Nikon D5600 | Video settings | explained | Malayalam | Tech Tactics|

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 32

  • @paarvanasree3586
    @paarvanasree3586 4 ปีที่แล้ว +1

    Very informative n good presentation💯
    Keep going 💯

  • @jishnuvinod4968
    @jishnuvinod4968 4 ปีที่แล้ว +1

    Photography ee kurichu ulla vdo cheyyamo

    • @techtactics
      @techtactics  4 ปีที่แล้ว +1

      Photography basics... coming soon🔥🎉

    • @techtactics
      @techtactics  4 ปีที่แล้ว

      Tomorrow @7PM,stay tuned😊

    • @jishnuvinod4968
      @jishnuvinod4968 4 ปีที่แล้ว

      😍😍😍 waiting

    • @techtactics
      @techtactics  4 ปีที่แล้ว

      @@jishnuvinod4968 ❤️

  • @dpk_on7428
    @dpk_on7428 3 ปีที่แล้ว

    20 minute record chethu kazhinjal stop cheythu randamathu record cheythal mathiyo.Atho total ayittu 20 minute mathramano a memmory cardil record cheyyan pattunnathu ennano..

    • @techtactics
      @techtactics  3 ปีที่แล้ว

      Normal quality il 20 minute shoot cheythal..randamathu shoot chynm..high quality il avumbol 10 minutes..card il pattathadh alla😁

    • @dpk_on7428
      @dpk_on7428 3 ปีที่แล้ว

      @@techtactics oh recording limit analle..

    • @techtactics
      @techtactics  3 ปีที่แล้ว +1

      @@dpk_on7428 ys...

  • @anupa4872
    @anupa4872 3 ปีที่แล้ว

    Ithil slow mo eduka patile

    • @techtactics
      @techtactics  3 ปีที่แล้ว

      60 fps il shoot cheyam..kozhpm illathe slow-motion akam..nerit slow-motion edukan ulla option illa😊

    • @anupa4872
      @anupa4872 3 ปีที่แล้ว

      @@techtactics application vechitt slow akan ano

    • @techtactics
      @techtactics  3 ปีที่แล้ว

      @@anupa4872 edit cheyam... software vech

    • @anupa4872
      @anupa4872 3 ปีที่แล้ว

      @@techtactics which software is Best

    • @techtactics
      @techtactics  3 ปีที่แล้ว

      @@anupa4872 premiere pro,fcp etc.

  • @rajah1367
    @rajah1367 3 ปีที่แล้ว

    നിനക്കൊന്നു വെളിച്ചത്തു ഇരുന്നൂടെ രമണാ... 😄...നിന്റെ അവതരണം കൊള്ളാല്ലോ... 👍

    • @techtactics
      @techtactics  3 ปีที่แล้ว

      സാഹചര്യങ്ങളുടെ സമ്മർദ്ദം😁🤭

  • @aneeshsnehayathravjmd
    @aneeshsnehayathravjmd 2 ปีที่แล้ว

    നല്ല വെളിച്ചെമുള്ള ഒരിടത്തു ഇരുന്ന് പാടുകയാണെങ്കിൽ ഈ ക്യാമറയിൽ സെറ്റിംഗ്സ് എങ്ങനെ ചെയ്യാം? അതുപോലെ നടന്നു സംസാരിക്കുകയാണെങ്കിൽ എങ്ങനെ സെറ്റ് ചെയ്യണം? യൂട്യൂബ് upload ചെയ്യുവാൻ വേണ്ടിയാണ്. അപ്പോൾ ഏതു ക്വാളിറ്റിയിൽ എടുക്കണം. ഒന്ന് പറഞ്ഞു തരാവോ 🙏🏻

  • @anoop.j9872
    @anoop.j9872 3 ปีที่แล้ว

    Hi... ഈ ക്യാമറ ഇൽ വീഡിയോ പൗസ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടോ, അത് പോലെ വീഡിയോ റെക്കോർഡ് ചെയ്‌തോണ്ടിരിക്കുമ്പോൾ തന്നെ ഫോട്ടോ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടോ....

    • @techtactics
      @techtactics  3 ปีที่แล้ว

      Randum sadhyamalla😬..

  • @ajus4345
    @ajus4345 3 ปีที่แล้ว

    ഞാൻ ഇന്ന് ഈ ക്യാമറ വാങ്ങിച്ചു 😍

    • @techtactics
      @techtactics  3 ปีที่แล้ว

      😀🔥

    • @ajus4345
      @ajus4345 3 ปีที่แล้ว

      Unbox cheyyuva

    • @techtactics
      @techtactics  3 ปีที่แล้ว

      @@ajus4345 🙌🏻😌

    • @malluriders6331
      @malluriders6331 3 ปีที่แล้ว

      Etraya rate ippo

    • @ajus4345
      @ajus4345 3 ปีที่แล้ว

      @@malluriders6331 njan Abu Dhabi yil ninnu aanu vangiye.. Nattile around 44000

  • @vilasineezz_tmzz
    @vilasineezz_tmzz 4 ปีที่แล้ว

    🔥

  • @shanejojoy1925
    @shanejojoy1925 3 ปีที่แล้ว

    😊

  • @sunithvs632
    @sunithvs632 4 ปีที่แล้ว

    💯🔥

  • @sabu5727
    @sabu5727 ปีที่แล้ว

    ബ്രോ ഈ dslr കാമറ ഇനി എടുക്കുന്നത് കൊണ്ട് വല്ല കുഴപ്പവും ഉണ്ടോ എനിക്ക് d5600 ഇഷ്ട്ടപെട്ടതാണ് എടുക്കണം എന്ന് കരുതി പക്ഷെ കൂട്ടുകാരൻ ഒരുത്തൻ വന്നു എന്നെ പറഞ്ഞു മാറ്റി mirrorless കാമറ എടുക്കാൻ ഞാൻ എന്ത് ചെയ്ട്ട് ബ്രോ 🤦🏻‍♂️🤦🏻‍♂️dslr ആയാലും mirrorless ആയാലും ക്ലാരിറ്റിയിൽ ഒന്നും വിത്യാസം ഇല്ലല്ലോ രണ്ടും ഒരുപോലെ അല്ലേ എനിക്ക് വീഡിയോ എടുക്കാൻ താല്പര്യം ഇല്ല ഇപ്പൊ ഇറങ്ങുന്ന എല്ലാ mirrerless ക്യാമറയും വ്ലോഗിങ് ചെയ്യാനും വീഡിയോ എടുക്കാനും വേണ്ടി ആണ്...... ഈ 2023 ൽ ഞാൻ nikkon 5600 എടുക്കുന്നത് കൊണ്ട് ഞാൻ ചെയ്യുന്നത് മണ്ടത്തരം ആണോ.... 🤔പറയൂ ബ്രോ
    ഇപ്പൊ വാങ്ങിയാലും രണ്ട് കൊല്ലത്തെ വാറണ്ടിയോ ഗേരണ്ടിയോ എന്തോ ആയിക്കോട്ടെ അത് കിട്ടില്ലേ ... സർവീസ് ചെയ്യില്ലേ....... 🤔
    Dslr നിർത്തിയപ്പോ സർവീസ് ചെയ്യില്ല എന്നുണ്ടോ..... ആകെ കൺഫ്യൂഷൻ ആണ് ബ്രോ
    എനിക്ക് ഇൻസ്റ്റയിൽ ഫോട്ടോ ഇടാനും കൂട്ടുകാരുടെ ഫോട്ടോ എടുക്കാനും താല്പര്യം ഉള്ള ആളാണ് ഞാൻ ഈ ക്യാമറ എടുക്കുന്നത് കൊണ്ട് തെറ്റുണ്ടോ
    ഇപ്പൊ ഇതിന്റ വില 47000- രൂപ ആണ്..... എന്റെൽ കറക്റ്റ് 50000/-രൂപ ഉണ്ട്.. പ്ലീസ് റിപ്ലൈ ബ്രോയ് 😑