⭐️അവരുടെ കറൻറ് എനർജി എന്താണ്....♥️

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 94

  • @jayaullas1030
    @jayaullas1030 5 หลายเดือนก่อน +11

    Thank u മാം ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം 100%കറക്റ്റാണ്. ഇത്രയും നാളും ഞാൻ വെറും ഒരു വിഡ്ഢി ആരുന്നു. ചിരിച്ചുകൊണ്ട് ചതിക്കുവാരുന്നു. തേർഡ് പാർട്ടിയെ കിട്ടിയപ്പോൾ അവിടേക്കു പോയി. ഞാൻ പൂർണമായും വിശ്വസിച്ചിരുന്നു എന്റെ വ്യക്തിയെ. അതുകൊണ്ട് സംശയം ഒന്നും തോന്നിയില്ല. എല്ലാം എപ്പോഴും ഒളിക്കാൻ പറ്റില്ലല്ലോ. മുകളിൽ ഒരാൾ ഇരിപ്പുണ്ട് ഇതൊക്കെ കണ്ടുകൊണ്ട് 🙏എന്റെ കൂടെ തന്നെയുണ്ട് എപ്പോഴും ഇപ്പോഴും. ഇതിനെ ചൊല്ലി ചോദ്യം ചെയ്തപ്പോൾ ഇപ്പോൾ അകൽച്ചയിൽ ആണ്.. യൂണിവേഴ്സ എന്റെയും എന്റെ വെക്തി യുടെയും ജീവിതത്തിനിടയിൽ ദുഷ്‌കർമ്മം പ്രേവർത്തിച്ചുകൊണ്ടിരിക്കുന്ന തേർഡ് പാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽ നിന്നു എത്രയും പെട്ടന്ന് ഒഴിവാക്കി തരേണമേ 🙏🙏🙏പഴയ സന്തോഷം ഞങ്ങളുടെ ജീവിതത്തിൽ തിരികെ തരേണമേ യൂണിവേഴ്സ് 🙏🙏ഞങ്ങൾക്ക് സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുവാൻ യൂണിവേഴ്സ് അനുഗ്രഹിക്കേണമേ 🙏🙏എന്റെ വ്യക്തിക്കു എന്നോടുള്ള അകൽച്ച എത്രയും പെട്ടന്ന് മാറ്റിത്തരേണമേ 🙏🙏എന്നോട് പണ്ടത്തെ പോലെ നല്ലവണ്ണം സംസാരിക്കേണമേ പഴേ ആളായിട്ട് തിരികെ വരേണമേ തെറ്റുകൾ മനസിലാക്കി തിരികെ വരേണമേ 🙏🙏തേർഡ് പാർട്ടിയുടെ ബ്ലാക് മാജിക് എന്റെ വ്യക്തിക്ക് ഫലിക്കല്ലേ യൂണിവേഴ്സ് 🙏🙏അവരുടെ ഓർമ്മകൾ എന്റെ വ്യക്തിയിൽ നിന്നു മയിച്ചുകളയേണമേ ഞങ്ങൾക്ക് സന്തോഷമുള്ള ജീവിതം തരേണമേ 🙏🙏thank u യൂണിവേഴ്സ് thank u ഡിവൈൻ 🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏മഹാദേവ എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റിത്തരേണമേ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് nanni അർപ്പിക്കുന്നു നന്ദി നന്ദി നന്ദി ഞാൻ ആഗ്രഹിക്കുന്നപോലെ എന്റെ വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനാൽ നന്ദി നന്ദി നന്ദി 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക് തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു നന്ദി നന്ദി നന്ദി 🙏🙏🙏🙏

    • @sandhyasadasivan3042
      @sandhyasadasivan3042 5 หลายเดือนก่อน +3

      ഒരിക്കലും ഇനിയും അയാളെ വിശ്വസിച്ചു കൂട്ട് കൂടരുത്.. അയാൾ പിന്നെയും അത് ആവർത്തിക്കും.. ഒരാൾ പോയെന്നു പറഞ്ഞിട്ട് നമ്മുടെ ലൈഫ് കളയരുത്.. അയാൾ നിങ്ങളെ ചതിച്ചു എന്നാണെങ്കിൽ ഇനിയും ഉണ്ടാകും.. വിട്ടേക്ക്.. വിടാൻ പറ്റില്ല എന്നറിയാം. പക്ഷേ വിട്ടേ പറ്റു... രക്ഷപെട്ടു പോകു... ലോകത്ത് ഒരാൾ മാത്രം അല്ല ഉള്ളത് മനസിലാക്കു

    • @iva333-tarot
      @iva333-tarot  5 หลายเดือนก่อน +1

      🥰

    • @anpumathew6301
      @anpumathew6301 5 หลายเดือนก่อน

      😢

  • @MS.Narayan-f3g
    @MS.Narayan-f3g 5 หลายเดือนก่อน +3

    Thank you universe🙏🏻thank you dear 🙏🏻നെഗറ്റീവ് കമന്റ്‌ ഇടുന്നവർ ഈ ടാരോട്ട് കാർഡിന്റെ ഉപയോഗം ശരിക്കും മനസ്സിലാക്കാൻ കഴിയാത്തവർ ആണ്, self love and unconditional love ഉള്ളവർക്ക് മാത്രമേ tarrott resonate ആകൂ 🙏🏻താങ്കളുടെ റീഡിങ് എനിക്ക് പലപ്പോഴും ഒരു പേർസണൽ റീഡിങ് ആയി ഫീൽ ചെയ്തിട്ടിട്ടുണ്ട് 🙏🏻thank you dear 🙏🏻

    • @iva333-tarot
      @iva333-tarot  5 หลายเดือนก่อน

      Thnqq 😌🥰🫂

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +2

    ശരിയാണ് എല്ലാമനസ്സിലാക്കി എൻ്റെ രശ്മി എന്നിലേക്ക്തിരിച്ചുവരും യൂണിവേഴ്സിന് നന്ദിയൂണിവേഴ്സ്

  • @jeemolgeorge908
    @jeemolgeorge908 5 หลายเดือนก่อน +3

    Madom. Prajathellam. Sathyam annu

  • @meeramt4233
    @meeramt4233 5 หลายเดือนก่อน +1

    ഓം നമഃ ശിവായ ♥️🙏
    Thank you Universe♥️🙏

  • @Sudhinsteve
    @Sudhinsteve 5 หลายเดือนก่อน +3

    Thanku jesus
    I claim all the positive energys
    I belive god help cheyyum 🙏🏻
    Thanku mam

  • @SIVANMG-o1z
    @SIVANMG-o1z 5 หลายเดือนก่อน

    100%കറക്റ്റ് റീഡിങ്
    Thank you god 🙏🏼
    Thank you univers 🙏🏼
    ♥️♥️♥️♥️♥️

  • @padmac3827
    @padmac3827 5 หลายเดือนก่อน +2

    താങ്ക് യു യൂണിവേഴ്‌സ് 🙏❤️🙏❤️🙏❤️

  • @sandhyasandhya7262
    @sandhyasandhya7262 5 หลายเดือนก่อน +1

    പറഞ്ഞത് എല്ലാം സത്യം ആയിരുന്നു 🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 หลายเดือนก่อน +1

    Thankuuu.... Correct aanu ellam paranjath100%.. Thankuu universe🥰👍🏼👍🏼👍🏼

  • @Ourareaaa10
    @Ourareaaa10 5 หลายเดือนก่อน +4

    ഇതിൽ എല്ലാം സത്യമാണ് എന്റെ കുടുംബത്തിൽ തന്നെ എന്റെ ഹാപ്പി കാണാൻ കഴിയാത്തവർ ഉണ്ട് ✌️അവരെ കാരണത്താലേ ജീവിതം ഒരു വിധം ആയി ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് എന്നും മനസമാധാനം ഉണ്ട് അതിനു അല്ഹമ്ദുലില്ല 🤲അസുയ്യക്കാർ ചതി ചെയ്തപ്പോൾ അതിൽ നിന്ന് ശരിയാവാൻ ഇനിയും കഴിഞ്ഞില്ല തോന്നുന്നു എന്ത് പറഞ്ഞാലും ദേഷ്യം പിടിക്കും ഇത്ര കാലം സഹായം ചെയ്തിട്ടു ചതി കിട്ടുമ്പോൾ ഒരു സുഖവും ഉണ്ടാവില്ല ✌️ഞാൻ അസുയ്യ്ക്കരെ പിറകെ പോവരുത് പറഞ്ഞതാ കേട്ടില്ല ഞാൻ ജീവിതം പൊരുതി വിജയം കിട്ടി ചതിയും ചാടി നമ്മൾ അവസരം കൊടുക്കാതെ ആരും ചതിക്കില്ല ✌️നമ്മൾ അവസരം കൊടുക്കുന്ന എന്തും നമ്മളെ ജീവിതത്തിന ബാധിക്കുക അ ഓർമ ആർക്കും ഇല്ല ✌️പറഞ്ഞു കൊടുത്താൽ കേൾക്കുകയും ഇല്ല നല്ലത് കേൾക്കാൻ പോവല്ലേ മനുഷ്യന്മാർക് പണി എന്നിട്ട് അതിൽ ചതിയും വാങ്ങും ✌️എന്റെ കെട്ടിയോൻ ബ്ലോക്കി പോയിട്ട് 5 ദിവസമായി വരുമ്പോ വരട്ടെ 17 വർഷം കോമാളി വേഷം ആയിരുന്നു അത് പടച്ചവൻ ഇപ്പൊ നിർത്തി തന്നു 🤲ഞാനായിട്ട് ജീവിക്കുന്നതുകൊണ്ട് എനിക്ക് പണ്ടേ മനസമാധാനം ഉണ്ട് അത് കൊണ്ട് അസുയ്യക്കാരെ ദ്രോഹത്തിൽ പൊരുതി വിജയം കിട്ടി കെട്ടിയോനെ ചതിയിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു അതിനു പടച്ചവന് സ്തുതി 🤲കെട്ടിയോനെ ഉപയോഗിച്ച് ഇരിക്ക കുടുംബത്തിൽ ഉള്ളവർക്കു പണി അവരെ വിശ്വസിച്ചു ഇരിക്കുന്നവർ പൊട്ടന്മാർ ചിന്തകൾ ജീവിതമാകുമ്പോൾ ആരെ മരണം വരെ വിശ്വസിക്കാം നേരെ പോവുന്നവരെ വിശ്വസിക്കാം അവർ കൂട്ട് കൂടുന്നവരെ പിറകിലൂടെ ചതിക്കില്ല എന്തും മുഖത്തു നോക്കി പറയും ✌️

    • @vijaymalli00
      @vijaymalli00 5 หลายเดือนก่อน +2

      നീ നിന്നെയും പടച്ചവനിലും വിശ്വസിക്കുക നല്ലത് പറയുക നല്ലത് പ്രേവര്തിക്കുക ആരുമില്ലാത്ത കബറിൽ നീ ചെയ്ത നന്മയും തിന്മയും മാത്രം കൂട്ടു ഉണ്ടാവു ഭർത്താവും കുട്ടികളും മാതാപിതാകളും ആരും ഉണ്ടാവില്ല നിനക്ക് ജീവിതത്തിൽ പടച്ചവൻ സന്തോഷവും സമാധാനവും തരട്ടെ 🤲🏻

    • @Ourareaaa10
      @Ourareaaa10 5 หลายเดือนก่อน

      @@vijaymalli00ആമീൻ 🤲അത് എന്നും കിട്ടുന്നുണ്ട് ഞാൻ വരുന്നതിനു മുന്നേ ഇവർ കെട്ടിയോനെ ഉപയോഗിച്ച് ഇരിക്കുന്നുണ്ടായിരുന്നു വലിയ ജേഷ്ഠനെ വിചാരിച്ചു ഉമ്മയും ഉപ്പയും അങ്ങനെ ആക്കി എന്റെ കെട്ടിയോൻ ആരോടും എതിർത്തു പറയില്ല എന്നോട് കട കട പറയും അതാവും എന്നെ നേരെ ജീവിതം പടച്ചവൻ ജീവിപ്പിച്ചേ കെട്ടിയോനെ ബലം കൊടുത്ത് മുന്നോട്ട് കൊണ്ട് പോയി എത്ര ദ്രോഹം കിട്ടിയാലും കുടുംബത്തിൽ ഉള്ളവരെ എല്ലാം മറന്നു മനസറിഞ്ഞു സ്നേഹിച്ചു പടച്ചവൻ ക്ഷമക് പരിധി തന്നു 🤲പണ്ടേ മനസമാധാനം ഉണ്ട് പക്ഷെ കെട്ടിയോൻ എന്റെ ജീവൻ ആയിരുന്നു 2 wp എടുത്തു imo എല്ലാം ബ്ലോക്കി ഇനി പോകുന്നില്ല സന്ദര്ഭത്തിന് അനുസരിച്ചു മനുഷ്യന്മാർ മാറും ✌️മനസമാധാനം തരുന്ന പടച്ചവന് സ്തുതി 🤲🤲🥰

    • @Ourareaaa10
      @Ourareaaa10 5 หลายเดือนก่อน +1

      @@vijaymalli00 എന്താ മെസേജ് റിപ്ലൈ തന്നിട്ട് അത് ആവാത്തത് ആമീൻ 🤲

    • @Ourareaaa10
      @Ourareaaa10 5 หลายเดือนก่อน

      @@vijaymalli00 കെട്ടിയോൻ ബ്ലോക്ക്‌ തുറന്നു എന്റെ വില ഒന്ന് മനസിലാകട്ടെ കരുതി തന്നെയാ നിന്നത് ✌️കുടുംബങ്ങളെ മതി കെട്ടിയോളെ വേണ്ട 17 വർഷം എത്ര ദ്രോഹം കിട്ടിയാലും ക്ഷമിച്ചു കുടുംബത്തിനും വേണ്ടി കോമാളിയായി അവസാനം ക്ഷമക് പടച്ചവൻ പരിധി തന്നു 🤲

  • @leneendrancc561
    @leneendrancc561 5 หลายเดือนก่อน +2

    🙏 Thank you universe 🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 5 หลายเดือนก่อน +2

    Thanksgod❤❤❤iclaimallposetiveenergiesattractinmylife❤❤❤

  • @shyamagovind6785
    @shyamagovind6785 5 หลายเดือนก่อน +1

    ഒരിക്കൽ ചതിച്ചു പോയ ആളെ ഒരിക്കലും വുസ്വസിക്കരുത് .. പോയി മാറ്റി നിർതിയിട്ട്.. ഇപ്പോൾ അവഗണന.. ഒഴിവാക്കുക.. ഇനി ആരും വേണ്ട വേണ്ട.. ദൈവം മാത്രം മതി.. ഒരാളെയും അമിതമായി വിശ്വസിക്കരുത് സ്നേഹിക്കരുത്

  • @Ourareaaa10
    @Ourareaaa10 5 หลายเดือนก่อน +1

    ചേച്ചി എന്റെ കെട്ടിയോൻ ബ്ലോക്ക്‌ തുറന്നു വന്നു ❤🥰🥰ചേച്ചി പറഞ്ഞെ ശരിയാണ്

  • @PrakashKumar-z3e3h
    @PrakashKumar-z3e3h 5 หลายเดือนก่อน

    മാഡം ഈ റീഡിങ് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും 100% ശരിയാണ് താങ്ക്യൂ മാഡം, താങ്ക്യൂ യൂണിവേഴ്സ്

  • @remanym3964
    @remanym3964 5 หลายเดือนก่อน +1

    I strongly attract all positive energies in this reading.Thank u universe🙏Thank u ma'm🙏

  • @praveens9043
    @praveens9043 5 หลายเดือนก่อน +2

    Thanks ma'am ❤️

  • @Sepharin
    @Sepharin 4 หลายเดือนก่อน

    യൂണിവേഴ്സിന് നന്ദി🙏✝️

  • @jyothik9234
    @jyothik9234 5 หลายเดือนก่อน +1

    Currect reading. Thankyou 🙏🙏🙏

  • @NaseebaAnwar
    @NaseebaAnwar 5 หลายเดือนก่อน

    നന്ദി ❤❤❤❤

  • @habeebrahman449
    @habeebrahman449 5 หลายเดือนก่อน +1

    Thanks dear ,l believe in you ❤❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +3

    ❤️❤️❤️പറഞ്ഞത് സത്യം ആണ് 💖💖💖എന്റെ വാട്സ്ആപ് സ്റ്റാറ്റസ് നോക്കാൻ തുടങ്ങി ❤️

  • @rasheedar-mm6yt
    @rasheedar-mm6yt 5 หลายเดือนก่อน

    യുണിവേഴ്സ് എനി ഈ വിവാഹം നടത്തി തരും നന്ദി നന്ദി❤❤❤❤❤❤❤

  • @janvi6769
    @janvi6769 5 หลายเดือนก่อน

    എല്ലാം സത്യമാണ് ❤❤❤

  • @PS_8-8-7
    @PS_8-8-7 5 หลายเดือนก่อน

    Thanku MamThankuDivi neThankuUniverseThankuArchuAngelsThankuGodandGodesss❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dinaamal-p1d
    @Dinaamal-p1d 5 หลายเดือนก่อน

    അവൾ മക്കളെ കൊണ്ട് എത്രയും വേഗം ത്തിച്ചുവരറ്റ് ❤️❤️❤️❤️🙏🙏🙏🙏🙏🤲🤲🤲🤲🤲🤲🤲

  • @AnilkumarP-w7e
    @AnilkumarP-w7e 5 หลายเดือนก่อน

    100% True Reading
    ❤❤ Thank you Mam❤❤

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏i clAim it ❤️താങ്ക്സ് mam 🙏

  • @sitharasreekanth
    @sitharasreekanth 5 หลายเดือนก่อน

    ❤Thank you universe🙏

  • @Molu2078
    @Molu2078 5 หลายเดือนก่อน +2

    Mam
    Avarellam thirichariyanam
    Njan anubavicha pain avanum anubavikanam
    Ellam divathil arpikunu

  • @Mtm848
    @Mtm848 5 หลายเดือนก่อน +3

    ഞങ്ങളെ അകററി എന്റെ ശത്രു എന്റെ കൂട്ടുകാരിയാണ് ഞങ്ങൾ ഞ തമ്മിൽ അകന്നിട്ടു് 2 മാസാമായി മാം എന്നെ വിളിച്ച് മനസ്സു തുറന്നു സംസാരിച്ചാൽ രണ്ടിലൊന്നു അറിഞ്ഞാൽ കൊള്ളാമായിരുന്ന മാം പ്രാത്ഥിക്കണം നല്ല വിശ്വസമുള്ള ആണുദൈവത്തിൽ ഞങ്ങ ഇ അകറ്റിയപ്പോൾ അവൾക്ക് സാമാധനമായി കാണും മാം

    • @RakhiKichu
      @RakhiKichu 5 หลายเดือนก่อน

      എന്ത് പറ്റി

  • @AnuAnu-fw4jf
    @AnuAnu-fw4jf 5 หลายเดือนก่อน

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku divine 🙏 thanku universe 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏❤

  • @snekha6747
    @snekha6747 5 หลายเดือนก่อน

    Thanks for the information Thank you God Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏🙏🙏

  • @jolsnapradeep8828
    @jolsnapradeep8828 5 หลายเดือนก่อน

    Idil paranzhadu muzhuvan shariyanu Hank you universe ande personu pazhayadu pole annodu sneham venam

  • @sreejithphotography3797
    @sreejithphotography3797 5 หลายเดือนก่อน

    Thank you Universe🙏🏻🕉️

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 หลายเดือนก่อน +2

    വേറെ വ്യക്തികൾക്ക് വേണ്ടി എന്നെ ചീറ്റു ചെയ്തു പോയിട്ടുള്ള വ്യക്തി തന്നെ,,,,,, 😥😥😥😥

  • @avaikaanu6004
    @avaikaanu6004 5 หลายเดือนก่อน

    മാം പറഞ്ഞത് മുഴുവൻ സത്യമാണ് കല്യാണം കഴിഞ്ഞതിന് ശേഷം ഭർത്താവ് എന്നെ മൈൻഡ് ചെയ്തിട്ടില്ല. എനിക്കറിയില്ലായിരുന്നു അയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുഎന്ന്. അയാൾ തേർഡ് പാർട്ടിയുടെ കൂടെ പോയി. ഇപ്പോ അയാൾ തിരിച്ചുവരണംന്ന് പറയുന്നു. ആർക്ക് വേണം അയാളെ.

  • @pocotv799
    @pocotv799 5 หลายเดือนก่อน

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌

  • @ambliyharish1004
    @ambliyharish1004 5 หลายเดือนก่อน

    Sathyam athe vere alinu vendy ozhivaky

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 5 หลายเดือนก่อน

    Yes for family 😮😮😮how correct uu my god❤😮😮😮😮

  • @amruthaammu440
    @amruthaammu440 5 หลายเดือนก่อน

    Thank u universe thank u god

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 5 หลายเดือนก่อน

    Thenk you universe 🙏

  • @Sabna12334
    @Sabna12334 5 หลายเดือนก่อน +1

    Good

  • @RameshEMParli
    @RameshEMParli 5 หลายเดือนก่อน

    100. ശതമാനം സത്യം

  • @jolsnapradeep8828
    @jolsnapradeep8828 4 หลายเดือนก่อน

    Mam parayunnadu muzhuvan shariyanu

  • @rasheedar-mm6yt
    @rasheedar-mm6yt 5 หลายเดือนก่อน

    യുണിവേഴ്സ് നടത്തി തരും എനിക്❤❤❤❤❤❤ 8:58 9:01

  • @ShiniSelvan
    @ShiniSelvan 5 หลายเดือนก่อน

    Thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @shinijayan9906
    @shinijayan9906 5 หลายเดือนก่อน

    Thankyou universe 🙏
    Mam 🥰

  • @bavanoo7
    @bavanoo7 5 หลายเดือนก่อน

    Thank u universe

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 5 หลายเดือนก่อน

    Sathymm enth crrct annuu❤🎉❤❤❤❤❤❤❤

  • @sindhumol2219
    @sindhumol2219 5 หลายเดือนก่อน

    Yes I affirm lord

  • @Saji-tz4rv
    @Saji-tz4rv 5 หลายเดือนก่อน

    Thanks univers ❤❤❤❤❤

  • @stronggirl1061
    @stronggirl1061 5 หลายเดือนก่อน +1

    Inikk പഴയത് പോലെ ആകണം

  • @shirnasharif5151
    @shirnasharif5151 5 หลายเดือนก่อน

    Tnk tnk tnk

  • @INNIsFUNNI1234
    @INNIsFUNNI1234 5 หลายเดือนก่อน +1

    👍❤❤❤❤❤❤

  • @unnidivya560
    @unnidivya560 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @AnjanaAnju-ul4xs
    @AnjanaAnju-ul4xs 5 หลายเดือนก่อน

    ❤❤

  • @bindhumanidas2064
    @bindhumanidas2064 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻❤❤❤👍🏻

  • @maneenamani-rg3ez
    @maneenamani-rg3ez 5 หลายเดือนก่อน

    ഇനി ടൈം മാറുമ്പോൾ വീണ്ടും പോകുമോ.. കാരണം ഇപ്പോൾ വിളിയൊക്കെ തുടങ്ങി

  • @Mtm848
    @Mtm848 5 หลายเดือนก่อน

    എന്നെ നന്നായി കേയർ ചെയ്ത കായി ആളായിരുന്ന മാം എല്ലാം നഷ്ട പ്പും ട്ടും

  • @jayasankarcp900
    @jayasankarcp900 5 หลายเดือนก่อน

    ♥️

  • @bobyKa-c4i
    @bobyKa-c4i 5 หลายเดือนก่อน

    Alam

  • @muhammadaseem8551
    @muhammadaseem8551 5 หลายเดือนก่อน

    FM

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 5 หลายเดือนก่อน

    🙏🙏🙏🙏👍🏻👍🏻👍🏻👍🏻🌹🌹🌹❤️

  • @rabinleelakrishnan
    @rabinleelakrishnan 5 หลายเดือนก่อน

    Iva I love you'❤

  • @MiniMinimol992
    @MiniMinimol992 5 หลายเดือนก่อน

    Personal reading fee undo

  • @anandvasudev1048
    @anandvasudev1048 5 หลายเดือนก่อน

    😜😜😜😡😡😡

  • @indiramambra9139
    @indiramambra9139 5 หลายเดือนก่อน

    വാട്സ്ആപ്പ് നമ്പർ ഒന്ന് ഇടുമോ

    • @iva333-tarot
      @iva333-tarot  5 หลายเดือนก่อน

      Description koduthind..😌

  • @pocotv799
    @pocotv799 5 หลายเดือนก่อน

    Thank you❤🌹🙏❤ universe🌌🌌🌌🌌🌌🌌🌌🌌

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +1

    ❤️❤️❤️❤️

  • @bavanoo7
    @bavanoo7 5 หลายเดือนก่อน

    Thank u universe

  • @amminik8353
    @amminik8353 5 หลายเดือนก่อน +1

    Thank you universe💞

  • @priyasaju2559
    @priyasaju2559 5 หลายเดือนก่อน +1

    Thank you universe ❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 4 หลายเดือนก่อน

    thanku..universe
    🙏🏻🙏🏻🙏🏻

  • @JithuSamuel
    @JithuSamuel 5 หลายเดือนก่อน

    Thank you universe ❤❤🙏🏻🙏🏻

  • @prakashdj6740
    @prakashdj6740 5 หลายเดือนก่อน

    Thank you universe ❤

  • @diyadaksha4030
    @diyadaksha4030 5 หลายเดือนก่อน