How to do profile light |with metrial details |എങ്ങിനെ പ്രൊഫൈൽ ലൈറ്റിംഗ് ചെയ്യാം നോക്കാം മലയാളം

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 45

  • @vinodareekara7457
    @vinodareekara7457 ปีที่แล้ว +2

    വളരെ നന്നായി പറഞ്ഞു തന്നു ഭായ്❤❤❤പിന്നെ... കുറച്ചു ആളുകൾ ചോക്ക്...എന്ന് പറയുന്നത് കേൾക്കാം...താങ്കൾ എൽ ഇ ഡി ഡ്രൈവർ എന്ന്കറക്ട്ആയി പറഞ്ഞു..❤❤❤

  • @rpdp3194
    @rpdp3194 2 ปีที่แล้ว +1

    Bro gypsum boardil allathea thecha bheethyil profile light set cheyyan pattuvo

  • @sreejithts9292
    @sreejithts9292 ปีที่แล้ว +2

    Staircase wallil bottom to end landing vekkuna video inda??

  • @arshadkk7954
    @arshadkk7954 2 ปีที่แล้ว +2

    Good work.....

  • @world2623
    @world2623 2 ปีที่แล้ว +1

    Sealing plastaring mumb.profile Chanel vekkan pattumo

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      വയറിങ് അതിനു അനുസരിച്ചു അഡ്ജസ്റ് ചെയ്യണം ഡ്രൈവർ വെക്കാനുള്ള ഗ്യാപ്പ് കണ്ടാൽ മതി .പിന്നെ ഓപ്പൺ ടൈപ്പ് അവൈലബിൾ ആണല്ലോ

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      പ്ലാസ്ട്രിങ് തിക്‌നെസ്സ് കൂട്ടേണ്ടെടിവരും

  • @boldboy3871
    @boldboy3871 2 ปีที่แล้ว +2

    Driverinte അവിടെ നിന്ന് led യുടെ അവിടേക്ക് dc wire ആയി 1 mm ഇട്ടാൽ കുഴപ്പം ഉണ്ടോ

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      .5aayirikkum uthamam

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      For more details contact me on Instagram

    • @boldboy3871
      @boldboy3871 2 ปีที่แล้ว +1

      @@Haneefkovummal എത്ര മീറ്റർ led ക്ക് വരെ .5 കേബിൾ ഉപയോഗിക്കാം ബ്രോ ❤

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      Contact me on Instagram

    • @vinodareekara7457
      @vinodareekara7457 ปีที่แล้ว

      കുഴപ്പം ഒന്നും ഇല്ല എന്ന് തോന്നുന്നു... നല്ല വയർ ഉപയോഗിച്ച് ചെയ്താൽ

  • @anoodhak8908
    @anoodhak8908 3 ปีที่แล้ว +1

    Interior supr

  • @raheescp6356
    @raheescp6356 2 ปีที่แล้ว +1

    നല്ല വിവരണം

  • @jineshppjithu9134
    @jineshppjithu9134 ปีที่แล้ว +1

    Ethinu atra rate vagal...meter

    • @Haneefkovummal
      @Haneefkovummal  ปีที่แล้ว

      Recent price ariyilla want chk

    • @Haneefkovummal
      @Haneefkovummal  11 หลายเดือนก่อน

      പല പ്രൈസ് ഉള്ളത് und

  • @jineshppjithu9134
    @jineshppjithu9134 2 ปีที่แล้ว +1

    Good vedeo.....

  • @MsMuju
    @MsMuju ปีที่แล้ว +1

    Strip എങ്ങനെ 90° വളച്ചു കൊടുക്കാം?

  • @AfnanMulla6
    @AfnanMulla6 3 ปีที่แล้ว +2

    🔥🔥

  • @RejileshKp-ln7uk
    @RejileshKp-ln7uk ปีที่แล้ว +1

    കോൺക്രീറ്റ് cealing ൽ ചെയ്യുമ്പോൾ adaptor എവടെ set ചെയ്യും.. അതിന്റ size എത്ര വരുന്നുണ്ട്?

    • @Haneefkovummal
      @Haneefkovummal  ปีที่แล้ว

      Switch board suprate ചെയ്യണം 8 മോഡൽ

  • @shafeeqmuhammed7781
    @shafeeqmuhammed7781 2 ปีที่แล้ว +1

    90 degree corner strip engane bend cheythu

  • @mayasupreme
    @mayasupreme 2 ปีที่แล้ว +1

    കോൺക്രീറ്റ് ചെയ്യുമ്പോൾ ചാനൽ അതിൽ വെച്ചു ചെയ്യാൻ പറ്റുമോ?

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      പരീക്ഷിച്ചു നോക്കിയിട്ടില്ല 😂

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      But channel kedayal use illathavum

  • @oct22s64
    @oct22s64 ปีที่แล้ว +1

    ഈ പ്രൊഫൈൽ ലൈറ്റ് ഏത് ഷോപ്പിൽ കിട്ടും, റേറ്റ് enggna

    • @Haneefkovummal
      @Haneefkovummal  ปีที่แล้ว

      Led light Shope

    • @oct22s64
      @oct22s64 ปีที่แล้ว

      @@Haneefkovummal ok thsnks

  • @noushadk8000
    @noushadk8000 2 ปีที่แล้ว +1

    Ee strip Rs ethra

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว

      പല സ്ഥലങ്ങളിലും പല റേറ്റ് ആണ്
      ഇത് 5 മീറ്ററിന് 190 ഇന് സ്റ്റാർട്ട് ആവുന്നതുണ്ട്

    • @noushadk8000
      @noushadk8000 2 ปีที่แล้ว

      Ningale contact number undo

  • @vipinbabu8290
    @vipinbabu8290 2 ปีที่แล้ว +1

    ഡ്രൈവിന്റെ വാട്സ് പ്ലീസ്

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว +1

      It’s depends

    • @Haneefkovummal
      @Haneefkovummal  2 ปีที่แล้ว +1

      എത്ര മീറ്റർ ആണ് ലൈറ്റ് ഉബയോഗിക്കുന്നതു ennathinanusarichu

    • @vipinbabu8290
      @vipinbabu8290 2 ปีที่แล้ว +1

      ലൈറ്റ് 5 മീറ്റർ ആണെങ്കിൽ

  • @babumohammed7438
    @babumohammed7438 2 ปีที่แล้ว +1

    Drive not driver