@@unnikrishnan-hq1jp തായമ്പകയും മേളവും രണ്ടാണ്.തായമ്പക ഒരു വ്യക്തിയുടെ പെർഫോമൻസ് ആണ്.മേളം എന്നത് കുറെ ഒരുകൂട്ടം അളുകളുടെ അവതരണമാണ്. പഞ്ചാരിമേളവും പാണ്ടിമേളവും രണ്ടാണ്.ഈ രണ്ട് മേളത്തിനും വ്യത്യസ്ത കാലക്രമങ്ങളാണ്.ഈ തായമ്പക ത്യത്തായമ്പകയാണ്.
അച്ഛനും മക്കളും തമ്മിൽ കഥകളി മുദ്ര പോലെ അനുകരിച്ചു കാണിക്കുന്നതാണോ തൃത്തായമ്പക? ഞാൻ നേരിട്ടും കണ്ടിട്ടുണ്ട്. എന്തോ എനിക്കതിൽ കൂടുതൽ ഒന്നും തോന്നിയിട്ടില്ല. Symphony ക്കും മറ്റും കൊള്ളാം
എന്തിനും ഏതിനും കുറ്റം മാത്രം കാണുന്ന .. മലയാളി യുടെ സ്വഭാവം ഒന്ന് മാറ്റി പിടിച്ചുകൂടെ... ലോകം ഒത്തിരി മാറി... അവരുടെ കഴിവിനെ വെറുതെ ആണെങ്കിലും പഴിക്കാത്തിരുന്നുകൂടെ....
തൃത്താലയുടെ സിങ്കിൾ തായമ്പകയുടെ മുൻപിൽ ഇതെന്ത് തായമ്പക ? തായമ്പകയും കൊണ്ടല്ലെ കേശവപ്പൊതുവാൾ പോയത്? അടിസ്ഥാന തായമ്പക അതിൻ്റെ മുൻപിൽ ഇത് ഒരു ജാലവിദ്യ ....
അദ്ധേഹത്തിന് ഇപ്പോൾ കൊട്ടാൻ വയ്യ. മക്കളെ കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുക. ചില ഭാഗങ്ങൾ മാത്രം കൊട്ടി ക്കാണിക്കുക. ബാക്കി ആന ചെവിയാട്ടി നിൽക്കുന്നത് പോലെ നിന്നു ഷോ കാണിക്കുകയാണ്. മുമ്പ് അങ്ങനെയല്ലായിരുന്നു. തായമ്പകയും മേളവും കഥകളി കൊട്ടും ഇതു പോലെ ഭംഗിയായി അധികം പേരില്ലായിരുന്നു. ഇപ്പോൾ ചില ശീലങ്ങൾ ഒക്കെ കാരണമാകും....
'മട്ടന്നൂരിനെ'യും തായമ്പകയെയും ഔന്നത്യത്തിലെത്തിച്ച ആശാൻ.... ചില നാമങ്ങളുടെ (ചെണ്ട, മട്ടന്നൂർ) പൊരുൾ അറിയപ്പെടാൻ നിയോഗിക്കപ്പെട്ടവർ...... നമോവാകം.....🙏🙏🙏
പ്രകൃതി കനിഞ്ഞരുളിയ വര ദാനം അഭിനന്ദനങ്ങൾ മാരാർക്കും മക്കൾക്കും സഹപ്രവർത്തകർക്കും
ഇത് പോലെ ആരുണ്ട്... അച്ഛനും മക്കളും പൊളി 🙏🙏🙏
ഇതു കേൾക്കാ നല്ല സുഖം ശ്രുതിലയത്തോടെയുള്ള ചെണ്ട മേളം,
വല്ലാത്തൊരു കൈപ്പെരുക്കം തന്നെ 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏so much proud of this team work......proud of Kerala .. hatsoff
ആച്ഛനും മക്കൾക്കും ദൈവം ദിർഘയുസ്സ് നല്കി അനുഗ്രഹിക്കട്ടെ❤
അച്ഛനും മക്കളും എന്ന് തോന്നുമോ ജേഷ്ട്ടനുജന്മാർ നേരിട്ട് കണ്ടാൽ അങ്ങനെയേ തോന്നുകയുള്ളു അത്രക്ക് സമയം അച്ഛനും മക്കളും മലയാളത്തിന്റെ പുണ്യങ്ങളിൽ ഒന്ന്
@@anchalsurendranpillai2775hhhğg1!98990
@@anchalsurendranpillai2775😮y99
ഇവർ അച്ഛനും മക്കളും ആണോ
Sheer hardwork, total teamwork, devotion, dedication. What else? Big salute to everyone.
കൂടെ നിൽക്കുന്നവരെയും ഓർക്കണം
Gambheeram...Athilappuram onnum parayanilla.....Fantastic....No words to express.
ഈ പഞ്ചാരിയുടെ പുളകം കൊള്ളുന്ന നാദസഞ്ചയംആസ്വദിക്കണമെങ്കിൽ കണ്ണടച്ചു കൊണ്ട് കേൾക്കണം.🌹👍👍🌹
I wonder if this art form from Kerala isexposed on the world stage? Fabulous performance.
അതി ഗംഭീരം 🌹 എന്നാൽ, മട്ടന്നൂർ സ്റ്റാൻഡിൽ വെച്ച് കൊട്ടുന്നത് ഐശ്വര്യം ഇത്തിരി കുറഞ്ഞുപോയി.
Even at this age what a fluency .Real great
അച്ഛനും മക്കൾക്കും ഒരു കോടി പ്രണാമം
Super melam thanks for upload. From bangalore
From Keezhillam, Perumbvoor with lots of respect! Mattannoor adheham, Srikantn and Sreeraj. Daivathintae Eswaranmaarudae anugraham ennum undakattae.
ആനന്ദം പരമാനന്ദം സായൂജ്യം
ഇതിൽ പരം. ആനന്ദലബ്ധിക്കിശിയെന്തു വേണം?
കണ്ടതിൽ വളരേ സന്തോഷം - ആനന്ദപ്രദം
First time I seen. It is fundastic. Congratulations Shri
Sankarankuty Marar and team.🎉
Very very good performance .god bless.you. all.
Mattanuur is always good. But who is taken this vedio is very 👍🏻
Guruvayoorappan ayurarogyasaughyam Nalki anugrahikkename ennu prarthikkunnu.
Wow....wonderful performance.
Orachilittu teerthspole👌👌👌
👍👍💞💞💞👏👏👏🙏🙏🙏🙏.. നമിക്കുന്നു..എല്ലാവരെയും. M
Slowly building up frenzy...these maestros are unbelievable
ആഹാ........🎉🎉🎉🎉
പടകാളി ഓർമ്മ വരുന്നു 👍🏽👍🏽
I'm from Chennai but I do like Chenda especially from Kttan marar and this short bald guy
This is padmashri mattannur sakarankutty marar
Super performance by A MASTER and his team.some crooks may not like him. It is due to their criminal mindset.
😅😅. K. M😅😅😅
❤ should never miss to see this
എപ്പോൾ ലൈക് അടിച്ചു എന്നു ചോദിച്ചാൽ മതി.. ആയിരം ലൈക്കുകൾ... Excellent...
What a wonderful performance 🎉🎉🎉🎉
Lovely....nice....thx for sharing
When can I meet you all
Big Salute 🙏🙏🙏🙏
Super
ഇതാണ് കല.....
Great TRIO
Father and two sons
God bless
സൂപ്പർ
Adipoli❤️🙏
🎉🎉❤🎉🎉super
🙏🙏🙏🙏🙏🙏🙏
🎶🎼🎵 👌👌 🤗🤗
What a complicated work.
This is like any other worldwide music
Class❤
5 എണ്ണം നേരിൽ കണ്ടു
മേള വിദ്വാൻ മട്ടന്നൂർ ശരങ്കരൻ കുട്ടിയുടെ തൃത്തായമ്പക കണ്ടു. നമ്മൾ സ്വർഗത്തിലാണോ ഭൂമിയിലാണോ എന്ന് തോന്നി പോയി
Amazing👌👌👍👍👍
🎉🎉❤🎼
Superb ❤
What a speedy hand
വെരി good
🙏🙏🙏👍👍👍👍
Super ❤❤❤❤❤
മേളം വളരെ ഇഷ്ടമായി, ഇതിന്റെ പേര് ഒന്നു പറയാമോ? (ഓണാട്ടുകരയിൽ നിന്നും ചോദിക്കുന്നു 🙏)
Thayambaka
@@localstorybyMJM തായമ്പക എന്നത് പഞ്ചാരിമേളം പോലെ ഒരിനമാണോ? പഞ്ചാരിമേളവും പാണ്ടിമേളവും രണ്ട് ഇനങ്ങളല്ലേ?
@@unnikrishnan-hq1jp തായമ്പകയും മേളവും രണ്ടാണ്.തായമ്പക ഒരു വ്യക്തിയുടെ പെർഫോമൻസ് ആണ്.മേളം എന്നത് കുറെ ഒരുകൂട്ടം അളുകളുടെ അവതരണമാണ്. പഞ്ചാരിമേളവും പാണ്ടിമേളവും രണ്ടാണ്.ഈ രണ്ട് മേളത്തിനും വ്യത്യസ്ത കാലക്രമങ്ങളാണ്.ഈ തായമ്പക ത്യത്തായമ്പകയാണ്.
@@localstorybyMJM 🙏❤️
Shingaarimelam copy paste
അടിപൊളി ❤❤❤❤
🙏🙏🙏
Very good
ഗംഭീരം !! എന്നാൽ, സ്റ്റാൻഡിൽ വെച്ച് ചെണ്ട കൊട്ടുന്നത് മഹാനായ മട്ടനൂരിന്റെ പ്രൌഡിക്ക് മങ്ങൽ ഏൽക്കുന്നു
.
മുട്ടുവേദന ആയതിനാലാണ്
💞💞💞💞💞
💥💥💥
Great 👍
👌👌👌
Super performence
🙏✌️👍
Ashan 🎉🎉🎉❤
Excellent
ഇതൊക്കെ കാണാൻ ഭാഗ്യം ചെയ്തവർ മലയാളികൾ
തായംബക സംഗീത ചക്രവർത്തി,, പല്ലാവൂർ അപ്പുച്ചേട്ടൻ,,, ബാക്കിയെല്ലാം ഒരുമേനി.
Full video ille
Channel il ind
❤❤❤❤❤❤❤👌👌👌
അഭിമാനം!!!
❤❤😂😂🎉🎉
കേമം തന്നെ. കേരളത്തിന് അഭിമാനിക്കാം. ഭക്ഷണവും കേമം തന്നെ ആവും.
🙏🌹🙏
Assan❤❤
🙏🙏🙏🙏🙏🌹💝💝💝🥰
Adipoli
👌🙏🙏
Place
Chenthamangalam vadakara
ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ട്
😢
Ok Debo
Ottackoalil visesham.
😂 kalpathi and poroor ithilum polikkum. Sreeraj nte pothukai apaaram.
🙏🙏🙏🙏🙏🙏🙏🙏❤
Matanur aasanu endhu pati. Standil vachitanalo kotunathu
muttu vedana ann
👍👍👍👍👍👍💎💎
Super!
Achhatte shikshair
കൂടെ ജയറാമിനേയും കൂട്ടായിരുന്നു 😅
😂
Webbing a specialist you are repeating same thing
അച്ഛനും മക്കളും തമ്മിൽ കഥകളി മുദ്ര പോലെ അനുകരിച്ചു കാണിക്കുന്നതാണോ തൃത്തായമ്പക? ഞാൻ നേരിട്ടും കണ്ടിട്ടുണ്ട്. എന്തോ എനിക്കതിൽ കൂടുതൽ ഒന്നും തോന്നിയിട്ടില്ല. Symphony ക്കും മറ്റും കൊള്ളാം
അപ്പൊ നിങ്ങൾ കൊട്ട് മാത്രം കേട്ടില്ല.
😂😂
എന്തിനും ഏതിനും കുറ്റം മാത്രം കാണുന്ന .. മലയാളി യുടെ സ്വഭാവം ഒന്ന് മാറ്റി പിടിച്ചുകൂടെ... ലോകം ഒത്തിരി മാറി... അവരുടെ കഴിവിനെ വെറുതെ ആണെങ്കിലും പഴിക്കാത്തിരുന്നുകൂടെ....
Mattannur and family only comedy show ...I just watched kalpathis 3 days back ...what a performance...for two and half hour show ...deadly 🙏🙏🙏🙏
തൃത്താലയുടെ സിങ്കിൾ തായമ്പകയുടെ മുൻപിൽ ഇതെന്ത് തായമ്പക ?
തായമ്പകയും കൊണ്ടല്ലെ കേശവപ്പൊതുവാൾ പോയത്?
അടിസ്ഥാന തായമ്പക അതിൻ്റെ മുൻപിൽ ഇത് ഒരു ജാലവിദ്യ ....
കൊട്ടിനേക്കാൾ പ്രകടനമാണ് മുഖ്യം..😂
സ്റ്റാൻഡിൽ വെച്ച് കൊട്ടേണ്ടായിരുന്നു.
കാൽ ബുദ്ധിമുട്ട് കാണും
അദ്ധേഹത്തിന് ഇപ്പോൾ കൊട്ടാൻ വയ്യ. മക്കളെ കൊണ്ട് കൂടുതൽ പണിയെടുപ്പിക്കുക. ചില ഭാഗങ്ങൾ മാത്രം കൊട്ടി ക്കാണിക്കുക. ബാക്കി ആന ചെവിയാട്ടി നിൽക്കുന്നത് പോലെ നിന്നു ഷോ കാണിക്കുകയാണ്. മുമ്പ് അങ്ങനെയല്ലായിരുന്നു. തായമ്പകയും മേളവും കഥകളി കൊട്ടും ഇതു പോലെ ഭംഗിയായി അധികം പേരില്ലായിരുന്നു. ഇപ്പോൾ ചില ശീലങ്ങൾ ഒക്കെ കാരണമാകും....
മക്കളുമായി കൊട്ടാനുള്ള ധൈര്യമേ ഉള്ളൂ
ഇഷ്ട്ടം പോലെ മറ്റു വാദ്യ കലാകാരൻമാരുമായി കൊടിയിട്ടുണ്ട് ഇപ്പോ വയസായില്ലെ
Chchey!! Angane paranju nissaaravalkkarikkaathe, puchchikkaathe Chettaaa… please… vayassu aayaal anganeyaa; aaya kaalathu ottaykkum mattu cheriya support Vidwaanmaarude koodeyum ethrayo Melam addeham kottiyirikkunnu;
Njaan oru 41 vayassu ulla Mrdangist aanu; oru 18-20 varsham aayi 5-8 hours ulla Bhajan programs nu vaayikkunnu; ippozhe, ee 41 vayassil thanne 10-12 kilo ulla Mrdangam 1 manikkoor irunnu kondu kaalil vachu vaayikkumbol kaalu kazhaykkunnu!! Appozhaa 3 hours ninnu kondu iratti effort il vaayikkunna chenda!!
Chettan oru 3 hours Ithu chummaa kotti nokku; Appol ariyaam vishamam!! 😁😁🙏🙏🙏
ഇന്നത്തെ പേരെടുത്ത തായമ്പക മേളക്കാരുടെ കൂടെയൊക്കെ കൊട്ടിയിട്ടുണ്ട് നല്ല ഭംഗിയായിട്ട് ഇപ്പോ വയ്യാതായി അതല്ലേ സ്റ്റാൻ്റിൽ വെച്ച് വരെ കൊട്ടുന്നത്
തൃത്താല കേശവ പൊതുവാളിനൊപ്പം ആയകാലത്ത് തായമ്പക കൊട്ടിയ കലാകാരനാണ് മട്ടന്നൂർ..... കാര്യങ്ങൾ അറിയാതെ സംസാരിക്കരുത്