അവർ നിങ്ങളിലേക്ക് തിരിച്ചു വരുമോ..?..🫂🥰🙏

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • നിങ്ങളെ വേണം എന്നുള്ള ആഗ്രഹവും അവരുടെ മനസ്സിൽ ഉണ്ടോ?
    അവർ നിങ്ങളിലേക്ക് തിരിച്ചു വരുമോ?
    #love #motivational #tharott #malayalam #tarot #tarotreading #future #angel #tarotcards #current #current situation #current energy #current feelings #tarot malayalam reading #tarot #love reletionship #past life #present #future #motivational #soulmate #soul #twinflame

ความคิดเห็น • 205

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน +1

    എത്രയും വേഗം തിരിച്ചു വരട്ടെ🙏🏻🙏🏻🙏🏻

  • @babitha.k4915
    @babitha.k4915 6 หลายเดือนก่อน

    ഞാൻ വിചാരിച്ചു ഇത്രയും അധികം വിഷമം ഉണ്ടായിട്ടുള്ളത് എനിക്ക് മാത്രമേ ഉണ്ടാവൂ എന്നാണ്...... ഇതിൽ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം സത്യമാണ്..... പിരിയും എന്ന തീരുമാനം ആയിരുന്നു ഇത് കാണുന്നത് വരെ..... ഒട്ടും പ്രതീക്ഷിക്കാതെ അണ് ഈ വീഡിയോ TH-cam തുറന്നപ്പോൾ കണ്ടത്...ഞാൻ കാണുവാൻ വേണ്ടി ദൈവം ആയിട്ട് മുന്നിൽ കാണിച്ചു തന്നപോലെ തോന്നി..,. തിരിച്ചു വരും എന്നെ മനസ്സിലാക്കും എന്ന് പ്രതീക്ഷിക്കുന്നു......ഒരു കാരണവും ഇല്ലാതെ ഞങ്ങളെ തിരിഞ്ഞു നോക്കാത്ത aa വ്യക്തിയെ മക്കൾക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു....😢😢😢

  • @praveens8305
    @praveens8305 7 หลายเดือนก่อน +16

    എത്രയും പെട്ടെന്ന് എല്ലാ പ്രശ്നവും മാറി പോസിറ്റീവ് ആയി പെട്ടെന്ന് തിരിച്ചു വരട്ടെ ❤❤❤100% വിഷ്ണുമായ സ്വാമി തിരിച്ചു കൊണ്ടുവരും

    • @aniyathiyumchettanumyt3096
      @aniyathiyumchettanumyt3096 7 หลายเดือนก่อน

      7:58

    • @AmbikaPv-l9n
      @AmbikaPv-l9n 2 หลายเดือนก่อน

      എല്ലാ പ്രശ്നവും മാറി എന്നിലേക്ക് തന്നെ തിരിച്ച് വരണെ വിഷ്ണുമായ സ്വാമി

    • @AmbikaPv-l9n
      @AmbikaPv-l9n 2 หลายเดือนก่อน

      വിഷ്ണുമായ സ്വാമി അവനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റുന്നില്ല ഞാൻ മരിക്കും എന്നെ വിളിച്ചിട്ട് 4 മാസം മായി Sim മാറ്റി നമ്പർ എനിക്ക് തന്നിട്ടില്ല വിഷ്ണുമായ സ്വാമി അവനെ എന്നിലേക്ക് തന്നെ തിരിച്ച് തരണം ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട് അവനല്ലാതെ എന്റെ മനസിൽ വെറെ ആരും ഇല്ല ഇനി ഉണ്ടാകുകയുമില്ല അവനാണ് എന്റെ ജീവൻ

  • @aswathiachu4965
    @aswathiachu4965 5 หลายเดือนก่อน +1

    പറഞ്ഞ.കാര്യങ്ങൾ..എല്ലാം...സെരിയായി..വരാൻ...യൂണിവേഴ്സിനോട്...പ്രാർത്ഥിക്കുന്നു...❤.താങ്ക്യൂ...യൂണിവേഴ്സ്...❤.താങ്ക്യൂ..ഡിവൈൻ. .
    ❤.താങ്ക്യൂ..എന്ജെൽസ്.
    🙏🙏🙏🙏🙏🙏🙏

  • @dorabuji4960
    @dorabuji4960 7 หลายเดือนก่อน +5

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക്ക് വേണ്ടി പറഞ്ഞപോലെ ഉണ്ട്.,നന്ദി ഭഗവാനെ, നന്ദി universe,

  • @sreekumargd6767
    @sreekumargd6767 7 หลายเดือนก่อน +6

    ഈ പറഞ്ഞ കാര്യങ്ങൾ എൻ്റെ ജീവിതത്തിൽ സംഭവിക്കട്ടെ' ഓം നമശ്ശിവായ❤❤❤

  • @aasthamenon7773
    @aasthamenon7773 7 หลายเดือนก่อน +5

    🙏🙏♥️ ഞാൻ ഒന്നു ചോദിച്ചോട്ടെ ഇത്രയും കൃത്യമായി റീഡിങ് 🙏🙏🙏 സല്യൂട്ട് ഒന്നും എടുത്തു പറയുന്നില്ല ഇവിടെ റീഡ് ചെയ്തത്. ഈ റീഡിങ് ഉള്ള എല്ലാ നല്ല പോസിറ്റീവ് ബ്ലെസ്സിങ്സ് എന്നിലേക്ക്‌ അട്രാക്ട് ചെയ്യുന്നു. എത്രയും വേഗം റിയൂണിയൻ നടക്കാനും വിവാഹം നടക്കാനും ആഗ്രഹിക്കുന്നു. ഇത് വരെ ലഭിച്ച എല്ലാ അനുഗ്രങ്ങൾക്കും യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🙏👍👍♥️♥️ thank you angel 👍👍🙏🙏♥️♥️ thank god ♥️♥️👍👍🙏🙏thanks iva 333♥️♥️♥️♥️

    • @ressymathew1827
      @ressymathew1827 7 หลายเดือนก่อน

      സത്യം ആണ് ❤️❤️👍👍

  • @ushapt-sg3ky
    @ushapt-sg3ky 7 หลายเดือนก่อน +8

    യൂണിവേഴ്സ് തന്നെ എല്ലാം തീരുമാനിക്കട്ടെ.. 🙏🙏😪

  • @animé-s2d
    @animé-s2d 7 หลายเดือนก่อน +2

    വേഗം വരട്ടെ thankyou univers❤

  • @mkvloges3027
    @mkvloges3027 7 หลายเดือนก่อน +6

    Currect ആണ്
    Thankyou universe
    Thankyou divine
    ❤❤

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 หลายเดือนก่อน +1

    Thankuuu universe🥰👍🏼. Thankuu so much.. I am waiting🙇🏼‍♀️

  • @santhaasokan5651
    @santhaasokan5651 7 หลายเดือนก่อน +2

    സത്യമാണ് ഇന്നത്തെ റീഡിങ് വളരെ സെരിയാണ് എത്ര പിണങ്ങി പോയാലും ആ വ്യക്തി ഇല്ലാതെ ജീവിക്കാൻ പറ്റില്ല അവരെന്റെ പകുതി ജീവനാണ് എത്രയും വേഗം യൂണിവേഴ്സ് തിരിച്ചു തരട്ടെ താങ്ക് യു യൂണിവേഴ്സ്

  • @Rejani341
    @Rejani341 7 หลายเดือนก่อน +4

    ഈ reading സത്യം എനിക്ക് ഉചിതം.... ഇഷ്ട്ടം ♥️♥️♥️

  • @ambily.sanandhan2126
    @ambily.sanandhan2126 7 หลายเดือนก่อน +4

    Positive reading തന്നതിന് നന്ദി. Thank you universe. യൂണിവേഴ്സിന് എല്ലാം അറിയാം. Thank you universe. Thank you universe. Thank you universe. Permanent reunion സംഭവിച്ചു കഴിഞ്ഞതായി വിശ്വസിക്കുന്നു.

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 7 หลายเดือนก่อน +2

    Thank you Universe
    Thank You Angels
    Thank You Divine Energy

  • @maneenamani-rg3ez
    @maneenamani-rg3ez 7 หลายเดือนก่อน +19

    എനിക്ക് ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല അത്രയും എന്നെ വേദനിപ്പിച്ചാണ് ആ വ്യക്തി പോയത് 😢..

  • @AswathiS-c1w
    @AswathiS-c1w หลายเดือนก่อน

    ഈ റിഡിഗ് പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏നന്ദി നന്ദി നന്ദി 🙏🙏🙏എല്ലാം സത്യവും തിരിച്ചു അറിഞ്ഞു ഈ തെർട്ട് പാർട്ടിയുടെ കള്ളത്തരങ്ങളും മനസിലാക്കി തിരിച്ചു വരുവാൻ കഴിയണം ഭഗവാനെ 🙏🙏🙏

  • @SoulOfMusic555
    @SoulOfMusic555 7 หลายเดือนก่อน +6

    വരട്ടെ. എനിക്കിനി പഴയത് പോലെ സ്നേഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അത്രക്കും ക്ഷമിച്ചു ഞാൻ.

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 7 หลายเดือนก่อน +1

    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു തിരിച്ചു വരുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 💔🙏🙏🙏Thank you God 🙏🙏🙏❤️❤️❤️

  • @indirak8897
    @indirak8897 7 หลายเดือนก่อน +1

    തിരിച്ചു വന്നാലും ഇല്,ലെക്കിലുഅം അധികം മനസ്സ് കൊടുക്കാതേ ഇരിക്കുകയാണ് നല്ലത്,കൂടേ ഇരുന്ന് പണിതന്ന വൃക്തിയാണ് എനരെ person,കായ്യങ ങ് ഒക്കെ ചെയ്യും, പക്ഷേ എവിടയോ ഒരു mistake, Selfish, ego,ഞാന് self-love ചെയ്ത് രക്ഷപ്പെട്ടു❤

  • @SreedeviV-b2t
    @SreedeviV-b2t 7 หลายเดือนก่อน +1

    മാം പറഞ്ഞത് ശെരിയാണ് ഞാൻ ഇതു surrander ചെയിതു എന്നെ മനസിലാക്കാൻ പറ്റുവെക്കിൽ വരട്ടെ താങ്ക്സ് മാം താങ്ക്സ് യൂണിവേഴ്സ്

  • @SreekumariArjun-vw5tb
    @SreekumariArjun-vw5tb 6 หลายเดือนก่อน

    Mam പറഞ്ഞത് എല്ലാം സത്യം ഞാൻ വിശ്വസിക്കുന്നു

  • @HemalathaHemalatha-c5t
    @HemalathaHemalatha-c5t 7 หลายเดือนก่อน +4

    Univers നോട് ഞാൻ നന്ദി പറയുന്നു

  • @janakiramdamodar
    @janakiramdamodar 6 หลายเดือนก่อน

    ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ചു പുറകെ പോയത് ഏഴ് വർഷം. രതിശ്രീ ആണ് പേര്.അവൾ13 വർഷം ആയി വിവാഹം കഴിഞ്ഞു പോയിട്ട്. ഇപ്പൊ രണ്ട് കുട്ടികൾ ബ്ലാക്ക് മാജിക് ൽ ആണ് എന്നിൽ നിന്ന് വിട്ട് പോയത് ജാതി ഭ്രാന്ത് കൂടുതൽ ആണ് അവളുടെ വീട്ടുകാർ.ദൈവം അവളെ കാണിച്ചു തന്നു എന്നാണ് ഞാൻ അന്ന് വരെ വിശ്വസിച്ചത്.ഒരു യഥാസ്ഥിതീക തുളു ബ്രാഹ്മണ കുടുംബം ആണ് ഞങ്ങളുടെത് ബ്രാഹ്മണ സമൂഹം ആണെങ്കിലും യഥാസ്ഥിതീക ബ്രാഹ്മണ സമൂഹം അല്ല.എനിക്ക് ഒരുപാട് പ്രശ്നം ഉണ്ടാക്കി അവളുടെ അച്ഛൻ അമ്മാവൻ അമ്മ ഇൻസൾട്ട് ചെയ്തു.ഇനി വരും എന്ന് വിശ്വാസം ഇല്ല.

  • @sinisanal-xd2wv
    @sinisanal-xd2wv 2 หลายเดือนก่อน

    Correct റീഡിങ്.. ♥️♥️🙏 thank u universe♥️♥️🙏🙏🙏

  • @valsakk8261
    @valsakk8261 หลายเดือนก่อน

    100% സത്യമാണ് ക്ഷെമ നശിച്ചു ഇനി യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🏼🙏🏼🙏🏼😢😢😢❤️❤️❤️🌹🌹🌹

  • @Nithya-mf7ry
    @Nithya-mf7ry 7 หลายเดือนก่อน

    പറഞ്ഞത് പോലെ സംഭവിക്കട്ടെ, തിരിച്ചു വരട്ടെ.

  • @poojam2068
    @poojam2068 5 หลายเดือนก่อน

    Reading correct ആണ് 🙏🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน

    100/സത്യം ആണ് 🙏🏻🙏🏻🙏🏻

  • @Sindhu-w8j
    @Sindhu-w8j 7 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻ദൈവം രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻

  • @neeraneeru4435
    @neeraneeru4435 13 วันที่ผ่านมา

    Thank you mdm🙏🙏🙏🙏🙏possitive energy എന്നിലേക്ക്‌ attract ചെയ്യുന്നു 🙏🙏🙏🙏🙏

  • @anoopsaagar1803
    @anoopsaagar1803 7 หลายเดือนก่อน

    Reading fully resonated. Thank you universe

  • @stronggirl1061
    @stronggirl1061 7 หลายเดือนก่อน

    Highly resonate.
    Thirichu vannal മതിയായിരുന്നു.
    3rd party family annu

  • @swapnarajesh2235
    @swapnarajesh2235 7 หลายเดือนก่อน +2

    Thank you universe.. Thank you Mam.. Ithil paranja oro positivum njan ente jeevithathileku attract cheyunnu.. Thank you

  • @sarahjamessheltonthomas2255
    @sarahjamessheltonthomas2255 7 หลายเดือนก่อน

    Ithrayum accurate ayi oru reading njan vere kanditila. It really resonate me . I claim this energy ❤ Thank you universe 🎉

  • @lisavallavanatt4510
    @lisavallavanatt4510 7 หลายเดือนก่อน +2

    I strongly claim positive energy of this reading Thank you God Thank you universe

  • @JioDigital-wz5zv
    @JioDigital-wz5zv หลายเดือนก่อน

    Universinu thanks ithile positive njan ente lifilekku atract cheyyunnu 😢❤❤😢 thak u universe ❤❤❤

  • @sajnasaju487
    @sajnasaju487 7 หลายเดือนก่อน

    Thank you Universe ❤
    Thank you angels ❤
    Claim this energy ❤

  • @Najilanajeeb
    @Najilanajeeb 3 หลายเดือนก่อน

    Ipol njn vishamichirunna time thanne mam correct video kande thankyou❤

  • @AjithaMohan-j4f
    @AjithaMohan-j4f 7 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സ് തന്നെ തീരുമാനിക്ക ട്ടെ
    പറഞ്ഞതെല്ലാം സത്യം

  • @Najilanajeeb
    @Najilanajeeb 3 หลายเดือนก่อน

    Thanks mam TRUE words❤ reading

  • @vijayalekshmi5926
    @vijayalekshmi5926 7 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 หลายเดือนก่อน

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading
    Resonat

  • @anjumaluvavavlogs5533
    @anjumaluvavavlogs5533 7 หลายเดือนก่อน

    Positive aaya Elam njan ende lifilek attract cheunu ❤️🙏❤️ thank you Universe ❤️🙏❤️

  • @rakeshpillai9728
    @rakeshpillai9728 7 หลายเดือนก่อน

    Thank you universe ❤️
    Thank you universe ❤️
    Thank you universe ❤️

  • @mohandas2523
    @mohandas2523 7 หลายเดือนก่อน

    Very Good Reading.Thank you Maam, Thank you Univerce

  • @manugopinath9517
    @manugopinath9517 5 หลายเดือนก่อน

    ❤ethil paranja Ella Karyangalum sathyamanu aval thirichu verumennu enikku urappanu ❤❤❤thank you universe ❤❤❤🦋🦋🦋🙏🙏🙏

  • @VinithaThayyil-s7f
    @VinithaThayyil-s7f 7 หลายเดือนก่อน

    100% കറക്റ്റ് reading. ഭർത്താവ് ന്റെ അമ്മയാണ് black മാജിക്‌ ചെയ്തതും ഞങ്ങളെ തമ്മിൽ അകറ്റിയതും 💔😭😭

  • @snekha6747
    @snekha6747 7 หลายเดือนก่อน +1

    I strongly believe claim and accepting this reading 💯 Thankyou God Thank you Universe Thankyou Angeles Thank you Divine 🙏🙏🙏🙏🙏🌿🌿🌿🌿🌿💞💞💞💞

  • @kuttoosspark6001
    @kuttoosspark6001 7 หลายเดือนก่อน +2

    Whatever you said is absolutely correct madam👌💯

  • @Ponnutty-q9t
    @Ponnutty-q9t 7 หลายเดือนก่อน

    ഞാൻ ആയിട്ട് അങ്ങോട്ട് പോവില്ല. ഇങ്ങോട്ട് വന്നാൽ സ്വീകരിക്കും 100% സത്യം. ഒരു ദേഷ്യം കാണിക്കില്ല. Thank you universe 🙏🙏🙏❤️❤️❤️

  • @rizwan93960
    @rizwan93960 7 หลายเดือนก่อน

    Eppo ennetikil thanne vannuuttooo❤❤❤ valare sathiyammm mamamm thankiyu yunuveyss

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 7 หลายเดือนก่อน +2

    Thank you univers❤❤❤❤
    Thank you divine❤❤❤❤

  • @gangargangar347
    @gangargangar347 7 หลายเดือนก่อน

    💯sathyam universe paranjath

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 7 หลายเดือนก่อน

    പറഞ്ഞത് ഒക്കെ 100 ശതമാനം ശെരിയാണ്❤Thnku🙏🤍

  • @selmil6238
    @selmil6238 7 หลายเดือนก่อน

    Permanent reunion ❤❤ thank you universe ❤❤

  • @SheebaR-z1c
    @SheebaR-z1c 7 หลายเดือนก่อน

    Parayunnathu eallam correct anu mam eathrayum pettennu thirichu varum eannu urachu viswasikkunnu thanks universe thanks mathave

  • @annvarghese1397
    @annvarghese1397 7 หลายเดือนก่อน

    Thnku universe I strongly claim this postive energy ❤❤❤

  • @miniasminiasappus9658
    @miniasminiasappus9658 7 หลายเดือนก่อน

    Medam valare Thripthi yaya Reading Sathyamaya Karyam universe Allam Sariyakkitharum Theercha Thank you universe🙏❤️❤️ Thank you God 🙏❤️❤️Thank you Angels🙏❤️❤️ Thank you Divin🙏❤️❤️

  • @jayacalicutjaya3494
    @jayacalicutjaya3494 7 หลายเดือนก่อน

    Thank you.... Thank you so much.... I strongly claim this positive energy... Thank you universe 🙏🙏🙏 OM NAMAH SHIVAYA 🙏🙏🙏

  • @Anamika-l2v
    @Anamika-l2v 7 หลายเดือนก่อน +1

    Thankyou yunivers ayal avale vittu poranam athum purnnamayi veruthittu varanam 🙏🏽🙏🏽🙏🏽ayal ennod kanichath orkkanam ente sneham satyam ayirunnu ayalude nanmma matram ഞാൻ agrahichittullu ennitt ayal atellam thatti terippichittu poyi. Ayal thanne ente adutu varanam. Pakshe vindum snehikkilla ayale viswasikkilla 🙏🏽🙏🏽🙏🏽🙏🏽

  • @sumakj6960
    @sumakj6960 7 หลายเดือนก่อน +1

    മാം പറഞ്ഞതെല്ലാം സത്യമാകട്ടെ അവൻ എന്നിലേയ്ക് വരട്ടെ ❤️

  • @Sunukbaby
    @Sunukbaby 4 หลายเดือนก่อน

    Thanku univers and thanku god

  • @BindhuBindhu-h6o
    @BindhuBindhu-h6o 7 หลายเดือนก่อน

    Thanku you യൂണിവേഴ്സ്❤❤❤

  • @AnnoyedChameleon-vw5fb
    @AnnoyedChameleon-vw5fb 5 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏

  • @shylagopan2224
    @shylagopan2224 7 หลายเดือนก่อน

    Thank you thankyou thankyou universe 🙏🙏🙏

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 7 หลายเดือนก่อน

    sathyamayi bhavikatte thank you yours thank you താങ്ക്യൂ യൂണിവേഴ്സ്

  • @adwaithabhilash5560
    @adwaithabhilash5560 7 หลายเดือนก่อน

    Thank u universe 🙏🙏🙏🙏..... Thirike vannal pazhayathilum kooduthal snehikkum....

  • @lijin1507
    @lijin1507 7 หลายเดือนก่อน

    Thank you universe.thankyou mam.

  • @Mayukhed_1
    @Mayukhed_1 7 หลายเดือนก่อน

    Thank u God
    Thank u Universe
    Thank u angel
    Thank u Mam

  • @madhumohanannk111
    @madhumohanannk111 7 หลายเดือนก่อน

    Thank u mam...Thank u Universe..❤️❤️✨✨✨🙏🏻🙏🏻..claiming positive energy.❤

  • @SreelathaVinod
    @SreelathaVinod 4 หลายเดือนก่อน

    താങ്ക്യൂ mom 🙏🙏🙏

  • @anugraharose7434
    @anugraharose7434 7 หลายเดือนก่อน

    I strongly claim positive energy of this reading❤

  • @ramsheelaramshirinu9903
    @ramsheelaramshirinu9903 7 หลายเดือนก่อน

    Currect reading mam.Thank you God

  • @midha1351
    @midha1351 2 หลายเดือนก่อน

    7 മാസം ആയി breakup പറഞ്ഞു പോയിട്ട്.
    ഇതുവരെ മടങ്ങി വരുകയോ വരാൻ ഉള്ള ഒരു സൂചനപോലും കിട്ടിയിട്ടില്ല 😪

  • @SnehaSona-ip3yb
    @SnehaSona-ip3yb 7 หลายเดือนก่อน

    Thank you universe❤❤🎉

  • @induvijukumar713
    @induvijukumar713 7 หลายเดือนก่อน

    I strongly claim this positive energy reading ❤ Thank you Universe 🙏❤❤❤ Thank you Angels 🙏❤❤ Thank you Divine 🙏❤❤

  • @AnilkumarP-w7e
    @AnilkumarP-w7e 7 หลายเดือนก่อน

    ❤❤❤ Thank you Universe❤❤❤ Thank you Mam❤❤❤ Good Presentation❤❤

  • @SelvaKm-j7l
    @SelvaKm-j7l 7 หลายเดือนก่อน

    Thank you universe ❤ thank you God ❤❤❤ i love you lot universe ❤ i love you God ❤❤❤❤❤❤

  • @ableaby2578
    @ableaby2578 7 หลายเดือนก่อน +2

    Thank you..

  • @jolsnapradeep8828
    @jolsnapradeep8828 4 หลายเดือนก่อน

    Anne vendannu paranzhittilla pakshe aadyamoke nalla snehamayirunnu condactu cheyumayirunnu jolithirakanennu paranzhu condactu kuranzhu vannu appazhum jolithirakanennanu parayaru ande sneham andanu Ivar manassilavathadu aniku avare marakan pattilla ande manassinde vishamam avar andanu manassilavathadu snehamennu parayunnadu samayam kittumbhol kanikunna onnano universeidinoru pariharamparanzhu tharanam thank you universe idilulla positive enerrgyreact cheyunnu appazhum nzananu anghottu povaru any nzan condactu cheyilla nzan self love cheydu munnottu povughayanu avarude sneham aniku pazhayadupole thirichu venam aniku avare marakan pattilla

  • @vidyavv-f3l
    @vidyavv-f3l 7 หลายเดือนก่อน

    Thank you universe🙏🤍 100% ente reading aanu. I strongly claimed all positive energy, thank god😘🤍🙏

  • @rejanicv9894
    @rejanicv9894 7 หลายเดือนก่อน

    സത്യം ചേച്ചി

  • @happy92941
    @happy92941 7 หลายเดือนก่อน

    its lover reading or all kind of relationship Reading? like sister brothers friendship parents, exr...

    • @happy92941
      @happy92941 7 หลายเดือนก่อน

      aa best rply tharonn wait cheythapo dhe poy

  • @shymisreedhar4413
    @shymisreedhar4413 7 หลายเดือนก่อน

    Paranjathellaam correct aaanu

  • @williamsu.g8873
    @williamsu.g8873 7 หลายเดือนก่อน

    Surrendering❤Thank you universe❤

  • @sunitha.o.d6617
    @sunitha.o.d6617 7 หลายเดือนก่อน

    I strongly permanent reunion with my person. Ithuvare kittiya Ella anugrahangalkum nandhi. Thank you universe. Thank you mam. Thank you angels. Ente person ennilek varum. Daivam varuthum.

  • @Nithya-mf7ry
    @Nithya-mf7ry 7 หลายเดือนก่อน

    Thank you😘universe.....

    • @nighilram7184
      @nighilram7184 7 หลายเดือนก่อน

      Personal reading egana contact chayaa

  • @ThomaskuttyC-o4h
    @ThomaskuttyC-o4h 7 หลายเดือนก่อน

    ശരിയാണ്

  • @lakshmiaida5781
    @lakshmiaida5781 7 หลายเดือนก่อน

    Black magic engine remove cheyam ,plss reply

  • @Divineangel36939
    @Divineangel36939 7 หลายเดือนก่อน

    I strongly claim this reading 🌹thank you🙏🙏

  • @rizwan93960
    @rizwan93960 หลายเดือนก่อน

    Thankiyuuu univeysssss❤❤❤❤❤❤🎉🎉🎉🎉🎉

  • @DeepaRani-n7n
    @DeepaRani-n7n 7 หลายเดือนก่อน

    I claim thi positive energy ♥️♥️

  • @streak3242
    @streak3242 7 หลายเดือนก่อน

    Personal ayi oru karyathinu vendi randu thavana reading eduthal oru pole varumo?

  • @geethapr3039
    @geethapr3039 6 หลายเดือนก่อน

    Thank you mam

  • @sandrabiju196
    @sandrabiju196 หลายเดือนก่อน

    Third party avante amma aanu. Hope undairunnu. But ipo illa. Move on cheyan Thudangi

  • @lekshmip.rlekshmi9401
    @lekshmip.rlekshmi9401 7 หลายเดือนก่อน

    Thank you mother universe 🙏❤️

  • @Dream_walker_857
    @Dream_walker_857 7 หลายเดือนก่อน

    Ennnilekk varum🎉

  • @JophyaneeshJophyaneesh
    @JophyaneeshJophyaneesh 5 หลายเดือนก่อน

    Thank😊

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 7 หลายเดือนก่อน

    Thankyou universe 🤍🙏🙏🙏🙏