Hello, Food waste compost ചെയ്യുന്നതിന് ഞാൻ E M solution activate ചെയ്യാതെ ആണ് ഒഴിച്ചത്. പുഴു വന്നില്ലെങ്കിലും ഭക്ഷണ അവശിഷ്ടം രണ്ടാഴ്ച കഴിഞ്ഞിട്ടും compost ആയില്ല.ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു
സാർ വെള്ളം കയറ്റി മുക്കിയ നിലത്തിൽ നിന്നും മണ്ണു പരിശോധനക്ക് മണ്ണെടുക്കാൻ പറ്റുമോ?അതിനെത്തുടര്‍അതിനെന്തെങ്കിലും കുഴപ്പമുണ്ടോ?അതുപോലെ കളനാശിനിപ്രയോഗിച്ചാൽ എത്രദിവസം കഴിഞ്ഞ് അടിവളമായി ജൈവവളം ചേർത്തുകൊടുക്കാം
Onnum manasilatilla
Stock solution ennu parayunnathu em solution thanne alle.10days kazhinhu veedum 2 ml enthanu add cheyyunnathu?.
1.25 ton chanakapodi 550 kg umi litter ulla kozhikh khastavumayi mix cheyumbol ethra ml em mapple venam(compost akkan)pl answer
കള്ളിന്റെ smel ആണ് എനിക്ക് കിട്ടിയത് അത് ശരി ആന്നോ മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏
വീട്ടിൽ ഉണ്ടാക്കാം എക്സയിസുകാർ പിടിക്കാതെ സൂക്ഷിക്കുക
WDC ye kurichum oru video cheyyu please
Wdc ലഭ്യമായാൽ ഇടാം
Wdc ithinu pakaramayi upayogikkamo
Wdc ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല
Thank you 🌹🌹🌹
👍👍👍
Iffco Sagarika (Red seaweed) is EM solution?
No
Em അല്ല
👍
🙏👍❤️
കരിയില കമ്പോസ്റ്റ് ഉണ്ടാക്കുമ്പോൾEM ലായനി ഉപയോഗിക്കാമോ?
ഉപയോഗിക്കാം, താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
th-cam.com/video/tnUTtjrY2ng/w-d-xo.html
Thank you 🌹🌹🌹
Hello,
Food waste compost ചെയ്യുന്നതിന് ഞാൻ E M solution activate ചെയ്യാതെ ആണ് ഒഴിച്ചത്. പുഴു വന്നില്ലെങ്കിലും ഭക്ഷണ അവശിഷ്ടം രണ്ടാഴ്ച കഴിഞ്ഞിട്ടും compost ആയില്ല.ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു
വിവിധ തരത്തിലുള്ള EM1 ഉണ്ടല്ലോ. അതിൽ ഏതാണ്ട് വാങ്ങേണ്ടത്?
Maple "Environ"
സാർ വെള്ളം കയറ്റി മുക്കിയ നിലത്തിൽ നിന്നും മണ്ണു പരിശോധനക്ക് മണ്ണെടുക്കാൻ പറ്റുമോ?അതിനെത്തുടര്‍അതിനെന്തെങ്കിലും കുഴപ്പമുണ്ടോ?അതുപോലെ കളനാശിനിപ്രയോഗിച്ചാൽ എത്രദിവസം കഴിഞ്ഞ് അടിവളമായി ജൈവവളം ചേർത്തുകൊടുക്കാം
വെള്ളം നല്ലപോലെ വാർന്ന് ഉണങ്ങിയതിനുശേഷം എടുക്കാം, കളനാശിനി പ്രയോഗിച്ച 5 ദിവസത്തിനുശേഷം ജൈവവളം ഇട്ടു കൊടുക്കാം
ഹായ് .... അങ്കിൾ., EM എവിടെ വാങ്ങാൻ കിട്ടുന്നത്. On line-ൽ കിട്ടുമോ👍
ഓൺലൈൻ ലഭിക്കും, മേപ്പിൾ എന്ന കമ്പനിയുടെ വാങ്ങണം, ചിലപ്പോൾ വില കൂടാൻ സാധ്യതയുണ്ട്
Thank you 🌹🌹🌹
തെങ്ങിന് ഇത് എങ്ങനെ ഉപയോഗിക്കാം ?
തെങ്ങനെ ഈർപ്പം നിലനിർത്തിയ ശേഷം അഞ്ച് ലിറ്റർ വെള്ളത്തിൽ 10ml കലക്കി ഉപയോഗിക്കാം
വാങ്ങുന്ന EM ഉം വീട്ടില് ഉണ്ടാക്കുന്നതിനും എന്താണ്‌വ്യത്യാസം. ഞാനുണ്ടാക്കി ഉപയോഗിക്കുന്നതാണ്. compost ലും ഇടാം ടmell ഒട്ടും ഉണ്ടാകില്ല.
വാങ്ങുന്ന ഇ എം കാര്യക്ഷമത കൂടുതലായിരിക്കും, നമ്മൾ ഉണ്ടാക്കുന്ന രീതിയിലല്ല ഉണ്ടാക്കുന്നത്
Thank you 🌹🌹🌹
ഇത് എത്ര നാൾ കൂടുമ്പോൾ ചെടികൾക്ക് ഓപയോഗിക്കാം..
മാസത്തിൽ 2,3 തവണ ഉപയോഗിക്കാം
അവസാനം ആയപ്പോൾ ഒന്നും പൂർണമായി മനസിലായില്ല