ഈ gipsom full ആയിട്ട് cut ചെയ്തു എടുക്കണോ,ചാനലിന്റെ കനം അനുസരിച്ചു just gipsom ഒന്ന് ചിപ്പ് ചെയ്തു കൊടുത്താൽ മതിയാവില്ലേ? എന്തേലും തെറ്റ് ഉണ്ടേൽ പറഞ്ഞു താ
ഞാൻ ചെയ്ത സൈറ്റുകൾ ഒക്കെ പുട്ടി ഇടുന്നതിനു മുൻപാണ് അപ്പോൾ തന്നെ പ്രൊഫൈലും ലൈറ്റും അതിനുള്ളിൽ ചെയ്തിട്ടുണ്ട് എല്ലാവർക്കും കഴിഞ്ഞാൽ പ്രൊഫൈൽ മുകളിൽ ഗ്ലാസ് ടൈപ്പ് സ്റ്റിക്കർ ഉണ്ട് അത് പറിച്ചെടുത്താൽ മതി
ഞങ്ങൾ ഇങ്ങനെ തന്നെയാ ചെയ്യാറ് പിന്നെ 2 ഡ്രൈവ് വെക്കുകയാണെങ്കിൽ 1ന്റെ എന്റിലേക്കു എത്തുമ്പോ വെളിച്ചം കുറയും അപ്പോ അവിടെ നിന്നും അടുത്ത ഡ്രൈവ് സ്റ്റാർട്ട് ചെയ്യരുത് ബ്രിയ്‌നെസ്സ് കുറയും . 2ഡ്രൈവും ഒരു പ്ലെസിൽ നിന്നും ഓപ്പോസിറ്റ് ആയി സ്റ്റാർട്ട് ചെയ്തു തുടങ്ങി ലാസ്റ്റ് ലെവൽ ആയി കട്ട് ചെയ്താൽ വെളിച്ചത്തിന് വെത്യാസം കാണില്ല...
ഈ gipsom full ആയിട്ട് cut ചെയ്തു എടുക്കണോ,ചാനലിന്റെ കനം അനുസരിച്ചു just gipsom ഒന്ന് ചിപ്പ് ചെയ്തു കൊടുത്താൽ മതിയാവില്ലേ?
എന്തേലും തെറ്റ് ഉണ്ടേൽ പറഞ്ഞു താ
ഞാൻ ചെയ്ത സൈറ്റുകൾ ഒക്കെ പുട്ടി ഇടുന്നതിനു മുൻപാണ് അപ്പോൾ തന്നെ പ്രൊഫൈലും ലൈറ്റും അതിനുള്ളിൽ ചെയ്തിട്ടുണ്ട് എല്ലാവർക്കും കഴിഞ്ഞാൽ പ്രൊഫൈൽ മുകളിൽ ഗ്ലാസ് ടൈപ്പ് സ്റ്റിക്കർ ഉണ്ട് അത് പറിച്ചെടുത്താൽ മതി
Router vechu cut cheithal mathi easy aanu
ജിപ്സം പ്രൊഫൈൽ ലൈറ്റ് ചാനെൽ സൈസ് എത്രയാണ്
ചേട്ടാ ഇതിന്റെ ചോക്ക് എവിടെ ആണ് വെക്കുന്നത്
3/4square gi pipe (വെൽഡിങ്ങ് ന് ഉപയോഗിക്കുന്ന )ഉപയോഗിച്ചു സീലിംഗിൽ screw ചെയ്തു അതിനു ശേഷം ബ്ലേഡ് കൊണ്ട് വര ക്കുന്നു
3/4 inc fabrication ന്റെ അലുമിനിയം പൈപ്പ് ആണേൽ യൂസ് ചെയ്യാൻ സുഖം ആവും
Jypsom board adikkumbol mukkaal inch gape vech cheythaal cutt cheyyenda aavashyam illa
ബ്രോ അപ്പോൾ profile light വക്കുന്ന സമയത്ത് ഫിനിഷിംഗ് കമ്മിയായിരിക്കും
Cutter ഉപയോഗിച്ച് കട്ട് ചെയ്യുമ്പോൾ channel cut ആവാൻ സാധ്യത ഇല്ലേ
ഇല്ല ബ്രോ
Channelinte thickness etrayanu
WONDERFULL
😍😍😍😍❤️
കട്ടർ വെച്ചു ഞാൻ ചെയ്തിട്ടുണ്ട് കോണ്ക്രീറ്റ് ഓൾഡ് ബ്ലേഡ് ആണ് യൂസ് ചെയ്തത്
ചോക്കല്ല ബ്രോ ഡ്രൈവ്
കട്ടർ വെച്ച് ഞാൻ ചെയ്തിട്ടുണ്ട് അതാണ് എളുപ്പം
👍
😄
ഞാൻ
ഞങ്ങൾ ഇങ്ങനെ തന്നെയാ ചെയ്യാറ്
പിന്നെ 2 ഡ്രൈവ് വെക്കുകയാണെങ്കിൽ 1ന്റെ എന്റിലേക്കു എത്തുമ്പോ വെളിച്ചം കുറയും അപ്പോ അവിടെ നിന്നും അടുത്ത ഡ്രൈവ് സ്റ്റാർട്ട് ചെയ്യരുത്
ബ്രിയ്‌നെസ്സ് കുറയും .
2ഡ്രൈവും ഒരു പ്ലെസിൽ നിന്നും ഓപ്പോസിറ്റ് ആയി സ്റ്റാർട്ട് ചെയ്തു
തുടങ്ങി ലാസ്റ്റ് ലെവൽ ആയി കട്ട് ചെയ്താൽ വെളിച്ചത്തിന് വെത്യാസം കാണില്ല...
Drive evdeyanu fix cheyyuka
Okay bro👍♥️
Bro drive വക്കുന്നത് അതിന്റെ തൊട്ടപ്പുറത്ത് വെക്കുന്ന ലൈറ്റിന്റെ ഉള്ളിലാണ് വെക്കുന്നത്
സ്ട്രിപ്പിന്റെ നടുക്ക് ഡ്രൈവ് connection solder ചെയ്തു കൊടുത്താൽ തുല്യ പ്രകാശം എല്ലാ ഭാഗത്തും കിട്ടൂലെ?
ഇങ്ങനെ ചെയ്യുന്നതിന് പകരം ട്രിമ്മർ ഉപയോഗിച്ച് കട്ടു ചെയ്യുക എന്നാൽ ജിപ്സം ബോർഡ് ഫുള്ളായിട്ട് കട്ടാവില്ല
ജിപ്സത്തിൽ ചാനൽ സിലികോൺ ഇട്ട് വെക്കുന്നതുകൊണ്ട് പ്രശ്നമുണ്ടോ