ഒരു കാലങ്ങളായി ഇസ്ലാഹി പ്രസ്ഥാനം പറഞ്ഞു കൊണ്ടിരുന്നത്, വളരെ വേഗത്തിൽ താങ്ങൾക്കു ജനങ്ങളിൽ എത്തിക്കുവാൻ കഴിയുന്നു, ഈ ഉദ്യമത്തെ അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ, വളരെ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്, കൊറോണ കാല ഘട്ടത്തിന്റെ തുടക്കത്തിൽ ബഹുമാന്യ പണ്ഡിതൻ ചുഴലി അബ്ദുള്ള മൗലവി പറഞ്ഞിരുന്നു, വരും കാലത്ത് മുസ്ലിം സമൂഹം നേരിടാൻ പോകുന്ന വലിയ ഒരു ആപത്തു മുസ്ലിയാക്കാൻ മാരുടെ ഓൺലൈൻ പ്രോഗ്രാമുകൾ ആകുമെന്ന്, അതാണ് സംഭവിച്ചത്, അത് പുലർന്നു. തീർച്ചയായും അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് നിങ്ങൾ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുക, ഈ കാലഘട്ടത്തിൽ വലിയ ഒരു ജിഹാദ് തന്നെ ഇത്, റബ്ബ് തക്ക പ്രതിഫലം നൽകട്ടെ, പരമാവതി പ്രചരിപ്പിക്കുക,
പൊട്ടത്തരമാണ് പറയുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ട് എന്നാലും വാശിക്ക് വേണ്ടി എന്തും പറയുന്നവർ ഉണ്ട, ഉരുള, ലെടു, പന്ത്, എല്ലാം ഉള്ളം കയ്യിലാണ്,ബോധം വരുത്തുകയില്ല എന്ന വാശികാർക് എങ്ങിനെ ബോധം കിട്ടും ❓അള്ളാഹു നമ്മൾ എല്ലാവർക്കും നല്ലബോധം നിലനിറുത്തിതരട്ടെ ഈമാൻ ഉറപ്പിച്ചു തൗഹീദിലാക്കി മരിപ്പിക്കട്ടെ ബോധത്തോടെ ജീവിക്കൻ തൗഫീഖ് ചെയ്യട്ടെ ഇന്ശാല്ലാഹ് 🤲🌹
സ്വന്തം ഉമ്മനേയും ഭാര്യയേയും നോക്കാത്ത ആളാണ് മടവൂർ ഇത് നുണ പറയല്ല സ്വന്ത ഉമ്മ നേരിട്ട് ഞങ്ങളോട് നിസ്കരിച്ച് പള്ളിയിലിരിക്കുമ്പോൾ പറഞ്ഞതാണ് പണപ്പെട്ടി കാലിയാവും എന്ന് തോന്നുന്നത് കൊണ്ടാണ് ഇവർക്ക്കലിവരുന്നത് - അടുത്തയാൾ കാന്തപുരമായിരിക്കും സംശയിക്കേണ്ട സൃഷ്ടാവായ റബ്ബിന്റെ സ്ഥാനം ഇവരെന്താക്കി താങ്കൾ ഈ ദൗത്യം തുടരുക അല്ലാഹുവിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲
🌹 അതെ പറയണം , അപ്പോഴാണല്ലോ എനിക്ക് അടക്കമുള്ള എന്റെ കൂട്ടുകാർക്കടക്കം, ഒരുപാട് ആളുകൾക്ക് ഈമാനും , ഹിദായത്തും ലഭിച്ചതിന് കാരണമായ *പുണ്യ സമസ്ത* , അത് തന്നെയാണ് യഥാർത്ഥ ദീനിന്റെ വഴി എന്നും , അതുപോലെതന്നെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു , തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് , *പുണ്യ സമസ്ത* എന്ന് ഒരുപാട് ആളുകൾക്ക് മനസ്സിലാവുകയുള്ളൂ 👌 അൽഹംദുലില്ലാഹ് 🤲🤲
സമുദായത്തിനെ പൊതുമധ്യത്തിൽ പരിഹാസ്യമാക്കാൻ എവിടുന്നൊക്കെയോ പണം വാങ്ങി ചെയ്യുന്ന ഉദ്യമം. വല്യ തലേകെട്ടുകാരന്റെ കാലം വരെ മടവൂരാൻ ആണ് ഇത്തരക്കാരുടെ ഇര. പിന്നങ്ങോട്ട് മമ്പുറത്തിനു മാർക്കറ്റ് നഷ്ടപ്പെട്ട പോലെ മടവൂരാനും പ്രസക്തി നഷ്ടപ്പെടും. ശേഷം പുതിയ അവതാരം പിറവി കൊള്ളും. മറുകണ്ടം ചാടിയ ജാഹിലുകളായ തലേകെട്ടുകാർ പുതിയ മേച്ചിൽ പുറം കണ്ടു ഇങ്ങോട്ട് ചാടും. കഥാപാത്രത്തിനു മാത്രം മാറ്റം വരും. പഴയ മൂപ്പരുടെ കറാമത്തുകൾ പുതിയ കഥകളും കൂട്ടി സാഹചര്യങ്ങൾ മാറ്റിയെഴുതി ഇങ്ങേർക്ക് കൊടുക്കും. എണ്ണിതിട്ടപെടുത്താൻ പറ്റാത്ത അത്രയും അനുയായികൾ പിന്നിൽ ഉള്ളതിനാൽ കച്ചവടം ചിന്തിക്കുന്നതിനേക്കാൾ പുഷ്ഠിപ്പെടും. ഇത്തരക്കാരുടെ സാമീപ്യം പോലും നമുക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷക്ക് അർഹമായതിനാൽ അകറ്റി നിർത്തുക. പണം കിട്ടാത്ത സാഹചര്യം വന്നാൽ തനിയെ നിർത്തും ..
കരിപ്പൂർ വിമാനഅപകടം ഇവർ അറിഞ്ഞില്ലേ? അന്ന് മടവൂർ കണ്ണ് ഒന്ന് ചിമ്മി അല്ലേ? മംഗലാപുരം വിമാന അപകടം മടവൂരികൾ എന്താ വിശദീകരണം പറയാത്തത്? അന്നും കണ്ണ് ചിമ്മി അല്ലേ?
പൊം റാട്ട കെട്ടുകാർക്ക് മലയാളത്തിൽ. മാനസിക രോഗി എന്ന് പറഞ്ഞാൽ ആണ് വിഷമം അറബിയിൽ. ജദബ്ബിൻ്റെ ഹാൽ എന്ന് പറഞാൽ മതി ഖൗമിന്ന് മനസ്സിലാകാതെ ഇരിക്കാൻ ഇവർ. അറബിയാണ് പറയുക😊😊 പണ്ട് ഖലിലുൽ ബുഹാരി കന്യ മറിയമേ കാക്കണേ എന്ന് പറഞ്ഞാൽ. ശിർക്കാണ് യാവലിയത്തുള്ളാഹി മറിയ്യം എന്ന് പറഞാൽ. ശിർക്കല്ല😅😅 ഇത് കേട്ട് ഖൗമ്തക്ക് ബിർ ചെല്ലും😅😅
ഞാൻ നിന്റെ വീഡിയോ കണ്ടില്ല കമന്റുകൾ നോക്കി യപ്പോൾ നിന്നെ പൊക്കുന്നവർ തന്നെ എല്ലാം പക്ഷെ ഒരു കാര്യം ഓർക്കുക മരണം അത് എല്ലാവർക്കും വരും ആരെ പരിഹസിച്ചാലും പുച്ഛിച്ചാലും അള്ളാഹു വിന്റെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും അതിന്റെ തുടക്കം സക്രാത് മുതൽ അനുഭവിക്കാൻ കഴിയും കാത്തിരിക്കുക
മലക്കുകൾ ചെയ്യുന്ന പ്രവർത്തികൾ... അള്ളാഹു അവര്ക് നിശ്ചയിച്ച പ്രവർത്തനങ്ങൾ അതിനെപ്പറ്റിയല്ലേ പറഞ്ഞത്... അല്ലാണ്ട് മലക്ക് ഈ ലോകത്തെ നിയന്ത്രിക്കുന്നുന്നല്ലാലോ...
നിങ്ങളുടെ ഉദ്യമം ഒരു സത്കർമമായി അള്ളാഹു സ്വീകരിക്കട്ടെ.
അമീൻ
Aameen🤲
ആമീൻ
ഉദ്യമം കൊള്ളാം പക്ഷെ തുടരാൻ പറ്റില്ല വഹാബിയാണ് ഇവന്റെ മൂത്ത ബാലു തല്ലിന് കൊക്കിപ്പാറി നടക്കുകയാണ് അടുത്ത് പോലീസ് പൊക്കും
ഒരു കാലങ്ങളായി ഇസ്ലാഹി പ്രസ്ഥാനം പറഞ്ഞു കൊണ്ടിരുന്നത്, വളരെ വേഗത്തിൽ താങ്ങൾക്കു ജനങ്ങളിൽ എത്തിക്കുവാൻ കഴിയുന്നു, ഈ ഉദ്യമത്തെ അള്ളാഹു സ്വീകരിക്കട്ടെ, ആമീൻ, വളരെ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്, കൊറോണ കാല ഘട്ടത്തിന്റെ തുടക്കത്തിൽ ബഹുമാന്യ പണ്ഡിതൻ ചുഴലി അബ്ദുള്ള മൗലവി പറഞ്ഞിരുന്നു, വരും കാലത്ത് മുസ്ലിം സമൂഹം നേരിടാൻ പോകുന്ന വലിയ ഒരു ആപത്തു മുസ്ലിയാക്കാൻ മാരുടെ ഓൺലൈൻ പ്രോഗ്രാമുകൾ ആകുമെന്ന്,
അതാണ് സംഭവിച്ചത്, അത് പുലർന്നു. തീർച്ചയായും അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് നിങ്ങൾ ഇത് തുടർന്ന് കൊണ്ടേ ഇരിക്കുക, ഈ കാലഘട്ടത്തിൽ വലിയ ഒരു ജിഹാദ് തന്നെ ഇത്, റബ്ബ് തക്ക പ്രതിഫലം നൽകട്ടെ, പരമാവതി പ്രചരിപ്പിക്കുക,
അമീർ ഭായിയുടെ അവതരണം..... അതി ഗംഭീരം.....الله يحفظك
അൽ ഹംദു ലില്ലാ വളരെ നല്ല അവതരണം
നല്ല മറുപടി
ഞാൻ സുന്നി യാണ്
surath thauba 34 malayalam transalation
അല്ലാഹ് ആയുസ് നൽകട്ടെ..
Aameen
ഇനി ഇദ്ദേഹം (കാന്തപുരം ) --വഫാത്തായി --ക്കഴിഞ്ഞാൽ ഒരു പക്ഷേ ഇപ്പറഞ്ഞ എല്ലാ ആലമും കൈവശം വന്നു ചേരാന്‍ സാദ്ധ്യത യുണ്ട്
Corrwct
MASHA ALLAH
അന്ത്യ വിശ്രമം നല്ല മറുപടി 😂😂
അമീർ. Bai💪🏽. നിങ്ങൾ. പറയുക... റബ്ബ്. കൂടെ. ഉണ്ട്
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശിർക്ക് ആണ് AP കാന്തപുരം
Mashaallah 👍 alhamdulillah
ഈ തലയിൽ കെട്ടുകാർക്ക് വലിയ ഒരു പങ്കുണ്ട് എക്സ്, മുസ്ലിം ഉണ്ടാവാൻ? 😔
👍👍👍😢
Yes
surath thauba 34 malayalam transalation
തലയിൽ kettathavarkko
Mashahallah ❤
ഞാൻ ചിരിച്ചു ഒരു വിതം ആയി 😂😂😂😂
ചിരിക്കാൻ മുട്ടുന്നു ❓✅🌹ആ പാവങ്ങൾ അങ്ങിനെ യൊന്നും പറയുകയില്ല, പറഞ്ഞിട്ടുണ്ടെങ്കിൽ ബോദമില്ലാത്ത അവസ്ത്തയിൽ ✅🌹
പരിശുദ്ധ ഖുർ ആനിലെ മൂന്നാമത്തെ അധ്യായത്തിലെ രണ്ടാമത്തെ ആയത്ത് ഈ തലേ കെട്ടുകാരെ കൊണ്ട് ആയിരം പ്രാവശ്യം ഇമ്പോസിഷൻ എഴുതിക്കണം .
Ameer sahib nigalk allahu deergayusum arogyavum eniyum upaka petta arivum nalkatte❤
പൊട്ടത്തരമാണ് പറയുന്നത് എന്ന് മനസ്സിലാക്കിയിട്ടുണ്ട് എന്നാലും വാശിക്ക് വേണ്ടി എന്തും പറയുന്നവർ ഉണ്ട, ഉരുള, ലെടു, പന്ത്, എല്ലാം ഉള്ളം കയ്യിലാണ്,ബോധം വരുത്തുകയില്ല എന്ന വാശികാർക് എങ്ങിനെ ബോധം കിട്ടും ❓അള്ളാഹു നമ്മൾ എല്ലാവർക്കും നല്ലബോധം നിലനിറുത്തിതരട്ടെ ഈമാൻ ഉറപ്പിച്ചു തൗഹീദിലാക്കി മരിപ്പിക്കട്ടെ ബോധത്തോടെ ജീവിക്കൻ തൗഫീഖ് ചെയ്യട്ടെ ഇന്ശാല്ലാഹ് 🤲🌹
الله اكبر..الحمد لله..الحمد لله رب العالمين
ഗുഡ് 👌👌
ഹലോ സലാം അലൈകും ഞാൻ ഇതുവരെ വിചാരിച്ചത് സി എമ്മിനാണ് വട്ടെന്നാണ് അല്ല സി എമ്മിനെ പറ്റി പറഞ്ഞു നടക്കുന്നവർക്കാണ് ശരിയായ വട്ട്
ഇതുപോലുള്ള ക്ലിപ്പുകൾ പരമാവധി സൂക്ഷിച്ചു വെക്കണം അല്ലങ്കിൽ ഇവന്മാർ കുറേനാൾ കഴിഞ്ഞു ഇതൊന്നും പറഞ്ഞില്ല എന്നുപറയും അത്ര കപടന്മാരാണ്
- അതെ
ശരിയാണ്
കൊടുക്കുമ്പോൾ ഇങ്ങനെ കനത്തിൽ തന്നെ കൊടുക്കണം തലച്ചോറിലേക്ക് അങ് കയറട്ടെ
أرواح المؤمنين എന്ന് റാസിയിൽ ഇല്ല അമീറെ هم الأرواح എന്നേഉള്ളൂ ബാക്കി ആ കള്ളക്കാക്ക കൂട്ടിയതാണ്
Masha Allah nallamarupadi
സ്വന്തം ഉമ്മനേയും ഭാര്യയേയും നോക്കാത്ത ആളാണ് മടവൂർ ഇത് നുണ പറയല്ല സ്വന്ത ഉമ്മ നേരിട്ട് ഞങ്ങളോട് നിസ്കരിച്ച് പള്ളിയിലിരിക്കുമ്പോൾ പറഞ്ഞതാണ് പണപ്പെട്ടി കാലിയാവും എന്ന് തോന്നുന്നത് കൊണ്ടാണ് ഇവർക്ക്കലിവരുന്നത് - അടുത്തയാൾ കാന്തപുരമായിരിക്കും സംശയിക്കേണ്ട സൃഷ്ടാവായ റബ്ബിന്റെ സ്ഥാനം ഇവരെന്താക്കി താങ്കൾ ഈ ദൗത്യം തുടരുക അല്ലാഹുവിന്റെ എല്ലാ അനുഗ്രഹം ഉണ്ടാവട്ടെ🤲🤲
Shakthamayi thanne iniyum parayuga ameer baai
🌹 അതെ പറയണം , അപ്പോഴാണല്ലോ എനിക്ക് അടക്കമുള്ള എന്റെ കൂട്ടുകാർക്കടക്കം, ഒരുപാട് ആളുകൾക്ക് ഈമാനും , ഹിദായത്തും ലഭിച്ചതിന് കാരണമായ *പുണ്യ സമസ്ത* , അത് തന്നെയാണ് യഥാർത്ഥ ദീനിന്റെ വഴി എന്നും , അതുപോലെതന്നെ നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീൻ അനുസരിച്ചു , തൗഹീദ് അനുസരിച്ച് മുന്നോട്ട് പോകുന്ന അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമാണ് , *പുണ്യ സമസ്ത* എന്ന് ഒരുപാട് ആളുകൾക്ക് മനസ്സിലാവുകയുള്ളൂ 👌 അൽഹംദുലില്ലാഹ് 🤲🤲
വ അലൈകുംമസ്സലാം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സമുദായത്തിനെ പൊതുമധ്യത്തിൽ പരിഹാസ്യമാക്കാൻ എവിടുന്നൊക്കെയോ പണം വാങ്ങി ചെയ്യുന്ന ഉദ്യമം. വല്യ തലേകെട്ടുകാരന്റെ കാലം വരെ മടവൂരാൻ ആണ് ഇത്തരക്കാരുടെ ഇര. പിന്നങ്ങോട്ട് മമ്പുറത്തിനു മാർക്കറ്റ് നഷ്ടപ്പെട്ട പോലെ മടവൂരാനും പ്രസക്തി നഷ്ടപ്പെടും. ശേഷം പുതിയ അവതാരം പിറവി കൊള്ളും. മറുകണ്ടം ചാടിയ ജാഹിലുകളായ തലേകെട്ടുകാർ പുതിയ മേച്ചിൽ പുറം കണ്ടു ഇങ്ങോട്ട് ചാടും. കഥാപാത്രത്തിനു മാത്രം മാറ്റം വരും. പഴയ മൂപ്പരുടെ കറാമത്തുകൾ പുതിയ കഥകളും കൂട്ടി സാഹചര്യങ്ങൾ മാറ്റിയെഴുതി ഇങ്ങേർക്ക് കൊടുക്കും. എണ്ണിതിട്ടപെടുത്താൻ പറ്റാത്ത അത്രയും അനുയായികൾ പിന്നിൽ ഉള്ളതിനാൽ കച്ചവടം ചിന്തിക്കുന്നതിനേക്കാൾ പുഷ്ഠിപ്പെടും. ഇത്തരക്കാരുടെ സാമീപ്യം പോലും നമുക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷക്ക് അർഹമായതിനാൽ അകറ്റി നിർത്തുക. പണം കിട്ടാത്ത സാഹചര്യം വന്നാൽ തനിയെ നിർത്തും ..
അടുത്ത മുദബ്ബിറുൽ ആലം ഇപ്പഴേറഡിയായിനിൽക്കുകയാണ് ഒന്ന് ചത്ത് കഴിയേണ്ടതാമസമേഉള്ളൂ
Adipoli vivaranam
ഭൂമി ഒരുണ്ടപോൽ N കയ്യിലെന്നോവർ
ആൾക്കാരുടെ പണവും ഈമാനും ഒരേ സമയം കൊള്ളയടിക്കുന്ന കൊള്ളക്കാർ. എന്ത് കേട്ടാലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന കൗമു ഉള്ളിടത്തോളം പേടിക്കേണ്ടതില്ല.
കുരുവടൂരികളെ ഒന്ന് മയപെടുത്താനായിരികുഠ കാന്തപുരം അങ്ങനെ പറഞ്ഞത്?
Aslamualaikum..Ameerka👌👌
തുടക്കംതന്നെബീഡികുറ്റിയാണല്ലൊ
Super Ameer sar
👍👍👍🙏🙏🙏
മൗലവി അല്ലാഹു ഒന്ന് എന്ന് പറഞ്ഞാൽ രണ്ട് എന്ന് ഞാൻ വാദിക്കും ഇവരുടെ മൂതാപ്പ പറഞ്ഞതാണ് ഇത് ഈ പറഞ്ഞതിലും വലുതല്ല ഇത്
❤❤❤❤
കരിപ്പൂർ വിമാനഅപകടം ഇവർ അറിഞ്ഞില്ലേ? അന്ന് മടവൂർ കണ്ണ് ഒന്ന് ചിമ്മി അല്ലേ? മംഗലാപുരം വിമാന അപകടം മടവൂരികൾ എന്താ വിശദീകരണം പറയാത്തത്? അന്നും കണ്ണ് ചിമ്മി അല്ലേ?
Ann allahu illayirunno
@@user-is8go9cv4qഅള്ളാഹുവിന്റെ തീരുമാനമാണ്
@@user-is8go9cv4qഅല്ലാഹുകണക്കാക്കുന്നത്സംഭവിച്ചു അത് എന്താണ്സംശയം
❤
😃😃😃
😀😀
പൊം റാട്ട കെട്ടുകാർക്ക് മലയാളത്തിൽ. മാനസിക രോഗി എന്ന് പറഞ്ഞാൽ ആണ് വിഷമം അറബിയിൽ. ജദബ്ബിൻ്റെ ഹാൽ എന്ന് പറഞാൽ മതി ഖൗമിന്ന് മനസ്സിലാകാതെ ഇരിക്കാൻ ഇവർ. അറബിയാണ് പറയുക😊😊
പണ്ട് ഖലിലുൽ ബുഹാരി കന്യ മറിയമേ കാക്കണേ എന്ന് പറഞ്ഞാൽ. ശിർക്കാണ് യാവലിയത്തുള്ളാഹി മറിയ്യം എന്ന് പറഞാൽ. ശിർക്കല്ല😅😅 ഇത് കേട്ട് ഖൗമ്തക്ക് ബിർ ചെല്ലും😅😅
പൊറാട്ട കെട്ടുകാരോ???
അതാരാ 🤔🤔🤔
@@klkutty6354 ammuvinte mudivellam kudikkunnavar
🤣🤣jazakumulahgair
😊السلام عليكم ورحمة الله وبركاته
3:57 😅😅
ഇവന്മാരൊക്കെ ശിർക്ക് ചെയ്ത് വട്ടായതാണ് പാവം ബുദ്ധി പോയതാ എല്ലാവരും ക്ഷമിക്കുക
ഈ കുട്ടി മുസ്‌ലിയാർ പകരക്ക് പകരം ആയി വരാൻ സാദ്ധ്യത ഉണ്ട്
Super
😅
ഇവനും കുറെ കാലം കഴിഞ്ഞാൽ ലോകം നിയന്ത്രിക്കും, വിശ്വാസികളിൽ ആത്മീയ കാര്യങ്ങളിൽ confusion ഉണ്ടാക്കുന്ന ഇവനെ എന്ത് വിളിക്കും,
കാര്യം പറയുമ്പോ കുറഫിക്ക് പിടിക്കില്ല
അമീർ കഥയിൽ ചോദ്യമില്ലാ😂😂
കേരളത്തിൽ ഉള്ള അബൂബക്കർ ആണല്ലോ മുദബ്ബിറുൽ ആലം.. അഭിമാനിക്കാലോ 😂
Ameerka oru pad sadosham deergayus nalkatte❤❤❤❤❤❤
എന്തിനാ ദീർഗായുസ്സ് മഹാന്മാരുടെ ഗീബത്ത് പറയാൻ ആണോ
വിവരമില്ലാത്തവൻ എന്തല്ലാം പറയും
ജാഹിൽ ആയ അമീറിന് ജാഹിലീങ്ങളായ കുറച്ചു കൂട്ടുകാർ😂
മൻസൂർ ഇത് മുമ്പ് ഇട്ടതാണല്ലോ
അല്ല
ഇതിന്റെ ആദ്യഭാഗമാണ് ചെയ്തത്.
അളളാഹുപറഞ്ഞത്.നീകേട്ടീല്ലെഇന്നീഅഅലമുമാലാതഅലമൂൻഅത്.മനുഷ്യരെപവറാ
surath thauba 34 malayalam transalation
സൂര്യനെ കൈയിൽ പിടിച്ചപോഴായിരിക്കും കൈപൊള്ളി പാണ്ടാരടങ്ങി പിരാന്തായത്😂
ആർക്ക് 🤔🤔
@@klkutty6354cm ന്
Galaxy,Suryan,akasham ,,,idhokipade cm thangiyitt appi 3:46 povarudh
ജൂതൻ മാരുടെ ആശയം പണം ഉണ്ടാക്കാനുള്ള വഴി
ഇവന്മാരാണാ അഹലുസ്സുന്ന
Chirikkanaavunnilla Ameer baayee
X ഖുതുബുൽ ആലം 😆
Pls avoid ads
മൂമി എന്നാൽ മുസ്‌യന്മാർക് ഒരു ഔലൂസുണ്ട പോലെയാണ്
Evar parayunna ella awliyakkalum keralathilanu ganichathum marichathum athukond nammal oroo malayaliyum abhimanikkuka😃😃😃
WAHABI EK AP ADIDA ADAD tub
Is laminte shathrukal kiyamam vere Adida adada ellavarkum
You 😮
ജീലാനിയുടെ പേരിൽ വലിയ തലയിൽ കെട്ടും കെട്ടി പച്ച നുണ പറയുന്നവർ
നുണയാണെന്ന് എങ്ങനെ പറയാൻ പറ്റും 🤔 🤔
@@klkutty6354ഖുര്ഹാന്നുകൊണ്ടും ഹദീസുകൊണ്ടും അതാണ് ഇസ്ലാമിൽ തെളിവ് അല്ലാതെ തലയിൽ കേട്ടുള്ളവൻ പറഞ്ഞാൽ നിങ്ങൾ സ്വീകരിക്കൂ എന്നല്ല അള്ളാഹു പറഞ്ഞത്
@@kurafimedia തലയിൽ കെട്ടുള്ളവരോ🤔 അതാരാ 🙂
αℓℓαнυ иιиgαℓкυ ιнαραяανιʝαуαм иαℓкαттє
Dasa , eatha ee Alavalathi
Cm
കെട്ടിയ പെണ്ണിനെ ഉദാഹരണം പറഞ്ഞത് ശേരിയായില്ല. അവളുടെ പണി ട്രൗസർ കഴുകൽ അല്ല .
ഇവനാണ് മാനസിക രോഗി
Karanam
കാര്യം പറയുന്നവൻ മാനസികാരോഗി
Thalikattu.muyuvan rogigal hakkarud
ضلوا واضلو يا امير
ആദ്യമായി മാനസിക രോഗിയെന്ന് വിളി കേട്ടത് പുണ്യ നബിയാണ്
കാഫറുടെഅഭിപ്രായങ്ങൾവേണ്ട
ഓവർ ഓവർ
سي ىم ولي الله قدس الله سره العزيز
ശൈഖുനാ madavooooooooor
അമീറിന് എന്ത് സുന്നി
Ningalk vere Pani unnum ellayo Boss new generation don't beleave moulavis 2:13
ഞാൻ നിന്റെ വീഡിയോ കണ്ടില്ല കമന്റുകൾ നോക്കി യപ്പോൾ
നിന്നെ പൊക്കുന്നവർ തന്നെ എല്ലാം പക്ഷെ ഒരു കാര്യം ഓർക്കുക മരണം അത് എല്ലാവർക്കും വരും ആരെ പരിഹസിച്ചാലും പുച്ഛിച്ചാലും അള്ളാഹു വിന്റെ കോടതിയിൽ ചോദ്യം ചെയ്യപ്പെടും അതിന്റെ തുടക്കം സക്രാത് മുതൽ അനുഭവിക്കാൻ കഴിയും കാത്തിരിക്കുക
നല്ല അവതരണമാണല്ലൊ? വഹാബീ ഇത്രനാളും പറഞ്ഞത് അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് എന്നാണല്ലൊ? ഇപ്പോൾ മലക്കുകൾ പലതും ചെയ്യുന്നുണ്ട് എന്നിടത്ത് എത്തിയോ ? 😅
മലക്കുകൾ ചെയ്യുന്ന പ്രവർത്തികൾ... അള്ളാഹു അവര്ക് നിശ്ചയിച്ച പ്രവർത്തനങ്ങൾ അതിനെപ്പറ്റിയല്ലേ പറഞ്ഞത്... അല്ലാണ്ട് മലക്ക് ഈ ലോകത്തെ നിയന്ത്രിക്കുന്നുന്നല്ലാലോ...
മലക്കുകളെക്കൊണ്ട് ചെയ്യിക്കാനുള്ള കഴിവും അളക്കുണ്ട്
ഉക്രൻ മറുപടി
2:15 ലോഗത്തിന്റെ നിയ ഭൂന്നാം ആ പറയുന്ന നയിന്റെ വപ്പന്റെ കയ്യിൽ ആന്ന്ലഹന്നത്തൂളള ഹി ഹലൊയി
നൗഷാദേയ് നീ കഞ്ചാവ് ആണോ ഒരു സംശയം..ഈ കാട്ടു കള്ളന്മാരെ തിരിച്ചറിയുക..
surath thauba 34 malayalam transalation
surath thauba 34 malayalam transalation