നിയമപ്രകാരം ആമയിഴഞ്ചാൻ വൃത്തിയാക്കേണ്ടത് ആര് - നഗരസഭയോ, സർക്കാരോ, റെയിൽവേയോ?

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • നിയമപ്രകാരം ആമയിഴഞ്ചാൻ വൃത്തിയാക്കേണ്ടത് ആര് - നഗരസഭയോ, സർക്കാരോ, റെയിൽവേയോ?
    #sreejithpanickar #amayizhanchan #ആമയിഴഞ്ചാൻ #mbrajesh #aryarajendran #railway

ความคิดเห็น • 164

  • @prasantnair4920
    @prasantnair4920 หลายเดือนก่อน +65

    പൂർണമായ ഉത്തരവാദിത്തം സർക്കാരിന്..

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน

      മാലിന്യം വലിച്ചെറിയുന്ന ജനങ്ങൾക്കും ഒരു പങ്കുണ്ട്. മേയറമ്മക്കും ഉണ്ട്

  • @ganesank6683
    @ganesank6683 หลายเดือนก่อน +39

    എല്ലാം ശരി ശ്രീജിത്ത്❤ പക്ഷേ ഈ പോങ്ങൻ മാർക്ക് ഏതെങ്കിലും ഒരു കാര്യം ഗ്രഹിക്കാൻ ഉള്ള വിവേകബുദ്ധി വേണ്ടെ? വളരെ നന്നായി ഈ പ്രോഗ്രാം very well sree❤❤❤

    • @sachindanandakurup6051
      @sachindanandakurup6051 หลายเดือนก่อน +2

      ഇത് ഖേരളമാണ് പണിക്കർ ജീ! ഞങ്ങൾ ഹാപ്പിയാണ്😂😂😂

  • @vikkymikky1
    @vikkymikky1 หลายเดือนก่อน +77

    എന്നാൽ ഞാൻ ഇനി ഒരു വസ്തുത പറയാം. റെയിൽവേയുടെയും കേന്ദ്ര സർക്കാരിന്റെയും അനാസ്ഥയും അവഗണനയും കൊണ്ടാണ് ഈ ദുരന്തം സംഭവിച്ചത്. റെയിൽവേയുടെ സ്ഥലത്തുകൂടി പോകുന്ന 200 മീറ്റർ ഒഴികെ ബാക്കിയുള്ള ആമയിഴഞ്ഞൻ തോടിന്റെ ഭാഗങ്ങൾ എല്ലാം പരിപൂർണ ശുദ്ധജലം ആണ് . ആ തോട്ടിലെവെള്ളം ആണ് കോർപറേഷൻ കമ്മിറ്റി കൂടുമ്പോൾ കോർപറേറ്റർമാർ കുടിക്കുന്നത്. പല മിനറൽ വാട്ടർ കമ്പനികളും അനധികൃതമായി ഈ തോട്ടിലെ ശുദ്ധജലം ഊറ്റുന്നത് നഗറസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിന് ഔഷധ ഗുണം ഉള്ളത് കൊണ്ട് ഈ വെള്ളം പല വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനുള്ള 2000 കോടി രൂപയുടെ പദ്ധതി കേന്ദ്ര അനുമതി കിട്ടാത്തതിനാൽ പ്രതിസന്ധിയിൽ ആണ്. ഇത് നടപ്പായാൽ 5000 കോടിയുടെ വിദേശ നാണ്യം കിട്ടും. കേന്ദ്ര അവഗണനക്കു എതിരെ മനുഷ്യ മതിൽ തീർത്ത് സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു. തത്കാലം ഇതു മതിയോ..

    • @My_Own_Bharath
      @My_Own_Bharath หลายเดือนก่อน +5

      😃😃

    • @satyamsivamsundaram143
      @satyamsivamsundaram143 หลายเดือนก่อน +6

      ആ ശുദ്ധജലം കുപ്പിയിലാക്കി ഹിന്ദു ക്ഷേത്രങ്ങളിൽ തീർത്ഥമായി ഭക്തർക്ക് കൊടുക്കണമെന്നും ഞാൻ ശുപാർശ ചെയ്യുന്നു

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr หลายเดือนก่อน +15

      കലാമണ്ഡലത്തിലെ കുട്ടികൾക്ക് ബിരിയാണിക്കൊപ്പം ഈ ഓട വെള്ളം കൂടി കൊടുത്ത് ആരോഗ്യം സമ്പുഷ്ടമാക്കിക്കൂടേ😁

    • @ganesank6683
      @ganesank6683 หลายเดือนก่อน +2

      Super 😂😂😂

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +5

      ​@@Unnikrishnanvc-or8grമദ്യം പോഷകഗുണമുള്ളതാണെന്ന് സർക്കാർ certify ചെയ്ത സ്ഥിതിക്ക് ഓരോ കുപ്പി അതുമാവാം😂😄🙏

  • @sivasankarapillai8912
    @sivasankarapillai8912 หลายเดือนก่อน +38

    വളരെ നല്ല ഒരു വിവരണം. ഇതിൽ നിന്നും പൂർണ ഉത്തരവാദിത്വം കോർപ്പറേഷനും സർക്കാരിണും ആണെന്ന് വ്യക്തമായി.

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน +42

    കമ്മ്യൂണിസം എന്ന ആമയിഴഞ്ചാൻ തോടിൽ വീണ് ജീവിതം നഷ്ടപ്പെട്ട സാധാരണ മനുഷ്യർ ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ആറ്റിങ്ങലും ശുദ്ധീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

  • @sivarajan3399
    @sivarajan3399 หลายเดือนก่อน +18

    ആദായം കിട്ടുന്ന മോഷണം മാത്രമാണ് നടക്കുന്നത്.

  • @user-tl2lt3pt5p
    @user-tl2lt3pt5p หลายเดือนก่อน +24

    Big salute sreejith

  • @prpkurup2599
    @prpkurup2599 หลายเดือนก่อน +22

    നമസ്കാരം ശ്രീ ജിത്തു ജി 🙏

  • @lathe4391
    @lathe4391 หลายเดือนก่อน +7

    വിഷയങ്ങൾക്ക് മാത്രം ഒരു പഞ്ഞവും ഇല്ല No1 കേരളത്തിൽ 😃

  • @GvNair-up9ct
    @GvNair-up9ct หลายเดือนก่อน +5

    Thanks Sreejith for explaining the position without any ambiguity

  • @ooraac
    @ooraac หลายเดือนก่อน +11

    എല്ലാ അധികാരവും നഗരസഭക്കാണെന്ന് കുഞ്ഞാവ കേക്കണ്ട JCBയുമായി റൈല്‍ കുത്തിപ്പൊക്കാന്‍ പുറപ്പെടും

  • @sureshvs7309
    @sureshvs7309 หลายเดือนก่อน +11

    സാർ ഇതു നമ്മുടെ ഹാഷമിക് ഒന്ന് അയച്ചു കൊടുക്കുമോ അവൻ ഇന്നലെ കിടന്നു തിളക്കുകയായിരുന്നു ഇവർ എന്താണ് നിയമം എന്ന് ഒന്ന് പഠിച്ചുകൂടെ വിവരം ഇല്ലാത്ത കുറെ മാമ പ്രവർത്തകരും ഓക്കേ സാർ

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +7

    BigSalutSreejithPanikerGodBlessYou.

  • @sankaran1943
    @sankaran1943 หลายเดือนก่อน +14

    തൽപര കക്ഷികൾ ഈ വീഡിയോ കാണുന്നുണ്ടാവും......

  • @mathangikalarikkal9933
    @mathangikalarikkal9933 หลายเดือนก่อน +19

    SPanicker👏

  • @bahuleyanayyode474
    @bahuleyanayyode474 หลายเดือนก่อน +15

    മേയറൂട്ടി നാക്ക് ഇട്ട് അലക്കൽ വിദഗ്ധ. മറ്റു കാര്യങ്ങളിൽ വട്ട പൂജ്യം.

  • @RpIND24
    @RpIND24 หลายเดือนก่อน +9

    ഇത് ആരോട് പറയാൻ... അനുഭവിക്കുക തന്നെ...😔 No#1 അല്ലേ 🤦

  • @p.v.ravindran6946
    @p.v.ravindran6946 หลายเดือนก่อน +1

    ശ്രീജിത്, എത്ര logically അവതരിപ്പിച്ചിട്ടെന്തു പ്രയോചനം. പോത്തുകളുടെ ചെകിടിൽ രാഗം പാടിയിട്ടെന്തു പ്രയോചനം !!!

  • @lakshmiamma7506
    @lakshmiamma7506 หลายเดือนก่อน +4

    വിശദമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു 👌❤️

  • @antonykj1960
    @antonykj1960 หลายเดือนก่อน +12

    Fact

  • @dp-og9zr
    @dp-og9zr หลายเดือนก่อน +5

    Sreejith bro❤

  • @preethapg236
    @preethapg236 หลายเดือนก่อน +6

    വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ മലയാളി കൃത്യമായി നടപ്പിലാക്കുനുണ്ടല്ലോ.അവിടെ ഭയമുണ്ട് നിയമത്തെ,അത് നടപ്പിലാക്കുന്ന രീതിയെ. മാലിന്യ നിർമാർജന എന്നതാണ് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം എന്നത് ആരും തിരിച്ചറിയുന്നില്ല.ജന സംഖ്യ കൂടുന്നതനുസരിച്ച് garbage കൂടുന്നുണ്ടല്ലോ അത് കൊണ്ട് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം ആയിരിക്കുന്നത്. അതിനൊരു പരിഹാരം കണ്ടാൽ നമ്മുടെ ടൂറിസം,ആരോഗ്യ മേഖലയെ മാറ്റിമറിക്കാൻ കഴിയില്ലേ.ഇത്രയും ഉയർന്ന വിദ്യാഭ്യാസം ഉണ്ടായിട്ടും ഈ മേഖലയിൽ കൂടുതൽ ഡെവലപ്മെൻ്റ് എന്ത് കൊണ്ട് ഉണ്ടാകുന്നില്ല എന്ന് മനസ്സിലാകുന്നില്ല😢

  • @svnair1948
    @svnair1948 หลายเดือนก่อน +8

    Awsome. Big Salute Sreejith Panicker🙏. What a dedicated investigation? പക്ഷെ പൊട്ടന്റെ മുമ്പിൽ ശംഖ്‌ ഊതിയിട്ട് എന്തു ഗുണം?

  • @user-xj1vi1ll5k
    @user-xj1vi1ll5k หลายเดือนก่อน +2

    നമസ്തെ

  • @sradhakrishnan4593
    @sradhakrishnan4593 หลายเดือนก่อน +2

    If Kerala had a good system of waste disposal even ministers like M B Rajesh will become good citizens.

  • @vinodks-hf2nn
    @vinodks-hf2nn หลายเดือนก่อน +23

    റെയിൽവേ ഭൂമിയുടെ അടിഭാഗത്ത് നിന്ന് വിലമതിക്കാനാവാത്ത നിധി കിട്ടിയിരുന്നെങ്കിൽ ആരായിരിക്കും യഥാർത്ഥ അവകാശി..🤔🤔

    • @adukkala3898
      @adukkala3898 หลายเดือนก่อน +4

      Sarakkar.. pinu😂

    • @shilavijayan8754
      @shilavijayan8754 หลายเดือนก่อน +3

      തീർച്ചയായും പിണറായിയും കുടുംബവും..😂😂😂

  • @ramachandranstarstudio6245
    @ramachandranstarstudio6245 หลายเดือนก่อน +2

    👍💖

  • @krishnanandapai6652
    @krishnanandapai6652 หลายเดือนก่อน +4

    Like Sreejith ji

  • @walterpanda.
    @walterpanda. หลายเดือนก่อน +6

    മരിച്ചു പോയ ജോയ് ഫാമിലിക്ക് ആത്യം നഷ്ടപരികാരം kerala Government അറിയിക്കാനും,

  • @viswanathpillai3570
    @viswanathpillai3570 หลายเดือนก่อน +4

    The garbage was not "generated" at that small length. Therefore the Corporation can not blame any other agency.

  • @muralithankappan7446
    @muralithankappan7446 หลายเดือนก่อน +2

    👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @catlov97
    @catlov97 หลายเดือนก่อน +103

    ഈ പണിക്കർ സഖാക്കളെ ശ്വാസം മുട്ടിക്കുന്നു. അന്യായമല്ലേ അത്. 😄

    • @ak-yu1wn
      @ak-yu1wn หลายเดือนก่อน +5

      😂

    • @bahuleyanayyode474
      @bahuleyanayyode474 หลายเดือนก่อน +7

      പക്ഷേ കൊല്ലുന്നില്ല 😂

  • @anoopr2788
    @anoopr2788 หลายเดือนก่อน +2

    You said it👏👏

  • @Annwithnature
    @Annwithnature หลายเดือนก่อน +1

    സുരേഷ് ഗോപി ഒരു സഹായം പ്രഖ്യാപിച്ചാൽ മാത്രം മതി, ജോയിയുടെ കുടുംബത്തിന് കേരള ഗോവെർന്മെന്റിന്റെ സഹായം എത്രയും പെട്ടെന്ന് കിട്ടാൻ..

  • @jayakrishnankrishnankuttyn4271
    @jayakrishnankrishnankuttyn4271 หลายเดือนก่อน +2

    ❤❤❤❤❤

  • @aswinr1107
    @aswinr1107 หลายเดือนก่อน +2

    ❤❤

  • @s-eprath
    @s-eprath หลายเดือนก่อน +2

    👍🏻🙏🏻

  • @binubinu.s4278
    @binubinu.s4278 หลายเดือนก่อน +2

    👌👌👌🙏🥰

  • @kvsurendran60
    @kvsurendran60 หลายเดือนก่อน +26

    മെയറെ ഒന്നും ചെയ്യരുത്, പാവംആണ്, ഇന്നലെ കരയുന്ന കണ്ടിട്ട് ഞാൻകരഞ്ഞുപോയി

    • @premamenon7927
      @premamenon7927 หลายเดือนก่อน

      😮😮😮

    • @sindhuknair7265
      @sindhuknair7265 หลายเดือนก่อน +8

      നമ്മൾ ചിരിച്ച് ചിരിച്ച് കരച്ചിൽ വന്ന് പോയി!!

  • @mohennarayen7158
    @mohennarayen7158 หลายเดือนก่อน +1

    Thank u🎉..for the clarification..of the game...going on.

  • @ranjithranju7025
    @ranjithranju7025 หลายเดือนก่อน +1

    അടിപൊളി...

  • @manikandannair7885
    @manikandannair7885 หลายเดือนก่อน +1

    🙏👍well sed sir 🙏

  • @freakdude8163
    @freakdude8163 หลายเดือนก่อน +6

    ശ്രീജിത്ത്‌ പണിക്കർ പറഞ്ഞിട്ടുള്ള എല്ലാം അഭിപ്രായത്തോട് യോഗിക്കുന്ന ഒരു വെക്തി ആണ്. പക്ഷെ ഒരു 3 1/ 2 വർഷം മുൻപ് ഒരു മേയർനെ അഭിനന്നിച്ചത് ഒട്ടും യോചിക്കുന്നില്ല. പ്രായം കുറവ് ആയതു ഒരിക്കലും ഒരു യോഗ്യത അല്ല. അയോഗതയും അല്ല. പ്കഷെ. 22 വയസ്സിൽ ഒരു ഡിഗ്രി പോലും എടുക്കാൻ കഴിയാത്ത ആളിനെ ഉന്നത സ്ഥാനത്തു ഇരുത്തുന്നവർക്ക് ഭ്രാന്ത് ആണ് എന്ന് പറയേണ്ടത് ആയിരുന്നു. അഭിനന്ദനം പാടില്ലായിരുന്നു.

  • @mangalamviswanathan2358
    @mangalamviswanathan2358 หลายเดือนก่อน +2

    Excellent, Sreejit. This Govt. & Municipal corpn. try their best how not to do anything and everything where public good is involved.

  • @gopaliyer983
    @gopaliyer983 หลายเดือนก่อน

    Excellent analysis Sreejith!!! You guided and fixed the responsibility of waste management and sewerage pipeline cleaning is within the ambit of State government. Macris can't runaway with blame game. Sreejith please continue with your good work 👍

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน +1

    മുന്നേറ്റം എന്നു മന്ത്രി പറഞ്ഞതു വ്യക്തമായില്ല .ജോയി മരണപ്പെട്ടതാണോ മന്ത്രി ഉദ്ദേശിക്കുന്ന മുന്നേറ്റം

  • @Vichu195
    @Vichu195 หลายเดือนก่อน +9

    Hai

  • @rajnair1627
    @rajnair1627 หลายเดือนก่อน +2

    Very correct. That joker minister was trying very hard to put blame on railways. Hope he will take some time to study the provisions of rules and take action in future instead of passing on the responsibilities to other agencies

  • @somanmenon5429
    @somanmenon5429 หลายเดือนก่อน +1

    Superb clarification

  • @josephmichael5977
    @josephmichael5977 หลายเดือนก่อน +1

    നമ്മുടെ നാട്ടിലെ നിയമങ്ങൾ വളരെ കൃത്യമായിട്ട് നടപ്പാക്കിയാൽ ഈ കുടിവെള്ള കുപ്പികൾ ഏത് കടയിൽ നിന്ന് വാങ്ങിച്ചാലും വേറൊരു കടയിൽ കാലിക്കുപ്പി കൊടുക്കുമ്പോൾ മലിനമാകാതെ കാലു കുപ്പികൾ കൊടുക്കുമ്പോൾ അതിന് ഒരു നിശ്ചിത തുക കൊടുത്താൽ ആരാണ് ആ കുപ്പികൾ പൊതുസ്ഥലത്ത് ഇടുന്ന ഇത് ചിന്തിക്കാൻ ഇവിടെയുള്ള സർക്കാരിന് സാധിച്ചിട്ടില്ല ഗ്രാമസഭ മുനിസിപ്പാലിറ്റി കോർപ്പറേഷൻ മാസാമാസം വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഇവർ പണം പിരിക്കുന്നത് യുള്ളൂ ഇതിനുത്തരവാദി കേരള സർക്കാർ മാത്രമാണ്

  • @parakkalrajesh2166
    @parakkalrajesh2166 หลายเดือนก่อน +7

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt หลายเดือนก่อน +2

    Well explained 👍👍

  • @kumarcv7181
    @kumarcv7181 หลายเดือนก่อน +1

    Good 👍👍 for your information

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 หลายเดือนก่อน

    Sreejith sir 👍

  • @vijayamohanms416
    @vijayamohanms416 หลายเดือนก่อน +2

    117 metres. The minister is master in passing bucks.

  • @anupkumar8257
    @anupkumar8257 หลายเดือนก่อน

    100% correct👌

  • @stanlypaul4796
    @stanlypaul4796 หลายเดือนก่อน +1

    Since, sewage canal is occupied by railways and it hamper the free flow of sewage water, it's better to evacuate railway property above the sewage canal.

  • @lekshmnarayanan4371
    @lekshmnarayanan4371 หลายเดือนก่อน +1

    Corporation athinte pani cheythal mathi veetil ninnum kondu pokunna malinyam ivar enthu cheyuunnu

  • @gmatrv6557
    @gmatrv6557 หลายเดือนก่อน +1

    👏Excellent & Informative Details !!

  • @sindhuajith2590
    @sindhuajith2590 หลายเดือนก่อน

    Very true

  • @freakdude8163
    @freakdude8163 หลายเดือนก่อน +1

    2021 നു മുൻപ് ഉണ്ടായിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യയിലെ മേയർ ദേവ്ന്ദ്ര പോസ്റ്റ്‌ ഗ്രേഡ്ആഷനും mba യും ഒക്കെ എടുത്തതാണ് അതിനു ശേഷം ആണ് മേയർ ആയതു. പിന്നീട് maharashtra C. M ആയി.

  • @narayanannarayanan3944
    @narayanannarayanan3944 หลายเดือนก่อน

    Well explained. Thank you

  • @vikkyvikhnan6206
    @vikkyvikhnan6206 หลายเดือนก่อน +1

    Ithokke paranju kodukkan aarenkilum vende

  • @Chand-co4no
    @Chand-co4no หลายเดือนก่อน +10

    ഇതുപോലെ വസ്തുതകൾ നിരത്തി യുക്തിയുക്തമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ആർക്കുണ്ട്?
    കോൺഗ്രസ് മൊണ്ണകളുടെ കാര്യം വിട്.
    പണിക്കരെയും അദ്ദേഹത്തിന്റെ സമുദായത്തെയും അധിക്ഷേപിച്ചവന് അതിനുള്ള കഴിവുണ്ടോ?
    വീണ്ടും പണിക്കരാണ് താരം❗

  • @dhananjayankuriyil7840
    @dhananjayankuriyil7840 หลายเดือนก่อน +1

    When in a dispute , or dispute arises , per se , the adjudicating authority is the State Govt , it is very clear , who should main tain it. In addition to that , as your goodself have referred , The Kerala Land Conservancy act is also provided similar powers and defanitions ,empoering the State Govt to control on and over the subject. Good vedio , to clarify the issue.

  • @sreelathaharsh4099
    @sreelathaharsh4099 หลายเดือนก่อน

    Sreejith, sewersge & Drainage are two separate sections. Here the Amayizhanjan thodu cleaning is under the Irrigation Department.

  • @pk-ch2xd
    @pk-ch2xd หลายเดือนก่อน +2

    AryaMayor,AhaggariMandhaBudhi.

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน +1

    Aamayizhanjan Canal's length is around 12 kms. Of this a megre portion of around 200 meter runs under railway track.
    So if all other area of this canal is not having any garbage and clean, we can accept the remarks of the Corporation.
    But what is the situation here. 8:08 8:12

  • @sudhasundaram2543
    @sudhasundaram2543 หลายเดือนก่อน

    👍👍👍👍👍👍👍👍👍

  • @shylag9124
    @shylag9124 หลายเดือนก่อน +1

    എനിക്ക് എഴുതാനല്ലേ അറിയൂ വായിക്കാനറിയില്ല്ലല്ലോ 😂😂😂

  • @sumim615
    @sumim615 หลายเดือนก่อน +1

    ഇതിപ്പൊ corporation വിചാരിച്ചിരുന്നെങ്കിൽ അവർ നടത്തിയേനെ, അവർ കാര്യമായി ഉത്സാഹം എടുത്തില്ല അതാണ് പരമാർത്ഥം, ഇതിപ്പോ ശ്രീമാൻ ജോയിയെ ബലി കഴിക്കേണ്ടി വന്നു എല്ലാവർക്കും ചൂടു പിടിക്കാൻ, ഈ ഒരു tragedy നടന്നില്ലായിരുന്നെങ്കിൽ ഇപ്പഴും ആരും ഒന്നും അനങ്ങില്ലായിരുന്നു, കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി അത്രെയേ ഉള്ളൂ, ഈ ആമയിഴഞ്ചാൻ തോട് ചെറിയ ഒരു മഴ വന്നാൽ കൂടി കര കവിയുകയാണ്, കാരണം രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് രക്തത്തിന് പ്രവാഹം നടത്താൻ പറ്റാതെ വരുമ്പോൾ Stroke ഉണ്ടാകുന്നതു പോലെ കേരളത്തിലെ എല്ലാ തോടുകളും നദികളും ഒക്കെ മാലിന്യവും മണലും ഒക്കെ നിറഞ്ഞ് block ആയി കിടക്കുകയാണ്, ഈ കറുത്ത മാലിനും നിറഞ്ഞ വെള്ളത്തിൽ റെയിൽവേയുടെയും കോർപ്പറേഷൻ്റെയും തലപ്പത്തിരിക്കുന്നവരെ ഒന്നു പിടിച്ച് മുക്കേണ്ടതാണ്, എന്നാലേ പഠിക്കൂ, ആരെങ്കിലും അബദ്ധത്തിൽ ഈ തോട്ടിലൊക്കെ വീണാൽ പിന്നെ അവരുടെ കാര്യം പോക്കാണ്, ശ്വാസം മുട്ടി മാലിന്യത്തിൽ തടഞ്ഞ് കിടന്ന് മരിക്കും ഒരു തുള്ളി ശുദ്ധജലം കൂടി കിട്ടില്ല, കഷ്ടം കഷ്ടം, തലസ്ഥാനത്തെ മൂടാൻ തക്ക പ്ലാസ്റ്റിക് ഈ തോട്ടിലൊക്കെ ഉണ്ടല്ലോ, കാറിൽ ഞെളിഞ്ഞു തെക്കോട്ടും വടക്കോട്ടും നടക്കുന്നവർക്ക് ഇതിലൊക്കെ വല്ല്യ പ്രാധാന്യം കാണാൻ കഴിയില്ല, ദൈവം ചോദിക്കും എല്ലാത്തിനും🔥🔥🔥🔥🔥🔥

  • @sreeraj8107
    @sreeraj8107 หลายเดือนก่อน +1

    👍👍👍

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +1

    മുന്നറ്റം ഉണ്ടായി.അതാണ് ആ തോട്ടിൽ കണ്ടത്.😂 പോത്ത് വെള്ളം കുടിക്കുന്ന പോലെ കുടിച്ചു തീർത്താൽ പോരേ?😂

  • @vijoyalex1228
    @vijoyalex1228 หลายเดือนก่อน

    We have the right to know how corporation disposes the waste, they are collecting money from all houses.

  • @prasaddubaidubai4591
    @prasaddubaidubai4591 หลายเดือนก่อน

    എന്തായാലും ഒരു നിരപരാധിയുടെ ജീവൻ
    നഷ്ടമായി.അദ്ദേഹത്തിന്റെകുടുംബത്തിന് നാഥനില്ലാതായി.
    അധികാരവർഗ്ഗം പരസ്പരം
    വിഴുപ്പലക്കി പഴിചാരി നാട്ടുകാരുടെ കണ്ണിൽ
    പൊടിയിടാൻ ശ്രമിക്കുന്നു..
    എല്ലാം ജനങ്ങൾ കാണുന്നുണ്ട്...

  • @user-ql8xk3cy5z
    @user-ql8xk3cy5z หลายเดือนก่อน

    We were watching on Sancharam about a place called Rwanada. Small but such a clean and tidy place. None of tbe people seems rich or overly educated but they all follow guidelines set for them .
    That's rhe crux, effective governance and diligent and effective adherence to rules.

  • @prakashmc1375
    @prakashmc1375 หลายเดือนก่อน

    👍👍👍👍

  • @sukanyanair7590
    @sukanyanair7590 หลายเดือนก่อน +1

    Do these people have any idea about all these...Once they get the power, they are in dreamland

  • @radhank1462
    @radhank1462 หลายเดือนก่อน

    ❤❤❤

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน

    👍👏👏😊

  • @sethumadhavanmenon7677
    @sethumadhavanmenon7677 หลายเดือนก่อน +2

    മേയറും, രാജേഷും ഒരു ബാർബർ ഷോപ്പ് തുടങ്ങി മറ്റേ പണിക്ക് ഇറങ്ങുന്നതാണ് നല്ലത്.

  • @binilbose9481
    @binilbose9481 หลายเดือนก่อน +1

    കുണു വാവ ആൻഡ് പോത്ത് pl കം ഓൺ സ്റ്റേജ്

  • @ajithellath371
    @ajithellath371 หลายเดือนก่อน

    😊😊

  • @renjithkumark7057
    @renjithkumark7057 หลายเดือนก่อน

    Clarity

  • @patriotic8128
    @patriotic8128 หลายเดือนก่อน

    Rayesh..zindabaad..

  • @manusree9920
    @manusree9920 หลายเดือนก่อน +1

    Rail നീര് കുപ്പിവെള്ളത്തിന്റെ അടപ്പു മാലിന്യത്തിൽ ഉണ്ട് അപ്പൊ റെയിൽവേ തന്നെ കുറ്റക്കാര്... ചെക്ക് 😂😂😂
    മേയറമ്മ 😔

  • @sanand6495
    @sanand6495 หลายเดือนก่อน

    ഇനി സർക്കാർ എന്ത് മുടന്തൻ ന്യായം പറയും...

  • @adwaithezk4726
    @adwaithezk4726 หลายเดือนก่อน +2

    Brother pls concentrate to do videos in youtube.. You can 💯
    You have great future 👍

  • @rmj5392
    @rmj5392 หลายเดือนก่อน

    Sh.Panikar can u tell from which place the canal starts and it pass through Railway station. .For this 26 KM long canal what is the position in it's upper belt ie before it pass through Railway station. What is the condition in it's upper belt. If it is dirty even before reaching Railway tunnel all statement of Corporation will collapse. If it is clean before tunnel Railway is squarely responsible for it's dirtiness. No media has highlighted this point

  • @ashimtr011
    @ashimtr011 หลายเดือนก่อน

    പിണു : കള്ളക്കളി കള്ളക്കളി.. ഈ കളിക്ക് ഞമ്മളില്ല

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt หลายเดือนก่อน

    "Ama"yizhanchan- Kurmachalam( kumaon)- lotus stem- 🐢- Padmanabhan- got the point?

  • @ranann6240
    @ranann6240 หลายเดือนก่อน

    ലെ മേയർ, എവിടെന്നോ തോണ്ടി എടുത്തോണ്ട് വന്നിരിക്കുന്നു 😮

  • @rameshsukumaran1218
    @rameshsukumaran1218 หลายเดือนก่อน +1

    👍🏻

  • @RajeevPrabhakaranNair
    @RajeevPrabhakaranNair หลายเดือนก่อน +1

    മേയർ കു ഇതൊക്കെ വായിക്കാൻ ഉള്ള സമയം ഉണ്ടോ എന്നറിയില്ല. വണ്ടി തടയണ്ടേ.. ഏതേലും പാവപ്പെട്ടവന്റെ ജോലിയും കളയണം. 😂

  • @blueballverve623
    @blueballverve623 หลายเดือนก่อน +1

    ആരോട് പറയാൻ.. ആരു കേൾക്കാൻ

  • @ajithdivakar2194
    @ajithdivakar2194 หลายเดือนก่อน

    The person who is employed joy is responsible for this incident.

  • @yamunarajkumar384
    @yamunarajkumar384 หลายเดือนก่อน

    ഭരണ പക്ഷം പ്രതിപക്ഷത്ത് ആയിരുന്നേൽ ഇവിടെ എന്തായിരുന്നേനേ

  • @sunilkumarpb3651
    @sunilkumarpb3651 หลายเดือนก่อน

    Arya ezhanjan thode😮😮😮😮😮😮😮😮😮

  • @johnyv.k3746
    @johnyv.k3746 หลายเดือนก่อน

    എനിക്കൊരു സംശയം. ജനങ്ങളിൽ നിന്നും ഫീസ് ഈടാക്കി ഹരിതകർമസേന ശേഖരിക്കുന്നവയൊഴിച്ച് മററുള്ള ജൈവ ,അജൈവ , മാലിന്യങ്ങൾ ഞങ്ങൾ എന്താണു ചെയ്യേണ്ടത്? ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?

  • @stanlypaul4796
    @stanlypaul4796 หลายเดือนก่อน

    പണിക്കർ സാർ ഒരു doubt, ഒരു railwa level crossingൽ roads ആരാണ് maintain ചെയ്യേണ്ടത്? റെയിൽവേ അല്ലെങ്കിൽ state government, എന്തുകൊണ്ട്?