PERCENTAGE ഇനി അതിവേഗം | ശതമാനം | Percentage For PSC| SSC| Railway Exams...

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.4K

  • @geenugireesh4825
    @geenugireesh4825 3 ปีที่แล้ว +142

    കണക്കിഷ്ടമില്ലാത്ത ഞാൻ വളരെ താൽപ്പര്യത്തോടെ ഇരുന്നത് സാറിന്റെ ക്ലാസ്സിനാണ്. ഇത്രയും മനോഹരമായി ലളിതമായി പഠിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ. അല്ലേൽ കണക്ക് കണ്ടുപിടിച്ചവരെ തല്ലികൊല്ലണം എന്ന് പറഞ്ഞു നടന്ന ഞാൻ ആണ് 🙏🙏🙏🙏🙏

    • @sinipradeep6529
      @sinipradeep6529 2 หลายเดือนก่อน

      സത്യം ഞാനും

  • @siliyasabi6191
    @siliyasabi6191 11 หลายเดือนก่อน +285

    2024 ൽ കാണുന്നവരുണ്ടോ... Xylem team പൊളി 🎉

  • @RoshimaA-f5m
    @RoshimaA-f5m 3 หลายเดือนก่อน +104

    2024 ൽ എന്നെപ്പോലെ ഈ വീഡിയോ കാണുന്നവർ എത്രപേരുണ്ട്

  • @DeviAnilkumar-ob7xo
    @DeviAnilkumar-ob7xo 7 หลายเดือนก่อน +25

    ആദ്യത്തെ ചോദ്യം മാത്രം ഞാൻ കണ്ടുള്ളൂ.. ബാക്കി എല്ലാ ചോദ്യങ്ങളും ഞാൻ ഒറ്റക്ക് തന്നെ ചെയ്തു...

  • @deepurnair3670
    @deepurnair3670 4 ปีที่แล้ว +18

    Same shortcut പല video കണ്ടൂ...പക്ഷേ ഇത്ര ലളിതവും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് സാറിന് മാത്രം. അതാണ് trig turn തികച്ചും വ്യത്യസ്തം ആക്കുന്നത്. എല്ലാ തലത്തിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഒരു പോലെ പഠിച്ച് എടുക്കാൻ സാധിക്കുന്നു..thank you so much

  • @sruthijiyesh6690
    @sruthijiyesh6690 3 ปีที่แล้ว +211

    Well said sir❣️
    പണ്ട് സ്കൂളിൽ ആ കണക്ക് മാഷ് ഇത്പോലെ പഠിപ്പിച്ചിരുന്നേൽ, കണക്കിനെ ഞാൻ ഇത്രക്ക് പേടിക്കേണ്ടിയില്ലായിരുന്നു 😐😐....

    • @thanveerabdulshukkoor5340
      @thanveerabdulshukkoor5340 2 ปีที่แล้ว +22

      അതെ... അന്നൊക്കെ പഠിക്കുന്ന പിള്ളേർക്ക് മനാസിലായാൽ പിന്നെ ആ ടോപ്പിക്ക് കംപ്ലീറ്റ് 🥲

    • @rajeshrajrajesh4697
      @rajeshrajrajesh4697 2 ปีที่แล้ว +4

      കറക്റ്റ് എന്റെയും അവസ്ഥ ഇതുതന്നെയാണ്

    • @manu-mn8zr
      @manu-mn8zr 2 ปีที่แล้ว +2

      Sathyam

    • @parvathynanda
      @parvathynanda 2 ปีที่แล้ว +2

      Nammude jeevitham Nasipichavar Avaranu....Regards Sir....

    • @vandanaaneesh2314
      @vandanaaneesh2314 ปีที่แล้ว +1

      Sathymmmm

  • @vidyabiju5655
    @vidyabiju5655 4 ปีที่แล้ว +317

    സർ ഇതുപോലൊരു ക്ലാസ് തരുന്നതിന് വളരെയധികം നന്ദി സാറിന്റെ ക്ലാസ് കാണാൻ കുറച്ച് താമസിച്ച് പോയതിലാ ഇപ്പോൾ സങ്കടം സൂപ്പർ

  • @vineethaav6652
    @vineethaav6652 9 หลายเดือนก่อน +6

    കണക്കിൽ സാറിന്റെ അത്ര ഒരു ചാനലും വരില്ല, എത്ര പെട്ടന്ന് ആണ് മനസിലാക്കിത്തരുന്നത് 🥰

  • @subithaarunaarav84
    @subithaarunaarav84 2 ปีที่แล้ว +4

    സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാറിന്റെ ക്ലാസ് കണ്ടു തുടങ്ങിയതിൽ പിന്നെ ഏതു കണക്കും ചെയ്തു നോക്കാം എന്ന ഒരു ധൈര്യം വന്നു... എന്നെ ആദ്യമായി കണക്കു പഠിപ്പിച്ച ടീച്ചറെ എനിക്കിപ്പോഴും ഭയമാണ് ... അഞ്ചു വയസിലെ അവരുടെ പിച്ചു കൊണ്ട് കണക്കിനെ വെറുത്തു പോയതാണ് ....,,😥 ഇപ്പോൾ ഞാൻ കണക്കിനെ കണക്കറിഞ്ഞു സ്നേഹിക്കുകയാണ് ഒരു പാട് നന്ദി സാർ ...🙏🙏🙏🙏🙏
    Subitha Arun

  • @johnreese5746
    @johnreese5746 3 ปีที่แล้ว +7

    സൂപ്പർ ക്ലാസ്...psc ക്ലാസ് പൈസ കൊടുത്തു പോകുന്ന സ്ഥലത്തു പോലും ഇത്രേം ആത്മാർഥമായി പഠിപ്പിച്ചിട്ടില്ല

  • @anjump1324
    @anjump1324 4 ปีที่แล้ว +3

    Thanku സർ... വളരെ വളരെ സിംപിൾ ആയി പറഞ്ഞു തന്നതിന് നന്ദി.... പഠിച്ചു തുടങ്ങിയവർക്ക് ഇതൊക്കെ വല്ലാണ്ട് അങ്ങ് കോൺഫിഡൻസ് തരുന്നു... 👌👌👌👌👌👌👌👌

  • @Echuzz-yr2zb
    @Echuzz-yr2zb 2 ปีที่แล้ว +12

    Sir,super class aanne 📚
    Orupad ishtayi... Nallonam മനസിലാക്കി പഠിപ്പിക്കുന്ന ഒരു സാറിനെ കണ്ടെത്തുക എന്നുള്ളത് ഒരു വല്യ കാര്യമാ.... 100% മനസിലാക്കി തരാൻ സാറിനു കഴിയുന്നുമുണ്ട് 👍🏻... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 God bless you

  • @reshmireshmi8430
    @reshmireshmi8430 4 ปีที่แล้ว +53

    സാറിന്റെ ക്ലാസ്സ്‌ കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്,നേരിട്ട് പഠിപ്പിക്കുന്നത് പോലെ ഉണ്ട് താങ്ക് യൂ സർ

  • @reshmars6784
    @reshmars6784 ปีที่แล้ว +3

    Sir.... ഈ വീഡിയോ കാണാൻ ഒരുപാട് ലേറ്റ് ആയി,എന്നാലും ഇനിയും ഉപയോഗപ്പെടും.നല്ല interestodu കൂടി തന്നെ കണ്ടു.ഒട്ടും മടുപ്പിച്ചില്ല...ഇങ്ങനൊരു വീഡിയോ ചെയ്തതിനു ഒരുപാടു നന്ദി❤️

  • @aashikannan
    @aashikannan 4 ปีที่แล้ว +59

    ഹാൻഡ്റൈറ്റിംഗിലോട്ടൊന്നും നമ്മൾ പോവുന്നില്ല.... നിങ്ങളെ ക്ലാസ്സ്‌ മാത്രം മതി sirrr... ജെറിൻ സർ ഇഷ്ടം

  • @MuhsinaFarvi
    @MuhsinaFarvi 4 หลายเดือนก่อน +4

    കണക്ക് കുറച്ചു പോലും അറിയാതിരുന്ന ഞാൻ ഇപ്പോൾ ക്ലാസ്സിൽ maths ഇൽ master ആണ്. Thanks for your classs ❤❤ njan ippozhan ee channel kandath 😢

  • @jasmintw871
    @jasmintw871 4 ปีที่แล้ว +16

    സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ മാത്‌സ്‌നോടുള്ള പേടിമാറി, god bless you sir

  • @swayandhk2349
    @swayandhk2349 3 ปีที่แล้ว +4

    ഇതിൽ പറഞ്ഞ maths 100%മനസിലായി👌👌 thanks, അടിപൊളി ക്ലാസ്സ്‌ ✌️✌️✌️

  • @presmaprasad5020
    @presmaprasad5020 4 ปีที่แล้ว +55

    Maths പഠിക്കാൻ ഇല്ലത ക്യാഷ് കൊടുത്ത് paid application vere vagi....but kariyam ഉണ്ടായില്ല...പിന്നെ sir tte class കണ്ടപ്പോൾ അൻ yanikum maths cheyan പറ്റും എന്ന ഒരു confidence വന്നത്...✨✨.

    • @arun_aloysian
      @arun_aloysian 4 ปีที่แล้ว +1

      Ethu app aanu payment cheythae? Onnu parayuooo

    • @amruthakt8868
      @amruthakt8868 4 ปีที่แล้ว +1

      Nganum

    • @anoop2022
      @anoop2022 3 ปีที่แล้ว +2

      വേറൊന്നും വേണ്ട ഈ ക്ലാസ് കണ്ടാൽ മതി 😂

    • @alexandriya4019
      @alexandriya4019 3 ปีที่แล้ว +1

      Eth appanu

  • @anulekshmiprabhu5984
    @anulekshmiprabhu5984 3 ปีที่แล้ว +28

    Psc maths ഒരു question ചെയ്തപ്പോൾ doubt വന്നപ്പോൾ കേറിനോക്കിയത അടിപൊളി ക്ലാസ് .superb sir well explained using easy method😘

  • @priyapushkas8385
    @priyapushkas8385 4 ปีที่แล้ว +4

    വളരെ നല്ല ക്ലാസായിരുന്നു സാർ. നല്ലതുപോലെ മനസ്സിലായി സാറിന് വളരെയധികം നന്ദി .

  • @shinupg6707
    @shinupg6707 3 ปีที่แล้ว +1

    ഇതു ക്ലാസുകൾ എന്റെ മോന് വളരെയധികം ഉപകാരപ്രദമാണ്. അവൻ 5 ൽ പഠിക്കുന്നത് പെട്ടെന്ന് മനസ്സിലാക്കാനും പഠിക്കാന്നും പറ്റുന്നുന്ന്

  • @lekhalekha2227
    @lekhalekha2227 4 ปีที่แล้ว +4

    Sir നല്ല ക്ലാസ്സ്‌ ആണ്. സാദാരണ ഈ കണക്കൊക്കെ കാണുമ്പോൾ ഇട്ടിട്ട് പോകുമായിരുന്നു. ഇപ്പോൾ easy. Thanks sir

  • @navyapc8840
    @navyapc8840 3 ปีที่แล้ว

    sir unbelievable so easy . 1st time now im watching. u r voice is very good. and i lost my my mark examination without your class. now im confident i can

  • @കീർത്തിചക്ര-ദ8റ
    @കീർത്തിചക്ര-ദ8റ 4 ปีที่แล้ว +66

    ഇത്രയ്ക്ക എളുപ്പം ഉണ്ടായിരുന്നു മാക്സ് പഠിക്കാതെ ഞാൻ ഇത്രയും കാലം പഠിച്ചിരുന്നത് GK ആണല്ലോ ഈശ്വരാ

  • @Surendrankply
    @Surendrankply 3 ปีที่แล้ว +8

    ആദ്യം like... പിന്നെ വീഡിയോ കാണും ❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏

  • @pranavdevraj6327
    @pranavdevraj6327 4 ปีที่แล้ว +19

    വളരേ നന്ദി പറയുന്നു. .. ഇനിയും ഇതുപോലെ വീഡിയോ. ചെയ്യണം നിർത്തരുത്... Please. എന്നേ പോലെ ഉള്ളവർക്ക് ചില വലിയ കാര്യങ്ങൾ ആണ് ഇതൊക്കെ.... മനസിലെ കണക്ക് മാഷ് ആക്കുകയാണ്...... 🙏🙏🙏

  • @devikadevika8338
    @devikadevika8338 ปีที่แล้ว +2

    Padikkan oru source um illathirunna enikk ippo sir nde class valare usefull um helpful um aanu ☺️thank you sir ithrem nalla class valare eluppathil manasilakkunna reethiyil present cheyyunnathinu...☺️

  • @smvlogs916
    @smvlogs916 4 ปีที่แล้ว +91

    Handwriting അവിടെ കിടക്കട്ടെ മാഷേ നിങ്ങൾ പുലിയാണ്

  • @crazycuts6264
    @crazycuts6264 ปีที่แล้ว

    വെറുതെ ഒന്ന് കേറി നോക്കിയതായിരുന്നു. കിടിലൻ ക്ലാസ്സ്‌👏പെട്ടെന്ന് കഴിഞ്ഞു പോയ പോലെ തോന്നി. ഞാൻ ഈ ക്ലാസ്സിൽ ലയിച്ചു പോയി thank you sir 🙏🥰🥰😍

  • @sheebasukumaran8559
    @sheebasukumaran8559 3 ปีที่แล้ว +3

    Thank you sir....good class....നന്നായിട്ട് മനസ്സിലാക്കി, പഠിപ്പിച്ചു തരുന്ന sir nte Tallent....big salute🙏🙏🙏🙏

  • @abc794psc
    @abc794psc 3 ปีที่แล้ว +1

    ഓരോ ക്ലാസുകളും കാണുന്നേ ഉള്ളു... എത്തിപ്പെടാൻ വൈകി എങ്കിലും... ഈ മാസം ലാസ്റ്റ് ആകുമ്പോളേക്കും മൊത്തം കാണും.....👍👍👍😍
    മികച്ച ക്ലാസുകൾ 😍

  • @sivakarthiksivakarthik3946
    @sivakarthiksivakarthik3946 2 ปีที่แล้ว +5

    കണക്കിന് doubt തോന്നുമ്പോൾ ആദ്യം ഓർക്കുന്നത് സാറിന്റെ class ആണ് 🙏🏻

  • @chinchumurali6824
    @chinchumurali6824 ปีที่แล้ว +1

    Maths padikkan my1stpreference Jerin sir... Hats of ur dedication sir...❤

  • @binitbabu4944
    @binitbabu4944 2 ปีที่แล้ว +10

    Well explained and thankyou so much sir for this simple and very useful class....

  • @nithinn1115
    @nithinn1115 4 ปีที่แล้ว

    Sir സ്കൂളിൽ വർക്ക്‌ ചെയ്യുന്നുണ്ടോ... ഉണ്ടെങ്കിൽ ആ വിദ്യാർത്ഥികൾ ആയിരിക്കും യഥാർത്ഥ ഭാഗ്യശാലികൾ... ആ വിദ്യാലയത്തിൽ മറ്റ് ഏത് വിഷയത്തിൽ തോറ്റാലും ഗണിതത്തിൽ സാർ അധ്യാപകനായി ഉണ്ടെങ്കിൽ അവർ മുഴുവൻ വിദ്യാർത്ഥികളും ഗണിതത്തിൽ A+ വാങ്ങി വിജയിച്ചിരിക്കും.. ഇത്രയും കയ്‌പേറി തോന്നിയ ഗണിതത്തിനു ആവശ്യത്തിനധികം മധുരമാക്കി സമ്മാനിച്ച സാറിന് ഒരുപാട് നന്ദി

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว +9

    Good morning സാർ 🙏രാവിലെ നല്ലൊരു തുടക്കം ജെറിൻ സാറിനോടൊപ്പം ❤❤❤ഓരോ topic ആയിട്ട് പഠിക്കാനും മനസിലാക്കിയെടുക്കാനും ജെറിൻ സാറിന്റെ ക്ലാസ്സിനെ വെട്ടിക്കാൻ ആർക്കും കഴിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓരോന്നായി പഠിക്കാൻ ഒത്തിരി ഇഷ്ടം 👍👍👍

  • @fizaa5911
    @fizaa5911 ปีที่แล้ว

    ചുമ്മാ പറയുവല്ല, ആദ്യായിട്ടാ യൂട്യൂബിൽ ഒരു മാത്‍സ് ക്ലാസ് മുഴുവൻ ഇരുന്ന് കാണുന്നെ 😌❤️thank you. നല്ലോണം മനസ്സിലായി 🙌🏻

  • @gopikasajeevan5926
    @gopikasajeevan5926 4 ปีที่แล้ว +5

    പറയാൻ ഒന്നും ഇല്ല സർ പൊളിച്ചു. നമിച്ചു 🙏🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓💓💓💓💓💓

  • @ammuathul
    @ammuathul 2 ปีที่แล้ว

    ടെക്സ്റ്റ്‌ നോക്കി പഠിച്ച് ഒന്നും മനസിലാകാതെ ഇരിക്കെയാർന്നു.. ക്ലിയർ ആക്കിതന്നതിന്ന് ഒരുപാട്‌❤️ outstanding class🥰🥰

  • @jyothishsheela
    @jyothishsheela 3 ปีที่แล้ว +15

    For the very first time i am eagerly waiting for a "maths" class....❤️❤️..U are absolutely Genius 🙏

  • @rishadayanivayal8610
    @rishadayanivayal8610 4 หลายเดือนก่อน +1

    എന്റെ പൊന്നു സാറേ njn ശതമാനം കൊണ്ട് കിളി പോയി ഇരിക്കുക ആയിരുന്നു. വെറുതെ കേറി നോക്കിയതാ. 👍🏻👍🏻Thanks❤❤❤❤

  • @saifunnissap8368
    @saifunnissap8368 2 ปีที่แล้ว +5

    Thank you So much Sir സ്കൂളിൽ എടുക്കുന്നതിനേക്കാൾ നന്നായി മനസ്സിലായി ഇപ്പോൾ maths നോട് താല്പര്യമൊക്കെ തോന്നുന്നു

  • @mundakanam422
    @mundakanam422 2 ปีที่แล้ว +1

    സാർ ക്ലാസ്സ്‌ വളെരെ എളുപ്പം 🥰 സാർ വളരെ നന്ദി

  • @shalinishalu4096
    @shalinishalu4096 4 ปีที่แล้ว +24

    Exam hallil confusionadich irikkunna qstion anu ithrem simple akki thannathinu thanq sir

  • @adwaith.ud.777
    @adwaith.ud.777 10 หลายเดือนก่อน +1

    ഞങ്ങളെപ്പോലുള്ള ഗണിതം അറിയാത്ത വിദ്യാർത്ഥികൾക്ക് എന്നുമുള്ള ആശ്രയം Jerin sir ❤‍🔥❤‍🔥❤‍🔥

  • @sandeepsoman774
    @sandeepsoman774 4 ปีที่แล้ว +32

    ജെറിൻ ചേട്ടാ... സൂപ്പർ ക്ലാസ്സ്‌ 😍😍😍😍

    • @bindhujohn179
      @bindhujohn179 4 ปีที่แล้ว +1

      Sir how I wish to be your student.

  • @sunithatleela6335
    @sunithatleela6335 4 ปีที่แล้ว

    Ithrayum nalla class ithuvare kandittilla. Maths padichu thudangiyappol.Thank you sir

  • @akhilrajr.s2176
    @akhilrajr.s2176 4 ปีที่แล้ว +83

    ഇത്രയും നാൾ കോച്ചിംഗ് സെന്ററിൽ പോയി വെറുതേ സമയം കളഞ്ഞു..

    • @Miracle8089
      @Miracle8089 3 ปีที่แล้ว +2

      ഞാനും. ഇതെല്ലാം ഇത്ര എളുപ്പമായിരുന്നോ. Thank you sir

    • @rithuprasanth911
      @rithuprasanth911 3 ปีที่แล้ว +1

      Sathyam

  • @anandmb8574
    @anandmb8574 3 ปีที่แล้ว

    മാത്‍സ് എനിക്ക് ഒന്നും അറിയില്ലയിരുന്നു ഇപ്പം ശരിക്കും ചെയാൻ പറ്റുന്നുണ്ട് താങ്ക്സ് 👍

  • @iqbaliqbal5633
    @iqbaliqbal5633 4 ปีที่แล้ว +15

    Mathsinu ee channel mathramalla vere channelukalum und,pakshe nammal athilottonnum pokunnilla uvve 😃✌️🌷🌷

  • @hitham3263
    @hitham3263 ปีที่แล้ว

    ഇത്രയും നന്നായി മനസിലാക്കി തന്ന ജെറിൻ സർ ന് ഒരായിരം നന്ദി

  • @visakhprasobhana971
    @visakhprasobhana971 3 ปีที่แล้ว +5

    Thankyou sir❤️..enne പോലുള്ള കഴിവ് കുറഞ്ഞവർക്ക് പോലും മനസ്സിലാകുന്ന ക്ലാസ്സ് ആണ്..

  • @suhailpk8581
    @suhailpk8581 ปีที่แล้ว

    Ushaar class... വേഗം മനസ്സിലാവുന്നുണ്ട്..... Thank you lot❤️❤️

  • @rajeeshvr8819
    @rajeeshvr8819 4 ปีที่แล้ว +15

    അനുഗ്രഹീത വ്യക്തിത്വം, a bunch of thanks

  • @akhilaakhila8605
    @akhilaakhila8605 ปีที่แล้ว +2

    Maths kurach pediya but sirnte class so very nice and helpful. Thank you so much sir for the class. On the spot manasilaavunudu steps okhe 🥰🙏, once again Thank you very much sir. 🙏

  • @thanveerabdulshukkoor5340
    @thanveerabdulshukkoor5340 2 ปีที่แล้ว +4

    ഇതിനേക്കാൾ നല്ലൊരു മാത്‍സ് സാറെ കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlment, 🔥🔥🔥🔥🔥

  • @nayanaarjun2987
    @nayanaarjun2987 ปีที่แล้ว +1

    Thank you sir 😍😍😍😍സൂപ്പർ ക്ലാസ്സ്‌ എന്ത് നന്നായി പഠിപ്പിക്കുന്നു... 👌👌👌👌👌

  • @abhilashpa3373
    @abhilashpa3373 4 ปีที่แล้ว +18

    ഗുരുവേ അങ്ങേക്ക് ഞാന്‍ ഗുരുദക്ഷിണയായി നല്കുവനുദ്ദേശിക്കുന്നത് ഒരു സര്‍ക്കാര്‍ ജോലിയുടെ മെമ്മോ ആണ് അത് ഞാന്‍ ആദ്യം അറിയിക്കുന്നത് സാറിനെ മാത്രമായിരിക്കും.

    • @Mitsuha-j7s
      @Mitsuha-j7s 6 หลายเดือนก่อน +1

      Did u get? ✨✨🎉

    • @Thanthonni-n6j
      @Thanthonni-n6j หลายเดือนก่อน

      Yes get 15 like😂​@@Mitsuha-j7s

  • @RohitRNair-mb5jk
    @RohitRNair-mb5jk 3 ปีที่แล้ว

    Sir, supper atto.sir nte oro class kandu kazhiyumbolum confidence koodi varunnu, upsc kku prepare cheyyunna njan sir nte class nokiya padikkunne. Maths ithrayum simple akki thanna sir nu otthiri thanks🙏🙏🙏

  • @shafi3188
    @shafi3188 4 ปีที่แล้ว +15

    If the price of petrol is increased by 20%,by what percentage should the consumption be decreased by consumer,if the expenditure on petrol remains unchanged? Sir could you explain it in your way🤩

  • @shibinshibin9246
    @shibinshibin9246 3 ปีที่แล้ว +1

    കിടിലൻ ക്ലാസ്സ്, ഫ്രണ്ട്‌സ് മുന്നേ സജസ്റ്റ് ചെയ്തതാണ് കാണ്ണുന്നത് ഇപ്പോഴാണ്, കഥ കേൾക്കുന്നത് പോലെ ❤

  • @nihalmuhammed8247
    @nihalmuhammed8247 ปีที่แล้ว +4

    Awesome teaching skill🔥❤️

  • @Radhika-xw8nf
    @Radhika-xw8nf ปีที่แล้ว +1

    ദേവസ്വം examinu syllebus complete ചെയ്യാൻ വന്നു.കുറെ കാലമായി ചോദിക്കാൻ ഇരുന്ന ഒന്ന്.... ക്ഷമാ ശീലനാ അല്ലേ?ഓരോ ക്ലാസിലും അത് വ്യക്തമാകുന്നുണ്ട് sir.❤🎉തുടക്കം മുതൽ കൂടെയുള്ള ഒരു ശിഷ്യ😊❤

  • @Prasanthmohan3827
    @Prasanthmohan3827 4 ปีที่แล้ว +8

    The best ever... Your teaching skill is amazing. Very nice to watch. Jerry hope u r from Kollam 😀

  • @raseelakp3403
    @raseelakp3403 4 ปีที่แล้ว

    Sirnte class kelkan vaikiyathil gethikunnu... Sirnte class kelkan thudagiyathode nannayit mark examinu score cheyan avunund thanku sir👌👌

  • @remyavinod9019
    @remyavinod9019 4 ปีที่แล้ว +4

    Thank u Sir. Waiting for the next class.. another super class..

  • @jamshijr83
    @jamshijr83 3 ปีที่แล้ว +1

    എന്റെ ചിമ്പു സർ .... ക്ലാസ് വർണിക്കാൻ വാക്കുകൾ ഇല്ല അവതരണം 🥰

  • @kpscfighter1225
    @kpscfighter1225 4 ปีที่แล้ว +5

    Mass daaa😍😍😍

  • @reshma870
    @reshma870 3 ปีที่แล้ว +2

    കേട്ടറിഞ്ഞു വന്നതാ... ക്ലാസ് സൂപ്പർ👍👍👍👍

  • @rubynissam9028
    @rubynissam9028 4 ปีที่แล้ว +6

    Superrr class sir.expecting more classes from you sir😊

  • @minnuikka5312
    @minnuikka5312 3 ปีที่แล้ว +2

    കേട്ടറിഞ്ഞു വന്ന് സാറിന്റെ ക്ലാസ്സ്‌ ആദ്യമായി കാണുന്ന ഞാൻ... 👌👌

  • @9ramnafathimaramnapk398
    @9ramnafathimaramnapk398 3 ปีที่แล้ว +4

    I'm a new subscriber. Sir, please prime factorization engane cheyanam ennu paranjutharumo? Please reply fast

  • @krishnapriya1251
    @krishnapriya1251 2 ปีที่แล้ว

    parayan vakkukalillathathra happy anu sir, athreyum eluppathil maths padichedkan kazhiyunnathil. orupad thanks sir

  • @RajeshKumar-em9el
    @RajeshKumar-em9el 4 ปีที่แล้ว +552

    ഈ ക്ലാസ്സിനൊക്കെ dis ലൈക് അടിക്കുന്നവർ രാമാനുജൻ മാരായിരിക്കും

    • @devikavs7806
      @devikavs7806 4 ปีที่แล้ว +30

      Satyamm. Njan itreyum nalla maths class ithu vere kettithila .njan maths padichu thudagiyathu sir the class kettanu

    • @neethuunnimol4502
      @neethuunnimol4502 4 ปีที่แล้ว +12

      Athea..... ethrayum nalla clss simple class ethuvare kittiyittilla

    • @neethuunnimol4502
      @neethuunnimol4502 4 ปีที่แล้ว +8

      Good class sir

    • @divyadamodaran4443
      @divyadamodaran4443 4 ปีที่แล้ว +1

      Sathym

    • @remyabalu2385
      @remyabalu2385 4 ปีที่แล้ว +1

      Sathyam

  • @AkhilAkhil-zf5ji
    @AkhilAkhil-zf5ji 3 ปีที่แล้ว

    Njan orupaad time eduth cheyyunna problems... Verum 2 o 3 o step l cheyyan pattunnnu.... Thnqqq sir

  • @user-ft9hw3cc9c
    @user-ft9hw3cc9c 4 ปีที่แล้ว +4

    Nalla class aanu thank you sir 👏👏

  • @Devu_krishnagirl
    @Devu_krishnagirl 3 ปีที่แล้ว

    Sir orupadu orupade Thanks... God bless you sir..Njaan orupade test ezhuthy, coaching poyii.. But enikku Percentage problem enikku ennum oru prblm aayirunnu.. But sir inte class kandu complete aakki , questions ellam sirinte koode thanne cheythu padichu.. Now am confident.. Thank uu so much sir

  • @nikhilpm1433
    @nikhilpm1433 3 ปีที่แล้ว +5

    Thank you so much JERIN Sir, for your valuable class🙏

  • @shaletpn927
    @shaletpn927 3 ปีที่แล้ว

    Super class oru reksha ila. Nanayit manasilaki cheyan kazyinju🙌🏻🙌🏻👏

  • @athiasru1476
    @athiasru1476 4 ปีที่แล้ว +3

    A lot of thanks for your great effort

  • @sarithakutty6498
    @sarithakutty6498 ปีที่แล้ว

    Kanakkku onnum ariyathavar polum padikkum .. Athrakku nalla class.. 🙏🙏thankyou sir

  • @fathimuthmehbooba2139
    @fathimuthmehbooba2139 4 ปีที่แล้ว +6

    ✌So much effective 💯💯💪

  • @rakhirp8408
    @rakhirp8408 ปีที่แล้ว

    ആദ്യമായിട്ടാണ് കാണുന്നത് sir,, കാണുന്നതിന് മുന്നേ subscibe ചെയ്തു. Recommended by Tattva Mam.

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 4 ปีที่แล้ว +10

    An energetic TEACHER 😍😍👌

  • @vidyavijayan2455
    @vidyavijayan2455 2 ปีที่แล้ว

    Sir petanu thane manasilakunund.... E presentationu hats of you.... ❤️❤️❤️

  • @sindhusinil9202
    @sindhusinil9202 4 ปีที่แล้ว +19

    സാർ ഒരു പാട് നന്ദി. സാർ സുപ്പർ ക്ലാസ്'ഒന്നു ചോദിച്ചോട്ടെ സാറിൻ്റെ മാര്യേജ് ഈ അടുത്താണോ കഴിഞ്ഞത്🤗😉

    • @lifestyle4048
      @lifestyle4048 3 ปีที่แล้ว +2

      ,😉😉😉🙃🙃🙃🙃🙃

    • @anoop2022
      @anoop2022 3 ปีที่แล้ว +1

      🙄🤔🤔🤔

  • @amithasanthosh9151
    @amithasanthosh9151 4 ปีที่แล้ว +5

    Sirntey mikka classum kanarund

  • @Krishnakrishna-yj1hm
    @Krishnakrishna-yj1hm 3 ปีที่แล้ว

    സാറിൻ്റെ പുതിയ ഒരു Subscriber ആണു താങ്ക് യു സാർ

  • @iamalva1589
    @iamalva1589 4 ปีที่แล้ว +7

    സർ ,ഞാനെത്തിപ്പോയി...
    എല്ലാവരും ചാനൽ ഷെയർ ചെയ്യുക...

  • @songofaboy1820
    @songofaboy1820 3 ปีที่แล้ว +1

    Sir I am going to write the Aryabhatta mathematics exam and the syllabus was ver tuff because evey thing was very hard chapters when I looked through TH-cam I get your channel and I heard it too I studied all the syllabus very faster. Thanks Jerin sir for creating a great channel

  • @praveenkannan6603
    @praveenkannan6603 3 ปีที่แล้ว +8

    ദൈവമേ ഇത് കണ്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ ?❤️❤️❤️❤️

  • @sreejithchandran5448
    @sreejithchandran5448 3 ปีที่แล้ว +1

    ഇതിൽ ഡിസ്‌ ലൈക് അടിക്കുന്നവൻ മാർ എന്തൊരു വിവര ദോഷികൾ ആയിരിക്കും. ഏതെങ്കിലും കോച്ചിംഗ് ടീം ആയിരിക്കും. ഇത് പോലെ ഒരു ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം. അപൂർവം പ്രതിഭ കളിൽ ഒരാൾ ജെറി സർ, ബിഗ് സല്യൂട്ട് ♥♥♥

  • @Gft932
    @Gft932 4 ปีที่แล้ว +4

    എവിടെ ആയിരുന്നു എത്രയും നാൾ???

  • @shubhavasundharan3658
    @shubhavasundharan3658 3 ปีที่แล้ว

    Sirnte oro classum onninonu better anu. ...GOD BLESS YOU SIR

  • @sumisasikumar9221
    @sumisasikumar9221 3 ปีที่แล้ว +3

    I was eagerly waiting for this kind of video. Thank you sir

  • @suneeshkumar7177
    @suneeshkumar7177 4 ปีที่แล้ว

    സർ, നല്ലവണ്ണം മനസിലായി.. വളരെ നന്ദി.

  • @vishnnuoffl
    @vishnnuoffl 4 ปีที่แล้ว +5

    Nalloru base kityy. Thank you so much sir. God bless u🙏🙂

  • @ramdasmanukuttan6215
    @ramdasmanukuttan6215 3 ปีที่แล้ว +1

    എല്ലാം മനസ്സിലാവുന്നുണ്ട് good class sir

  • @greeshmapradeep9570
    @greeshmapradeep9570 4 ปีที่แล้ว +3

    Great class ☺️👍😊 God bless u and your family 💕😚