അവരുടെ അവസ്ഥ ഇപ്പോൾ എന്താണ്...🥰🧚

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 240

  • @saheers7851
    @saheers7851 หลายเดือนก่อน +31

    വർഷങ്ങൾ കൊണ്ട് ഞാൻ ഇത് കാണുന്നു ഇന്നുവരെ ഒരു പ്രയോജനം ഉണ്ടായിട്ടില്ല

    • @rahmathv6488
      @rahmathv6488 หลายเดือนก่อน +3

      Onnumundavilla ivark paisa aakkam

    • @Jzla4521
      @Jzla4521 หลายเดือนก่อน +2

      Udayipp aado 😂 ith ippo valiya business aanu..
      Sherikum ulla reading und hindi anjali tarot... Kiran shah puri...

    • @Molu2078
      @Molu2078 หลายเดือนก่อน +1

      Njanum ipol hindi tarot reading anu kanaru

    • @iva333-tarot
      @iva333-tarot  หลายเดือนก่อน +22

      Abiprayangal aarkkum parayam .😌..ഒരാൾക്ക് നടന്നില്ല എന്ന് കരുതി നിങ്ങൾ judj ചെയ്യാൻ നിൽക്കരുത് കാരണം ഇത് നടന്നു കിട്ടിയിട്ടുള്ള ഒരുപാട് perund..vedio തുടങ്ങുന്നതിനു മുൻപ് തന്നെ ഇതൊരു ജനറലാണ് കളക്ടീവ് റീഡിങ് ആണെന്ന് എപ്പോഴും പറയുന്നുണ്ട്. So നിങ്ങൾക്കിത് resonate ആകണമെന്നില്ലകൂടാതെ ഈയൊരു കമൻറ് കണ്ടിട്ട് ഇതിൻറെ അടിയിൽ നെഗറ്റീവ് കമന്റിടാൻ വരുന്ന നെഗറ്റീവ് വോളികളോട്ഒരു നെഗറ്റീവ് കമന്റ് പ്രതീക്ഷിച്ചിരിക്കുന്നവരാണ് നിങ്ങളെന്നെനിക്കറിയാം. നിങ്ങളിലെ നെഗറ്റീവ് മറ്റുള്ളവരിലേക്ക് സ്പ്രെഡ് ചെയ്യാതിരിക്കുക🙏

    • @AchuAchamma
      @AchuAchamma หลายเดือนก่อน +9

      ഇതിൽ പറയുന്നത് എല്ലാം കറക്റ്റ് കാര്യങ്ങൾ ആണ്. അനുഭവം ഉണ്ട്.

  • @AswathiS-c1w
    @AswathiS-c1w หลายเดือนก่อน +8

    നന്ദി യൂണിവേഴ്സ് അദ്ദേഹം തിരക്ക് കഴിഞ്ഞു വരട്ടെ ഞാൻ കാത്തിരിക്കുന്നു

  • @vcraft834
    @vcraft834 หลายเดือนก่อน

    Thank you universe 🙏🏻ആൾക്ക് ആരോഗ്യപ്രശ്നം നല്ലത് പോലെ ഉണ്ട് ഫിനാൻസ് പ്രശ്നം ഉണ്ട് എല്ലാം മാറ്റി കൊടുക്കണേ യൂണിവേഴ്സ് 🙏🏻ആളുടെ നാട്ടിലേക്ക് എന്നെ കൊണ്ടു പോവാൻ ആഗ്രഹിക്കുന്നു അത് നല്ലരീതിയിൽ നടത്തി കൊടുക്കണേ യൂണിവേഴ്‌സ് 🙏🏻യൂണിവേഴ്‌സിൽ പ്രാർത്ഥിക്കുന്നുണ്ട് എന്റെ പ്രാർത്ഥന കേൾക്കുകയും ചെയ്തു ഒരുപാട് നന്ദി യൂണിവേഴ്സ് 🙏🏻Thank you universe 🙏🏻❤നല്ലത് നടക്കട്ടെ 🙏🏻

  • @reshmiammu5034
    @reshmiammu5034 หลายเดือนก่อน +3

    😂😂😂😂😂😂😂😂😂😂😂😂😂😂 Reading കേട്ടിട്ട് ഒരുപാട് ചിരിച്ചു.. ഏകദേശം ഒരു ആറു മാസങ്ങൾക്ക് ശേഷം ആണ് ഞാൻ ഇങ്ങനെ മനസ്സ് നിറഞ്ഞു ചിരിച്ചത്. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻
    Tnq universe 🙏🏻
    Tnq universe 🙏🏻

    • @vijunath3521
      @vijunath3521 หลายเดือนก่อน

      I strongly claim Reunion with my person 🙏🙏🙏 Thank you universe 🙏🙏🙏

  • @aparnakesavan8929
    @aparnakesavan8929 หลายเดือนก่อน +3

    Molu പറയുന്നത് ഒകെ correct ആണ്
    തിരിച്ചു വരും
    Thank you universe ❤️❤️

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Thank you univers 🙏🙏🙏❤️❤️❤️❤️ Thankyou dear ❤❤❤

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +2

    എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു thank u universe

  • @amrutharameshan8656
    @amrutharameshan8656 หลายเดือนก่อน +6

    Thank You Universe. 🥰

  • @leelack1976
    @leelack1976 หลายเดือนก่อน +1

    മോൾ പറഞ്ഞത് ശരി യാണ്. ചെറിയ ബ്രെക്ക്. ആണ് ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രം ആണ് ഇത് വരെ പിന്നെ ആൾ വളരെ ബിസി യുള്ള ആളാണ് ഞാൻ അദ്ദേഹത്തിന്റെ തിരക്ക് അറിയാൻ ശ്രമിക്കുക ഇല്ല വിളിക്കുമ്പോൾ എടുക്കണം അങ്ങനെ ഉടക്കും വീണ്ടും വരും orikkalumഞങ്ങൾ പിരിയില്ല മോളെ വാക്കുകൾ എനിക്ക് ധൈര്യം തരുന്നത് താങ്ക്യൂ മോളെ 🥰🥰❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg หลายเดือนก่อน +5

    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏ഞാൻ എല്ലാ ദിവസവും ഏയ്ഞ്ചൽ നമ്പർ കാണുന്നുണ്ട് 111,333,888,999,എല്ലാം തടസ്സങ്ങളും മാറി എത്രയും പെട്ടന്ന് തന്നെ ഞങ്ങളുടെ റിയൂണിയൻ നടക്കാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
    Thank u മാം ❤️❤️❤️🥰🥰

    • @paaru486
      @paaru486 หลายเดือนก่อน

      കുറച്ചു ദിവസം ആയിട്ട് 111.. 1111 ഒക്കെ എന്നെ ഫോളോ ചെയ്യുന്ന പോലെ തോന്നുന്നു.. ഇത് കാണാൻ വേണ്ടി നോക്കുന്നതല്ല എവിടെ നോക്കിയാലും 111 ആണ് പിന്നെ 39..369...1010

  • @aravindkrishna5147
    @aravindkrishna5147 หลายเดือนก่อน

    ഒരാഴ്ചയായി കാത്തിരിക്കുന്നു..
    വിശ്വസനീയമായ reading ആണ് 👌👌👌❤️❤️🙏🙏🙏🙏

  • @vishnua8053
    @vishnua8053 หลายเดือนก่อน +4

    Thank you universe 🙏🙏🙏
    Thank you Angel's 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you mam🙏🙏🙏
    ഈ reading ലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു ❤🙏🙏🙏
    എൻ്റെ person എന്നിലേക്ക് എത്രയും വേഗം ഞാൻ ആഗ്രഹിച്ച പോലെ തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു ❤🙏🙏🙏
    Thank you

  • @BabuBapa-hm7tu
    @BabuBapa-hm7tu หลายเดือนก่อน

    എല്ലാം മനസിലാക്കി തിരിച്ചു വരട്ടെ മാം ❤യൂണിവേഴ്സിന് ❤നന്ദി

  • @anilv1297
    @anilv1297 หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sarafathima3200
    @sarafathima3200 หลายเดือนก่อน

    നിങ്ങൾ.പറഞ്ഞത്. സരിയാണ്
    വന്നു. കല്യാണം. കഴിച്ചാൽ. മതി യായിരുന്നു ❤

  • @JasminejasujasuttiJasutti
    @JasminejasujasuttiJasutti หลายเดือนก่อน +1

    എന്റെ തടസങ്ങളും എന്റെ മുരുകൻ അച്ചായിയുടെ തടസങ്ങളും എല്ലാം മാറി പോയി ഞങ്ങൾ ഒരുമിച്ചു സന്തോഷത്തോടെയും സമാധാനത്തോടെയും മരണം വരെ ഒരുമിച്ചു ജീവിക്കും ❤❤❤❤❤ജാസ്മിൻ മുരുകൻ ❤❤❤❤❤❤❤❤❤❤❤❤❤

  • @valsakk8261
    @valsakk8261 หลายเดือนก่อน

    ഒക്കെ കൊച്ചുമോളെ ❤️🌹 താങ്ക് യൂ മോളെ 🙏🏼❤️🌹 താങ്ക് യൂ യൂണിവേഴ്സ് 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🌹🌹🌹🌹🌹 പേഴ്സൺ എന്റെ അരികിൽ എത്തി ഒരുപാടു സന്തോഷം ഈശ്വരൻ മാർക്ക്‌ നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🌹

  • @BincyGayathri
    @BincyGayathri 29 วันที่ผ่านมา

    Ente ദൈവമേ സത്യം ആണ് മോള് പറേഞ്ഞത്

  • @emmagreen1929
    @emmagreen1929 หลายเดือนก่อน

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank u univers 🙏🙏🙏

  • @meenoosvlogs331
    @meenoosvlogs331 หลายเดือนก่อน

    എന്റെ സ്നേഹം വേണമെങ്കിൽ എന്റെ പുറകെ വരട്ടെ

  • @Mtm848
    @Mtm848 หลายเดือนก่อน +3

    നന്ദി യുണിവേഴ്സ്🙏🙏🙏👍

  • @LOVEBS635
    @LOVEBS635 หลายเดือนก่อน +1

    Thank you❤ SYAMILI came to my life with love Binu..🎉🎉🎉third person got married another good woman.. thank you Universe..thank you

  • @5qtest787
    @5qtest787 หลายเดือนก่อน +2

    ശെരിയാ സത്യം അങ്ങനെ തന്നെ

    • @bindusudhakaran4124
      @bindusudhakaran4124 หลายเดือนก่อน

      Thank you universe 🙏🏻🙏🏻🙏🏻🙏🏻

  • @Sinimol-p2p
    @Sinimol-p2p หลายเดือนก่อน

    സത്യം ആണ് ഞാൻ ഇന്ന് ഉച്ചയ്ക്ക് ആലോചിച്ചുള്ളൂ നീ എന്നെ വിട്ടു പോകല്ലേ.... എനിക്ക് നിന്നെ വേണം എന്ന് 😍😍😍👍🏻👍🏻👍🏻❤️❤️❤️❤️കറക്റ്റ് 👍🏻👍🏻👍🏻thanku 🙏🏻🙏🏻🙏🏻യൂണിവേഴ്സ് 🙏🏻🙏🏻🙏🏻thanku 🙏🏻🙏🏻🙏🏻

  • @Prameela-w9t
    @Prameela-w9t หลายเดือนก่อน

    വളരെ ഇഷ്ടമായി ❤🙏 thank you universe ❤🙏

  • @SivaDasan-sj7vs
    @SivaDasan-sj7vs หลายเดือนก่อน

    Good information thanks

  • @JijeshJiju-j6t
    @JijeshJiju-j6t หลายเดือนก่อน

    ഒരുപാട് ഒരുപാട് നന്ദി യൂണിവേഴ്‌സ് ♥️♥️♥️♥️

  • @pushpakaranmg9281
    @pushpakaranmg9281 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    ആ വ്യക്തി കുഴപ്പങ്ങളിൽ നിന്നും ഫ്രീ ആകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.🙏🙏🙏🙏

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 หลายเดือนก่อน +1

    Inte jeni mol ,innum inte kude und ,thank you universe ,thank you god

  • @NIVIVINIVINU
    @NIVIVINIVINU หลายเดือนก่อน

    Ith ente reading thanne aane
    Thank you Universe
    Om Namah Shivaaya 🕉 🕉

  • @swapnahoney3665
    @swapnahoney3665 หลายเดือนก่อน

    I Claimed positive energies this reading
    I Claimed positive energies attract in my life
    I Claimed permanent reunion with my person❤
    I Claimed trust my Love and universe❤
    I Claimed trust my person's Love❤
    Thank you God❤Thank you Universe❤Thank you Divine❤Thank you Angels❤
    Thank you Messages❤

  • @praveens9043
    @praveens9043 หลายเดือนก่อน

    Thanks ma'am ❤️

  • @sheelathoppil949
    @sheelathoppil949 หลายเดือนก่อน

    ❤.very correct

  • @FahadFahad-wg6gr
    @FahadFahad-wg6gr หลายเดือนก่อน

    എല്ലാം അനുഭവിക്കട്ടെ ജീവിതം പഠിക്കട്ടെ 🥰🥰🥰🥰thanks universe 😘😘😘thanks god 🥰🥰🥰🥰thanks mam 😍😍😍😍

  • @saneeshks5289
    @saneeshks5289 หลายเดือนก่อน

    സത്യം

  • @RamiRouf-tl7uw
    @RamiRouf-tl7uw หลายเดือนก่อน

    സത്യം ആണ് മേടം പറഞ്ഞത് പച്ചയായ സത്യം

  • @kannanelectricals6943
    @kannanelectricals6943 หลายเดือนก่อน

    പറയുന്നത് എല്ലാം സെരിയാണ് ട്ടോ ❤️

  • @lathamohan4174
    @lathamohan4174 หลายเดือนก่อน

    കറക്റ്റ്. Thankyou

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    എല്ലാദിവസവും ഒരുപാട് ബട്ടർഫ്ലൈ കാണുന്നുണ്ട്, sister പറയുന്നതൊക്കെ എന്റെ ജീവിതത്തിൽ നടന്നിട്ടുള്ളതാണ് എനിക്ക് നല്ല വിശ്വാസമാണ് റീഡിങ് ഞാൻ എപ്പോഴും കാണാറുണ്ട് 3red അവളുടെ അമ്മയാണ് ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതായിരുന്നു ഇപ്പോൾ ഏഴ് മാസമായി ഫുൾ ബ്ലോക്ക് ആണ് അവൾ പാവമാണ് അവിടെ അമ്മ കാരണമാണ് ഇങ്ങനെ ആയത് അവൾക്ക് വേണ്ടി എന്തോ പൂജയൊക്കെ ചെയ്യുന്നുണ്ട് പോലും അത് പറഞ്ഞ് ഒരു മാസം കഴിയുമ്പോഴേക്കും എന്നെ ഫുൾ ബ്ലോക്ക് ആക്കി ഇതിനെപ്പറ്റി അവൾക്കൊന്നും അറിയില്ല ഈ അവസാന സമയത്താണ് ഞങ്ങൾ ഇത് അറിഞ്ഞത് ചൊല്ലി കുറേ വഴക്കുണ്ടായിരുന്ന ഞാനും അവളും കൂടി അമ്മയോട് ഞാൻ എന്നും ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട് അവൾ പഴയതുപോലെ എന്നിലേക്കു തിരിച്ചു വരാൻ വേണ്ടി Thank you universe 🙏🙏thank you sister 🙏🙏

  • @rajaleshmis7758
    @rajaleshmis7758 หลายเดือนก่อน +1

    എന്റെ വ്യക്തി എന്നിലേക്ക് പൂർണ്ണമായി തിരിച്ചു തരണേ universe

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน +1

    Eallam universeil samarppikkunnnu viswosikkunnu claim to reeding 🙏❤️ Thank you universe 🙏❤️ TNX dear

  • @athirask9605
    @athirask9605 หลายเดือนก่อน +2

    ഞാൻ ആരിൽ നിന്നും പേർസണൽ റീഡിങ് എടുത്തിട്ടില്ല... അല്ലാതെ കുറേ പേരുടെ കളക്റ്റീവ് റീഡിങ് കാണും. അങ്ങനെ കണ്ടു തുടങ്ങിയതാ ഈ ചാനൽ... ഈ ചേച്ചി പറയുന്നത് മിക്കതും എന്റെ ലൈഫിൽ നടക്കുന്നതാണ് ❤. എനിക്ക് ഒരു പേർസണൽ റീഡിങ് എടുക്കണം എന്നുണ്ട്. But സിറ്റുവേഷൻ വെച്ച് എനിക്ക് പറ്റില്ല. അത്രക് കറക്റ്റ് ആയിട്ടാണ് റീഡിങ് ❤. പിന്നെ ചിലരെ പോലെ ഒരേ ഡയലോഗ് തന്നെ അല്ലല്ലോ ഈ ചേച്ചി പറയുന്നേ. കാർഡിൽ വരുന്നത് അല്ലെ പറയുന്നുള്ളു... Njn റീഡിങ് കേൾക്കുമ്പോൾ എനിക്ക് resonate ആകുന്നത് accept ചെയ്യും. അല്ലാത്തത് njn skip ചെയ്യാറാണ് പതിവ്.❤❤❤

  • @NairSulochana
    @NairSulochana หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you mam Thank you universe Thank angles Thank myshivashikty

  • @trichomechshaircare6463
    @trichomechshaircare6463 หลายเดือนก่อน

    I attract all positive energies from these readings 😊🧿 and thanks universe and gratitude ☺️

  • @AiswaryaSajeesh-o1g
    @AiswaryaSajeesh-o1g 11 วันที่ผ่านมา

    Postive attaract cheyannnu
    Thank you universe

  • @JaysDasan
    @JaysDasan หลายเดือนก่อน

    പോസിറ്റീവ് അഡ്രക്ട് ചെയ്യുന്നു യൂണിവേൽസിൽ സരണ്ടർ ചെയ്യുന്നു എല്ലാപ്രശ്നകളും തീർന്നു എല്ലാം പോസിറ്റീവ് ആക്കി തരണേ എന്ന് യൂണിവേൽസിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏താങ്ക്യു യൂണിവേൽസ് 🙏❤️🙏❤️🙏❤️🙏താങ്ക്യു 🙏❤️🙏പറഞ്ഞതെല്ലാം ശെരിയാണ് എല്ലാം യൂണിവേൽസ് തീരുമാനിക്കട്ടെ 🙏❤️🙏❤️താങ്ക്യു യൂണിവേൽസ് 🙏👍🙏❤️🙏താങ്ക്യു മാം ❤️❤️❤️❤️❤️❤️

  • @chinchumraj
    @chinchumraj หลายเดือนก่อน

    I'm attracting all the positive energy from this reading 🙏🏻❤ I strongly claim for a permanent reunion of us 🙏🏻❤ Thank you so much 🙏🏻❤ Thank you Universe 🙏🏻❤

  • @ThomaskuttyC-o4h
    @ThomaskuttyC-o4h หลายเดือนก่อน +1

    ശരിയാണ്

  • @SunandhaKv-n1v
    @SunandhaKv-n1v หลายเดือนก่อน +1

    എല്ലാം ശരിയാണ് പറഞ്ഞത്😢😢 അവനെ എല്ലാറ്റിനും പേടിയാണ്😢

  • @VinodKumar-ue8nf
    @VinodKumar-ue8nf หลายเดือนก่อน +2

    എന്റെ പൊന്ന് ചോച്ചെ എനിക്ക് മറക്കാൻ പറ്റുന്നില്ല സത്യം വണ്ടി ഓടിക്കും പറ്റുന്നില്ല സത്യം...

    • @rahmathv6488
      @rahmathv6488 หลายเดือนก่อน

      Vendaaththavare ozhivaakkuka

    • @rahmathv6488
      @rahmathv6488 หลายเดือนก่อน

      Ningale vandi idichal ningalk prashnamennallathe ozhivaakki poyavalkk onnumundavilla concentrate cheyy

    • @sheebakv4314
      @sheebakv4314 หลายเดือนก่อน

      💪🏼👍🏼

  • @sherinshaharani6233
    @sherinshaharani6233 หลายเดือนก่อน +1

    Thanku universe thanku universe ❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน

    Thank you universe 🙏 Thank you Angels 😇 Thank you iva😊😊😊❤ I claim all the positive energy thank you so much 🥰 I trust in universe 🙏🥰 thank

  • @shibuphilip1573
    @shibuphilip1573 หลายเดือนก่อน

    കുറെ ദൂരം പോണം അല്ലെങ്കിൽ സത്യം ആണോന്നു പോയി നോക്കാമായിരുന്നു.... പാവം ബ്ലോക്കിൽ പോയി കഷ്ടം 😔😔😔......

  • @UserC53-w6h
    @UserC53-w6h หลายเดือนก่อน

    എല്ലാ ശരി ആണ്

  • @aswathyharidas8070
    @aswathyharidas8070 หลายเดือนก่อน

    Claim all positive energy into my life❤❤❤

  • @inshaizwa5022
    @inshaizwa5022 หลายเดือนก่อน

    Shariyann mem

  • @mariyababymariya
    @mariyababymariya หลายเดือนก่อน +1

    🌹🌹

  • @soumyashaiju55
    @soumyashaiju55 หลายเดือนก่อน

    Thank God...🎉

  • @cmsyamini7903
    @cmsyamini7903 หลายเดือนก่อน +2

    Enikk no contact and less contact situation aanu..

  • @sollyvarghese-i4x
    @sollyvarghese-i4x หลายเดือนก่อน

    We practical.... Enna pullu... പോയെങ്കിൽ അത് പോകട്ടെ ബ്രോ & സിസ്റ്റേഴ്സ്..

  • @rajanisantha4789
    @rajanisantha4789 หลายเดือนก่อน

    Thank you unniverse🙏🙏❤️❤️❤️

  • @radhamania9079
    @radhamania9079 หลายเดือนก่อน

    Thank you.universes i surrender to you i want justice i attract all positive in my life

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u

  • @aachuttanadarsh6960
    @aachuttanadarsh6960 หลายเดือนก่อน

    Thanks.. I like ur reading...

  • @DeepaKankalath
    @DeepaKankalath หลายเดือนก่อน

    Thank you univers ❤️🙏 Thank you dear ❤️🙏 Thank God ❤️🙏

  • @anniejose4617
    @anniejose4617 หลายเดือนก่อน

    333 Thanks Angel's thanks universe thanks God thanks divine Am claim this positive energy and blessings Thanks

  • @RahulAR-w9s
    @RahulAR-w9s หลายเดือนก่อน

    Thank you 😊

  • @sumasumapa3958
    @sumasumapa3958 หลายเดือนก่อน

    താങ്ക്സ് മാം 100%👌

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 หลายเดือนก่อน

    Thank you madom ,god bles you

  • @inshaizwa5022
    @inshaizwa5022 หลายเดือนก่อน

    Nja manasilaku avare prashangal kainj varate nja wait cheyunnu univers❤

  • @Sinimol-p2p
    @Sinimol-p2p หลายเดือนก่อน

    🙏🏻🙏🏻🙏🏻thanku യൂണിവേഴ്സ് 🙏🏻🙏🏻🙏🏻thanku 🙏🏻🙏🏻🙏🏻

  • @Shantha-n8j
    @Shantha-n8j หลายเดือนก่อน

    Thanku Thanku molu ❤❤

  • @archana7970
    @archana7970 หลายเดือนก่อน

    എല്ലാ ദിവസവും vedio cheyyamo❤

  • @padmac3827
    @padmac3827 หลายเดือนก่อน

    Thank you univeres ❤❤❤🙏🙏🙏

  • @tomsythomas310
    @tomsythomas310 หลายเดือนก่อน

    Thanku

  • @yamunaajimon6512
    @yamunaajimon6512 หลายเดือนก่อน

    Sathyamanu venda ennorikalum paranjittilla.. Ennal on &of situation anu 😔 finantial problem ente personu undu ettavum kooduthal self respectinu value kodukkunna alanu.. 😔 thonnumpo onnu vilikum 😢

  • @lijinlijin-yo5cc
    @lijinlijin-yo5cc หลายเดือนก่อน

    No thoughts no doubts so I am happy ❤❤❤❤❤❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 หลายเดือนก่อน

    Thanku.universe
    Thanku.blesse.youthird.party.Remove
    Prayer.universe
    🌹🙏🏻🌹🙏🏻🌹🙏🏻

  • @inshaizwa5022
    @inshaizwa5022 หลายเดือนก่อน

    Athe mem job shariaayilla avarkk

  • @advaith2006
    @advaith2006 หลายเดือนก่อน

    Thank you ❤ thanks universe 🙏 I will wait until she comes back❤

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน

    Thanks madam
    Thanks my Divine

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information Thank you God 🙏🌿💞

  • @ManojSenapathi
    @ManojSenapathi หลายเดือนก่อน

    ഇന്ന് അവൾ പറഞ്ഞു ഇനിയൊരിക്കലും നമ്മൾ ഒന്നിക്കില്ലന്ന് പെണ്ണിന് പെട്ടെന്ന് ഒരു തീരുമാനത്തിലെത്താം നഷ്ടം ആണിന് മാത്രമാണെന്ന് പറയുന്ന മന്ദബുദ്ധികളെ വല്ല ഗാന്ധിഭവാനിലും പോയി കേട്ടു ആരുമില്ലാത്ത അവർ നിങ്ങളെ ദൈവത്തെ പോലെ കാണും

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg หลายเดือนก่อน

    Manifest cheyyunnund sings othiri kaanunnund, ee reading kaanumbolpum 111,222 kandu

  • @RashirinuAsh
    @RashirinuAsh หลายเดือนก่อน

    Thank u universe🙏thank u angels🙏thank u krishna🙏thank u ammedevi🙏thank u mahadeva🙏thank u god🙏🙏❤️❤️🤗🤗😌😌

  • @PrinceMb-lo2cx
    @PrinceMb-lo2cx หลายเดือนก่อน

    God universe❤❤❤mam paranja polay ente carrier aanu focus cheyunath ente person ellam prblm kazhinju varatay Iam waiting my person. God universe ❤❤❤

  • @sandhyapriyan2675
    @sandhyapriyan2675 หลายเดือนก่อน

    Thank you mamThank you universe

  • @arunkumar.g1017
    @arunkumar.g1017 หลายเดือนก่อน

    My person heeling possible permanent reunion within seconds reunion 🙏 my person ente jeevithathilekku attract cheyunnu ❤ thankyou universe 🙏💯✨✨✨✨

  • @priyatheertha6772
    @priyatheertha6772 หลายเดือนก่อน

    Thank you universe 🙏🙏 thanks God 🙏🙏🙏 thanks mam❤❤❤❤ 👍👍👍

  • @lindababy104
    @lindababy104 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ് ❤️🙏

  • @vijayakumarprabhu7524
    @vijayakumarprabhu7524 หลายเดือนก่อน

    Thank you madom

  • @ShyjuPaulosePp
    @ShyjuPaulosePp หลายเดือนก่อน

    Good ❤

  • @deepamadhu8853
    @deepamadhu8853 หลายเดือนก่อน

    Thankyou ❤ thankyou ❤ thankyou ❤❤❤❤❤

  • @appadaashraf7573
    @appadaashraf7573 หลายเดือนก่อน

    Exactly❤😢

  • @nowfalvu6665
    @nowfalvu6665 หลายเดือนก่อน

    OK പക്ഷെ ഞങ്ങൾ 10 വർഷം ജീവിച്ചു ചില ഫാമിലി പ്രോബ്ലം കാരണം ഞങ്ങൾ പിരിഞ്ഞു 5 വർഷം മായി പിന്നെ പാരകൾ മുന്നിൽ ഇറങ്ങി കളിച്ചു ഇപ്പോൾ അവൾ തലാഖ് ചെയ്തു എനെ ഇനി വരാൻ സാധ്യത ഇല്ലാ തോന്നുന്നു

  • @dhanyashijith9425
    @dhanyashijith9425 หลายเดือนก่อน

    Txs univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sinanshibil8711
    @sinanshibil8711 หลายเดือนก่อน

    Satyam 👍👍

  • @AnilkumarP-w7e
    @AnilkumarP-w7e หลายเดือนก่อน

    ❤❤
    Thanks Universe❤
    ❤ Thanks God
    🙏

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep หลายเดือนก่อน

    Thanks universael 🙏🙏🙏😔😔😔

  • @bindurajyamuna6582
    @bindurajyamuna6582 หลายเดือนก่อน

    Thank You Universe❤🕉️🙏🕉️✨️🌈✨️🙏🙏👍👍

  • @MinimolBalachandran
    @MinimolBalachandran หลายเดือนก่อน

    Thanks 🙏🙏