon373 หลายเดือนก่อน

      Automatic ac allatha old vandiyil engane set chyanam..cold eth range il set chym....change chyn nob mathram alle ull..temperature value namuk kanullalo

    • @MANOJGOVIND-bb7cb
      @MANOJGOVIND-bb7cb หลายเดือนก่อน

      I’m using Honda vehicles since 2011. 2011 City clocked 145000 km and was replaced by an automatic ZX model city in 2017. 2017 city has done 140000 km. I have recently added Honda Elevate ZX variant and has clocked 6000 km. The issue is mist on glass is universal but Elevate has a significant tendency of attracting mist in cold weather. Besides, thigh support in front row seats are not adequate for reasonably built persons. Cabin noise also accounts as the engine bay in the side of front doors are not properly insulated. Mileage is good considering the fact that on controlled driving conditions 12 to 15 kmpl is averaged in city conditions and in long distance drive with minimal braking and less traffic an appreciable 18 to 21kmpl was clocked. The ADAS is primitive in nature compared to its counterparts, but still works neatly on our roads especially on highways where lane is distinctly marked. Collision avoidance is active always and is effective. Overall a neat car sans noise levels and comfortable front seats. I still maintain Honda City ZX which has done 140000 km as the driving is more luxurious and opulent with prominent road presence.

    • @APK-dq7rc
      @APK-dq7rc หลายเดือนก่อน +1

      @@AROMAL1123 Yes your answer is correct. You are very well experienced with this issue.

  • @kishorekrishnan1842
    @kishorekrishnan1842 หลายเดือนก่อน +6

    I am using Elevate for past 2 months and I stay in the same HMT area. The tire noise is coming in.... But the mist is common for all vehicles in Kerala. I had the same problem in my Figo and have experienced the same in Hyundai i10 as well. What the company told is right. It is mainly because of the temperature difference and the oil and dust accumulation on the glass. Windshield cleaner are available in the market to get it cleared. The side view can be fixed by adjusting the AC air flow.

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Tyre noise is howling type wen u cross 70

  • @AsluBentley
    @AsluBentley หลายเดือนก่อน +21

    യൂറോപ്പ്, middle ഈസ്റ്റ്‌ രാജ്യങ്ങളിൽ 25വർഷത്തോളം കാർ ഓടിച്ച ഒരാളെന്ന നിലക്ക് എനിക്ക് പറയാനുള്ളത്. .. സത്യത്തിൽ മലയാളികൾ ഇത് വരെ anti fog use ചെയ്യാനും പുതിയെ adas പോലുള്ള ഫെച്ചർസ് use ചെയ്യാനും പഠിച്ചിട്ടില്ല എന്നാണ്. ..anti fog എങ്ങിനെ use ചെയ്യണം എന്നതിനെ കുറിച് കമ്പനി ഓണർസിന് ഒരു awareness ക്ലാസ്സ്‌ എടുക്കുന്നത് നന്നായിരിക്കും 🙏🙏🙏

  • @AsluBentley
    @AsluBentley หลายเดือนก่อน +13

    ബൈജു ചേട്ടാ എല്ലാവർക്കും ഒരു antifog awareness ക്ലാസ്സ്‌ arrange ചെയ്യൂ 🙏🙏🙏

  • @sarathchandran1919
    @sarathchandran1919 หลายเดือนก่อน +5

    മഴയത്തു എല്ലാ വണ്ടികളിലും ഈ problem കാണാറുണ്ട് .. കാരണം പുറത്തെ temperature കുറയുന്നത് കൊണ്ടാണ് ... മഴ ഉള്ളപ്പോൾ ac temperature 25 വെക്കുക .. problem മാറും .. പിന്നെ വിൻഡോ mist പിടിക്കുന്നത് ac vent വിൻഡോ side വെക്കുന്നത് കൊണ്ടാണ് .. മഴ ഉള്ളപ്പോൾ ആ vent close ചെയ്യാൻ മറക്കാതിരിക്കണം .....
    എന്നിട്ടും windshield mist മരുന്നില്ലെങ്കിൽ ac temperature full ആക്കി വിൻഡോ ചെറുതായി താഴ്ത്തി
    ഒരു 2 min നോക്കിയാൽ മതി .. this is my personal experience ...

  • @SIDTECHCREATION
    @SIDTECHCREATION หลายเดือนก่อน +42

    ഞാൻ ഒരു elevate onwer ആണ്. ഇദ്ദേഹം ഹോണ്ട elevate നെ കുറിച്ച് പറഞ്ഞത് തെറ്റാണു, ഞാൻ നല്ല ശക്തി മഴയത്തു വരെ ഓടിച്ചതാണ്, എനിക്കി ഇത് വേറെയും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. പ്രശനം വണ്ടിക്കല്ല നിങ്ങൾക്കു ആണ്,അത് പ്രോപ്പർ ആയി യൂസ് ചെയ്യാൻ ഇദ്ദേഹത്തിന് അറിയില്ല, mist എല്ലാ വണ്ടിയിലും വെരും, അത് മഴയത്തു ac കണ്ട്രോൾ ചെയ്യാൻ ആദ്യം പഠിക്കണം. മഴയത്തു ac എത്രയിൽ ഇടണം എന്നു ഒന്ന് സേർച്ച്‌ ചെയ്താൽ മതി. എനിക്കു ഇത് വേറെയും elevateന്റെ ഭാഗത്തു നിന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.
    I ❤️ Honda Elevate

    • @kadayanickadan
      @kadayanickadan หลายเดือนก่อน +23

      What an arrogant reply bro 😮

    • @sreejith7377
      @sreejith7377 หลายเดือนก่อน +12

      ഭാഗ്യവാൻ mist ഇല്ലാത്ത elevate കിട്ടിയല്ലോ

    • @mathewthomask8308
      @mathewthomask8308 หลายเดือนก่อน +1

      Correct.. have experienced this issue..

    • @You_Name_It
      @You_Name_It หลายเดือนก่อน +19

      if the user need to do that much research then the company failed to do their job in R&D .....

    • @Gireeshttpl
      @Gireeshttpl หลายเดือนก่อน +14

      Hello ..
      Baiju sir പറഞ്ഞതും കൂടി കേട്ടാർന്നോ അങ്ങേർക്ക് ഇത് പോലുള്ള പ്രശ്നം മുൻപ് നേരിട്ടപ്പോൾ ഗ്ലാസ് മാറി കൊടുത്തിരുന്നു എന്ന്.
      അപ്പോ ഈ പ്രശ്നം നേരിടുന്നവരുടെ വണ്ടിയുടെ ഗ്ലാസിനാണ് പ്രശ്നം എങ്കിലോ അതൊന്നും അറിയുന്നതിന് മുൻപ് അത് ഉപയോഗിക്കുന്നവരെ കുറ്റം പറയുന്നത് ശരിയല്ല.
      ആരും Perfect അല്ല എന്ന് കൂടി ഓർത്താൽ നന്ന്🤦

  • @007sankb
    @007sankb หลายเดือนก่อน

    ബൈജു ബ്രോ.. താങ്കളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.. ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്പെട്ടു.. എന്റെ നായ്ക്കു തീരെ സുഖമില്ലായിരുന്നു.. രണ്ടുമൂന്നു ഡോക്ടർസ് വിളിച്ചുനോക്കി.. Xmas തലേന്ന് ആയതിനാൽ ആരും free അല്ല.. App ഡൌൺലോഡ് ചെയ്തു.. കാര്യത്തിന് തീരുമാനം ഉണ്ടായി.. താങ്ക്സ് ❤

  • @NecromancerPotion
    @NecromancerPotion หลายเดือนก่อน +8

    I own a Honda City 5th-generation vehicle, and road noise has been a significant issue for me as well. Just as the Elevate owner mentioned, the noise becomes especially pronounced when driving on tiled pavement or concrete roads. Additionally, there’s a rattling sound from the dashboard and door panels.
    From my perspective, it seems Honda has implemented considerable cost-cutting measures in the City 5th generation. The quality of interior plastics has noticeably decreased, and it appears that sound insulation has been reduced or removed entirely. Despite paying ₹18.5 lakhs for the car, the quality does not meet my expectations.

    • @tmathew1130
      @tmathew1130 หลายเดือนก่อน +1

      Bro, ur insights r true😂

  • @prasanthvk81
    @prasanthvk81 หลายเดือนก่อน +3

    I have driven 133,000 kilometers in my 2017 Honda City VXMT, and it has performed flawlessly. This City is my third car.

  • @mayakrishnanc344
    @mayakrishnanc344 หลายเดือนก่อน +3

    ഓയിൽ ഹീറ്റ് ഇഷ്യു കണ്ടെത്തിയ നിരീക്ഷണത്തിന് അഭിനന്ദനങ്ങൾ

  • @saeedmohammed6222
    @saeedmohammed6222 หลายเดือนก่อน +16

    I have honda elevate . It is difficult to drive during rain . Mist on the side glasses are a major issue

    • @Joseph-fb2bg
      @Joseph-fb2bg หลายเดือนก่อน +1

      Bro ac vent side lot face cheyth vechitta aa issue varane

    • @tmathew1130
      @tmathew1130 หลายเดือนก่อน

      True sir

  • @RyanAndRichie
    @RyanAndRichie หลายเดือนก่อน +6

    18:06 എൻ്റെ ചേട്ടാ...മിസ്റ് എൻ്റെ ഹോണ്ട സിറ്റിയിലും വരും... അന്നേരം.. എയർ ബ്ലോ ഫ്രണ്ട് ഗൽസ്സിലേക്ക് ആക്കിയിട്ട്. ഹോട്ട് എയർ പാസ്സ് ചെയ്താൽ മതി..! പിന്നെ A C oru 22 /23 set cheyth വേണം മഴയത്ത് ഓടിക്കാൻ... ട്രൈ ചെയ്ത് നോക്കൂ...ഇതൊക്കെ എല്ലാ വണ്ടികൾക്കും ഉണ്ട്...!

    • @Lathi33
      @Lathi33 หลายเดือนก่อน

      മാരുതി വണ്ടിയിൽ ഇല്ലല്ലോ 🤔🤔

    • @RyanAndRichie
      @RyanAndRichie หลายเดือนก่อน

      @Lathi33 അകത്തെ ചൂടും പുറത്തെ ചൂടും വ്യത്യാസം വന്നാൽ മിസ്റ് വരും... വേറെ കാര്യം ഒന്നും ഇല്ല...എൻ്റെ മാരുതി സെലേറിയോ ിലും കാണാറുണ്ട്. പിന്നെ ഹോണ്ട സിറ്റിയിൽ സ്റ്റിയറിംഗിൻ്റെ റൈറ് സൈഡിൽ മിറർ ിലേക്കെ വേണ്ടി ഡെഡിക്കേറ്റ് ആയി ഒരു എയർ വെൻ്റ് ഉണ്ട്. ഇതിലൂടെ വരുന്ന എയർ ആണ് ചില സമയത്ത് മിറർ കാണാൻ തടസ്സം ആയി അവിടുത്തെ ഗ്ലാസിൽ.. മിസ്ട് ഉണ്ടാകുന്നത്.

    • @Lathi33
      @Lathi33 หลายเดือนก่อน

      @RyanAndRichie
      Mist വരില്ല എന്നല്ല പറഞ്ഞെ, അത് പോകാതെ ഒരു പ്രശ്നം ഇല്ലെന്നാണ്.. Ac ഇട്ടാൽ, window താഴ്ത്തി ഉയർത്തിയാൽ പ്രശ്നം തീർന്നു ഇവിടെ

    • @Praveenchklde
      @Praveenchklde 23 วันที่ผ่านมา

      @@Lathi33Ella vandiyilum mist varum. If there is much difference between outside and inside temperature.

  • @Joseph77you
    @Joseph77you หลายเดือนก่อน +1

    18:57 ividathe alkark side noki turn cheyunna sheelam illa...
    Doctor nu oru like👍

  • @pravinkerala8452
    @pravinkerala8452 หลายเดือนก่อน

    DD പൊളിച്ചു Dental Doctor ✌🏻

  • @samwillipeter
    @samwillipeter หลายเดือนก่อน +5

    The issues could be solved very easily
    1. He being a doctor must be having fully airconditioned clinic and hence in car also he must be switching on the ac at full speed even during rainy season. The mist in front glass is on account of temperature variation. Inside being very cool and outside being hot from engine. Hot air blows to front glass and mist forms. This could be solved by increasing the temperature to 25 26 for a short peroid.
    2. Having a honda jazz my self the side window mist is also on account of same issue of temperature being very cold inside and outside being hot. In honda cars the side ac vent air flow could be controlled. So by reducing the air flow through the side ac vents, this mist could be avoided in its entirety.
    These are really small issues which the driver himself can solve and does not require service center intervention.

  • @rahulm5633
    @rahulm5633 24 วันที่ผ่านมา

    I am also a Honda elevate owner and I also faced the same issues mentioned in the video

  • @arunvijayan4277
    @arunvijayan4277 หลายเดือนก่อน +36

    പതിവില്ലാതെ ഈ സമയത്ത് എന്ത് review എന്ന് നോക്കാൻ വന്ന ഞാൻ❤

    • @Aji8270
      @Aji8270 หลายเดือนก่อน +11

      അണ്ണന് പുതിയ വീട് വെച്ചതിൻ്റെ കുറച്ച് കടമുണ്ട്😂അതുകൊണ്ടാണ് ഒരു ദിവസം രണ്ട് വീഡിയോ വീതമിടുന്നത് 😂😂

    • @arunvijayan4277
      @arunvijayan4277 หลายเดือนก่อน +1

      @@Aji8270 അണ്ണൻ എപ്പോൾ വീഡിയോ ഇട്ടാലും നമ്മൾ കാണും അതാണ് അണ്ണൻ്റെ ഫാൻസ് പവർ🤞

    • @dil617
      @dil617 หลายเดือนก่อน

      ​@@Aji8270😂

  • @unnikrishnankr1329
    @unnikrishnankr1329 หลายเดือนก่อน +1

    Nice video 👍😊

  • @vimalmohan7514
    @vimalmohan7514 หลายเดือนก่อน +1

    use CLEAR VUE from turtle wax. great product. water will not stick on screens. am using for more than 1yr.

  • @azharudheenp5333
    @azharudheenp5333 หลายเดือนก่อน +1

    Mansoon time AC circulation mode must be put in out side to in through that we can maintain temperature difference issues.

  • @MeNoRaCH
    @MeNoRaCH หลายเดือนก่อน +2

    For Elevate what he said is true on negative side....

  • @RockyRock-vv3ex
    @RockyRock-vv3ex หลายเดือนก่อน +94

    ഹോണ്ട യെ പറ്റി ഇങ്ങേർ ഇതുവരെ കുറ്റം പറഞ്ഞു കണ്ടിട്ടില്ല... മാത്രമല്ല jazz നെ ആവിശ്യം ഇല്ലാതെ പ്രൊമോട്ട് ചെയ്യുന്നതും കണ്ടിട്ടുണ്ട്... പക്ഷേ ഇത് കണ്ടപ്പോ, ഒരു ഹോണ്ട ഫാൻ എങ്ങനെ ഹോണ്ട ഫാൻ അല്ലാതെ ആകുന്നു എന്നതിന് ഉള്ള ഉത്തരം ആണ് ഇത്.

    • @I7470
      @I7470 หลายเดือนก่อน +33

      ഞാൻ ഹോണ്ട ജാസ് 2015 ഓണർ ആണ്. 100% സംതൃപ്തനാണ്. ഹോണ്ടയുടെ വണ്ടി വളരെ റിലയബിൾ ആണ്.

    • @RockyRock-vv3ex
      @RockyRock-vv3ex หลายเดือนก่อน +7

      @I7470 അതൊക്കെ ശെരി തന്നെ. പക്ഷേ ഇത് വിഷയം വേറെ ആണ്

    • @kirankvklm
      @kirankvklm หลายเดือนก่อน +6

      Jazz valare nalla vandi aanu. Very spacious. Driving comfort.

    • @SIDTECHCREATION
      @SIDTECHCREATION หลายเดือนก่อน +18

      Bro അത് ac യൂസ് ചെയ്യാൻ അറിയില്ല, അതാണ് mist വരാൻ കാരണം. ഈ ബൈജുന് അത് കേട്ടാൽ പോലും അറിയില്ലേ, പിന്നെ എന്തോ പൊട്ടൻ ആണ് അദ്ദേഹം.

    • @bipinkunjumon9059
      @bipinkunjumon9059 หลายเดือนก่อน +3

      Jazz adipoli vandi aann ❤❤

  • @nandakumarp1273
    @nandakumarp1273 หลายเดือนก่อน +4

    These problems in elevate are common in many other brand cars . Regarding sound problem cabin noise is due to poor insulation. It’s also there in other brands.
    For rain fog issue there are many sprays available in the market moreover you can do defogger insulation for front glass but this you may need to repeat on intervals and for rear view mirror you can buy a film available in the market it’s called rain proof mirror you can paste it on the rear view mirrors so that water shall not stay on the mirror

  • @bobbyisac
    @bobbyisac หลายเดือนก่อน +5

    I have a City 5th Gen. The mist issue is real. It’s not an AC usage issue. Even if you use the AC correctly, the mist will form.
    Only the people who have used Honda will know. I am a Honda fanboy FYI, but this issue is a real pain.

    • @tmathew1130
      @tmathew1130 หลายเดือนก่อน

      True sir

  • @Unninair-m4q
    @Unninair-m4q หลายเดือนก่อน

    Change the direction of the air flow to the floor direction by turning the knob or the electronic control as per your model. During rains , it is better the air flow hit our foot area instead of side glasses to avoid mist formation.

  • @അപ്പൻകുളപ്പുള്ളി
    @അപ്പൻകുളപ്പുള്ളി หลายเดือนก่อน

    2:44 ചേട്ടന് വീണ്ടും ഒരു വരവ് കൂടെ വരേണ്ടി വരും 🤜🏼

  • @malayalam1
    @malayalam1 หลายเดือนก่อน +2

    The issues you said which you are facing in the rain are due to improper isolation in the cabin. There is a slight air flow from outside into the cabin, and that is creating these issues. Honda elevate has this issue.

  • @hsr1139
    @hsr1139 หลายเดือนก่อน +1

    Yes. Side mirrors will be filled with mist during the rainy season. That's very annoying. I am using a top-end version of Elevate.

  • @amitsharonbs9844
    @amitsharonbs9844 หลายเดือนก่อน

    I too have this same issue in my Elevate,On long rides continuously for 1000kms ,tyre noise were terrible , heavy rain and fog , we will get warning that " Some Driver Assist System Cannot Operate: Clean Front Windscreen Or Poor Viewing Condition" , that time I felt radar adas is more reliable. I have upgraded from honda jazz to elevate I expect more as a honda fan boy, else its a ultimate vehicle, I own CvT , zero lag and power on wheels🔥

  • @amyfostine2538
    @amyfostine2538 หลายเดือนก่อน +2

    Visibility is an important thing! When I put Antifogg mode mist clears very well in yaris.

  • @commonman1483
    @commonman1483 หลายเดือนก่อน

    Use Michelin tire's to reduce road noise.

  • @AzeemJabir
    @AzeemJabir 26 วันที่ผ่านมา

    I’ve managed to get 14.5 km/l on Kerala roads using Honda Elevate. And on long distance highways I have got 16.8km/l in spite of climbing ghats. The trick is in applying defensive driving on Kerala roads.

  • @TonuAlex
    @TonuAlex หลายเดือนก่อน +7

    Paathram kazhukumbo kaanaan pattiya best paripaadi idhaaanu .. ❤

    • @mymoviechoices
      @mymoviechoices หลายเดือนก่อน +1

      Plates aano

    • @jumpinJUMBO
      @jumpinJUMBO หลายเดือนก่อน

      Alla bec kannu paathrathil aan...ithu kannu kondu kaanem venam..vandigal ille

    • @TonuAlex
      @TonuAlex หลายเดือนก่อน

      @@jumpinJUMBO already known vehicles aayoonda.. ennaalum oru kannu idakk kodukkaarunnd 😂

  • @JosephJohnJ
    @JosephJohnJ หลายเดือนก่อน +18

    ഞാൻ ഹോണ്ട സിറ്റി ടോപ്പ് varient ഉപയോഗിക്കുന്ന ആളാണ്. എനിക്ക് പല പ്രാവശ്യം മിസ്റ്റ് പ്രോബ്ലം ഉണ്ടായിട്ടുണ്ട്. ഒരടി മുൻപോട്ട് പോകാൻ ആകാതെ നാടു റോഡിൽ ഇടണ്ടി വന്നിട്ടുണ്ട്. കമ്പനിയിൽ പരാതി പറഞ്ഞപ്പോൾ എസി യിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും എന്നാണ്. ഇത് നേരിൽ അനുഭവിച്ചാലെ അറിയാൻ സാധിക്കൂ. ഇപ്പോൾ എന്റെ brother ഹോണ്ട എലിവേറ്റ് ടോപ്പ് മോഡൽ വാങ്ങിച്ചു. അതിലും സെയിം പ്രോബ്ലം. എക്സ്പ്ലെയിൻ ചെയ്തു മനസിലാക്കാൻ സാധിക്കില്ല. പകൽ ഗ്ലാസ്സ് ക്ലീൻ ആണ്. മഴയിലും മഞ്ഞിലും ആണ് പ്രശ്നം. ബട്ടർ പേപ്പർ ഒട്ടിച്ചത് പോലെ ഒന്നും കാണാൻ സാധിക്കില്ല

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Bro true exactly, its like a butter paper u just cant see anything 😢

    • @vijilgreens9250
      @vijilgreens9250 หลายเดือนก่อน

      എനിക്ക് elevate full option manual ഉണ്ട്.എനിക്കും same problem ഉണ്ട്. Show റൂമിൽ പറഞ്ഞു. അവർ അത് സീരിയസ് ആയി എടുത്തില്ല. Safety യെ ബാധിക്കുന്ന കാര്യമായതിനാൽ Honda ഇതു കാര്യമായി പരിശോധിക്കേണ്ടതുണ്ട്

    • @jerinjacob4665
      @jerinjacob4665 หลายเดือนก่อน

      Same here for Honda city 😢

    • @vijilgreens9250
      @vijilgreens9250 หลายเดือนก่อน

      Yes. Same problem എനിക്കും ഫീൽ ചെയ്തിട്ടുണ്ട്

    • @Dileepkumar-fd9t
      @Dileepkumar-fd9t หลายเดือนก่อน

      I have same problem, misty rain is a problem, high rain not effect, use ac fulltime .off glass heat button, faced same issue in Volkswagen passat

  • @ramadaspk7899
    @ramadaspk7899 หลายเดือนก่อน +2

    ഹോണ്ട Amaze വണ്ടിയിലും side glass mist problem ഉണ്ട്.. മറ്റു വണ്ടികളിൽ side glass താഴ്ത്തി ഉയർത്തിയാൽ mist clear ആകും.

  • @shaheenbabu1405
    @shaheenbabu1405 หลายเดือนก่อน +4

    Honda Elevate’s SUV stands 🔥

  • @jaswanthjp882
    @jaswanthjp882 หลายเดือนก่อน

    Scooter ownership review is good👍

  • @nidheeshputhiyodath14
    @nidheeshputhiyodath14 หลายเดือนก่อน

    ബൈജു സാർ ❤മാരുതി ഹ്യൂസ്റ്റലെർ എപ്പോൾ വരും ❤❤❤

  • @jayamenon1279
    @jayamenon1279 หลายเดือนก่อน +2

    Dr. Pet Parichayappeduthiyathinu Thanks 🙏🙏🙏Valare Nalla Karyam Thanne 👍🙏🤗

  • @Contactbasil
    @Contactbasil หลายเดือนก่อน +1

    For avoiding mist make sure your “re-circulate” lever is in the off or fresh air setting.

  • @johnsonmathew3594
    @johnsonmathew3594 หลายเดือนก่อน +3

    For honda Complaints, better Complaint in nearest village office, you will get a better response

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Good response no solution 😂

  • @watchtvtv2o228
    @watchtvtv2o228 หลายเดือนก่อน

    Use window defogger, refer your vehicle manual for details. Its a standard feature in all cars.

  • @superdragon9128
    @superdragon9128 หลายเดือนก่อน +1

    Felt many times in honda city this issue, changing flow direction clear it mostly

  • @akhilesha7986
    @akhilesha7986 หลายเดือนก่อน +2

    Honda elevate edth first week fog mte issue undarnn service centre vilich chothichappo ac vent direct glass lek adikathe positionil set cheyyan paranju pinne thott mazhayullapo ee scene vannittila.. Honda elevate❤

  • @Mechrider
    @Mechrider หลายเดือนก่อน

    6:19 12 വർഷം ഹോണ്ട stunner ഉപയോഗിച്ചു. മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്ന ഒരാൾ അത് മാറ്റി സ്കൂട്ടർ ആക്കണമെങ്കിൽ അത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഗതികേട് ആണ്. നമ്മൾ ഒട്ടും താൽപ്പര്യം ഇല്ലാതെ ചെയ്യുന്ന ഒരു കാര്യം. എൻ്റെ വണ്ടി ടെസ്റ്റ് ആയപ്പോൾ അത് മാറ്റി പുതിയ ഹോണ്ട cb 200 x വാങ്ങാൻ 35k രൂപയോളം കൊടുത്തു വണ്ടി ബുക്ക് ചെയ്ത് കഴിഞ്ഞ് അപ്പോൾ വീട്ടുകാർ സ്കൂട്ടർ എടുത്താൽ വീട്ടിലേക്ക് സാധനം വാങ്ങി വരാൻ സൗകര്യം അല്ലെ എന്ന് പറയുമ്പോൾ നമ്മൾ പെട്ടു പോകുന്ന അതേ ഗതികേട്.

  • @dinoymathew3126
    @dinoymathew3126 หลายเดือนก่อน +1

    Try increased heat for 3 minutes , mist issue will be solved

  • @vishnu_m_p2887
    @vishnu_m_p2887 หลายเดือนก่อน +2

    Same fogging issue exists in my honda city 2023. Honda service in Malappuram had asked to change the glass but won’t get covered under warranty 😢.
    I think there might be some issue in the defogger system of these cars. If we keep the same air conditioning settings, my 15 year old alto wont fog up but a one year old honda city does .. strange 23:34

    • @tmathew1130
      @tmathew1130 หลายเดือนก่อน +1

      True sir

  • @athunathun427
    @athunathun427 หลายเดือนก่อน +1

    Mist issue is also in Amaze . but comparatively many positive sides too

  • @jethinr7839
    @jethinr7839 หลายเดือนก่อน +2

    Side window mist is due to misdirected ac vent. But front windshield fogging and NVH is really a problem. I am a AMAZE owner for past 5 yrs.

  • @roadnottaken2023
    @roadnottaken2023 หลายเดือนก่อน +1

    ഫംഗസ് ആണ് ആ മൂടൽ... Water repellent okke use ചെയ്താൽ മതി... അല്ലെങ്കിൽ ഫംഗസ് oinment ഉപയോഗിച്ചാൽ മതി.. രണ്ട് ആണേലും ഇടക്കിടക്ക് ഉപയോഗിക്കേണ്ടി വരും... ഡ്രൈവ് ചെയ്യുന്നതിൻ്റെ ഇടക്ക് ആണെങ്കിൽ temp High ഇല് ഇട്ടിട്ടു ഗ്ലാസ് വിൻഡോ എല്ലാം താഴ്ത്തി വെച്ച് ഒരു 10 മിനിട്ട് ഓടി കഴിയുമ്പോ മാറിക്കോളും. പിന്നേം വരും അപ്പോഴും അത് പോലെ ചെയ്യുക.

  • @THARUNKU
    @THARUNKU หลายเดือนก่อน +2

    I too face the same problems(front glass issue and side mirror mist issue)in Honda Amaze

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Thanks for sharing😊

  • @rejimathew7341
    @rejimathew7341 หลายเดือนก่อน

    Glass mist can be removed easily by switching on the front mist switch in auto ac...if it is manual ac, we ican turn the ac switches manually to front glass..it is not an issue of honda..during rain its a common issue in all vehicles.

  • @geethavijayan-kt4xz
    @geethavijayan-kt4xz หลายเดือนก่อน

    നന്മകൾ നേരുന്നു.. ''😊

  • @Shubhamabrahamajj76
    @Shubhamabrahamajj76 หลายเดือนก่อน

    To elevate owner : Oil can be removed by directing hot air to windshield. Can occur in any car.

  • @AbhijithPsiamspecial
    @AbhijithPsiamspecial หลายเดือนก่อน

    All three drawbacks he mentioned about the Elevate are issues I have experienced with my Elevate as well. It seems to be a common problem.Nothing can be done by the dealers, Honda needs to address this issue.

  • @pinku919
    @pinku919 หลายเดือนก่อน +1

    Welcome back to my favourite episode 'rapid fire'. Honda activa has set the benchmark for scooters. Tvs ronin is a looker. Honda should have considered the issue solve it asap.

  • @romalsjoseph3833
    @romalsjoseph3833 หลายเดือนก่อน

    I had the same problem in my 2020 model SCross. 1)side glass fogging was caused by AC vent direction hitting the side glass. I solved it by adjusting the air flow direction. 2) wind shield fog film was appearing in rain and at night(cold nights) The reason was the cleaning cloth. If same cloth is used for body and glass, then an invisible layer of wax sticks to the windshield and it collects andretain the moisture, blockig the view. Clean the windshield with hotwater and soap, good luck.

  • @prashobvarghese6296
    @prashobvarghese6296 หลายเดือนก่อน

    Regarding mist on side glass during the rain, I too had similar issue with my Santro 2019 model. It was so frustrating driving in tight traffic in cochin during rainy season. Hyundai staff couldn’t provide a solution other than increasing the temperature. Finally, I closed that ac vent focusing the window with brown tape and resolved the problem.

  • @itschangedagain
    @itschangedagain หลายเดือนก่อน +1

    I think film formation on glass is due to the additives used in engine oils, it cant be removed using ordinary car shampoo.. I used dishwasher liquid and found working.

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Ss😂

  • @JoyalJohny-l7s
    @JoyalJohny-l7s หลายเดือนก่อน

    I am honda city user since 9 years...What he said was correct...

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Thanks for ur understanding 🎉

  • @afthaburahmanv7333
    @afthaburahmanv7333 หลายเดือนก่อน

    The tire rolling sound is also notable in the 2022 Civic.

  • @tuckermathewthew2977
    @tuckermathewthew2977 หลายเดือนก่อน +20

    ഹോണ്ട എലിവേറ്റിന്റെ പ്രശ്നം നിസാരമാണ്. ഫോഗ് പോകാൻ എ സി ഓഫ്‌ ചെയ്യാതിരിക്കുക. അകത്തുള്ള തണുപ്പ് ചൂട് സെറ്റിങ്ങിൽ പോയി ടെമ്പറേച്ചർ അഡ്ജസ്റ്റ് ചെയ്യുക. അപ്പോൾ എ സി, വണ്ടിക്കകത്തുള്ള ഈർപ്പം വലിച്ചെടുക്കും. ടെംപറേച്ചർ സെറ്റ് ചെയ്തിട്ടുള്ള പക്ഷം തണുപ്പ് തോന്നുകയും ഇല്ല.
    സൈഡ് വിൻഡോയിൽ നേരിട്ട് എ സി യുടെ കാറ്റ് അടിക്കാതെ വെക്കുക. ഫ്രണ്ടിലെ വിണ്ട് ഷീൽഡിന് അകത്ത് ഒരു തരം ഓയിൽ കൊട്ടിങ്ങ് ഉണ്ടാക്കും . വിൻഡോ തുറന്നിട്ട്‌ ഓടിക്കുമ്പോൾ വരുന്നതാണ്. ക്ളീൻ ചെയ്യുക.

    • @bobbyisac
      @bobbyisac หลายเดือนก่อน +2

      Even if we do that, the mist wont go. It’s a Honda issue. I have a city.

    • @9uz8416
      @9uz8416 หลายเดือนก่อน +2

      Ha ha 12 വര്‍ഷം car കേരളത്തില്‍ മഴയത്ത് കൊണ്ടു നടന്നുവന്ന ആണോ പഠിപ്പിക്കുന്നത്.. enikum elevate und.. 1st mazhayath poi road kanathe oru മതിലിനു idikan vare പോയി.. annu ആവുന്ന പണി എല്ലാം നോക്കി.. 30min time poi.. last april may aarunu athukond koodiyal 10 mazha nananjathe ഒള്ളു..nallapole fog undakunund front glassil..adhava oru point ac temperature undenkil ethrayanu kandu pidichu ini അതില്‍ വെക്കണം.. 1st മഴ ശെരിക്കും pettu പോയി..

    • @tmathew1130
      @tmathew1130 หลายเดือนก่อน +1

      ​true bro, its an Honda issue

    • @tmathew1130
      @tmathew1130 หลายเดือนก่อน

      ​@@9uz8416bro, its a true safety issue Honda shud look into. I hav been driving pretty good 30 years various cars n this issue is worst in honda😅

    • @rahulkrishnan931
      @rahulkrishnan931 หลายเดือนก่อน +1

      Air recirculation mode off Aki AC upayogikuga

  • @MuraliH-m2p
    @MuraliH-m2p หลายเดือนก่อน

    I use Honda elevate.. Mist forms when humidity is high and glass surface cools with AC draft ..try moving the AC louvres downward or away from the window glass pane...lowering the window and trying to clean the outside of glass is not a good idea , especially during rains !

  • @govindshankarv3631
    @govindshankarv3631 หลายเดือนก่อน

    I have experienced the same thing about misting and fog in Honda Amaze as well.

  • @rafeeqt7223
    @rafeeqt7223 หลายเดือนก่อน

    yes I am using honda amaze and
    i have all so the same issue biju sir...

  • @amcare101
    @amcare101 หลายเดือนก่อน +2

    ഞാൻ വാങ്ങിയ പുതിയ അമേസിന് ഇതുപോലെയുള്ള കുറെ പ്രശ്നങ്ങൾ ഉണ്ട്.. കൂടാതെ തുരുമ്പും.. എന്ത് കംപ്ലയിന്റ് കമ്പനിയിൽ പറഞ്ഞാലും എല്ലാം നോർമലാണെന്ന് പറയും.. ഒരു പരിഹാരവും തരുന്നില്ലെന്നു മാത്രമല്ല വല്ലാതെ ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്...

  • @sophiasunny7549
    @sophiasunny7549 หลายเดือนก่อน

    Good episode

  • @albinsajeev6647
    @albinsajeev6647 หลายเดือนก่อน +1

    Gud information

  • @STAKILFC
    @STAKILFC หลายเดือนก่อน +1

    Similar to the Honda Elevate, the 2023 Tiago NRG also has this issue. We tried everything, and I found a family member facing the same problem with his Tata Punch

  • @shalinisbabu
    @shalinisbabu หลายเดือนก่อน

    Mist issue മാറ്റാം. Ac setting maatiya mathi. Acyude flow windshield direction setting aakiyal mathi

  • @najafkm406
    @najafkm406 หลายเดือนก่อน +1

    Baijueattan video upload cheyyan late aayaalum ,
    njngal fans view cheyyan late aakaarilla❤

  • @Indeedinfinity
    @Indeedinfinity หลายเดือนก่อน

    I own a 5th gen facelift Honda City. The windshield gets the mist so soon and it won’t go off even with the defogger on. Wipers also don’t do much of a great job to remove the mist. I think NVH is a concern among all the Honda vehicles.

  • @aravindmnair_
    @aravindmnair_ หลายเดือนก่อน

    I am also a Honda elevate owner. I am also having the same front windshield issue mentioned in the video. Reported it to service centres where i have done the servicing ( 1,2 and 3 services done) but no one is taking this issue seriously. Purchased the car from Vision Honda, did 2 services from there and due to no proper response regarding the issue i mentioned decided to try Premier Honda and awaiting for their response in this matter. Apart from this issue i am not having any other major issues other than NVH and dust entering doors due to poor door beadings which is a common drawback of elevate. Hope someone from the company helps with the front windshield issue many people are facing.

  • @raghumenon6512
    @raghumenon6512 หลายเดือนก่อน +1

    I purchased Honda Elevate Automatic 2 months back. I have thru with it some 4000+ kms but didn't face such problems raised by the Doctor. May be improved by Honda tech structure? Overall it gives great performance so far. Hope it will keep it up!

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Hope honda will hear customers n improove😂

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Alwaya buy vehicles after one year is agood idea

  • @rameshkumarraveendran3409
    @rameshkumarraveendran3409 หลายเดือนก่อน +1

    വണ്ടിയിൽ മിസ്റ്റ് വരുന്നതും. ടയർ നോയ്സ് കൂടുതലായി വരുന്നതും. ഇൻസുലേഷന്റെ പോരായ്മ കൊണ്ട് മാത്രമാണ്
    . മഴ സമയത്ത് എൻജിൻ ഭാഗത്തേക്ക് സൈലൻസർ ഭാഗത്തേക്കും കൂടുതൽ വെള്ളം അടിച്ചു അടിയിൽ നിന്ന് കയറും ഈ സമയത്ത് ഉണ്ടാവുന്ന നീരാവി എങ്ങനെയെങ്കിലും ഇൻസുലേഷൻ മറികടന്ന് ഉള്ളിലേക്ക് കയറും. പിന്നെ മെറ്റൽ പാർട്സുകൾ പെട്ടെന്ന് ചൂടാക്കുകയും ചെയ്യും ചൂടാക്കുകയും ചെയ്യും. ഡീസൽ വണ്ടികളിലാണ് ഇത് കൂടുതലും പ്രശ്നമുണ്ടാക്കുന്നത് കൂടുതലും എസി ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും. എസി ആട്ടോ ഉള്ള വണ്ടികൾ അതിൽ തന്നെ ഉപയോഗിക്കുക.

  • @rohithtm7164
    @rohithtm7164 หลายเดือนก่อน

    Need to balance the air temperature inside and ouside the car. While raining or winter season better to use ac air intake from out side. Then balance the temperature. And even in ac itself mentioned while using defoggers air intake from out side is recommended.

  • @vinil7980401
    @vinil7980401 หลายเดือนก่อน +3

    Before santrokku undarinnu avaru paranju diesel varunnathanu glassil paste techu wash cheytal mathi

  • @sujithts.pandalam
    @sujithts.pandalam หลายเดือนก่อน +4

    ഒരു പാതിരാ Rapid Fire 🔥

  • @Robin.Ram.Raheem
    @Robin.Ram.Raheem หลายเดือนก่อน +2

    14:46 Im a Elevate user. This dental surgeon is 50% right and 50% bullshit.
    * Noise issues undu, which can be solved using Continental UC6 tyres and some door damping.
    My Elevate's NVH are very low now.
    *Aircon is very strong, reminds Fords HVAC system. I have applied Garware Icecool results in good thermal efficiency. Mist is a issue at times, can be solved with some techniques.
    *Expect mileage only 13.5.
    ## I can suggest a better wiper of Bosch or some good make, apply thin film of surfactant / some coatings during rainy season.
    This mist issues are faced by majority of car owners. I have Ford Ecosport, Grand i10. Both are facing mist issues!
    Car feels amazing compared to other so called SUV's and best part is cost of owning and running cost❤

    • @tmathew1130
      @tmathew1130 หลายเดือนก่อน

      I hav tried bosch new viper as told from dealer in city but problem persisted 😢

    • @aravindmnair_
      @aravindmnair_ หลายเดือนก่อน

      What about the front windshield issue? I have the same issue :)

  • @Vimalkumar74771
    @Vimalkumar74771 หลายเดือนก่อน +7

    ഇതിപ്പോ റാപിഡ് രാത്രി ഫയർ ആയല്ലോ.. 😊

  • @bijukthomas9773
    @bijukthomas9773 หลายเดือนก่อน +1

    Yes .same complaint

  • @ponnuran100
    @ponnuran100 หลายเดือนก่อน

    What he said is 100 percent correct and my brother complaints same

  • @jyothish7378
    @jyothish7378 หลายเดือนก่อน +2

    18:01 ❌️❌️ദയവുചെയ്ത് Road ലേക്ക് കയറ്റിയിട്ട് review ചെയ്യരുത്. നിയമങ്ങൾ baiju സാറിന് ബാധകമല്ലേ...!!??

    • @baijunnairofficial
      @baijunnairofficial  หลายเดือนก่อน +2

      It's a closed road..Dont worry

    • @amaanma7922
      @amaanma7922 หลายเดือนก่อน

      Onn poyedappa😂

  • @lifeiscallingwhereareyou
    @lifeiscallingwhereareyou หลายเดือนก่อน

    Redirect air flow away from the side glass, maybe jugaad like tape put on few vents if fixed vents..

  • @mrmovie8697
    @mrmovie8697 หลายเดือนก่อน +2

    1000% true. hondade karythil

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Many ppl r not understanding the nuissance it creates in night rain drives😢

  • @sarathps7556
    @sarathps7556 หลายเดือนก่อน +5

    Good morning baijuchetta

  • @gauthammanoj8301
    @gauthammanoj8301 หลายเดือนก่อน

    I talked with the service center mechanic and he adjusted the ac vent to a certain angle and after that the issue has been resolved

  • @9uz8416
    @9uz8416 หลายเดือนก่อน +1

    Honda elevate und.. enikum front glass മഴയത്ത് ബുദ്ധിമുട്ട് ആയി തോന്നി.. mist varathe irikan എത്രയാ temperatures എന്ന് കണ്ടു പിടിച്ചു അതില്‍ set chaiyanam.. ac autoil ഇട്ടാല്‍ തീര്‍ന്നു ..vere oru kuzhapavum ഇല്ല.. kootukarude hyryder,celtos Xline pole kidukachi vandi oke use chaiyunund pakshe drive chaiyan ഒരു സുഖം elevate ആണ്.. ബോണറ്റ് കണ്ടുകൊണ്ട് ulla ഡ്രൈവിങ് superb..smooth വണ്ടി..

  • @sajanalexmathew
    @sajanalexmathew หลายเดือนก่อน +1

    My elevate is crossed 20000 km not have any problems like this best car you get at this price ❤❤❤❤❤

  • @akhil0531
    @akhil0531 หลายเดือนก่อน

    You can try by changing the direction of AC vent on either side of the doors. I think the issue happens because the Air-con vents near to the door sides are being directed towards the glass.

  • @ReasonReigns
    @ReasonReigns หลายเดือนก่อน

    Mist vannal glass alla thazthendath. Use defogers

  • @jacobgeorge4265
    @jacobgeorge4265 หลายเดือนก่อน +1

    What he said is 100 % true abt mist in rain conditions in Honda elevate ,very annoying.

    • @tmathew1130
      @tmathew1130 หลายเดือนก่อน

      Thanks for ur vouching, many ppl doesnt understand the gravity of it😢

    • @jacobgeorge4265
      @jacobgeorge4265 หลายเดือนก่อน

      @ Very true Sir, but I’m outside of India so won’t impact me much

  • @techieseattrips1897
    @techieseattrips1897 หลายเดือนก่อน

    Ii issue najnum face cheyund und, but temperature 24 - 28 il ittu odichal maza samayam valiya problem varilla, Pettannu clear akkannel temperature kutti high il ittal mathi. Side il mist undavan chance side ac vent position window glass il ottu cherthuveykunond annu. Showroom video eduth kanichapol avar windshield polish cheyam ennokkey paranju but issue ullilley temperature purammey ullathillum kuravayathukondu annu, Enikku kuduthallum issue ayi thonniyath rathriyil dim ittallum munnil ulla vandikk nalla pada annu cross cheyumbol, Led position adjust cheythu thazthivechittund innallum munnil pokkunna vandikk continues dim ittu koduthillel padarikkum, sound und athupolley suspension athara angu smooth alla back seat il ullavarkk eduth adi feel cheyunund.

  • @senthilchittur
    @senthilchittur หลายเดือนก่อน

    I also own Honda Elevate for past 8 months.
    Fog issue: I didn’t face the issue in windshield. Blowing air to windshield will usually clear the mist. When we wind down the side glass it will not wipe the outer surface. The glass beading design in Elevate is like that. If there are water droplets in side glass, we have to wipe manually. But it didn’t drastically affect my visibility if the glass and ORVM are clean.
    NVH issue: There is not enough insulation in the Fender side. Also door beadings are cut beadings. There is enough of cost cutting evident. So there is slightly noticeable noise, but not at the level of worrying us. But dust in the door sides and boot lid is really annoying.

  • @rahulknr.
    @rahulknr. หลายเดือนก่อน +6

    മഴ പെയ്യുമ്പോൾ എല്ലാ വണ്ടിയിലും mist വരും. Cambin temperature adjust ചെയ്ത് നോക്കിയാൽ ഒരു പോയിൻ്റ് ിൽ അത് റെഡി ആകും

    • @9uz8416
      @9uz8416 หลายเดือนก่อน +1

      Broi.. enikum elevate und.. adhyamai mathathinu odichapol road kanathe mathilil idikandath airunu.. aavunna pani njan annu നോക്കിയത് ആണ്.. പറഞ്ഞാല്‍ vishvasikan pattila..