ജീവിതത്തിൽ ആദ്യമായി ഒരു സിനിമക്കാരൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞത് മണിച്ചേട്ടന്റെ ആയിരുന്നു അതുപോലെ സുബി ചേച്ചി ഇപ്പോൾ സുധിച്ചേട്ടനും ഹൃദയങ്ങളിൽ ജീവിക്കും ❤
ഫ്ലവേഴ്സ് ചാനൽ മറ്റു ചാനലുകളെ കാളും വളരെ വ്യത്യസ്തമാണ് ഈ കുടുംബത്തെ ഏറ്റെടുക്കും വ്യത്യസ്തമായ പ്രോഗ്രാമുകളും വാർത്തകളും കഷ്ടപ്പാടും ബുദ്ധിമുട്ടും ദുരിതങ്ങളും എല്ലാം അവർ വാർത്തയാക്കി കാണിക്കുന്നുണ്ട് ഒത്തിരി സാധാരണക്കാരുടെ ഇടയിൽ അവരുടെ ക്യാമറകൾ എത്തുന്നു🙏🏻
എല്ലാവരെയും പൊട്ടിചിരിപ്പിച്ച് സന്തോഷിപ്പിച്ചിട്ടാണ് ആ കലാകാരൻ ആ മനുഷ്യൻ യാത്രയായത് ആദരാജ്ഞലികൾ നേരുന്നില്ല നിങ്ങൾ എന്നും മരിക്കാത്ത ഓർമകളുമായി ഇവിടെ ഉണ്ടാകും
കൂൾ ധോണി എന്നു പറയുന്ന പോലെ സ്റ്റാർ മാജിക്‌ിലെ എന്ത് കമന്റസും കൂൾ ആയി ഏറ്റെടുക്കുന്ന കലാകാരൻ പെട്ടെന്ന് ഒരു ദിവസം നമ്മേ വിട്ടു പോയി എന്നറിഞ്ഹപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢😢
നമ്മുടെ മണ്ണ് മറഞ്ഞ ഫിലോമിനിയയുടെ സൗണ്ട് എടുത്തു അവരുടെ അടുത്തേക്ക് തന്നെ താങ്കളും പോയി അല്ലെ ഒരുപാട് വിഷമം തോന്നി ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു താങ്കളുടെ കുടുബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹
കരഞ്ഞു കൊണ്ട് ചിരിച്ചു കാണേണ്ടി വന്നു ഈ വീഡിയോ 😢😢😢 അങ്ങ് സത്യ santhanaya മനുഷ്യനായിരുന്നു ഇനി കാണാന്‍ കഴിയില്ല എന്ന് വിശ്വസിക്കാന്‍ പോലും ആവുന്നില്ല സുധി ചേട്ടാ karanjukondanu ee comment പോലും ചെയ്യുന്നത് 😭😭😭 we love you സുധി ചേട്ടാ ❤❤❤
സുധിയെട്ടാ 😢. അസീസ്‌ക്ക ചിരിച്ചോണ്ട് പറഞ്ഞ നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ആ ഭൂതകാലം, മോനെ മാറി മാറി എടുത്തോണ്ട് പ്രോഗ്രാം അവതരിപ്പിച്ചത്.. എല്ലാമെല്ലാം ഒരു വിങ്ങലോടെ ഓർത്തുപോകുന്നു.. ആ കുടുംബത്തിന് സഹിക്കാനെങ്ങിനെ കഴിയും😢😢😢
കയ്പ്പേറിയ തന്റെ ജീവിത സഹര്യങ്ങളിൽ നിന്നും വളരെ കഷ്ട്ടപെട്ട് ഉയർന്നു വരികയും തന്റെ സങ്കടങ്ങൾക്കിടയിലും പ്രേക്ഷകരെ ചിരിപ്പിച്ച...... നമ്മുടെ പ്രിയപ്പെട്ട കലാകാരൻ. സുധിച്ചേട്ടന് കണ്ണീർ പ്രണാമം 😥🌹
എന്ത് സന്തോഷത്തോടുകൂടിയാണ് ഈ കലാകാരന്മാർ 24 ൽ പങ്കെടുക്കാൻ പോയത് പരിപാടിയും കഴിഞ്ഞ് തിരിച്ചു വന്ന കൊല്ലം സുധിക്ക് ആദരാഞ്ജലികൾ സുധി ചേട്ടന്റെ ആത്മാവിന് എന്നും എപ്പോഴും നിത്യശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥲
കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😔😔സുധി ചേട്ടന്റെ ഓരോ വാക്കും സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല നമ്മുടെ ഒക്കെ മനസ്സിൽ എന്നും ഉണ്ടാകും മണി ചേട്ടൻ ഇന്നും ജീവിക്കുന്നില്ലേ അതുപോലെ
പ്രിയ കലാകാരന് പ്രണാമം...💐 മായാത്ത ചിരി... ഉള്ളിലെ ദുഃഖം മറച്ചു വെച്ച് നമ്മളെ ഏറെ ചിരിപ്പിച്ച സുധി ചേട്ടൻ... വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടന്റെ വിയോഗം 😥💔മറക്കില്ല ഒരിക്കലും...
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കലാകാരനായിരുന്നു സുധി ചേട്ടൻ. കൊല്ലം കാരുടെ അഭിമാനമായിരുന്നു. ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള മരണമായിപ്പോയി. 😢 എല്ലാരുടെയും അവസ്ഥ ഇത് തന്നെ നാളെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല 😢
ശരിക്കും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ആൾ. എന്നും night ഡ്യൂട്ടി ക്കു പോയിട്ട് രാവിലെ വരുമ്പോൾ സ്റ്റാർ മാജിക് കാണാതെ ഉറങ്ങാറില്ല. 😭😭😭😭
@@SurajInd89 അങ്ങനെ ഒരു ഡയലോഗ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല മുത്തേ അത് ഏത് കലാകാരന്മാരായാലും കഷ്ടപ്പെട്ട് വരുന്നവന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം അതുകൊണ്ട് ആണെടാ മുത്തേ പത്തുവർഷമായി നാട്ടിൽ പോലും പോകാതെ ഈ സൗദി അറേബ്യയിൽ കിടന്ന് കഷ്ടപ്പെടുന്നത് ഒരു കമന്റ് മാത്രമേ ഇട്ടിട്ടുള്ളൂ അത് സുധിക്കുവേണ്ടി മാത്രമാണ് അത് ഇപ്പോഴല്ല കുറച്ചുകാലം മുമ്പ് കേട്ടോടാ മുത്തേ 🙏🏻🙏🏻🙏🏻
എന്നും ഞങ്ങളുടെ വീട്ടിൽ വന്നു ചിരിപ്പിക്കുന്ന സുധിച്ചേട്ടൻ ഇന്നീ ലോകത്തോട് വിടപറഞ്ഞുന്ന് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ സുധിയേട്ടന്റെ ഫാമിലിക്ക് ക്ഷമിക്കാനുള്ള മനസ് കൊടുക്കണേ 😢😢 ആദരാഞ്ജലികൾ 😢😢😢
കോമഡി ഉത്സവത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള alarunnu🥹🥹ന്യൂസ് കണ്ടപ്പോൾ nenj pottii🥹🥹🥹🥹🥹ഫേക്ക് ന്യൂസ് akane എന്ന് പ്രാർത്ഥിച്ചു 🥹🥹dheyvam nallavare ellam നേരത്തെ vilikkuva🫤
Flowers and 24 news. നിങ്ങൾ മുൻ കൈ എടുത്തിട്ട് Sudhi ചേട്ടന് ഒരു വീട് വച്ച് കൊടുക്കണം. പുള്ളിയുടെ വല്യ ആഗ്രഹം ആയിരുന്നു ഒരു വീട് എന്ന് ഉല്ലാസ് പന്തളം ചേട്ടൻ പറയുന്നത് കേട്ട്. Rip sudhi ചേട്ടാ 🙏
ഇന്നലെയുള്ളോൻ ഇന്നിവിടില്ല. 😭😭😭. സുധിയുടെ കുഞ്ഞുമക്കളെ കാണുമ്പോൾ നെഞ്ചുപൊട്ടുന്ന വേദന അനുഭവപ്പെടുന്നു . സുധിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏.😢😢😢❤❤❤
എപ്പോഴും ചിരിച്ചു കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പരിപാടികൾ കണ്ണ്ടുകൊണ്ടിരുന്ന ഞാൻ ഇന്ന്. നെഞ്ചിൽ നീറ്റലോടെയും കൺകോണിൽ അശ്രു കണങ്ങളോടെയും ആണ് കണ്ട് തീർത്തത്..., പ്രിയ കലാകാരന് അശ്രു പ്രണാമം 🌹🌹🌹🌹
ഏത് ചിരിപ്പിക്കുന്ന കലാകാരനും ഉള്ളിൽ ഒരു പാട് പുറത്ത് പറയാത്ത നൊമ്പരങ്ങൾ ഉണ്ടാവും എന്റെ ഊഹം ശരീയാണെങ്കിൽ സുധി സ്റ്റീ പരേതാത്മാവ് ശാന്തി ഉണ്ടാവട്ടെ കിട്ടട്ടെ കിട്ടും തീർച്ച മോനെ കണ്ണരോടെ ചേച്ചി
ഇനി കളിയാക്കലുകൾ കേൾക്കാൻ നമ്മടെ സുധി ഇല്ല 🙏😭എല്ലാവരും എപ്പോഴും സുധി ney കളിയാക്കികൊണ്ടിരുന്നു അതെല്ലാം ഒരുചിരി ഇൽ ഒതുക്കി പാവം 😭ഒരിക്കലും മറക്കില്ല 🌹🙏🙏
സുധി ചേട്ടൻ ❤️.. ടെൻഷൻ വരുമ്പോൾ, മനസ് relax ചെയ്യാൻ വേണ്ടി യൂട്യൂബിൽ ഏറ്റവും കൂടുതൽ search ചെയ്യുന്ന ഒരു പേര് ആയിരുന്നു kollam sudhi.. ഉള്ളു തുറന്നു ചിരിക്കും ആയിരുന്നു expression king ആയിരുന്നു.. പക്ഷെ ഇനി ആ പേര് ഓർമിക്കുമ്പോൾ തന്നെ സങ്കടം ആകും വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടാ..... 😭😭😭
സുധി ചേട്ടന്റ വേർപാടിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ആരെന്ത് പറഞ്ഞാലും നിഷ്കളങ്കമായ ചിരിയോടെ ഞാൻ അറിയുന്ന കാലം തൊട്ട് ഇന്ന് വരെ എന്തിനേയും ഒരു നിറ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഒരു കലാകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാ സുധിച്ചേട്ടന് എന്റെ ഒരായിരം പ്രണാമം....🌹🌹🌹
4 ദിവസം മുൻപ് മനസാക്ഷിയെ നടുക്കിയ സംഭവത്തിന്റെ ഞട്ടാൽ മാറാത്ത നമുക്ക് ഒരു വലിയ ഷോക്ക്.. സഹിക്കാൻ കഴിയുനില്ല ഈ വേർപാട്.. ഇന്നലെ രാത്രി കൂടി star magic കണ്ട് ഉറങ്ങിയാ നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ആര് പേർസണൽ കാര്യത്തിന് കളിയാക്കിയാലും നിർചിരിയോടെ support ചെയ്തിരുന്ന നല്ല മനുഷ്യൻ....❤😭😭
സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന പ്രിയ കലാകാരൻ.. വാർത്ത കേട്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റുന്നില്ല....😢
Sathyam 😓🙏🏻
Correct..Adaranjalikal..
ആദരാഞ്ജലികൾ
സ്റ്റാർ മാജിക്കിന്റെ സ്വന്തം കൊസു
Sathyam😢
എല്ലാരും കളിയാക്കും, എന്നാലും ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങും. ഇത്രയൊരു പാവം കലാകാരൻ. Hearty Condolence 😢
വിശ്വസിക്കാൻ പറ്റിയില്ല ഈ വാർത്ത പ്രിയപ്പെട്ട കലാകാരന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ 🌹🙏
😢
RiP
സത്യം. വിശ്വാസിക്കാനായില്ല. എനിക്ക് ഇഷ്ടമുള്ള നടനായിരുന്നു.
Rip സുധിച്ചേട്ട
Athe 🙏🙏🙏
ചിരിപ്പിക്കുന്നവർ പോകുമ്പോൾ വേദന ഏറുന്നു. 😥😥😥😭😭.. പ്രിയ സുധിക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹
ഈ അടുത്ത കാലത്ത് ചിരിപ്പിക്കുന്ന പലരും നമ്മെ വിട്ട് പിരിഞ്ഞു .ഇപ്പോൾ ഇതാ ഒരാൾ കൂടി പോയിരിക്കുന്നു .ആദരാഞ്ജലികൾ
Athe subhi chechi ,innocent sir ,Lalithamma , Mamukoya , Sudhi chettan 😭🙏🏻
@@kichukrishna2546 your corect
Correct ആണ് പറഞ്ഞത് 😢
@@kichukrishna2546 venuchettan
@@kichukrishna2546 kalpana
കൂടെയുള്ളവർ എത്ര കളിയാക്കിയാലും നിറപുഞ്ചിരിയോടെ നോക്കിനിൽക്കുന്ന സുധി സാധു മനുഷ്യന് ആയിരുന്നു 😭😭
മരണം എപ്പോഴും നമ്മോടൊപ്പമുണ്ട്... പ്രിയ കലാകാരന് ആദരാഞ്ജലികൾ
ജീവിതത്തിൽ ആദ്യമായി ഒരു സിനിമക്കാരൻ മരിച്ചപ്പോൾ കണ്ണ് നിറഞ്ഞത് മണിച്ചേട്ടന്റെ ആയിരുന്നു അതുപോലെ സുബി ചേച്ചി ഇപ്പോൾ സുധിച്ചേട്ടനും ഹൃദയങ്ങളിൽ ജീവിക്കും ❤
ചിരിച്ചാൽ ആയുസ് കൂടും പക്ഷെ ചരിപ്പിക്കുന്നവരുടെ ആയുസ്സ് കൂടുമെന്ന് കേട്ടട്ടില്ല 💔
പ്രിയ കലാ കാരന് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻
Sheriyanu
Sathyam
ചിരിപ്പിക്കുന്നവരുടെ അവസ്ഥ!
ഫ്ലവേഴ്സ് ചാനൽ മറ്റു ചാനലുകളെ കാളും വളരെ വ്യത്യസ്തമാണ് ഈ കുടുംബത്തെ ഏറ്റെടുക്കും വ്യത്യസ്തമായ പ്രോഗ്രാമുകളും വാർത്തകളും കഷ്ടപ്പാടും ബുദ്ധിമുട്ടും ദുരിതങ്ങളും എല്ലാം അവർ വാർത്തയാക്കി കാണിക്കുന്നുണ്ട് ഒത്തിരി സാധാരണക്കാരുടെ ഇടയിൽ അവരുടെ ക്യാമറകൾ എത്തുന്നു🙏🏻
എല്ലാവരെയും പൊട്ടിചിരിപ്പിച്ച് സന്തോഷിപ്പിച്ചിട്ടാണ് ആ കലാകാരൻ ആ മനുഷ്യൻ യാത്രയായത്
ആദരാജ്ഞലികൾ നേരുന്നില്ല
നിങ്ങൾ എന്നും മരിക്കാത്ത ഓർമകളുമായി ഇവിടെ ഉണ്ടാകും
എല്ലാവരെയും ചിരിപ്പിച്ചു... ഇപ്പൊ എല്ലാവരെയും കരയിപ്പിച്ചു 😒😥😢🙏🏻സുധിചേട്ടാ... വിശ്വസിക്കാൻ കഴിയുന്നില്ല.. 🙏🏻🥹
കാട്ടാക്കട ശ്രീ. മുരുകൻ സാറിന്റെ വാക്കുകൾ കടമെടുക്കാം, "നഷ്ടപ്പെടുംവരെ നഷ്‌ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം."സുധി ചിരി ഇഷ്ടപ്പെടുന്നവരുടെ മനസിൽ ജീവിക്കും.
ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു അല്ലേ 😢😢😢
Sankadam sahikkan pattunnillla😢😢😢😢😢
🌹🌹🌹🌹🌹സത്യം
പെട്ടെന്ന് കേട്ടപ്പോൾ ശെരിക്കും ഞെട്ടി പോയി
ഭയങ്കര ഇഷ്ടപ്പെട്ടിരുന്ന ഒരു കലാകാരൻ
വിഷമം തോനുന്നു
അവസാന ഷോ കഴിഞ്ഞു കാണാൻ സുധിച്ചേട്ടൻ ഇല്ല 😢
കൂടെയുള്ളവരുടെ മനസ്സ് നീർന്നുണ്ടാവും
പ്രിയപ്പെട്ട കലാകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
കൂൾ ധോണി എന്നു പറയുന്ന പോലെ
സ്റ്റാർ മാജിക്‌ിലെ എന്ത് കമന്റസും കൂൾ ആയി ഏറ്റെടുക്കുന്ന കലാകാരൻ പെട്ടെന്ന് ഒരു ദിവസം നമ്മേ വിട്ടു പോയി എന്നറിഞ്ഹപ്പോൾ വല്ലാത്ത സങ്കടം തോന്നി 😢😢😢😢
ഇന്നലെ രാത്രി സ്റ്റാർ മാജിക് കണ്ട് ഉറങ്ങി ഇന്നു രാവിലെ ഉണർന്നത് സുധി ചേട്ടൻ്റെ വാർത്ത കണ്ട് ഞെട്ടിപ്പോയി 😢
ഞാനും 😭😭
Sathyam😞😞
Same
Viswasikkan aayilla
Star magic kaanarillenkilum sudhi chettane ariyaam
നമ്മുടെ മണ്ണ് മറഞ്ഞ ഫിലോമിനിയയുടെ സൗണ്ട് എടുത്തു അവരുടെ അടുത്തേക്ക് തന്നെ താങ്കളും പോയി അല്ലെ ഒരുപാട് വിഷമം തോന്നി ഇന്ന് രാവിലെ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു താങ്കളുടെ കുടുബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു ആദരാഞ്ജലികൾ 🌹🌹🌹🌹🌹
സുധീചേട്ടന്റെ ഈ പ്രോഗം കാണുന്നു അവസാനത്തെയാണല്ലോ ? എന്നോർത്ത് വേദനിക്കുന്നു.😭
ഇത് അവസാനത്തെ പ്രോഗ്രാം ആണോ
@@goldensunrise116 s
@@anjelsworld5728 😥
നിങ്ങൾ ഇതും വിറ്റ് കുറെ കാശുണ്ടാകും..... ഉണ്ടാക്കിക്കോളൂ പക്ഷെ ഇ കലാകാരന്റെ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്.... ഒരു വീടെങ്കിലും വെച്ച് കൊടുക്കുക
ചിരിപ്പിച്ചിട്ട് അവസാനം കരയിപ്പിച്ചല്ലോ സുധി ചേട്ടാ ... 😭😭😭😭😭😭😭😭😭ഒരിക്കലും സഹിക്കാൻ പറ്റൂല്ല 😭😭😭
Flowers ചാനലിനെ ഇത്രക്ക് ചേർത്തു വെച്ച സുധി ചേട്ടന്റെ കുടുംബത്തെ flowers ഉം ചേർത്ത് പിടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😔😔
കരഞ്ഞു കൊണ്ട് ചിരിച്ചു കാണേണ്ടി വന്നു ഈ വീഡിയോ 😢😢😢 അങ്ങ് സത്യ santhanaya മനുഷ്യനായിരുന്നു ഇനി കാണാന്‍ കഴിയില്ല എന്ന് വിശ്വസിക്കാന്‍ പോലും ആവുന്നില്ല സുധി ചേട്ടാ karanjukondanu ee comment പോലും ചെയ്യുന്നത് 😭😭😭 we love you സുധി ചേട്ടാ ❤❤❤
5:46 വളർത്തിയില്ലേലും വേണ്ട തളർത്തരുത് ഈ കലാകാരന്മാരെ.. 🙂♥️
സുധിയെട്ടാ 😢. അസീസ്‌ക്ക ചിരിച്ചോണ്ട് പറഞ്ഞ നിങ്ങളുടെ കഷ്ടപ്പാടിൻ്റെ ആ ഭൂതകാലം, മോനെ മാറി മാറി എടുത്തോണ്ട് പ്രോഗ്രാം അവതരിപ്പിച്ചത്.. എല്ലാമെല്ലാം ഒരു വിങ്ങലോടെ ഓർത്തുപോകുന്നു.. ആ കുടുംബത്തിന് സഹിക്കാനെങ്ങിനെ കഴിയും😢😢😢
2023 june ആയപ്പോഴേക്കും നമ്മളെ ചിരിപ്പിച്ച ഒരുപാട് പേർ മണ്മറഞ്ഞു 🌹😓🙏
ശരിയാ
കയ്പ്പേറിയ തന്റെ ജീവിത സഹര്യങ്ങളിൽ നിന്നും വളരെ കഷ്ട്ടപെട്ട് ഉയർന്നു വരികയും തന്റെ സങ്കടങ്ങൾക്കിടയിലും പ്രേക്ഷകരെ ചിരിപ്പിച്ച...... നമ്മുടെ പ്രിയപ്പെട്ട കലാകാരൻ.
സുധിച്ചേട്ടന് കണ്ണീർ പ്രണാമം 😥🌹
സുധിച്ചേട്ടനെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല.പക്ഷെ എന്തോ സങ്കടം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ സഹപ്രവർത്തകരുടെ വിഷമം പറയാനുണ്ടോ. God blessing you 🙏🙏🙏🙏
ചിരിച്ചുകൊണ്ടല്ല കണ്ണുനീരോടുകൂടി ഇതു കാണുന്നു😢😢😢😢
Yes
Yes
Valarey seriya😢
Sathyam 😭😭😭
സുധിയുടെ കാലിലുള്ള ആ ഷൂ അപകട സ്ഥലത്തു കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😭🙏
yes😪😪😪😥😥
😭😭😭😭🙏🙏🙏
Aah
😢😢
😢😢😢😢😢
എന്ത് സന്തോഷത്തോടുകൂടിയാണ് ഈ കലാകാരന്മാർ 24 ൽ പങ്കെടുക്കാൻ പോയത് പരിപാടിയും കഴിഞ്ഞ് തിരിച്ചു വന്ന കൊല്ലം സുധിക്ക് ആദരാഞ്ജലികൾ സുധി ചേട്ടന്റെ ആത്മാവിന് എന്നും എപ്പോഴും നിത്യശാന്തി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥲
എത്ര കണ്ടിട്ടും ചിരി വരുന്നില്ല... കണ്ണുകൾ നിറയുന്നു.... എന്നെന്നും സ്നേഹം മാത്രം സുധി ചേട്ടാ... 🙏🏽🥺🥺💔💔❤️🩹❤️🩹
അവസാനമായിട്ടുള്ള സ്റ്റേജ് പ്രോഗ്രാം സ്റ്റാർ മാജിക്കിന്റെ ഒരു അംഗീകാരവും സുധി ചേട്ടന് വിധിച്ചത് തന്നെ🥀
കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല 😔😔സുധി ചേട്ടന്റെ ഓരോ വാക്കും സുധി ചേട്ടാ നിങ്ങൾ മരിച്ചിട്ടില്ല നമ്മുടെ ഒക്കെ മനസ്സിൽ എന്നും ഉണ്ടാകും
മണി ചേട്ടൻ ഇന്നും ജീവിക്കുന്നില്ലേ അതുപോലെ
പാവം കലാകാരൻ എന്തു നന്നായി അഭിനയിച്ചു. ആദരാജ്ഞലികൾ. ലവ് യൂ bro.
മരണം രംഗബോധമില്ലാതെ വരുന്ന കോമാളിയെ പോലെയാണ്????? പ്രിയ സഹോദരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🌹
അവസാന ആദരവും ഏറ്റുവാങ്ങി പ്രിയ സുധി ചേട്ടൻ മരണത്തിലേക്ക് പോയി. ആദരാഞ്ജലികൾ സുധി ചേട്ടാ . നിങ്ങൾ ഇല്ലാത്ത സ്റ്റാർ മാജിക്ക് ചിന്തിക്കാൻ കഴിയുന്നില്ല
Enikkettavum eshttapetta chettanaayirunnu sudhichettan.binu chettan eppozhum star magicil kaliyakkumbol chirichu kond mathram prathikarikkaayirunnu.chettan marichappozhanu ethrayum vishamamangal ullilulla aalayirunennu ariyunnath.miss you chettta😭😭😭😭😭😭
പ്രിയ കലാകാരന് ആദരാഞ്ജലികൾ ❤
പ്രിയ കലാകാരന് പ്രണാമം...💐 മായാത്ത ചിരി... ഉള്ളിലെ ദുഃഖം മറച്ചു വെച്ച് നമ്മളെ ഏറെ ചിരിപ്പിച്ച സുധി ചേട്ടൻ... വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടന്റെ വിയോഗം 😥💔മറക്കില്ല ഒരിക്കലും...
അവസാന നിമിഷത്തിലും മാസ്റ്റർ പീസ് ആയ ജഗതീഷ് ചേട്ടനെ അവതരിച്ചു 😭😭
സുധി ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🏻🙏🏻🙏🏻🙏🏻
മരിക്കാത്ത സുധി 🌹🌹🌹കേട്ടപ്പോൾ സങ്കടം ആയി 😞😞
എനിക്കേറ്റവും ഇഷ്ടം ഉള്ള കോമഡി ആർട്ടിസ്റ്റുകൾ binu adimaly & Sudhi
ബിനു അടിമാലി അൻസഹിക്കബിൾ കാണരുത്
@@shebaabraham687 നീ കാണണ്ട എന്റെ കാര്യം ഞാൻ നോക്കിക്കോളാം
@@shebaabraham687 ബിനു അടിമാലിയേക്കാൾ വളിപ്പൻ ആയിരുന്നു ഇപ്പൊ മരിച്ച ആൾ.
Me too
@@shebaabraham687 അത് അവരുടെ ഇഷ്ടം താൻ കാണണ്ടെങ്കിൽ കാണണ്ട...
ഒരുപാട് ഇഷ്ടം തോന്നിയ കലാകാരൻ.. ആദരാഞ്ജലികൾ സുധി ചേട്ടാ...
സിനിമയിലും മിമിക്രി യിലും സ്കിറ്റിലൂടെയും എല്ലാവരേയും ചിരിപ്പിച്ച സുധിച്ചേട്ടൻ അവസാനം എല്ലാവരേയും കരയിപ്പിച്ച് യാത്രയായി...
ആദരാഞ്ജലികൾ...😢
🙏🏻🙏🏻കണ്ണുകൾ നിറയാതെ ഈ ഒരു പ്രോഗ്രാം കാണാൻ കഴിയില്ല 🙏🏻🙏🏻 സുധി ചേട്ടന് നിത്യശാന്തി ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Njangalude നാട്ടിലാണ് സുധി ചേട്ടന്റെ ലാസ്റ്റ് പരിപാടി.... പ്രണാമം 🙏🙏🙏🙏
എവിടാ നിന്റെ നാട്
@@Thankan818p4 വടകര
Athinu
Naadine promote cheyyuvaano ee samayathu...kashttam
@@sajidtk5130 എന്ത് ? ഒന്നും സംസാരിക്കാൻ പാടില്ലല്ലോ … ഈ കാലത്ത് , എന്ത് പറഞാലും അത് വളച്ചൊടിക്കുന്ന കലികാലം
ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞ ആരൊക്കെയുണ്ട് 😢
ഒരു സ്വപ്നം മാത്രം 🙂🙂🙂 2023 ൽ ഒരുപാട് നഷ്ട്ടം സുധി ചേട്ടന് 🙏🏻🙏🏻🙏🏻പ്രണാമം
സുധി ചേട്ടാ.... ഈ ചിരി അവസാനത്തെ ചിരി ആയിപ്പോയല്ലോ.,.. കണ്ണീരോർമ്മകൾ 🌹🙏🏻
സുധിയുടെ കുടുംബത്തെ ഏറ്റെടുക്കാൻ എല്ലാവരും കൈ കോർക്കണം
Onnu pode....Kopp parayunn
@@AnsarHassain235 നിനക്ക് നാളെ റോഡ് വിളിച്ചിരിക്കുന്നു നായെ
മരണം എപ്പോഴും കൂടെയുണ്ട്. എപ്പോൾ, എവിടെവച്ച്, എങ്ങനെയെന്നറിയില്ല 😔🙏. ആദരാജ്ഞലികൾ
ശരിയാണ്. ഇതുപോലെ നല്ലത് പറയാനും, ഒരുപാട് ആളുകൾ കരയാനും. ഒരുഭാഗ്യം വേണം 😭😭
വാർത്ത കണ്ടു ഞെട്ടിപ്പോയ ഒരു സാഹചര്യം അക്കാലത്ത് പൊലിഞ്ഞുപോയ കലാകാരനെ മുമ്പ് ആദരാഞ്ജലികൾ
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു കലാകാരനായിരുന്നു സുധി ചേട്ടൻ. കൊല്ലം കാരുടെ അഭിമാനമായിരുന്നു. ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള മരണമായിപ്പോയി. 😢 എല്ലാരുടെയും അവസ്ഥ ഇത് തന്നെ നാളെ ഉണ്ടാകുമെന്ന് ഒരു ഉറപ്പുമില്ല 😢
ഇവർക്ക് ഒരു വീട് 😢😢 സ്റ്റാർ മാജിക് എല്ലാ ടീം അംഗങ്ങളും ഈ കുടുംബത്തെ കൈവിടരുത് കുടുംബത്തിൽ ചേർത്തുപിടിക്കണം നിങ്ങൾ 24
സുധി ചേട്ടൻ 💔 വിശ്വസിക്കാൻ പറ്റുന്നില്ല സങ്കടം ആവാ 😰പ്രിയപ്പെട്ട കലാകാരൻ ആണ് സുധിയേട്ടൻ 😍
നീയൊക്കെ വീട്ടിൽ ആരെങ്കിലും ഇതുപോലെ മരിച്ചാൽ കരയുമോ
പ്രിയ കലാകാരൻ സുധിച്ചേട്ടന് ആദരാഞ്ജലികൾ മരണവാർത്ത ഇപ്പഴും വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭🌹🌹🌹
നമ്മളെ ചിരിപ്പിച്ചു ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ കരയിപ്പിച്ചു കടന്നുപോയ സുധിക്കു ആദരാഞ്ജലികൾ!🙏🙏🙏🙏
കലാകാരന്മാർ ഒരിക്കലും മരിക്കുന്നില്ല ഇതുപോലെ ഓരോ പരിപാടിയിലും നമുക്ക് അവരെ ജീവനോടെ കാണാലോ
Allah ഈ മരണ വാർത്ത ഒരിക്കലും സത്യമാവരുതേ എന്ന് ഞാൻ ഒരുപാട് മനസ്സിൽ കൊതിച്ചുപോയി 😞😞😞😞😞
Sudhi chattane eppol oorkkumbolum vishamam varuva😢pallu vedhana aayirunnittu polum athonnum nokkatha mimicry cheyyunnathu kandu kannu niranjupokuva😢 pranamam sudhi chettan 🙏❤❤
ശരിക്കും എന്റെ കണ്ണുകൾ നിറയുന്നു. എനിക്കു ഏറ്റവും ഇഷ്ടം ഉള്ള ആൾ. എന്നും night ഡ്യൂട്ടി ക്കു പോയിട്ട് രാവിലെ വരുമ്പോൾ സ്റ്റാർ മാജിക് കാണാതെ ഉറങ്ങാറില്ല. 😭😭😭😭
മുത്തേ ഇതുപോലെ എത്ര അവാർഡുകൾ ആണ് ഇനിയും കാത്തിരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ❤️❤️❤️🌹🌹🌹
മരിയ്ക്കുന്നതുവരെ എല്ലാവരും വളിപ്പൻ എന്ന് പറഞ്ഞു ആക്ഷേപിച്ചു. എന്നിട്ട് ഇപ്പൊ ഡയലോഗും ആയി വരുന്നു.
@@SurajInd89 അങ്ങനെ ഒരു ഡയലോഗ് നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല മുത്തേ അത് ഏത് കലാകാരന്മാരായാലും കഷ്ടപ്പെട്ട് വരുന്നവന്റെ ബുദ്ധിമുട്ട് നന്നായിട്ട് അറിയാം അതുകൊണ്ട് ആണെടാ മുത്തേ പത്തുവർഷമായി നാട്ടിൽ പോലും പോകാതെ ഈ സൗദി അറേബ്യയിൽ കിടന്ന് കഷ്ടപ്പെടുന്നത് ഒരു കമന്റ് മാത്രമേ ഇട്ടിട്ടുള്ളൂ അത് സുധിക്കുവേണ്ടി മാത്രമാണ് അത് ഇപ്പോഴല്ല കുറച്ചുകാലം മുമ്പ് കേട്ടോടാ മുത്തേ 🙏🏻🙏🏻🙏🏻
എന്നും ഞങ്ങളുടെ വീട്ടിൽ വന്നു ചിരിപ്പിക്കുന്ന സുധിച്ചേട്ടൻ ഇന്നീ ലോകത്തോട് വിടപറഞ്ഞുന്ന് വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ സുധിയേട്ടന്റെ ഫാമിലിക്ക് ക്ഷമിക്കാനുള്ള മനസ് കൊടുക്കണേ 😢😢 ആദരാഞ്ജലികൾ 😢😢😢
പ്രയാസങ്ങൾക്കിടയിലും കഷ്ടപ്പാടുകൾ ക്കിടയിലും ഞങ്ങളെ ഒരുപാട് ചിരിപ്പിച്ച പ്രിയ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു 💔💔
കരയാതെ കാണാൻ പറ്റിയില്ല 😔ആദ്യമായിട്ടാണ് തമാശ കരഞ്ഞു കൊണ്ട് കാണുന്നത് 😔😔😔😔😔😔😔😔
ഇത് ശകലം നേരത്തെ ആയി പോയി സുധി ചേട്ടാ ആദരാഞ്ജലികൾ 😢💔🌹
😮
അതെ. വെളുപ്പിനാണ് മരിച്ചത്. വളരെ നേരത്തെ ആയിപ്പോയി.
🙏🙏🙏🌹🌹🌹🌹❤️❤️❤️
@@SurajInd89 🤬
@@SurajInd89 than enth...... Adi
കോമഡി ഉത്സവത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള alarunnu🥹🥹ന്യൂസ് കണ്ടപ്പോൾ nenj pottii🥹🥹🥹🥹🥹ഫേക്ക് ന്യൂസ് akane എന്ന് പ്രാർത്ഥിച്ചു 🥹🥹dheyvam nallavare ellam നേരത്തെ vilikkuva🫤
അയ്യോ ഇപ്പോഴും വിശ്വാസം വരുന്നില്ല സുധിചേട്ടാ 😢😢
ഒരുപാട് സങ്കടമായി. ഒരുപാട് ഇഷ്ടം തോന്നിയ കലാകാരനായിരുന്നു ❤️❤️ആദരാഞ്ജലികൾ 😭😭😭
Flowers and 24 news. നിങ്ങൾ മുൻ കൈ എടുത്തിട്ട് Sudhi ചേട്ടന് ഒരു വീട് വച്ച് കൊടുക്കണം. പുള്ളിയുടെ വല്യ ആഗ്രഹം ആയിരുന്നു ഒരു വീട് എന്ന് ഉല്ലാസ് പന്തളം ചേട്ടൻ പറയുന്നത് കേട്ട്.
Rip sudhi ചേട്ടാ 🙏
ഒരു വീട് മതിയോ?
@@SurajInd89 mm. തല്ക്കാലം ഒന്ന് മതി.
വിഷമം തോന്നു... 😢😢😢😢 ഇത്രയുംsimple ആയ കലാകാരനെ കണ്ടിട്ടില്ല 😢😢😢😢😢😢😢😢😢
Start magic family യുടെ അവസ്ഥ 🥹🥲😢
സുധി ചേട്ടാ നിങ്ങൾ ഞങ്ങളെ വിട്ട് പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...😢😢😢😢
പ്രിയ കലാകാരൻ സുധിക്ക് പ്രണാമം
ഇന്നലെയുള്ളോൻ ഇന്നിവിടില്ല. 😭😭😭. സുധിയുടെ കുഞ്ഞുമക്കളെ കാണുമ്പോൾ നെഞ്ചുപൊട്ടുന്ന വേദന അനുഭവപ്പെടുന്നു . സുധിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏.😢😢😢❤❤❤
കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ എനിക്ക് ഇത് കാണാൻ കഴിഞ്ഞില്ല സുധി ചേട്ടനെ അത്രക്കും ഇഷ്ടം ആയിരുന്നു നല്ലൊരു കലാകാരൻ.😢
Star magicne നന്ദി അർപ്പിച്ചുകൊണ്ടുള്ള അവസാന yathra
മണിച്ചേട്ടന്റെ 6:41 6:41 😢വേർപാട് പോലെ തന്നെ. ഇതും 6:41 സഹിക്കാൻ പറ്റുന്നില്ല''
സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ
മരണം എപ്പോഴും കൂടെയുണ്ട്. എന്നാലും മരണമെത്തുന്നതിന് തൊട്ടുമുൻപ്‌വരെ നമ്മെ ചിരിപ്പിക്കാൻ കഴിയുന്നത് വലിയകാര്യമാണ്. ആ കലാകാരന് ആദരാഞ്ജലികൾ.
ഒരുപാട് സങ്കടം തോന്നുന്നു.... പ്രണാമം.... 🙏🙏🌹🌹
ഇതു കാണുമ്പോൾ സങ്കടം സഹിക്കാനാകുന്നില്ല😢😢 പ്രിയപ്പെട്ട സുധിച്ചേട്ടന് ആദരാഞ്‌ജലികൾ🌹
*star magic will be incomplete without kollam sudhi🙂*
😢
We lost a great artist in the young age. May his soul RIP 🎉🎉🎉
മരണമില്ലാത്ത കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏
അറിയാതെ തന്നെ കണ്ണിൽ നിന്ന് വെള്ളം വന്നു.🙁
@@JishadMajeed poyi chavadoo
സുധിയുടെ അവസാന സ്റ്റേജ് പ്രോഗ്രാം...... ചിന്തിക്കാൻ പറ്റുന്നില്ല 😭😭😭😭🙏🙏🙏
ദൈവത്തോട് ദേഷ്യം തോന്നുന്നത് ഇത്തരം വാർത്തകൾ വരുമ്പോഴാണ്...😰😰😰
ആദരാഞ്ജലികൾ.. പ്രിയ സുധി... 🙏🌹🙏🌹🙏🌹
എപ്പോഴും ചിരിച്ചു കൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പരിപാടികൾ കണ്ണ്ടുകൊണ്ടിരുന്ന ഞാൻ ഇന്ന്. നെഞ്ചിൽ നീറ്റലോടെയും കൺകോണിൽ അശ്രു കണങ്ങളോടെയും ആണ് കണ്ട് തീർത്തത്..., പ്രിയ കലാകാരന് അശ്രു
പ്രണാമം 🌹🌹🌹🌹
ഏത് ചിരിപ്പിക്കുന്ന കലാകാരനും ഉള്ളിൽ ഒരു പാട് പുറത്ത് പറയാത്ത നൊമ്പരങ്ങൾ ഉണ്ടാവും എന്റെ ഊഹം ശരീയാണെങ്കിൽ സുധി സ്റ്റീ പരേതാത്മാവ് ശാന്തി ഉണ്ടാവട്ടെ കിട്ടട്ടെ കിട്ടും തീർച്ച മോനെ കണ്ണരോടെ ചേച്ചി
ഇനി കളിയാക്കലുകൾ കേൾക്കാൻ നമ്മടെ സുധി ഇല്ല 🙏😭എല്ലാവരും എപ്പോഴും സുധി ney കളിയാക്കികൊണ്ടിരുന്നു അതെല്ലാം ഒരുചിരി ഇൽ ഒതുക്കി പാവം 😭ഒരിക്കലും മറക്കില്ല 🌹🙏🙏
Binu adimali always
ആദരാഞ്ജലികൾ 😞😞 സുധി ചേട്ടാ
സുധി ചേട്ടൻ ❤️.. ടെൻഷൻ വരുമ്പോൾ, മനസ് relax ചെയ്യാൻ വേണ്ടി യൂട്യൂബിൽ ഏറ്റവും കൂടുതൽ search ചെയ്യുന്ന ഒരു പേര് ആയിരുന്നു kollam sudhi.. ഉള്ളു തുറന്നു ചിരിക്കും ആയിരുന്നു expression king ആയിരുന്നു.. പക്ഷെ ഇനി ആ പേര് ഓർമിക്കുമ്പോൾ തന്നെ സങ്കടം ആകും വിശ്വസിക്കാൻ പറ്റുന്നില്ല ചേട്ടാ..... 😭😭😭
*സുധിക്ക് ആദരാഞ്ജലികൾ*
സുധി ചേട്ടന്റ വേർപാടിൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ആരെന്ത് പറഞ്ഞാലും നിഷ്കളങ്കമായ ചിരിയോടെ ഞാൻ അറിയുന്ന കാലം തൊട്ട് ഇന്ന് വരെ എന്തിനേയും ഒരു നിറ പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്ന ഒരു കലാകാരനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാ സുധിച്ചേട്ടന് എന്റെ ഒരായിരം പ്രണാമം....🌹🌹🌹
4 ദിവസം മുൻപ് മനസാക്ഷിയെ നടുക്കിയ സംഭവത്തിന്റെ ഞട്ടാൽ മാറാത്ത നമുക്ക് ഒരു വലിയ ഷോക്ക്..
സഹിക്കാൻ കഴിയുനില്ല ഈ വേർപാട്.. ഇന്നലെ രാത്രി കൂടി star magic കണ്ട് ഉറങ്ങിയാ നമുക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ആര് പേർസണൽ കാര്യത്തിന് കളിയാക്കിയാലും നിർചിരിയോടെ support ചെയ്തിരുന്ന നല്ല മനുഷ്യൻ....❤😭😭
അണയാൻ പോകുന്ന തീ ആളികത്തും എന്ന് പറയുന്നത് സത്യമായി.....
ഈയതുല്യ കലാകാരന്റെ ഓർമ്മകൾക്കുമുന്നിൽ കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻